സമാഹൃത രജിസ്റ്റർ എഴുതുമ്പോൾ ബാങ്കിൽ നിന്നും കിട്ടുന്ന പലിശ വരവ്,ചിലവ് ഇതിൽ എഴുതാൻ പറ്റില്ലല്ലോ ബാങ്കിലെ നീക്കിയിരിപ്പിൽ മാത്രമായി കൂട്ടിയിടുകയാണോ വേണ്ടത്. ഈ ഭാഗം എഴുതുന്നത് മാത്രമായി ഒരു video വേണം
Madom നിങ്ങൾ പറഞ്ഞതിൽ mistake ഉണ്ട് പുതിയ അയൽ കൂട്ടത്തിന്റെ first month ok രണ്ടാമത്തെ മാസം എങ്ങനെയെന്ന് പറഞ്ഞില്ല Loan തിരിച്ചടവ് ഓരോ ആഴ്ചയും മുതൽ ഇത്ര പലിശ ഇത്ര എന്ന് പ്രത്യേകം എഴുതണം
ഒരു സംശയം... പുതിയതായി കുടുംബശ്രീ തുടങ്ങിയപ്പോൾ അക്കൗണ്ട് ചേർന്നപ്പോൾ അക്കൗണ്ടിലേക്ക് 500 രൂപഅടച്ചു.പിന്നീടാണ് ഓരോ ആഴ്ചയും 50 രൂപ സമ്പാദ്യം വെച്ച് തുടങ്ങിയത്. അപ്പോ ആദ്യം അടച്ച 500 ഓരോരുത്തരുടെ തുകയിലേക്ക് കൂട്ടി എഴുതേണ്ടതുണ്ടോ
ഈ 500 രൂപ എന്തിനാണ് അക്കൗണ്ട് open ആക്കാൻ ബാങ്കിൽ കൊടുത്തത് ആണോ? അല്ല സമ്പാദ്യം ആയിട്ട് ആണ് അടച്ചത് എങ്കിൽ നിങ്ങളുടെ സമ്പാദ്യം ബുക്കിൽ രേഖ പ്പെടുത്തി. ബാങ്കിൽ അടക്കണം. സമ്പാദ്യം ത്തിന്റെ കൂടെ ക്കൂട്ടി എഴുതണം. അതായത് 500 നീക്കിയിരുപ്പു 500 50 " " 550 50 " " 600 50 " "650
ചേച്ചിടെ ചാനലിൽ നിന്ന് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നുണ്ട്
കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു thanku thanku
Nice വീഡിയോ thanks for sharing
Valuable ayittulla kariyakal Anne...
Yellaarkkum upakarappedunna video an
valarae nalla video
Maadatthinte chaanal nalla ariv tharunnunnund thanku. Maadam
Useful video valare detail aayi paranju
😟😟
ഉപകാരപ്രദമായ വീഡിയോ 👍🏻👍🏻
Very informative video.. Thanks for sharing
Very useful video ma'am.. thanks for sharing this
Informative video, well explained, thanks for sharing
Thanq for ur valuable information
Good share expecting more like this
Thnk u chechi.
Good information , Thanks for sharing
Good information. Nice video 🥰
Very informative video
Thank you madam🙏🏻
Good informations
Well explained
Informative video
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ
വളരെ നല്ല വീഡിയോ.. 🙏🙏
Nice sharing... N well presented
Nalla chanal verigood
Thanks for sharing this video
Good information 👍
Adhikam arum cheyatha contents annallo.. super..✌️✌️👌👌
Useful video ❤️
Aylkoottakarku upakarapedum.
Thanks chechi..
ഉപകാര പ്രദമായ വിഡിയോ
Super 👍
Mam palisayum kooti kootupalisayum kooti ezhuthamo
Tnx 4 sharing
Useful video 👍
Useful video
Good information mam❤
Oeru memberne tresary aaakyt aaalde sammada prakaaram alle vere oeraale aaakkendath.aaalde samamda patram veno
Nice
ഒരുപാട് ഉപകാര പ്രദമായ ക്ലാസ് ആണ് ..പക്ഷെ കുടുംബശ്രീ യിൽ രാഷ്ട്രീയം വന്നതോടെ ..കുടുംബശ്രീ തന്നെ വെറുത്തു poyi
Very Good video
Kudumbashree MIS ayalkootathala maasavivarashegarana form Fill cheunnad onn paranj tharumo
informative, god bless u
Samakrutham എഴുതുന്നത് kanikkamo
Thank you🌹
🙏🏼🙏🏼🙏🏼
സമാഹൃത രജിസ്റ്റർ എഴുതുമ്പോൾ ബാങ്കിൽ നിന്നും കിട്ടുന്ന പലിശ വരവ്,ചിലവ് ഇതിൽ എഴുതാൻ പറ്റില്ലല്ലോ ബാങ്കിലെ നീക്കിയിരിപ്പിൽ മാത്രമായി കൂട്ടിയിടുകയാണോ വേണ്ടത്. ഈ ഭാഗം എഴുതുന്നത് മാത്രമായി ഒരു video വേണം
Nice video
👍👍👍
ലിങ്കേജ് ലോൺ അടക്കുന്നത് എങ്ങനെ എന്ന് ഒന്ന് കാണിച്ചു തരുമോ
Super
Yanthara angagal vieanam kudubashree rejester chayunathinu
👍
Yes
😊😊😊
സമാഹ്റുത റെജിസ്ട്രർ എഴുതുന്നത് എങ്ങനെയെന്ന് വിശദീകരിച്ചു തരാമോ മാഡം
ഈ ചാനലിലെ അയൽക്കൂട്ട റിപ്പോർട്ടും സമാഹൃത എഴുത്തും part 6 എന്ന വീഡിയോ കാണുക.
@@LadiesMedia part 6
ചേച്ചി ഈ CIF നെ കുറിച്ച് പറഞ്ഞു തരുമോ
9544841541
👌👌👌👌👌👌👌👌👌👌👌👌👌👌
ത്രിഫ്ട് തുകയിൽ വരുന്ന പലിശ എന്താണ് ചെയ്യേണ്ടത്. ഓരോ അംഗങ്ങളും വീതിച്ചു എടുക്കുകയാണോ.
ചേച്ചി, ഓക്സില്ലറി ഗ്രുപ്പ് വിശദ കാര്യങ്ങൾ
റേജസ്റ്റർ, എഴുതാൻ, എന്തൊക്കെ കാര്യം പറഞ്ഞു തരുമോ
A.D.S.Registers എങ്ങിനെ എഴുതണം.ഒന്നു പറഞ്ഞു തരുമോ
ഇത് പോലെ അല്ല ഇപ്പോഴത്തെ രജിസ്റ്റർ
പുതിയ ബുക്കിൽ ചെയുന്നത് ഇടാമോ.. ബുക്കിൽ മാറ്റങ്ങൾ ഉണ്ട്..
ചേച്ചി സമാഹൃദ രജിസ്റ്റർ ഇതേ പോലെ ഒന്ന് പറയാമോ
സമാകൃതം എഴുതുന്ന ഒരു വീഡിയോ ഞാൻ ഇട്ടിട്ടുണ്ടല്ലോ അത് കാണാൻ ശ്രമിക്കുക
അടുത്ത വീഡിയോയിൽ ഇടുന്നത് ആയിരിക്കും
ആകെ വായ്പ തുക, നൽകിയ വായ്പ ഈ കോളം ഒന്നും കൂടി വിശദമാക്കാമോ
ഒരു മാറ്റിനെ തെരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമ നടപടികൾ ഒന്ന് പറയാമോ
സമാഹ്യതര ജിസ്റ്റർ എഴുതൽ എങ്ങന്നെയാണ് ഒന്ന് പറഞ്ഞ് തരുമോ
വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്നത് കുറച്ച് പറഞ്ഞു തരുമോ
ഒരുകാര്യം കൂടി പറഞ്ഞു തരാമോ, മാസന്തെനിക്കിയിരിപ്പ് അതു മാസരംഭത്തിലെ +ആകേസാമ്പത്യം കൂട്ടിയാണോ എഴുതേണ്ടത്
Samahrutha Register venam
സമാഹൃത രജിസ്റ്റർ എഴുതുന്ന ഒരു വീഡിയോ ഇട്ടിട്ടുണ്ട് കാണാൻ ശ്രമിക്കുക
Madom നിങ്ങൾ പറഞ്ഞതിൽ mistake ഉണ്ട് പുതിയ അയൽ കൂട്ടത്തിന്റെ first month ok രണ്ടാമത്തെ മാസം എങ്ങനെയെന്ന് പറഞ്ഞില്ല Loan തിരിച്ചടവ് ഓരോ ആഴ്ചയും മുതൽ ഇത്ര പലിശ ഇത്ര എന്ന് പ്രത്യേകം എഴുതണം
കൂട്ടുബശ്രീ പിരിയുന്ന ലെറ്റർ ടൈപ് ചെയ്യുമോ
പുതിയ കുടുംബശ്രീ തുടങ്ങുമ്പോൾ എങ്ങനെ സമാ കൃത രജിസ്റ്റർ എഴുതാം
ഒരു സംശയം... പുതിയതായി കുടുംബശ്രീ തുടങ്ങിയപ്പോൾ അക്കൗണ്ട് ചേർന്നപ്പോൾ അക്കൗണ്ടിലേക്ക് 500 രൂപഅടച്ചു.പിന്നീടാണ് ഓരോ ആഴ്ചയും 50 രൂപ സമ്പാദ്യം വെച്ച് തുടങ്ങിയത്. അപ്പോ ആദ്യം അടച്ച 500 ഓരോരുത്തരുടെ തുകയിലേക്ക് കൂട്ടി എഴുതേണ്ടതുണ്ടോ
ഈ 500 രൂപ എന്തിനാണ് അക്കൗണ്ട് open ആക്കാൻ ബാങ്കിൽ കൊടുത്തത് ആണോ?
അല്ല സമ്പാദ്യം ആയിട്ട് ആണ് അടച്ചത് എങ്കിൽ നിങ്ങളുടെ സമ്പാദ്യം ബുക്കിൽ രേഖ പ്പെടുത്തി. ബാങ്കിൽ അടക്കണം. സമ്പാദ്യം ത്തിന്റെ കൂടെ ക്കൂട്ടി എഴുതണം.
അതായത്
500 നീക്കിയിരുപ്പു 500
50 " " 550
50 " " 600
50 " "650
@@najimancy4279 അക്കൗണ്ട് open ചെയ്തപ്പോൾ അയച്ചതാണ്
9544841541 ഈ നമ്പരിൽ വിളിക്കുക
ലോൺ എടുത്ത ഡേറ്റ് ചെക്ക് കൊടുത്ത ഡേറ്റ് ആന്നോ അതോ ബാങ്കിൽ നിന്ന് പിൻവലിച്ചു തീയതി ആന്നോ
ഇപ്പോൾ ലാപ്ടോപ്പ് കിട്ടുന്നുണ്ടോ
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ CDS ലെ അക്കൗണ്ടന്റാണ് ഞാൻ .മാഡം എല്ലാ മാസവും Same amount ആണ് വാങ്ങേണ്ടത്. സമ്പാദ്യം പിൻവലിയ്ക്കാനും പാടില്ല.
Anganepattilla Emergency cash vendivanna enthacheyyuga
ഡിസംബറിൽ അക്കൗണ്ടിൽ പൈസ ഇടാൻ പറ്റാഞ്ഞാൽ
ജനുവരിയിൽ പൈസ ഡിസംബറിൽ ഏതു കൂടി ഇടുമ്പോൾ എങ്ങനെ എഴുതും
ഞങ്ങൾക്ക് ഒരു ക്ലാസിൽ കിട്ടാൻ ഉള്ള പലിശ ബുക്കിൽ ആ കള്ളിയിൽ എഴുതരുത് എന് പറഞ്ഞു തന്നിരുന്നു
f
പലിശ മുടങ്ങി പോയാൽ
പുരുഷ സ്വയംസഹായ സംഘത്തിൻറെ സാമ്പത്തിക രജിസ്റ്റർഎഴുതുന്ന രീതി കാണിക്കൂ
Number പ്ലീസ്
My number : 9544841541
Useful video. Thank you for sharing
thank u chechi
Usefull video✌️
Useful info👍
👍👍👍👍
👍👍👍👍
❤❤❤❤
❤