കൃഷ്ണനാട്ടം കുചേലവൃത്തം രംഗം (കഥ-വിവിദവധം)| Krishnanattam (Vividavadham)| ഗുരുവായൂർ

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • ഭക്തർക്കെല്ലാം സുപരിചിതവും ഗുരുവായൂരപ്പന്റെ കാരുണ്യത്തിന്റെയും ഭക്തവാത്സല്യത്തിന്റെയും സൗഹൃദത്തിന്റെയും ഉത്തമോദാഹരണമായ കുചേലോപാഖ്യാനം കൃഷ്ണനാട്ടത്തിൽ. കൃഷ്ണനാട്ടത്തിലെ ഏഴാമത്തെ കഥയായ വിവിദവധം കഥയിൽ അവസാന രംഗമാണ് കുചേലവൃത്തം.
    വേദി : മേല്പുത്തൂർ ഓഡിറ്റോറിയം, ഗുരുവായൂർ ക്ഷേത്രം
    ശ്രീകൃഷ്ണൻ - സേതുമാധവൻ ആശാൻ
    കുചേലൻ - കൃഷ്ണൻ നമ്പൂതിരി ആശാൻ
    രുഗ്മിണി - കണ്ണൻ
    പാട്ട് - മേച്ചേരി വാസുദേവൻ നമ്പൂതിരി ആശാൻ, മഹേഷ്
    ശുദ്ധമദ്ദളം - കൃഷോദ്
    തൊപ്പിമദ്ദളം - ധർമ്മരാജ്
    ചുട്ടി - ശ്രീരാഗ്
    #krishnanattam #krishnattam #guruvayur #guruvayurtemple #guruvayoor #lordkrishna #guruvayoortemple #artform #kathakali #dance #drama #culture #indianculture

ความคิดเห็น • 3