ഞാൻ ഈ വണ്ടി പോയി നോക്കി. 5.42L ഓൺറോഡ് വരും Lxi. പിന്നെ കമ്പയർ ചെയ്തു നോക്കിയിട്ട് alto 800 vxi ബുക്ക് ചെയ്തു. 4.82L ഓൺറോഡ്. ബ്ലൂടൂത്ത് മ്യൂസിക് സിസ്റ്റം, സെൻട്രൽ ലോക്ക്, പവർ വിൻഡോ, പാർസൽ ട്രേ ഇത്രയും വ്യത്യാസം ഉണ്ട്.
വിലക്ക് ആനുപാതികമായി യാതൊരു സൗകര്യങ്ങളും ഇതിൽ കാണുന്നില്ല.Vxi എന്ന് പേരല്ലാതെ സാധാരണ VXI varient ഇല് കാണുന്ന features ഇല്ല..Power windows മുൻവശം മാത്രം.അതിൻ്റെ switches മുമ്പിൽ ഡാഷിൽ, ടാറ്റ നാനോ യില് കാണും പോലെ പിടിപ്പിച്ചിട്ടുണ്ട്.Driver side auto down,combined door lock,central lock, parcel tray എന്നിവ ഒന്നും VXI മോഡലിൽ കാണുന്നില്ല. VXI എന്ന് ലേബലും അതിനു ചേർന്ന വലിയ വിലയും അല്ലാതെ അതിനു യോജിച്ച features ഒന്നും Alto K10 VXI varient ൽ മാരുതി നൽകുന്നില്ല. Half power windows & half audio ഉണ്ട്..Steering wheel കൂടി half ആ ക്കാതിരുന്നത് ആരുടെയൊക്കെയോ ഭാഗ്യം ! ഇത്രയും കൂടിയ വിലയിട്ട് മാരുതി ഇന്ത്യയിൽ ഇങ്ങനെ ഒരു വാഹനം ഇറക്കിയത് ഒട്ടും ശരിയായില്ല.നിലവിലുള്ള customers നെ വളരെ നിരാശപ്പെടുത്തുന്ന ഒരു മോഡൽ ആയിപ്പോയി.
ഒരു കളിപ്പാട്ടം കണക്കെ ഇരിക്കുന്നു..🥲 അലോയ് ഒന്നും ഇല്ലേ സാദാരണക്കാരനും വേണ്ടേ അലോയി ന്റെ alto മുത്തപ്പാ.. ഇതൊക്കെ ഒന്ന് പരിഗണിക്കണം. പിന്നെ സേഫ്റ്റി മുത്തപ്പൻ തന്നെ ശരണം 😂😂😂🤣🤣🤣
ഞാൻ ഈ വണ്ടി പോയി നോക്കി. 5.42L ഓൺറോഡ് വരും Lxi. പിന്നെ കമ്പയർ ചെയ്തു നോക്കിയിട്ട് alto 800 vxi ബുക്ക് ചെയ്തു. 4.82L ഓൺറോഡ്. ബ്ലൂടൂത്ത് മ്യൂസിക് സിസ്റ്റം, സെൻട്രൽ ലോക്ക്, പവർ വിൻഡോ, പാർസൽ ട്രേ ഇത്രയും വ്യത്യാസം ഉണ്ട്.
Space
But new engine, space,updated model… Maruti alto 800 stop cheythu production
ഒരു folk lamp revisecameraയുംആകാമായിരുന്നു ഫുൾ ഓപ്ഷൻ
ആകെ കണ്ടൊരു മാറ്റം ആ ഡോർലോക്ക് ഉള്ളിൽ ഒരു കുറ്റിക്കമ്പ് പോലുള്ളത് മാറ്റിയിട്ടുണ്ട്. അത് നന്നായിട്ടുണ്ട്
Look illa old alto anu style supper
ശരിയാണ്...
ഡിസൈനർ ഒക്കെ എവിടെ നോക്കി ഡിസൈൻ ചെയ്യുന്നു
വിലക്ക് ആനുപാതികമായി യാതൊരു സൗകര്യങ്ങളും ഇതിൽ കാണുന്നില്ല.Vxi എന്ന് പേരല്ലാതെ സാധാരണ VXI varient ഇല് കാണുന്ന features ഇല്ല..Power windows മുൻവശം മാത്രം.അതിൻ്റെ switches മുമ്പിൽ ഡാഷിൽ, ടാറ്റ നാനോ യില് കാണും പോലെ പിടിപ്പിച്ചിട്ടുണ്ട്.Driver side auto down,combined door lock,central lock, parcel tray എന്നിവ ഒന്നും VXI മോഡലിൽ കാണുന്നില്ല.
VXI എന്ന് ലേബലും അതിനു ചേർന്ന വലിയ വിലയും അല്ലാതെ അതിനു യോജിച്ച features ഒന്നും Alto K10 VXI varient ൽ മാരുതി നൽകുന്നില്ല.
Half power windows & half audio ഉണ്ട്..Steering wheel കൂടി half ആ ക്കാതിരുന്നത് ആരുടെയൊക്കെയോ ഭാഗ്യം ! ഇത്രയും കൂടിയ വിലയിട്ട് മാരുതി ഇന്ത്യയിൽ ഇങ്ങനെ ഒരു വാഹനം ഇറക്കിയത് ഒട്ടും ശരിയായില്ല.നിലവിലുള്ള customers നെ വളരെ നിരാശപ്പെടുത്തുന്ന ഒരു മോഡൽ ആയിപ്പോയി.
Padikkanum rentinum kodukkaan patiya vandiyaanu
Every time he is talking about safety but in this video completely avoded,I think he got better offer from maruthi.
തകരക് വിലകൂട്ടി ഉഭഭോക്താവിനെ ആപ്പ് വെക്കാൻ നോക്കി പക്ഷെ മൂഞ്ചി.! ഇതിലും നല്ലത് പണ്ടത്തെ ഇയോൺ.. !
Bro, Lxi model body colour bumper anno
Athe
Cheta wagonr amt used kitumo
സിംപിൾ ആയിട്ട് പറഞ്ഞാൽ
ഒരു മെനയും ഇല്ലാത്ത വണ്ടി 🤮🤮.
Power steering return varila
Nalla vandiyaanu njn use cheyununu
Extended warranty എടുക്കണോ വലിയ ഓട്ടം ഇല്ല വർഷം ഒരു 4000km maximum
5വർഷം കൊണ്ട് ഒരു 50000ഓടുമെങ്കിൽ എടുക്കുന്ന നല്ലതാണ് ബ്രോ 😂
Parcel Tray ഇല്ലേ ?
und...ath vekkan ulla rand knob bootil kaanunund
താൻ എന്താണ് പറയുന്നത് പുറകിൽ വല്യ മാറ്റമില്ലന്നോ extirier നല്ല മാറ്റമുണ്ട് പഴയ celerio യുടെ look ആണ് ground clearance 167 ആക്കി ഉയർത്തിയിട്ടുണ്ട്
ഇവനൊക്കെ എവിടുന്ന് കിട്ടുന്നോ എന്തോ ഇമ്മതിരി തൊലിഞ്ഞ ഡിസൈൻസ്...ഇന്ത്യക്കാർക്ക് സുസൂക്കി എന്ന പേര് മതിയല്ലോ 😏
🤣സത്യം
😂😂😂
Old alto aann look. Ith look illa
Vxi+ on road price ethraya₹
Design pora..ethilum petham s presso alle
👍
Kanan pora ethinekal nallathi Tata annu
നല്ല വൻഡ്ഡി
I don't like it, oru look ilaaa
S,Alto 800anhu more aggressive
ഒരു കളിപ്പാട്ടം കണക്കെ ഇരിക്കുന്നു..🥲
അലോയ് ഒന്നും ഇല്ലേ സാദാരണക്കാരനും വേണ്ടേ അലോയി ന്റെ alto മുത്തപ്പാ.. ഇതൊക്കെ ഒന്ന് പരിഗണിക്കണം.
പിന്നെ സേഫ്റ്റി മുത്തപ്പൻ തന്നെ ശരണം 😂😂😂🤣🤣🤣
Front gril big no look ...
Front grill looking very bad
സോപ്പ് പെട്ടി അടുക്കി വെച്ച പോലെ തോന്നുന്നു
Yes 🤣
🤣
🤣
അത് തോന്നും 😀
Thonnum
price too high, no look,no safety, blind people only take new alto K10.
Pappadom tanne anu....ipolum.... Mileage matrom pora safety koode venom.....
Onnu podaa local language
വില പറയടെ ആദ്യം
Detailing is very bad
ഒന്ന് പോടോ
👍🏻