സുനിത ചേച്ചി. ഞാൻ ഒരു പാട് യു റ്റുബിൽ തിരഞ്ഞ് ഒരു പാട്ട് 2006 ൽ കനിവ് എന്ന ഒരു ആൽബം ഇറങ്ങിയിരുന്നു അതിലുള്ള ഒരു പാട്ട്. തുള്ളി മഴയത്ത് എന്ന പാട്ട് .ഉണ്ട് നൗഫൽ .അഭിനയിച്ച പാട്ട് എ വിടെ
ചേച്ചി... നിങ്ങളെ ഞാൻ ഒരുപാട് കാലമായി you tube ഇൽ തിരയുന്നു...പേര് എന്താ എന്ന് അറിയാത്തത് കൊണ്ട് ഞങൾ ഞങ്ങളുടെ കൗമാരകാലത്തെ പ്രിയപ്പെട്ട ആൽബം അഭിനേത്രിയായ ചേച്ചി ക്ക് നൽകിയിരുന്ന പേര് ആൽബം കാവ്യ എന്നായിരുന്നു...അതൊക്കെ വെച്ച് സെർച്ച് ചെയ്തിട്ടും ചേച്ചിയെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല... ഒരുപാട് നല്ല ബാല്യ കാല ഓർമകൾക്ക് കൂട്ടായിരുന്ന ചേച്ചിയുടെയും ഷാഫിക്കയുടെയും പാട്ടുകൾ എന്നും മറക്കാത്ത ഓർമ്മകൾ ആണ്... ആ കാലത്തിന്റെ മുതൽ കൂട്ടാണ്... ആ ചേച്ചിയെ കുറിച്ച് പിന്നീട് യാതൊരു വിവരവും ഇല്ലാഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി... അങ്ങനെയാണ് സോഷ്യൽ മീഡിയ സജീവമായപ്പോൾ അതിൽ തിരയാൻ തുടങ്ങിയത്. എന്നിട്ടും ഒരു വിവരവും കിട്ടാതെ വന്നു... അങ്ങനെ ഈ ഇടക്ക് ചേച്ചിയെ വീണ്ടും ഓർമ്മ വന്നു... അങ്ങനെ വീണ്ടും സെർച്ച് ചെയ്തപ്പോൾ ചേച്ചിയുടെ ഫസ്റ്റ് വീഡിയോ കണ്ടു ഒരുപാടൊരുപാട് സന്തോഷമായി 🥰🥰 ഇനിയും ഉയർന്നു വരാൻ ആത്മാർത്ഥമായി ആശംസിക്കുന്നു... 😍😍
ചേച്ചീ, ഞാൻ ഒത്തിരി സെർച്ച് ചെയ്താണ് ഈ വീഡിയോ കാണ്ന്നത്. ചേച്ചിക്കും ചാനൽ ഉണ്ടെന്ന് ഇപ്പോഴാണറിഞ്ഞത്.കൗമാര കാലം ചേച്ചിയില്ലാത്ത ആൽബം കാണാൻ തീരെ താൽപര്യമില്ലായിരുന്നു.എൻ്റെ ഫാമിലി ഫ്രണ്ട് ഡിഗ്രി എക്സാമിൽ ചേച്ചിയെ മീറ്റ് ചെയ്തെന്ന് അറിഞ്ഞപ്പോൾ അവരെ അസൂയയോടെയാണ് നോക്കി കണ്ടത്.. ചേച്ചി സുന്ദരിയാണോ സംസാരിക്കോ എന്ന് തുടങ്ങി എന്തെല്ലാം കാര്യങ്ങൾ ചോദിച്ചാണവളെ ശല്യപ്പെടുത്തിയത്.ഇപ്പോ ആൽബങ്ങളിലൊ മോഡലിംഗോ അങ്ങനെ എന്തേലും ചെയ്യുന്നുണ്ടോ?.ഒത്തിരി ഇഷ്ട്ടത്തോടെ ഒരു ആരാധിക.
Hello chechi sarathettante koode oru album song undaayirunille?...oru adipoli song athinte hindi version okke erangiya oru song...njan athu nokkeett kittunne ila..song nameum kittunilla
ഒരുപാട് കാലംനിങ്ങളുടെ ആൽബങ്ങൾ കണ്ടിട്ടുണ്ട് വീണ്ടും ഇങ്ങനെ കണ്ടതിൽ സന്തോഷം തോന്നുന്നു
90's kids crush😍😍
വളരെ സന്തോഷം.. എനിക്ക് ഇഷ്ടപെട്ട ആൽബം അഭിനേത്രി
ഇന്ന് പൊന്നിൻ നിറമായി എന്ന് പറഞ്ഞ ആൽബം കണ്ടു അന്വേഷിച്ചു വന്നതാണ് 😍😍😍😍 അന്ന് ഞാൻ 6 ആം ക്ലാസ്സിൽ ആയിരുന്നു
ഒരുപാട് ഇഷ്ടമുള്ള നടിയായിരുന്നു സുനിത ചേച്ചി, ഇപ്പോഴാണ് ചാനൽ കണ്ടത്. മുമ്പത്തെ എല്ലാ Songs ഉം Super ആണ്❤️
ചേച്ചി ഇടക്ക് ഇടക്ക് ' കേട്ടോ.. കേട്ടോ.. ' എന്ന് പറയുന്നത് കേൾക്കാൻ അടിപൊളിയാ 🥰
സുനിത ചേച്ചി. ഞാൻ ഒരു പാട് യു റ്റുബിൽ തിരഞ്ഞ്
ഒരു പാട്ട് 2006 ൽ കനിവ് എന്ന ഒരു ആൽബം ഇറങ്ങിയിരുന്നു അതിലുള്ള ഒരു പാട്ട്. തുള്ളി മഴയത്ത് എന്ന പാട്ട് .ഉണ്ട് നൗഫൽ .അഭിനയിച്ച പാട്ട് എ വിടെ
ഒരു പാട് കാണാൻ ആഗ്രഹിച്ചിരുന്നു. ആ പഴയ ആൽബങ്ങളെല്ലാം. ഇപ്പോഴും കാണാറുണ്ട്👍👍👍
ചേച്ചിയെ ഒത്തിരി ഇഷ്ടട്ടോ പണ്ടുതൊട്ടേ.... still love
ഇപ്പോളും പഴയ മൊഞ്ചത്തി തന്നെ 🥰
School timil chechiyude songs orupad ishtamayirunu
Love you
..
Old albums songsil ningale abhiyachath super anatto.... Nostalgia ❤️❤️❤️😍😍
Njangal orupadu ishtappetta oru artistayirunnu sunitha enthe pinne abhinayikkathirunnathu nalloru actorayirunnu akkalathe album songsilokke kanan thonniyappol search cheythathanu kandathil santhoshamund
ചേച്ചി... നിങ്ങളെ ഞാൻ ഒരുപാട് കാലമായി you tube ഇൽ തിരയുന്നു...പേര് എന്താ എന്ന് അറിയാത്തത് കൊണ്ട് ഞങൾ ഞങ്ങളുടെ കൗമാരകാലത്തെ പ്രിയപ്പെട്ട ആൽബം അഭിനേത്രിയായ ചേച്ചി ക്ക് നൽകിയിരുന്ന പേര് ആൽബം കാവ്യ എന്നായിരുന്നു...അതൊക്കെ വെച്ച് സെർച്ച് ചെയ്തിട്ടും ചേച്ചിയെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല... ഒരുപാട് നല്ല ബാല്യ കാല ഓർമകൾക്ക് കൂട്ടായിരുന്ന ചേച്ചിയുടെയും ഷാഫിക്കയുടെയും പാട്ടുകൾ എന്നും മറക്കാത്ത ഓർമ്മകൾ ആണ്... ആ കാലത്തിന്റെ മുതൽ കൂട്ടാണ്... ആ ചേച്ചിയെ കുറിച്ച് പിന്നീട് യാതൊരു വിവരവും ഇല്ലാഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി... അങ്ങനെയാണ് സോഷ്യൽ മീഡിയ സജീവമായപ്പോൾ അതിൽ തിരയാൻ തുടങ്ങിയത്. എന്നിട്ടും ഒരു വിവരവും കിട്ടാതെ വന്നു... അങ്ങനെ ഈ ഇടക്ക് ചേച്ചിയെ വീണ്ടും ഓർമ്മ വന്നു... അങ്ങനെ വീണ്ടും സെർച്ച് ചെയ്തപ്പോൾ ചേച്ചിയുടെ ഫസ്റ്റ് വീഡിയോ കണ്ടു ഒരുപാടൊരുപാട് സന്തോഷമായി 🥰🥰 ഇനിയും ഉയർന്നു വരാൻ ആത്മാർത്ഥമായി ആശംസിക്കുന്നു... 😍😍
Chechide pazhe pics kaanumbol lulu shamseernte cut ndd❤️❤️
കല്ല്യാണം കഴിഞ്ഞതിനു ശേഷം ആണ്. ചേച്ചീനെ കൊർച് കാലം miss ആയത്
നിങ്ങളുടെ കുടുംബം ജീവിതം പടച്ചവൻ സന്തോഷത്തിൽ ആക്കട്ടെ...
Enik chechiye orupad ishtaa.shafikkayodoppam nalla Nagoya kanan
ചേച്ചീ, ഞാൻ ഒത്തിരി സെർച്ച് ചെയ്താണ് ഈ വീഡിയോ കാണ്ന്നത്. ചേച്ചിക്കും ചാനൽ ഉണ്ടെന്ന് ഇപ്പോഴാണറിഞ്ഞത്.കൗമാര കാലം ചേച്ചിയില്ലാത്ത ആൽബം കാണാൻ തീരെ താൽപര്യമില്ലായിരുന്നു.എൻ്റെ ഫാമിലി ഫ്രണ്ട് ഡിഗ്രി എക്സാമിൽ ചേച്ചിയെ മീറ്റ് ചെയ്തെന്ന് അറിഞ്ഞപ്പോൾ അവരെ അസൂയയോടെയാണ് നോക്കി കണ്ടത്.. ചേച്ചി സുന്ദരിയാണോ സംസാരിക്കോ എന്ന് തുടങ്ങി എന്തെല്ലാം കാര്യങ്ങൾ ചോദിച്ചാണവളെ ശല്യപ്പെടുത്തിയത്.ഇപ്പോ ആൽബങ്ങളിലൊ മോഡലിംഗോ അങ്ങനെ എന്തേലും ചെയ്യുന്നുണ്ടോ?.ഒത്തിരി ഇഷ്ട്ടത്തോടെ ഒരു ആരാധിക.
Thank You😍
You look so gorgeous chechi!!❤️
Mappila pattukalile monjathi❤️
Old songs ippozhum kanarundtto
Orupaad ishttan ningale👍😍
Ingane oru TH-cam channel ippoyatto kanunnad
Adipoli aayittund photos ellam👍👍
കണ്ടതിൽ ഒരുപാട് സന്തോഷം 💝💝💝🥰
ഇഷ്ട്ടം ആയിരുന്നു അന്നും ഇന്നും പൊന്നിൻ നിറമായി വിരിയും മുല്ലേ മറക്കാൻ പറ്റുമോ
Nice😍
Ztalks പാത്തൂനെ പോലെ thonnunnu sherikkum ee photos kanumbol
❤
Hello chechi sarathettante koode oru album song undaayirunille?...oru adipoli song athinte hindi version okke erangiya oru song...njan athu nokkeett kittunne ila..song nameum kittunilla
ഞാൻ ആദ്യം ചേച്ചിട ആൽബം സൊങ്ങ്സ് കണ്ട് തുടങ്ങുമ്പം
മുസ്ലിം ആണന്ന് വിചാരിച്ചു
Has yantha bisinas maanano
ഇത് ആൽബത്തിൽ ഒക്കെ ഉണ്ടായിരുന്ന ചേച്ചി അല്ലെ😍😍😍💞🎸👌 ഇപ്പോഴാണ് കാണുന്നത്😍💞
oru karyam chodhikette .............chechi HINDI songil abhinayichitundo........hindi album song ??????? evideyo kandapole
Super chechi😘😘😘😘
super
Love youuuuu, othiri ishtane ningale
You lucky girl
Thnks.. njn innale chodhichirunu.. lv vidio yil cmnt itirunu
Hi ചേച്ചി.. ഞാൻ കുഞ്ഞിലേ ചേച്ചിയുടെ ഒരു ആരാധിക ആയിരുന്നു 🥰🥰
ആരും കൊതിക്കുന്ന പൂവല്ലേ സുസ്‌നാ നീ....
എനിക്ക് ഈ song ഭയങ്കര ഇഷ്ടം ആണ് ആസോങ്ങിന്റെ link ഉണ്ടെങ്കിൽ അയക്കുമോ പ്ലീസ്......
Njan orupadu naalayi e song thappunnu.. linesum marannirunnu.. kittiyo❤️
Hi ചേച്ചി സുഖമായോ. കുഴപ്പം ഒന്നും ഇല്ലല്ലോ. Wait ചെയ്യുക ആയിരുന്നു video. ഏട്ടന് സുഖമായോ.
Super video
Marriage photos ellam adipoli 🥰
Thanks ഇതിന് കട്ട വെയ്റ്റിംഗ് ആയിരുന്നു
Spr❤
Poli 👌👌👌💖💕💝
supper chechi
Nice
Album Artis t arum ellayirunnu
Chachi Ellam sharyi akum
❤️
abinayam nirtheeno
❤❤❤
വീട് എവടെ സുനി... ഒത്തിരി ഇഷ്ടം ആണ് ആൽബത്തിൽ kandapezhe
കാലിക്കറ്റ് ആണോ. I hope ur reply
@@behappywithmyfamily6128 calicut atholi
Adipoli
Sunita albums ellam kandittundu
Nicee.. 👍👍👍
Hiii dearrrr❤️❤️❤️
Supr
അടിപൊളി 😍😍
ചേച്ചി ഇത്തിരി തടികൂടിയല്ലോ? നമുക്ക് ഒരു വെയിറ്റ് ലോസ് ചലഞ്ചു തുടങ്ങിയാലോ
തുടങ്ങണം
Hi chechi suganooo
സൂപ്പർ💓
😍👍
Ningale araa vakayad ullath?
ആരുമില്ല
Moluttyechine kondavum🤣🤣🤣
Ethra ഫോട്ടോ ആണോ ullath
Hai sunitha
Seenatul sultanaenna albamanu enikum ettavum istam
Hii chechi photos super.. Reply തരുമോ
Thank uuu
Support ചെയ്യുമോ my video സമയം kittuvanekil kanumo
😍
Ishtapetu ennunde support cheythamathi
😁
Hi
Hiii sunitha sugaano
Where is your husband working?
Hi chechi
Hus yantha job
Njan vannitund ningala kalyanathin...chemmeen biryani adipwlii aynum...too...pinne ningada checheende kalyana photos share cheyyi...celebrities okke vanna picz okke illee
Hi നിങ്ങളെ ഒരുപാട് എനിക്കും ഇഷ്ടമാണ് നിങ്ങളുടെ ആൽബം വീണ്ടും വീണ്ടും കാണാൻ തോന്നും
Afnask24
Age ethare aye
Reple ille
ഹായ്