പുതുജീവൻ തന്നത് ശാസ്ത്രമാണ് - Anti-venom. മഴ, മിന്നൽ ഇവ ഉണ്ടാക്കുന്നത് ദൈവമല്ല. കടൽ, ഭൂമിയിലെ മറ്റ് ജലാശയങ്ങൾ ഇവയിലെ ജലം നീരാവിയായി ഉയർന്ന് മേഘമായിത്തീർന്ന് തമ്മിൽ കൂട്ടിയിടിച്ച് മിന്നലും, തണുത്ത് ഭാരമേറിയ ജലമായി താഴേക്ക് പതിച്ച് മഴയാകുന്നു.
രാത്രി ബസ്സ് നിറുത്തി വരുമ്പോൾ എന്റെ ജ്യേഷ്ഠ സഹോദരനെ പാമ്പ് കടിച്ചു അണലിയായിരുന്നു പാമ്പിനെ കൊന്ന് കുറച്ചു മുകളിലായി ഒരു കെട്ടുംകെട്ടി മുറിവിൽ ബ്ലേഡ് വെച്ച് മുറിവാക്കി കുറെ രക്തം ഞെക്കി കളഞ്ഞു മഞ്ചേരി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ഡോക്ടർ പറഞ്ഞു ഇയാൾ ഇന്ന് ഒരിക്കലും ഉറങ്ങാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുക അവർ ചികിത്സിച്ചു കുറച്ചു ദിവസമാ കാലിൽ നീര് ഉണ്ടായിരുന്നു പിന്നീട് അതെല്ലാം സുഖമായി അൽഹംദുലില്ലാഹ് ഇപ്പോഴും ഒരു കുഴപ്പവുമില്ല 🤲🏻🤲🏻
ഇതൊക്കെ ഇപ്പോ അറിഞ്ഞിട്ട് എന്താ എന്റെ അമ്മ പാമ്പ് കടിച് മരിച്ചു എനിക്ക് 2 വയസ്സ് ഉള്ളപ്പോൾ ഇപ്പോ എനിക്ക് 16 വയ്യസായി അമ്മയെ കണ്ട ഓർമ പോലും ഇല്ല. പക്ഷേ അമ്മ ഇപ്പളും എന്റെ കൂടെ ഉണ്ട് ❤️❤️
താങ്ക്സ്... നമ്മുടെ നാട്ടിൽ ഒരു സഹോദരൻ പാമ്പ് കടി ഏറ്റു മരിച്ചു... അന്ന് കടി കൊണ്ട ആ പയ്യൻ ആംബുലൻസ് ൽ ഇരുന്ന് ചിരി തമാശ പറച്ചിൽ ആയിരുന്നു എന്ന് അറിഞ്ഞു... പിന്നെ അപ്പുറം ഇപ്പുറം അവന് ആണ് എല്ലാരേയും പോയി വിളിച്ചഎന്നും... മെഡിക്കൽ എത്തി അപ്പോൾ മരിച്ചു എന്ന അറിഞ്ഞഇപ്പോ വർഷം ഒന്ന് രണ്ടു ആയി ഇപ്പോഴും അവന്റെ മുഖം മനസ്സിൽ ഉണ്ട് റബ്ബേ 🥺
Anti-venom ഉള്ള ഹോസ്പിറ്റൽ ഏതെല്ലാമാണെന്ന് എല്ലാവരും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. മിക്കവാറും ആദ്യം ചെറിയ ഹോസ്പിറ്റലുകളിൽ കയറി സമയം കളയും. അതിന് പകരം അടുത്തുള്ള മെഡിക്കൽ കോളേജ് ഹോസ്പിറ്റലുകളിൽ പോകുന്നതായിരിക്കും നല്ലത്.
@@Laura7-s പേടിച്ചില്ല.. അതിനെ കൊല്ലാനും നിന്നില്ല.. അങ്ങിനെ ചെയ്താൽ ബ്ലഡ് പ്രഷർ കൂടും. ഒരു കയർ വെച്ച് കെട്ടി. But വീഡിയോ യിൽ പറയുന്ന പോലെ ഒരു വിരൽ ഗ്യാപ് ഇട്ടു വേണം ചെയ്യാൻ. ഒരു സ്റ്റെപ് നടന്നു പോലും ഇല്ല. വണ്ടിയിൽ കേറി ഹോസ്പിറ്റലിൽ പോയി...
@@JWAL-jwal കാലിൽ നീര് വന്നു.. രക്‌ത ഓട്ടം നിന്ന് പോയി നീര് കെട്ടിയിട്ട്... ഓപ്പറേഷൻ ചെയ്‌ത് മുറിവ് ഉണ്ടാക്കി.. അതിൽ കൂടി നീര് രക്തം പോയി ഒരു 2 month എടുത്തു ടോട്ടൽ ഒന്ന് ഉണങ്ങി വരാൻ
As per data, only 5 people died due to the bite of King Cobra. So, it is believed that King Cobra doens't attack Humans until they are provoked. So don't attack them, even if you encounter them. അതായത് രാജവെമ്പാല യുടെ വായിൽ ചെന്ന് കേറി കൊടുക്കരുത് എന്ന്.
ഏത് പാമ്പാണ് കഴിച്ചതെന്ന് നോക്കേണ്ട കാര്യമില്ല.. കാരണം എല്ലാ വിഷപ്പാമ്പിന്റെ കടിക്കും എതിരെയുള്ള ആന്റി സ്നേക്ക് വെനം ഒന്ന് തന്നെയാണ് പിന്നെ കടിയേറ്റയാളെ സമാധാനിപ്പിക്കാൻ ശ്രമിക്കുക...ചായ , കാപ്പി, ചോക്ലേറ്റ് തുടങ്ങിയ ഭക്ഷണ പാനീയങ്ങൾ നൽകാതെ ഇരിക്കുക..കടിയേറ്റ ഭാഗം ഹൃദയത്തിന് താഴ് ഭാഗത്ത് വെക്കാൻ ശ്രമിക്കുക.
വരിഞ്ഞു മുറുകി കെട്ടുക അതൊക്കെ ചെയ്താൽ പ്രശ്നം കൂടും എന്നാകും. നെഗറ്റീവ് മാർക്ക് ഉള്ളപ്പോൾ കറക്കി കുത്തരുത് എന്ന് പറയില്ലേ, വെറുതെ ഇരുന്നാൽ ചെലപ്പോ അതിൽ അധികം മാർക് കിട്ടും
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സ്നേക്ക് പീഡിയ.SARPA ഇവയിൽ ഏതെങ്കിലും ഒന്ന് ഡൗൺലോഡ് ചെയ്യുക.ഇതിൽ ASVഉള്ള ഹോസ്പിറ്റലിന്റെ പേരും ഫോൺ നമ്പറും ഉണ്ട്.കേരളത്തിലെ പതിനാല് ജില്ലകളിൽ ഉള്ള റെസ്ക്യൂവർമാരുടെ ഫോൺ നമ്പറും ഉണ്ട്
ഒന്നും ചെയ്യാൻ പറ്റില്ല sir... പേടിച്ചുപോകും... വിഷപാമ്പ് ആണെങ്കിൽ രണ്ടു പല്ല് ഇറങ്ങിയ പാട് ഉണ്ടാവും അല്ലാത്തത്തിനു ഒരുപാട് പല്ലിന്റെ അടയാളം കാണും.... പിന്നെ വിഷപാമ്പു ആണെങ്കിൽ ഒറ്റ ആന്റിവേനമേ ഉള്ളു.... ഏത് പമ്പ് കടിച്ചാലും..... വിഷം എത്രത്തോളം ശരീരത്തിൽ കയറി എന്ന് നോക്കിയിട്ടേ മരുന്നിന്റെ ഡോസ് നിശ്ചയിക്കു ടൈമെടുക്കും... ഭാഗ്യമുണ്ടെങ്കിൽ കിട്ടും
എനിക്കും ഒരു വർഷം മുമ്പ് പാമ്പ് കടി കിട്ടി... ഈ പറഞ്ഞതും പറയാത്തതും ആയ കുറേ കാര്യങ്ങൾ ചെയ്തു... എന്നിട്ടും രക്ഷപ്പെട്ടില്ല... രണ്ട് ദിവസം കഴിഞ്ഞ് ഞാൻ മരിച്ചു...
എന്നെ പാബ് കഴിച്ചിരുന്നു മൂന്നു വർഷം മുബ് എനിക്ക് എല്ലാത്തിനും ധൈര്യം ആണ് വീട്ടിൽ എല്ലാവരും പേടിച്ചു രണ്ട് ദിവസം ICU ലായിരുന്നു അൽഹംദുലില്ല ഇപ്പോഴും കടിയേറ്റ വിരലിൽ മുള്ള് കുത്തുന്നത് പോലെ ഉണ്ടാകും വേറെ പ്രശ്നം ഒന്നും ഇല്ല
വിഷം തീണ്ടിയാൽ പഴുതാര പാമ്പ് തേള് കടിച്ചാൽ വളക്കൂറില്ലാത്ത സ്ഥലത്തുനിന്നും ഒരു തൂമ്പാ പാഡിന് താഴെ അതിനും താഴെ മണ്ണ് കിളച്ച് എടുത്ത് നല്ലപോലെ വെള്ളം ചേർത്ത് കുഴച്ച് കടിച്ച ഭാഗത്ത് വയ്ക്കുക പലതവണയായി വയ്ക്കുക ഒരു മണിക്കൂറിനുള്ളിൽ വിഷം ഇറങ്ങിയിരിക്കുന്നു❤
Two years mumbe at a time two time kadichu rathri 2 Manikke koyappamonnum illa irunnu but athe kayijitt ulla oru pathiyam paraju athane sahikan pattathathe yes pedikkaruthe
എന്നെയും പാമ്പ് കടിച്ചിട്ടുണ്ട് 11 വയസിൽ. Icu ൽ ആയിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ എനിക്ക് 32 വയസായി. എനിക്ക് പുതുജീവൻ തന്ന അല്ലാഹുവിന് സ്തുധി🤲🏻🤲🏻🤲🏻.
🙏🏻🙏🏻🙏🏻🤲🏻🤲🏻
പുതുജീവൻ തന്നത് ശാസ്ത്രമാണ് - Anti-venom.
മഴ, മിന്നൽ ഇവ ഉണ്ടാക്കുന്നത് ദൈവമല്ല. കടൽ, ഭൂമിയിലെ മറ്റ് ജലാശയങ്ങൾ ഇവയിലെ ജലം നീരാവിയായി ഉയർന്ന് മേഘമായിത്തീർന്ന് തമ്മിൽ കൂട്ടിയിടിച്ച് മിന്നലും, തണുത്ത് ഭാരമേറിയ ജലമായി താഴേക്ക് പതിച്ച് മഴയാകുന്നു.
😂❤️
@@JafnaShaiju-fl5ui Icu വിൽ Dr.s അല്ലേ രക്ഷിച്ചത്? Anti venom അല്ലേ പുതുജീവൻ തന്നത് ??
Angane aanel kadippichathum ee pulli thanne alle?
എന്റെ മാതാവേ... ആർക്കും അങ്ങനെ ഒന്നും വരുത്തല്ലേ 🙏🙏❤
🙏🏽❤
അയിന് നിങ്ങളുടെ മാതാവിന് എന്താണ് ജോലി?
@@sobhathomas9952.. ¿¿¿
@@aamir8630give respect take respect
രാത്രി ബസ്സ് നിറുത്തി വരുമ്പോൾ എന്റെ ജ്യേഷ്ഠ സഹോദരനെ പാമ്പ് കടിച്ചു അണലിയായിരുന്നു പാമ്പിനെ കൊന്ന് കുറച്ചു മുകളിലായി ഒരു കെട്ടുംകെട്ടി മുറിവിൽ ബ്ലേഡ് വെച്ച് മുറിവാക്കി കുറെ രക്തം ഞെക്കി കളഞ്ഞു മഞ്ചേരി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ഡോക്ടർ പറഞ്ഞു ഇയാൾ ഇന്ന് ഒരിക്കലും ഉറങ്ങാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുക അവർ ചികിത്സിച്ചു കുറച്ചു ദിവസമാ കാലിൽ നീര് ഉണ്ടായിരുന്നു പിന്നീട് അതെല്ലാം സുഖമായി അൽഹംദുലില്ലാഹ് ഇപ്പോഴും ഒരു കുഴപ്പവുമില്ല 🤲🏻🤲🏻
അള്ളാഹു.... അതാണ്...
ബ്ലഡ് വെച്ച വരാഞാ ൽ ഡോക്ടർ ക്ക് പാമ്പ് കടിച്ച സ്ഥലം കണ്ടു പിടിക്കാൻ പിന്നെ പാട് ആണ്
ഇങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ 🙄
😂😂😂@@0zeroman788
Thallahu entha ithil cheyyithe..
ആരെയും കടിക്കാതിരിക്കട്ടെ
Ameen
Ameen😢
Aameen 🤲
Aameen ya rabbal aalameen 🤲🤲🤲
Ameen
ഒരു ചേരനെ കണ്ടാൽ തന്നേ പകുതി ജീവൻ പോകുന്ന നമ്മളോട് പാമ്പ് കടിച്ചാൽ ഒരിക്കലും പേടിക്കരുത് എന്നോ 😆.
😂😂😂😂സത്യം 👍🤝
ഇതൊക്കെ ഇപ്പോ അറിഞ്ഞിട്ട് എന്താ എന്റെ അമ്മ പാമ്പ് കടിച് മരിച്ചു എനിക്ക് 2 വയസ്സ് ഉള്ളപ്പോൾ ഇപ്പോ എനിക്ക് 16 വയ്യസായി അമ്മയെ കണ്ട ഓർമ പോലും ഇല്ല. പക്ഷേ അമ്മ ഇപ്പളും എന്റെ കൂടെ ഉണ്ട് ❤️❤️
😢😢
വിഷമിക്കേണ്ട 😢
Amma koode und athu mathi aa oru chindha maranam vare thudaruka aa oru thonnal madhi athoru jualayanu kathi padarunna juala .. 🔥
@@JaseelJas-i3y 🙌🏻❤️
@@anu.grahaaaaa 👍
താങ്ക്സ്... നമ്മുടെ നാട്ടിൽ ഒരു സഹോദരൻ പാമ്പ് കടി ഏറ്റു മരിച്ചു... അന്ന് കടി കൊണ്ട ആ പയ്യൻ ആംബുലൻസ് ൽ ഇരുന്ന് ചിരി തമാശ പറച്ചിൽ ആയിരുന്നു എന്ന് അറിഞ്ഞു... പിന്നെ അപ്പുറം ഇപ്പുറം അവന് ആണ് എല്ലാരേയും പോയി വിളിച്ചഎന്നും... മെഡിക്കൽ എത്തി അപ്പോൾ മരിച്ചു എന്ന അറിഞ്ഞഇപ്പോ വർഷം ഒന്ന് രണ്ടു ആയി ഇപ്പോഴും അവന്റെ മുഖം മനസ്സിൽ ഉണ്ട് റബ്ബേ 🥺
നല്ലെരു അറിവായി രുന്നു താങ്ക്സ്😊😊
Anti-venom ഉള്ള ഹോസ്പിറ്റൽ ഏതെല്ലാമാണെന്ന് എല്ലാവരും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
മിക്കവാറും ആദ്യം ചെറിയ ഹോസ്പിറ്റലുകളിൽ കയറി സമയം കളയും. അതിന് പകരം അടുത്തുള്ള മെഡിക്കൽ കോളേജ് ഹോസ്പിറ്റലുകളിൽ പോകുന്നതായിരിക്കും നല്ലത്.
അടിപൊളി അവതരണം 🥰🥰🥰ആരെയും കടിക്കാതെ ഇരിക്കട്ടെ ഈശ്വര
Anti snake venom ulla hospital..! athu endukond ellaa hospitalukalilum illa..?
Samayam vilappettathalle..!
jeevante vilayum athupolethanne..
Thank you, this just saved my son of 4.
ഞാൻ വാർത്ത കേട്ടിരുന്നു പാമ്പ് കടിയേറ്റു പിന്നീട് ആ പാമ്പിനെ തിരിച്ചു കടിച്ചു പിന്നെ 'ആ പാമ്പ് ചത്തു അയാൾക്ക് ഒന്നു പറ്റിയില്ല എന്നും😂
വിഷമില്ലാതെ പാമ്പായിരിക്കും
Thanks for sharing... വളരെ നന്നായി വലിച്ചു നീട്ടാതെ വിശദമായി പറഞ്ഞു തന്നതിന് 👌🏻👍🏻എല്ലാവരെയും പടച്ചോൻ കാക്കട്ടെ 🤲🏻
ഇത്രയും ഓർത്തു വരുമ്പോൾ തന്നെ
കടിയേറ്റയാൾ മരിച്ചിരിക്കും
ശുഫം 😢
ശുഫമല്ല.. ശുഭം.. 😜😜
🤣🤣🤣🤣🤣
കൂടെ ഉള്ളവർക്ക് രക്ഷിക്കാൻ pattiyalo
Atleast a bad plan is better than no plan
😂😂😂
7) kadichath chera anengil mathram ithokke cheyyuka. Analiyo, moorkkano anengil eat five star do nothing.
😂😂
അങ്ങനെ അല്ല. പറ്റുന്ന അത്ര വേഗത്തിൽ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തുക. പേടിക്കാതെ ഇരിക്കുക. പേടിച്ചാൽ BP കൂടും, ബ്ലഡ് പമ്പിംഗ് കൂടും.
ഒരു അണലി കടിച്ചിട്ട് 2 വർഷം ആയി. Just escape. 15 days hospital and one month home rest after operation
Kadichappo udane nthokeya cheythe?
@@Laura7-s പേടിച്ചില്ല.. അതിനെ കൊല്ലാനും നിന്നില്ല.. അങ്ങിനെ ചെയ്താൽ ബ്ലഡ് പ്രഷർ കൂടും. ഒരു കയർ വെച്ച് കെട്ടി. But വീഡിയോ യിൽ പറയുന്ന പോലെ ഒരു വിരൽ ഗ്യാപ് ഇട്ടു വേണം ചെയ്യാൻ. ഒരു സ്റ്റെപ് നടന്നു പോലും ഇല്ല. വണ്ടിയിൽ കേറി ഹോസ്പിറ്റലിൽ പോയി...
@@nirmalb187,*ഓപ്പറേഷൻ എന്തിനാ ചെയ്തത്*? 🤔
@@JWAL-jwal കാലിൽ നീര് വന്നു.. രക്‌ത ഓട്ടം നിന്ന് പോയി നീര് കെട്ടിയിട്ട്... ഓപ്പറേഷൻ ചെയ്‌ത് മുറിവ് ഉണ്ടാക്കി.. അതിൽ കൂടി നീര് രക്തം പോയി ഒരു 2 month എടുത്തു ടോട്ടൽ ഒന്ന് ഉണങ്ങി വരാൻ
@@nirmalb187ഇനിയെങ്കിലും രാത്രി കൂട്ടുകെട്ട് നിർത്തണം നീ കേട്ടോ 😢
Sir ശ്രെദ്ധിക്കേണ്ടത്:ഇടക്ക് ഒന്ന് കണ്ണ് ചിമ്മിക്കൂടെ... 🥲
😂😂😂
😂😂
😀
😂😂😂
ഈ കുരിപ്പ് 😂
Kayar vech tight aayu aayi kettunnath nallathalle... Visham kerathe irikkan??
Paambinte visham ulla baagam keeri venom suck cheythal enthaanu kuzhappam, please tell me....
Infection avan chance koodutal aanu.
Instead of saying don’ts please say Do’s only, will be easy to remember that way Thank you
Aarkum paamb kadikadhe irikate ameen in sha allah
കടിക്കുന്നത് രാജവെമ്പാലയോ മറ്റോ ആണെങ്കിൽ ഇതൊന്നും ചെയ്യേണ്ടി വരില്ല... പാമ്പ് എല്ലാം ചെയ്തോളും 😂
പാമ്പല്ല വിഷം എല്ലാം ചെയ്‌തോളും... 😄
😂😂😂
😁😁😁👍🏻
As per data, only 5 people died due to the bite of King Cobra. So, it is believed that King Cobra doens't attack Humans until they are provoked. So don't attack them, even if you encounter them. അതായത് രാജവെമ്പാല യുടെ വായിൽ ചെന്ന് കേറി കൊടുക്കരുത് എന്ന്.
നല്ല അവതരണം. Subscribed ❤️
School kuttikalk first aid class kodukkam pattunna nalla TH-cam blog ethanu..
Snake bite, dog bite, fire, vellathil venal etc
Very helpful IInformation 😊😊😊
ഇതെല്ലാം ചെയിതു വരുമ്പോളേക്കും ആള് പരലോകത്തു വിധി കാത്ത് കിടക്കായിരിക്കും 😂😂😂
സത്യം 👌🏻
Correct bro 😂😂
Enna paamb kadich kazhiyumbo dance kalikk athavumbo eluppam anallao😊
atra pettann angane sambhavikkilla
Pamb kadikkumumb chytha mathi😺
കടിച്ചതിന്റെ മുകളിൽ ആണൊ കിട്ടേണ്ടത്. അതോ മുറിവിന്റെ മേലെയാണോ കെട്ടേണ്ടത്?
Vellam kodukkan padundo...
ഏത് പാമ്പാണ് കഴിച്ചതെന്ന് നോക്കേണ്ട കാര്യമില്ല.. കാരണം എല്ലാ വിഷപ്പാമ്പിന്റെ കടിക്കും എതിരെയുള്ള ആന്റി സ്നേക്ക് വെനം ഒന്ന് തന്നെയാണ്
പിന്നെ കടിയേറ്റയാളെ സമാധാനിപ്പിക്കാൻ ശ്രമിക്കുക...ചായ , കാപ്പി, ചോക്ലേറ്റ് തുടങ്ങിയ ഭക്ഷണ പാനീയങ്ങൾ നൽകാതെ ഇരിക്കുക..കടിയേറ്റ ഭാഗം ഹൃദയത്തിന് താഴ് ഭാഗത്ത് വെക്കാൻ ശ്രമിക്കുക.
പാമ്പുകടിച്ചാൽ, ഒന്നും ചെയ്യേണ്ട, ഹോസ്പിറ്റലിൽ പോയാൽ മതി, ഇതല്ലേ സർ ഉദ്ദേശിച്ചത് 🙂
വരിഞ്ഞു മുറുകി കെട്ടുക അതൊക്കെ ചെയ്താൽ പ്രശ്നം കൂടും എന്നാകും. നെഗറ്റീവ് മാർക്ക് ഉള്ളപ്പോൾ കറക്കി കുത്തരുത് എന്ന് പറയില്ലേ, വെറുതെ ഇരുന്നാൽ ചെലപ്പോ അതിൽ അധികം മാർക് കിട്ടും
എല്ലാ snakinum ഒരു anti venom ahno?
ഒരു പാമ്പ് കടിച്ചാൽ പേടിക്കരുത് എന്ന് പറയാൻ എളുപ്പമാണ്.അതിനെ കാണുമ്പോൾ തന്ന അമ്മച്ചി അമ്മച്ചി പാമ്പ് എന്ന് വിളിക്കുന്ന പുള്ളേരാണ് ഇവിടെ ഉള്ളത്.
ചുരുക്കിപ്പറഞ്ഞാൽ പാമ്പ് കടിച്ചാൽ ഒന്നും ചെയ്യേണ്ടതില്ല... പാമ്പ് എല്ലാം ചെയ്തോളും 😅
😂
Doctor, paamb kadiyettente mukalil urakke kettanam ennu oarayarund. Sheriyaano?
Dr. Kadicha bhagam anakkathe irikkan nthelm vech kettmpol aa kadicha bhagavm kettano atho stick pnn irikkan just 2 kett nthelm ittal mathiyo
Allahu ellavareyum ..Ella makkale thottum kathurakshikumarakatteee
Before all this please wash the effected area properly.
Ithu chyyan samyam kittante nee vattan ano
Great information sir🎉🎉
ഇതൊക്കെയാണ് ജനങ്ങൾക്ക് അറിയേണ്ടത്തും മനസ്സിലാക്കേണ്ടതും
Goodinformation
Thanks u so much 😊
Perfectly said🙌🏻❤️
Tight ayi kettanam ennanu parayunne, doctor thirichu parayunnu
Over tight aayi kettaruth angottulla blood circulation kurayum avidenn angottek kaal cut cheyth ozhivaakendi varum
Thanks sir🙏🙏🙏
Thank you very much sir
ഇരുത്തി വേണം കൊണ്ടുപോകാൻ നടക്കുവാനൊ കിടക്കുവാനൊ അനുവദിക്കരുത്. Blood circulation കൂടാതെ ഇരിക്കും
താങ്കളുടെ സംസാരം കേട്ടിട്ട് തന്നെ പാമ്പ് കടിച്ച പോലെ പേടി. കണ്ണും😮😮
Very informative !
Tank you doctor
Anti venom ulla hospitals ariyaan vazhi undo
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സ്നേക്ക് പീഡിയ.SARPA ഇവയിൽ ഏതെങ്കിലും ഒന്ന് ഡൗൺലോഡ് ചെയ്യുക.ഇതിൽ ASVഉള്ള ഹോസ്പിറ്റലിന്റെ പേരും ഫോൺ നമ്പറും ഉണ്ട്.കേരളത്തിലെ പതിനാല് ജില്ലകളിൽ ഉള്ള റെസ്ക്യൂവർമാരുടെ ഫോൺ നമ്പറും ഉണ്ട്
ഒന്നും ചെയ്യാൻ പറ്റില്ല sir... പേടിച്ചുപോകും... വിഷപാമ്പ് ആണെങ്കിൽ രണ്ടു പല്ല് ഇറങ്ങിയ പാട് ഉണ്ടാവും അല്ലാത്തത്തിനു ഒരുപാട് പല്ലിന്റെ അടയാളം കാണും.... പിന്നെ വിഷപാമ്പു ആണെങ്കിൽ ഒറ്റ ആന്റിവേനമേ ഉള്ളു.... ഏത് പമ്പ് കടിച്ചാലും..... വിഷം എത്രത്തോളം ശരീരത്തിൽ കയറി എന്ന് നോക്കിയിട്ടേ മരുന്നിന്റെ ഡോസ് നിശ്ചയിക്കു ടൈമെടുക്കും... ഭാഗ്യമുണ്ടെങ്കിൽ കിട്ടും
Thanks your super information
Ithellam cheyth kazhiyumbo aal paralogath ethum
Athee....😂
കടിയേറ്റ ആൾക്ക് വെള്ളം കൊടുക്കാമോ?
Thanks you
Shivante symbol anu pambu. Kollaruthu. Kollanpoyappol ente friends paranjhu kollarithu shapam kittum😅
Enthoru mairano entho 😂
പാമ്പ് ആധാർ കാർഡും പാസ്പോർട്ടും കൊണ്ട് എല്ലാം നടക്കുന്നത് അതിന്റെ ഫീച്ചേഴ്സ് അത് ഏത് ഇനത്തിൽപ്പെട്ട അറിയാൻ.
കണ്ണ് ഒക്കെ ഉപയോഗിക്കാം.. മൊബൈൽ ക്യാമറ ഉപയോഗിക്കാം, ആധാർ ഒക്കെ പിന്നെ അന്വേഷിച്ചാലും മതി
😂@@rahulc480
Enneyum poisonous snake bite akeetundarn 2 vayasil ...by godsgrace ..pedi nthanen arinjudatha prayamayonda rekshapet
Njan pand padiche ingnaa onnulla, kadi kondaa athinta mugalill oru thuni eduth varinjj ketty, oru murivv ondaaki blood kalayanam poolumm 😮
എനിക്കും ഒരു വർഷം മുമ്പ് പാമ്പ് കടി കിട്ടി... ഈ പറഞ്ഞതും പറയാത്തതും ആയ കുറേ കാര്യങ്ങൾ ചെയ്തു... എന്നിട്ടും രക്ഷപ്പെട്ടില്ല... രണ്ട് ദിവസം കഴിഞ്ഞ് ഞാൻ മരിച്ചു...
Engane und avide?
എന്നെ പാബ് കഴിച്ചിരുന്നു മൂന്നു വർഷം മുബ് എനിക്ക് എല്ലാത്തിനും ധൈര്യം ആണ് വീട്ടിൽ എല്ലാവരും പേടിച്ചു രണ്ട് ദിവസം ICU ലായിരുന്നു അൽഹംദുലില്ല ഇപ്പോഴും കടിയേറ്റ വിരലിൽ മുള്ള് കുത്തുന്നത് പോലെ ഉണ്ടാകും വേറെ പ്രശ്നം ഒന്നും ഇല്ല
Good video dr🙏❤
നല്ല അറിവ് 🥰
Athine kollathirunnal oru sukham kittilla bro nammale drohichathale appo thirichum oru gift kodukkandey😂😂😂😂..
Thanks🎉
THANKYOU FOR THE INFORMATION 😊😊
Good Info
വിഷം തീണ്ടിയാൽ പഴുതാര പാമ്പ് തേള് കടിച്ചാൽ വളക്കൂറില്ലാത്ത സ്ഥലത്തുനിന്നും ഒരു തൂമ്പാ പാഡിന് താഴെ അതിനും താഴെ മണ്ണ് കിളച്ച് എടുത്ത് നല്ലപോലെ വെള്ളം ചേർത്ത് കുഴച്ച് കടിച്ച ഭാഗത്ത് വയ്ക്കുക പലതവണയായി വയ്ക്കുക ഒരു മണിക്കൂറിനുള്ളിൽ വിഷം ഇറങ്ങിയിരിക്കുന്നു❤
Please say the Do’s only, will be easy to remember that way
Very good information......... 👏👏👏👏👏
Thankyou doctor❤
Your so cute❤😊
Hiwwaaa sir kollaaam❤️😜🏃🏻♀️🏃🏻♀️🏃🏻♀️
Pidakozhi spotted..
Very usefull
Orikalum blade vechu extra murivundakkaruth...athu valiya prashnam akum....!
Enneyum pab kadichadund ennid pettann amma oru thunnivech ketti pine vegam thanne Hospitallil poyi eppol kurappam onum ella 😊😊
Practical aayit ulla karyangal parayu doctor.aarum koode illathappozhan kadi kittunathengilo?
Pedikenda pambu kudeyundallo
@@Shamneeeee paambine kaalil keti vach hospitalil pono?😅
@@apj9877 aah time kaalil kettan kayar kittiyillengil pambu thanne sharanam😂😂
THNKZZZ....❤
Two years mumbe at a time two time kadichu rathri 2 Manikke koyappamonnum illa irunnu but athe kayijitt ulla oru pathiyam paraju athane sahikan pattathathe yes pedikkaruthe
Thank you 👍🏽🙏🏽
Campose tab kodukkaamo
കഞ്ചാവ് ആണോ
Tnx
മുറിവേറ്റ ഭാഗം രക്തം ഞക്കി കളഞ്ഞ് നല്ല വെള്ളം ഉപയോഗിച്ച് കഴുകിക്കളയണ്ടേ?😮
Nop
Ice വെക്കരുത് എന്ന് പറയുന്നതിന്റെ ശാസ്ത്രം എന്താണ്?
Thank this video ❤
Good information
മാമനെ പാമ്പ് കടിച്ചപ്പോൾ വീഡിയോ നോക്കുന്ന ഞാൻ
🙏nalla information thank u sir
Good Information
Wow😮
Good message
Super ❤❤❤❤ Hero 👏👏👏👏
അതാണ് ശരി
❤❤🙏🙏Thanx
Vadi vechulla kett Mataram kurach over aayi .baki okke okay aanu.
This is good Ilove u
Hi fuelesh talking about it all
എനിക്ക് 9 വയസ്സായി പക്ഷെ ഇതു വരെ പമ്പ് കടിച്ചിട്ടില്ല. എന്റെ വീട്ടിനടുത്ത് രാജ ബബ്ബല ഉണ്ട് എന്റെ അച്ചനു o അചച്ചനും പിടിച്ചിട്ടു ണ്ട്