- 46
- 4 276 011
Ramanan
India
เข้าร่วมเมื่อ 9 พ.ค. 2017
എല്ലാവർക്കും ചാനലിലേക് സ്വാഗതം ഇതുവരെ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് തന്ന എല്ലാവർക്കും നന്ദി അതോടപ്പം ആദ്യമായി ചാനലിലേക് വന്നവരോട്,
ചെറിയെ ട്രോളുകളും കുറച്ചു മാഷപ്പുകളും ഫാൻ മേട് ട്രെയിലറുകളും പിന്നെ കുറച്ചിധികം ക്യാമ്പയിലേഷൻ വിഡിയോസ്മോക്കയുള്ള ഒരു കൊച്ചു ചാനലാണ് ഇത്. കോൺടെന്റ് ഇഷ്ടമായവർ ലൈക് ചെയ്തും സബ്സ്ക്രൈബ് ചെയ്തും സപ്പോർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു അതോടൊപ്പം ഇതുവരെ സപ്പോർട്ട് ചെയ്തവരുടെ സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു. ഇനിയും ഒരുപിടി നല്ല വിഡിയോസുമായി നിങ്ങളുടെ മുന്നിലേക്ക് വരാമെന്ന വിശ്വാസത്തോടെ
രമണൻ

Malik Movie Special Thug Life Video | Joju George | Dileesh Pothan | Vinay Forrt | malik interview
#joju #dileesh #vinay #malik #interview #movie #thug #thuglife #malayalam #മാലിക് #cinema
Malik is a 2021 Indian Malayalam language political thriller film directed, written and edited by Mahesh Narayanan. It was produced by Anto Joseph through Anto Joseph Film Company along with Carnival Movie Network. The film stars Fahadh Faasil, Vinay Forrt, and Nimisha Sajayan, with Joju George, Dileesh Pothan, and Indrans playing supporting roles. The music was composed by Sushin Shyam. The plot of the film is loosely based on the 2009 Beemapally police shooting.

มุมมอง: 1 398
วีดีโอ
മണ്ടത്തരങ്ങളുമായി വന്ന രാഷ്ട്രീയക്കാരെ വെള്ളം കുടിപ്പിച്ച വാർത്ത അവതാരകർ | Malayalam News thug life
มุมมอง 18K3 ปีที่แล้ว
മണ്ടത്തരങ്ങളുമായി വന്ന രാഷ്ട്രീയക്കാരെ വെള്ളം കുടിപ്പിച്ച വാർത്ത അവതാരകർ, Malayalam News readers thug life | Malayalam News | Thug Life Malayalam | മലയാളം വാർത്ത തഗ് ലൈഫ് #malayalam_news #thug_life #News #asianet #mathrubhumi #kairali #manorama #24news #കൈരളി #ഏഷ്യാനെറ്റ് #മനോരമ #മാതൃഭൂമി #മലയാളം #തഗ്_ലൈഫ് #വാർത്ത
Santhosh Pandit Thug Life Compilation | സന്തോഷ് പണ്ഡിറ്റ് | Thug Life
มุมมอง 36K4 ปีที่แล้ว
സന്തോഷ് പണ്ഡിറ്റ് എന്ന പേര് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. കൃഷ്‌ണനും രാധയും എന്ന സിനിമയിലൂടെ മലയാള സിനിമ രംഗത്തേക് പ്രവേശിച്ച പണ്ഡിറ്റിനു ആദ്യം മുതൽക്കേ കളിയാക്കലുകളും അവഹേളനങ്ങളും പതിവായിരുന്നു. പല പരിപാടികളിലും കൂട്ടമായി പണ്ഡിറ്റിനെ ആക്രമിക്കുന്നത് വരെ കാണുകയുണ്ടായി എന്നാൽ അതിനെയെല്ലാം വകവെക്കാതെ വിമർശിച്ചവർക് സന്തോഷ് പറയുംപോലെ 'മുഖത്തടിച്ചപോലെ മറുപടി ' കൊടുത്ത് പണ്ഡിറ്റ് ഇന്നും നിറഞ്ഞു ...
Basith Alvy Thug Life Compilation | ബാസിത് അൽവി | oru nimisham | flowers tv | Thug Life
มุมมอง 783K4 ปีที่แล้ว
ഫ്ലവഴ്‌സ് ടീവിയിലെ ഒരു നിമിഷം പരിപാടി ആസ്വദിച്ച ആരും മറക്കാത്ത ഒരു ആളായിരുന്നു ബാസിത് അൽവി, നർമത്തിൽ പൊതിഞ്ഞ സ്പീഡ് കൗണ്ടർ അടിയിലൂടെ ഏവർക്കും പരിചിതനായ ബാസിതിന്റെ 4 എപ്പിസോഡുകളിലെ thuglife മറുപടികളാണ് ഈ വിഡിയോയിൽ ഉൾകൊള്ളിച്ചിരിക്കുന്നത് #basith #thuglife #flowerstv
Resmitha Ramachandran Thug Life Compilation | രഷ്മിത രാമചന്ദ്രൻ | Malayalam Thug Life
มุมมอง 12K4 ปีที่แล้ว
വാർത്ത ചാനലുകൾ കാണുന്ന എല്ലാവർക്കും പരിചയമുള്ള പേരായിരിക്കും രഷ്മിത രാമചന്ദ്രൻ എന്നുള്ളത്, കുറിക്കു കൊള്ളുന്ന വാക്കുകൾ കൊണ്ട് എതിർപക്ഷത്തുള്ളവരുടെ വാദങ്ങളെ തകർക്കുന്ന രാഷ്മിക രാമചന്ദ്രന്റെ ചില വീഡിയോസ് ആണ് ഈ കംപൈലേഷനിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ഇഷ്ടമായവർ ലൈക് ചെയ്തു സപ്പോർട്ട് ചെയ്യണേ #thuglife #malayalam #news #resmitha
Malayalam thug life pala byelection edition | vellapalli | asianet | mani c kappan
มุมมอง 48K5 ปีที่แล้ว
തിരഞ്ഞെടുപ്പ് കാലത്തെ വാക്പോരുകൾ നമുക്ക് പരിചിതമില്ലാത്തതല്ല അങ്ങനെയുള്ള കുറിക്കു കൊള്ളുന്ന വാക്പോരുകളാൽ സമ്പന്നമായിരുന്നു കഴിഞ്ഞ പാലാ ഉപതിരഞ്ഞെടുപ്പും അതിൽ നിന്നും തിരഞ്ഞെടുത്ത കുറച്ചു വിഡിയോസിൻറെ കംപൈലേഷൻ ആണ് ഇത് ഇഷ്ടമായവർ ലൈക് ചെയ്യണേ pala by election samayathe chila malayalam thuglife videos aanu #thuglife #malayalam #byelection
Malayalam Thug Life unseen videos | Thug life | new | unseen videos
มุมมอง 150K5 ปีที่แล้ว
ഒരു വാക്‌പോരിനിടയിൽ എതിര്പക്ഷത്തുള്ളവരുടെ വായയടപ്പിക്കുന്ന തരത്തിലുള്ള മറുപടികൾ കൊടുക്കാൻ മലയാളികൾ കയിഞ്ഞിട്ടെ ഉള്ളൂ വേറെ ആരും അത്തരം ചില വീഡിയോസ് ഒരുമിച്ചു കൂട്ടിയതാണ് ഇത് സാധാരണ മലയാളം തഗ്‌ലൈഫില് കാണാത്ത കുറച്ചു വീഡിയോസ് നിങ്ങൾക്ക് ഇതിൽ കാണാം ഇഷ്ടമായവർ ലൈക് അടിച്ചും ചാനെൽ സബ്സ്ക്രൈബ് ചെയ്തും സപ്പോർട്ട് ചെയ്യണേ adikamarum kanatha korach malayalam thug life videos aanu ithil ulpedithiyitullat...
NJAN RAVANAN ORU RAKSHASAN DIGAMBARAN VERSION | MANOJ K JAYAN | ANANDABHADRAM | RAVANAN
มุมมอง 40K6 ปีที่แล้ว
NJAN RAVANAN ORU RAKSHASAN DIGAMBARAN VERSION | MANOJ K JAYAN | ANANDABHADRAM | RAVANAN
Mikhael Official Teaser Mammookka Version | Remix | Haneef Adeni | Mammootty | Nivin Pauly
มุมมอง 13K6 ปีที่แล้ว
Mikhael Official Teaser Mammookka Version | Remix | Haneef Adeni | Mammootty | Nivin Pauly
PowerStar malayalam movie firstlook teaser | Babu antony | Omar lulu | royal cinemas | fan made
มุมมอง 25K6 ปีที่แล้ว
PowerStar malayalam movie firstlook teaser | Babu antony | Omar lulu | royal cinemas | fan made
Malayalam Thug Life videos | Thug life | new | തഗ് ലൈഫ്
มุมมอง 2.3M6 ปีที่แล้ว
Malayalam Thug Life videos | Thug life | new | തഗ് ലൈഫ്
Kaala Movie Official Teaser | Rajinikanth | Pa Ranjith | Huma Qureshi | Wunderbar Films
มุมมอง 1.5K6 ปีที่แล้ว
Kaala Movie Official Teaser | Rajinikanth | Pa Ranjith | Huma Qureshi | Wunderbar Films
Rima kallingal Tedtalk troll video | puli murukan | fish fry |troll
มุมมอง 14K6 ปีที่แล้ว
Rima kallingal Tedtalk troll video | puli murukan | fish fry |troll
MAHAVIR KARNA Character Teaser | Chiyan Vikram | R S Vimal |united film kingdom
มุมมอง 36K6 ปีที่แล้ว
MAHAVIR KARNA Character Teaser | Chiyan Vikram | R S Vimal |united film kingdom
Street Lights teaser Thalapathy Vijay Version | Mammootty | play house | remix
มุมมอง 1.2K6 ปีที่แล้ว
Street Lights teaser Thalapathy Vijay Version | Mammootty | play house | remix
മോദിജിയും പിന്നെ ക്യാമറയും | Modi and Camera | Troll video
มุมมอง 2.6K6 ปีที่แล้ว
മോദിജിയും പിന്നെ ക്യാമറയും | Modi and Camera | Troll video
Ente hridayathinte vadakku kizhakke attathu Troll video | short film | troll
มุมมอง 2.7K7 ปีที่แล้ว
Ente hridayathinte vadakku kizhakke attathu Troll video | short film | troll
BJP leader gopalakrishnan's arguement on GST - Troll video | BJP യുടെ 300 രാജ്യങ്ങൾ
มุมมอง 1.3K7 ปีที่แล้ว
BJP leader gopalakrishnan's arguement on GST - Troll video | BJP യുടെ 300 രാജ്യങ്ങൾ
Paipin Chuvattile Pranayam Lalettan version |Mohan lal | official teser
มุมมอง 12K7 ปีที่แล้ว
Paipin Chuvattile Pranayam Lalettan version |Mohan lal | official teser
BJP Leader JR Padmakumar's Argument - troll video | troll
มุมมอง 20K7 ปีที่แล้ว
BJP Leader JR Padmakumar's Argument - troll video | troll
jimmikki kammal - chintha jerome troll video | troll
มุมมอง 18K7 ปีที่แล้ว
jimmikki kammal - chintha jerome troll video | troll
2.0 Official Teaser | Rajinikanth, Akshay Kumar | Shankar | A.R. Rahman | Lyca Productions
มุมมอง 2.8K7 ปีที่แล้ว
2.0 Official Teaser | Rajinikanth, Akshay Kumar | Shankar | A.R. Rahman | Lyca Productions
Che Guevara Whatsapp status | comrade | oct 9
มุมมอง 224K7 ปีที่แล้ว
Che Guevara Whatsapp status | comrade | oct 9
Solo - official trailer | Malayalam | Dulquer Salmaan, Sai Dhanshika, Bejoy Nambiar |Trend Music
มุมมอง 19K7 ปีที่แล้ว
Solo - official trailer | Malayalam | Dulquer Salmaan, Sai Dhanshika, Bejoy Nambiar |Trend Music
SOLO - Romantic Whatsapp Status 2 | Dulquer salman | status 2 | oct 5
มุมมอง 16K7 ปีที่แล้ว
SOLO - Romantic Whatsapp Status 2 | Dulquer salman | status 2 | oct 5
SOLO - MASS Whatsapp Status 1 | Dulquer salman | status 1 | oct 5
มุมมอง 39K7 ปีที่แล้ว
SOLO - MASS Whatsapp Status 1 | Dulquer salman | status 1 | oct 5
Mammookka Birthday special Mashup | Megastar | Birthday | Mashup | Tribute
มุมมอง 7K7 ปีที่แล้ว
Mammookka Birthday special Mashup | Megastar | Birthday | Mashup | Tribute
Masterpice malayalam movie teaser trailer | Mammootty | Ajay vasudev | Royal Cinemas | malayalam
มุมมอง 99K7 ปีที่แล้ว
Masterpice malayalam movie teaser trailer | Mammootty | Ajay vasudev | Royal Cinemas | malayalam
ബാസിത് ♥️♥️♥️💪💪💪
Ayalod ethiritt nikkan pokaruth sir
Nice program
സന്തോഷ് ഏട്ടാ കലക്കി👌
🔴 ലാൽ + ഫാസിൽ ന്റെ ലൈഫ് ഇസ് ബ്യൂട്ടിഫുൾ 🔴 ലാലിന്റെ ഹരിഹരൻ പിള്ള ഹാപ്പിയാണ് 🔴ഈ ചിത്രങ്ങൾ പൊളിഞ്ഞവ ആണ് 🔴എത്ര കോടി നഷ്ടം 🔴 രണ്ടിനും ജനങ്ങൾ കൂവുന്നത് തിയറ്ററിൽ ഞാൻ കണ്ടതാണ് 🔴പണ്ഡിറ്റിന്റെ സിനിമ ലാഭത്തിൽ ആണ്
ഈയാള് ഒരു ബുധിമാനാണ്
2:26 ബോണ്ട okk തിന്ന സമയം പോകത്തില്ലേ🤣🤣
Anyone 2024😢
5:10 ith ntha sambavam manasilayila
ഈ മോൻ ഇപ്പോൾ എവിടെ ?
perfect❤
🤣🤣🤣🤣🤣
2024 കാണുന്നവർ ഉണ്ടോ
Eavan💯🔥❤️❤️❤️
Malayalam film industry is scared of santhosh pandit
Basith❤❤❤
2024♥️♥️♥️♥️
😂
Basith chumma thee mwonee🤌🤌🤌🤌🤌
Ivan ippam evda
One man show💀
ഐ love u basit
ഇപ്പൊ നിങ്ങളുടെ ഹീറോ എവിടെ ഉണ്ട് ❤
അഭിലാഷേ പറയാൻ ഒരു അവസരം കൊടുക്കൂ 😂😂😂😂😂
Power
Greatest Of All Time 🔥
Personally liked the reference on rahul easwar😂
News readers thug life: th-cam.com/video/doc9cVcqgFk/w-d-xo.html
ഈദിന ശശികല എന്ന് വിളിക്കാൻ പറ്റോടാ എന്താ രാഹുൽ ഈദ് വെറും വിഷം വിഷം ചീറ്റുന്ന പാമ്പ്
Basith 😂😂
😂😂😂😂
feeling so proud of all women around the world who is surviving these stupid patriarchal system, shame on all men who supports it & put it as a troll like this..
Oru sangi chanakathinte rodhanam...🤣🤣🤣
2023 yil
Polii
Basith mass💥
Pottan lal
King
അടിച്ചു അണ്ണാക്കിൽ കൊടുത്തു 🤌🏻
NIA....... SUKHAMMM....
അത് പൊളിച്ച്🤣🤣🤣
Podipooripolayadimole sasikala teacher is very good women
പുലി ഇപ്പോൾ അകത്താ
ഇവനെ പൊക്കിയതിന് ശേഷം കാണുന്നവർ ഉണ്ടോ 😂😂
2022 October kanunnavar Inda😂
Camera psycho ! Luv frm tamil nadu !
Entry in the cave
കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ പരാജയം അത് മോഡേൺ ശാസ്ത്രം ഡെവലപ്പ് ആവുന്നതിനു മുമ്പ് ഉണ്ടായ ഒരു ഉപരിപ്ലവകരമായ ആശയമാണന്നുള്ളതാണ്.സയൻസ് ഡെവലപ്പ് ആവുമ്പോൾ നമ്മൾ എന്തിനെയും സൂക്ഷ്മതലത്തിലേക്ക് വിലയിരുത്താനാണ് പഠിക്കുന്നത്. കമ്മ്യൂണിസത്തിൽ സമൂഹത്തിന് വ്യക്തിയെക്കാൾ പ്രാധാന്യം നൽകിയതാണ് വിഡ്ഢിത്തമായത്.ഡയലിറ്റിക്കൽ മെറ്റീരിയലിസം കൊണ്ടുവന്ന് അവർ വാദിച്ചു സമൂഹത്തിന്റെ ആഫ്റ്റർ എഫക്ട് കൊണ്ട് വ്യക്തിയിൽ മാറ്റം ഉണ്ടാകുന്നു എന്ന്.അത് പൂർണ്ണമായും ശരിയല്ല അതുകൊണ്ടാണ് കമ്മ്യൂണിസം തകർന്നത്.മനുഷ്യന് ഭൗതികതലവും ആത്മീയതലവും ഉണ്ട്.ആത്മീയതലം എന്ന സബ്ജക്റ്റീവ് തലത്തെ അഡ്രസ്സ് ചെയ്യാതെ പോയതുകൊണ്ടാണ് കമ്മ്യൂണിസം പരാജയപ്പെട്ടത്. ഈ ലോകത്തുള്ള എല്ലാ മനുഷ്യരും ഒരുപോലെ ആവുക എന്നത് പ്രകൃതി പോലും അംഗീകരിക്കാത്ത സത്യമാണ്. ബുദ്ധി കൂടിയവന്റെ ആത്മീയതലം സബ്ജെക്റ്റീവ് തലവും ബുദ്ധി കുറഞ്ഞവന്റെ ആത്മീയതലവും സബ്ജക്റ്റീവ് തലവും,രണ്ടും രണ്ടാണ്. കമ്മ്യൂണിസ്റ്റ് അഡ്രസ്സ് ചെയ്യാത്ത മനുഷ്യർ വ്യത്യസ്തരാണെന്ന സബ്ജെക്റ്റീവ് തലത്തിൽ ഉപരിപ്ലവകരമായ സമത്വം ഏശില്ല. ബുദ്ധി എന്നത് സഹമനുഷ്യരോടുള്ള ഈഗോയിലും മത്സരത്തിലും വർദ്ധിക്കും എന്നതിനാൽ എല്ലാവർക്കും സമത്വം കൊണ്ട് സംതൃപ്തി കിട്ടില്ല.സമത്വം എന്നത് കമ്മ്യൂണിസത്തിൽ അടിച്ചമർത്തലിലൂടെ,ഫാസിസത്തിലൂടെ മാത്രം സാധ്യമായതായി പോയത് അതുകൊണ്ടാണ്.ബുദ്ധി കൂടിയവന് പ്രത്യേക വിലയും പരിഗണനയും അംഗീകാരവും സമ്പത്തും കൊടുത്താൽ എന്താ പ്രശ്നം.അവന്റെ സർവീസ് ബുദ്ധി കുറഞ്ഞവനും പ്രയോജനപ്പെടുന്നില്ലേ?ബുദ്ധി കൂടിയ ശാസ്ത്രഞന്റെ കണ്ടുപിടിത്തങ്ങൾ ബുദ്ധി കുറഞ്ഞവനും സൗജന്യമായി പോലും കിട്ടുന്നുണ്ടല്ലോ.കമ്മ്യൂണിസം മതമാണ്.വർഗീയതയാണ്. കുത്തിത്തിരിപ്പാണ്.ഫാസിസമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാർ ഉള്ള കോർപ്പറേറ്റ് ശക്തിയിൽ വളർന്ന ചൈനയിൽ പേരിൽ മാത്രമേ കമ്മ്യൂണിസം ഉള്ളൂ.അവിടെയും പലപല ക്ലാസുകൾ ഉണ്ട്.എല്ലാവർക്കും ഒരു ശമ്പളം അല്ല കിട്ടുന്നത്.ഇന്ത്യയിലെപ്പോലെ ഗവൺമെന്റുകൾ തെരഞ്ഞെടുപ്പിനെ നേരിടുന്നില്ല,പല പാർട്ടികൾ ഇല്ല എന്നുള്ള ഫാസിസം മാത്രമാണ് അവിടുത്തെ ഏക കമ്മ്യൂണിസം😂
E program te Peru endhaaa.. p/s
Ivante brilliant nodum confidence nodum crush tonnunnu💥💥💥