ബീഫ് മന്തി ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ | Restaurant രുചിയിൽ അടിപൊളി മന്തി | Cooker Beef Mandi

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 1.5K

  • @mymoonamymoonamujeeb8595
    @mymoonamymoonamujeeb8595 4 ปีที่แล้ว +643

    അസ്സലാമു അലൈക്കും ഇത്താ.....
    കിടിലൻ റെസിപ്പിയാട്ടോ.....
    ഞാനും ഈ റെസിപ്പി ട്രൈ ചെയ്തു.
    ഫാമിലി മൊത്തം ഹാപ്പിയായി.....
    ഒരുപാട് സന്തോഷം....
    റെസ്റ്റോറൻ്റിൽ നിന്ന് കിട്ടുന്ന പോലെയെന്നാ എല്ലാവരും പറഞ്ഞേ...
    ഒരുപാട് സന്തോഷമായി അപ്പോ എനിക്ക്. ഒരുപാട് നന്ദി ഇത്ത ഈ റെസിപ്പി കിട്ടിയതിൽ. പിന്നെ ഇതിലെ അറബിക് മസാലയും ഉണ്ടാക്കി വെച്ചു. താങ്ക്സ് ഡിയർ ഇത്ത......

    • @kannurkitchen6819
      @kannurkitchen6819  4 ปีที่แล้ว +39

      Wa alaikumussalam
      Ith kettappol enikkum orupadu santhoshamayi 😘😘😘

    • @mymoonamymoonamujeeb8595
      @mymoonamymoonamujeeb8595 3 ปีที่แล้ว +9

      @@kannurkitchen6819
      അസ്സലാമു അലൈക്കും ഇത്താ.
      എൻ്റെ കമൻറ് പിൻഡ് കമൻ്റാക്കിയതിൽ ഒരുപാട് സന്തോഷം

    • @jisli714
      @jisli714 3 ปีที่แล้ว +4

      Iiii

    • @jisli714
      @jisli714 3 ปีที่แล้ว +4

      Iiii

    • @25hibamt44
      @25hibamt44 3 ปีที่แล้ว +1

      MUSN

  • @Ami-nichus007
    @Ami-nichus007 ปีที่แล้ว +19

    എന്റമ്മോ പൊളി.. മന്തി വെച്ചപ്പോൾ സ്റ്റാർ aayi... എല്ലാവർക്കും ഇഷ്ട്ടായിട്ടാ... Thanx dear❤

  • @mubashirajaffer1261
    @mubashirajaffer1261 ปีที่แล้ว +9

    Ithade eeth recepie eduth noki indakiyalum innevare parajayappettitilla.athraik taste aaanu.thnk u

  • @TheJAMSHEERBABU
    @TheJAMSHEERBABU 2 ปีที่แล้ว +11

    ഞാനും ഉണ്ടാക്കി, വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ട്ടപ്പെട്ടു... 🌹🌹🌹thanks

  • @AshuIshu-d3t
    @AshuIshu-d3t 9 หลายเดือนก่อน +580

    2024ലിൽ കാണുന്നവർ ഉണ്ടോ

  • @ajmeerahafnajajmeerahafnaj1932
    @ajmeerahafnajajmeerahafnaj1932 4 ปีที่แล้ว +10

    Hai
    Njan undakkitto ellarkkum orupadu ishtapettu thankyou so much for this recipe

  • @sanuhanans472
    @sanuhanans472 ปีที่แล้ว +2

    ഇത്ത ഞാൻ ഉണ്ടാക്കി adipoli എല്ലാവർക്കും ഇഷ്ടമായി 💞💞

  • @nazry205
    @nazry205 4 ปีที่แล้ว +33

    കണ്ടിട്ട് തന്നെ കൊതിയാവുന്നുഇത്ത.സൂപ്പർ. ഇൻശാഅല്ലാഹ്‌ ഉണ്ടാക്കി നോക്കണം

    • @rashinishad4720
      @rashinishad4720 3 ปีที่แล้ว

      ഉണ്ടാക്കിയേ )

  • @shahinakallada
    @shahinakallada 6 หลายเดือนก่อน +82

    2024 June ൽ കാണുന്നവർ ഉണ്ട്

  • @ARSHIDAPP-v4v
    @ARSHIDAPP-v4v 9 หลายเดือนก่อน +5

    frst tym tried beef mandhi
    super aayrnnu
    thanku itha✨🥰

  • @kubraksd4847
    @kubraksd4847 3 ปีที่แล้ว +2

    Undakkumbol itrayum nannayi varumenn vijarichilla.... Guest nellaam nalla ishataayinn paranju... Thanku ithaa

  • @Zen_shades
    @Zen_shades ปีที่แล้ว +21

    ഇന്ന് പെരുന്നാളിന് ഇത്തയുടെ ഈ ബീഫ് മന്തിയാണ് ഉണ്ടാക്കിയദ് .അടിപൊളി ആയിരുന്നു .വീട്ടിലെ എല്ലാര്ക്കും നല്ല പോലെ ഇഷ്ടായി .

  • @rashidaashiqueaashique4192
    @rashidaashiqueaashique4192 3 ปีที่แล้ว +5

    Hi ithaa, njan undakki nokki,... Ellarkkum ishttappettu,.... orupad thanks....♥️🙂

  • @hazeenaajmal9277
    @hazeenaajmal9277 3 ปีที่แล้ว +5

    Njanum try cheythuto.... Onnum parayanilla.. Superb taste.... Elavarkum orupad eshtamayi

  • @a.u.716
    @a.u.716 2 ปีที่แล้ว +1

    Innu chicken manthi undaakki.super aayirunnu.thanks itha.ini beef enganeya nu nokkatte.

  • @ishalsdairy....7953
    @ishalsdairy....7953 ปีที่แล้ว +7

    Thank you ithatha... Today iam making second time this mandhi... Its very delicious😋

  • @nowfithanowfi8668
    @nowfithanowfi8668 ปีที่แล้ว +2

    Adipoli recipe, njan enn undaki, first time undakiyathanunn parayye illaa. Adipoli. Resturent le mandi pole undaayirunnu.... Thank you so much ithaa.. ❤👍

  • @32shafnashamsudheen41
    @32shafnashamsudheen41 4 ปีที่แล้ว +9

    ഞാൻ ഉണ്ടാക്കി ഇത്താ, ഇക്കാക്കും മക്കൾക്കും ഒരുപാട് ഇഷ്ടായി 👌താങ്ക്സ് 🙂

    • @ff-ol6em
      @ff-ol6em 3 ปีที่แล้ว +1

      എന്റെയും

  • @najiswalahu3564
    @najiswalahu3564 2 หลายเดือนก่อน

    ഞാൻ ഒരുപാട് തവണ ട്രൈ ചെയ്ത റെസിപ്പി ആണ്.. എല്ലാവർക്കും നല്ല ഇഷ്ടം ആയി..... 👍🏻👍🏻

  • @sairaali172
    @sairaali172 ปีที่แล้ว +3

    Super aayittund undakki nokki adipoli

  • @purpleland6013
    @purpleland6013 2 ปีที่แล้ว +1

    Thank you...Thank you...Thank you...Ithaa...Innu beef mandi undakki...
    👌🏻👌🏻👌🏻👌🏻👌🏻..Nalla taste undayirunnu.

  • @abdulnasar3928
    @abdulnasar3928 3 ปีที่แล้ว +3

    ഞാൻ നിങ്ങളെ ഇറച്ചി ചോർ ഇടക്കിടക്ക് ഉണ്ടാക്കാറുണ്ട് നാട്ടിൽ വന്നിട്ട് മൂന്നു തവണ ഉണ്ടാക്കി ഇന്നലെ അടക്കം.....സൂപ്പർ 👌👌👌

  • @hanzonetechandgaming6129
    @hanzonetechandgaming6129 11 หลายเดือนก่อน +1

    ഈ മന്തിഞാൻ ഇടക്കിടക്ക് ഉണ്ടാക്കാറുണ്ട്.എന്റെ പെങ്ങൾ തന്നതാണ് നിങ്ങളുടെ മന്തിറെസിപ്പി.കുട്ടിക്കൾക്കല്ലാകും ഇഷ്ടം.എനിക്കിഷ്ടം നിങ്ങളെ❤

  • @mayilanjifamilyvlogs6991
    @mayilanjifamilyvlogs6991 3 ปีที่แล้ว +5

    ഇത്ത ഉണ്ടാക്കിയത് പോലെ ഞാനും ഉണ്ടാക്കി ബീഫ് മന്തി സൂപ്പർ ആയി എല്ലാവർക്കും ഇഷ്ട്ടമായി 🥰🥰🥰🥰👍🏻👍🏻👍🏻👍🏻

  • @shahinajahan3768
    @shahinajahan3768 ปีที่แล้ว +1

    Ente oru friend indakeet ee mandhi njan kaychind. Adipoli ayirunn🤩🤩

  • @hasnahanees4437
    @hasnahanees4437 3 ปีที่แล้ว +8

    ഇത്താന്റെ recipie ആണു ഞാൻ അധികവും try ചെയ്യാറ്, ചെറുപയർ പായസം ഉണ്ടാക്കി.. അടിപൊളി അഭിപ്രായം ആയിരുന്നു, പിന്നെ ബീഫ് ബിരിയാണി, പിന്നെ സേമിയ caramel പായസം എല്ലാത്തിനും നല്ല അഭിപ്രായം കിട്ടി 🤭. ഇനി മന്തി കൂടി ഒന്ന് try ചെയ്യണം. Inshah allah👍

  • @LijaJames-g7t
    @LijaJames-g7t 2 วันที่ผ่านมา

    Christmas ഇന് ഉണ്ടാക്കി അടിപൊളി 🤤🤤😋😋

  • @NISAMNAZEER
    @NISAMNAZEER 2 ปีที่แล้ว +6

    Nalla Taste und 🥰
    Tnku Ithaa For this recipe 😊

  • @ashrafabdullakunhi1892
    @ashrafabdullakunhi1892 3 ปีที่แล้ว +2

    Assalamu alikum nanu undaki super super super adipoli taste ellavarum try cheythu noku

  • @rinshasherin208
    @rinshasherin208 2 ปีที่แล้ว +3

    Tnx itha nannayitund njan undaki nikki❤️

  • @66fathimanihala62
    @66fathimanihala62 3 ปีที่แล้ว +1

    Njn oru paad try cheythirunnu mandi.but veliyareethiyil nanayillayirunnu.ithayude try akiyappol ellarkumishttayi ❤️

  • @jumanasalman8569
    @jumanasalman8569 4 ปีที่แล้ว +10

    Njan ith try cheythu inn.... adipoli👍👍👍really like it

  • @Jinshi_shibu
    @Jinshi_shibu 2 ปีที่แล้ว +1

    Ithaa njnum idhu try cheydu Masha allah nalla taste aanu idhu pole mutton use cheydum undaakkiyirnnu ellaarkum ishtaayi tanx ithaa

  • @FoodWardFyz
    @FoodWardFyz 4 ปีที่แล้ว +195

    Beef mandhi kidilan aayittund

  • @jamalahammed6598
    @jamalahammed6598 2 ปีที่แล้ว +1

    Nan orupad pravasyam undakki. Kore appreciationum kitti. Thank you😍❤😍❤😍❤😍❤😍❤😍❤😍

  • @fathimaazhar8866
    @fathimaazhar8866 4 ปีที่แล้ว +35

    Ithaade elaa recepiesum superaa😍

    • @muhammed-gk7fm
      @muhammed-gk7fm 3 ปีที่แล้ว

      ഞാൻ ട്രൈ ചെയ്തു ചോറിനു വെള്ളം കൂടി പോയി 😭

  • @jumanajumi4211
    @jumanajumi4211 2 ปีที่แล้ว +1

    Njanum try cheythu adipoli aynu. Tnkz

  • @rashidakamal7693
    @rashidakamal7693 3 ปีที่แล้ว +16

    ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ആയിരുന്നു ഇത്രം പ്രതീക്ഷിച്ചില്ല. സ്റ്റോക്ക് ചേർത്തില്ല പകരം നല്ല നെയ്യുള്ള ബീഫ് എടുത്തു

    • @theunknown-ns3id
      @theunknown-ns3id 3 ปีที่แล้ว

      Ennit perfect aayi vannoo🥰

    • @rashidakamal7693
      @rashidakamal7693 3 ปีที่แล้ว +1

      @@theunknown-ns3id vannu..super ayirunnu

    • @nasriyashafeekh6633
      @nasriyashafeekh6633 3 ปีที่แล้ว +1

      Arabic masala vangan kitto

    • @theunknown-ns3id
      @theunknown-ns3id 3 ปีที่แล้ว

      @@nasriyashafeekh6633 velya difference illa garam masala aayit... Garam masalayil mallipodi dry lemon podichath, mulak podi chertha mathi

  • @ramshidridhuridhu4687
    @ramshidridhuridhu4687 3 ปีที่แล้ว +1

    Adipoli njan inn try aaki bf super ithante ottumikka recipes um njan try aakinu oru rakshayum illatha tastanu😍👍👍Masha Allah

  • @faizalfaazfaihafilla5086
    @faizalfaazfaihafilla5086 3 ปีที่แล้ว +131

    നോമ്പിന് വീഡിയോ കാണുന്ന ഞാൻ 😋

  • @fasnahaneefa683
    @fasnahaneefa683 3 ปีที่แล้ว +2

    Njanum try cheythu adipoli..... Vtl ellarkkum orupaad ishttayii❤️

    • @gamerzdailydoses
      @gamerzdailydoses 3 ปีที่แล้ว

      Ygfnmnnnmh .mmm nn
      .xh. biltu oil on it

  • @abdulrahman-ci2xb
    @abdulrahman-ci2xb 4 ปีที่แล้ว +23

    Super
    You will touch 1M this week 😍
    താങ്കളുടെ റെസിപ്പി പലതും try ചെയ്തു, everything കിടു.

  • @muhammadshafi7924
    @muhammadshafi7924 6 หลายเดือนก่อน +1

    itha ithoru super item anu innu njn try chythu ee recipe follow chythittt enk parayan valkkukal illa atrakk tassty aarnuuu thaankyu sooo much😊😊😊

  • @dilz3652
    @dilz3652 3 ปีที่แล้ว

    Orupad ishtanu you. Recipes.... Ellm superb....

  • @fathimafida52
    @fathimafida52 3 ปีที่แล้ว +16

    ഈ recipe തീർച്ചയായും നല്ല രസമുണ്ടാവും കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋💖👍

    • @fathimanajeeba8770
      @fathimanajeeba8770 3 ปีที่แล้ว

      Supper ayitund try aki adi poli❤️👍🏻😘👌🏻👌🏻

  • @muhsinamunnachi5516
    @muhsinamunnachi5516 3 ปีที่แล้ว +1

    Very tasty vayil ninnu vellam varunnu ippo video kandu kondudakki suuuupperatto

  • @NIHALNOORUDHEEN7
    @NIHALNOORUDHEEN7 3 ปีที่แล้ว +6

    Itha super recipe aanutta.njan try cheydu.parayan vakukal illa.its so tasty .family ellarum Nalla review aanu paranjad.veendum ipo try cheyyan pokanu .thank you so much for this delicious recipe ❤️😋🥰🥰

  • @aneeshanoushad816
    @aneeshanoushad816 3 ปีที่แล้ว +2

    Njn innu ee recipe cheythu... adipoli aayirunnu... Thankyou so much ithaa..

  • @Riyahameed53
    @Riyahameed53 2 ปีที่แล้ว +34

    Pernnaal kayinjond ishtam pole beefund adhin recipe nokan vannavarundoo enje polee🤣

  • @famzone9770
    @famzone9770 ปีที่แล้ว +1

    Good recipe
    Am tried elrkm ishty❤❤❤

  • @thasnisalim2810
    @thasnisalim2810 2 ปีที่แล้ว +3

    Ithaa beef vevicha graviyil balance vellam koodi cherth chor aakiyallo.vattich edukkaan.angane nkil choril nalla flavour kittille

  • @idreesrahmath8684
    @idreesrahmath8684 8 หลายเดือนก่อน +1

    Thatah,nyan indakki nalla taste indutto.....❤❤❤❤

  • @shamlathishmlathi1233
    @shamlathishmlathi1233 3 ปีที่แล้ว +9

    Ma sha Allah 😍
    Njn innu trt chythu
    Thnks ithaaaaaa
    Hus hmi ellrum goood testyyyyyy nnu parnju😍😍

  • @nusrathkk1281
    @nusrathkk1281 ปีที่แล้ว

    Hi ഇത്ത സൂപ്പർ ആണ് ട്ടോ റെസിപ്പി ഞാൻ ഈ പരുന്നാളിന് ഉണ്ടാക്കി, thank u somuch ❤️❤️❤️

  • @redits954
    @redits954 2 ปีที่แล้ว +6

    Itha ee resipe cheythu nalla rasand🔥🥰

  • @galeelashajigaleela8828
    @galeelashajigaleela8828 2 ปีที่แล้ว

    Njan try cheyduu taaa sprr.... onnumm parayaanillaa... thank you so much itha.....

  • @reyhanakm2147
    @reyhanakm2147 3 ปีที่แล้ว +4

    Ithaa, naan undakki.
    Super 👍

  • @sanusanu6857
    @sanusanu6857 3 ปีที่แล้ว +1

    Inte ummayum ithu poole manthi undaakki thanneenu..super aantoo sis...pwoli onnum parayaanilla 🥰

  • @sanasarfudheen9937
    @sanasarfudheen9937 3 ปีที่แล้ว +7

    اسلام عليكم ورحمة الله وبركاته
    ഇന്ന് ഉണ്ടാക്കി നോക്കി maasha allah❤️
    നന്നായിട്ടുണ്ടായിരുന്നു 🥰എല്ലാവർക്കും ഒരുപാട് ഇഷ്ട്ടായി 🥰🥰
    Thankuuu🥰🥰🥰

  • @SafwanShafeer
    @SafwanShafeer 4 หลายเดือนก่อน

    അടിപൊളി ഞാനും വെച്ചു ചിക്കൻ മാന്തിയെക്കാൾ സൂപ്പർ teystu

  • @rashiamji1
    @rashiamji1 3 ปีที่แล้ว +8

    I tried this twice.. jazakillah khair for the wonderful recipe 😋😍

  • @kuttiescraft1521
    @kuttiescraft1521 2 ปีที่แล้ว +1

    ഞാൻ ബീഫ് മന്തി ഉണ്ടാക്കുമ്പോൾ ഈ രീതിയിൽ ആണ് ചെയ്യാറ് 🥰വീട്ടിൽ എല്ലാവർക്കും നല്ല ഇഷ്ടപ്പെട്ടു. താങ്ക് യൂ itha😍😍

  • @gamingwithnoob1172
    @gamingwithnoob1172 4 ปีที่แล้ว +5

    Super. Aa beef ilakkunath kandappo thanne kothiyaayi😋😋

  • @asifsam4368
    @asifsam4368 3 ปีที่แล้ว

    Nan try cheydu nokiyadan MA sha Allah nalla addipoli taste aan ..veetil yellavarkum ishtapett .. yellavarkum definitely veetil undakanm ..

  • @anwarasalam
    @anwarasalam 4 ปีที่แล้ว +5

    Waiting for 1 million👍

  • @ramziyakareem2884
    @ramziyakareem2884 8 หลายเดือนก่อน +1

    Perunaalinu njangade veetil idhaarnu... Spc... Mandhi polathe food kaayikaatha aala ente umma.... Pakshe idhinte manavum rujiyum..
    Ente ummaane nannaayi kayikaan preripichu... Maasha allah... Soo happy elaarum nanaayi aswadhichu kayichu... Thank u...itha soo much ... 😊😊😊

  • @hasnathc1662
    @hasnathc1662 6 หลายเดือนก่อน +78

    2024 June kannunnavar

    • @kannanck6034
      @kannanck6034 6 หลายเดือนก่อน

      Tamilnadile kidaikuma😢

    • @najmasameer6728
      @najmasameer6728 6 หลายเดือนก่อน

      Ys... Perunnal beef baakki und😂😂

    • @hawwamaryam-hq5fv
      @hawwamaryam-hq5fv 2 หลายเดือนก่อน

      ഒക്ടോബർ il😂

  • @thasnihamza9654
    @thasnihamza9654 2 ปีที่แล้ว

    Super tasty.njan eppoyum mandi undakumbol ithani undakari

  • @subhanaafsal3247
    @subhanaafsal3247 3 ปีที่แล้ว +3

    Njanum try cheythu.. Kidilam aanuttoo taste.. 😘

  • @kutteeeezzzvlog3775
    @kutteeeezzzvlog3775 ปีที่แล้ว

    Adipoliyaann Nan first time onn try chythu sucess aaayii👍👍👍👍

  • @haseebvyn3578
    @haseebvyn3578 3 ปีที่แล้ว +6

    Try cheythu. Super👍🏻

  • @sajithagafoor4274
    @sajithagafoor4274 5 หลายเดือนก่อน

    I tried comment kand indakkan varunnavar undel Sanam supper nalla flavour rice❤❤❤❤❤

  • @minnusvlog2767
    @minnusvlog2767 3 ปีที่แล้ว +7

    Super ithaa

  • @mymoonamymoonamujeeb8595
    @mymoonamymoonamujeeb8595 3 ปีที่แล้ว

    അസ്സലാമു അലൈക്കും ഇത്താ.
    ഇതേ റെസിപ്പി ഞാൻ റേഷൻ അരി (വെള്ള അരി ) വെച്ചും ഉണ്ടാക്കി. എല്ലാവർക്കും ഒരുപാട് ഇഷ്ടമായി ഇത്താ.... ഞാൻ വളരെ സന്തോഷത്തിലാണ്.

  • @arshinarinu2691
    @arshinarinu2691 3 ปีที่แล้ว +24

    I made it home and it was perfect ❤️

  • @pravguppyfightershorts3167
    @pravguppyfightershorts3167 2 ปีที่แล้ว

    Njn undakki....adipoli aayirunnu....enikk chickenekkaalum ishttaayath beef aahn

  • @shaminashami7731
    @shaminashami7731 3 ปีที่แล้ว +4

    ഇത്താടെ ബീഫ് ബിരിയാണി ചിക്കൻ ബിരിയാണി ട്രൈ ചെയ്തു അടിപൊളി ടെസ്റ്റ്‌ ആയിരുന്നു ട്ടോ 💞💞💞🥰🥰

  • @nehalaap7400
    @nehalaap7400 3 ปีที่แล้ว

    അടിപൊളി 👍
    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്. ഞാൻ ഇതുവരെ ചിക്കൻ mandi യെ ഉണ്ടാക്കിയിട്ടിയുള്ളു.ബീഫ് ആദ്യമായിട്ടാണ് സൂപ്പർ സൂപ്പർ

  • @CANDYGIRL_9
    @CANDYGIRL_9 3 ปีที่แล้ว +4

    കണ്ടപ്പോൾ തന്നെ ട്രൈ ചെയ്യണം എന്ന് തോന്നി 😄സൂപ്പർ 🙂

  • @inventorgamio6600
    @inventorgamio6600 3 ปีที่แล้ว

    Adipoli njan idh ippo randaamathe praavashyamaan undaakunnadh. Adipoli

  • @muhammedmunees2310
    @muhammedmunees2310 4 ปีที่แล้ว +3

    Super ഞാൻ ഇന്ന് ഉണ്ടാക്കി

  • @sainulabideensainulabideen9787
    @sainulabideensainulabideen9787 4 ปีที่แล้ว +1

    Ithaudae Ella recpieum super. Njan ellam try cheyyarundu. Ellam🌹🌹🌹🌹🌹 super

  • @Ft.ma7902
    @Ft.ma7902 3 ปีที่แล้ว +4

    Aftwr ബലി പെരുന്നാള്‍ 🤩

  • @shamseerichu3092
    @shamseerichu3092 3 ปีที่แล้ว +1

    Itha njan indaki noki supparrr ❤️👍🏻👍🏻👍🏻👍🏻😋😋😋

  • @ameenabinthmahashook9980
    @ameenabinthmahashook9980 3 ปีที่แล้ว +4

    Ithaa..... try cheythu super 🤩🤩chicken mandiyekaal ethrayo adipolyy.... Sherikkum nalla taste und... Must try recipe aanu🤤🤤🤤🤤🤤

  • @Livelifejoy641
    @Livelifejoy641 10 หลายเดือนก่อน +1

    My first beef mandi in life.pwolichu❤❤❤ i tried chicken biryani also❤

  • @ameernoora2170
    @ameernoora2170 4 ปีที่แล้ว +3

    Thanks ithaa

  • @asifasif-ev9ul
    @asifasif-ev9ul 2 ปีที่แล้ว

    Masha allha കാണാൻ നല്ലെണ്ട് ഞാനും ഉണ്ടാക്കി നോക്കട്ടെ എന്തായലും ഞാനും ഒന്ന് ട്രൈ ചെയ്തിട്ട് പറയാം ok

  • @sayedbeevi7477
    @sayedbeevi7477 4 ปีที่แล้ว +7

    Kandt kothiyayllo😋👍

  • @Sha-tn9vd
    @Sha-tn9vd 6 หลายเดือนก่อน

    Try cheythu superr taste🥰 thank u for the recipe ithaa❤️

  • @wheezyyt7593
    @wheezyyt7593 3 ปีที่แล้ว +3

    Itha Naghall idukukayaann ippam🙌

  • @neshariyakv1915
    @neshariyakv1915 3 ปีที่แล้ว

    hai ennale undaakkitto.adipolliyannu.ellavarkkum eshttayi.sooooper

  • @fathimanadarsha2270
    @fathimanadarsha2270 3 ปีที่แล้ว +3

    Valare valare nallathayirinnu ellavarum try cheythu nokkanam 😍😍😍thankyou so much 😘😘

    • @RahmathRahmath-c1m
      @RahmathRahmath-c1m 5 หลายเดือนก่อน

      തൈര് ഇല്ലാതെ ഉണ്ടാക്കാൻ പറ്റുമോ

  • @sanabasi6821
    @sanabasi6821 3 ปีที่แล้ว

    Njan undakki ithaa super aayrnn ellrkm ishttyn

  • @rayyulabandstyle1602
    @rayyulabandstyle1602 4 ปีที่แล้ว +3

    ഇത്താ വൺ മില്യൺ ആയല്ലോ സൂപ്പർ ചക്കരേ......

  • @rafseenarachu1039
    @rafseenarachu1039 3 ปีที่แล้ว +1

    Itha kanumbol thane vayin vellam varanh ufff pwolli 😋😋😋😋😋👌👌👌👌

  • @Straykids_stay_forever_love
    @Straykids_stay_forever_love 4 ปีที่แล้ว +4

    Kanumbo thanne kazikan thonunu 😋

  • @saidalavisafa2108
    @saidalavisafa2108 3 ปีที่แล้ว

    Ithaa njan ith undaakkittooo....kidilen tastaayirnnuuu..parayaan kazhiyilla athrakkum tastaayirunnu aa beef gravy ricinde koode mix cheythoondenne ricinoru prathyega tastaayirunnu ithaaa😊😊😊

  • @itsmehere1755
    @itsmehere1755 4 ปีที่แล้ว +4

    super 👌 kandit.adipoliyanenn thonnunnu.in sha allaah one day try chyanam.

  • @muhammedali2299
    @muhammedali2299 3 ปีที่แล้ว +1

    Njanum undakki super itha