സ്ത്രീകളുടെ വസ്ത്രധാരണം ലൈംഗികമായി പ്രലോഭിപ്പിക്കാറുണ്ടോ? Public Opinion | Midhun C M

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 356

  • @krishna5990
    @krishna5990 2 ปีที่แล้ว +184

    4:50 ❤️ That boy is raised by good parents

  • @rcdhi
    @rcdhi 2 ปีที่แล้ว +119

    ചെല സമയത്ത് എനിക്ക് sexual thoughts പെൺകുട്ടികളെ കാണുമ്പോൾ തോന്നാറുണ്ട്. അതൊരു പ്രേത്യേകതരം ഡ്രസ്സ്‌ ഇടുമ്പോഴാണെന്ന് തോന്നുന്നില്ല. എന്റെ ആ സമയത്തെ മാനസികവസ്ഥ പോലെ ഇരിക്കും. വേറെ ഒരു സമയത്ത് ആണേൽ ആ സെയിം ഡ്രസ്സ്‌ ഇട്ട് വരുമ്പോൾ നമ്മൾ മൈൻഡ് പോലും ആക്കില്ല.പിന്നെ അങ്ങനെ വരുന്ന തോന്നൽ എവിടെ നിർത്തണം എന്നുള്ള വകതിരിവാണ് മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വ്യെത്യസ്തനാക്കുന്നത്.

    • @wayfarer24
      @wayfarer24 2 ปีที่แล้ว

      ath kala . oru penkutti nalla sexy ayitt munnil vann ninnal healthy aaya ethoru boy kkum sexual mind varum .
      but ath avare enthum cheyyanulla license alla .
      avare aa kann kond nokkan padilla enn ellavarum parayunnu . eth kann kond nokkiyalum sexualy stimulation boys nu varum . avare nokkathirikkuka ennath maathraman solution. angane nokkan paadillenkil ivar aare kaanikkananu ingane nagnatha pradharshanam nadathunnath ??

    • @anamikam2545
      @anamikam2545 2 ปีที่แล้ว +4

      That's it

    • @iam9486
      @iam9486 ปีที่แล้ว +4

      One of the best comment 👍

    • @shajipoulose7249
      @shajipoulose7249 ปีที่แล้ว +2

      ⏳eee oru shape ahn kuduthal attractive ayi thonanne

    • @asofasrocking5279
      @asofasrocking5279 6 หลายเดือนก่อน +1

      👍👍

  • @anooprknair1987
    @anooprknair1987 2 ปีที่แล้ว +66

    പത്തു പതിനഞ്ചു കൊല്ലം മുൻപ് കോളേജിൽ പഠിക്കുന്ന സമയത്ത് ആലപ്പുഴയിൽ ഉള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി. അവിടെ കുത്തിയോട്ടം നടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ഏവരും അവിടെ പോയി. അപ്പോൾ 3 പെൺപിള്ളേർ ഞങ്ങളുടെ അടുത്ത് ഇരിപ്പുണ്ടായിരുന്നു. അതിൽ ഒരു പെൺകുട്ടി ഒരു yellow T-shirt ധരിച്ചിരുന്നു. കൂടെയിരുന്ന പെൺകുട്ടികളോട് പറഞ്ഞു, "ഞാൻ പറഞ്ഞില്ലേ, tight T-shirt ഇട്ടാൽ എല്ലാരും ശ്രദ്ധിക്കുമെന്ന്." അങ്ങനെയുള്ള intention വെച്ച് വരുന്ന പെൺകുട്ടികളും ഉണ്ട്.. അത്രയൊക്കെ കഷ്ടപ്പെട്ട് എല്ലാരേയും പ്രദർശിപ്പിക്കാൻ ഡ്രസ്സ്‌ ഇടുമ്പോൾ നോക്കാതിരിക്കാൻ നമ്മൾ ഗാന്ധിജി ഒന്നും അല്ലല്ലോ.. നോക്കും, നല്ല വൃത്തിക്ക് തന്നെ നോക്കും. മൈൻഡ് ചെയ്തില്ല എന്ന വിഷമവും അവർക്ക് മാറിക്കിട്ടും. "സ്പർശനേ പാപം, ദർശനേ പുണ്യം" എന്നാണല്ലോ മ്മ്‌ടെ സലിംകുമാർ മൊഴിഞ്ഞത്. 😉

    • @chujr__7604
      @chujr__7604 2 ปีที่แล้ว +10

      Nokkanda enn arum prnjilla but shalyapeduthanum pidikanum niknnda

    • @Ali-hd1dm
      @Ali-hd1dm 2 ปีที่แล้ว +2

      ഇതേ കമൻ്റ് നീ വേറെ ചാനലിലും ഇട്ടിരുന്നു🙂

    • @RajithaMv-dt9ti
      @RajithaMv-dt9ti 6 หลายเดือนก่อน +3

      Ninak ishttappetta dress nee idunnille athupole avarum averk ishttappetta dress idunnu nee oru pennu anegil onnu alochich nokk

  • @vishnu7636
    @vishnu7636 2 ปีที่แล้ว +92

    4:50 Ivan adipoli aanu. nannayitt samsarichu 👍🏻👍🏻

  • @philipsvipin1696
    @philipsvipin1696 2 ปีที่แล้ว +173

    ജീവശാസ്ത്രപരമായി ആണുങ്ങൾക് visual sexual stimulation കൂടുതൽ ആണ്.... Erotic ആകുന്ന വിധത്തിൽ അല്ലെങ്കിൽ exposed ആകുന്ന വിധത്തിൽ ഒരു അന്യസ്ത്രീയെ കണ്ടാൽ sexual സ്റ്റിമുലേഷൻ ഉണ്ടാകുക എന്നത് ബിയോളജിക്കലി നോർമൽ ആണ്... പക്ഷെ അത് മറ്റൊരു സ്ത്രീയെ കടന്നു പിടിക്കാനോ, കളി തരുമോ, റേറ്റ് എങ്ങനാ എന്നൊന്നും ചോദിക്കാനുള്ള ലൈസൻസ് അല്ല... അവനവന്റെ ഇമോഷൻസ് കണ്ട്രോൾ ചെയ്യുക എന്നത് അവനവന്റെ ഉത്തരവാദിത്തം ആണ്.. പിന്നെ കമന്റ്‌ ബോക്സ്ക്കളിൽ ആണെങ്കിലും മൈക് കൊണ്ട് ചെല്ലുപോഴും പലരും അങ്ങനൊന്നും ഇല്ല എനിക്കങ്ങനെ ഇല്ല എന്ന് കൊറേ ആൺപിള്ളേരും പറയും വെറും നുണ ആണ് നേരായ കാര്യം പറഞ്ഞാൽ താൻ മോശമാക്കപെടും മറിച്ചു പറഞ്ഞാൽ ഞാനൊരു intelluctually വെല്യ കൊണ്ണചാരൻ ആകും എന്നൊക്കെ ഉള്ളതുകൊണ്ട് ആണ് കള്ളo പറയുന്നത്.... ഒരു ആണിനെ സംബത്തിച്ചിടത്തോളം അവന്റെ ഒരു ബലഹീനത ആണ് high level of visual sexual stimulation അത് ഒരു പെൺകുട്ടി മനസിലാക്കി പെരുമാറുന്നുണ്ടെങ്കിൽ ആ പെൺകുട്ടിയോട് എനിക്ക് respect thonum.. Namude ഒരു ബിയോളജിക്കൽ പരിമിതിയെ മനസിലാക്കുന്നുണ്ടല്ലോ എന്നോർത്തു ഇനി ഒരു സ്ത്രീ അല്ലാതെ മറ്റുവാലരുടെ ബിയോളജിക്കൽ ലിമിറ്റേഷനെ എനിക്ക് നോക്കേണ്ട കാര്യം ഇല്ല എനിക്ക് എന്റെ ഇഷ്ടം ആണ് വലുതെങ്കിൽ അതിനു നിങ്ങൾക് സ്വാതന്ത്ര്യം ഉണ്ട് പക്ഷെ അപ്പൊ തിരിച്ചു നിങ്ങളുടെ physical ലിമിറ്റേഷൻസ് ആയ periods, അതുമൂലം ഉണ്ടാകുന്ന മൂഡ്സ്വിങ്സ് ഇതൊന്നും നമ്മളോട് കെയർ ചെയ്യൻ പറയരുത്

    • @X4u748
      @X4u748 2 ปีที่แล้ว +19

      💯 യോജിക്കുന്നു 👍

    • @anukavila
      @anukavila 2 ปีที่แล้ว +10

      101%

    • @ggukiescart9296
      @ggukiescart9296 2 ปีที่แล้ว +10

      200%💯💯💯 crt

    • @SEBASTIANJOSEPH7
      @SEBASTIANJOSEPH7 2 ปีที่แล้ว +12

      Ath satyam ee paryunnor Elam pedichit paryathe ann😂

    • @skn..6448
      @skn..6448 2 ปีที่แล้ว +7

      Ningal പറഞ്ഞത്💯ശെരിയാണ്

  • @usm9308
    @usm9308 2 ปีที่แล้ว +172

    പുരുഷന്മാർക്ക് ആകർഷണം ഉണ്ടാകും എന്നത് സ്ത്രീകൾക്ക് പോലും അറിയുന്ന കാര്യമാണ്.

    • @Aparnaanaryanan
      @Aparnaanaryanan ปีที่แล้ว +4

      Ate avr nokuneyinte kuzapam ane

    • @Aparnaanaryanan
      @Aparnaanaryanan ปีที่แล้ว +14

      Avanmark attraction und enne veche grls ne dress edan pattile avarnmare depend cheythe ano grls jevikende

    • @usm9308
      @usm9308 ปีที่แล้ว +13

      അതിന് പുരുഷന്മാരുടേയും സ്ത്രീകളുടേയും സൈക്കോളജി അറിയണം. അത് പ്രക്രിതി തത്വമാണ്. അത് മാറ്റാൻ കഴിയില്ല. ശാസ്ത്രം തെളിയിച്ചതാണ്

    • @Aparnaanaryanan
      @Aparnaanaryanan ปีที่แล้ว

      @@usm9308 athe prakithi thayam anallo ammem amme ayum pengale pengalayum kanan padipiche

    • @usm9308
      @usm9308 ปีที่แล้ว +8

      @@Aparnaanaryanan Yes അതാണ് പറഞ്ഞത്. രക്തബന്ധം ഉള്ളവരോട് attraction ഉണ്ടാവില്ല. അങ്ങനെ ഉണ്ടായാൽ അത് രോഗമാണ്. പിന്നെ പുരുഷ Sex attraction ഉണരാൻ ദർശനം മാത്രം മതി. പക്ഷെ സ്ത്രീകൾക്ക് Sex ഉണരാൻ ദർശനത്തോടൊപ്പം സ്പർശനം കൂടി വേണം, എങ്കിലെ ഉണരൂ .....അത് കൊണ്ട് സ്ത്രീകൾ പരമാവധി മറച്ച് നടന്നാൽ അവർക്ക് നല്ലത്.... ഇനി എന്നിൽ attraction ഉണ്ടാകണം എന്ന കരുതി നടക്കുന്ന സ്ത്രീകൾ അങ്ങനെ ആയികൊള്ളട്ടെ .....

  • @Sharon-cm2os
    @Sharon-cm2os 2 ปีที่แล้ว +48

    90% പേരും സത്യം പറഞ്ഞില്ല. അല്ലെങ്കിൽ സണ്ണി ലിയോണിൻ്റെയും, സിൽക്ക് സ്മിതയുടെയും പടം കാണാൻ പുരുഷന്മാർ ഇടിച്ചുകയറുന്നതെന്തിനാണ്? അഭിനയ മാഹാത്മ്യം കൊണ്ടൊന്നുമല്ലല്ലോ?

    • @johnlyka.thechangeoflife3011
      @johnlyka.thechangeoflife3011 ปีที่แล้ว +8

      കൊള്ളാം ഇ കമെന്റ് എനിക്കി ഇഷ്ട്ടപെട്ടു ഞാൻ ഇപ്പോ ഇത് വായിച്ചു ചിരിച്ചോണ്ടിഇരികുകയാ...

    • @sreelakshmisreekku5024
      @sreelakshmisreekku5024 5 หลายเดือนก่อน +1

      👍

  • @harith.v.kharis5974
    @harith.v.kharis5974 2 ปีที่แล้ว +78

    പുരുഷന്റെ ശരീരശാസ്ത്രം അനുസരിച്ചു സ്ത്രീയുടെ ശരീരം പ്രദർശിപ്പിച്ചുള്ള വസ്ത്രധാരണം പുരുഷനിൽ വികാരം ഉണ്ടാക്കും. കാരണം പുരുഷന് കാഴ്ചയിലൂടെ വികാരം ഉണ്ടാകും എന്നതുകൊണ്ടാണ്

    • @opinion...7713
      @opinion...7713 2 ปีที่แล้ว +1

      ഒരോ സ്ത്രീകൾക്കും ലൈംഗീക ഉത്തേജനം തോന്നുന്ന എന്തെങ്കിലും ഒന്ന് പുരുഷന്മാരിലും ഉണ്ടാവും അത് കണ്ടാൽ കാഴ്ചയിലൂടെ തന്നെ സ്ത്രീക്കും തോന്നും...
      അത് അത്രേ ഉള്ളൂ...പുരുഷന് മാത്രം അല്ല സ്ത്രീക്കും തോന്നും പക്ഷേ അവരങ്ങനെ പറഞ്ഞു നടക്കാറില്ല....ഇതൊക്കെ നാച്വറൽ ആയ കാര്യം ആണ്..
      പുരുഷന് മാത്രം അല്ല ലൈംഗീകത ഉള്ളത്, പല സ്ത്രീകളും അത് കാണിക്കുകയോ പറയുകയോ ചെയ്യില്ല...കാരണം അവരെ മോശമായ വിധത്തിൽ ആളുകൾ കാണും എന്ന ചിന്ത കൊണ്ടാണ്...
      സോക്ഷ്യൽ മീഡിയയിൽ പോലും ലൈംഗികതയുമായി ബന്ധപ്പെട്ട് ഒരാൾ അഭിപ്രായം പറഞ്ഞാൽ സദാചാരത്തിന്റെയും ലൈംഗിക ദാരിദ്ര്യം പിടിച്ചവരുടേയും ആറാട്ട് ആയിരിക്കും...

    • @Kandhamma000
      @Kandhamma000 2 ปีที่แล้ว +28

      But you could control your deeds😊

    • @rejithr729
      @rejithr729 2 ปีที่แล้ว +5

      @@Kandhamma000 അത് ന്യായം

    • @ഒരുത്തൻ-ഘ3ഭ
      @ഒരുത്തൻ-ഘ3ഭ 2 ปีที่แล้ว +7

      സത്യമായ കാര്യമാണ് .... പക്ഷേ അത് അംഗീകരിക്കാൻ ഞങ്ങൾ തയ്യാറല്ല....

    • @Sharon-cm2os
      @Sharon-cm2os 2 ปีที่แล้ว +11

      അതുകൊണ്ടാണ് കാറിൻ്റെ യോ ബൈക്കിൻ്റെയോ പരസ്യത്തിലായാൽ പോലും സ്ത്രീ ശരീരത്തെ ഉപയോഗിക്കുന്നത്.

  • @sreeharinair4827
    @sreeharinair4827 2 ปีที่แล้ว +57

    There is noting wrong in girls showing their sexy outfits though it is their right to decide their freedom of expression and bodily autonomy

    • @jonathanarmy4106
      @jonathanarmy4106 2 ปีที่แล้ว

      And it's not wrong if boys like and seduce it.. but hurting them is wrong

  • @PITBULL00700
    @PITBULL00700 2 ปีที่แล้ว +67

    Attraction thoonunath normal annu... Pakshe ath control cheyyan pattelangi ath normal alla...

  • @blackwhait1883
    @blackwhait1883 2 ปีที่แล้ว +34

    Boys parayan മടിക്കുന്നുണ്ടെങ്കിൽത്തന്നെ അതിന്റെ meaning namukkariyalo

  • @s___j495
    @s___j495 2 ปีที่แล้ว +65

    ഇല്ല എന്ന് പറയാൻ പറ്റിലെ ചിലവരുടെ dressing നന്നായി എന്നെ പ്രലോഭപ്പിക്കാറുണ്ട് ❤

    • @rachealgreen5340
      @rachealgreen5340 2 ปีที่แล้ว +22

      Attraction ഉണ്ടാകും അത് ഉറപ്പ് ആണ് but മറ്റുള്ള ആളുടെ പേഴ്സണൽ സ്പേസിൽ കൈ കടതുമ്പോൾ ആണ് പ്രശ്നം

    • @saju8824
      @saju8824 ปีที่แล้ว +1

      Ath thante kozhappaman

    • @NOVA-TROOPS
      @NOVA-TROOPS ปีที่แล้ว +4

      ​@@saju8824നിനക്ക് സങ്കടം വരുമ്പോൾ നിനക്ക് കരയാൻ തോന്നില്ലേ...സന്തോഷം വരുമ്പോൾ ചിരിക്കാൻ തോന്നില്ലേ...അതുപോലെയാണ് sexual feelings um... അതൊന്നും control ചെയ്യാൻ പറ്റില്ല... Gynacologist വരെ Rape ചെയ്ത കാലമാണിത്...അതുകൊണ്ട് സ്ത്രീകൾക്ക് rape ചെയ്യപ്പെടാതെ ഇരിക്കണമെങ്കിൽ അവർ തന്നെ ശരീരം മറച്ച് സ്വയം രക്ഷ നേടണം...അല്ലാതെ rape ചെയ്യപ്പെടാനുള്ള വഴികൾ സൃഷ്ടിച്ചു കൊടുക്കുകയല്ല വേണ്ടത്...ഇത് ശരീരം കാണിച്ച് ആണുങ്ങളെ provoke ചെയ്ത് rape ഇരന്ന് വാങ്ങുകയല്ലെ... കഷ്ടം തന്നെ 🤮🤢☕

  • @Vpr2255
    @Vpr2255 2 ปีที่แล้ว +18

    നല്ല ഒരു dress ഇട്ടു നടക്കുന്ന ആണിനെ ആയാലും കണ്ടാൽ നോക്കും! 🙄
    നല്ല style ആണേൽ 🙄

  • @X4u748
    @X4u748 2 ปีที่แล้ว +45

    സുന്ദരിയായ സ്ത്രീകളെ കാണുമ്പോൾ ഏതൊരു പുരുഷനും നോക്കും, ചില പുരുഷന്മാർ ഫുൾ ബോഡി സ്കാനിങ് നടത്തി സ്വയം ആനന്ദം കണ്ടെത്തും , ചിലർ മുഖം മാത്രം നോക്കും , ഇതിൽ പുരുഷന്മാരുടെ തെറ്റല്ല , പുരുഷ ഹോർമോൺ ന്റെ പ്രശ്നമാണ്
    ടെസ്റോസ്റ്ററോൺ എന്ന ഹോർമോണ് ഇതൊക്കെ ചെയ്യിക്കുന്നത് , അതിന് പുരുഷന്മാർ എന്ത് പിഴച്ചു . 😎😎😎

    • @PITBULL00700
      @PITBULL00700 2 ปีที่แล้ว +21

      Onnum pizhachilla.... Ath control cheyth kaeri pidikano shalyapeduthano pokatha iruna mathi

    • @mrjoker1303
      @mrjoker1303 2 ปีที่แล้ว

      നിങ്ങൾ പറയുന്നത് പുരുഷ ഹോർമോൺ ശരി അല്ലന് ആണോ? താങ്കൾ ഉദ്ദേശിക്കുന്നത് എല്ലാ പുരുഷന്മാരും gay ആകണം എന്നാണോ? എലിയും transportum തിരിച്ചു അറിയാത്ത ചില ഊളകൾ 🙄

    • @sherkkan1target
      @sherkkan1target 2 ปีที่แล้ว +8

      @@PITBULL00700 ok da nee parajondu njan onnum cheyilla 😂

    • @anupamas.s.5660
      @anupamas.s.5660 2 ปีที่แล้ว +19

      പുരുഷന് testosterone ഉള്ളത് പോലെ തന്നെ സ്ത്രീകൾക് estrogen ഉണ്ട്. അതുപോലെ തന്നെ മനുഷ്യർക്ക് emotionsum അതിനെ control ചെയ്യാനുള്ള കഴിവും ഒരുപോലെ തന്നെ ദൈവം തന്നിട്ടുണ്ട്.

    • @truth6074
      @truth6074 2 ปีที่แล้ว +10

      @@anupamas.s.5660 When you have periods moods swings women says it's caused by estrogen. Hypocrisy level

  • @_Dreamgirl
    @_Dreamgirl 2 ปีที่แล้ว +57

    സ്ത്രീകളുടെ വസ്ത്രധാരണരീതി കൊണ്ടുള്ള പ്രശ്നമല്ല boys ന്റെ കാഴ്ച്ചപ്പാട് ആണ് കുഴപ്പം സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം
    ഈ പർദ്ദ ഇട്ടാൽ പോലും ആക്രമണം ഉണ്ടാവും
    ഇനി ആക്രമണം ഉണ്ടായാൽ saniya ചെയ്ത പോലെ അടിച്ചു പല്ല് താഴെ ഇടണം

    • @philipsvipin1696
      @philipsvipin1696 2 ปีที่แล้ว +48

      മാങ്ങാത്തൊലി..... ഇത് കാഴ്ചപ്പാടിന്റെ പ്രശ്നം ഒന്നും അല്ല... ബിയോളജിക്കലി visual sexual stimulation പുരുഷന്മാർക് കൂടുതൽ ആണ് അതുകൊണ്ടാണ് കാഴ്ചയിലൂടെ sexual സ്റ്റിമുലേഷൻ ഉണ്ടാകുന്നത്... ഏത് നോർമൽ ആയിട്ടുള്ള ആളിനും ഒരു അന്യ സ്ത്രീയെ കാണുമ്പോൾ sexual സ്റ്റിമുലേഷൻ ഉണ്ടാകാം അത് വളരെ നാച്ചുറൽ ആണ് കാരണം ഹോർമോനാൽ ആയിട്ടുള്ള secretion ഒക്കെ നമ്മുക്ക് കണ്ട്രോൾ ചെയ്യാൻ കഴിയുന്നത് അല്ല... പക്ഷെ ആ തോന്നൽ physically ആയിട്ട് ഒരാളുടെ പേർസണൽ സ്പെസിലേക് കൈ കിടത്താനുള്ള ലൈസൻസ് അല്ല.... അവരവരുടെ ഇമോഷൻസ് കണ്ട്രോൾ ചെയ്യുക എന്നത് അവനവന്റെ ഉത്തരവാദിത്തം ആണ് അത് ആണ് ആണേലും പെണ്ണ് ആണേലും... പിന്നെ സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യം ഒരിക്കലും ഇല്ല ഒരു സ്ത്രീ ആയതുകൊണ്ട് ഒരു റെസ്‌പെക്റ്റും ഒരു സ്ത്രീയും അർഹിക്കുന്നില്ല... റെസ്‌പെക്ട് എന്ന് പറയുന്നത് earn ചെയ്യേണ്ട കാര്യം ആണ്.... ഒരു മനുഷ്യൻ എന്നുള്ള രീതിയിൽ മനുഷ്യത്വം വേണമെന്ന് പറയാം, സിംപതി, empathy ഒക്കെ വേണമെന്ന് പറയാം പക്ഷെ xx chromosome ആയി ജനിച്ചതിന്റെ പേരിൽ ഒരു റെസ്‌പെക്റ്റും ഒരു സ്ത്രീക്കും ഒരു വ്യക്തിയെന്നുള്ള നിലയിൽ ആരും നൽകേണ്ട കാര്യം ഇല്ല... മാത്രമല്ല gender എന്നത് ഒരു ഐഡന്റിറ്റി കൂടി ആണ് ലൈക്‌ religion, നിറം.. അതുപോലെ അപ്പൊ ഒരാളുടെ ഐഡന്റിറ്റി നോക്കി respect cheyyapedanam എന്ന് ആഗ്രെഹിക്കുന്നത് പോലും ശെരിയായ രീതിയല്ല

    • @മഞ്ജുകിളവി
      @മഞ്ജുകിളവി 2 ปีที่แล้ว +13

      ഇവൾക്ക് explosion ചെയ്യാനുള്ള ത്വര കൂടുതൽ ആണ്..

    • @akkuakbar8012
      @akkuakbar8012 2 ปีที่แล้ว +1

      സഹോദരി നീ ഒരു വിഡ്ഢിയാണ്

    • @aswanthrdx
      @aswanthrdx 2 ปีที่แล้ว +36

      സ്ത്രികളെ അല്ല മറിച് നല്ല മനുഷ്യരെ ആണ് ബഹുമാനിക്കേണ്ടത്..

    • @cln-gn5lm
      @cln-gn5lm 2 ปีที่แล้ว +21

      America ഇൽ hot dress ഇട്ട് നടക്കുന്ന girls നോട്‌ സായിപ്പിന് വരെ പ്രലോഭനം ഉണ്ടാകാറുണ്ട്,അവരുടെ videos കണ്ടു നോക്ക്...പിന്നാണ് മലയാളി 😏 -എല്ലാ പുരുഷന്മാരുടെയും mind അവരുടെ control ഇൽ തന്നെ ആണ്.... എല്ലാ പുരുഷൻമാരും പീഡകൻമാർ അല്ല.uncomfortable ആയിട്ട് നോക്കി വെള്ളം എറക്കാറില്ല ..marrige വരെ ഒരു പെണ്ണിനേയും touch ചെയ്യാത്ത പുരുഷൻമാരും ഉണ്ട്, സ്ത്രീകളെ respect ചെയ്യണം എന്ന് ഒന്നില്ല.... ഇങ്ങോട്ട് respect ഉണ്ടെങ്കിൽ അങ്ങോട്ടും ഉണ്ട്, ഇങ്ങോട്ട് പുച്ഛം ഉണ്ടെങ്കിൽ 100% അങ്ങോട്ടും അങ്ങനെ തന്നെ.

  • @Kingsrealestategroups
    @Kingsrealestategroups 2 ปีที่แล้ว +16

    നിങ്ങളുടെ ചാനല്‍ ചെയ്യുന്നത് വലിയ കാര്യമാണ്.....കിടിലം ചാനല്‍ ..🙌

  • @mvsarts3164
    @mvsarts3164 2 ปีที่แล้ว +12

    കലാപരമായ കണ്ണിലൂടെ നോക്കൂ,
    സൗന്ദര്യം മനസ്സിൽ പതിപ്പിക്കൂ,
    വരക്കാൻ ശ്രമിക്കൂ !

  • @Shajahan_T
    @Shajahan_T 2 ปีที่แล้ว +12

    ഒരു പക്ഷെ പരസ്യമായി ചോദിക്കാവുന്ന ചോദ്യം. നിങ്ങളുടെ പ്രിയപ്പെട്ട ബിയർ ബ്രാൻഡ് ഏതാണ്. കിംഗ്ഫിഷർ, ട്യൂബോർഗ്, ഹൈനെകെൻ, കൊറോണ.

  • @skn..6448
    @skn..6448 2 ปีที่แล้ว +18

    എല്ലാവരുടെയും റിപ്ലയിൽ തന്നെ ഉണ്ട് ഉത്തരം..ആണിന് പെണ്ണിനെ കാണുമ്പോൾ ഒരു ആകർഷണം തോന്നുക സ്വാഭാവികം അത് ശരീരം കാണിച്ച് കൊണ്ടുള്ള വസ്ത്രമാകുമ്പോൾ കൂടുതൽ എന്ന് മാത്രം അങ്ങനെ തോന്നാൻ കാരണം ആണ് ശരീരത്തിൽ ടെറിസ്റ്റോൺൺ എന്ന ഹോർമോൺ പ്രവർത്തനമാണ് അത് അവരുടെ കുഴപ്പമല്ല .

    • @unknown-hd7fl
      @unknown-hd7fl 2 ปีที่แล้ว +5

      ഹോർമോൺ ഒക്കെ ശരിയാണ് but behave properly അത്രേ ഉള്ളൂ 🙏

  • @eurotrucker2245
    @eurotrucker2245 2 ปีที่แล้ว +8

    5:00 salam rocky bhai 💪💪💪. The sigma boy

  • @sountherraj2148
    @sountherraj2148 2 ปีที่แล้ว +18

    ഒരു പെൺകുട്ടിയെ കണ്ടു തോന്നാത്ത പുരുഷന് എന്തോ തകരാറുണ്ട് സത്യം ഇതാണ് 😅😅

  • @rejithr729
    @rejithr729 2 ปีที่แล้ว +5

    ആണാണെങ്കിൽ അട്ട്രാക്ഷൻ ഉണ്ടായിരിക്കും 90degree ആംഗിൾ തീർത്തിരിക്കും വികാരം ഉണ്ടാകുന്നത് തെറ്റല്ല പക്ഷെ അത് കണ്ട്രോൾ ചെയ്യാനും കഴിയണം

  • @thamaram9474
    @thamaram9474 2 ปีที่แล้ว +37

    Stop seeing women as sexualizing Objects.

    • @paradise_070
      @paradise_070 2 ปีที่แล้ว

      women made themselves as sexualizing objects

    • @paradise_070
      @paradise_070 2 ปีที่แล้ว

      Girls also sexualize themselves when they think of themselves in objectified terms. Psychological researchers have identified self-objectifica- tion as a key process whereby girls learn to think of and treat their own bodies as objects of others' desires

    • @paradise_070
      @paradise_070 2 ปีที่แล้ว

      The fact is, women who wear revealing clothing LIKE being ogled, although they might claim they don’t. There’s absolutely no reason to dress with one’s boobs and butt cheeks showing if not to attract attention-usually from the opposite sex.

    • @arjunbtc7562
      @arjunbtc7562 2 ปีที่แล้ว +5

      "Women" -- . so its ok to sexualize men ?

    • @thamaram9474
      @thamaram9474 2 ปีที่แล้ว +15

      @@arjunbtc7562look at the video . Endhu dharikanam ennullathath choice an...but people seeing women as sexual object. Because lack of sex education.

  • @arifzain6844
    @arifzain6844 2 ปีที่แล้ว +18

    5:02 poli marupadi🤣🤣🤣

  • @d2d7d5
    @d2d7d5 2 ปีที่แล้ว +11

    Proceedings of the National Academy of Sciences USA. Enna journalil meta analysis kond ulla oru paperil vayichath visual stimuli indakunna arousal men - women based alla enn anu.. The paper was published in 2019 i think.. So I think anunglk kuduthl attrctn tonnunath illogicl anu.
    Edit- in some other paper it is also seen that hormones affect men's visual stimulation for arousal.
    How the person responds is also important like the schoolboy said here..

    • @Jeevan-gw1hf
      @Jeevan-gw1hf 2 ปีที่แล้ว +6

      Best🤦🏽‍♂️ onnum parayan illa. Oru anayi janichirunnel ithu parayillarnu

    • @d2d7d5
      @d2d7d5 2 ปีที่แล้ว +9

      @@Jeevan-gw1hf anungalk visual stimulation indavila enn alla njan paranjath... But athin karanam avrde biology anu enn parayunnath wrong anu ennan recent studiesil kanunnath.. Athayath be it a male, female or intersex, similar stimuli can be generated.. Nmude nattil visually provocated avunnath kudthl anu tonnunu..athin scientific reasonsnekkal ullath sociocultural context anu...

    • @Jeevan-gw1hf
      @Jeevan-gw1hf 2 ปีที่แล้ว +5

      @@d2d7d5 yes athu true anu. Because we have not seen women in ultra modern clothes. Pathuke marumayirikum. But anungalde chinthakal polum thettanu angane chinda pokkuvar polum abhaasanmaranu ennu parayunne thettanu... Ivde anungalkum kannu turannu nadakanum istamullathu chindikanum freedom und.

    • @d2d7d5
      @d2d7d5 2 ปีที่แล้ว +6

      @@Jeevan-gw1hf anungalude chintha thett anennum illa.. But ithil oru payyan paranjath pole avrk attraction tonnumarikum but ath matte ale stalk cheyunna alavilek avumbol thettanu.. Ath anu penn nn ala eth gender ayalum thettanu.. Anugal trouser ittal stalk chyth kuttam parayunna sthreekalum ind.. But ath sexual stimuli enna contextil alla enn mathram.. Athum wrong anu.

    • @Jeevan-gw1hf
      @Jeevan-gw1hf 2 ปีที่แล้ว +3

      @@d2d7d5 i agree

  • @thetoyotaguy9155
    @thetoyotaguy9155 2 ปีที่แล้ว +37

    Find some more matured individuals to ask these questions. Otherwise the interview could loose its meaning while addressing this sort of a valid question and can turn out to be a really absurd chit chat with clueless teens.

    • @truth6074
      @truth6074 2 ปีที่แล้ว +4

      Onnu poda

  • @truth6074
    @truth6074 2 ปีที่แล้ว +55

    Pinne ethokke testosterone kond undakunna kuzhappangal aanu. Ath aarkkayalum thonni pokum. Ath control cheyyan ulla kazhiv indaya mathi 🙏🏻

    • @sache3694
      @sache3694 2 ปีที่แล้ว +9

      Testosterone level high ayittulla male nalla reproductive capacity ulla alanu. Athoru nalla karyamanu.

    • @opinion...7713
      @opinion...7713 2 ปีที่แล้ว +1

      @@sache3694 reproduction nu aaninte sperm maatram pora ..penninte anttavum venam .....

    • @sanahriya2484
      @sanahriya2484 2 ปีที่แล้ว +9

      Over ആയാൽ ജയിലിൽ കിടക്കാം

    • @mrjoker1303
      @mrjoker1303 2 ปีที่แล้ว +5

      @@sanahriya2484 അതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?

    • @mrjoker1303
      @mrjoker1303 2 ปีที่แล้ว +8

      തോൽവി ഇത് ഒരു രീതിയിലും ഉള്ള കുഴപ്പം അല്ല. പുരുഷ ഹോർമോൺ കുഴപ്പം എന്നുള്ള ചിന്ത മാറ്റ്

  • @skullkraken_resurrected9857
    @skullkraken_resurrected9857 ปีที่แล้ว +5

    I think people should have the right to wear whatever they want to wear. If someone thinks It's wrong then you are in the wrong you do not have the right to tell others what to do.

    • @NOVA-TROOPS
      @NOVA-TROOPS ปีที่แล้ว +1

      So let men do whatever they feels when they see womens in provocative dress...
      It maybe rape or anything...
      I'm not supporting rapist but it's feelings , womens are playing with mens feelings ,
      Feelings are for express , not to control it...

  • @sneha-ey7ml
    @sneha-ey7ml 2 ปีที่แล้ว +11

    4:50 ❤️

  • @sache3694
    @sache3694 ปีที่แล้ว +2

    Ellllaaaaa purushanmarkkum pralobhanam undakum. But as a men selfcontrol is the key

  • @joshyjose1625
    @joshyjose1625 2 หลายเดือนก่อน +1

    പെൺകുട്ടികളുടെ വസ്ത്രധാരണം വളരെ വൃത്തികേട്ടൊണ് നിതംബം , മാറിടം എന്നിവയെല്ലാം പുറത്തേയ്ക്ക് പൊലിപ്പിക്കുന്ന അല്പ വസ്ത്രധാരണം പാപകരം തന്നെ ഇതിനു വിപരീതമാണ് മുസ്ലിം പെൺകുട്ടികൾ അവർ അറിഞ്ഞു കൊണ്ടും അറിയാതേയും വസ്ത്രത്തിനുള്ളിൽ വീർപ്പുമുട്ടുന്നു. ഏത് വസ്ത്രമായാലും അന്യരുടെ നോട്ട പുള്ളികളാക്കി പാപം ചെയ്യിപ്പിക്കരുത് ഇവൻ മാർ . നുണ തന്നെ പറയുന്നത് എന്ന് കേട്ടാൽ അറിയാം ആൺപിള്ളേർ വസ്ത്രധാരണം ഒരു വിധം നല്ല രീതിയിൽ തന്നെയാണ്

  • @enteamerica3512
    @enteamerica3512 ปีที่แล้ว +4

    എന്റെ അമ്മ വീട്ടിൽ സ്ലീവ് ലെസു ഉടുപ്പാണിടുന്നതു. എനിക്കു എന്റെ അമ്മയെ കണ്ടു പരിചയിച്ചതു കൊണ്ടു എനിക്കു ഒന്നും തോന്നാറില്ല.

  • @memyself2899
    @memyself2899 ปีที่แล้ว +1

    Vere reethiyilott ulla chintha povaarilla poyaalum pidichu vekkaarund👏👏 athalle sathyam? Ath thanneyaan vendathuk.Penkuttykalkum nalla dress cheyth nadakunna aanungalod attraction thonnaam enn vech ayaale poyi kerippidikkilla. Control cheyya ennathaan cheyyendath

    • @tranquiloofficial24
      @tranquiloofficial24 หลายเดือนก่อน

      Boys inu ath patilla, angne ullavarkk onnukil enthelum prshnm kanum athallel avn already nalla mindset aayirikum athum allengil avn gay aayirikum. Oru experience ulla brahmacharikk mathrame Pennine sexualize cheyyathirikan kazhiyu

  • @ഗജകേസരി
    @ഗജകേസരി 2 ปีที่แล้ว +11

    ഒരു പെൺകുട്ടി വളരെ മാന്യമായി ഡ്രസ്സ്‌ ഇട്ട് വന്നാൽ തന്നെ എല്ലാവരും നോക്കും... പിന്നെ എക്സ്പോസ്സീവ് ആയി വന്നാൽ പറയേണ്ട കാര്യം ഉണ്ടോ

    • @Sanaaaahhhhh67
      @Sanaaaahhhhh67 2 ปีที่แล้ว +5

      maanyamayath allathath angana illla ella dressum manyam thanne aaam

    • @ഗജകേസരി
      @ഗജകേസരി 2 ปีที่แล้ว +2

      @@Sanaaaahhhhh67 എക്സ്പോസീവ് ആയി ഡ്രസ്സ്‌ ധരിക്കുന്നതിനെയാണ് ഞാൻ മാന്യതയില്ലാത്ത വസ്ത്രം എന്നത്കൊണ്ട് ഉദേശിച്ചത്‌

    • @Sanaaaahhhhh67
      @Sanaaaahhhhh67 2 ปีที่แล้ว +4

      @@ഗജകേസരി men ☕
      exposive aya dress nthaa maanyam allathath.. see ellaa dressum maanyam thanne aaan.. their body their choice

    • @ഗജകേസരി
      @ഗജകേസരി 2 ปีที่แล้ว +1

      @@Sanaaaahhhhh67 Hii

    • @sadhikaliyousef3375
      @sadhikaliyousef3375 ปีที่แล้ว +1

      @@Sanaaaahhhhh67 their body their choice....ok...but thala thericha kama pranthanmarude aduth poyi ee dialogu adichal....avanmarum parayum our body our choice ennu....vishannu irikunna oruthande munbil ningal biryani kondu vechittu ath thinnaruth ennu paranjal ath athra eluppamayirikilla....appo pinne karanjitu karyamilla

  • @sachithkn6512
    @sachithkn6512 2 ปีที่แล้ว +6

    Theerchayum... Sthreeye purushane akarshikkunnathanu athilale nammude bhavi thanne.
    Thonniyilenkil pinne ivide manushyakulam undavumo

  • @aseezrdrz3428
    @aseezrdrz3428 2 ปีที่แล้ว +7

    ചെറിയ കുട്ടി കളോട് പോയിട്ട് ചോദിക്കുന്നത്

  • @crpd1731
    @crpd1731 2 ปีที่แล้ว +23

    പെൺകുട്ടികൾക്ക് ഡ്രസ്സ് വേണ്ട എന്നാണ് എൻ്റെ ഒരു ഇത് 😂😂😂😂😂😂😂😂😂😂
    കാണിക്കാതെ നടക്കുന്നത് കൊണ്ട് ആണ് ആണുങ്ങൾ നോക്കുന്നത്😅😅😅😅😅😅😅
    ഇവിടെയും സമാത്താന മതം പറയുന്നു🥵🥵🥵🥵🥵🥵🥵🥵🥵

  • @Shajahan_T
    @Shajahan_T 2 ปีที่แล้ว +3

    Next question. What is your favorite food from this. Banana 🍌 Bread 🍞 Sandwich 🥪 Burger 🍔 Cream Bun.

  • @LadyLucifer_
    @LadyLucifer_ 2 ปีที่แล้ว +25

    Ithil kure per comment chythirikunath kandit enik ore oru karyam mathrame parayan ullu
    Please promote Sex education.
    Most of the people who have commented here doesn't have proper sex education.
    Pandatha maamoolukal mathram arach kalaki kudich irikuna alkark individual freedom nthaneno , biological difference nthanenu thirich ariyanulla Botham polum illa
    Athkond ini ulla thalamura enkilum oru peninte kaal kanda beejam potti purapedunna tharathil athampathich povathe irikan sex education ennath important aakuka enu mathre parayan ullu
    Shame on the people who have commented negatively about the dressing styles of women/girls

    • @TechyDeskMalayalam
      @TechyDeskMalayalam 2 ปีที่แล้ว +10

      Sex education മാത്രം പോരാ.. മാന്യമായി സമൂഹത്തിൽ പെരുമാറാൻ കൂടി പഠിപ്പിക്കണം... Morality കു പ്രാധാന്യം കൊടുത്ത്.. മാന്യമായി വസ്ത്രം ധരിക്കാൻ, തെറ്റായ ബന്ധങ്ങൾ ഇൽ പോകാതെ, നല്ല രീതിയിൽ ജീവിക്കാൻ ആണ് ആദ്യം പഠിപ്പിക്കേണ്ടത്

    • @arjunbtc7562
      @arjunbtc7562 2 ปีที่แล้ว +8

      എന്നിട്ട്?? its wrong to have an opinion ?? They aint forcing any women to dress like that.
      2. Agree we need basic "sex education" .. penninte kaal kand ivide aarkkum oru തേങ്ങയും ഉണ്ടവലില്ല.
      3. Attetntion seeking ennath kure women kond നടക്കുന്ന kaaryam aanh. Athinte part aanh "exhibitionism" .

    • @LadyLucifer_
      @LadyLucifer_ 2 ปีที่แล้ว +1

      @@TechyDeskMalayalam nthanu ningal undeshikuna manyamaya dressing?

    • @LadyLucifer_
      @LadyLucifer_ 2 ปีที่แล้ว +1

      @@arjunbtc7562 ningalda kaal kanda ethelum Penninu vikaram varum enu paranjal ath athishayokthi aayt thonuno?😂
      Aarkum vikaram varilla enu ee video comments kandapo thana manasilay

    • @TechyDeskMalayalam
      @TechyDeskMalayalam 2 ปีที่แล้ว +1

      @@LadyLucifer_ vulgar അല്ലാത്ത മറക്കേണ്ട ഭാഗം മറച്ചു ധരിക്കുന്നത്..

  • @arfathashraf7197
    @arfathashraf7197 2 ปีที่แล้ว +7

    6:29 avrkk mic allergy aanenu thonunu

  • @rnsmhd1967
    @rnsmhd1967 2 ปีที่แล้ว +10

    "Say to the believing men that they should lower their gaze and guard their modesty. That.
    is purer for them. Verily, Allaah is All-Aware of what they do. ...
    that they should lower their gaze and guard their modesty...O you who believe! Turn you.
    all together towards Allah that you may attain success." (Surah Nur:30,31).

    • @Lunaticbeing
      @Lunaticbeing 2 ปีที่แล้ว +1

      100%

    • @Lunaticbeing
      @Lunaticbeing 2 ปีที่แล้ว +5

      God is our creator, if he doesn't know our limitations then who knows? If he didn't guide us then who will? That's the Qur'an.!

    • @l.lawliet125
      @l.lawliet125 2 ปีที่แล้ว +1

      🙌

  • @sandeepsanthosh7461
    @sandeepsanthosh7461 2 ปีที่แล้ว +4

    ഒറിജിനല്‍ ആണാണേല്‍ തോന്നിയിരിക്കും.ഡൂപ്ലിക്കേറ്റുകള്‍ക്ക് തോന്നില്ല.

  • @s___j495
    @s___j495 2 ปีที่แล้ว +2

    ബോയ്സ് സംബന്ധിച്ചു പറയുക ആണെങ്കിൽ ദർശന സുഖം ആണ് പെൺകുട്ടികൾ സ്പർശന സുഖം ആണ് അപ്പൊ കൂടുതൽ exposed ആയിട്ടുള്ള ഡ്രസ്സ്‌ ഇട്ട പെൺകുട്ടികളെ കണ്ടാൽ തോന്നും ഉറപ്പ് ആണ്

    • @varshass1196
      @varshass1196 2 ปีที่แล้ว +1

      Arappe ath mansi ignorant ith Indiayanu Pakistan alla istamulla vasthram dharikkan ivide right Und

  • @wayfarer24
    @wayfarer24 2 ปีที่แล้ว +13

    attraction thonnilla ennu paranjavar vegam poyi valla doctor neyum kaanuka.
    attraction thonnunnath normal aanu , but nokkan padilla enn ellavarum parayunnu .
    nokkan padillenkil pinne aar kaanan vendiyaanu ivar ee pradharshanam nadathunnath 🥴

  • @sbrview1701
    @sbrview1701 2 ปีที่แล้ว +2

    വസ്ത്രം കണ്ടാൽ അല്ല ചില ഭാഗങ്ങൾ ചിലരുടെ കാണുമ്പോൾ മൂഡ് ആകും

  • @christyyjohn991
    @christyyjohn991 2 ปีที่แล้ว +10

    ഇന്ത്യക്കാർക്ക് പ്രലോഭനം ഇണ്ടാവും 😁

    • @vinuaswin6488
      @vinuaswin6488 ปีที่แล้ว

      Engalandil penkalum indiavil ankalum asikal adangatha alkal🤣🤣

  • @_ahwy_5606
    @_ahwy_5606 2 ปีที่แล้ว +3

    ❤️ സാരി ഇഷ്ടമാന്ന് പറയുന്നു 😍

  • @vimal4154
    @vimal4154 2 ปีที่แล้ว +22

    1:25 sudapi

    • @vimal4154
      @vimal4154 2 ปีที่แล้ว +5

      Appo islamic allatha pennugal motham poku case aanu ennatho aa jihadhi paranje

    • @farischeenan8242
      @farischeenan8242 2 ปีที่แล้ว +5

      Avan angane paranjittilla avan aareyum thalli paranjittilla avanod chothichathinte marupadi aanu avan paranjath ororutharkk oro dressing aavum ishtam allathe mattu madhastharo samudhayakkaro dress azhichitt nadakkaanu nnu avan paranjo illalo pinne avan Islamic dress mathre idaavoonn paranjittillaalo pinne thaan enth arthatthilaanu sudaapi nn vilikkane

    • @l.lawliet125
      @l.lawliet125 2 ปีที่แล้ว +1

      Athentha muslimsoke sdpil ullavarano

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 2 ปีที่แล้ว +10

    ഉണ്ടെങ്കിലും ഇല്ല എന്ന് പറയണം .... അതിനെ മതിപ്പ് ഉള്ളു :

  • @forest7113
    @forest7113 2 ปีที่แล้ว +6

    ആണ്ണുങ്ങൾ ആണ്ണുങ്ങളെ കാണുമ്പോൾ എന്താണ് നോക്കുന്നത് എന്ന് ചോയ്ക്ക്....

    • @Arjun39092
      @Arjun39092 ปีที่แล้ว +1

      Dressing, Hairstyle

    • @theonewhoknocks6969
      @theonewhoknocks6969 9 หลายเดือนก่อน +1

      dress,height,posture,well build ano ennoke nokum

  • @Aparnaanaryanan
    @Aparnaanaryanan ปีที่แล้ว

    Kurachenkilum budhi ullavarode choyik ethepolethe question okke sasthrom pidich nikunavarode choyichitt veliya karayam onnum kittan ella avar nthano padiche athe paranjonde erikumm

  • @Little_Grey_Cells
    @Little_Grey_Cells 2 ปีที่แล้ว +2

    Anchor അവർക്ക് lust വരുതിച്ചിട്ടെ ചോദ്യം നിർത്തൂ 😬

  • @donbosco3148
    @donbosco3148 2 ปีที่แล้ว +3

    Personal choice anaa oru words inndn vachh enthhh choichalom athaaana parayana😴

  • @sebastiansebu5950
    @sebastiansebu5950 ปีที่แล้ว +2

    എല്ലാവരും പറഞ്ഞത് നുണകൾ ആണ് .

  • @raingirl3591
    @raingirl3591 2 ปีที่แล้ว +25

    Aa pink t shirt ittavan madha pranthn enta ponno igna indo madha pranthn mar 🤢

    • @farischeenan8242
      @farischeenan8242 2 ปีที่แล้ว +4

      Avan enthaa athinu paranje

    • @farischeenan8242
      @farischeenan8242 2 ปีที่แล้ว +4

      Nee ethaa Mara vaaname keetitt chelakkkkk

    • @raingirl3591
      @raingirl3591 2 ปีที่แล้ว +4

      @@farischeenan8242 nee podaaaa

    • @farischeenan8242
      @farischeenan8242 2 ปีที่แล้ว +1

      @@raingirl3591 aadyam aa questions kelk ennitt avante answer kelkk ee interviewil avanod chothichath thanikk enganathe dressing aaanu ishtam?ennnaanu athinu avan avante answer paranju athrollu pinne thante manassilullathaano avan parayande? avan mattu madhangal mosham dressing aanennu paranjo illalo avan avante ishtam paranju avan muslim aayathaano thante preshnam sathyathil ingane comment cheyyan thaanalle sherikkum madha pranthan

    • @roshan.924
      @roshan.924 2 ปีที่แล้ว

      ഐന് നീ ഏതാ പുഴുവേ നിന്റെ ചെലവിൽ ഒന്നും അല്ലലോ അവർ ജീവിക്കുന്നത് നീ നിനക്ക് ഇഷ്ട്ടമുള്ളത് പോലെ ജീവിക്ക് 🤣!!

  • @sreejithboss7326
    @sreejithboss7326 2 ปีที่แล้ว +12

    കാണാത്തത് കാണുമ്പോൾ ഒന്നു നോക്കും ഇല്ലെങ്കിൽ അവർക്കത് വിഷമമാവില്ലേ നമ്മൾ നോക്കാൻ വേണ്ടിയാണല്ലോ അവര് അങ്ങനെയുള്ള ഡ്രസ് ഇടുന്നത്

  • @praji9993
    @praji9993 2 ปีที่แล้ว +4

    കാലം മാറി , കോലം മാറി. ഇനി പലതും മാറും . അത്ര മാത്രം.

  • @tesfaye3105
    @tesfaye3105 2 ปีที่แล้ว +3

    8:30 sus

  • @sachithkn6512
    @sachithkn6512 2 ปีที่แล้ว +1

    Ela pennungal parayunnathu aanungal pennungalle bahumanikkanam ennanu..
    Ok but thirichum vende

    • @devikana3358
      @devikana3358 2 ปีที่แล้ว +5

      Yes give respect take respect

  • @abhijithvt723
    @abhijithvt723 2 ปีที่แล้ว

    100 percentage S....

  • @NAVEENMCHAND
    @NAVEENMCHAND 2 ปีที่แล้ว +2

    Kaanan bhangiyulla.. kaanan ishwaryam ulla penkuttiye...single aayittulla boys ... Aarayalum nokkipokum... athu modern dress aayalum traditional dress aayalum... nokkum... athu manassil undakunna...oru vikaramanu .....pakshe...athu vere meanings il ...nokunnathu alla.... aa penkuttiyude bhangi.. Kandu.. veenu pokunnathaa..... kooduthalum ishtam traditional aanu... saree il ambalathil ...poyi..kuriyokke thottu... nadannu varunnathu kaanan thanne enthu bhangiya....love onnum ellatha oral aanu engil nokkum.. athu oru ultrative aayathu kondu allai...nokkunnathu.

  • @diary-3
    @diary-3 หลายเดือนก่อน

    ചില സ്ത്രീകൾ പുരുഷന്മാർക്ക് സുഖം നൽകാൻ ഇഷ്ടപ്പെടുന്നില്ല. പുരുഷന്മാരെക്കൊണ്ട് പണിയെടുപ്പിച്ച് സുഖിച്ച് ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. ചെയ്തു കൊടുക്കുമ്പോഴല്ല ചെയ്തു തരുമ്പോഴാണ് കൂടുതൽ സുഖം ലഭിക്കുന്നത്. കൂടുതൽ വേഗത്തിൽ ചെയ്തു തരുമ്പോൾ കൂടുതൽ സുഖം ലഭിക്കുന്നു.
    ഈ കാര്യങ്ങളിൽ സംശയം ഉണ്ടെങ്കിൽ പബ്ലികിനോട് ചോദിച്ചുനോക്ക്. ( only new generation )

  • @mallurockersblog7625
    @mallurockersblog7625 2 ปีที่แล้ว +1

    ഞാൻ പിന്നെ ഇതൊന്നും നോക്കാറില്ലാ 😁😁😁😁🙏🙏🙏🙏🙏

  • @likeabosscombilations7823
    @likeabosscombilations7823 2 ปีที่แล้ว +2

    Manushyanalle pulleee... 😂

  • @payyannur3218
    @payyannur3218 2 ปีที่แล้ว

    Undagum

  • @humanbeing9740
    @humanbeing9740 2 ปีที่แล้ว

    dressing will definitely makes a guy tempting to a girl..
    or if he won't have a feel then......I don't think he will be a men..
    AS a lie ..anyone can say...
    dress of a kind don't make any feelings.....

  • @donbosco3148
    @donbosco3148 2 ปีที่แล้ว

    Thoonom ath namal control chyan avanan

  • @Kingini1991
    @Kingini1991 ปีที่แล้ว +6

    ഇവന്മാർ ഷെഡിയും കാണിച്ചു പാന്റിടുമ്പഴും, ബർമുഡ ഇടുമ്പഴും,മുണ്ട് ഉടുക്കുമ്പഴും ഒന്നും പെണ്ണുങ്ങൾക്ക് പ്രലോഭനം ഉണ്ടായി പീഡിപ്പിക്കാൻ പോവാറില്ലല്ലോ... അതിനാണ് സംസ്കാരം ന്നും, വകതിരിവ് എന്നുമൊക്കെ പറയുന്നത്... ഇത് മറ്റേതിന് വേണ്ടി മുട്ടി നിൽക്കുന്നവന്മാർ ആണെങ്കിൽ കോലിൽ തുണി ചുറ്റിയ രൂപം കണ്ടാൽ പോലും ചാടി കേറി കൊടുക്കും.😵

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 8 หลายเดือนก่อน

      എടോ മണ്ടത്തരം പറയല്ല.
      നിങ്ങളുടെ ഉത്തരത്തിൽ തന്നെയുണ്ട്മറുപടി.
      ആണുങ്ങൾ മുണ്ട് ഇട്ടാലും ബർമുഡ ഇട്ടാലും പൊതുവേ സ്ത്രീകൾക്ക് അട്രാക്ഷൻ തോന്നില്ല എന്നാൽ ആണുങ്ങൾക്ക് സ്ത്രീകൾ ഇതൊക്കെ ഇട്ടാൽ തോന്നും അവിടെയാണ് ബയോളജിക്കലി ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം മനസ്സിലായോ??
      നീ പെണ്ണ് ആയതുകൊണ്ട് പെണ്ണിന്റെ മനസ്സ് അറിയാവൂ ഒരാണിനെ ആണിന്റെ മനസ്സ് അറിയാവോ അതുകൊണ്ട് പറയുന്നതാണ്. അല്ലാതെ നീ നിന്നെ കണ്ട്രോൾ ചെയ്യണം ഞങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് പറയുമ്പോൾ കൺട്രോൾ ചെയ്യുന്നതിനും ഒരു പരിധി ഉണ്ട് ഇതൊക്കെ ബയോളജിക്കൽ ആയ കാര്യമാണ്. ഒരാളെ കയറി പിടിക്കാനുള്ള അനുവാദം വേണമെന്ന് അല്ല അത് തെറ്റാണ് പക്ഷേ നിങ്ങൾ ഇതുപോലെ ഡ്രസ്സ് ഇട്ടാൽ നോക്കി പോകും.
      ഒരു സ്ത്രീയുടെ മാറിടം ഏറെക്കുറെ പുറത്ത് കാണുന്ന രീതിയിൽ കണ്ടാൽ ആണുങ്ങൾ ഒട്ടുമിക്കേ അഥവാ വേറെ ആരെങ്കിലും നോക്കുന്നില്ല തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയാൽ അവൻ അവരെ നോക്കും കാരണം അത്തരം ഫോട്ടോകൾ നടിമാരുടെയും മറ്റും ഇവിടെ ഹിറ്റ് ആവാൻ കാരണം അല്ലെങ്കിൽ അത് തന്നെ ആൾക്കാർ നോക്കി നിൽക്കുന്ന അവസ്ഥയുണ്ട്.. എന്തുകൊണ്ട് അത് അവനെ അട്രാക്ട് ചെയ്യുന്നുണ്ട് എന്നതുകൊണ്ടാണ് ഫോൺ താരങ്ങളുടെയും ഒക്കെ മറ്റും സിനിമാതാരങ്ങളുടെയും മറ്റും ഹോട്ട് ചിത്രങ്ങൾ ഇത്രയും സ്വീകാര്യത കിട്ടുന്നത്.
      അതേസമയം ഒരു ആണിന്റെ മാറിടം കണ്ടാൽ സ്ത്രീകളുടെ ആണുങ്ങൾക്ക് തോന്നുന്ന അതേ വികാരമല്ല പെണ്ണുങ്ങൾക്ക് ആണുങ്ങളോട് തോന്നുക രണ്ടും വ്യത്യാസം ഉണ്ട്. അറിയാത്തതുകൊണ്ടാണ്തനിക്ക്.
      ഒരൊറ്റ ചോദ്യം നീയും വലുതായതിനു ശേഷം കൗമാരപ്രായം ആയതിനുശേഷം ഇന്ത്യയും അച്ഛന്റെ കൂടെ ഒരുമിച്ച് കിടക്കാത്തത് എന്തുകൊണ്ടാണ്. ആങ്ങളമാരുടെ കൂടെ ഒരുമിച്ച് കിടക്കാത്ത എന്തുകൊണ്ടാണ്. ഡ്രസ്സ് മാറുമ്പോൾ അടുത്ത് അമ്മ നിൽക്കുന്നുണ്ട് എന്നത് പ്രശ്നമല്ല അതേസമയം ഡ്രസ്സ് മാറുമ്പോൾ അടുത്ത് വീട്ടിലെ ആണുങ്ങൾ അടുത്ത് നിൽക്കാത്തത് എന്തുകൊണ്ടാണ്.. നിങ്ങൾക്ക് ഇത്രയും ഡിസ്കൗണ്ട് ഉണ്ടാക്കാൻ കാരണം മുകളിൽ പറഞ്ഞ അതേ കാരണമാണ് സ്വന്തം ബ്ലഡ് റിലേഷൻഷിപ്പിലുള്ളവരോട് പോലും നമുക്കൊരു അട്രാക്ഷൻ തോന്നാതിരിക്കാൻ വേണ്ടിയാണ് ഈ ഒരു സെപ്പറേഷൻ വയ്ക്കുന്നത് അത് രാത്രി കിടന്നുറങ്ങുന്ന കാര്യത്തിൽ ആയിക്കോട്ടെ വസ്ത്രങ്ങൾ മാറുന്ന കാര്യത്തിൽ ആയിക്കോട്ടെ അവിടെ അട്രാക്ഷൻ എന്ന സംഭവം തോന്നാതിരിക്കാൻ വേണ്ടിയാണ്. അതേസമയം നാട്ടുകാരുടെ അല്ലെങ്കിൽ തനിക്ക് സ്ട്രെയിൻ ആയല്ലേ തന്റെ ഫ്രണ്ട് ആയ ഒരാളോട് അയാൾക്ക് ഇതേ കണ്ട്രോൾ വച്ച് പുലർത്തണം എന്ന് നിർബന്ധമില്ല. അവിടെ അവൻ കുറച്ചുകൂടെ സ്വതന്ത്രനാക്കപ്പെടുകയാണ് അവൻ അത്തരം സ്ത്രീകൾ അത്ര എക്സ്പോസ് ചെയ്യുന്ന ഡ്രസ്സ് ഇട്ടാൽ അവനോട് നോക്കി പോകും. ചിലപ്പോൾ കുറെ നേരം നോക്കി പോകും..
      മുകളിൽ പറഞ്ഞ ഉദാഹരണത്തിന് ഉള്ള ഉത്തരം ഒന്ന് പറയാമോ

  • @malavikaabhilash1
    @malavikaabhilash1 2 ปีที่แล้ว +2

    😎

    • @JasAs11
      @JasAs11 2 ปีที่แล้ว

      🤗🤗🤗

  • @Hello-r8r
    @Hello-r8r 2 ปีที่แล้ว

    എനിക്ക് തോന്നാറുണ്ട്

  • @ഗജകേസരി
    @ഗജകേസരി 2 ปีที่แล้ว +6

    ചില സ്ത്രീകളുടെ വസ്ത്ര ധാരണം വളരെ മോശമാണ്

  • @thwahamohammed625
    @thwahamohammed625 ปีที่แล้ว

    Nammalkku nammudey kariyangal tanne nookkan samayamilla ennittalley avarudey . middle class boy think's some time like this .😏

  • @Theone-mq6yf
    @Theone-mq6yf 2 ปีที่แล้ว +4

    Ivde ulla boys oke pacha kallam parayunnu . Girls sexy aaya dress itt kazhinal edhoru boysinum avale bad aay nokan patum

  • @hanidq4381
    @hanidq4381 2 ปีที่แล้ว

    ഇല്ല എന്നു പറയുന്നവർ കള്ളം പറയുന്നവർ ആണ് അത് പുരോഗമന വാദികൾ ആയാലും

  • @bhagavan397
    @bhagavan397 2 ปีที่แล้ว +2

    സുഡാപ്പികൾ ക്ക് തോന്നു