മണ്ണെടുത്ത ഭൂമിയിലേക്ക് വീണ്ടും...ഇനിയെന്ത്? ചോദ്യം മാത്രം ബാക്കി | Wayanad Landslide

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 1

  • @raksin10
    @raksin10 หลายเดือนก่อน +3

    ആദ്യം ആയിട്ടാണ് മുണ്ടക്കൈ ഉരുളപൊട്ടലിന്റെ ഉത്ഭവ സ്ഥാനം കാണുന്നത്... അത് കാണുമ്പോൾ ഇനി ഒരു പെരുമഴ വന്നാൽ അതിനും മുകളിൽ നിന്നും പൊട്ടി വരാൻ ചാൻസ് ഉള്ള പോലെ ആണ്... കാരണം water falls ഉള്ള ഭാഗം ആണ് പൊട്ടി വന്നിരിക്കുന്നത്.... മഴകൂടിയാൽ falls ന് പവർ കൂടും already base നഷ്ട്ടപെട്ടത് കൊണ്ട് അവിടം വീണ്ടും ഉരുൾ പൊട്ടും അതുകൊണ്ട് ക്യാമ്പുകൾ തൊട്ടടുത്താനെങ്കിൽ എത്രയും വേഗം സുരക്ഷിതമായി അകലേക്ക്‌ മാറ്റണം... 🙏