India’s rare NISSAN PATROL | Motocross Bikes

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • This video is about the collections of vehicles owned by Murshid Bandidos the owner of Bandidos Pitstop. He owns rare cars like India’s only one Nissan Patrol and customised bikes so on
    Thank You for Watching ❤️

ความคิดเห็น • 2.8K

  • @shihabyahiyayahiya6047
    @shihabyahiyayahiya6047 8 หลายเดือนก่อน +174

    നിങ്ങൾ പോളിയാണ് മച്ചാനെ നമുക്ക് ഇഷ്ടപ്പെട്ട ഒരു സൈക്കിൾ പോലും മറ്റുള്ളവർക്ക് ഓടിക്കാൻ കൊടുക്കാൻ പോലും മനസ്സില്ലാത്ത കാലഘട്ടത്തിൽ നിങ്ങളെപ്പോലുള്ള കുറച്ച് ആളുകൾ ആണ് മറ്റുള്ളവർക്കും കൂടി ഉപകാരം ആകുന്ന രീതിയിൽ big salut bro 🫶

  • @vishnuvijayan7099
    @vishnuvijayan7099 8 หลายเดือนก่อน +57

    Fiat❤️ ആർക്കു കിട്ടിയാലും അർഹതപ്പെട്ടവരാകട്ടെ 😍

  • @bettabrandhan
    @bettabrandhan 8 หลายเดือนก่อน +73

    ഇതുകിട്ടുന്നയാൾക് ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വല്യ ലോട്ടറി ആയിരിക്കും അത് 😌❤

    • @RrRr-jr8pw
      @RrRr-jr8pw 8 หลายเดือนก่อน

      Athe enganeyaa jeevithathil kittunne ettavum valiya lottery aavunnath😂😂
      Ithilu valuth ayalkk kitti koode

  • @liyasara938
    @liyasara938 8 หลายเดือนก่อน +46

    ഉറപ്പായും അർഹതപെട്ട ഒരാൾക്കു തന്നെ കിട്ടട്ടെ 🥰🥰🙏😊

  • @nisamavd
    @nisamavd 8 หลายเดือนก่อน +10

    ബ്രോയോട് അപ്രതീക്ഷിതമായി ഒരു വണ്ടി കൊടുത്താലോ എന്ന് പറഞ്ഞപ്പോൾ അതിന് താല്പര്യം കാണിച്ച ബ്രോ യുടെ ആ മനസ്സാണ് ബ്രോയുടെ ലൈഫിലെ വിജയം. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ.

  • @nichunichu9350
    @nichunichu9350 8 หลายเดือนก่อน +2

    Fiat 💛💛💛💛💛

  • @amos7344
    @amos7344 8 หลายเดือนก่อน +39

    Ayoo venda 😢 his years of collection ❤❤

    • @imran-ep6fq
      @imran-ep6fq 8 หลายเดือนก่อน

      Curct

  • @navaskalakkodu7955
    @navaskalakkodu7955 8 หลายเดือนก่อน +20

    സംഗതി പൊളിച്ചു കൊടുക്കാനുള്ള ഒരു മനസുണ്ടല്ലോ അതാണ് മുർഷിദ് ബായി

  • @aanapulinjientertainments9211
    @aanapulinjientertainments9211 8 หลายเดือนก่อน +3

    Bro licence ഉണ്ട് ഓടിക്കാൻ വണ്ടിയില്ല cycle പോലും ഇല്ല 😁 കിട്ടിയാൽ കൊള്ളാം
    But pliz 🙏🙏എനിക്ക് കിട്ടിലേക്കിലും കുഴപ്പം ഇല്ല
    ഇത് എന്നെ പോലെ വണ്ടി ഇല്ലാത്ത ആർക്കെങ്കിലും കിട്ടണം bick പോലും ഇല്ലാത്ത ആർകെങ്കിലും ❤️❤️🤗

  • @muhibb17
    @muhibb17 8 หลายเดือนก่อน +14

    ഇത് പോലോത്ത cars വാങ്ങാൻ കഴിയാത്ത വാഹനം ഇഷ്ട്ടപ്പെടുന്ന സാദാരണക്കാർക്ക് വാഹനങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ അതിൽ യാത്ര ചെയ്യുന്ന ഫീലാണ് 🎉🥰

    • @afnanba8553
      @afnanba8553 7 หลายเดือนก่อน

      Anikkum😊

  • @carfans9139
    @carfans9139 8 หลายเดือนก่อน +5

    😊 എനിക്ക് ഏത് കിട്ടിയാലും കുഴപ്പമില്ല😅ഞാനും ഒരു വണ്ടി പ്രാന്തനാണ് ✨ ഞാൻ എന്റെ ഉമ്മയും ഉപ്പയും പോലെ നോക്കും 😊

  • @huntingff5897
    @huntingff5897 8 หลายเดือนก่อน +14

    One minute, എന്നൊക്കെ പറഞ്ഞപ്പോ garage കാണിക്കാൻ കൊണ്ടുപകാണീന്നു കരുതി എന്റെ പൊന്നോ ❤‍🔥

  • @cars_143_
    @cars_143_ 8 หลายเดือนก่อน +4

    ആ കിടക്കുന്ന fiat 🥰 എന്റെ മുറ്റത് കിടക്കുന്നതായി ചിന്തിക്കുന്ന le ഒരു വാഹനം പോലും ഇല്ലാത്ത Middle - class njan 🤗
    .
    ഞാൻ മാത്രമേ ഉള്ളോ ഇങ്ങനാ

  • @uppummulakumthugs_
    @uppummulakumthugs_ 8 หลายเดือนก่อน +4

    Isuze kollam👌🏻 kitiyal kollam എന്നുണ്ട് പക്ഷേ ഭാക്യം ilallo😢😕😭😭😥🥹

    • @Mj_soccer10
      @Mj_soccer10 8 หลายเดือนก่อน +1

      All the best bro ninakk thanne kittatte 🤝

  • @sireeshallu8347
    @sireeshallu8347 8 หลายเดือนก่อน +3

    അർഹത പെട്ടവർക്കേ കിട്ടു, വണ്ടി പ്രാന്തിൽ cash ഉള്ളവൻ എന്നോ ഇല്ലാത്തവൻ എന്നോ വേർതിരിവ് ഇല്ല, കിട്ടുന്ന ആരാണേലും പോപൊന്ന് പോലെ നോക്കിയാൽ happy 😍👍🏻

  • @N4sh0609
    @N4sh0609 8 หลายเดือนก่อน +16

    Murshid Bro & Hilux.. Haters illaatha Muthalukal.. ❤️

  • @jibincj4479
    @jibincj4479 8 หลายเดือนก่อน +24

    Stallion💥

    • @ckrvlogz
      @ckrvlogz 8 หลายเดือนก่อน

      STALLION🤍💙🤍

  • @hafash_vc_appu
    @hafash_vc_appu 8 หลายเดือนก่อน +49

    FIAT ❤️
    NİSSAN PATROL 🔥🔥🔥

    • @tvaboy639
      @tvaboy639 8 หลายเดือนก่อน

      Angeerr aahh vanddi kodukoon thonnununddo 😂

  • @muhammedrafeeq2465
    @muhammedrafeeq2465 8 หลายเดือนก่อน +2

    Nissan petrol Safari where a level mechanic super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌

  • @ronliju
    @ronliju 8 หลายเดือนก่อน +2

    Fiat car poli kidu namku onnum kittan pokunilla annalum comments vannu pokam .frnds ningalku arkum vendagil allavarum enne support cheyuthu vijayipikuka 🎉❤

  • @riyasrishu2081
    @riyasrishu2081 8 หลายเดือนก่อน +6

    Fiat മതി. കിട്ടിയില്ലെങ്കിലും ഇത് പോലെ ഉള്ള vidios ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kiranmuraliofficial
    @kiranmuraliofficial 8 หลายเดือนก่อน +13

    25 mileage ulla daily driver.. best for kerala roads.. Fiat ❤

  • @Malayannanuniversity010
    @Malayannanuniversity010 8 หลายเดือนก่อน +8

    Leyland Stalin ❤❤.. Valiya vandi odikan mathrame bhagyamullu.. But kittumo sonthamakkan❤❤

  • @ShelbyThomas-cu6er
    @ShelbyThomas-cu6er 8 หลายเดือนก่อน +2

    Patrol 😮‍💨❤️‍🔥

  • @yadhukrishnan7343
    @yadhukrishnan7343 8 หลายเดือนก่อน +2

    Fiat kittiyaal polikkum❤️❤️❤️.....vandiye snehikkunna 2 perkkum iniyum thamburaan kaninju nalkattee...... 🙏

  • @ramlathpm3095
    @ramlathpm3095 8 หลายเดือนก่อน +3

    പടച്ചവൻ വിധിച്ചതേകിട്ടു അതിൽ എനിക്ക് നിസ്സാൻ പെട്രോൾ കിട്ടിയാൽ എന്റെ ജീവിതം വരെ മാറിപ്പോകും വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമായി ലവ് യു ബ്രോ ❤️🥰

  • @sulfikylm8576
    @sulfikylm8576 8 หลายเดือนก่อน +4

    താർ ആയിരിക്കും ബെറ്റർ ഓപ്ഷൻ ബ്രോ ❤
    കിട്ടുന്നത് ആർക്കാണെങ്കിലും നന്നായി സൂക്ഷിക്കുക 🤘🏻gud luck

  • @IzzathDope-q5u
    @IzzathDope-q5u 8 หลายเดือนก่อน +3

    സ്വന്തമായി ഒരു സൈക്കിൾ പോലും ഇല്ലാത്ത ഞാൻ ❤ വണ്ടി ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള വികാരം 🧌

  • @asherjames1318
    @asherjames1318 8 หลายเดือนก่อน +2

    Fiat 😍💘

  • @praneeshktd493
    @praneeshktd493 8 หลายเดือนก่อน +1

    Fiat.❤❤❤🎉

  • @salvinthilaks
    @salvinthilaks 8 หลายเดือนก่อน +3

    OMG 😍 aa beetle look olla mothalne sherikkum tharummmooo 😍🥲 I'm actually from Bangalore. Ivide njan pala type car kanditt und. Ithu pole oru sadanam enikku ivide olla roadilude odichu nadakkan oru cheriya veliya aagrham und. Jus so excited if I can own my first car which is not jus a car but an emotion 🥹
    Fiatnthe aa car kanichappo thanne I was thinking. Ithu vlm evidellum kittuvanel vanganm enn. If this is for me. Would love to keep it with me forever 😍❤

  • @aromalehh
    @aromalehh 8 หลายเดือนก่อน +15

    Fiat💛

  • @Njaanumentteummiyumuppiyum
    @Njaanumentteummiyumuppiyum 8 หลายเดือนก่อน +5

    അശോക് ലേയ്‌ലൻഡ് 🔥🔥🔥❤️❤️❤️

  • @mithucreations2k216
    @mithucreations2k216 8 หลายเดือนก่อน +2

    Stallion it's my dream vehicle

  • @jophinjophinjoseph9907
    @jophinjophinjoseph9907 8 หลายเดือนก่อน +2

    Good videos ❤❤❤❤

  • @shamnasrufaidh23
    @shamnasrufaidh23 8 หลายเดือนก่อน +21

    Nissan Patrol 🔥

  • @sakthivel-gg3ol
    @sakthivel-gg3ol 8 หลายเดือนก่อน +3

    FIAT❤ GOD BLESS YOU AND YOUR FAMILY AND FRIENDS

  • @adithya.a4219
    @adithya.a4219 8 หลายเดือนก่อน +3

    Mass & powerful man ✨️

  • @AnishkaSbalan
    @AnishkaSbalan 8 หลายเดือนก่อน +2

    Adipoli bro vandi vangan kazhiyatha sadharanakkarkk kittatte🥰

  • @fasilkp434
    @fasilkp434 8 หลายเดือนก่อน +2

    ഞാൻ കണ്ടതിൽ വെച്ച് ഗ്രേറ്റ് മനസ് ❤❤❤❤

  • @achuafsal5865
    @achuafsal5865 8 หลายเดือนก่อน +4

    fiat is good
    because of its more comfortable to handle everyone and Isuzu also

  • @KAIZY_FF
    @KAIZY_FF 8 หลายเดือนก่อน +4

    First pls pin mee

  • @MohammadSalimSalim-g4c
    @MohammadSalimSalim-g4c 8 หลายเดือนก่อน +7

    Murshid ikka ❤️‍🔥🗿

  • @V4familys66
    @V4familys66 8 หลายเดือนก่อน +1

    Enth ayalum kitila... Pine arkelum kitunathu kanalo. 20000undarunakil oru 800enkilum edukarunu.. 😔

  • @ronliju
    @ronliju 8 หลายเดือนก่อน +1

    Guys ningalku arkum vendagil allavarum enne support cheyuthu vijayipikuka ❤❤ Fiat car poli kidu 🎉❤namuku tharumooooo paraaaaaa

  • @No__max
    @No__max 8 หลายเดือนก่อน +3

    Fiat uff kittya pwolikkum❤‍🔥

  • @motos2761
    @motos2761 8 หลายเดือนก่อน +5

    Nissan petrol 🎉 love from Chennai.

  • @JDMENTHUSIASIST
    @JDMENTHUSIASIST 8 หลายเดือนก่อน +5

    Fiat venda chetta bcz he loves it a lot 💖
    So stallion mathiyaarn..💓💗❤️

  • @sreejithtechpro9630
    @sreejithtechpro9630 8 หลายเดือนก่อน +2

    STALLION ❤Always

  • @ibrahimhabeebi649
    @ibrahimhabeebi649 8 หลายเดือนก่อน +2

    ഉറക്കം വന്ന് കിടന്ന സമയത്താണ് vdo കണ്ടത്
    കണ്ട് തുടങ്ങിയപ്പോ ഉറക്കം പമ്പ കടന്നു... വല്ലാത്ത ജാതി...
    വല്ലാണ്ട് ഇഷ്ടപ്പെട്ടു പോയി.....🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @harshadacchu4459
    @harshadacchu4459 8 หลายเดือนก่อน +3

    Fiat car adipoly 💗🔥

  • @happinesshappy8684
    @happinesshappy8684 8 หลายเดือนก่อน +4

    Fist view

  • @classicbwoy6263
    @classicbwoy6263 8 หลายเดือนก่อน +4

    You peoples are creating history ❤️❤️

  • @djarmy7860
    @djarmy7860 8 หลายเดือนก่อน +1

    Fiat💛💛🤩

  • @AbiramSisil
    @AbiramSisil 8 หลายเดือนก่อน +1

    Hey bro njan Kozhikode adorn modifications inte aduthannu tamasikkunntte just 2 km

  • @AbhishekAbhi-vd5pu
    @AbhishekAbhi-vd5pu 8 หลายเดือนก่อน +5

    HYLUX 😼🔥

  • @kanmaniraja6495
    @kanmaniraja6495 8 หลายเดือนก่อน +4

    Great work bro love from Tamil Nadu ❤

  • @rengoes3136
    @rengoes3136 8 หลายเดือนก่อน +3

    Cute Fiat mathi 🥰

  • @akshorts6815
    @akshorts6815 8 หลายเดือนก่อน +1

    Bro murshid bro adheham agrahich edutha Rare vandi collection aaan ath adhehathinte kayyil ninn poyyal sheriyavulla bro athinu pakaramayi ippo market labikunna electric car Tiago polulla vandi adhehathin ishttamundakil koduthotte

  • @The_unboxerr
    @The_unboxerr 7 หลายเดือนก่อน +2

    Fiat💛yellow boy💛

  • @Magnus_boy
    @Magnus_boy 8 หลายเดือนก่อน +4

    First ❤

  • @gangegange978
    @gangegange978 8 หลายเดือนก่อน +6

    Joji chettayi Mahendra thar I love it ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @jb-bg6kr
    @jb-bg6kr 8 หลายเดือนก่อน +3

    Fiat any day and age. I used to see a red one in bangalore in the 80s. In chennai, i remember seeing a fiat abarth for sale a year back.❤

  • @KILLAR_FF_YT
    @KILLAR_FF_YT 8 หลายเดือนก่อน +2

    Nissan petrol❤❤❤❤

  • @sTARZO0
    @sTARZO0 8 หลายเดือนก่อน +2

    🎉❤ lets begin

  • @Manu-hv1cq
    @Manu-hv1cq 8 หลายเดือนก่อน +6

    Fiat 💛

  • @powergaming5120
    @powergaming5120 8 หลายเดือนก่อน +4

    I am your big fan 🙋🙋

  • @joshuadaniel9669
    @joshuadaniel9669 8 หลายเดือนก่อน +4

    Love from Tamil Nadu ❤

  • @aswinakshay3105
    @aswinakshay3105 7 หลายเดือนก่อน +2

    Stallion ❤

  • @com.Failure
    @com.Failure 8 หลายเดือนก่อน

    KITULAANU ARIYAM NALUM.. IM VOTING FOR""""" FIAT""".. mateedh namak modhalakilaa 😑😑

  • @shamnasrufaidh23
    @shamnasrufaidh23 8 หลายเดือนก่อน +6

    Fiat ❤

  • @abhinav3091
    @abhinav3091 8 หลายเดือนก่อน +1

    Enikkanenkil FIAT mathi😁

  • @YoungLineCars-wm1lb
    @YoungLineCars-wm1lb 8 หลายเดือนก่อน

    5 ന്റെ പൈസയില്ലാതെ ലക്ഷ്വറി കാർ കിട്ടും...
    50 ലക്ഷത്തിന്റെ കാറിനു 35 ലക്ഷം...
    20 ലക്ഷത്തിന്റെ കാറിനു 13 ലക്ഷം...
    10 ലക്ഷത്തിന്റെ കാറിനു 5 ലക്ഷം...
    പെട്ടെന്ന് വിളിച്ചോളൂ...
    ALTO മുതൽ BMW, MERCEDES, VOLVO, JAGUAR, LAND ROVER, PORSCHE, AUDI..മുതലായ ഏതു കാറും 5 ന്റെ പൈസയില്ലാതെ കിട്ടും...

  • @Iam--shah576
    @Iam--shah576 4 หลายเดือนก่อน +1

    എനിക്ക് വണ്ടി താ പ്ലീസ്

  • @vahab7300
    @vahab7300 6 หลายเดือนก่อน +1

    നമ്മൾ ഒന്നും കിട്ടുകയില്ല

  • @aswadaslu4430
    @aswadaslu4430 8 หลายเดือนก่อน +2

    ❤❤❤🌳🌳🌳 ഒരുപാട് ഒരുപാട് സന്തോഷം

  • @bjchannelneyyattinkara5349
    @bjchannelneyyattinkara5349 8 หลายเดือนก่อน

    ഒരു Alto 800 കിട്ടിയാൽ പെട്രോൾ അടിച്ച് ഓട്ടിക്കാo ആയിരുന്നു. ഇത് കിട്ടിയാൽ Tax, insurance . Adachu മുടിയും

  • @Shankumarvijayan3897
    @Shankumarvijayan3897 4 หลายเดือนก่อน

    ഇഷ്ടപെട്ട സുഹൃത്തു വാഹനവും നഷ്ട പെടുമ്പോൾ ഉള്ള വേദന മനസിലാകും, എങ്കിലും ഫിയറ്റെ നിന്നെ സ്വന്തമാക്കാൻ മോഹം ❤️

  • @suhairpazhunnana7768
    @suhairpazhunnana7768 5 หลายเดือนก่อน

    ഇത് കൊള്ളാം 😮
    ബട്ട് നല്ല ലൈറ്റെയ്പോയി ഇത് കാണാൻ കൊടുത്തോ give wey 🎉

  • @VIBESWORLDAZMEDIA
    @VIBESWORLDAZMEDIA 7 หลายเดือนก่อน

    Stagin തരുമോ bro എനിക്ക് നന്നായി ഇഷ്ടപ്പെട്ടു

  • @geethasivadasan8892
    @geethasivadasan8892 7 หลายเดือนก่อน

    എനിക്ക് ഇതിൽ ഏതെങ്കിലും ഒരെണ്ണം ഓടിക്കാൻ കിട്ടിയാൽ മതിയായിരുന്നു...😊 കിട്ടാത്ത മുന്തിരി പോലെ

  • @adithya.a4219
    @adithya.a4219 8 หลายเดือนก่อน +1

    💖💖💖💖💖✨️👍🏻😍😍😍😍😍

  • @janardhananpk4688
    @janardhananpk4688 8 หลายเดือนก่อน

    ഒരു കാർ വാങ്ങാൻ മോഹമായി ' നടക്കാൻ തുടങ്ങിയിട്ട് കാലം കൊറെയായി But😢😢😢
    giveaway കിട്ടിയാൽ പൊന്നു പൊലെ നോക്കി കൊള്ളാം..😅😊😊😊

  • @Gouse_tech
    @Gouse_tech 8 หลายเดือนก่อน

    nissan, fiat, stalion don't giveaway these three cars. Because അത് ഒരു വണ്ടിപ്രാന്തനെ, അല്ലങ്കിൽ ഒരു വണ്ടി കളക്ഷൻ നടത്തുന്നവനെ സംബാധിച്ചെടുത്തോളം അവനെ കൊല്ലുന്നതിനു തുല്യമാണ്. You can giveaway rest of the three cars. 🤘

  • @kingunaise_369
    @kingunaise_369 8 หลายเดือนก่อน

    ഇനിക്ക് മഞ്ഞ കാർ മതി, ലൈസൻസ് ഉണ്ടായിട്ട് എന്തേലും കാര്യം ആയിക്കോട്ടെ, പിന്നെ ഇനിക്കും കുടുംബത്തിനും ഒരു പ്രയോജനം ആവും 😍

  • @imac912
    @imac912 8 หลายเดือนก่อน

    Fiat ♥♥ Kittukela ennalum Enikku kittiyaal Njan athu thirike tharum pakaram THAR Thannal mathi.............ini bhiriyani kodukkkunnundenkilo

  • @Unknown-hk8qo
    @Unknown-hk8qo 8 หลายเดือนก่อน

    Fiat❤
    ഇതെനിക്ക് വേണം
    ഇതെനിക്ക് തരണം
    ഇത് ഞാൻ ഇങ്ങെടുക്കുവാ😅

  • @johnabraham1641
    @johnabraham1641 8 หลายเดือนก่อน

    ഇനി ഈ വണ്ടി കിട്ടില്ല. ഇപ്പോൾ ഇതിന്റെ ചെയ്സ് മുറിച്ച കൊടുക്കുന്നത്. ആരേലും വാങ്ങി വച്ചത് ഉണ്ടകിൽ വാങ്ങാം

  • @Gopusoman
    @Gopusoman 8 หลายเดือนก่อน

    RD 350 ye Raj Doot എന്ന് പറഞ്ഞു നടക്കുന്ന മൊണ്ണകൾ ഇപ്പോഴും ഉണ്ടോ 😏

  • @MALABAREES786
    @MALABAREES786 8 หลายเดือนก่อน

    📍📍📍വർഷങ്ങളായിട്ട് വണ്ടി ഭ്രാന്തന്മാരുടെ വീഡിയോസും പുതിയ വാഹനങ്ങളുടെ റിവ്യൂ വീഡിയോസും കാണാറുണ്ടെങ്കിലും ഇതുവരെ ടൂവീലർ പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല ഓരോ പുതിയ വാഹനങ്ങൾ വിപണിയിൽ ഇറങ്ങുമ്പോഴും ഇത് എടുക്കാം എന്നൊക്കെ മനസ്സിൽ ആഗ്രഹിക്കും പക്ഷേ സാമ്പത്തികം അനുവദിക്കുന്നില്ല പണമില്ലെങ്കിലും ആഗ്രഹിക്കുന്നത് ഒരു തെറ്റല്ലല്ലോ മുൻകാലങ്ങളിൽ അംബാസഡർ കാറിനോട് താൽപര്യം പിന്നെ ഇപ്പോൾ വന്ന ടൊയോട്ട ഹൈ റൈഡർ കുസാക്ക് ടൈഗൂൺ ക്രെറ്റ ബ്രസ എന്ന സാധിക്കാത്ത മോഹവുമായി വീഡിയോസ് കുത്തിയിരുന്ന് കാണുന്നു😢 എനിക്ക് Fiat മതി ധാരാളം

  • @shazihasmvs7780
    @shazihasmvs7780 3 วันที่ผ่านมา

    ആർക്കു കിട്ടിയാലും അർഹത പെട്ടവർക്ക് കിട്ടട്ടെ 🎉🎉❤❤❤🎉🎉fiat

  • @devankk901
    @devankk901 8 หลายเดือนก่อน

    💛💛💛2024 le bhagyavanu manja carum manja kili enna perum swanthamakanulla bhagyamundakatte💛💛💛

  • @iamdudearjun_d_u_d_e_8954
    @iamdudearjun_d_u_d_e_8954 8 หลายเดือนก่อน

    കിട്ടില്ല അറിയാം എന്നാലും fiat 500❤️❤️

  • @vishnukc5399
    @vishnukc5399 8 หลายเดือนก่อน

    എനിക്ക് കാറൊന്നും വേണ്ട ഒന്ന് ആക്യൂട്ട് കാർ ഒന്ന് ഓടിച്ചാൽ മാത്രം മതി പറ്റുമോ

  • @arunvasudevan9621
    @arunvasudevan9621 7 หลายเดือนก่อน

    ഭീമകാരൻ ആയ stallion വേണം

  • @pranav9160
    @pranav9160 8 หลายเดือนก่อน +1

    Toyota please

  • @saifudheenk2622
    @saifudheenk2622 8 หลายเดือนก่อน +2

    Fiat... Always love that mothal.. 😍

  • @bkjbond
    @bkjbond 7 หลายเดือนก่อน

    നിങ്ങൾ പോളിയാണ് മച്ചാനെ Fiat is the best

  • @MJishan-w1p
    @MJishan-w1p 8 หลายเดือนก่อน +2

    Appreciate your heart ❤❤❤❤

    • @MJishan-w1p
      @MJishan-w1p 8 หลายเดือนก่อน

      You to murshid bro

  • @NEHENKOSHY2024.
    @NEHENKOSHY2024. 8 หลายเดือนก่อน +1

    Thar