My Old Album Hair Style😍/എന്റെ പഴയ ആൽബം ഹെയർ സ്റ്റയിൽ.

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 195

  • @RFtrolls
    @RFtrolls 3 ปีที่แล้ว +22

    അറിയാത്തവരോ..... ചേച്ചിടെ ആൽബം കാണാത്തവർ ആര ഉള്ളത് ❤❤❤❤❤❤❤❤

  • @jaza7143
    @jaza7143 4 ปีที่แล้ว +34

    Hi.. ചേച്ചി ആൽബത്തിൽ അഭിനയിച്ച അന്ന് ഞാൻ ചെറിയ കുട്ടി ആയിരുന്നു. ഭയങ്കര ഇഷ്ട്ടായിരുന്നു. കുറേ വര്ഷങ്ങള്ക്കു ശേഷം ആണ് ഇപ്പൊ കാണുന്നത് കണ്ടപ്പോ നല്ല സന്തോഷം aayi😍😍

    • @shahinsha.vpshahinsha1380
      @shahinsha.vpshahinsha1380 3 ปีที่แล้ว

      തടി കുറച്ചത് എങ്ങനെയാ ഒന്ന് പറഞ്ഞ് തരോ

  • @vtc5874
    @vtc5874 4 ปีที่แล้ว +21

    ചേച്ചി പൊളിച്ചൂട്ടൊ. ഒരുപാട് ഇഷ്ടമായി ചേച്ചിയുടെ എല്ലാ ആൽബങ്ങളും ഞാൻ ഇപ്പോഴും കാണാറുണ്ട് .👌👌👌👍👍👍

  • @ThanseerTT
    @ThanseerTT หลายเดือนก่อน

    ഇശലിന്റെ കുളിർ കാറ്റായി ചേച്ചിയെ കാണാൻ വേണ്ടി മാത്രം കാണുന്ന ആൽബം സോങ്‌സ്, ഒരുപാട് ഇഷ്ടം

  • @farzanafarsu3446
    @farzanafarsu3446 3 ปีที่แล้ว +3

    Monjatheee

  • @ikkuEntertainments
    @ikkuEntertainments 4 ปีที่แล้ว +2

    കാത്തിരുന്ന നികാഹ്. അന്ന് ഒരുപാട് വട്ടം കണ്ടിരുന്നു. ഇപ്പോ അത് ഓർമ വന്നു

  • @smithakollancheri
    @smithakollancheri 4 ปีที่แล้ว +23

    മനസ്സിന്റെ
    മണിയറയിൽ സുന്ദരിയായൊരു പെണ്ണുണ്ട് 😜😍😍😍🥰👌👌👌

  • @roseflower4777
    @roseflower4777 4 ปีที่แล้ว +5

    ചേച്ചി ഇപ്പോഴും ആ പഴയ സുന്ദരി തന്നെയാ.ഒരു മാറ്റവുമില്ല. ഇനിയും ആൽബങ്ങൾ ചെയ്യാം.

  • @shahabasbanushahabasbanu8459
    @shahabasbanushahabasbanu8459 ปีที่แล้ว

    Ingane mudi cheegiyappo payaya sundari aayi❤👍🏻

  • @fathimaminshasadik5387
    @fathimaminshasadik5387 4 ปีที่แล้ว +3

    Njn chechinte oru valya fan aayirunnu

  • @kamarudheenmp1652
    @kamarudheenmp1652 4 ปีที่แล้ว +5

    nostalgic ethra kandirunnuu ningale albums ee albums okke kanumbol nammude school kalam orma varum 😀😀😀

  • @vasconicholas9604
    @vasconicholas9604 หลายเดือนก่อน

    Sunithechiii.. Ingal aa pazaya monjathii alle❤

  • @shefeesgallery798
    @shefeesgallery798 4 ปีที่แล้ว +12

    സുനി നിന്റെ കട്ട ഫാൻ ആയിരുന്നു ഞാൻ. നിനക്ക് യൂട്യൂബ് ചാനെൽ ഉള്ളത് ഇപ്പഴാ അറിനത്.

  • @zahrahabeebi....7954
    @zahrahabeebi....7954 3 ปีที่แล้ว +1

    പ്രിയമാണ് മിസ്റിയ.... Asarmulla പൂവേ..... ♥️♥️♥️🥰അടിപൊളി look

  • @nasleenanasleena8850
    @nasleenanasleena8850 4 ปีที่แล้ว +2

    ishttam aayi super

  • @mocsclt5854
    @mocsclt5854 4 ปีที่แล้ว +7

    Ee hairstyle aanu ippozhathe hairstyle nekkalum rasam... 💕💞

  • @shahana_azwa
    @shahana_azwa ปีที่แล้ว

    Aaa hair style cheythappazha ale manassilavn 😂 enik othiri ishtta ❤❤😘

  • @munawirbasheer9077
    @munawirbasheer9077 4 ปีที่แล้ว +7

    ആ... പഴയ മൊഞ്ചത്തി...

  • @sumayyashakkir8963
    @sumayyashakkir8963 4 ปีที่แล้ว +3

    Tankuuuuuui aaa pazhaya look kanich thannadin😘😘😘😘😘😘😘😘😘

  • @ibrahimbadusha5353
    @ibrahimbadusha5353 4 ปีที่แล้ว +4

    Kaathirunna nikkah....manathe ambili manikya painkili...😍

  • @mumdasnazrin6707
    @mumdasnazrin6707 3 ปีที่แล้ว +4

    ഇനിയും തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു waiting.... 🥰🥰💞💞

  • @jithinkpradeep5161
    @jithinkpradeep5161 4 ปีที่แล้ว +2

    Aaa polichu to sunitha oru reshilaa mashee super e songs ellam ennium cheydhudee

  • @achuhelen
    @achuhelen 3 ปีที่แล้ว +6

    കുഞ്ഞു കുട്ടികളെപ്പോലെ ആണ് ഇപ്പോഴും സംസാരവും കളിയും ഒക്കെ 😘

  • @LoneWolf-lu2fp
    @LoneWolf-lu2fp ปีที่แล้ว

    പൊന്നിൻ നിറമായ് വിരിയും മുല്ലേ ❤️❤️❤️

  • @sothusothupa2895
    @sothusothupa2895 4 ปีที่แล้ว +2

    Enik orupad ishtayirunnu

  • @muhammedkalappadan5083
    @muhammedkalappadan5083 4 ปีที่แล้ว +4

    Oru Kalathe favorite ayirunnu ningal

  • @jabirzainab3313
    @jabirzainab3313 4 ปีที่แล้ว +1

    Sunitha checheee njan katttttta fananu ippoyum njan Malayalam album Sunitha ennadichu kaanarund orikal nerit kaananamennund

  • @niyasmuni2311
    @niyasmuni2311 ปีที่แล้ว

    എന്നും ചേച്ചിയെ ഇഷ്ടാണ് ട്ടോ

  • @jasijaazz9548
    @jasijaazz9548 4 ปีที่แล้ว +1

    നല്ല ഇഷ്ടം aayirnnu

  • @sabiksabik2824
    @sabiksabik2824 4 ปีที่แล้ว +5

    My favorite actor ❤️

  • @sothusothupa2895
    @sothusothupa2895 4 ปีที่แล้ว +3

    Chechiye kittiya rejileshetan bhagyavan

  • @thasniyathasni3546
    @thasniyathasni3546 4 ปีที่แล้ว +5

    ഞാനൊരു സത്യം പറയട്ടെ അന്ന് വല്യ ആരാധിക ആയിരുന്നു. ചെറുത് ആയിരുന്നു. അന്ന് ഈ ഹെയർ സ്റ്റൈൽ കണ്ട് ഞാനും കെട്ടി ഇങ്ങനെ ഇപ്പോഴും ഇങ്ങനെ തെന്നെ ആണ് കെട്ടുന്നത്.

  • @Hanna-pk9gd
    @Hanna-pk9gd 3 ปีที่แล้ว

    ഇഷ്ട്ടം 👍👍

  • @EDITbySHAN-q5z
    @EDITbySHAN-q5z ปีที่แล้ว

    ഞാൻ അറിയാതെ...മനസ്സിന്റെ ഉള്ളിൽ നീ വന്നിരുന്നു...നാസിയാ...നാസിയാ.....നാസിയാ.....
    പൊന്നിന് നിറമായി വിരിയും മുല്ലേ...വിരിയും പൂവിൻ അഴകൂല്ലോളെ.....
    My fvrts....❤️

  • @വിഷ്ണുദൃശ്യവിസ്മയങ്ങൾ-സ2ഖ

    Wow Beautiful looking

  • @niyashashmi1559
    @niyashashmi1559 2 ปีที่แล้ว

    Ente kuttikaalm miss cheyyunnu

  • @JASCREATEDbyjasmi6
    @JASCREATEDbyjasmi6 4 ปีที่แล้ว

    Shafi, sunitha combination enikku orupadu ishttamanu

  • @gayathrithilakarajan6179
    @gayathrithilakarajan6179 4 ปีที่แล้ว +2

    My favourite 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @fahimafahima4688
    @fahimafahima4688 4 ปีที่แล้ว +2

    Enthoru cutee super😘

  • @chasteandtaste4378
    @chasteandtaste4378 4 ปีที่แล้ว +3

    Jawa simple Anu powerful 😂😂😂😂😂...ishalinte kulirkatay manassil poomaraykullil😍😍😍😍😍ippazhum kathil muzhangunnu🤗chechide mughavum. Love you Chechi😘😘😘😘😘😘😘😘😘

  • @raheenaraheena1969
    @raheenaraheena1969 4 ปีที่แล้ว

    Album ippoyum kanarund. Orupad ishta

  • @MuhammedAli-ni6rp
    @MuhammedAli-ni6rp 2 ปีที่แล้ว

    സൂപ്പർ 💖🥰💖🥰

  • @fathimajumana6246
    @fathimajumana6246 4 ปีที่แล้ว +2

    Super👍👍

  • @mehbinlikes8621
    @mehbinlikes8621 ปีที่แล้ว

    ❤❤❤ഒത്തിരി ഇഷ്ടം ആണ് ട്ടോ

  • @ismailismail-fx9dk
    @ismailismail-fx9dk 4 ปีที่แล้ว +1

    ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിയുടെ ആൽബം songs

  • @shahana_azwa
    @shahana_azwa ปีที่แล้ว

    Njan Muslim anenna vijariche 😊ippo search cheythappazha arij

  • @shalinisatheesh2607
    @shalinisatheesh2607 4 ปีที่แล้ว +3

    ഇന്നും അതുപോലെ സ്നേഹം ഉണ്ട് ചേച്ചി

  • @aneesaanoop1595
    @aneesaanoop1595 4 ปีที่แล้ว +4

    Albums onnum miss akkathe kanarundayirunny.... kanda cd thanne pinnem pinnem ittu kanum... 😃😃😃😍

  • @itsmesaja9228
    @itsmesaja9228 4 ปีที่แล้ว +1

    Kollam shafi sunitha combo😍

  • @arunkichen2131
    @arunkichen2131 5 หลายเดือนก่อน

    സത്യം പറഞ്ഞ ഒരുപ്‌ട് മാറി ..
    എനിക്ക് മനസ്സിലായില്ല സവ്ദേവ

  • @farhanarahim6245
    @farhanarahim6245 4 ปีที่แล้ว +2

    Checheede albums okke kanuarunnu annu njan kuttiyarunnu 😊😊😊sundhari aanutto annum innum😍😍

  • @mariyamhassan4967
    @mariyamhassan4967 4 ปีที่แล้ว +1

    I love u sunitha chechi.thattam ittu kaanumbol ippol nalla rasamunde.nerittu kaanan kothiyavunnu.

  • @abdulraheem7971
    @abdulraheem7971 2 ปีที่แล้ว

    Njan ariyaathe manasinte ullil nee vannirunnu naasiya chechide Poli song

  • @jaseefasulfikar7975
    @jaseefasulfikar7975 4 ปีที่แล้ว +5

    Annum innum sundhari

  • @nufinafla8094
    @nufinafla8094 8 หลายเดือนก่อน

    Njanippo sunitahaye thappi vanatha enthoru sundhariyayirunnu

  • @shifinshajr3847
    @shifinshajr3847 4 ปีที่แล้ว +1

    👌👌👌👌വേറെ ഒന്നും പറയാൻ ഇല്ല.

  • @iam6330
    @iam6330 ปีที่แล้ว +1

    ആ കാലഘട്ടത്തിലെ സുന്ദരി ആണ് നിങ്ങൾ. എപ്പഴാ കല്യാണം കഴിഞ്ഞത്

  • @shazinmuhammed8699
    @shazinmuhammed8699 4 ปีที่แล้ว +2

    Adipoli

  • @najmarahman2592
    @najmarahman2592 2 ปีที่แล้ว

    Aa kaalath chechide hair style ayirunnu njanum chythath

  • @salidmokeri3502
    @salidmokeri3502 3 ปีที่แล้ว

    Chechi thattam Ettal nalla rasa. Chechi eshttam

  • @shabeershjcoop8091
    @shabeershjcoop8091 4 ปีที่แล้ว +1

    സൂപ്പർ

  • @dhanyac9457
    @dhanyac9457 4 ปีที่แล้ว

    Haiii chechiii ente cheruppakalath njanettavum kandath chechide pattukala.. Love u.... Sundhariiii

  • @riyasv1637
    @riyasv1637 2 ปีที่แล้ว +1

    ഇനിയും അഭിനയിച്ച കൂടെ 😍😍😍😍

  • @chabeebullah4678
    @chabeebullah4678 ปีที่แล้ว

    എന്റെ കല്ലിയാണം കഴിഞ്ഞ സമയത്താണ് നിങ്ങളുടെ കാത്തിരുന്ന നിക്കാഹ് ആൽബം ഇറങ്ങിയത് ഞാനും ഭാര്യയും ഒരുമിച്ചു എന്നും കാണുമായിരുന്നു റിയലി മിസ്സ് യു

  • @riyasp.r6648
    @riyasp.r6648 3 ปีที่แล้ว

    Pazhe look il vannappo super ayitt und ❤️

  • @nizamnizam1755
    @nizamnizam1755 8 หลายเดือนก่อน

    Super...❤️

  • @ShahilNtd-ns5jz
    @ShahilNtd-ns5jz 8 หลายเดือนก่อน +1

    Njan innu shafikkanty postil ninnane you tube link kittiyath

  • @shaabinack3227
    @shaabinack3227 4 ปีที่แล้ว +2

    പെരുത്ത് ഇഷ്ടായി 🥰🥰

  • @EasyAdukkala1
    @EasyAdukkala1 4 ปีที่แล้ว +5

    പണ്ട് album addict aayirunna kaalath 7, 8, eppozhum കാണാറുണ്ടായിരുന്നു... entho ningal ulla album കണ്ട് കൊണ്ടേയിരിക്കും... അന്ന് മൊബൈലിൽ alla CD ഇട്ടായിരുന്നു കാണൽ.. ഇപ്പൊ MOBILE OKKE കയ്യിലുണ്ടെങ്കിലും ആൽബം നോക്കാറില്ലായിരുന്നു.. ഈയിടെ ഒന്ന് കണ്ണിൽപ്പെട്ടപ്പോ ഓർമ വന്നു, നിങ്ങളെ PIC FRONTIL കാണുന്ന KURE VEDIO തപ്പിയെടുത്തു കണ്ടു... പേരറിയാത്തത് കൊണ്ട് സെർച്ച്‌ ചെയ്യാനും പറ്റിയില്ല... ഇപ്പൊ ഒരു COMMENT BOXILNN name കിട്ടിയപ്പോ family photos കാണാൻ വന്നതാണ് njan.🤩

  • @shainmedia8229
    @shainmedia8229 2 ปีที่แล้ว

    കൊല്ലം ഷാഫി സുനിത കോമ്പിനേഷൻ സൂപ്പർ ആയിരുന്നു

  • @aneeshanamol2094
    @aneeshanamol2094 4 ปีที่แล้ว +1

    Chechiyude ella albavum soperayirunnu

  • @yaseenmuhmmed7339
    @yaseenmuhmmed7339 4 ปีที่แล้ว +1

    Beauttyfull

  • @thahirkhan5457
    @thahirkhan5457 4 ปีที่แล้ว +1

    Good ....enikum instham ayi

  • @shalinisatheesh2607
    @shalinisatheesh2607 4 ปีที่แล้ว +1

    ഒരുപാട് ഇഷ്ട്ടം ആയിട്ടോ ചേച്ചി

  • @manureni1
    @manureni1 3 ปีที่แล้ว

    Super

  • @rashidhamahin7849
    @rashidhamahin7849 2 ปีที่แล้ว

    ഷാഫി ഇക്ക combo പൊളി ആയിരുന്നു

  • @raashidraashi1690
    @raashidraashi1690 2 ปีที่แล้ว

    Chechide pazhaya Albuthinte adiyl ninnum name kandethi search cheyth ethi.channel undennarinjappol hpy aay.ennum kaanalo.1999 le child aahnelum chechide albums aayrunnu .chechi aayrunnu role modrl

  • @nammal3695
    @nammal3695 2 ปีที่แล้ว

    കാവേരി യുടെ ലുക്ക്‌ ഉണ്ട് 👍🏻👍🏻

  • @jaseenanishad9916
    @jaseenanishad9916 4 ปีที่แล้ว +1

    Superb😍

  • @lifedaytalk8506
    @lifedaytalk8506 3 ปีที่แล้ว

    TH-cam channel ullath ippaya aringhath😍😍😍

  • @vvijithavg
    @vvijithavg 4 ปีที่แล้ว +1

    Njan chechiyod ee album style look idanamennu parayanamennu epoolum vijarikkarund.chechiye kure koode aalkkarkk identify cheyyan sadhikkum

  • @mumdasnazrin6707
    @mumdasnazrin6707 3 ปีที่แล้ว

    പഴയത് പോലെ തന്നെ ഉണ്ട്
    🥰🥰🥰❤️❤️❤️💞💞💞😘😘😘😍😍😍

  • @smithakollancheri
    @smithakollancheri 4 ปีที่แล้ว +2

    😍👌👌👌👌

  • @roseflower4777
    @roseflower4777 4 ปีที่แล้ว +4

    chechi ornaments collections kaanikkamo

  • @sumayyak.h6159
    @sumayyak.h6159 4 ปีที่แล้ว +5

    Thku ചേച്ചി... 😍ഇനി ഒരു ചാൻസ് കിട്ടാനെകിൽ ചേച്ചി അഭിനയിക്കുമോ

  • @shahazinvlogkids5611
    @shahazinvlogkids5611 4 ปีที่แล้ว +1

    Super ❤️👍

  • @hasnakunjol1918
    @hasnakunjol1918 2 ปีที่แล้ว +1

    എന്റെ ചെറുപ്പത്തിൽ ആൽബം എപ്പഴും കാണാറുണ്ടായിരുന്നു.. അതിൽ ചേച്ചിയും ഷാഫിക്കയും ചേർന്നുള്ള ആൽബം ഭയങ്കര ഇഷ്ടം ആയിരുന്നു. അന്ന് എപ്പഴും പറയുമായിരുന്നു, ചേച്ചിയും ഷാഫിക്കയും നല്ല ജോഡി anenn💞💞ചേച്ചി മുസ്ലിം ആണെന്ന് തന്നെയാണ് ഞാൻ വിചാരിച്ചിരുന്നത് 💞💞....

  • @abdulraheem7971
    @abdulraheem7971 2 ปีที่แล้ว

    Album super star

  • @akhildas1508
    @akhildas1508 ปีที่แล้ว

    💜🥰

  • @sincymathew234
    @sincymathew234 4 ปีที่แล้ว +1

    BEAUTIFUL

  • @ikkuEntertainments
    @ikkuEntertainments 4 ปีที่แล้ว

    ഒരുപാട് സന്തോഷം ആയി. ചേച്ചി insta msg ഒന്ന് nokkko?

  • @ponnu3697
    @ponnu3697 4 ปีที่แล้ว +7

    എനിക്ക് 20വർഷം ആയിട്ട് അറിയാവുന്ന ഒരേയൊരു hairstyle😜

  • @roseflower4777
    @roseflower4777 4 ปีที่แล้ว +2

    oru poo thannal neeyente koode porumo😍😍😍🥰 sunitha-thajudeen combo😍😍😍🥰😍😍😍🥰

  • @mehbinlikes8621
    @mehbinlikes8621 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @riyasek5515
    @riyasek5515 3 ปีที่แล้ว

    Sooper

  • @nasrudeenbm4337
    @nasrudeenbm4337 4 ปีที่แล้ว +1

    😍😍😍😍🤩🤩🤩👌👌👌👌

  • @sadiqahammad313
    @sadiqahammad313 8 หลายเดือนก่อน

    ഉമ്മച്ചി കുട്ടിയാണ് ബെസ്റ്റ് ലുക്ക്‌ ❤

  • @jithinkpradeep5161
    @jithinkpradeep5161 4 ปีที่แล้ว +1

    sunidhede tik toke video njan kannarundee to oru reshilaa mashee super poliyaa to Reply pradhishikunu to

  • @mohammedmusthafa3662
    @mohammedmusthafa3662 2 ปีที่แล้ว

    പഴയ ഒരു ഫാൻ ആണ് 🥰

  • @reshwinkohli4057
    @reshwinkohli4057 3 ปีที่แล้ว

    Super😍😍