😊 വളരെ താഴെത്തട്ടിൽ നിന്നും വന്ന്, ചെയ്യുന്ന ജോലിയിൽ യാതൊരു കൃത്രിമവും കാണിക്കാതെ, ആത്മാർത്ഥമായി കഠിന പ്രയത്നം ചെയ്ത്, ഇന്ന് വിജയ വീഥിയിൽ യാത്ര ചെയ്യുന്ന ഷെഫ് പിള്ള എന്ന ഈയൊരു വ്യക്തിതന്നെ ഇന്നൊരു brand ആണ്. ഇന്ന് ഉയരങ്ങളിൽ എത്തിനിൽക്കുമ്പോഴും യാതൊരു അഹംഭാവവും ഇല്ലാതെ വന്നവഴി മറക്കാത്ത, പാചകകലയിലെ ഈ മായാജാലക്കാരൻ ഒരു വലിയ റോൾ മോഡൽ തന്നെയാണ്. അത് തന്നെയാണ് ഇദ്ദേഹത്തിന്റെ വിജയ രഹസ്യവും എന്ന് വ്യക്തം. 🤗 ഷെഫ് പിള്ള എന്ന സുരേഷേട്ടന് എല്ലാവിധ ആശംസകളും. 😊 ബൈജു ഏട്ടാ, ഈ വീഡിയോ ഓണത്തിന് ഇട്ടിരുന്നെങ്കിൽ അത് വലിയൊരു ഓണസമ്മാനമായി മാറിയേനേ ❤.
ചേട്ടാ നിങ്ങൾ രണ്ടും കൂടെയുള്ള സംസാരം കേൾക്കാനായി കട്ട വെയ്റ്റിങ്ങിലായിരുന്നു ചെറുതിൽ നിന്ന് വലുതിലേക്ക് എത്തുവാനുള്ള കഠിനപ്രയത്നം ഷഫിൾ ഇവിടെ കഥ ഞങ്ങളിൽ എത്തിച്ചേ നന്ദി ❤✅
Ratatouille എന്ന സിനിമ യിൽ കാണിക്കുന്ന പോലെ ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ taste നാക്കിൽ നിന്നും നേരെ മസ്തിഷ്കത്തിൽ എത്തി സ്വാദിന്റെ വിസ്ഫോടനം അവിടെ നടക്കുന്നു...
സുരേഷേട്ടന്റെ രണ്ടു വിഡിയോയും കണ്ടു താങ്കൾ പങ്കു വച്ച കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രവർത്തികമാക്കണ്ടതുതന്നെയാണ് 👍 താങ്കൾ അതു തിരിച്ചറിഞ്ഞു എന്നതാണ് താങ്കളുടെ വിജയം ❤
കഴിഞ്ഞ ആഴ്ച ഇവിടെ പോണ്ടിച്ചേരിയിൽ കരിമീൻ കിട്ടിയപ്പോൾ വൈഫ് നോട് പറഞ്ഞു സ്പെഷ്യൽ ആയി നിർവാണ ആണ് ഉണ്ടാക്കി കഴിച്ചത്. പിന്നെ ബൈജു ചേട്ടാ ഏറ്റവും സന്തോഷം ഉള്ള കാര്യം ഇത്രയേറെ മലയാളികളെ കൊതിപ്പിച്ച ഷെഫ് പിള്ള എന്റെ സ്വന്തം കൊല്ലം ജില്ലയിൽ അതും എന്റെ വീടിന്റെ വെറും 4-5 കിലോമീറ്റർ ദൂരത്തു ജനിച്ചു വളർന്ന വ്യക്തി ആണെന്നതാണ്. അദ്ദേഹത്തിന്റെ സ്വന്തം റെസ്റ്റോറന്റിൽ പോയി നിർവാണ കഴിക്കണം എന്നത് ഒരു വലിയ ആഗ്രഹം ആണ്. Love you both ❤❤❤❤
എനിക്കും മീനില്ലാതെ ഒരു ജീവിതം ചിന്തിക്കാനാവില്ല..... ഏത് ഹോട്ടലിൽ പോയാലും എല്ലാ ദിവസവും ഒരേ ടേസ്റ്റ് കിട്ടണം എന്നില്ല.... പിള്ള പറഞ്ഞത് പോലെ കൈക്കുന്ന സാഹചര്യവും ടേസ്റ്റിനെ സ്വാധീനിക്കും...
Wow.., നല്ല സംസാരം... നന്ദി.. ബൈജുവേട്ടാ.. ഒരു ചോദ്യം, ഒരു EV കാറിൽ (250)റേഞ്ച് ) 200 KM ഉള്ളിൽ യാത്രചെയ്യുകയാണെന്ന് വെക്കുക, വഴിയിൽ ഒരു വമ്പൻ ബ്ലോക്ക് , വണ്ടി A/C with start ആണ്.ഒരു 5,6 മണിക്കൂർ വണ്ടി ഇങ്ങനെ കിടന്നാൽ എത്ര റേഞ്ച് കുറയും
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍രാത്രിയിൽ കാണുന്ന ലെ ഞാൻ 😍വെയിറ്റ് ചെയ്ത എപ്പിസോഡ് 😍താ വന്നു 👍💪പിള്ള ചേട്ടൻ പറഞ്ഞത് കറക്ട്ടാണ്.. വേറെ രാജ്യത്ത് പോയാൽ.. അവിടെത്തെ ഫുഡ് ടെസ്റ്റ് ചെയ്യണം 👍ഹാർഡ് വർക്ക് ചെയ്താൽ എല്ലാം. നമുക്ക് കിട്ടും. ഉതാഹരണ മാണ് ഈ പിള്ള ചേട്ടൻ.💪👍❤️ഒരു കഥ പോലെ കേട്ട് ഞാൻ 👍😍പൊളിച്ചു എപ്പിസോഡ് 👍😍❤️നല്ല പ്രാർത്ഥന കിട്ടി 👍🙏
സഫാരി ചാനൽ കാണിച്ച ഇദ്ദേഹത്തിന്റെ 'ചരിത്രം എന്നിലൂടെ' അതീവ താൽപ്പര്യത്തോടെ ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാതെ കണ്ടിരുന്നു. ഷെഫ് പിള്ള ഏളിമയുടെ ആൾരുപമാണ്....! മഹാൻ !...... ആരാധ്യൻ ! ജീവിതം അവസാനിക്കും മുൻപ് ഇദ്ദേഹത്തെ നേരിൽ കണ്ട് ഒരു ഹസ്തദാനം ചെയ്യണമെന്നുണ്ട്. ഷഷ്ഠി പൂർത്തി കഴിഞ്ഞ ഒരാളുടെ പ്രതീക്ഷയാണിത് 🙏
Orupaadu puthiya information um knowledge um kitti ee episode il ninnu... Ithu pole ulla aalkaare iniyum interview cheyyanam Baiju chetta.. Thank you for this episode!
After seeing this episode I wanted a fish nirvana. Other than his hardwork and dignity he has done his homework in business. Data analysis is a big thing no doubt. Best wishes for your future.
നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന് ലോകം നിറഞ്ഞു നിൽക്കുന്ന ബ്രാൻഡ് ലീഡർ ആകാമെന്ന് ശ്രീ സുരേഷ് തെളിയിച്ചു. ഈ വിജയം മക്‌ഡൊണാൾഡ്‌സ് പോലെയും ബർഗർ കിങ്ങും പോലെ പടർന്നു പന്തലിക്കട്ടെ.
Chetta oru doubt. I am deciding to take a car around 12 lakh and current car in my bucket list is kia sonet and hyundai venue. So ithil eeth annu better for family and also for riding . Pls reply ....
@@binojgeorge8079 bro nalla riding comfort um spacious ayirikkanam , nalla oru suv yude comfort venam . Njan nexon ne pati anweshichu but it would take more than 13 lakh to take a good variant of nexon with features so ippol njan sonet allenki venue il eethenkilm onnu edukkanam ennu annu plan . Bro have you tried both of these cars eethu annu nallathu Venue or sonet ?
Good story about fish Nirvana. Data driven analysis and decision making a must quality for an business man. Suresh ji highlights this point specially shows me a sample why he has been successful business man. There are other qualities as well.
We had visited chef pila restaurant recently in Kochi Le meridian,food was average only. We ordered kollam attirachi curry, fish nirvana, appam, beef, duck roast, prawns and unniappam falooda. Among this nool poratta is good rest of them are average and price is more.
Waiting for 1 million subscribers 🎉. Please bring your TH-cam guru or adviser Sujith on 1 million celebration. This achievement is 💯 your effort only . All the best 👍
ഞാൻ ഒരു ഇറ്റാലിയൻ restauantil ആണ് ജോലി ചെയ്യുന്നത് , (RESTAURANTE LEONARDOS AGEROLA ) ഇവിടെ വരുന്ന മീൻ മുഴുവനും കൊച്ചി വൈപ്പിൻ യിൽ നിന്നാണ്
💟
😊 വളരെ താഴെത്തട്ടിൽ നിന്നും വന്ന്, ചെയ്യുന്ന ജോലിയിൽ യാതൊരു കൃത്രിമവും കാണിക്കാതെ, ആത്മാർത്ഥമായി കഠിന പ്രയത്നം ചെയ്ത്, ഇന്ന് വിജയ വീഥിയിൽ യാത്ര ചെയ്യുന്ന ഷെഫ് പിള്ള എന്ന ഈയൊരു വ്യക്തിതന്നെ ഇന്നൊരു brand ആണ്. ഇന്ന് ഉയരങ്ങളിൽ എത്തിനിൽക്കുമ്പോഴും യാതൊരു അഹംഭാവവും ഇല്ലാതെ വന്നവഴി മറക്കാത്ത, പാചകകലയിലെ ഈ മായാജാലക്കാരൻ ഒരു വലിയ റോൾ മോഡൽ തന്നെയാണ്. അത് തന്നെയാണ് ഇദ്ദേഹത്തിന്റെ വിജയ രഹസ്യവും എന്ന് വ്യക്തം. 🤗 ഷെഫ് പിള്ള എന്ന സുരേഷേട്ടന് എല്ലാവിധ ആശംസകളും.
😊 ബൈജു ഏട്ടാ, ഈ വീഡിയോ ഓണത്തിന് ഇട്ടിരുന്നെങ്കിൽ അത് വലിയൊരു ഓണസമ്മാനമായി മാറിയേനേ ❤.
ചേട്ടാ നിങ്ങൾ രണ്ടും കൂടെയുള്ള സംസാരം കേൾക്കാനായി കട്ട വെയ്റ്റിങ്ങിലായിരുന്നു ചെറുതിൽ നിന്ന് വലുതിലേക്ക് എത്തുവാനുള്ള കഠിനപ്രയത്നം ഷഫിൾ ഇവിടെ കഥ ഞങ്ങളിൽ എത്തിച്ചേ നന്ദി ❤✅
Data analysis in reastaurant management 👌🏻 cheff pillai spot on...
സദ്യ, ആറു രുചികളുടെ സമന്വയം, പുതിയ അറിവായിരുന്നു
Chris ഗെയ്ൽ and കരിമീൻ
ഭക്ഷണത്തിൽ സ്നേഹം നിറച്ചു വിളമ്പുന്ന ഷെഫ് സുരേഷേട്ടന് ആശംസകൾ ❤❤❤
Ratatouille എന്ന സിനിമ യിൽ കാണിക്കുന്ന പോലെ ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ taste നാക്കിൽ നിന്നും നേരെ മസ്തിഷ്കത്തിൽ എത്തി സ്വാദിന്റെ വിസ്ഫോടനം അവിടെ നടക്കുന്നു...
Chef Pillai with an Entrepreneur mind set.... Pride of Malayalee.
സുരേഷേട്ടന്റെ രണ്ടു വിഡിയോയും കണ്ടു താങ്കൾ പങ്കു വച്ച കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രവർത്തികമാക്കണ്ടതുതന്നെയാണ് 👍 താങ്കൾ അതു തിരിച്ചറിഞ്ഞു എന്നതാണ് താങ്കളുടെ വിജയം ❤
കഴിഞ്ഞ ആഴ്ച ഇവിടെ പോണ്ടിച്ചേരിയിൽ കരിമീൻ കിട്ടിയപ്പോൾ വൈഫ് നോട് പറഞ്ഞു സ്പെഷ്യൽ ആയി നിർവാണ ആണ് ഉണ്ടാക്കി കഴിച്ചത്. പിന്നെ ബൈജു ചേട്ടാ ഏറ്റവും സന്തോഷം ഉള്ള കാര്യം ഇത്രയേറെ മലയാളികളെ കൊതിപ്പിച്ച ഷെഫ് പിള്ള എന്റെ സ്വന്തം കൊല്ലം ജില്ലയിൽ അതും എന്റെ വീടിന്റെ വെറും 4-5 കിലോമീറ്റർ ദൂരത്തു ജനിച്ചു വളർന്ന വ്യക്തി ആണെന്നതാണ്. അദ്ദേഹത്തിന്റെ സ്വന്തം റെസ്റ്റോറന്റിൽ പോയി നിർവാണ കഴിക്കണം എന്നത് ഒരു വലിയ ആഗ്രഹം ആണ്. Love you both ❤❤❤❤
വലിയ നിലയിൽ എത്തിയിട്ടും എളിമ കൈവിടാത്ത chef പിള്ള, ചിരിയാണ് പൊളി ♥️
എനിക്കും മീനില്ലാതെ ഒരു ജീവിതം ചിന്തിക്കാനാവില്ല..... ഏത് ഹോട്ടലിൽ പോയാലും എല്ലാ ദിവസവും ഒരേ ടേസ്റ്റ് കിട്ടണം എന്നില്ല.... പിള്ള പറഞ്ഞത് പോലെ കൈക്കുന്ന സാഹചര്യവും ടേസ്റ്റിനെ സ്വാധീനിക്കും...
പഴയ ജീവിതകാര്യങ്ങൾ അന്ന് സാധാരണക്കാർ ജീവിച്ച സാഹചര്യം ഓർക്കുന്നു big സല്യൂട്ട്
മനോഹരം . ബീഫ് പാലട , നിർവാണ , കൊഞ്ചു പാസ്ത ... അടിപൊളിയാണ്
@Baiju Cheta..
Your interviews are eye catching.. the questions are so apt..
And, hearing Chef Suresh Pillai is always amazing.. a humble man 👍🏻👐🏻👌🏻😇
Wow.., നല്ല സംസാരം... നന്ദി.. ബൈജുവേട്ടാ..
ഒരു ചോദ്യം,
ഒരു EV കാറിൽ (250)റേഞ്ച് ) 200 KM ഉള്ളിൽ യാത്രചെയ്യുകയാണെന്ന് വെക്കുക, വഴിയിൽ ഒരു വമ്പൻ ബ്ലോക്ക് , വണ്ടി A/C with start ആണ്.ഒരു 5,6 മണിക്കൂർ വണ്ടി ഇങ്ങനെ കിടന്നാൽ എത്ര റേഞ്ച് കുറയും
ചേട്ടന്റ ഭക്ഷണം രുചിച്ചു നോക്കാൻ ഇതുവരെ സാധിച്ചില്ല ഇനി ഒരു അവസരം കിട്ടിയാൽ തീർച്ചയായും കഴിക്കും ചേട്ടൻ പൊളിയാണ്
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍രാത്രിയിൽ കാണുന്ന ലെ ഞാൻ 😍വെയിറ്റ് ചെയ്ത എപ്പിസോഡ് 😍താ വന്നു 👍💪പിള്ള ചേട്ടൻ പറഞ്ഞത് കറക്ട്ടാണ്.. വേറെ രാജ്യത്ത് പോയാൽ.. അവിടെത്തെ ഫുഡ് ടെസ്റ്റ് ചെയ്യണം 👍ഹാർഡ് വർക്ക് ചെയ്താൽ എല്ലാം. നമുക്ക് കിട്ടും. ഉതാഹരണ മാണ് ഈ പിള്ള ചേട്ടൻ.💪👍❤️ഒരു കഥ പോലെ കേട്ട് ഞാൻ 👍😍പൊളിച്ചു എപ്പിസോഡ് 👍😍❤️നല്ല പ്രാർത്ഥന കിട്ടി 👍🙏
സഫാരി ചാനൽ കാണിച്ച ഇദ്ദേഹത്തിന്റെ 'ചരിത്രം എന്നിലൂടെ' അതീവ താൽപ്പര്യത്തോടെ ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാതെ കണ്ടിരുന്നു.
ഷെഫ് പിള്ള ഏളിമയുടെ ആൾരുപമാണ്....!
മഹാൻ !...... ആരാധ്യൻ !
ജീവിതം അവസാനിക്കും മുൻപ്
ഇദ്ദേഹത്തെ നേരിൽ കണ്ട് ഒരു ഹസ്തദാനം ചെയ്യണമെന്നുണ്ട്.
ഷഷ്ഠി പൂർത്തി കഴിഞ്ഞ ഒരാളുടെ പ്രതീക്ഷയാണിത് 🙏
രണ്ടുപേരും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു....
Orupaadu puthiya information um knowledge um kitti ee episode il ninnu... Ithu pole ulla aalkaare iniyum interview cheyyanam Baiju chetta.. Thank you for this episode!
വളരെ നല്ല അനുഭവം ആയിരുന്നു ഷെഫ് പിള്ളയുമായുള്ള ഇന്റർവ്യൂ.
താങ്ക്സ് ബിജു ചേട്ടാ ചാനലിൽ കൊണ്ടുവന്നതിനു 🤝.
After seeing this episode I wanted a fish nirvana. Other than his hardwork and dignity he has done his homework in business. Data analysis is a big thing no doubt. Best wishes for your future.
When modern interview is about talking non relevant questions and stuffs.I think this is what a real interview means.... Hat's off Baiju Cheta
ബൈജു ചേട്ടാ, പുതിയ നെക്സോണിന്റെ റിവ്യൂ കണ്ടിട്ടു വേണം പുതിയത് വാങ്ങുന്നത് സ്വപ്നം കാണാൻ...
Meenine pidichu kazhiyumbol thanne athu nirvana yil ethunnu...pinne athu curry vekkumbol fish nirvana curry aakunnu
Nalla Food kazhich kazhinjulla aah oru feel..😌😌😌
നല്ലൊരു അനുഭവം. താങ്കകൾക്ക് നന്ദി; നന്ദി.
Amazing interview. Chef Pillai is a great businessman. His points are exactly correct on how to bring success in business.
Naxon വീഡിയോ എവിടെ ?
ഒരു ജടായുമില്ലാതെ തൂടരെ തുടരെ സംസാരിച്ചു കൊണ്ടിരിക്കുന്ന ഷെഫ് പിള്ള കണ്ട് നമുക് ഒരുപാട് പഠിക്കാനുണ്ട്
All the best 🙏💐💐പിള്ളേച്ചോ
ലീവിന് വരുമ്പോൾ ഞാനും ഫാമിലിയും വരുന്നുണ്ട് കൊച്ചി റെസ്റ്റോറന്റ്ൽ.👍🏻👍🏻❤️
Tata Nexon 2023 Video evide ???
Suresh pillai heard his name when he was working for hoppers .
So proud of him
നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന് ലോകം നിറഞ്ഞു നിൽക്കുന്ന ബ്രാൻഡ് ലീഡർ ആകാമെന്ന് ശ്രീ സുരേഷ് തെളിയിച്ചു. ഈ വിജയം മക്‌ഡൊണാൾഡ്‌സ് പോലെയും ബർഗർ കിങ്ങും പോലെ പടർന്നു പന്തലിക്കട്ടെ.
Safari channelil und oru detailed video of Chef pillai.
From the zero to hero
Ultimate conversation by two great Kerala minds with international exposure.
Mr.Sheff Pilla Aharalokathil prasidhhanaya oru valiya vyakthi akatte ennu Ashamsikkunnu
Best ഇന്റർവ്യു... ഒരുപാട് business ideas.... ഷെഫ് പിള്ള ❤
വളരെ രസകരമായ അഭിമുഖം... ❤️❤️❤️
പറഞ്ഞത് സത്യം.
ഏത് നാട്ടിൽ പോയാലും അവിടുത്തെ best കഴിക്കണം
Happy to be part of this family 🥰
Chetta oru doubt. I am deciding to take a car around 12 lakh and current car in my bucket list is kia sonet and hyundai venue. So ithil eeth annu better for family and also for riding . Pls reply ....
What are your preferences? For 12 Lakhs, Venue and Sonet are least comfortable for family..
@@binojgeorge8079 bro nalla riding comfort um spacious ayirikkanam , nalla oru suv yude comfort venam . Njan nexon ne pati anweshichu but it would take more than 13 lakh to take a good variant of nexon with features so ippol njan sonet allenki venue il eethenkilm onnu edukkanam ennu annu plan . Bro have you tried both of these cars eethu annu nallathu Venue or sonet ?
The way he is analyzing data and all shows that how much he is professional.
Le meridian il ulla chef pillayile niravana yude rate ,Shobha mallil ulla restaurant il vaaangiounnathu sariyaano?
Trying local dish can be quite tricky, I travel to Europe and got diarrhea twice. Our stomach hasn’t adjusted yet
Baiju chetta ningalude videos
oru Complete positivity aanu.
nice 👌 videos
pine Chef suresh pillai chettan
is such a humble humanbeing
💯
Happy to be part of this family ♥️
വന്ന വഴി മറക്കാത്ത chef😊
നല്ല ഒരു മനുഷ്യന്‍. 🙏 ഹൃദയംഗമായ അഭിനന്ദനങ്ങള്‍ പ്രിയ ഷെഫ് ബ്രോ 🙏👏👏👏🙏
ഫിഷ് നിർവാണ ഒറ്റ പേരിലാണ് ഇദ്ദേഹത്തെ അറിയാൻ സാധിച്ചത്.❤ 12:15
Sathyam paranja orupaade nalla kaaryam enik ee interview kond absorb cheyyan patti, thank you Baiju chetta❤
Eni enienkilum Oru second hand prof. camera vangikuo 📷
Something special knowledge got in foodstuffs and what have to try in other countries.😍
Ellaam adipoliyaavatte
Good story about fish Nirvana. Data driven analysis and decision making a must quality for an business man. Suresh ji highlights this point specially shows me a sample why he has been successful business man. There are other qualities as well.
We had visited chef pila restaurant recently in Kochi Le meridian,food was average only. We ordered kollam attirachi curry, fish nirvana, appam, beef, duck roast, prawns and unniappam falooda. Among this nool poratta is good rest of them are average and price is more.
Suresh pilla = hard work+ passion+ smart work a perfect man 🤠😍
പിള്ള ചേട്ടോ ഒത്തിരി ഇഷ്ട്ടമായി 👍👍👍💐💐💐💐
Mic okke update cheyyende time kazhinju...❤
Waiting for 1 million subscribers 🎉. Please bring your TH-cam guru or adviser Sujith on 1 million celebration. This achievement is 💯 your effort only . All the best 👍
Chef പിള്ളയും ബൈജു അണ്ണനും... നല്ല combo ആയിരുന്നു...
Great interview 🎉
Both are Gem of a persons... 😍
Happy onam to both of you. Thanks for the video.
Very Simple , down to earth man .. All Success Sir for your future plan, especially Kerala Nadan food Academy
Eagerly waiting for the second episode.. Here we go❤️
Was Expecting Nexon video as next.
നിങ്ങൾ രണ്ടുപേരും നല്ല ഒരു സദ്യ തന്നെ വിളമ്പി 🥰🥰🥰🥰
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍
Baiju chetta adhehathinte
Aa car ithu vare kaanichila 😮
രണ്ട്പേരും... സൂപ്പർ... ❤❤❤
Great Chef ❤️
Simple Man
Cheff pillai itself BCM a big brand..hardwork paid off
So nice conversation.
Sheff പിള്ള സൂപ്പർ ❤❤❤❤❤❤,,നമസ്കാരം ബൈജു cheta
4:33 true af, 🔥
ഇദേഹം പുലി ആണ്. pilla sir ഉയിർ🔥🔥
Proud of you sir.... innocent Man...❤❤Love your laughing... Baju sir thanks
the whole series gives a nice vision about both food and business
This is the best interview of all time
Baiju Cheettaa Super 👌
That was a wonderful session.
❤❤❤ നമസ്കാരം ബൈജു cheta വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan ❤❤❤❤❤
Vallatha oru manushyan❣️
Informative video regarding food and bussiness management👍
Bakshanam vekkuka ,vilambuka ennath daiveekamaanu,athil sathya santhamaai cheythaal vijayikkaam❤❤❤
പൈസ കൂടുതലാണ് പിന്നെ സാധാരണ ഹോട്ടലിലെ മട്ടൻ കറി ബിരിയാണി അത്രയൊക്കെ യേ ഉള്ളു പൈസ കുറച്ച് കൂടുതൽ കൊടുക്കാം എന്നൊരു ലാഭം മാത്രം ഉണ്ട്
സുരേഷ്പിള്ള sir ❤❤❤❤❤
Great interview ! And we’ll spoken Chef !
അടിപൊളി ❤
മലയാളത്തിന്റെ സീനിയർ ആക്ടർ മമ്മൂട്ടി സാറിന്റെ car collections ഉം life journey ഉം അറിയാൻ താല്പര്യം ഉണ്ട്.
Can you do it...?
6 ways Indians are enjoying their food with regard to senses was a new knowledge to me.
I too can't imagine a life without fish..... No matter which hotel you go to, you don't have to get the same taste every day
Great episode 👌👌👌
TATA Nexon ൻ്റെ review ഇടാതെ കറങ്ങി നടക്കുന്നു..
അതോ ആ event ന് പോയില്ലേ?
നല്ല നിഷ്കളങ്കമായ ചിരി❤❤❤
Happy to be part of this family
Simple person...how dedicated to his profession...awesome...experience matters everything...
2 perudeyum sound orupole....
The interview gave more idea about Food and business.