കൃഷ്ണനാട്ടം രാസക്രീഡ- Krishnanattam Rasakreeda Part 1 II പുറപ്പാട് , ലോകലോചന

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • കൃഷ്ണനാട്ടം രാസക്രീഡ
    പുറപ്പാട് , ലോകലോചന എന്നീ രംഗങ്ങൾ
    ശ്രീകൃഷ്ണന്റെ വേണുഗാനം കേട്ട് ആകൃഷ്ടരായ ഗോപികമാർ സ്വയം മറന്ന് ആ നാദം അന്വേഷിച്ച് ഭഗവാന്റെ സമീപം എത്തിച്ചേരുന്നു. അവരെ സ്വാഗതം ചെയ്ത് ഭഗവാൻ സന്തോഷിപ്പിക്കുന്നു.
    ശ്രീകൃഷ്ണൻ - സേതുമാധവൻ
    രാധ - സത്യനാഥൻ
    ഗോപസ്ത്രീകൾ - പ്രമോദ്, കണ്ണൻ, കൃഷ്ണകുമാർ, പ്രശാന്ത്, രമിത്ത്, സഞ്ജുരാജ്
    പാട്ട് - മേച്ചേരി വാസുദേവൻ നമ്പൂതിരി, മഹേഷ്, ഹരിപ്രസാദ്
    ശുദ്ധമദ്ദളം - കൃഷോദ്, ബ്രിജിത്ത്
    തൊപ്പിമദ്ദളം - ധർമ്മരാജ്
    #Krishnanattam #Krishnattam #krishna #krishnanattom #devotional #guruvayoorappan #guruvayoor #guruvayoortemple #traditional #artforms #art #guruvayurdevaswom #guruvayur #kerala

ความคิดเห็น • 1