ജൂതരാഷ്ട്രംനീരീക്ഷണത്തിലെ പോരായ്മകള്‍Refuting Adv.Jayasankar by Muhammed Issa Perumbavoor

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • ജൂതരാഷ്ട്രം
    നീരീക്ഷണത്തിലെ പോരായ്മകള്‍
    Refuting Adv.Jayasankar by Muhammed Issa Perumbavoor

ความคิดเห็น • 527

  • @krishnadastk2433
    @krishnadastk2433 10 หลายเดือนก่อน +108

    സൂപ്പർ സ്പീച്ച്,
    ശങ്കരൻ കമ്യൂണിസ്റ്റല്ല, കമ്യൂണിസ്റ്റ്‌ വിരുദ്ധനാണ് പിന്നെ മുസ്ലിം വിരുദ്ധനാണ്

  • @shamsdhshamsdh9837
    @shamsdhshamsdh9837 10 หลายเดือนก่อน +63

    ജയശങ്കർ ഒറിജിനൽ സംഗിയാണ് അയാളുടെ അടുത്ത കാലത്തുള്ള വർത്തമാനം അത് എല്ലാവർക്കും വെക്തമായി മനസ്സിൽ ആകും

  • @AbdulkhadirQadirmikku
    @AbdulkhadirQadirmikku 10 หลายเดือนก่อน +133

    അല്ലാഹു സുബ്ഹാനവുതാല
    ഈസാ സാഹിബിന് സത്യങ്ങൾ വിളിച്ചു പറയാനും പ്രബോധനങ്ങൾ നടത്താനും ആഫിയത്തുള്ള
    ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ

  • @liyakathali8744
    @liyakathali8744 10 หลายเดือนก่อน +38

    അള്ളാഹു....
    മുഹമ്മദ് ഈസാക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൾകട്ടേ ആമീൻ.....
    ജയശങ്കറിന്റെ ഇസ്ലാമോഫോബിയ തുറന്ന് കാണിച്ച മുഹമ്മദ് ഈസാക്ക് ആശംസകൾ ❤❤❤❤

  • @fazilahameed8723
    @fazilahameed8723 10 หลายเดือนก่อน +92

    വിറയൽ ഇല്ലാത്ത മോഹൻദാസ് മാത്രമാണ് ജയശങ്കർ

    • @Usersudhirak
      @Usersudhirak 10 หลายเดือนก่อน +2

      😂 അടിപൊളി

  • @AliAppely-ow8yq
    @AliAppely-ow8yq 10 หลายเดือนก่อน +14

    അസ്സലാമു അലൈക്കും, സത്യങ്ങൾ മറച്ചുവച്ചുകൊണ്ട് ജയശങ്കറും, അതുപോല സയണിസ്റ്റ് ആശയക്കാരും നടത്തുന്ന തെറ്റായ ആശയങ്ങളും, തകരുന്നത് തന്നെ അവസാനം സത്യം തന്നെ ജയിക്കും..... ബർക്കത്തും ദീർഘായുസ്സും താങ്കൾക്ക് പ്രധാനം ചെയ്യുമാറാകട്ടെ

  • @abubakrsiddeeq8653
    @abubakrsiddeeq8653 10 หลายเดือนก่อน +8

    മുഹമ്മദ് ഈസ ഉയരട്ടെ

  • @aboobackerdarussalam9163
    @aboobackerdarussalam9163 10 หลายเดือนก่อน +278

    നിസ്പക്ഷതനടിച്ച ആട്ടിൻ തോലണിഞ്ഞചെന്നായ യാണ് ജയ ശങ്കർ. അന്ദ്ദേഹത്തിന്റെ പല സംസാരങ്ങളും അത് വ്യക്തമാക്കുന്നതാണ്.

    • @husainmambra1107
      @husainmambra1107 10 หลายเดือนก่อน

      പരമ ചെറ്റ

    • @rasheednp5017
      @rasheednp5017 10 หลายเดือนก่อน +7

      വളരെ ശരിയാണ്

    • @mohammedz8740
      @mohammedz8740 10 หลายเดือนก่อน +2

      Pulli SNDP aanu

    • @najeelas66
      @najeelas66 10 หลายเดือนก่อน +6

      ​@@mohammedz8740പക്ഷേ നാരായണ ഗുരുവിനെ അറിയാത്ത സംഘു!

    • @haneefa-re8or
      @haneefa-re8or 10 หลายเดือนก่อน

      ​@@sksk-uj3hcതാങ്കളുടെ വിവരക്കേട് വെളിപ്പെടുത്തി, അത്ര മാത്രം. ഖുർആൻ എന്ന ദൈവ വചന ഗ്രന്ഥം അറബ് ഭാഷയിൽ ഒന്നേയുള്ളൂ. അച്ചടി മാറ്റമോ, വചനങ്ങളുടെ വ്യാഖ്യാനമോ വ്യത്യാസം കാണാം.

  • @safeperson739
    @safeperson739 10 หลายเดือนก่อน +49

    ഗാസയിൽ മരിച്ചു വീഴുന്ന കുട്ടികൾ, സ്ത്രീകൾ ഉൾപ്പെടെ ഉള്ള എല്ലാവരുടെയും മരണത്തിന് ഒരു നാൾ മുതൽ ഇസ്രായേൽ അനുഭവിക്കുക തന്നെ ചെയ്യും. ഇൻശാ അല്ലാഹ്

  • @jameelakalathil2701
    @jameelakalathil2701 10 หลายเดือนก่อน +14

    തവക്കൽ ത്തു അലല്ലാഹ്. കാരുണ്യവാനായ അല്ലാഹുവേ ഫലസ്തീൻ ജനതയെ നീ സഹായിക്കണേ നാഥാ ❤❤❤🤲🤲🤝👏സത്യംവും നീതിയും ധർമവും ഇല്ലാത്ത അക്രമകാരികളെയും അഹങ്കാരികളെയും കള്ളവാദികളെയും പരാജയപ്പെടുത്തേണമേ ലോകം രക്ഷിതാവേ.

  • @kidstv8201
    @kidstv8201 10 หลายเดือนก่อน +7

    മാഷാ അല്ലഹ്. വളരെ കൃത്യമായ വിശദീകരണം 👍👍

  • @abueza3076
    @abueza3076 10 หลายเดือนก่อน +31

    എങ്ങനെ വന്നാലും ലോകത്തിലെ സകല തിന്മയുടെ വക്താക്കളുടെയും ഒരേ ഒരു ശത്രു ഇസ്ലാമും മുസ്ലിംകളും ആകുന്നത് ഒരു മുസ്ലിം എന്ന നിലക്ക് അഭിമാനം തോന്നിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്❤

    • @shajikaliyil
      @shajikaliyil 10 หลายเดือนก่อน

      തീട്ടത്തിലും മണം കണ്ടെത്തുന്നവർ 😮

    • @abueza3076
      @abueza3076 10 หลายเดือนก่อน

      @@shajikaliyil നീ തീട്ടത്തിൽ തന്നെ ജീവിക്കുന്നത് കൊണ്ട് നിനക്ക് മണം സെൻസ് ചെയ്യാൻ ഉള്ള കഴിവ് പോയിട്ടുണ്ടാകും..എല്ലാവരും നിന്നെ പോലെ തന്നെ ആകും എന്ന് കരുതുന്നതും ഒരു മനോരോഗം ആണ്..നിൻ്റെ കുരു അങ്ങനെ പൊട്ടിച്ചു കൊണ്ടേ ഇരിക്ക്..നിൻ്റെ ഗതികേട് ആലോചിച്ചു നിന്നോട് സഹതാപം മാത്രം

    • @muhsinmuhammedbuhari1115
      @muhsinmuhammedbuhari1115 9 หลายเดือนก่อน +2

      ​@@shajikaliyilningal alley chanakam ruchichu nokunavar

  • @a.rahman1833
    @a.rahman1833 10 หลายเดือนก่อน +15

    ജയ ശങ്കർ എപ്പോഴും ചെരിഞ്ഞിരുന്നാണ് സംസാരിക്കുന്നത് ആ ചെരിവ് എപ്പോഴും അയാളുടെ സംസാരത്തിലും ഉണ്ട്

  • @RR-vp5zf
    @RR-vp5zf 10 หลายเดือนก่อน +35

    Adv. ജയശങ്കരൻ.. നല്ല മുന്തിയ muslim വിരോധിയും നല്ല നസ്രാണി പ്രേമിയും സംഘ പുത്രനും ആണ്. M

  • @floccinaucinihilipilification0
    @floccinaucinihilipilification0 10 หลายเดือนก่อน +64

    സ൦ഘരന്റെ മനസ്സ് ഇപ്പോ അങ്ങാടിപ്പാട്ടാണ്.

    • @safeperson739
      @safeperson739 10 หลายเดือนก่อน +1

      ​@@sksk-uj3hcപിന്നെ ആരെയാ ആരാധിക്കുന്നത് അഷേറയുടെ ഭർത്താവിനെയോ

    • @abdulshukkoor4916
      @abdulshukkoor4916 10 หลายเดือนก่อน +1

      @@sksk-uj3hc വിവരം ഇല്ലാത്തവനാണ് നീ . നിന്നെ വിവരം ഉണ്ടാകാൻ മനുഷ്യനു കഴിയില്ല

    • @user-ho2bm5gv2i
      @user-ho2bm5gv2i 10 หลายเดือนก่อน +1

      @@sksk-uj3hc നിൻ്റെ അമ്മയ്ക്കുള്ള പങ്കാളി ഒന്നല്ലേ ?

    • @kidstv8201
      @kidstv8201 10 หลายเดือนก่อน

      ​@@sksk-uj3hcമുന്നെ ഉള്ളത് കൂടി വായിക്ക് കൃസങ്കി
      അല്ലഹു അവന്റെ അടിമകളോട് സംസാരിക്കുന്നത് ആണ് അതിൽ അവനെ കുറിച്ച് പരിജയപെടുത്തുന്ന സുക്തങ്ങൾ ആണത് എവിടെ ആണ് അതിൽ രണ്ടു അല്ലഹു എന്ന് 😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 10 หลายเดือนก่อน

      @@sksk-uj3hc എടുത്തോണ്ട് പോടാ 😏😏😏
      സ്കൂളിൽ പഠിക്കേണ്ട കാലത്ത് പഠിക്കാൻ പോകാതെ വല്ല ശാഖയിലോ കുണ്ടനടി അരമന ക്ലാസിലോ പോയാൽ വിവരവും വിദ്യാഭ്യാസവും കിട്ടില്ല. അതിന്റെ കുറവാണ് നി ഈ കിടന്ന് ചിലക്കുന്നത്...

  • @lonely527
    @lonely527 10 หลายเดือนก่อน +11

    ഇസ്രായേൽ ഒരുനാൾ തോൽക്കുക തന്നെ ചെയ്യും.പലസ്തീനെ അല്ലാഹു വിജയിപ്പിക്കട്ടെ. ഈസ സാഹിബിനെ അല്ലാഹു അനുഗ്രഹിക്കട്ടെ

    • @safeperson739
      @safeperson739 10 หลายเดือนก่อน

      ആമീൻ

    • @dhyoom
      @dhyoom 10 หลายเดือนก่อน +4

      പക്ഷെ സത്യദൈവമായ യഹോവ ഇസ്രായേലിന്റെ കൂടെ ആയിപ്പോയല്ലോ കോയെ. ഇനിയെന്ത് ചെയ്യും ???

    • @lonely527
      @lonely527 10 หลายเดือนก่อน

      @@dhyoom ഏത് സത്യദൈവം? 😂.പാവം യെഹോവയാണോ?ഹിറ്റ്ലർ പാവങ്ങളെ കൊല്ലുമ്പോൾ മാളത്തിൽ ഒളിച്ചു ഇരിക്കുക ആയിരുന്നു 🤣

    • @safeperson739
      @safeperson739 10 หลายเดือนก่อน

      @@dhyoom ഹിറ്റ്ലർ കൊല്ലുമ്പോൾ യെഹോവ പുതിയ നിയമത്തിലെ യേശു ആയി മാറി ക്രിസ്ത്യനികളുടെ കൂടെ ആയിരുന്നു അല്ലെ 😃

    • @dhyoom
      @dhyoom 10 หลายเดือนก่อน

      @@safeperson739 ഹമാസ് തീവ്രവാദികളുടെ കയ്യിൽ ഭക്ഷണവും,വെള്ളവും, മരുന്നുകളും,വസ്ത്രങ്ങളും ഒന്നും ഇല്ല. നല്ല തോക്കും,ഗ്രെനേഡും,ബോംബും, മിസൈലും ഒക്കെ മാത്രമേ ഉള്ളു. എല്ലാരും ആത്മാർത്ഥമായി ദുആ ചെയ്യുക.

  • @Muhammedali-pg2sn
    @Muhammedali-pg2sn 10 หลายเดือนก่อน +9

    ما شاء الله
    ജയശങ്കറിനുള്ള നല്ല മറുപടി 👍

  • @aboobackerpk8406
    @aboobackerpk8406 10 หลายเดือนก่อน +2

    Mohamed issam the nice speech.
    Habinadanam Mohamed issahm
    👍👍👍🤲🤲🤲✌️✌️✌️👌👌👌🙏🏻

  • @shanavasskarunagappally4786
    @shanavasskarunagappally4786 10 หลายเดือนก่อน +18

    കണ്ണടച്ച് ഇരുട്ടാക്കി,ഇരുട്ടിൽ തപ്പിപ്പിടഞ്ഞ് ജീവിക്കുന്ന ജയശങ്കറിനെ പോലെ ഉള്ളവർക്ക് മറുപടി നൽകി,താങ്കളുടെ വിലപ്പെട്ട സമയം കളയേണ്ടതില്ല എന്നതാണ് എൻ്റെ ർിനിതമായ അഭ്യർത്ഥന..

    • @fasilfaisu1315
      @fasilfaisu1315 10 หลายเดือนก่อน

      ഇരുട്ടാണ് ശരി എന്ന് വിശ്വസിക്കുന്നവർക്ക് തീർച്ചയായും ഇത്തരം വീഡിയോകൾ ഉപകാരപ്പെടും -
      ഇരുട്ട് = ജയശങ്കറിൻ്റെ നുണകൾ -

  • @liyakathali8744
    @liyakathali8744 10 หลายเดือนก่อน +11

    وعليكم السلام ورحمة الله وبركاته....
    ماشاء الله......جزاكم الله خيرا و جزاء......

  • @bennymuhammad2988
    @bennymuhammad2988 9 หลายเดือนก่อน +3

    വളരെ നല്ല അറിവ് നൽകുന്ന വീഡിയോ...!.❤

  • @rafeequecholery8684
    @rafeequecholery8684 10 หลายเดือนก่อน +108

    ഞാൻ അദ്ദേഹത്തെ ചാനൽ ചർച്ചയിൽ ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു. അടുത്ത കാലത്തായി അദ്ദേഹം സങ്കിയിൽ ചേർന്നത് മുതൽ മൂപ്പരെ കേൾക്കാതെയായി

    • @krishnadastk2433
      @krishnadastk2433 10 หลายเดือนก่อน

      നിനക്കു വിവരമില്ലാത്തിട്ടാണ് ശങ്കരന് എന്നും CPM വിരോധം സംഘി പ്രേമം ഉണ്ട്

    • @keavellayi
      @keavellayi 10 หลายเดือนก่อน +4

      അടുത്തകാലത്ത് വളരെ നേരത്തെ നേർപ്പിച്ച് നേർപ്പിച്ച് തുടങ്ങിയതാണ് പ്പോഴാണ് മനസ്സിലായത്😂😂

    • @safeperson739
      @safeperson739 10 หลายเดือนก่อน

      ​@@sksk-uj3hcമക്കയിൽ എവിടെ ആയിരുന്നടെ ജൂതനും ക്രിസ്ത്യനും ഉണ്ടായിരുന്നത്? അല്പം പോലും വിവരം ഇല്ലല്ലോ 🤣

    • @fasilfaisu1315
      @fasilfaisu1315 10 หลายเดือนก่อน +1

      പിന്നടദ്ദേഹം ഒരു തരം വളിഞ്ഞ സംസാരമാണ് നടത്തുന്നത് -

    • @safeperson739
      @safeperson739 10 หลายเดือนก่อน

      @@sksk-uj3hc ഇപ്പൊ മക്ക മദീന ആയോ 😂

  • @MrHaris1969
    @MrHaris1969 10 หลายเดือนก่อน +8

    ചങ്കരൻ കാക്കി അണ്ടർ വെയർ ഇടാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി, വളരെ തന്ത്രപൂർവ്വം പലരെയും മാറി മാറി സുഖിപ്പിക്കൽ ആണ് മുഖ്യ പണി
    മനസ്സിൽ മുസ്‌ലിം വിരോധം

  • @rafeequecholery8684
    @rafeequecholery8684 10 หลายเดือนก่อน +33

    അഡ്വ: ക്കറ്റ് മാർക്ക് ലോക വിവരം കുറഞ്ഞ് വരുന്ന കാലമാണിത് അവർക്ക്ചരിത്രംപഠിക്കാൻ നേരമില്ല. വളച്ചൊടിച്ച് സത്യത്തെ അസത്യ പ്പെടുത്തുന്ന കോടതിയിലെ ജോലി അവർ തുടർന്ന് പോരുന്നു.😂😂😂

    • @ShajanShanavas-uo4fg
      @ShajanShanavas-uo4fg 10 หลายเดือนก่อน +1

      Advocatt. .bjpyil pokunnatu chummatalla

  • @AbdullahPI
    @AbdullahPI 10 หลายเดือนก่อน +4

    Issa clear cut study and good explanation.................. thanks.....

  • @Abdulrasheed-lu2ie
    @Abdulrasheed-lu2ie 10 หลายเดือนก่อน +15

    സത്യാന്വേഷികൾക്ക് നല്ലൊരു വിശകലനം

    • @dhyoom
      @dhyoom 10 หลายเดือนก่อน +2

      അല്ലാതെ കോയമാർക്കല്ല ...😂😂😂

    • @user-ho2bm5gv2i
      @user-ho2bm5gv2i 10 หลายเดือนก่อน

      @@dhyoom അല്ല. നിൻ്റെ തന്തക്കും

  • @firoz505
    @firoz505 10 หลายเดือนก่อน +20

    Super, super❤🎉 hear this vedio is my Reference and my knowledge... Good replay...ഇതും ഞാൻ എന്റെ വീഡിയോ ശേഖരത്തിൽ സൂക്ഷിച്ചു വെക്കും തീർച്ച.... എനിക്കും ഇതുപോലെ ആളുകൾക്കു പറഞ്ഞു കൊടുക്കണം.... അസ്സലാമു അലൈക്കും

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 10 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്, മുഹമ്മദ്‌ ഈസ സാഹബ് അല്ലാഹു അനുഗ്രഹിക്കട്ടെ, അഡ്വ ജയശങ്കർ നെ പോലെ യുള്ള വർക്ക് താങ്കളെ പോലെ യുള്ള വരിൽ നിന്ന് പഠിക്കേ ണ്ടി വരുന്നത് അവരുടെ ബുദ്ധി കാസ യെ പ്പോലെ യുള്ള വർക്ക് പണയമാണ് എന്നത് കൊണ്ടാണ്, മനുഷ്യ നിർമ്മിത വേദ ഗ്രന്ഥങ്ങൾ സത്യത്തിൽ വിരചിത മായതല്ല യേശു (ഈസാ നബി )ദൈവത്തിന്റെ പത്രൻ, വേശ്യ യി ലൂടെ ഉണ്ടായവൻ തുടങ്ങി യ അ സത്യ ങ്ങൾ നിർമിച്ചു ണ്ടാക്കി യെങ്കിൽ അവർക്ക് ചരിത്രത്തിൽ മായം ചേർക്കു വാൻ എന്ത് മടി യാണു ഉണ്ടാവുക ബുദ്ധി യുള്ള വർക്ക് ചിന്തിക്കാമല്ലോ, അതിന്റെ യൊക്കെ പരിണതഫല മാണ് ഇന്ന് നാം നിര പരാ ധികൾ അനുഭവിക്കുന്ന ത്, അവർക്ക് പരലോക ത്തിലും ഏക ദൈവവിശ്വാസത്തിലും വെളിച്ചം ലഭിക്കാത്ത കാലം വരെ ഇത് തുടർന്ന് കൊണ്ടിരിക്കും, സർവേശ്വ ര ൻ കാത്ത് രക്ഷിക്കട്ടെ. ആമീൻ. 🤝

  • @aknkn5180
    @aknkn5180 10 หลายเดือนก่อน +16

    ജയശങ്കറിന്റെ ഭാഷയിൽ പറഞ്ഞാൽ അവിടെ നടക്കുന്നത് ഇസ്രയേലിന്റെ ഹരിത വിപ്ലവം ആണ് 😂😂😂

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 10 หลายเดือนก่อน +6

    അതെ അഡ്വക്കേറ്റ് ജയശങ്കറിന് സാർ പറഞ്ഞപോലെ പറയാനുള്ള താല്പര്യം ഉണ്ടായിരുന്നു💐 ഈ താൽപര്യം നിലനിൽക്കെ തന്നെ മുസ്ലിം വിരുദ്ധ നിലപാടുകളും മനസ്സിലുള്ളത് കൊണ്ട് അപ്രകാരം ആക്കി എടുക്കേണ്ടി വന്നു എന്നതാണ് അദ്ദേഹത്തിന്റെ വീഡിയോയിൽ ഇങ്ങനെ പറയാനുള്ള സാഹചര്യം രൂപപ്പെട്ടത് 💐 മാത്രമല്ല ഈ വിഷയത്തിൽ സാറിന് അറിയുവുള്ള അത്രത്തോളം അവഗാഹം അദ്ദേഹത്തിന് ഇല്ല തന്നെ 💐 സ്വാർത്ഥ താല്പര്യത്തിന് വേണ്ടി പക്ഷം പിടിച്ചത് അദ്ദേഹത്തിന്റെ പരാജയം 🙏

  • @aboobackerkalappattil6224
    @aboobackerkalappattil6224 10 หลายเดือนก่อน +5

    ചരിത്രത്തെ വളചൊടി ക്കുന്നവരുടെ അണ്ണാക്കിലേക് ചെല്ലട്ടെ...

  • @AbdullahPI
    @AbdullahPI 10 หลายเดือนก่อน +5

    Very good history explanation with data proof............... thanks issa...god bless you.... always.....

  • @Tropamz13
    @Tropamz13 10 หลายเดือนก่อน +14

    Adv Jayshankar and Sreejith Panicker are “Neutral Sangis”. They claim to be neutral, but are 916 Sangis…

  • @nishabudeenkk2913
    @nishabudeenkk2913 10 หลายเดือนก่อน +10

    Great 👍

  • @beeta9553
    @beeta9553 10 หลายเดือนก่อน +9

    ഞാൻ വിചാരിച്ചത് ജയശങ്കർ വക്കീൽ ഒരു മാന്യനാണെന്നാണ്. ചരിത്രം വളച്ച് വായിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഇദ്ദേഹഠ വലിയ പ്രാഗൽഫ്യം തെളിയിച്ചു.

  • @shareepkl5643
    @shareepkl5643 10 หลายเดือนก่อน +9

    ധാർമ്മിക ബോധം നഷ്ടപ്പെട്ട ഒരു ജനതയുടെ കൂടെ നിന്ന് കുറുക്കന്റെ പണിയെടുക്കുന്ന പാവം ചങ്കരന്‍ 😅

  • @abdurahman7484
    @abdurahman7484 10 หลายเดือนก่อน +6

    Well explanation, well done sir ❤

  • @pavezparvez6593
    @pavezparvez6593 10 หลายเดือนก่อน +16

    ഈ ജയശങ്കറിന്റെ വിടുവായത്ത്യം കേൾക്കാനും അതിന്ന് സമയം കളയാനും ആളുകളുണ്ടല്ലൊ? മനുഷ്യന്റെ അഥപ്പതനം എന്നല്ലാതെ എന്ത് പറയാൻ ,ആർക്കെങ്കിലും ഈ ജയശങ്കരൻ പറയുന്നത് മനസ്സിലാകാറുണ്ടൊ?

  • @AyoobMp-ql1mf
    @AyoobMp-ql1mf 9 หลายเดือนก่อน

    Excellent and clear report. Best ol Luck🍀

  • @sayedp900
    @sayedp900 10 หลายเดือนก่อน +6

    അൽഭുത കഥ.
    പണ്ടു പണ്ടു യൂറോപ്യൻ രാജ്യങ്ങളിലും ചുറ്റുമായി ധാരാളം എലികൾ വസിച്ചിരുന്നു. ഈ എലികൾ വളരെ സമർഥമായി അവരുടെ ജോലിയായ കടിച്ചുകീറൽ ക്റിഷിയിടങ്ങളിലു൦ ധനകാര്യ സ്ഥാപനങ്ങളിലും ചൂതാട്ട േക൯ധ്റങ്ങളിലു൦ മദ്യശാലകളിലു൦ മറ്റു൦ നിർബാധം തുട൪ന്നു പോന്നു. സഹി കെട്ട് എലികളെ തുരുത്താനു൦ കൊല്ലുവാനും തുടങ്ങി. പക്ഷേ ജർമനിയിലെ ഒരാൾ പറഞ്ഞു നമുക്കിവ െര കൂട്ടമായി കൊന്നു തീർക്കാം.
    അതിന്നു വേണ്ടി പലവിധ പരീക്ഷണങ്ങളും പദ്ധതി കളും ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തി. ഇതു കണ്ട ജനങ്ങൾ ഇയാളെ റാറ്റ്കില്ല൪ എന്നു൦ റാറ്റ്ല൪ എന്നു പേരുള്ള ഒരു നേതാവാക്കി. പിന്നീട് ജർമനിയിലെ ഭരണം തന്നേ ഇയാളുടെ കൈയിൽ എത്തി. ഇതിനിടെ എലികൾ വസിച്ചിരുന്ന താവളങ്ങൾ കണ്ടു കൂട്ടമായി കൊന്നു തീർക്കാനായി ഗാസ്ചാ൦പ൪ പോലുള്ള നൂതന പദ്ധതികൾ നടപ്പാക്കി. അങ്ങനെ കൂട്ടമായി കൊന്നു തുടങ്ങി എങ്കിലും കുറെ എലികൾ രക്ഷ െപ്ട്ടു പല പല രാജ്യങ്ങളിലും അഭയം പ്രാപിച്ചു. ജർമനിയല്ലാത്ത യൂറോപ്യൻ രാജ്യങ്ങളിൽ അഭയം പ്രാപിച്ചവരെ വീണ്ടും തുരത്തി ഒാടിക്കുകയു൦ കൊന്നു തള്ളുകയു൦ ചെയ്തു. റാറ്റ്ല൪ വിചാരിച്ചു രക്ഷ െപ്ട്ട എലികൾ ലോകത്തിനുണ്ടാക്കുന്ന നാശം ലോക൦ മനസ്സിലാക്കാൻ കുറെ എലികളെ പിടികൂടാൻ പോയില്ല.
    പിന്നീട് ലോകം കണ്ട ഏറ്റവും വലിയ അത്ഭുതങ്ങൾ നടക്കുകയാണ്. അതായത് ഫലസ്തീൻ എന്ന ദേശത്തു എത്തി പെട്ട എലികൾ പ്രത്യേക തരത്തിലുള്ള സവിശേഷമായ ശക്തിയുള്ള മനുഷ്യൻമാരാവുകയു൦ ഈ കൂട്ട൦ ഇസ്റാഎലികൾ എന്ന നാമത്തിൽ അറിയ െപ്പട്ടു തുടങ്ങി.ഈ വാർത്ത കാട്ടുതീ പോലെ പടർന്നു.പല യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും എലികളെ ആട്ടിഓടിച്ച് ഫലസ്തീൻ ദേശത്തു എത്തിച്ചു.
    അങ്ങനെ ഫലസ്തീനിൽ എലികളെ എത്തിക്കാനായി മൌ സോണിസ൦ എന്ന ആശയവു൦ ,മൌ സോണി സ്റ്റ് എന്ന ഒരു സംഘടനയു൦ രൂപം കൊണ്ടു. മൌ സോണിസ്റ്റ് സ്വാധീനം ലോക സംഘടനയായ യുണൈറ്റഡ് നാശം വരെ എത്തി. പതുക്കെ മൌ സോണിസ്റ്റുകൾ ഫലസ്തീനിലെ ഇസ്റാഎലികൾക്ക് ബ്രിട്ടീഷുകാരുടെ സഹായത്തോടെ ഒരു രാജ്യം വേണം എന്നു വാദിക്കുകയും ഫലസ്തീൻ ദേശം പകുതിയിലു൦ കൂടുതലായി ഇസ്റാഎലികൾക്ക് വിട്ടു കൊടുത്തു ഫലസ്തീൻ ദേശത്തു ആയിരക്കണക്കിന് വർഷങ്ങളോളം താമസിച്ചിരുന്ന ഫലസ്തീനികൾക്ക് രാജ്യം ഇല്ലാതെയാക്കി. അങ്ങിനെ ലോക ചരിത്രത്തിലെ ഏറ്റവും വലിയ ചതി നടന്നു.
    ഇസ്റാഎലികൾക്ക് ബ്രിട്ടീഷുകാരുടെ ആയുധങ്ങൾ നിർബാധം എത്തിച്ചു കൊടുക്കുന്ന നിലയിൽ എത്തി. ഇസ്റാഎലികൾ ചുറ്റുമുള്ള ഫലസ്തീനിലെ ഒലീവ് ക്റിഷിക്കാ െരയു൦ ആട്ടിടയ൯മാ െരയു൦ ആക്രമണം നടത്തി കൊന്നു അവരുടെ ഭൂമി കൈ േയറാനു൦ തുടങ്ങി.
    ഇസ്റാഎലികൾക്ക് മനുഷ്യത്വ൦, സത്യം,നീതി എന്നിവ ബാധകമല്ലാതായി. ക്രൂരതകളു െട പുതിയ രൂപമായി ധാരാളം ബോ൦ബ് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്ത് ഫലസ്തീൻ ദേശത്തെ ജനവാസ േക൯ധ്റങ്ങൾ ചുട്ടു ചാ൦പലാക്കി അവിടെ വസിക്കുന്ന സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നു ൊകളളയടിക്കുകയു൦ ഭൂമി അപഹരിക്കയും ചെയ്തു. ഈ ക്രൂരതയ്ക്ക് അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ പൂർണ്ണമായി പി൯തുണ നൽകി. കൂടാതെ യുണൈറ്റഡ് നാശ നിയമവും ചട്ടങ്ങളും പാലിക്കാൻ ആരും നിർബന്ധിച്ചില്ല. മറിച്ച് ഇസ്റാഎലികളു െട എല്ലാ കൂട്ട ൊക്കലകൾക്കു൦ അമേരിക്ക യൂറോപ്യൻ രാജ്യങ്ങൾ പൂർണ്ണമായി പി൯തുണ നല്കി.അതു പോലെ
    ഇസ്റാഎലിക െള എതിർക്കുന്നവ െര പലരീതിയിൽ ആസൂത്രണം ചെയ്തു ഉപദ്രവിക്കാൻ അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങൾ സ൪വ സഹായവും ഉറപ്പുവരുത്തി. ഈ ഫാസിസ്റ്റ് നാസിസ്റ്റ് ഇസ്റാഎലികൾ ലോകത്തിനുണ്ടാക്കുന്ന നാശവും കഷ്ടപ്പാടുകളും കൂടി ക്കൂടി വന്നു.
    ഇസ്റാഎലികളു െട അഴിഞ്ഞാട്ടവു൦ ക്രൂരതയും നാൾക്കുനാൾ വർദ്ധിച്ചു വന്നു. ഒരു പറ്റ൦ ആളുകൾ ആയുധം ധരിച്ചു ഇസ്റാഎലികൾക്ക് എതിരെ വരുന്നു എങ്കിലും അവർക്കു ലോക പി൯തുണ കുറവായിരുന്നതിനാൽ അവരുടെ കുട്ടികളെയും, സ്ത്രീകളെയു൦ ഇസ്റാഎലികൾ കൂട്ടമായി കൊന്നു ൊകളളയടിക്കുകയു൦ വ൯ചിക്കുകയു൦ ചെയ്യുന്ന ു. ലോക ജനങ്ങൾ എല്ലാം കണ്ടു രസിക്കുന്നു. ലോക ജനങ്ങൾ ഒരുമിച്ചു ഈ ക്രൂര൯മാരു൦ മനുഷ്യത്വം തൊട്ടു തീണ്ടാത്ത ഇസ്റാഎലിക െള നശിപ്പിക്കാൻ മുന്നിട്ടു വരുക തന്നേ ചെയ്യും എന്നു പ്രത്യാശിക്കാ൦. അല്ല എങ്കിൽ സ൪വനാശ൦ വരും. എത്ര യും വേഗം ഇസ്റാഎലികൾ വെറും എലികൾ മാത്രം ആയി പരിണമിക്കാ൯ പ്റാ൪ഥിക്കാ൦.

    • @muhammadessa3252
      @muhammadessa3252 10 หลายเดือนก่อน

      സത്ത്യം

    • @THOMASJOSEPH-mh9xm
      @THOMASJOSEPH-mh9xm 10 หลายเดือนก่อน +1

      ഈ എലികൾ കാരണം ഇത് എഴുതുവാൻ മൊബൈൽ നിനക്ക് കിട്ടി, കൂടാതെ നിനക്കും നിന്റെ വിട്ടകാർക്കും അസുഖം വരുബോൾ കിട്ടുന്ന മരുന്നുകളും ഈ എലികൾ കാരണം ആണ് ലഭിക്കുന്നത്,

    • @Ayodhya120
      @Ayodhya120 10 หลายเดือนก่อน +1

      ഇസ്രാ എലികൾക്ക് നേരെ നിന്ന് സംസാരിക്കാൻ ധൈര്യമുള്ള ഒരു മുസ്ലിം രാജ്യം ചരിത്രത്തിൽ ഉണ്ടായിട്ടില്ല .. ഇനി ഉണ്ടാകുകയും ഇല്ല..😂

    • @Ayodhya120
      @Ayodhya120 10 หลายเดือนก่อน +1

      മുഹമ്മദിനേക്കാൾ ബുദ്ധിയുണ്ട്...

  • @saleemdplus4023
    @saleemdplus4023 10 หลายเดือนก่อน +11

    ചങ്കരൻ ചാഞ്ഞ മരമാണ് ... അത് കൂടുതൽ കൂടുതൽ ചെരിഞ്ഞു കൊണ്ടേയിരിക്കും.

  • @PkBeeravu
    @PkBeeravu 10 หลายเดือนก่อน +5

    ജയ് ശങ്കർ ഒരു വക്കീൽ എന്ന നിലയിൽ പഠിക്കുമ്പോൾ ഇങ്കിനെ പറയാൻ പറ്റുകയുള്ളൂ.
    മറ്റുള്ളവർ കാര്യങ്ങൾ മനിസ്സിലാകുന്നു എന്ന് തിരിച്ചറിവ് ഉണ്ടായാൽ അത് അദ്ദേഹം തിരുത്താൻ തയ്യാറാകണം. മാന്യന്മാർക്കേ അതുണ്ടാവൂ

  • @mohammedbasheer3301
    @mohammedbasheer3301 10 หลายเดือนก่อน +9

    സത്യത്തിൽ ക്രിസ്റ്റ്യൻ സയണിസ്റ്റ്കൾ പറഞ്ഞത് നോക്കുകയാണെങ്കിൽ അത് സത്യമാണ് , ലോകത്തെ സകല ഫ്രോഡ് സയണിസ്റ്റ് അനുഭാവികളെയും അവിടെ എത്തിച്ച് ദജ്ജാലിൻ്റേ കൂടെ നശിപ്പിക്കാന് ആണ് പടച്ചവൻ്റെ പ്ലാൻ എന്ന് നബിയുടെ പ്രവചനതിൻ്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ സാധിക്കും .
    ഇങ്ങനെയൊക്കെ ആണെങ്കിലും അവർ നശിക്കാൻ നമ്മൾ പ്രാർത്ഥിക്കരുത് പകരം നബി പ്രാർത്ഥിച്ചപോലെ പ്രാർത്ഥിക്കുക ചിന്തിക്കുക .

  • @shafeequeckmanja1924
    @shafeequeckmanja1924 10 หลายเดือนก่อน +2

    Good bless you
    Sathya santhatha ellavarkum ishtappedum

  • @mymoonp1016
    @mymoonp1016 10 หลายเดือนก่อน +6

    ജയശങ്കർ വിവാഹം കഴിച്ചതോടെ തലതിരിഞ്ഞുപോയി.

  • @muhzinmhmmd4012
    @muhzinmhmmd4012 10 หลายเดือนก่อน +5

    Great work sir

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 10 หลายเดือนก่อน +13

    Christian സിയോണിസത്തെ കുറിച്ചും ഒരു വീഡിയോ ഉണ്ടാക്കാമോ ?

    • @saleemab7862
      @saleemab7862 10 หลายเดือนก่อน +1

      V.A.M. അഷ്റഫ് എഴുതിയ 'ക്രൈസ്തവ സയണിസം കേരളത്തിൽ' എന്നൊരു പുസ്തകം IPH പ്രസിദ്ധീകരിച്ചിരുന്നു. ഇവ്വിഷയകമായി, മലയാളത്തിൽ ഇറങ്ങിയ ആദ്യ പുസ്തകം ആയിരുന്നു അത്.

  • @ali.p.malimuhmmed9170
    @ali.p.malimuhmmed9170 9 หลายเดือนก่อน +2

    ജയ സങ്കറിന്റെആ വാക്കുകളേ
    പുച്ചിച്ച് തള്ളുക പലവിവരദോശികൾ കാണുംഅത്മുക വിലയ്ക്ക് എടുക്കേണ്ട കാര്യമില്ല

  • @abubakr8689
    @abubakr8689 10 หลายเดือนก่อน +11

    Good job 👍

  • @Aaradhya14553
    @Aaradhya14553 3 หลายเดือนก่อน +1

    ഈ ലോകം ആർക്കും സ്വന്തമല്ലല്ലോ. എല്ലാരും ജീവിയ്ക്കട്ടെ സമാധാനത്തോടെ

    • @muhammedsafvan-je1ht
      @muhammedsafvan-je1ht หลายเดือนก่อน

      Oru sthalath jeevikkunnavare konnodukki avide poyi jeevikkunnath sheriyaano?

  • @vavuttyvavutty9756
    @vavuttyvavutty9756 10 หลายเดือนก่อน +2

    വളരെ സത്യവും, കൃത്യവും, അവസരോചിതവുമായ വെളിപ്പെടുത്താൽ. അഭിനന്ദനങ്ങൾ. ജയശങ്കർ സർ, ഒരു മാന്യനായ വക്കീൽ ആണ്. കാര്യങ്ങൾ കൃത്യമായി അവലോകനം ചെയ്തത്തിലെ വീഴ്ചയോ,അതോ നല്ല കമ്മ്യുണിസ്റ്റ് കാരന്റെ സംഘി മനസ്സോ എന്നറിയില്ല.ഏതായാലും ബോധവൽക്കരണം അസ്സലായി.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 10 หลายเดือนก่อน +16

    ജയശങ്കറിനു യഥാർത്ഥത്തിൽ പിരാന്ത് പിടിച്ചു, ലോകത്തിലെ ഇസ്ലാമിന്റെ വളർച്ച കണ്ടിട്ട് 😜
    കഴിഞ്ഞ ദിവസത്തെ ലണ്ടനിലെ പലസ്തീൻ ഐക്യദാർഢ്യ റാലി കൂടി കണ്ടതോടെ പിരാന്ത് ഒന്നാകെ ഇളകി. 🤪

    • @ragnerlothbrock4768
      @ragnerlothbrock4768 10 หลายเดือนก่อน +2

      റാലിയിൽ പങ്കെടുത്തവരെ കൂട്ടമായി deport cheyunund😂😂

    • @ragnerlothbrock4768
      @ragnerlothbrock4768 10 หลายเดือนก่อน +1

      അതൊക്കെ പോട്ടെ അത്തരം ഒരു റാലി മുസ്ലിം രാജ്യങ്ങൾ ആയ സൗദി uae il ഒക്കെ നടക്കുമോ😂😂😂

    • @Guest-uo3rp
      @Guest-uo3rp 10 หลายเดือนก่อน

      @@ragnerlothbrock4768 they are not democratic

    • @Guest-uo3rp
      @Guest-uo3rp 10 หลายเดือนก่อน

      @@ragnerlothbrock4768 athode janadipathyam avasanikkum

    • @ragnerlothbrock4768
      @ragnerlothbrock4768 10 หลายเดือนก่อน

      @@Guest-uo3rp So what....?..then what is the point of speaking about a rally in democratic countries😂😂😂

  • @firozey1056
    @firozey1056 10 หลายเดือนก่อน +5

    യേശുവിനെ കാണാൻ എൻ്റെ ഹൃദയം തുടിക്കുന്നു

    • @Ayodhya120
      @Ayodhya120 10 หลายเดือนก่อน +1

      മുഹമദ് പോരേ?

    • @user-ho2bm5gv2i
      @user-ho2bm5gv2i 10 หลายเดือนก่อน

      @@Ayodhya120 നീയും വേണം

    • @safeperson739
      @safeperson739 10 หลายเดือนก่อน

      ​@@Ayodhya120അന്ന് നീ കൂടി വേണം

    • @shinammasebastian2298
      @shinammasebastian2298 10 หลายเดือนก่อน

      Jesus will touch u

    • @safeperson739
      @safeperson739 10 หลายเดือนก่อน

      @@shinammasebastian2298 ho

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 7 หลายเดือนก่อน +2

    ജയശങ്കർ മുസ്ലീം വിരോധത്തോടെ സത്യം മറച്ച് വെച്ച് സംസാരിക്കാൻ താൽപര്യപെടുന്ന സങ്കപുത്രൻ.

  • @jaffaraali859
    @jaffaraali859 10 หลายเดือนก่อน +3

    ❤❤❤❤❤❤❤ tanks sir

  • @najeelas66
    @najeelas66 10 หลายเดือนก่อน +5

    നമ്പൂരികളും സയണിസ്റ്റുകളും ഒരു വണ്ടിയുടെ രണ്ട് കാളകൾ!

    • @Ayodhya120
      @Ayodhya120 10 หลายเดือนก่อน

      ന്യൂനപക്ഷ സംരക്ഷണം മേനി പറയുന്ന 57 ഇസ്ലാമിക രാജ്യങ്ങളിലെ ഇതര മതക്കാരുടെ എണ്ണം ഓരോ നൂറ്റാണ്ടിലെയും ദശാംബ്ദങളിലെയും പഠിച്ചാൽ മനസ്സിലാകും ഇസ്ലാമിക കപടത എത്ര ഭീമമാണെന്ന് ഇപ്പോൾ വംശനാശം വന്ന ഒരു ചെടിയെപ്പോലെ പൂച്ചെട്ടിയിലാക്കി സംരക്ഷണം നൽകുന്നുണ്ട് -- ലോക മുമ്പാകെ തങ്ങളുടെ ഉദാരത കാണിക്കാൻ.

    • @monajeeb5372
      @monajeeb5372 10 หลายเดือนก่อน

      @@Ayodhya120 അറബ് ഇസ്ലാമിക രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കാർ പണം അയച്ചില്ലെങ്കിൽ ഇന്ത്യ സാമ്പത്തികമായി തകർന്ന് തരിപ്പണമാകമായിരുന്നു

  • @nizaramp5687
    @nizaramp5687 10 หลายเดือนก่อน +1

    സത്യം പറഞ്ഞു തന്നതിന്
    جزاك الله خيرا
    ഇനിയും സത്യം പറഞ്ഞു കൊണ്ടേയിരിക്കുക

  • @TaRazak-p2h
    @TaRazak-p2h 9 หลายเดือนก่อน +2

    മുസ്ലിം വിരോധം വളർത്തലാണ് ചങ്കരന്റ ജോലി

  • @ahmedchemban163
    @ahmedchemban163 10 หลายเดือนก่อน +3

    Fantastic Jazakallahkhair Jayasankar ls a Rss heis not a C P I

  • @nasarmuhammad3213
    @nasarmuhammad3213 10 หลายเดือนก่อน +4

    Ok👍🤲🤲🤲

  • @mmnadwiedavanna5781
    @mmnadwiedavanna5781 10 หลายเดือนก่อน +1

    أصبت ياأخي جزاك الله خيرا

  • @nujoompozhikkara7523
    @nujoompozhikkara7523 10 หลายเดือนก่อน +5

    ❤ അവന്‍ sanki ചാരന്‍ ആണ്

  • @p.vsukumaran3455
    @p.vsukumaran3455 10 หลายเดือนก่อน +3

    ചങ്കരന് വക്കീലിന്റെ നാരങ്ങ അസൂയ......പാലസ്തീന് പ്രശ്നത്തിന് അടിസ്ഥാനം., best! നാരങ്ങ പ്രശ്നം.!

  • @Jalalrafeeque
    @Jalalrafeeque 10 หลายเดือนก่อน +7

    Mohammed Issa ഈ ഒരു മറുപടി അനിവാര്യമായിരുന്നു

    • @dhyoom
      @dhyoom 10 หลายเดือนก่อน +4

      കോയമാർക്കു അനിവാര്യമായിരുന്നു എന്ന് തെളിച്ചു പറയൂ.

    • @safeperson739
      @safeperson739 10 หลายเดือนก่อน

      ​@@dhyoomഅല്ലെന്ന് 😂

    • @shamilkalathingal1332
      @shamilkalathingal1332 10 หลายเดือนก่อน

      ​@@dhyoomകാസ കൂസന് കുരു പൊട്ടി😂😂

    • @dhyoom
      @dhyoom 10 หลายเดือนก่อน +1

      @@shamilkalathingal1332 കോയേ,ഹമാസിന്റെ കൈവശം ഉള്ള ബോംബും, ഗ്രെനേഡും, മിസൈലും ഒക്കെ സ്റ്റോക്ക് തീർന്നു. ആത്മാർത്ഥമായി ദുആ ചെയ്യണേ.

  • @west-d3k
    @west-d3k 10 หลายเดือนก่อน +4

    ശങ്കരാ...

  • @kdrmakkah5510
    @kdrmakkah5510 10 หลายเดือนก่อน +1

    ജയശ്ങ്കർജി സത്യത്തിനൊപ്പം നീതിക്കൊപ്പം നിൽക്കൊൻ കഴിയുമോ?

  • @brasilserv1281
    @brasilserv1281 10 หลายเดือนก่อน +11

    👍👍👍👍👍👍💚❤️❤️💙💙💚

  • @rajeenaalthaf4460
    @rajeenaalthaf4460 10 หลายเดือนก่อน +2

    Big salute Mohammad Issa❤❤❤❤

  • @nisasalim7668
    @nisasalim7668 10 หลายเดือนก่อน +1

    Well explained studied reply bless you

  • @Plvinchuvadil
    @Plvinchuvadil 10 หลายเดือนก่อน +3

    Super speech

  • @deepworld8757
    @deepworld8757 10 หลายเดือนก่อน +7

    ജയശങ്കർ ആടി , ആടി ഇരുന്ന് കളവ് പറയും

  • @mohiuddinmohi5366
    @mohiuddinmohi5366 10 หลายเดือนก่อน +2

    Waalaikkum salam warahmathullahi wabarkathuhu 🤲

  • @hanif1450
    @hanif1450 10 หลายเดือนก่อน +3

    super speech 😍

  • @sulaiman.c.k5861
    @sulaiman.c.k5861 10 หลายเดือนก่อน +3

    👍👍👍

  • @sooppyk9302
    @sooppyk9302 10 หลายเดือนก่อน +3

    അവനിക്ക് ബൈബിൾനെ പറ്റിയോ തൗരയെ പറ്റിയോ വല്ലതും വിവരമുണ്ടോ ജേക്കബി സാറിനോട് ചോദിച്ചു ചരിത്രം പഠിക്കാൻ പറയുക

  • @abdulsalim913
    @abdulsalim913 10 หลายเดือนก่อน +4

    ചങ്കരന്റെ . വീടും സ്ഥലവും നാരങ്ങാ കൃഷി ചെയ്യാൻ കൊടുക്കുമോ പിന്നെ കൃഷിക്കാർ സ്വന്തമാക്കമല്ലോ

  • @AliAkbar-jb4sy
    @AliAkbar-jb4sy 10 หลายเดือนก่อน +4

    ഇന്ത്യാവിഷൻ തുടക്ക കാലം മുതൽ ചർച്ചിച്ച്
    ബിജെപി ഉന്നയിക്കുന്ന പല വാദങ്ങൾക്കും
    വെളള പൂശി.
    സങ്ക് ബോധം കേരളത്തിൽ വലിയ വളർച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ചതു ജയശങ്കറിന്റെ കപടനിക്ഷ്പക്ഷ പരിവേഷത്തിൽ വിളമ്പിയ ചർച്ച പ്രഹസനങ്ങൾആണ്
    നിർഭാഗ്യകരമായ സംഭവം ഇദ്ദേഹം
    ഇടക്ക് ലീഗിനെയും ap സുന്നിയെയും ഇടക്കു
    പൊക്കി അടിക്കും
    ഇതിൽ അഭിരമിച്ച് 2 കൂട്ടരും ഇദ്ദേഹത്തെ
    ലീഗ് ssf വേദി നൽകി അനാവിശ്യ വിസിബ്ളിറ്റി നൽകി അദ്ദേഹത്തിന്റെ
    geervanam കേട്ടു. ആത്മനിർവൃത്തി അടഞ്ഞു പല മുസ്ലിം സങ്കടനകൾക്കും ഇദ്ദേഹത്തിന്റെ തനി കാവിക്കോണകം
    തിരിച്ചറിഞ്ഞില്ല

  • @safarcl
    @safarcl 10 หลายเดือนก่อน +1

    و عليكم السلام ورحمة الله وبركاته
    Gr8... Very informative and authoritative...👌💖🫡

  • @mohammedshafi5072
    @mohammedshafi5072 10 หลายเดือนก่อน +6

    👍

  • @camdoctor972
    @camdoctor972 10 หลายเดือนก่อน +5

    അസ്സലാമു അലൈകും ജ: മുഹമ്മദ് ഈസ,
    സത്യം സത്യമായി ഉൾകൊള്ളാൻ ശ്രമിക്കുന്ന താങ്കൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം സദാ വർഷിക്കുമാറാവട്ടെ.
    ജയശങ്കർ വകീൽ ചുണ്ടു കൂർപ്പിച്ച് ചരിത്രം പറയുമ്പോൾ സത്യവും നീതിയും മനുഷ്യത്തവും എല്ലാം ഒരുപക്ഷത്തു കേന്ദ്രീകരിക്കുന്നതു
    അദ്ദേഹത്തിന്റെ അജ്ഞതകൊണ്ടാണെന്നു വിശ്വസിക്കാൻ നിർവാഹമില്ല.
    ദേശീയവും അന്തർദേശീയവുമായ ഏതു വിഷയം ചർച്ചചെയ്താലും
    മുസ്ലിംകളെ തല്ലാനുള്ള ഒരുവടി
    പിന്നിലല്ല മുന്നിൽത്തന്നെ പിടിച്ചാണ് അദ്ദേഹം സംസാരിക്കുക,
    ഈ കാര്യം കുറച്ച് നാളുകൾക്കുമുന്പ് RSS പത്രമായ ജന്മഭൂമിയിൽ അദ്ദേഹത്തിന്റേതായി വന്ന ലേഖനത്തിൽനിന്നും വ്യക്തമായതാണ്, കൂരിരുട്ടിൽപോലും
    മുസ്ലിംകളെ ഇഷ്ടപ്പെടാത്ത ഈ മഹാ വക്കീലിനെ മനസ്സിലാക്കുക. ഇദ്ദേഹം പറയുന്നപോലെ ഒരു കമ്മ്യൂണിസ്റ്റൊന്നുമല്ല ജന്മഭൂമിയിൽ
    ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ച ലേഖനം താങ്കൾ ആവശ്യപ്പെടുകയാണെങ്കിൽ
    ഞാൻ സംഘടിപ്പിച്ചുതരാം
    അബ്ദുൽറഊഫ് clt

    • @MuhammedIssa
      @MuhammedIssa  10 หลายเดือนก่อน +2

      മയത്തില്‍ പറഞ്ഞുവെന്നേ ഉളളൂ. സംഘി പ്രേമിയാണ് വക്കീല്‍

  • @azeezabdul1911
    @azeezabdul1911 10 หลายเดือนก่อน +5

    Free palastine ♥️

  • @raseenaraseena2761
    @raseenaraseena2761 10 หลายเดือนก่อน +6

    🥰💓🌹👍🏻

  • @farhadfighter165
    @farhadfighter165 10 หลายเดือนก่อน +11

    👍👍👍🇵🇸🇵🇸🇵🇸🇵🇸🇵🇸🇮🇳🇮🇳🇮🇳🇮🇳

  • @mohdrubais8709
    @mohdrubais8709 10 หลายเดือนก่อน +2

    Ikka assalamualaikum.. may allah bless u ikka❤ in sha allah.. allah will reward u for all ur dawa🤙🏻

  • @k.mabdulkhader2936
    @k.mabdulkhader2936 8 หลายเดือนก่อน +1

    ശങ്കരൻ വക്കീലിന് വെളിച്ചം കിട്ടട്ടെ !

  • @abdulkareem-zx5hk
    @abdulkareem-zx5hk 10 หลายเดือนก่อน +1

    Thankyou ഈസാ

  • @quranlearning9929
    @quranlearning9929 10 หลายเดือนก่อน +3

    Mashallah Alhamdulillah Allahu Akbar

  • @jestinjose2871
    @jestinjose2871 10 หลายเดือนก่อน +3

    ഗുഡ്... ഇൻഫർമേറ്റീവ്....

  • @yakkoobpurayil1094
    @yakkoobpurayil1094 10 หลายเดือนก่อน +4

    Ma sha allah

  • @muhammadessa3252
    @muhammadessa3252 10 หลายเดือนก่อน +13

    ഈ സാ സാഹിബ്‌, അസ്സലാമു എലൈക്കും

  • @safudeenvp7631
    @safudeenvp7631 10 หลายเดือนก่อน +1

    Masha allah

  • @amena1390
    @amena1390 10 หลายเดือนก่อน +1

    Jazak Allah khairah

  • @BAYYINA
    @BAYYINA 10 หลายเดือนก่อน +3

    🔥

  • @shareefshah6997
    @shareefshah6997 10 หลายเดือนก่อน +2

    💐👍🏻👍🏻ithanu charithram….

  • @kmmoideen3776
    @kmmoideen3776 10 หลายเดือนก่อน +4

    ഞാൻ. അദ്ദേഹത്തെ. ഇഷ്ടപെട്ട. ആളായിരുന്നു. എന്നാൽ. ഇസ്രയിൽ. പലസ്റീൻ. യൂത്തം. വന്നപ്പോൾ. അദ്ദേഹത്തിന്റെ. നിലപാടുകൾ. വേദനിപ്പിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ. മനസ്സിൽ. ഒരു. R. S. S. ചിന്ത. ഉണ്ട്. ഒരുകാര്യം. ലോകത്തു. ഇസ്രായിലിനെ. അനുകൂലിക്കുന്നവർ.1. അമേരിക്കൻ. ഗവണ്മെന്റ്. നരേന്ദ്രമോഡി. സങ്കികൾ. കൃ. സങ്കികൾ. ജയശങ്കർ. ഒന്ന്. കൂടി. പറയാം. കേരളത്തിലെ. ക്രിസ്ത്യാനികൾ. മാത്രമാണ്. ഇസ്രയിൽ. അനുകൂലം. സിറിയൻ. ലേബനൂൺ. പാൽസ്‌തീൻ. ജോർദാൻ. ഇറാഖ്. ഈജിപ്‌തി. Toneeshiya. Algeeriya.

  • @Usman-zh9xj
    @Usman-zh9xj 10 หลายเดือนก่อน +1

    Good explanation.jazakallahbkhair.

  • @jakoja
    @jakoja 8 หลายเดือนก่อน

    Well explained

  • @iqkunju6223
    @iqkunju6223 10 หลายเดือนก่อน +4

    വ അലൈകുമസ്സലാം

  • @HASH2HASH49
    @HASH2HASH49 10 หลายเดือนก่อน +2

    ഞാൻ യൂട്യൂബിൽ not interested അടിക്കുന്ന ഏക വ്യക്തി... ജയശങ്കർ

  • @asifthasni2809
    @asifthasni2809 10 หลายเดือนก่อน +4

    ❤❤❤❤🎉