ലിങ്കേജ് ലോണും തിരിച്ചടവും | Linkage loan and repayment | kudumbasree | Sophiya CT | Ladies Media

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 129

  • @lailalail8105
    @lailalail8105 ปีที่แล้ว +5

    വളരെ നന്ദി ഒരു പാട് കാര്യം അറിവ് മനസ്സിൽ ആയി നല്ല അറിവിന്‌ നന്ദി 👌🏻👌🏻👌🏻

  • @kashisworld84
    @kashisworld84 ปีที่แล้ว +10

    Hi ചേച്ചി ഞങ്ങൾ ലിങ്ക്കേജ് എടുത്തിട്ടുണ്ട് നമ്മുടെ പക്കൽ cash ഉണ്ടെങ്കിൽ അത് full ആയി ഒറ്റ തവണ അടച്ചു തീർക്കാൻ പറ്റുമോ?? Pls replay

  • @geethasabu9652
    @geethasabu9652 2 ปีที่แล้ว +3

    Varisankya groopinde chilavukalkullathalle athe thiriche kodukanno?

  • @Aav914
    @Aav914 5 หลายเดือนก่อน +1

    ചേച്ചി ഇപ്പൊൾ FL CRP എന്നൊരു പോസ്റ് ഉണ്ടല്ലോ കുടുംബശ്രീ ിൽ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @shifakoorikkattil
    @shifakoorikkattil 5 หลายเดือนก่อน +1

    ചേച്ചി,ലോകൊസ് ആപ്പിനെ കുറിച് ക്ലിയർ ആയി പറഞ്ഞു തരുമോ

  • @sajithamurukan3479
    @sajithamurukan3479 ปีที่แล้ว +3

    കുടുംബശ്രീ പിരിച്ചുവിട്ടിട്ട് രണ്ടാമത് തുടങ്ങുന്നത് എങ്ങനെ? അംഗങ്ങൾ കൂടുതലാണ് ഞങ്ങളുടെത്

  • @shijithajayagesh
    @shijithajayagesh ปีที่แล้ว +1

    Good information... 👍🏻 10,00,000 nu subsidies ഇല്ലേ.. Madam

  • @muhsinap5829
    @muhsinap5829 8 หลายเดือนก่อน +2

    2 ലക്ഷം രൂപ എടുത്തു ലിങ്കേജ് മാസം 10000 വച്ച് അടക്കുന്നുണ്ട് എത്ര മാസം അടക്കേണ്ടിവരും എത്ര പലിശ വരും

  • @visalakshivijayakumar9189
    @visalakshivijayakumar9189 ปีที่แล้ว +4

    കുറേ പേർ കുറേ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടല്ലോ. ഒന്നിനും മറുപടി കൊടുക്കുന്നില്ലല്ലോ

  • @leelasivarajan2571
    @leelasivarajan2571 ปีที่แล้ว +1

    ഒരു മറുപടി പറഞ്ഞു തരണേ, ബാങ്കിന്റെ കുടിശിക അടച്ചു തീർത്തു. ഇനി ത്രിഫ്ട് A/C ഇൽ വരുത്തണം.

  • @binugeorge3167
    @binugeorge3167 2 ปีที่แล้ว +9

    Subsidy ഇതുവരെ കിട്ടിയില്ല ഇതു കിട്ടാൻ ആരുമായി ബന്ധപ്പെടണം

  • @sabnamoideen1166
    @sabnamoideen1166 ปีที่แล้ว

    👍🏼👍🏼

  • @prathibhavijayakumar6941
    @prathibhavijayakumar6941 2 ปีที่แล้ว +4

    Aandarika vaipa palisa 1-12% ennath monthly or yearly.

  • @vanajan2633
    @vanajan2633 ปีที่แล้ว +2

    മാഡം സംരംഭകർക്കുള്ള ലോൺ കിട്ടുന്നതിന് കുടുംബശ്രീ യുടെ അനുവാദം വേണം എന്നല്ലേ. എന്നാൽ personal revenge ഉള്ളവർ മറ്റുള്ളവരെ പണം കൊടുത്തു ചേർത്ത് നിർത്തി മാനസികമായി പീഡിപ്പിക്കുന്നു. അതിനു എന്ത് ചെയ്യാൻ കഴിയും. Business ചെയ്യുന്നവർ covid കാലം കഴിഞ്ഞപ്പോൾ തകർന്നു. അവർക്കു കൈത്താങ്ങു ആകാൻ കഴിയില്ല. പിന്നെ എന്ത് ചെയ്യും

  • @renjithrenjith1481
    @renjithrenjith1481 ปีที่แล้ว

    എന്റെ അമ്മ ഒരു ലക്ഷം രൂപ ലോൺ എടുത്തു 6മാസം അടച്ചു ഒരാഴ്ച മുൻപ് അമ്മ മരിച്ചു

    • @vasudevanc8809
      @vasudevanc8809 9 หลายเดือนก่อน

      തിരിച്ചു അടക്കണോ

  • @naseera.knaseera.k698
    @naseera.knaseera.k698 11 หลายเดือนก่อน

    2 lack eduthal etra persentage anu interest varunnathu

  • @manjusatheesh6792
    @manjusatheesh6792 2 ปีที่แล้ว +2

    Subsidy kittan endhuchayyanam.

  • @sissybabu9668
    @sissybabu9668 2 ปีที่แล้ว

    Thrift laon tirichu adakkan sambathika budhimuttu ullavarkku bookilulla sambadhyam pinvalikkan pattumo

  • @geethasabu9652
    @geethasabu9652 2 ปีที่แล้ว

    Kudumbasreeyil ninne ozhi akunnavavarke avaradaha nikshapavum varisankayayum avasyapettal andu cheyyannam?

  • @bijilat.c409
    @bijilat.c409 2 ปีที่แล้ว +1

    Eviduthae kudumpasree il loan edukkunna karyam chodhikkumpol interest kooduthalanennan parayunnae .bookil ninnallathae bank vazhi loan edukkan interest ethrayan

  • @aryamanoj974
    @aryamanoj974 ปีที่แล้ว

    125000 loan eduthu..4500 vech 24month adachu..ini etra adakkendi varum..

  • @padminirajendran8362
    @padminirajendran8362 2 ปีที่แล้ว +5

    Well said! Good information... 🙏🏾

  • @anishat3226
    @anishat3226 2 ปีที่แล้ว +2

    Kudumbasree yil join cheythathinu shesham government job kitti (police) appol kudumbasree yil ninnum ozhivaakano

    • @anvarsaina3302
      @anvarsaina3302 ปีที่แล้ว

      Njnum ithorthanu kudumbasree chernne enikk ithuvare igane oru opportunity kittiyilla iyalkku egane aanu ithilekku avasaram kittiye

  • @bloodmoongaming5638
    @bloodmoongaming5638 ปีที่แล้ว

    കുടുംബശ്രീ ലോൺ എട്ടത്താൽ കുട്ടിയുടെ വിദ്യാഭ്യാസ ലോൺ കിട്ടാൻ എന്തെങ്കിലും പ്രശ്നം ഉണ്ടോ (അടവ് കുറച്ച് ബാക്കിയുണ്ട് )

  • @preethiamal2890
    @preethiamal2890 ปีที่แล้ว

    1 laksham eduthl ethra month adakkanm

  • @suseeladevi6172
    @suseeladevi6172 ปีที่แล้ว +1

    Kudumbasreeyil ninnum piriyunna angathine palisavihitham kodukkunnathenganeyaanu Madam

    • @LadiesMedia
      @LadiesMedia  ปีที่แล้ว +1

      കുടുംബശ്രീയുടെ തീരുമാനം പോലെ ചെയ്യാം

  • @ahammadkabeerkabeer865
    @ahammadkabeerkabeer865 หลายเดือนก่อน

    Idhine sabssadi undo😊

  • @shurthafathima2542
    @shurthafathima2542 ปีที่แล้ว +1

    Eduvare oru ubagaara vum undaayit ella andinaa ed

  • @aamivlogsmalappuram6016
    @aamivlogsmalappuram6016 ปีที่แล้ว

    ഞാൻ കുടുംബശ്രീയിലെ ഒരു രംഗമാണ് എന്നോട് പറയാതെ ഞാൻ അറിഞ്ഞതേയില്ല ലിങ്കേജ് ലോണ് മറ്റുള്ളവർ എല്ലാവരും എടുത്തു എനിക്ക് വീടുപണി തുടങ്ങുമ്പോൾ ലിങ്കേജ് ലോൺ എടുക്കാൻ കരുതിയതായിരുന്നു ബുക്ക് നിന്നുപോലും പണം തരാതെ ലിങ്കേജ് തുടങ്ങട്ടെ അപ്പോൾ തരാം എന്ന് പറഞ്ഞിട്ട് എന്നെ പറ്റിച്ചു ഞാൻ പോലുമറിയാതെ അവരെന്നെ കുടുംബശ്രീയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് ഇതിനെന്താണ് ഒരു പ്രതിവിധി 🙏🏻🙏🏻🙏🏻

    • @LadiesMedia
      @LadiesMedia  ปีที่แล้ว

      നിങ്ങൾ അറിയാതെ നിങ്ങളെ ഒഴിവാക്കാൻ പറ്റില്ലല്ലോ

    • @aamivlogsmalappuram6016
      @aamivlogsmalappuram6016 ปีที่แล้ว

      @@LadiesMedia pls help me

  • @izzazzdairies7430
    @izzazzdairies7430 2 ปีที่แล้ว +1

    Madam, ads nu oro nhg yil ninnum oro masavum 50₹ kodukanam nnu parayunnu. സെരിയാണോ?

  • @bgmkpm9449
    @bgmkpm9449 2 ปีที่แล้ว +2

    300000 ലക്ഷം രൂപയിൽ കൂടുതൽ രൂപ എടുത്താൽ സബ്സിഡി കിട്ടുമോ

  • @resmisiby7743
    @resmisiby7743 2 ปีที่แล้ว

    വിത്യസ്ത നിക്ഷേപം ഉള്ള ആളുകൾക്ക് എങ്ങനെ ആണ്
    വേണം വിതീച്ചു കൊടുക്കേണ്ടത്

  • @jamsheerjamshi9581
    @jamsheerjamshi9581 2 ปีที่แล้ว

    Adavu kurakkaan pattumo??
    7 varsham kalavadhi??

  • @delight_malayalamstatusvideo
    @delight_malayalamstatusvideo ปีที่แล้ว

    മാം ഒരു കാര്യം അറിയണമായിരുന്നു.
    Linkage loan എടുക്കുന്ന ആളുകൾ അവർക്ക് അയൽകൂട്ടത്തിൻ്റെ internal വയ്പ likage കിട്ടിയതിനു ശേഷം അടക്കണം എന്ന് നിർബന്ധം ഉണ്ടോ. ദയവായി മറുപടി പ്രതീക്ഷിക്കുന്നു

  • @amithaanwi
    @amithaanwi 4 หลายเดือนก่อน

    ലിങ്ക്കേജ് ലോൺ മിനുട്സ് എങ്ങനാ ആണ് എഴുതുന്നത്

  • @ShahaShana
    @ShahaShana 9 หลายเดือนก่อน

    Oralk 30000 koduthal ethra thirichadakanam

  • @rajanayadathil9582
    @rajanayadathil9582 8 หลายเดือนก่อน

    ഞാൻ അമ്പതിനായിരം ലോണെടുത്തു അടച്ചു കഴിഞ്ഞു എനിക്ക് എത്ര രൂപ സബ്സിഡി കിട്ടും

  • @SreejaPuthiyapurayil
    @SreejaPuthiyapurayil 3 หลายเดือนก่อน

    കുടുംബശ്രീ അംഗം ജാമ്യം ഒപ്പിട്ട ലോൺ കുട്ടിശ്ശിക ആയാൽ ലിംഗജ് ലോൺ കിട്ടുമോ??

  • @rahanarasheed3756
    @rahanarasheed3756 6 หลายเดือนก่อน +1

    നമ്മളുടെ cibilum unsecured personal loansum എല്ലാം nokkuvo linkage loanil

  • @FathimaFathima-nx4kj
    @FathimaFathima-nx4kj 2 ปีที่แล้ว +1

    പുതിയതായി എങ്ങനെ കുട ബശ്രി ചേരും

  • @Sureshaswathy46Sureshaswathy46
    @Sureshaswathy46Sureshaswathy46 7 หลายเดือนก่อน

    75000രൂപ എടുത്താൽ എത്ര തവണ ആയി അടക്കണം എത്ര രൂപ പലിശ കിട്ടുമോ

  • @jubislife3614
    @jubislife3614 2 ปีที่แล้ว

    മാസത്തിലാ അയക്കേണ്ടത്

  • @salvajaleelsalvajaleel1509
    @salvajaleelsalvajaleel1509 2 ปีที่แล้ว +19

    മൂന്നരലക്ഷം എൻഗേജ് ലോൺ എടുത്താൽ എത്ര രൂപ പലിശ വരും

    • @thankammaraju9868
      @thankammaraju9868 10 หลายเดือนก่อน +2

      ലിങ്കേജ് ആണ്

  • @B4Football79
    @B4Football79 6 หลายเดือนก่อน

    60വയസ് കസീഞ്ഞാൽ ലിങ്ക്കേജ് ലോൺ കിട്ടുമോ

  • @Tharaavumutta
    @Tharaavumutta ปีที่แล้ว

    ഞങ്ങൾ 500000രൂപ ലോൺ എടുത്തു..10.75%ആണ് പലിശ.. ഇത് ശെരിയായ രീതി ആണോ

  • @jollylijo7490
    @jollylijo7490 2 ปีที่แล้ว +1

    Loan eduthathil ninn oral marich poyal enth cheyyym mam

    • @jollylijo7490
      @jollylijo7490 2 ปีที่แล้ว

      Mam reply plz.

    • @vasudevanc8809
      @vasudevanc8809 9 หลายเดือนก่อน

      തിരിച്ചു അടക്കണോ

  • @Arzan1595
    @Arzan1595 2 ปีที่แล้ว

    Insurance etheke edukaam?

  • @renjithrenjith1481
    @renjithrenjith1481 ปีที่แล้ว

    ഇനി എത്ര രൂപ അടക്കേണ്ടി വരും

  • @nadhilken2411
    @nadhilken2411 2 ปีที่แล้ว +1

    ഞാൻ പുതിയ ആളാണ്.ലോണിന് ബാങ്കിൽ കൊടുക്കാൻ എന്റെ രേഖകൾ എല്ലാം വാങ്ങി ഇപ്പോൾ പറയുന്നത് എന്റെ പാസ്സ് ബുക്കിൽ തുക കുറവായതിനാൽ ലോൺ എനിക്കില്ല എന്നാണ്, ഇതിനെപ്പറ്റി ഒന്ന് വിശദീകരിക്കാമോ. അതുപോലെ ലോൺ വിഹിതം ആരാണ് തീരുമാനിക്കുന്നത്?

    • @SumeshM-wc3gp
      @SumeshM-wc3gp 10 หลายเดือนก่อน

      കിട്ടിയോ

  • @salvajaleelsalvajaleel1509
    @salvajaleelsalvajaleel1509 2 ปีที่แล้ว

    എന്റെ കുടുംബശ്രീയിൽ മൂന്നര ലക്ഷമാണ് എടുക്കുന്നത് അപ്പോൾ പലിശ എങ്ങനെ വരുക

  • @anishat3226
    @anishat3226 2 ปีที่แล้ว +2

    3 thavana linkage eduthu. Ithuvare subsidy kittiyilla. Endhu cheyyanam.

  • @bgmkpm9449
    @bgmkpm9449 2 ปีที่แล้ว

    കുടുംബശ്രീ ലിങ്കേജ് ലോണ് ഒരു പ്രാവശ്യം എടുത്തവർക്ക് പിന്നീട് എടുക്കാൻ പറ്റുമോ

  • @SheelakumariS-n1k
    @SheelakumariS-n1k ปีที่แล้ว +1

    ഒരുലക്ഷം രൂപ ലോൺ എടുത്താൽ 14മാസം അടച്ചു. ബാക്കി തുക ഒരുമിച്ച് അടക്കാൻ പറ്റുമോ. എങ്കിൽ എത്ര രൂപ അടയ്ക്കണം.

    • @LadiesMedia
      @LadiesMedia  ปีที่แล้ว +1

      നിങ്ങൾ എത്ര രൂപ വെച്ചാണ് അടച്ചത് എന്ന് പറയാതെ ബാക്കി തുക എത്ര അടയ്ക്കണം എന്ന് ഞാൻ എങ്ങനെ പറഞ്ഞു തരും

    • @SheelakumariS-n1k
      @SheelakumariS-n1k ปีที่แล้ว

      ഒരു ലക്ഷം രൂപ ലോൺ എടുത്തിട്ട് 4000രൂപ വച്ച് 14 മാസം അടച്ചു. ബാക്കി തുക ഒരുമിച്ച് അടയ്ക്കാൻ പറ്റുമോ. എങ്കിൽ എത്ര രൂപ അടയ്ക്കണം.

  • @riyayousaf4161
    @riyayousaf4161 ปีที่แล้ว

    പത്തു ലക്ഷം രൂപ എടുത്താൽ മാസത്തിൽ എത്ര രൂപ കുടുംബശ്രീ ബാങ്കിൽ പലിശ അടക്കണം

    • @LadiesMedia
      @LadiesMedia  ปีที่แล้ว

      പലിശ മാത്രമല്ല അടക്കേണ്ടത് മുതലും പലിശയും കൂടിയാണ് മാസത്തിൽ വിഹിതം അടയ്ക്കുന്നത്

  • @adhinavsentertainment1014
    @adhinavsentertainment1014 2 ปีที่แล้ว +2

    എനിക്ക് കുറച്ചു ഡൌട്ട് ഉണ്ട്. മേഡത്തിനെ എനിക്ക് വിളിക്കാൻ സാധിക്കുമോ.

    • @LadiesMedia
      @LadiesMedia  2 ปีที่แล้ว

      9545841541

    • @jomonkj1701
      @jomonkj1701 2 ปีที่แล้ว

      @@LadiesMedia kudumasree madam

  • @remyashylas6024
    @remyashylas6024 ปีที่แล้ว

    ലിങ്കേജ് ലോൺ എടുക്കുവാൻ ഇൻഷുറൻസ് നിർബന്ധം ആണോ

  • @rajeevana541
    @rajeevana541 10 หลายเดือนก่อน

    Loaninu age limit undo

    • @LadiesMedia
      @LadiesMedia  10 หลายเดือนก่อน

      ലിംഗേജ് ലോണിന് ഇല്ല

  • @noufiyahakkim6525
    @noufiyahakkim6525 2 ปีที่แล้ว

    Bhoonikuthi kettiya pepper vano

  • @suvishunni5536
    @suvishunni5536 7 หลายเดือนก่อน

    Plz

  • @bluesoul1315
    @bluesoul1315 2 ปีที่แล้ว

    Madam, ഒരു കുടുംബശ്രീയുടെ സെക്രട്ടറി ആ കുടുംബശ്രീയിൽ നിന്ന് രാജീവച്ചിട് മറ്റൊരുകുടുംബശ്രീയിൽ 6മാസം കഴിയുന്നതിനു മുൻപ് ചേരുന്നത് ശരിയാണോ. ഡിവിഷൻ ADS ന്റെ തീരുമാനം ഇല്ലാതെ സിഡ്‌സ് ചെയർപേഴ്സന്നു കുടുംബശ്രീയിൽ ചേർക്കാൻ സാധിക്കുമോ?

  • @suvishunni5536
    @suvishunni5536 7 หลายเดือนก่อน

    വളരെ അത്യാവിശം ആണ് മേടം

  • @mottuammu4126
    @mottuammu4126 9 หลายเดือนก่อน

    Kudubasree loanil sibil score bhadhakamano

  • @vasanthakumari6319
    @vasanthakumari6319 2 ปีที่แล้ว

    പുതുതായി ചേരുന്ന അംഗം പരമാവധി ത്രിഫ്റ്റ് sanghya എത്ര adakkyam

  • @vewpoints2365
    @vewpoints2365 ปีที่แล้ว

    ബാങ്ക് വായ്പ നൽകുന്നത് അംഗങ്ങൾക്കല്ല .. അയൽകൂട്ടത്തിനാണ്

  • @muskinabathool8327
    @muskinabathool8327 2 ปีที่แล้ว

    Kudumbasreee yil pazhaya members nilanilkave puthya member's chernnal kudumbasreee loan pass aayalm ath puthya members n equal thuka labhikukayillee, ariyunavar reply tharanam

  • @sherishemivlog1316
    @sherishemivlog1316 2 ปีที่แล้ว

    ചേച്ചി ലിങ്കേജ് ലോൺ ഇൻറെ സബ്സിഡി ലോണെടുത്ത് വർക്ക് മാത്രമാണ് അവകാശം.?.
    എല്ലാ അംഗങ്ങൾക്കും വീതിch എടുക്കാമോ?

    • @LadiesMedia
      @LadiesMedia  2 ปีที่แล้ว +1

      ലോൺ എടുത്തവർക്ക് മാത്രമാണ് അവകാശം

    • @sherishemivlog1316
      @sherishemivlog1316 2 ปีที่แล้ว

      @@LadiesMedia tnku

    • @sijurajan4501
      @sijurajan4501 ปีที่แล้ว

      ലോൺ എടുക്കാത്തവർക്കു ഈ ലോണിന്റെ ബാധ്യത ഉണ്ടാവുമോ ❓️ ലോൺ എടുക്കാത്ത മെംബേർസഇന് ലോൺ എടുത്തവരുടെ തിരിച്ചടവ് മുടങ്ങിയാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ❓️

    • @sherishemivlog1316
      @sherishemivlog1316 ปีที่แล้ว

      @@sijurajan4501
      ഉണ്ട് .😂.കാരണം എൻറെ കുടുംബശ്രീയിലെ ഒരു മെമ്പർ ലോൺ അടയ്ക്കാൻ പറ്റാതെ ആയി..ഒരുമാസം കൊറോണ ടൈമിൽ അടയ്ക്കാൻ പറ്റിയില്ല..
      ബേക്കിൽ വിളിച്ചപ്പോൾ പറഞ്ഞത് പലിശയൊന്നും വരില്ല എന്നായിരുന്നു.പക്ഷേ..ഓരോ മെമ്പറും ചെറിയ വിഹിതം കൂട്ടിയിട്ടാണ് ആ പലിശയും അവരുടെ ലിംഗേജിന്റെ പൈസയും അടച്ചത്.😏..

  • @sandhyad7153
    @sandhyad7153 2 ปีที่แล้ว

    Madam,. lingage loan edukkunnadinu age limit undo? Ayalkoottathil masathil oru thavanayengilum varatha angathinu lingage loan kodukkan padundo? Vere districtil personal aavashyathinu poyi thamasikkunna angathinu lingage loan edukkan arhathayundo?

  • @anujisunil3770
    @anujisunil3770 11 หลายเดือนก่อน

    ബാങ്ക് ലോൺ എടുത്ത് മുഴുവനും അടച്ചു തീർത്തിട്ടും സബ്സിഡി കിട്ടിയില്ല.കിട്ടാൻ എന്തു ചെയ്യണം.ഒരു തവണ 200രൂപ മാത്രമേ കിട്ടിയിട്ടുള്ളൂ.ലോൺ തുക6 ലക്ഷം.

  • @remaesanka8479
    @remaesanka8479 ปีที่แล้ว

    ലിങ്കേജ് ലോൺ എടുക്കുന്നതിന് LIC Policy എടുക്കണമെന്നുണ്ടോ? ഉണ്ടങ്കിൽ അത് ഏത് ഉത്തരവ് പ്രകാരമാണ്?

    • @sherinmoidu1864
      @sherinmoidu1864 ปีที่แล้ว +2

      ഇത് തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്

    • @Shebin_Azeez
      @Shebin_Azeez ปีที่แล้ว +1

      Oru loaninum insurance edukkendathilla.. ath venamenkil edutha mathy

    • @sherinmoidu1864
      @sherinmoidu1864 ปีที่แล้ว

      @@Shebin_Azeez പല കുടുംബശ്രീയിലും നിർബന്ധം പറയുന്നു..... എടുത്തില്ലെങ്കിൽ പിന്നീട് ഒരു ആനുകൂല്ല്യവും തരില്ല എന്നാണ് അവർ പറയുന്നത്

  • @aryasworld1340
    @aryasworld1340 ปีที่แล้ว

    ഞങ്ങൾ പത്തു ലക്ഷം ലിങ്കജ്‌ എടുത്തു ഇപ്പോൾ 21 തവണ അടച്ചു ഇനി ഏകദേശം 6 തവണ കൂടി അടച്ചാൽ മതി ഇപ്പോൾ ചിലർ പറയുന്നു 36 തവണ അടച്ചാലേ സബ് സി ഡി കയറു എന്ന് ശെരിയാണോ please reply

    • @LadiesMedia
      @LadiesMedia  ปีที่แล้ว

      കനറാ ബാങ്കിൽ ആണെങ്കിൽ കുഴപ്പമില്ല മറ്റുള്ള ബാങ്കിൽ നിങ്ങൾ ബാങ്കിൽ പോയി അന്വേഷിച്ചാൽ മതി

  • @shanimanoj910
    @shanimanoj910 9 หลายเดือนก่อน

    ലിങ്ക്കേജ് ലോൺ എടുത്ത വ്യക്തി മരണപ്പെട്ടാൽ വായ്പ അടയ്‌ക്കേണ്ടതുണ്ടോ

  • @RajeenaRajeena-r3s
    @RajeenaRajeena-r3s 2 หลายเดือนก่อน

    Call cheyyan no.tharumoo. Madam

  • @bindubabu3664
    @bindubabu3664 ปีที่แล้ว

    മാഡം 89000രൂപയ്ക്കു 3400രൂപ അടക്കുമ്പോൾ 50000രൂപയാണ് എടുക്കുന്നത് എങ്കിൽ എത്രയാണ് അയക്കേണ്ടത്

    • @LadiesMedia
      @LadiesMedia  ปีที่แล้ว

      2000

    • @sumisumi4655
      @sumisumi4655 ปีที่แล้ว +1

      Madam njan 1lakh eduthu apol 4000 adavu varum athil ethra palisha pokum ethra muthal adayum

    • @sainaharis127
      @sainaharis127 11 หลายเดือนก่อน

      25000 എടുക്കുമ്പോൾ3000 അടക്കനോ അതെന്താ
      പറഞ്ഞത് തെറ്റിയോ

  • @aneeskoppilan1712
    @aneeskoppilan1712 2 ปีที่แล้ว

    10 ലക്ഷം ലിങ്കേജ് ലോൺ എടുക്കണം പലിശ എത്ര വരും

    • @LadiesMedia
      @LadiesMedia  2 ปีที่แล้ว

      10 ലക്ഷം രൂപ എടുത്താൽ മൂന്നു ലക്ഷത്തിന് നാല് ശതമാനം പലിശ വരും ബാക്കി 7 ലക്ഷത്തിന് ഏഴേ മുക്കാൽ ശതമാനം പലിശ വരും ഇത് കൃത്യമായി അടച്ചാൽ ആണ് ഈ രീതിയിൽ വരുന്നത് അടവ് തെറ്റിയാൽ പലിശ കൂടും കൃത്യമായി അടച്ചാൽ അടയ്ക്കുന്നതിന് അനുസരിച്ച് പലിശ കുറഞ്ഞുവരികയും ചെയ്യും

  • @mayamolk-tv4ve
    @mayamolk-tv4ve ปีที่แล้ว

    ഞങ്ങൾക്ക് icici ബാങ്ക് ആണ് linkage തന്നത്...രണ്ടേ മുക്കാൽ ലക്ഷം ആണ് കിട്ടുന്നത്..സമ്പാദ്യം 45000ഉണ്ട്...എന്നിട്ടും ഏന്തേ മൂന്ന് ലക്ഷം കിട്ടാഞ്ഞത്...
    7 %പലിശ ആണ്...ഇത്??

  • @rajankc6821
    @rajankc6821 2 ปีที่แล้ว

    ഇവിടെ ഒരു കുടുംബശ്രീ CDS ചേർ പേഴ്സൺ പറയുന്നത് ലിങ്ക് ജ് ലോണിന് കുടുംബശ്രീ അനുവദിക്കുന്ന പലിശ സബ്സിഡി ബന്ധപ്പെട്ട അയൽക്കൂട്ടത്തിലെ എല്ലാ അംഗങ്ങൾക്കും അവകാശപ്പെട്ടതാണെന്ന് . ബന്ധപ്പെട്ട ഉത്തരവ് സഹിതം വിശദീകരിക്കാമോ?

  • @സ്റ്റാർ
    @സ്റ്റാർ 2 ปีที่แล้ว

    Linkeg 3lakh loneduthal 7% motham ethra palisha undakum

  • @wilsonpadiyedathu1874
    @wilsonpadiyedathu1874 2 ปีที่แล้ว

    13 മാസം ലോൺ അടച്ചു. സബ്‌സിഡി കിട്ടിയില്ല. ലിങ്കേജ് ലോൺ നിനു. കോവിഡ് ലോൺ അടച്ചു തീർന്നു ഇതുവരെ ഒരു സബ് സിഡി കിട്ടിയുള്ളൂ. R. K l. S ലാസ്റ്റ് സബ്‌സിഡി കിട്ടി യില്ല. വ്യക്തി ഗെത്ത ലോൺ അടച്ചു തീർന്നു.

  • @arunimata8909
    @arunimata8909 2 ปีที่แล้ว +1

    2 perkk mathram lone edukkan sadhikkumo

    • @LadiesMedia
      @LadiesMedia  2 ปีที่แล้ว

      സാധിക്കും

  • @ponnusdiary
    @ponnusdiary ปีที่แล้ว +1

    Onnara lakshham roopakku 30000aanu palisa😤

    • @LadiesMedia
      @LadiesMedia  ปีที่แล้ว

      ഒന്നര ലക്ഷം രൂപയ്ക്ക് 6000 രൂപ പലിശ വരും

    • @ponnusdiary
      @ponnusdiary ปีที่แล้ว

      @@LadiesMedia linkage vayppa monthly 6000 vach 30 adavaanu paranjekkunnathu. Appol kanakk prakaram 30 adav aakumbol orulakshathy enpathinaayiram varum. Athayath 30000 kooduthal. Madam paranjathanusarichanenkil entha ingane avaru parayunnath. Njan kudumbasreeyil illa. Ulla vere bandu vazhi eduthathaanu. Same vayppa 50000 avar eduthappol 10000 palisa varumennum paranju. Enikku entho something wrong aayi feel chaithittanu video thappi vannath. Ithentha ingane🤦🏻‍♀️

  • @പാറുക്കുട്ടി-യ9ത
    @പാറുക്കുട്ടി-യ9ത 2 ปีที่แล้ว +1

    ഗ്രേഡിങ്ങ് നടത്താതെ ലിങ്കേജ് ലോൺ കിട്ടില്ലേ മാഡം

    • @LadiesMedia
      @LadiesMedia  2 ปีที่แล้ว

      ലിങ്കേജ് ലോൺ എടുക്കാൻ ഗ്രേഡിങ് നടത്തണം എങ്കിൽ മാത്രമേ ലോൺ കിട്ടുകയുള്ളൂ

    • @ayshajaykumar2330
      @ayshajaykumar2330 2 ปีที่แล้ว

      തൃപ്റ്റ് ലോൺ എടുക്കുമ്പോൾ അതിന്റെ പലിശ എങ്ങനെയാണ് ഉദാഹരണം 10000 രൂപ ലോൺ എടുത്താൽ എത്ര രൂപ പലിശ അടയ്ക്കണം അത് എങ്ങനെയെന്ന് പറഞ്ഞു തരുമോ

  • @cpsureshkumar1438
    @cpsureshkumar1438 7 หลายเดือนก่อน

    ലോൺ എടുക്കാത്ത അംഗതിന് ലോൺ എടുത്തവർ അടവ് മുടക്കിയാൽ സാമ്പത്തിക ബാധ്യത വരുമോ?
    ഇതിന്റെ പലിശ എത്ര യാണ്

  • @sijirajan9619
    @sijirajan9619 2 ปีที่แล้ว

    CDs number അയൽക്കൂട്ടത്തിൽ വരാതെ പൊതു പ്രവർത്തനങ്ങൾക്ക് പോവാണെങ്കിൽ അന്നത്തെ അറ്റൻഡൻസ് നമ്മൾ ഇടാവോ

    • @santhavarmamk9945
      @santhavarmamk9945 2 ปีที่แล้ว +1

      Njan 2015to2018 il close cheydu rs 216000 loan thuka 10 peranu athil njan 36000 rs anu vangichathu bhaki ullaavaril2 per 40000 veethavum 7 perku 20000 rs anu veethicheduthathu 12% vechu 36 masavum adachuloan close cheydu ake 480 rs sabsidi kitiyullu etra rs undakum close cheydapol veendum loan kity ithavan 10 perkum 30000 veetham kity athum 2018july to 2021 July 12% vechu correct adachu ithuvare subsidi kityitillaayathe loaninte blance subsidiyum randamathe loaninte muzhuvan subsidiyum njangalku kityitilla 2021 close cheydu veendum cash kooduthal anuvadhichu eniku 60000 rs kity ipol thetathe masam thoru 1980 rs adakunnund adutha masam kazhiyumpol oru varashamakum ipolathe loaninte subsidiyum kityitilla

    • @santhavarmamk9945
      @santhavarmamk9945 2 ปีที่แล้ว

      Eniku subsidi kitumo

  • @remyashylas6024
    @remyashylas6024 ปีที่แล้ว

    ലിങ്കേ

  • @Himasherin21
    @Himasherin21 9 หลายเดือนก่อน

    Madathinte number onn tharaamo oru samshayam undaayirunnu

  • @amalsathyam8818
    @amalsathyam8818 ปีที่แล้ว

    Madathinta contact number tharumo

  • @bgmkpm9449
    @bgmkpm9449 2 ปีที่แล้ว +2

    കുടുംബശ്രീയിൽ ലിങ്കേജ് ലോണ് ഒരു പ്രാവശ്യം എടുത്തവർക്ക് പിന്നീട് എടുക്കാൻ പറ്റുമോ