മനപ്പൂർവ്വം നാട്ടുകാരെ കേസിൽ കുടുക്കിയ പോലീസുകാരനും എസ് ഐ ക്കും സർവീസിൽ നിന്നും ഡിസ്മിസ് ചെയ്യുക. അവർ ഈ സമൂഹത്തിൻ്റെ കാൻസർ ആണ് . അതു കൊണ്ട് മുറിച്ചു മാറ്റുക തന്നെ വേണം....ഷെയിം , ഷെയിം..
Indian constitution, bns onnum akg സെന്ററിൽ നിന്നു അല്ലലോ ഇറക്കുന്നത്.. അടിമകൾ പണി വാങ്ങാൻ ഇരിക്കുന്നെ ഉള്ളു... ഞാൻ തന്നെ ഇതൊക്കെ പഠിക്കുന്നത് ഒരു അടിമ കമ്മി കാരണം ആണ്...(മൗലിക അവകാശങ്ങൾ, writt പെട്ടീഷൻ.. തുടങ്ങി പഠിച്ചു തുടങ്ങി.. ഇപ്പോ പോയിന്റെസ് ആയിട്ട് argue ചെയ്യുമ്പോ ഫാഷിസ്റ് ആണെന് പറഞ്ഞു മോങ്ങുകയാ.. എന്തായാലും ഒരു ഗുണം ഉണ്ടായി കമ്മി കാരണം ആണ് ഇതൊക്കെ പടിക്കണ്ടി വന്നത് ആ അറിവിന്റെ കെജ്ഞാനം പവർ വിനിയോഗികൻ സാധിക്കുന്നതും..)
സസ്‌പെൻഡ് ചെയ്യരുത്, ഡിസ്മിസ്സ് ചെയ്യണം, നീതി നോക്കേണ്ടവർ മറ്റുള്ളവരുടെ നീതി അതെ അധികാരം ഉപയോഗിച്ച് നിഷേദിക്കുമ്പോൾ അവർക്ക് ഒരിക്കലും തുടർന്ന് ആ ജോലി ചെയ്യാൻ അവകാശം ഇല്ല, കോടതി അവരുടെ അധികാരം ഉപയോഗിച്ച് തെറ്റ് ധരിപ്പിച്ചതിനും കള്ള കേസ് എടുത്തതിനും ജയിൽ ശിക്ഷയ്ക്ക് അർഹരാണ്, കുറ്റം ആരോപിക്കപ്പെട്ട ആൾ തെറ്റ് ചെയ്തിട്ടില്ല എന്ന് കോടതിയ്ക്ക് വ്യക്തമായി ബോധ്യപ്പെടുമ്പോൾ, എതിർ കക്ഷി കുറ്റം ചെയ്തിടുണ്ടന്നാണ്, അവരെയും റിമാൻഡ് ചെയ്യണം,
നിങൾ കൃത്യമായി പറഞ്ഞു. നന്ദി. അതുപോലെ ഈ കേസിൽ പോലീസിനെതിരെ എന്തു നടപടി ഉണ്ടായി എന്നുകൂടി മറുനാടൻ പറഞ്ഞാൽ, ഇനി ഒരിക്കലും ഇതുപോലെ ചെയ്യാൻ ആരും ധൈര്യപ്പെടില്ല. മറുനാടൻ ഷാജനൂ നന്ദി.
വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുവാനും അത് തെളിവായി സ്വീകരിക്കുവാനും ദയ കാണിച്ച ജഡ്ജിനും adv. ശ്രീ ബിനോയ്ക്കും പോലീസിന്റെ മർദ്ദനം ഏറ്റിട്ടും പതറാതെ സമൂഹത്തിന് വേണ്ടി ധീരമായ നിലപാടെടുത്ത ഷിനോക്കും തനിക്കുണ്ടായേക്കാവുന്ന ഭീഷണിയും നഷ്ടവും നോക്കാതെ സംഭവം ജനങ്ങളിലേക്ക് എത്തിച്ച മറുനാടാനും ഹൃദയാഭിവാദ്യങ്ങൾ 🙏
ഇങ്ങിനെ ഉള്ള കള്ള കേസ് എടുക്കുന്ന പോലീസു കാരെ ഒതുക്കാന്‍ ഒരു ടീം തന്നെ വേണം പിന്നെ നല്ല കുടുംബത്തിൽ പിറന്ന വക്കീല്‍ മാരും ആ advacat സാറിന് ബിഗ് സല്യൂട്ട് shajanum ❤❤❤❤
യൂനിഫോമിട്ടാൽ എന്തുമാകാമെന്ന ചിലരുടെ വിചാരത്തിന് തക്കതായ താക്കീതാണ് ഈ ചെറുപ്പക്കാരൻ കൊടുത്തത് അതീവ ശ്രദ്ധയോടെ മുന്നോട്ട് പോകുക തെളിവുകളൊക്കെ മാറി മറിയാൻ കുറച്ച്സമയം മതി അവർ എന്തും ചെയ്യാം ജാഗ്രദയോടെ മുന്നോട്ട് പോകുക
പോലീസുകാരൻ എന്ത് അതിക്രമം ചെയ്താലും SHO യും എസ് ഐയുയൊക്കെ അയാളെ രക്ഷപ്പെടു ത്താൻ മുൻപന്തിയിലുണ്ടാവുമെന്നതാണ് നമ്മുടെ സേനയിലെ കുഴപ്പം. എല്ലാ സംഘടനകളിലും ഇത് ഉണ്ടെങ്കിലും പോലീസിൽ ഇങ്ങനെ വരുമ്പോൾ നാട്ടിൽ അരാജകത്വം പിടിമുറുക്കും.
നല്ലൊരു വീഡിയോ, കാക്കി യുടെ ബലത്തിൽ ഇവർ സാദാരണക്കരെ വളരെ അധികം ദുഖിപ്പിക്കാറുണ്ട്. ഇ പോലീസ് കാർക് നല്ല ശിക്ഷ കൊടുക്കണം.നല്ലൊരു വക്കിൽ ഇടപെട്ടത്കൊണ്ട് ആ പാവത്തിന് ജാമ്യം കിട്ടി. അഭിനന്ദനങ്ങൾ.
ഇത്തരം നല്ല കാര്യങ്ങൾ പുറത്തു കൊണ്ടുവരണം ഇതുപോലുള്ള വിഷയങ്ങൾ ആണ് ചെയേണ്ടത് നല്ലത് ചെയുമ്പോൾ അഭിനന്ദികാതിരിക്കാൻ ആവില്ല പോലീസിലെ ഇത്തരം ആളുകക്കെതിരെ നടപടി എടുക്കുക തന്നെ വേണം 👍
ഷിജോയ്ക്ക് പൂർണ്ണ പിന്തുണ. നിയമപരമായ എല്ലാ പിന്തുണയും ഉണ്ടാകും. സാധിക്കുന്ന എല്ലാവരും നിയമം പഠിക്കുക. പോലീസുകാർക്ക് ജനം നിയമം പഠിപ്പിച്ചു കൊടുക്കുന്ന കാലം വരട്ടെ.
കൈയില്‍ ആയുധം ഉണ്ടായിttu കാര്യമില്ല...പ്രയോഗിക്കാനും അറിയണം പൊലീസുകാരാ പോവുന്നത് നിങ്ങളുടെ ജോലി ആവും..സൂക്ഷിച്ചു ഉണ്ടാക്കിയാല്‍ മതി. kudos advocate joy
ആദ്യമേ തന്നെ ഒരു നന്ദി പറയണം സാറിന് തന്നെ ഈ വിഷയം പൊതുജന സമക്ഷം പുറത്തുകൊണ്ടുവന്ന സാറിന് ഒരു ബിഗ് സല്യൂട്ട് പോലീസുകാര് പലയിടത്തുനിന്ന് മൊബൈൽ ഫോണിൽ നോക്കി കണ്ട് കാഴ്ചകൾ രണ്ട് രസിക്കുകയാണ് ഗതാഗത നിയമം നടപ്പിലാക്കാൻ പണ്ടേ ഇവർ മോശക്കാരാണ് ഇങ്ങനെയുള്ള പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരുക തന്നെ ചെയ്യണം നല്ല രീതിയിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരെ അനുമോദിക്കുകയും ചെയ്യണം
ഷാജൻ ഇങ്ങനെയൊരു വാർത്ത ജനങ്ങളിൽ എത്തിച്ചതിന് ആദ്യമേ അഭിനന്ദിക്കട്ടെ. നെറികേട് ആര് ചെയ്താലും എതിർക്കുക തന്നെ വേണം ഇത് സോഷ്യൽ മീഡിയയുടെ കാലമല്ലെ പഴയതു പോലെ ജനങ്ങളെയും നീതിപീഠത്തേയും കബളിപ്പിക്കുവാൻ പറ്റില്ല.
സാധാരണ ജനങ്ങൾ പ്രതികരിച്ചാൽ പോലീസ് അവരെ കേസിൽ പെടുത്തുന്നു എങ്കിൽ അതുപോലുള്ള പോലീസുകാർക് കോടതി പണികൊടുത്താൽ ജനങ്ങൾക്ക് നീതി കിട്ടും... കേരളം ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭാഗമാണ് എന്ന് ഇവിടെ യുള്ള പല പോലീസുകാരും മറക്കുന്നു
ഷിജോ എന്ന ഈ നട്ടെല്ലുള്ള ചെറുപ്പാകാരന് അഭിനന്ദനങ്ങൾ...... ധൈര്യമായി മുന്നോട്ട് പോകുക💪👏👏👏👏
കേരളത്തിൽ ഇന്നേവരെ ഒരു കാക്കയും കുളിച്ച് കൊക്കായിട്ടില്ല. പോലീസ് എന്നും പോലീസ് തന്നെ.
ജനകീയ പോലീസ് ...ഫൂ...!
വീഡിയോ വേറെ ഒരാൾ എടുത്തു ഇല്ല എങ്കിൽ നട്ടെല്ല് പോലീസ് ഇപ്പൊ അടിച്ചു ഓടിച്ചു കാണും. അതാണ് അവസ്ഥ 😪
Pinupoorantekalam
@@JayaKumar-c4u പിണു പൂറൻ്റെ കാലം എന്നല്ലേ bro?😅
Kodlpada saja oru koppum nadakklda
നല്ലൊരു വക്കീൽ ഇടപെട്ടത് തന്നെ ഭാഗ്യം.. ഒപ്പം മനസക്ഷിയുള്ള ഒരു ജഡ്ജിയും
ഈ നാട്ടില്‍ എന്ത് നീതി കിട്ടും.. ആ പൊലീസുകാരന്റെ രോമത്തിൽ തൊടാൻ പറ്റുമോ ഇവിടത്തെ നിയമത്തിന്?
നട്ടെല്ല് ഇല്ലാത്ത ആളുകള്‍ ആണ് നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ജനസേവകരും
മനപ്പൂർവ്വം നാട്ടുകാരെ കേസിൽ കുടുക്കിയ പോലീസുകാരനും എസ് ഐ ക്കും സർവീസിൽ നിന്നും ഡിസ്മിസ് ചെയ്യുക. അവർ ഈ സമൂഹത്തിൻ്റെ കാൻസർ ആണ് . അതു കൊണ്ട് മുറിച്ചു മാറ്റുക തന്നെ വേണം....ഷെയിം , ഷെയിം..
Unfortunately, ഈ പോലീസ്‌കാരെ ഒര് പുല്ലും ചെയ്യാൻ പോകുന്നില്ല. ശമ്പളത്തോട് കൂടിയ suspension ആയിരിക്കും ഇവർക്ക് കിട്ടാൻ പോകുന്ന പരമാവധി ശിക്ഷ
Utharavadathoodeaa joly chayaan purth avasrem kaath nelkunna ethyo paarea kaanaam..
All stations having such cops
@@heliosgaming9895സത്യം
കറക്ട് ❤
ഷിജോ എന്ന ഈ നട്ടെല്ലുള്ള ചെറുപ്പാകാരന് അഭിനന്ദനങ്ങൾ
In Kerala most of the police are back door recruiting.
👍👍👍👍@@sarishable
വാർത്ത പുറത്തു കൊണ്ടുവന്ന മറുനാടൻ ഷാജൻ സാറിന് അഭിനന്ദങ്ങൾ.
നന്നായി ഇത് ഷാജൻ കാരണം ലോകം അറിഞ്ഞു
👍👍👍
👍👍👍
👍sunithababu8745
Shajan 🎉
അത്രയും നേരം പോലീസുകാരന്റെ ഡ്യൂട്ടി ചെയ്ത ആ നാട്ടുകാരന് ആ പോലീസുകാരൻ salute അടിക്കുകയാണ് ചെയേണ്ടത്
കഷ്ടം ചുരുക്കം പറഞ്ഞാൽ വാദി പ്രതി ആയി
ഇത്തരം അനീതിക്കെതിരെ പ്രതികരിക്കുന്ന താങ്കൾക്ക് സല്യൂട്ട്
വക്കീൽ സൂപ്പർ അടിപൊളി അഭിനന്ദനങ്ങൾ❤ ഷിജോ താങ്കൾക്കും ഞങ്ങളുടെ സല്യൂട്ട് ❤❤❤
രാഷ്ട്രീയ ബന്ധത്തിൽ ഉളുപ്പില്ലാതെ ഇറങ്ങി പോയ ആ മാന്യനും ഒരു സല്യൂട്ട്
കുറച്ച് ഉദ്യോഗസ്ഥർ എകെജി സെൻട്രൽ പഠിച്ച് പരീക്ഷയെഴുതി പാസായി അതിൻറെ കുഴപ്പമാണ് അതിൽ ഒന്നാം സ്ഥാനം കേരള പിണറായി പോലീസ്
SHO ക്കും PC ക്കും നല്ല ടൈം ആയിരിക്കും ഇനി മുതൽ തലയ്ക്കു വെളിവ് ഇനി വന്നോളും 🤣Consequences of Filing a False FIR in BNS avanmarkku kittum
Antham.poliece
Indian constitution, bns onnum akg സെന്ററിൽ നിന്നു അല്ലലോ ഇറക്കുന്നത്.. അടിമകൾ പണി വാങ്ങാൻ ഇരിക്കുന്നെ ഉള്ളു... ഞാൻ തന്നെ ഇതൊക്കെ പഠിക്കുന്നത് ഒരു അടിമ കമ്മി കാരണം ആണ്...(മൗലിക അവകാശങ്ങൾ, writt പെട്ടീഷൻ.. തുടങ്ങി പഠിച്ചു തുടങ്ങി.. ഇപ്പോ പോയിന്റെസ് ആയിട്ട് argue ചെയ്യുമ്പോ ഫാഷിസ്റ് ആണെന് പറഞ്ഞു മോങ്ങുകയാ.. എന്തായാലും ഒരു ഗുണം ഉണ്ടായി കമ്മി കാരണം ആണ് ഇതൊക്കെ പടിക്കണ്ടി വന്നത് ആ അറിവിന്റെ കെജ്ഞാനം പവർ വിനിയോഗികൻ സാധിക്കുന്നതും..)
😂😂😂
Abhilash cast reservation vazhi kayariyathanu...😢😢😢
ആരെ കണ്ടാലും 14 ദിവസം റിമാൻഡ് ചെയ്യുന്ന രീതി ആദ്യം എടുത്തു കളയണം ഈ പോലീസ് കാർക്ക് എതിരെ നടപടി എന്തു കൊണ്ട് കോടതി എടുത്തില്ല
പോലീസ് ഏമാന്മാരുടെ മനോവീര്യം കെട്ടുപോകും.... 🤣🤣🤣
Yes correct
Exactly 💯
Kodathiyum policim ok nammuke matharay ullu avRokY onnane😊
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന വകുപ്പ് മാറ്റണം.. ഇത് പോലീസ് ദുരുപയോഗം ചെയ്തു പാവങ്ങടെ മെക്കിട്ട് കേറുന്ന പല കേസ്സുകൾ ഉണ്ട്...
Athu eduthu kalayanam
ശരിയാ അത് പറഞ്ഞാണ് പോലീസ് 🌹റീമോന്മാര് കേസ് എടുക്കുന്നെ
കോടതിയില് ഈ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകnam
അമ്മയെയും ഭാര്യയെയും തിരിച്ചറിയാൻ കഴിവില്ലാത്ത കേരളാ പോലീസ്❤
പിണറായി പോലിസ് 😂😂
പൊളിച്ചു, ഞാൻ പറയാൻ ഉദ്ദേശിച്ച കമെന്റ്.
വിദേശ രാജ്യങ്ങളിലെ പോലീസിനെ കണ്ട് പഠിക്കണം 🙄ഇവരൊക്കെ
ശെരിയാ
2 പേരെയും ഒപ്പം ഇറക്കി കൊണ്ട് പോകേണ്ടായിരുന്നോ , ഒരാളെ രക്ഷ പെടുത്തി , മറ്റേ ആളെ അവിടെ തള്ളിയിട്ടു പോയി , മഹാകഷ്ട്ടം ,
ഏതു നിരപരാധിയെ പോലീസ് പിടിച്ച് ,കോടതിയിൽ ഹാജർ ആക്കിയാൽ ,15 ദിവസ്സം റിമാൻഡ് , ഈ നിയമം എടുത്ത് കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
Yes
കോടതിക്ക് അഭിനന്ദനങ്ങൾ. മറുനാടനെ പോലെയുള്ളവർ ഇത്തരം കാര്യങ്ങൾ പുറം ലോകത്തെ അറിയിക്കുന്നത് കൊണ്ട് ജനങ്ങൾ അറിയുന്നു. നന്ദി.
മറുനാടനേ എത്ര അഭിനന്ദിച്ചാലും
കൂടുതലാകുകയില്ല
💯💯💯💯💯💯💯💯
ഇതുപോലെയുള്ള ചിലപോലീസ് കാരുടെ മനുഷ്യത്വരഹിതമായ നടപടികൾക്കാരണം എത്രയോ നിരപരാതികളാണ് ശിക്ക്ഷിക്കപ്പെടുന്നത് .അതുകൊണ്ടുതന്നെ ഇത്തരം നിയമവിരുദ്ധപ്രവർത്തനം നടത്തുന്ന പോലീസ്കാർക്കെതിരെ ശക്തമായ നിയമനടപടികൾ ആവശ്യമാണ്
മറുനാടൻ ഒരു ബിഗ് സല്യൂട്ട്
മറുനാടാ അങ്ങനെ മുൻപോട്ടു പോകു.. ഞങ്ങൾ അങ്ങയുടെ കൂടെയുണ്ട്...
Advt. വിനോയ് സാറിന് അഭിനന്ദനങ്ങൾ...ഷിജോ എന്ന പ്രതികരണശേഷിയുള്ള ചങ്കുറപ്പുള്ള ആൺകുട്ടിക് big salute നമുക്ക് ഒരുമിക്കാം നാടിന്റെ നന്മയാകായി...
സർവീസ് കഴിയുമ്പോൾ നാട്ട് കാർക്ക് പോലും വേണ്ടാത്ത അപശകുനങ്ങളായി അർമാറുന്നത് ആ പാപം പേറുന്ന വരയത് കൊണ്ടാണ് ' അത് കണ്ട് സമാദാനിക്കാം
സസ്‌പെൻഡ് ചെയ്യരുത്, ഡിസ്മിസ്സ് ചെയ്യണം, നീതി നോക്കേണ്ടവർ മറ്റുള്ളവരുടെ നീതി അതെ അധികാരം ഉപയോഗിച്ച് നിഷേദിക്കുമ്പോൾ അവർക്ക് ഒരിക്കലും തുടർന്ന് ആ ജോലി ചെയ്യാൻ അവകാശം ഇല്ല, കോടതി അവരുടെ അധികാരം ഉപയോഗിച്ച് തെറ്റ് ധരിപ്പിച്ചതിനും കള്ള കേസ് എടുത്തതിനും ജയിൽ ശിക്ഷയ്ക്ക് അർഹരാണ്, കുറ്റം ആരോപിക്കപ്പെട്ട ആൾ തെറ്റ് ചെയ്തിട്ടില്ല എന്ന് കോടതിയ്ക്ക് വ്യക്തമായി ബോധ്യപ്പെടുമ്പോൾ, എതിർ കക്ഷി കുറ്റം ചെയ്തിടുണ്ടന്നാണ്, അവരെയും റിമാൻഡ് ചെയ്യണം,
നിങൾ കൃത്യമായി പറഞ്ഞു. നന്ദി.
അതുപോലെ ഈ കേസിൽ പോലീസിനെതിരെ എന്തു നടപടി ഉണ്ടായി എന്നുകൂടി മറുനാടൻ പറഞ്ഞാൽ, ഇനി ഒരിക്കലും ഇതുപോലെ ചെയ്യാൻ ആരും ധൈര്യപ്പെടില്ല. മറുനാടൻ ഷാജനൂ നന്ദി.
മറുനാടന് കട്ട സപ്പോർട്ട് എല്ലാ പിന്തുണയും നൽകും
എന്തൊരു കഷ്ടമാണ് ഈ അവസ്ഥ😮😮
ലാൽസലാം 😂😂😂💪
കള്ളനും അവൻ്റെ പോലീസും , ജനങ്ങൾക്ക് എതിര്😢
😅😅😅😅😅😅😅😅😅😅😅😅😅
അഭിലാഷേ മര്യാദക്ക് നിന്നോ, വെറുതെ ആചെറുപ്പക്കആരാന്റെ നേർക്കു ചൊറിയണ്ട.
Dismissal ഉണ്ടായാൽ ഇതെല്ലാം നിൽകും .പക്ഷേ അതിന് ഇവിടുത്തെ ജനങ്ങൾ സമ്മതിക്കില്ല😅😅
ജനങ്ങൾ അല്ല അവരുടെ പാർട്ടി നേതാക്കൾ.
@josejosemani4351 അവരെ തിരഞ്ഞുടുക്കുന്നത് ആരാണ്?
നമ്മുടെ നാട്ടിലെ ജനജീവിതം എത്ര കഷ്ടം പ്രിയ ഷാജാ
വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുവാനും അത് തെളിവായി സ്വീകരിക്കുവാനും ദയ കാണിച്ച ജഡ്ജിനും adv. ശ്രീ ബിനോയ്ക്കും പോലീസിന്റെ മർദ്ദനം ഏറ്റിട്ടും പതറാതെ സമൂഹത്തിന് വേണ്ടി ധീരമായ നിലപാടെടുത്ത ഷിനോക്കും തനിക്കുണ്ടായേക്കാവുന്ന ഭീഷണിയും നഷ്ടവും നോക്കാതെ സംഭവം ജനങ്ങളിലേക്ക് എത്തിച്ച മറുനാടാനും ഹൃദയാഭിവാദ്യങ്ങൾ 🙏
ഇങ്ങിനെ ഉള്ള കള്ള കേസ് എടുക്കുന്ന പോലീസു കാരെ ഒതുക്കാന്‍ ഒരു ടീം തന്നെ വേണം പിന്നെ നല്ല കുടുംബത്തിൽ പിറന്ന വക്കീല്‍ മാരും ആ advacat സാറിന് ബിഗ് സല്യൂട്ട് shajanum ❤❤❤❤
ഷിജോക്കും അഡ്വ. ബിനോയ് ക്കും പൗര സ്വീകരണം കൊടുക്കണം.
Shijo you are great
മറുനാടൻ താങ്ങളുടെ സേവനം അതിമനോഹരം നല്ല ഒരു മനുഷ്യൻ 100 ജൻമം കൊണ്ട് ചെയ്യുന്ന രാജ്യസേവനം താങ്കൾ ഒരു ജൻമം കൊണ്ട് ചെയ്യുന്നു
പണി എടുക്കാൻ താല്പര്യം ഇല്ലാത്തവന്മാരെ ഒക്കെ പിരിച്ചുവിടണം ജോലി ചെയ്യാൻ തയ്യറായിട്ടുള്ള എത്രയോ ചെറുപ്പക്കാർ വെറുതെ നടക്കുന്നു
പിന്നാമ്പുറത്തു കൂടി കയറുന്നവൻമാർ പണിയെടുക്കില്ല മഹാ കള്ളൻമാരാണ്
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നുള്ള പോലീസിന്റെ രക്ഷപ്പെടൽ തന്ദ്രം പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞു
സത്യം പുറത്തു കൊണ്ടുവന്ന ഇ ന്യൂസ് അഭിനന്ദനം അർഹിക്കുന്ന് 🙏🏻
കോടതി ഇങ്ങനെ ന്യായം ആയ കാര്യങ്ങളിൽ ഇടപെടണം. 👌👌👌👍❤️. ഇങ്ങനെ ഉള്ളവന്മാരുടെ പണി തെറിക്കുക തന്നെ വേണം.
😂😂😂ഇവരെല്ലാം പിൻവാതിൽ നിയമനം ആണോ? ???😂😂😂
Any doubt? 😂
അല്ലെങ്കിൽ ഇത്പോലെ തെണ്ടിത്തരം കാണിക്കുമോ.. 😅
ഷിജോയ്ക്കും വീഡിയോ എടുത്ത സുഹൃത്തിനു
അഭിനന്ദനങ്ങൾ ❤
തന്റേടത്തോടെ മുന്നോട്ട് പോകു ജെയ്‌ഹിന്ദ്
നീതിക്കു വേണ്ടി ശ്രമിച്ച അഡ്വക്കേറ്റ് സാറിനും അഭിനങ്ങുനങ്ങൾ. ഇങ്ങനെയുള്ളവർ ഇനിയും ധാരാളം ഉണ്ടാകട്ടെ
ട്രാഫിക്ക് വന്നാൽ ശബരിമലയ്ക്ക് ഒരു k റെയിൽ ഉണ്ടാക്കി കാശ് അടിച്ചുമാറ്റാം,
ട്രാഫിക് ഡ്യൂട്ടി യിലുള്ള മിക്ക പോലീസുകാരനും വാട്സ്ആപ്പ് ഡ്യൂട്ടി യിലാണ്...... അഭിനന്ദനങ്ങൾ ഷിജോ.... 🙏🏽🙏🏽🙏🏽
ഷിജോ big സല്യൂട്ട്
അവരുടെ ജോലി കളയണം ഭായ്❤❤❤❤
🙏ബഹു. കോടതിക്കും, ആവക്കീലിനും ആയിരമായിരം അഭിനന്ദങ്ങൾ
ഈ അഡ്വ ക്കെറ്റിനു ബിനോയ് സാറിന് ബിഗ് സല്യൂട് 🙏
Shijo ചേട്ടനും, ഷാജൻ സാറിനും, വക്കിലിനും, മജിസ്‌ട്രേറ്റിനും, നല്ലവരായ നാട്ടുകാർക്കും അഭിനന്ദനങ്ങൾ 🙏🙏🙏
ഇത് പിണു പോലീസ് ആണ് ഹേ .. ഒരു ചുക്കും നടക്കൂല്ല 😂
Adv ബിനോയ് ക് ഒരു ബിഗ് സല്യൂട്
Advocate ബിനോയ് സാർന് ഒരു ബിഗ് സല്യൂട്ട് God bless u🙏
സർക്കാർ ജോലി കിട്ടാൻ എന്താ വിഷമം 😀എന്നാൽ കിട്ടിക്കഴിഞ്ഞാൽ സർക്കാർ എന്ന് പറയുന്ന പൊതുജനത്തിന് മേലെ കുതിര കയറാൻ ഒരു ഉളുപ്പുമില്ലാതെ വർഗ്ഗം
Super..👌👌👌 ചെറുപ്പക്കാരനിരിക്കട്ടെ... ഒരു കുതിരപ്പവൻ..🏅🏅🏅.🌹👍👍Congratulations to the lawyer and honorable court who stood for justice..🌹👍
പൊതു ജനം പോലീസ് കൈകാര്യം ചെയ്യണം
അഭിനന്ദനങ്ങൾ കൂടെ നിന്നവർക്ക് ❣️💞🤝
Ennittoo.avante.moommede.abhinandanam
വെറുതെയാണ് 'ഷിജോയ്ക്കു കിട്ടിയ തല്ലുംജയിലും മിച്ചം ഇനി കേസുമായി നടക്കേണ്ടിവരും. മികച്ച ഏഭ്യന്തരം
അനാവശ്യമായി ജയിലിൽ അടച്ചതിനു ഭീമമായ തുകയും നഷ്ടപരിഹാരമായി പോലീസ്കാരിൽ നിന്നും വാങ്ങിയെടുക്കാൻ കേസുമായി മുന്നോട്ടു പോകണം, ഇത് ഒരു പാഠമാകട്ടെ 😮😔
ഇതാണ്ടാ ജനം...💪💪💪
ഈ ന്യൂസ് ഒക്കെ പുറംലോകം അറിയണമെങ്കിൽ മറുനാടൻ തന്നെ വേണം ആ ചെറുപ്പക്കാരൻ അഭിനന്ദനങ്ങൾ ❤
ഒരു പാട് ഷിജോ മാർ ഉയർന്നു വരട്ടേ എന്ന് ആശംസിക്കുന്നു പഴയ കാലമല്ല യുവാക്കൾ, ഉണരുന്നു.❤❤ Thanks Shajan Sir🎉🎉😊
യൂനിഫോമിട്ടാൽ എന്തുമാകാമെന്ന ചിലരുടെ വിചാരത്തിന് തക്കതായ താക്കീതാണ് ഈ ചെറുപ്പക്കാരൻ കൊടുത്തത് അതീവ ശ്രദ്ധയോടെ മുന്നോട്ട് പോകുക തെളിവുകളൊക്കെ മാറി മറിയാൻ കുറച്ച്സമയം മതി അവർ എന്തും ചെയ്യാം ജാഗ്രദയോടെ മുന്നോട്ട് പോകുക
പോലീസുകാരൻ എന്ത് അതിക്രമം ചെയ്താലും SHO യും എസ് ഐയുയൊക്കെ അയാളെ രക്ഷപ്പെടു ത്താൻ മുൻപന്തിയിലുണ്ടാവുമെന്നതാണ് നമ്മുടെ സേനയിലെ കുഴപ്പം. എല്ലാ സംഘടനകളിലും ഇത് ഉണ്ടെങ്കിലും പോലീസിൽ ഇങ്ങനെ വരുമ്പോൾ നാട്ടിൽ അരാജകത്വം പിടിമുറുക്കും.
അവനെ ജോലിൽ നിന്നo പറഞ്ഞു വിടണം
👍
ഷിജോ പോലുള്ളവർ വേണം ഇവിടെ കേരളത്തിൽ ആഭ്യന്ദരം ഭരിക്കാൻ 🙏🙏🙏🙏🙏🙏🙏
നല്ലൊരു വീഡിയോ, കാക്കി യുടെ ബലത്തിൽ ഇവർ സാദാരണക്കരെ വളരെ അധികം ദുഖിപ്പിക്കാറുണ്ട്. ഇ പോലീസ് കാർക് നല്ല ശിക്ഷ കൊടുക്കണം.നല്ലൊരു വക്കിൽ ഇടപെട്ടത്കൊണ്ട് ആ പാവത്തിന് ജാമ്യം കിട്ടി. അഭിനന്ദനങ്ങൾ.
Shijo എന്ന ആ മാന്യ വെക്തിക്ക് എൻ്റെ അഭിനന്ദനങ്ങൾ
എന്ത് വൃത്തികേടും കളിക്കാനുള്ള ലൈസൻസ് അവർക്കു കൊടുത്തുണ്ടല്ലോ
വീഡിയോ ഇല്ലാത്തവൻ ആണേൽ ജീവിതകാലം ജയിൽ ആയിരിക്കും.....
ഇതുപോലുള്ള കുറേ കാളകൾ ഒരു പണിയും എടുക്കാതെ നാട്ടുകാരുടെ നെഞ്ചത്ത്കേറാൻ മാത്രം ഒരു സേനയിലെ കുറേ എണ്ണം...
ആ പോലീസുകാരനെ എത്രെയും വേഗം കോടതിയിൽ കേസ് കൊടുത്തു നഷ്ടപരിഹാരം വാങ്ങിക്കുക
ജോലിയിൽ നിന്നും പിരിച്ചു വിടാൻ നടപടി എടുക്കണം.
പോലീസിസുകാർക് bodycam വെക്കണം, ഓൺലൈൻ നിരീക്ഷിക്കണം, റെക്കോഡ് ചെയ്യണം, വല്ലതും നടക്കുമോ???
തന്തയില്ലായ്മ കാണിക്കും ന്ന് ഉറപ്പുള്ളത് കൊണ്ട് അവന്മാർ തന്നെ അട്ടിമറിച്ചു 😮
Police kark mathram mathiyo
ഇത്തരം നല്ല കാര്യങ്ങൾ പുറത്തു കൊണ്ടുവരണം ഇതുപോലുള്ള വിഷയങ്ങൾ ആണ് ചെയേണ്ടത് നല്ലത് ചെയുമ്പോൾ അഭിനന്ദികാതിരിക്കാൻ ആവില്ല പോലീസിലെ ഇത്തരം ആളുകക്കെതിരെ നടപടി എടുക്കുക തന്നെ വേണം 👍
സൂപ്പർ 👍🙏
ഷിജോയ്ക്ക് പൂർണ്ണ പിന്തുണ. നിയമപരമായ എല്ലാ പിന്തുണയും ഉണ്ടാകും. സാധിക്കുന്ന എല്ലാവരും നിയമം പഠിക്കുക. പോലീസുകാർക്ക് ജനം നിയമം പഠിപ്പിച്ചു കൊടുക്കുന്ന കാലം വരട്ടെ.
മറുനാടാന് നന്ദി ഇത് ലോകത്തെ അറിയിച്ചതിന് 🙏
പിതൃശൂന്യനായ ഈ അധമന് പിരിച്ചുവിടലും ജയിൽ ജീവിതവും കൃത്യമായി ഉറപ്പുവരുത്തുക...
ഇത്തരം ചങ്കൂറ്റം ഉള്ളവർ രംഗത്തിറങ്ങിയാൽ നാട് നന്നാവും
കൈയില്‍ ആയുധം ഉണ്ടായിttu കാര്യമില്ല...പ്രയോഗിക്കാനും അറിയണം പൊലീസുകാരാ പോവുന്നത് നിങ്ങളുടെ ജോലി ആവും..സൂക്ഷിച്ചു ഉണ്ടാക്കിയാല്‍ മതി. kudos advocate joy
ഏറ്റവും വൃത്തികെട്ട വർഗം പോലീസ്
ഇങ്ങനെ ഉള്ള പോലീസ്കാരെ ജോലിയിൽനിന്നും എന്നെന്നേക്കുമായി പിരിച്ച് വിടണം... ഇതാണ് നല്ല തീരുമാനം... ജനങ്ങൾക്ക്...
ഷിജോയ്ക്ക് ഒരു വലിയ സല്യൂട്ട്. ❤️❤️👍👍👍
കള്ളക്കേസിൽ കുടുക്കുന്ന police കാർക്ക് എന്ത് ശിക്ഷയാണ് നൽകുന്നത്, സാജൻ സർ ഇതിനെ കുറിച്ച് വീഡിയോ ഇടണം
ഇതിൽ നിന്നും ഒന്ന് മനസ്സിലാക്കു ജനങ്ങൾ മുൻപിൻ നോക്കാതെ ഇറങ്ങണം ഒത്തൊരുമയോടെ 👍👍👍
ഷിജോക്ക് 🙏🙏🙏🙏🙏. മറ്റുള്ളവർക് കൂടി പ്രചോദനമാകട്ടെ🙏
പോലീസുകാരുടെ ആത്മവീര്യം ചോർന്നു പോകേണ്ടതുണ്ട്
അയാളുടെ ഒക്കെ അഹങ്കാരം. പോലീസ് ആണത്രേ.
Binoy & Shijo... God bless them
ഇത്തരം പോലീസിന്റെ പ്രവർത്തികൾ കോടതി തന്നെ നിർത്തലാക്കണം താക്കീതു പോരാ ശിക്ക്ഷിക്കണം
ഹൈകോടതിയിൽ സ്വകാര്യ അന്യായം നൽകുക....യുവാവിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത മേലുദ്യോഗസ്ഥാനും നടപടി നേരിടണം....
അതേ
ആദ്യമേ തന്നെ ഒരു നന്ദി പറയണം സാറിന് തന്നെ ഈ വിഷയം പൊതുജന സമക്ഷം പുറത്തുകൊണ്ടുവന്ന സാറിന് ഒരു ബിഗ് സല്യൂട്ട് പോലീസുകാര് പലയിടത്തുനിന്ന് മൊബൈൽ ഫോണിൽ നോക്കി കണ്ട് കാഴ്ചകൾ രണ്ട് രസിക്കുകയാണ് ഗതാഗത നിയമം നടപ്പിലാക്കാൻ പണ്ടേ ഇവർ മോശക്കാരാണ് ഇങ്ങനെയുള്ള പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരുക തന്നെ ചെയ്യണം നല്ല രീതിയിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരെ അനുമോദിക്കുകയും ചെയ്യണം
നിയമത്തിനെ വളച്ചൊടിക്കുന്ന എല്ലാവരും ശമ്പളമില്ലാതെ ജയിലിൽ ഉണ്ടതിന്ന് ഇനിയുള്ള ജീവിതം മുന്നോട്ട് പോകട്ടെ -
പുതിയ ക്റിമിനൽ നിയമപ്റകാരം പോലീസ്കാരൻ കുടുങ്ങും തീർച്ച.
തീര്‍ച്ചയായും പണി തെറിപ്പിക്കണം എന്നാലേ..ജനങ്ങള്‍ക്ക് നീതി ലഭിക്കൂ...
ഷാജൻ ഇങ്ങനെയൊരു വാർത്ത ജനങ്ങളിൽ എത്തിച്ചതിന് ആദ്യമേ അഭിനന്ദിക്കട്ടെ. നെറികേട് ആര് ചെയ്താലും എതിർക്കുക തന്നെ വേണം ഇത് സോഷ്യൽ മീഡിയയുടെ കാലമല്ലെ പഴയതു പോലെ ജനങ്ങളെയും നീതിപീഠത്തേയും കബളിപ്പിക്കുവാൻ പറ്റില്ല.
സാധാരണ ജനങ്ങൾ പ്രതികരിച്ചാൽ പോലീസ് അവരെ കേസിൽ പെടുത്തുന്നു എങ്കിൽ അതുപോലുള്ള പോലീസുകാർക് കോടതി പണികൊടുത്താൽ ജനങ്ങൾക്ക് നീതി കിട്ടും... കേരളം ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭാഗമാണ് എന്ന് ഇവിടെ യുള്ള പല പോലീസുകാരും മറക്കുന്നു
താങ്കൾ ഇല്ലായിരുന്നുവെങ്കിൽ പൊതുജനം ഇത് അറിയില്ലായിരുന്നു. Thaks.
Well done ഷിജോ
ധൈര്യമുണ്ടെങ്കിൽ ഈശ്വരൻ കൂട്ടിന് ❤
പുതിയ നിയമം വച്ച് പോലീസ് പണി മേടിക്കും
Respects and congrats dear shajan sir
ക്രമസമാധാനധ്വംസകരായ കേരളാപോലീസുകാരെ......... പൊതുജനമിറങ്ങി, ക്രമസമാധാനം പഠിപ്പിക്കേണ്ട അവസ്ഥയിലായി . കഷ്ടം, പോലീസേ........ മഹാകഷ്ടം
ഷിജോ അഭിനന്ദനങ്ങൾ..
Self respect ഇല്ലാതെ പോലീസ് പെരുമാറിയാൽ ജനം എ ടു ത്തിട്ടു പെരുമാറും. 😂😂😂😂