ട്രേഡിങ്ങ് ചാർട്ട് എളുപ്പത്തിൽ മനസിലാക്കാം| stock market EP 03 | EMA | Volume | Support & Resistance

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Follow me on instagram : / aadhil_unais_hussain
    Facebook Page : / aadhilunaishussain
    #tradingchart #trading #intradaytrading #tradingmalayalam #howtomakeprofit

ความคิดเห็น • 270

  • @sandeepc.k6664
    @sandeepc.k6664 2 หลายเดือนก่อน +25

    ഒരുപാട് സ്റ്റോക്ക് മാർക്കറ്റ് റിലേറ്റഡ് വീഡിയോസ് വര്ഷങ്ങളായി കാണുന്നു.. എന്നാൽ ഇതുവരേക്കും ആ ട്രെൻഡ് ലൈൻ എങ്ങനെ വരയ്ക്കണം എന്ന് അറിയില്ലായിരുന്നു...😂 ഇപ്പോഴാണ് അത് മനസിലായത്.. ഒരുപാട് നന്ദി... ❤️ സ്റ്റോക്ക് മാർക്കറ്റ് കോഴ്സ് ബുക്ക്‌ ചെയ്തത് ഞാൻ ക്യാൻസൽ ചെയ്തു..സാധാരണ ആളുകൾക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 👍

  • @MallusMedia-ju2vs
    @MallusMedia-ju2vs 2 หลายเดือนก่อน +45

    നല്ല അവതരണം ❤️ഞാൻ നിലവിൽ ചെറുതായിട്ട് ട്രേഡിങ് ചെയ്യുന്നുണ്ട്. എങ്കിലും ട്രേഡിങ്ങിനെ കുറിച്ച് ഉള്ള എന്ത് വീഡിയോ കണ്ടാലും പരമാവധി കാണും. ഒരറിവും ചെറുതല്ല എത്ര പഠിച്ചാലും കൂടിപ്പോവുകയുമില്ല❤

    • @Aldebaran369
      @Aldebaran369 2 หลายเดือนก่อน

      Bro njanum oru 5k mathram ittu trade cheyyunnund per day oru trade anu edukkunnullu around 100 charges kazhinju kittunnad ith ok ano

    • @AkshayKumar-cl1cp
      @AkshayKumar-cl1cp หลายเดือนก่อน

      ​@@Aldebaran369 engane aanenn paranj thero

  • @ameenarafath3870
    @ameenarafath3870 2 หลายเดือนก่อน +25

    ഏറ്റവും കൂടുതൽ ഇഷ്ടമായത് താങ്കളുടെ അവതരണമാണ് ❤

  • @vimalrajmr9753
    @vimalrajmr9753 2 หลายเดือนก่อน +148

    Tips കണ്ട് ട്രേഡ് ചെയ്തു.. ഇന്നത്തെ profit 400+

    • @jayasuryas3471
      @jayasuryas3471 2 หลายเดือนก่อน +3

      Etre rupa bro stockil ette

    • @nobelkk2855
      @nobelkk2855 2 หลายเดือนก่อน +47

      Ente adyatge Scalping Profit 1500. Pinne dhairyam kurach koodi Loss ₹5,780😁

    • @IrshadAli-ph2tl
      @IrshadAli-ph2tl 2 หลายเดือนก่อน

      😂​@@nobelkk2855

    • @hemanthrajeev_7
      @hemanthrajeev_7 2 หลายเดือนก่อน

      🤣🤣​@@nobelkk2855

    • @SanjuS-tl3qx
      @SanjuS-tl3qx 2 หลายเดือนก่อน

      ​@@nobelkk2855 അത് എന്താ ഒരുപാട് ടൈം നിന്നോ അതോ stop losse വെച്ചില്ലേ bro

  • @mehfil5604
    @mehfil5604 2 หลายเดือนก่อน +8

    നല്ല അവതരണം
    ഈ chart എവിടുന്നാണ് ഓപ്പൺ ചെയ്യുന്നത് അത് കാണിച്ചില്ല

  • @vinodpanicker1112
    @vinodpanicker1112 2 หลายเดือนก่อน +9

    simple and powerful class. 🎉 Thank you boss .
    വേണ്ട കാര്യങ്ങൾ കൃത്യമായി ഒരു അനാവശ്യ കാര്യങ്ങളും ചേർക്കാതെ ഇത്ര നന്നായി പറയുന്ന താങ്കൾ ഒരുപാട് പേർക്ക് ഗുണപ്പെടും.

  • @atmchelakkara
    @atmchelakkara 2 หลายเดือนก่อน +29

    വളച്ചു കെട്ടാതെ നേരെ അവതരിപ്പിക്കുന്ന ഈ രീതിയാണ് ഏറെ ആകർഷണീയം

  • @renjuct6226
    @renjuct6226 2 หลายเดือนก่อน +8

    ചാർട്ട് മൊബെലിൽ എങ്ങിനെ എടുക്കാം

  • @lalkrishna451
    @lalkrishna451 2 หลายเดือนก่อน +14

    🙏🙏🙏🙏🙏🙏🙏 Arif Hussain, Adhil Hussain, Druv rathi, എല്ലാ മനുഷ്യരും ഇവരയൊക്കെ പോലെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

    • @harrynorbert2005
      @harrynorbert2005 2 หลายเดือนก่อน +3

      സത്യം ❤❤❤💯💯💯

    • @Amour722
      @Amour722 2 หลายเดือนก่อน

      Dhruv rathee oru party puppet aanu....he has clear agenda but aadhil അങ്ങനെ അല്ല so avante koode aadhiline koottanda

    • @successlife1520
      @successlife1520 หลายเดือนก่อน

      ആരിഫ് ഹുസൈന് അവരുമായി എന്തു ബന്ധം....

    • @messi-xn6eg
      @messi-xn6eg หลายเดือนก่อน

      German Shepherd 😂

  • @ambuvj
    @ambuvj 2 หลายเดือนก่อน +5

    എന്റെ കയ്യിൽ ലാപ്ടോപ്പ് ഇല്ല മൊബൈൽ ട്രേഡിങ് എങ്ങനെയാണെന്ന് പറഞ്ഞു തരുമോ

  • @gijixavier2502
    @gijixavier2502 2 หลายเดือนก่อน +2

    Moving average എന്താണ് എന്ന് explain ചെയ്തു തുടങ്ങിയ സമയത്ത് അന്നത്തേ trading start ചെയ്തതുക്കൊണ്ട് moving average ൻ്റെ ഒരു importance അങ്ങ് മുഴുവൻ പറയാതേ പോയി . ആ ഒരു Point next video യിൽ ഒന്നു clear ചെയ്തിരുന്നു എങ്കിൽ വലിയ ഉപകാരമായിരുന്നു . Bore അടിപ്പിക്കാതേ ഉള്ള അവതരണം നന്നായിട്ടുണ്ട്. God bless you.

  • @KARTIKRAJ-gz3de
    @KARTIKRAJ-gz3de 2 หลายเดือนก่อน +2

    Njn oru +1 student aan. Trading cheyyunnilla enkilum athinekkurich kooduthal learn cheyyan enikk interest ann. Ur video is helpfull for me

  • @Minnal_Vijay
    @Minnal_Vijay 2 หลายเดือนก่อน +11

    Katta waiting ayirunu

  • @KARTIKRAJ-gz3de
    @KARTIKRAJ-gz3de 2 หลายเดือนก่อน +3

    Njn oru +1 student aan. Trading cheyyunnilla enkilum athinekkurich kooduthal learn cheyyan enikk interest ann. Ur video is helpfull for me .THnks ❤❤

    • @Alis_nexus
      @Alis_nexus 2 หลายเดือนก่อน

      Da you should keep your eye towards this learning as much as possible..ippozhathe avesham povallm

  • @ashiqueali758
    @ashiqueali758 28 วันที่ผ่านมา +1

    ബ്രോ വിഡിയോ കണ്ടു
    ട്രേഡ് ചെയ്തു
    ഇന്നലെ loss 450
    ഇന്നത്തെ profit 950
    ❤❤❤❤❤❤

  • @5242761
    @5242761 2 หลายเดือนก่อน +5

    Wait ചെയ്യുവരുന്നു ...😊

  • @shaun7878
    @shaun7878 2 หลายเดือนก่อน +2

    Bro zerodha mobile app use cheyt leverage stop loss Aganatta features okkey use cheyyan aayt olla oru guide video cheyyo

  • @mishabmkkoduvally2366
    @mishabmkkoduvally2366 2 หลายเดือนก่อน +2

    Bro kure tabs kaanunnila like studies, lay out etc...candles and time okke nd..what i do 😐

  • @babysaroja561
    @babysaroja561 27 วันที่ผ่านมา

    Aadhimon,your style of presentation "pwoli"❤

  • @personalavh7186
    @personalavh7186 2 หลายเดือนก่อน

    Really appreciate ur effort. I’m searching for basic since long time. It’s very simple and easy. Thank you so much…

  • @mubeenkhan5325
    @mubeenkhan5325 2 หลายเดือนก่อน +2

    Phonil engane line oke varakan pattumo

  • @Gayathri-qt1bn
    @Gayathri-qt1bn 2 หลายเดือนก่อน +1

    Pls do more stock related videos. Never stop ❤

  • @jithinskc
    @jithinskc 2 หลายเดือนก่อน +2

    വളരെ മികച്ച അവതരണം....

  • @saleeshnisha8142
    @saleeshnisha8142 2 หลายเดือนก่อน +1

    Jan trading chart screen eduthpool athil ithupolay icones illa kurachay ullu stadies onnum illa, icones screenill idan entha cheya

  • @afzalibrahim7295
    @afzalibrahim7295 2 หลายเดือนก่อน

    Video Kandu scalp cheythu ♥️ profit booked thank you

  • @allforfunfunforall2259
    @allforfunfunforall2259 2 หลายเดือนก่อน +1

    Bro... a great video...made lots of sense to me..... Could you plz tell me where you are viewing this cart?

  • @mohamedasharudheen928
    @mohamedasharudheen928 2 หลายเดือนก่อน +1

    Bro Kite Web Platform Change Cheyth Mobile appil Kaanikkamoo Web Platform and mobile platform randum thamill Nalla Deference Und Kuuduthal Peerum Mobile App Aan Use cheyunnath. Please it a request

  • @abrahamninan1241
    @abrahamninan1241 2 หลายเดือนก่อน +1

    Your video was very helpful. Thanks bro.

  • @user-kt6bu7tl3c
    @user-kt6bu7tl3c 2 หลายเดือนก่อน

    Coursil upari ningalyde trading expenses ,tips,advices aakum korechu koode relevant

  • @jabirsulthan7599
    @jabirsulthan7599 หลายเดือนก่อน +1

    Bro, moving averge ൽ 5m, 20,m, 50m line കൾ എന്താണ് ഉദ്ദേശിക്കുന്നത്... ( 5, 44,20, 50ma ഈ numbers enthഅതിന്റെ importance ഒന്ന് വ്യക്തമാക്കി തരുമോ?

  • @amrasameen
    @amrasameen 2 หลายเดือนก่อน +1

    ♥️♥️

  • @ijlalp9728
    @ijlalp9728 2 หลายเดือนก่อน

    Kore pramukanmarude videos kandu pakshe ith🔥🔥🔥🔥🔥

  • @DivyaTs-el8qu
    @DivyaTs-el8qu 2 หลายเดือนก่อน

    Mutual fund ഒന്ന് explain cheyyuvo??? Technical analysis padichappo onnum manasilayilla but ഇങ്ങനെ screen kanichath valare useful ayi 🙏🙏🙏👍👍👍👍👍

  • @adish6861
    @adish6861 2 หลายเดือนก่อน +2

    Informative thanks bro 🙂

  • @abhilashkv1227
    @abhilashkv1227 2 หลายเดือนก่อน +1

    You are a good person❤❤

  • @sameerkp6670
    @sameerkp6670 2 หลายเดือนก่อน +1

    Mt5 ഇൽ ട്രേഡ് cheyyunath video cheyyamo

  • @prakasanpp9225
    @prakasanpp9225 2 หลายเดือนก่อน

    Support നീ പോളിയാണ് ട്ടോ.

  • @kgvaisakh6776
    @kgvaisakh6776 2 หลายเดือนก่อน

    Beginnerisu aanel SMA EMA okke manasilaakkanam, to understand. but the thing is that they are lagging indicators

  • @haseenas5212
    @haseenas5212 2 หลายเดือนก่อน +1

    Thanks sir 🎉🎉🎉

  • @anoopmr6927
    @anoopmr6927 หลายเดือนก่อน

    നല്ല അവതരണം 🥰

  • @laibascreations1741
    @laibascreations1741 5 วันที่ผ่านมา

    5 moving avg,20 mvg avg. etc enthaanu udheshikkunnath. ee 5. 20. etc enthanu

  • @subishac.s7143
    @subishac.s7143 2 หลายเดือนก่อน

    Super class dont stop this series...❤

  • @purushothamanc2006
    @purushothamanc2006 2 หลายเดือนก่อน

    ഇൻട്രാഡേ ട്രേഡിംങ്ങിൽ ഏതാക്കെ തരത്തിൽ ഓർഡർ ഇടാം എങ്ങനെ ഓർഡർ ഇടാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ മോനേ?

  • @An1tA3
    @An1tA3 2 หลายเดือนก่อน +1

    Thank you 🙏🎁

  • @wisemankannur1320
    @wisemankannur1320 2 หลายเดือนก่อน

    Simple and comprehensive ❤

  • @jibudreamsvision999
    @jibudreamsvision999 2 หลายเดือนก่อน

    മികച്ച അവതരണം താങ്ക്യൂ ബ്രോ

  • @Vinu254
    @Vinu254 2 หลายเดือนก่อน +19

    Bro 500 rs vachu trade chayan padipikkane

    • @kgvaisakh6776
      @kgvaisakh6776 2 หลายเดือนก่อน

      Options

    • @Sharikppindia
      @Sharikppindia 2 หลายเดือนก่อน

      Bro ath cheyyillann paranjatha

    • @kgvaisakh6776
      @kgvaisakh6776 2 หลายเดือนก่อน +1

      2 roopakk ulla options vare kidappund. Just go for it.

    • @kgvaisakh6776
      @kgvaisakh6776 2 หลายเดือนก่อน +1

      Start with atleast 10k. 2 rupees options risk aanu. Most of the time 99 in 100 it'll decay to almost zero. And if you get it upto 100, you are sure gonna get out at 10

    • @kgvaisakh6776
      @kgvaisakh6776 2 หลายเดือนก่อน +1

      NIFTY Nokku. 75 rs okke options varunnund. Yesterday with 3500 rupees I have made 2000 rupees

  • @arp306
    @arp306 หลายเดือนก่อน

    chart എവിടെ നിന്നാ എടുക്കേണ്ടത് sorry അത് കാണിച്ചില്ല

  • @deenathomas7375
    @deenathomas7375 2 หลายเดือนก่อน

    Mind controlling,recent marunadan malayali vedios ne kurich oru vedio cheyyamo

  • @vishnus937
    @vishnus937 2 หลายเดือนก่อน +1

    Great go on bro

  • @mohanmadayi1498
    @mohanmadayi1498 2 หลายเดือนก่อน

    an you explain whats 1D,5D, 1M ,6M. 1Y, 5Y,YTD. ITS ON THE BOTTOM RIGHT SIDE. WHEN TO SELECT THIS?

  • @user-gz1ce8de5b
    @user-gz1ce8de5b หลายเดือนก่อน

    really useful thankyou

  • @mohammedharis2620
    @mohammedharis2620 28 วันที่ผ่านมา

    Good

  • @msastory932
    @msastory932 2 หลายเดือนก่อน +1

    Today profit 1500😍

  • @informevloge7590
    @informevloge7590 2 หลายเดือนก่อน

    ഗുഡ് ക്ലാസ്സ്‌ helpfull

  • @AdhisheshSreelal-ph5cc
    @AdhisheshSreelal-ph5cc หลายเดือนก่อน

    Hi You are Excellent

  • @Sreedev001-dt2nl
    @Sreedev001-dt2nl 2 หลายเดือนก่อน

    എളുപ്പം മനസ്സിലാകുന്നുണ്ട്

  • @M4mrudul
    @M4mrudul 2 หลายเดือนก่อน

    Waiting for next upcoming videos ❤❤❤

  • @vivek-kw3bq
    @vivek-kw3bq 2 หลายเดือนก่อน

    Vere level video😍😍😍😍😍bro kure videos cheyamoo ❤

  • @arunms8696
    @arunms8696 หลายเดือนก่อน

    Thank you❤️

  • @Storyteller419
    @Storyteller419 2 หลายเดือนก่อน

    Thanku bro

  • @shafipm788
    @shafipm788 2 หลายเดือนก่อน +3

    അവതരണം ഒക്കെ നന്നായിട്ടുണ്ട് പരമാവധി മലയാളത്തില്‍ തന്നെ പറയാൻ ശ്രമിക്കുക

  • @one_man_army143
    @one_man_army143 2 หลายเดือนก่อน

    Kure doubts nd
    Onnu koodi explain cheyyyamo

  • @vinuvm115
    @vinuvm115 2 หลายเดือนก่อน

    Good class 😍.. Thanks bro

  • @prasanthkumar1313
    @prasanthkumar1313 2 หลายเดือนก่อน

    Thankyou sir ❤.. plz continue

  • @cellpoint2152
    @cellpoint2152 2 หลายเดือนก่อน

    Bro trading videos oke oru playlist aaki idumo

  • @ASWIN19
    @ASWIN19 2 หลายเดือนก่อน +1

    How to open this chart

  • @mryoutuber9978
    @mryoutuber9978 หลายเดือนก่อน

    Upstoxil ideal beginner ano select cheyyendath

  • @madhunter4865
    @madhunter4865 2 หลายเดือนก่อน

    U got my respect broo

  • @muhammedjunaid5159
    @muhammedjunaid5159 2 หลายเดือนก่อน

    Bro keep posting trading videos, Very informative

  • @dinesh79284
    @dinesh79284 2 หลายเดือนก่อน

    Waiting for next video

  • @vimalav4435
    @vimalav4435 2 หลายเดือนก่อน

    Was waiting for the video

  • @arunraveendran100
    @arunraveendran100 หลายเดือนก่อน

    super class

  • @asokanpurushothaman7916
    @asokanpurushothaman7916 2 หลายเดือนก่อน

    Thank u very much

  • @sajuindraprastha4180
    @sajuindraprastha4180 2 หลายเดือนก่อน

    Hi adhil, in which broker you opened the chart? Can you share.

  • @sharonraj6953
    @sharonraj6953 2 หลายเดือนก่อน

    Bro ,{ Hamster Kombat } nh kurich video cheyyavo

  • @sibichanjoseph2022
    @sibichanjoseph2022 22 วันที่ผ่านมา

    groww ac എങ്ങനെ ഉണ്ട്

  • @akashkallingal2284
    @akashkallingal2284 2 หลายเดือนก่อน

    Waiting 4 nxt video 🙏🙏

  • @olizam1708
    @olizam1708 2 หลายเดือนก่อน

    Aadhil hussain enna channel new thudanghiyo bro 69 videos olle oranam njn veendum sub chythu athila anel ethil olla video post akkiyekkunnu reply plez

  • @vijeshkumar5081
    @vijeshkumar5081 2 หลายเดือนก่อน

    ആദ്യമായിട്ടാണ് ഇത്രംനന്നായി സി പിൾ ആയി ഒരാൾപറഞ്ഞുതരുന്നത്

  • @remiravikumar3829
    @remiravikumar3829 26 วันที่ผ่านมา

    Analysis nokkunnath ethu site il anennu paranjilla

  • @prasadsuryakanthi28
    @prasadsuryakanthi28 2 หลายเดือนก่อน

    thank you sir

  • @jinojohnson9386
    @jinojohnson9386 2 หลายเดือนก่อน

    Thanks 🙏 👍bro

  • @user-pt3be7ik6v
    @user-pt3be7ik6v 23 วันที่ผ่านมา

    രണ്ടാമത്തെ എപ്പിസോഡ് എവിടെയാ. കാണുന്നില്ല

  • @arunmohan4135
    @arunmohan4135 2 หลายเดือนก่อน

    Lines ok grow app il engna cheiyyane enn paranju tharumoo

  • @rahulravi3085
    @rahulravi3085 หลายเดือนก่อน

    Broo ETF Trading Best Broker ഏതാ

  • @veindia1619
    @veindia1619 2 หลายเดือนก่อน

    Waiting next video

  • @shajahanpanamoottil7537
    @shajahanpanamoottil7537 2 หลายเดือนก่อน

    Very good

  • @Siyas_channel12
    @Siyas_channel12 15 วันที่ผ่านมา

    Stope loss eangane vekkal

  • @jesheljames5983
    @jesheljames5983 2 หลายเดือนก่อน

    Bitcoin ne kurich video cheyo

  • @MagicianIndrajith
    @MagicianIndrajith 2 หลายเดือนก่อน +1

    ഇതിനാണ് ഞാൻ വെയിറ്റ് ചെയ്തത് പക്ഷെ ഇന്നലെ ട്രാവൽ ആയി പോയി ഇപ്പോഴാ വീഡിയോ കണ്ടത് സാരമില്ല ഇന്നും നാളെയും വീഡിയോ കണ്ട് തിങ്കളാഴ്ച പണി തുടങ്ങാം

  • @anonymousMe786
    @anonymousMe786 2 หลายเดือนก่อน +1

    Bro 200 moving average mathram aano simple kodukandath vere 5 and 20 exponential aano kodukande.? Videoyil oruthavana simple pinne exponential kandu athond choichatha!!

    • @AadhilUnaisHussain
      @AadhilUnaisHussain  2 หลายเดือนก่อน

      Ellaam Exponential kodukkam bro , no problem

  • @vutv6112
    @vutv6112 2 หลายเดือนก่อน

    Zerodha account opening video link yevidaa? I can't find it...

  • @hamzaaslam778
    @hamzaaslam778 2 หลายเดือนก่อน

    Chart analys cheyunath tradingview ano?

  • @jkip7
    @jkip7 2 หลายเดือนก่อน

    നല്ല പ്രസൻറ്റേഷൻ. ചാർട്ട് Analysis Check ചെയ്യുന്ന website ഏതാണ്

  • @sijumaths
    @sijumaths 2 หลายเดือนก่อน

    Which chart you are using

  • @64_sharonn.b24
    @64_sharonn.b24 หลายเดือนก่อน

    Bro mobile upayogich cheyyan patto?

  • @user-pi8kx4yi5x
    @user-pi8kx4yi5x 2 หลายเดือนก่อน

    MA kodukumbol 5,20,50,200 ennoke parayunath enthanu ? Time aano atho volume aano ? Aarenkilum paranju tharamo ?

    • @che619
      @che619 2 หลายเดือนก่อน

      5,20,50,200 oke candle anu .ma 5 nu paranjal last 5candle average price.

  • @sreeragn.s5814
    @sreeragn.s5814 2 หลายเดือนก่อน +1

    Bro de pole itoke ariyana oru friend undayirunnel 😁

  • @binojthomas7463
    @binojthomas7463 2 หลายเดือนก่อน

    Episode 1 and 2 not in the playlist.