മൂക്കുത്തി പെങ്ങളുടെ ഒറിജിനൽ സ്വഭാവം ..😏😏

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 593

  • @faheedakaprakkadan1382
    @faheedakaprakkadan1382 2 ปีที่แล้ว +66

    Frst ennezhthan vannapo 4 frst😁😁

    • @anshifmoonikkal
      @anshifmoonikkal  2 ปีที่แล้ว +31

      edit cheidh forest ennu aakkikkala...aarum kanenda..😜

    • @bisriyabanu6923
      @bisriyabanu6923 2 ปีที่แล้ว +1

      Faheeda Kaprakkadan
      ഇയാളുടെ വീടെവിടെയാണ്. ഞങ്ങളുടെ Same ഇനീഷ്യൽ ആയതുകൊണ്ട് ചോദിച്ചതാട്ടോ

    • @faheedakaprakkadan1382
      @faheedakaprakkadan1382 2 ปีที่แล้ว +1

      @@bisriyabanu6923 irumbuzhi majeri

  • @womenpower580
    @womenpower580 2 ปีที่แล้ว +204

    തെറ്റും ശരിയും പറഞ്ഞു തരുന്ന നല്ല ഉമ്മ.എല്ലാ വോട്ടും ഉമ്മയ്ക്ക്

  • @sameeram2180
    @sameeram2180 2 ปีที่แล้ว +51

    Umma ഇഷ്ടം ❤❤ കണ്ണ് ഉണ്ടാവുമ്പോൾ കണ്ണിന്റെ കാഴ്ച്ച അറിയില്ലാട്ടോ അൻസിഫെ umma ❤️❤️❤️❤️

  • @thasniilliyas9892
    @thasniilliyas9892 2 ปีที่แล้ว +390

    ചിഞ്ചുന് കുട്ടികളോട് നല്ല. സ്നേഹണ്... 😍

  • @naaneenuussworld3279
    @naaneenuussworld3279 2 ปีที่แล้ว +71

    ആദ്യമായിട്ടാണ് ഒരു കമന്റ്‌ ഇടുന്നെ.. Paavam umma...എത്രെയോ ആളുകളുടെ മുമ്പിൽ അപമാനിതയായി നിൽക്കുന്നപോലെ..... പറയാൻ വാക്കുകളില്ല.. ഒരുപാട് സങ്കടംതോന്നി, ഒന്നുകിൽ ഉമ്മാനെ വിഡീയോ യിൽ ഉൾപെടുത്താതിരിക്കുക.. നാലാളുകളുടെ മുമ്പിൽ അപമാനിക്കാത്തിരിക്കുക....
    ഈ അവസ്ഥ സ്വന്തം മക്കളിൽ നിന്ന് അനുഭവിക്കുമ്പോയെ ആ മനസ്സ് നിങ്ങൾക് കാണാൻ കഴിയൂ...

  • @alfouzfousiya4593
    @alfouzfousiya4593 2 ปีที่แล้ว +67

    അൻസിഫെ അന്റെ ഇമ്മാന്റെ സ്വഭാവം ആണ് അനക്ക് പറ്റാത്തത് എങ്കിൽ ആ ഇമ്മാന്റെ സ്വഭാവം ആണ് എനിക്ക് ഇഷ്ടം. 😊😊

  • @bilalyazar
    @bilalyazar 2 ปีที่แล้ว +122

    എല്ലാവരും കൂടെ കൂടിയിരുന്നു കളിയാക്കി ചിരിക്കുമ്പോൾ അത് ഉമ്മയാണെന്നുള്ള ഓർമ്മ വേണം ❤.
    (ആയിച്ചുമ്മ ഫാൻസ്‌ അസോസിയേഷൻ ദോഹ)😍

  • @ashmilmilu5706
    @ashmilmilu5706 2 ปีที่แล้ว +229

    അന്സിപ്പെ ഇജ് എന്ധെന്ന് പറഞ്ഞാലും മൂക്കുത്തി പെങ്ങളെ ഭയങ്കര ഇഷ്ടം ആണ് 💞💞

  • @ashifapp6470
    @ashifapp6470 2 ปีที่แล้ว +143

    Anu ക്ക് നല്ല സ്‌നേഹം ആണ് എല്ലാവരോടും...... Kunjol ഫുൾ happy ആണല്ലോ.... 👍ചിഞ്ചു ക്ക് കുട്ടികളെ വലിയ കാര്യം ആണ് മാഷാഅല്ലാഹ്‌ ♥️

  • @aysharahman5753
    @aysharahman5753 2 ปีที่แล้ว +98

    അൻശിഫ് ഉമ്മാനെ സ്വഭാവം കൊണ്ട് ഇഷ്ടം ഇല്ല പറഞ്ഞത് വിഷമം തോന്നി പാവം ഉമ്മ ഉള്ളപ്പോൾ വില അറിയില്ല

  • @blackwhitedreams9285
    @blackwhitedreams9285 2 ปีที่แล้ว +108

    ഉമ്മയോട് ഇഷ്ട്ടം..... എല്ലാരുംകൂടി ഉമ്മയെ ചെറുതാക്കല്ലേ

  • @rightviews519
    @rightviews519 2 ปีที่แล้ว +43

    ഉമ്മ പാവാണ് 🥰ഉമ്മാനെ ഒരു പാടിഷ്ടാ... എന്തൊരു സുന്ദരിയാണ് മാഷാഅല്ലാഹ്‌ 😘😍🥰

  • @skylover9767
    @skylover9767 2 ปีที่แล้ว +80

    ഉമ്മാക്ക് സങ്കടം പോലെ, തമാശക്ക് പോലും വേദനിപ്പിക്കരുത് 🥹

  • @amarlatheef8a102
    @amarlatheef8a102 2 ปีที่แล้ว +15

    മൂക്കുത്തി പെങ്ങൾ പറഞ്ഞദ് സെരിയാണ് കുഞ്ഞോൾ ബെസ്റ്റ് abhinayamanu

  • @amnasworld4055
    @amnasworld4055 2 ปีที่แล้ว +82

    ഇതിൽ മാക്സി പെങ്ങളെ മിസ്സ് ചെയ്യുന്നു. മൂക്കുത്തി പെങ്ങളെ സംസാരം നല്ല രസമാണ്.. ebru എവിടെ?? ഇങനെ ഒരു ഉമ്മാനെ എവിടെ നിന്നും കിട്ടും..I love ur family

  • @kottakkalummu9164
    @kottakkalummu9164 2 ปีที่แล้ว +83

    പാവാണെട ഉമ്മ😥🥰🥰🥰🥰

  • @muhsinafiroz6693
    @muhsinafiroz6693 2 ปีที่แล้ว +18

    ചിഞ്ചു ന്റെ ചാനലിനായി waiting aanu

  • @ikkussallu8057
    @ikkussallu8057 2 ปีที่แล้ว +120

    എനിക്ക് ചിഞ്ചുവിനെയും ഉമ്മയെയും ആണ് ഇഷ്ടം

  • @abidaabi7827
    @abidaabi7827 2 ปีที่แล้ว +98

    ചിഞ്ചു നെ ഇഷ്ടം 💗

  • @kottakkalummu9164
    @kottakkalummu9164 2 ปีที่แล้ว +134

    പോയന്റ് കൂടുതൽ ഉമ്മാക്കും കുഞ്ഞോ ൾക്കും നിന്നെ സഹിക്കുന്നതിന്ന്😄👌

  • @seenathn7666
    @seenathn7666 2 ปีที่แล้ว +100

    ഉമ്മാക്ക് നല്ല സങ്കടം ഉണ്ട്. തമാശയിൽ പോലും വേദനിപ്പിക്കാൻ പാടില്ല

    • @rafeeqvilayil8984
      @rafeeqvilayil8984 2 ปีที่แล้ว +11

      പാവം ഉമ്മാന്റെ മനസ്സ് നന്നായി വേദനിച്ചു.... ആ സ്ഥാനത് വരുമ്പോൾ അതിന്റെ വേദന മനസ്സിലാവും

    • @ommer6281
      @ommer6281 2 ปีที่แล้ว +4

      Correct

    • @sanafathima7801
      @sanafathima7801 2 ปีที่แล้ว +3

      👌

    • @shibusilu5471
      @shibusilu5471 2 ปีที่แล้ว +2

      @@rafeeqvilayil8984 yes

    • @haseebapari1457
      @haseebapari1457 2 ปีที่แล้ว +2

      Ade.. kann ok nallonm niranjittund

  • @malappurambajithathakitche4048
    @malappurambajithathakitche4048 2 ปีที่แล้ว +42

    എല്ലാവരും കൂടി പൊളിച്ചു 👍👍👍 പാവം ഉമ്മ 🥰🥰🥰

  • @sameercheriyath5037
    @sameercheriyath5037 2 ปีที่แล้ว +30

    ഉമ്മാനെ സങ്കടപെട്ടുതെലെ 🤲🏻🤲🏻🤲🏻🤲🏻ഉമ്മ ഫാൻസ്‌ uae dubai

  • @suhramhdali8287
    @suhramhdali8287 2 ปีที่แล้ว +25

    ഉമ്മ ഇഷ്ടം 😍🥰തമാശ ആണേലും ഉമ്മാന്റെ മനസ്സിൽ കുറച്ചു സമയത്തിൽ വിഷമം undakeele. Pavan ഉമ്മ 🥰family ഒരുപാട് ഇഷ്ടം

  • @rightviews519
    @rightviews519 2 ปีที่แล้ว +17

    പാവം ഉമ്മ😘 അടുക്കളപ്പണിയും ആടുകളെ നോക്കലും എല്ലാം അതിന്റെ തലയിൽ... മരുമക്കൾ അടിയും തുടയും മാത്രം

  • @rabiyatp2279
    @rabiyatp2279 2 ปีที่แล้ว +14

    ഉമ്മ പാവം കണ്ണ് ഉള്ള പോൾ കണ്ണിന്റെ കാഴ്ച അറിയില്ല മോനേ വീഡിയോ പൊളിച്ചു 👍👍

  • @thavakkul7341
    @thavakkul7341 2 ปีที่แล้ว +9

    ചിഞ്ചു വേഗം തുടങ്ങണം channel 🥰🥰🥰🥰🥰🥰🥰👍

  • @mubashiranisam982
    @mubashiranisam982 2 ปีที่แล้ว +66

    Chinju fance 🥰

  • @ashifapp6470
    @ashifapp6470 2 ปีที่แล้ว +5

    മൂക്കുത്തി പെങ്ങൾ നല്ല രസമാണ് വിഡിയോയിൽ 👍✨️🙌🏻

  • @remithalassery53
    @remithalassery53 2 ปีที่แล้ว +9

    എല്ലാവരും പൊളിച്ചടുക്കി പ്രത്യേകിച്ചും ഉമ്മ 👍🏻👍🏻👍🏻

  • @mubirafi4089
    @mubirafi4089 2 ปีที่แล้ว +11

    അൻസിപേ ഇങ്ങളെ എല്ലാവരെയും ഇഷ്ട്ടം ആണ്. പക്ഷെ ചലഞ്ജ് ഇടാണെങ്കിൽ ath👍ഞമ്മളെ ഐഷുമ്മ &ഇബ്രൂ കൊണ്ടുപോവും മോനെ 👍👍👍

  • @jachimammu8271
    @jachimammu8271 2 ปีที่แล้ว +11

    Chinju hus TH-cam channel thudaganm. Adipoliyayirikum

  • @surayyasuru2770
    @surayyasuru2770 2 ปีที่แล้ว +16

    ❤️Chinju ഇങ്ങൾ youtube chnnl തുടങ്ങിക്കോളി, എന്തായാലും videole veranallo..apo pinne കുഴപ്പം ഇല്ലല്ലോ, polikum👍

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 ปีที่แล้ว +24

    ഉമ്മാനെ ഇങ്ങനെ ചെറുതാക്കരുത് ട്ടോ 🙏

  • @sherinkallingal4627
    @sherinkallingal4627 2 ปีที่แล้ว +8

    Hi.... ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ ക്ക് കമെന്റ് ഇടുന്നത് ... നിങ്ങളുടെ വ്ലോഗ് തുടങ്ങുമ്പോൾ ഉള്ള ആ ഉപ്പ വിളി അത് പൊളിച്ചു ബ്രോ.... ഞമ്മക്ക് പെരുത്തിഷ്ട്ടാ ഇങ്ങളെ ഉമ്മാനെ പിന്നെ വീഡിയോ.. 😍😍👍

  • @zayanpd5170
    @zayanpd5170 2 ปีที่แล้ว +12

    Chinchiu,nalla kuttiyaan. Nalla swabhavam kandaal ariyaam

  • @jarshadjaru8158
    @jarshadjaru8158 2 ปีที่แล้ว +11

    നിങ്ങളുടെ വീഡിയോ ഒരു കോമഡി skit കാണുന്ന ഫീൽ ആണ്.. ഈ ഒരുമ എന്നും നിലനിൽക്കട്ടെ 🌹

  • @safnashoukkathali.919
    @safnashoukkathali.919 2 ปีที่แล้ว +73

    കുഞ്ഞോളെ ചിരി 👌ആണ്...🥰. നിങ്ങളെല്ലാരും ചിരിക്കുമ്പോൾ കൂടെ ചിരിക്കുന്ന ഞാൻ 😆....

    • @Jaasisaahi
      @Jaasisaahi 2 ปีที่แล้ว +2

      കുഞ്ഞോൾ വേറെ ലെവൽ ആണ് 🥰🥰

  • @ashmilmilu5706
    @ashmilmilu5706 2 ปีที่แล้ว +14

    എല്ലാരും ഓരോരുത്തരെ ഇഷ്ടം എന്ന് പറഞ്ഞു (ഉമ്മ. കുഞ്ഞോൾ. ചിഞ്ചു. അനു. അൻസിത. കുഞ്ഞുണ്ണി.. ഉപ്പ. ഇബ്രൂ. അബ്രു. ജിബ്രു. ഇനായ. )പക്ഷെ അന്സിപ്പിനെ ആരും പറഞ്ഞില്ല. 😯അപ്പൊ ആർക്കും അന്സിപ്പിനെ ഇഷ്ടം അല്ലെ. ഓൻ ഉള്ളോണ്ട് അല്ലെ ഞമ്മക്ക് പരിചയപ്പെടുത്തി തന്നത്. ന്നാലും മ്മാണ്ടി ല്ലെനി.. 😍🙏

  • @Richu1265
    @Richu1265 2 ปีที่แล้ว +14

    നിങ്ങൾ മക്കൾ എല്ലാവരും എന്താ ഉമ്മാനെ ഇങ്ങനെ സങ്കടപെടുതുന്നത്. ഉമ്മാന്റെ മുഖo കണ്ടിട്ട് സങ്കടം തോന്നുന്നു

  • @arshinshoukath222
    @arshinshoukath222 2 ปีที่แล้ว +52

    ചിഞ്ചു❤️❤️❤️ അനു made for eachauthor

    • @Jaasisaahi
      @Jaasisaahi 2 ปีที่แล้ว +1

      കുഞ്ഞോൾ അന്സിഫ് made for each other ❤🥰❤

  • @irshadjaseela7316
    @irshadjaseela7316 2 ปีที่แล้ว +21

    മൂക്കുത്തി പെങ്ങൾ super 😘😘

  • @sahlayasmin339
    @sahlayasmin339 2 ปีที่แล้ว +46

    ഉമ്മയെ കളിയാക്കിയത് sheriyella 😒

    • @rafeeqvilayil8984
      @rafeeqvilayil8984 2 ปีที่แล้ว +5

      ഉമ്മാന്റെ മനസ്സ് വേദനിച്ചു ഒരിറ്റ് കണ്ണീര് മതി എല്ലാം കത്തി ചാമ്പലാ കാൻ

  • @thasnifazal607
    @thasnifazal607 2 ปีที่แล้ว +46

    Umma pavaman .ummaye ingane thaythi kettarudh😎

    • @muneermuneer2237
      @muneermuneer2237 2 ปีที่แล้ว +2

      കൊറച്ചു മുന്നത്തെ വീഡിയോ യിൽ ഞാനതു പറഞ്ഞപ്പോൾ പലരും നെഗറ്റീവ് ആയിട്ടാണെടുത്തത്
      ഉമ്മമാരെ എപ്പോളും ഉണ്ടാകൂള്ളൂ
      എല്ലാത്തിനും പരിധിയുണ്ട് ഓവറയൽ ഖേദിക്കേണ്ടി വരും 😥

  • @sherinharis1517
    @sherinharis1517 2 ปีที่แล้ว +19

    ഇമ്മനെ വേഷമിപ്പികല്ലേ ട്ടോ... പാവാണ്..

  • @izaanNAyisha123
    @izaanNAyisha123 2 ปีที่แล้ว +4

    വേഗം തുടങ്ങു ചാനൽ നമ്മൾ ഫുള്സപോട് ചെയ്യും ചിഞ്ചു അനു

  • @aynoozz6277
    @aynoozz6277 2 ปีที่แล้ว +5

    Ummane igne onum paraylle ellaarum koode 😡makkalum marumakkalum oraal polum ummante sidl samsariknila ,niglk thamasha akaam but athinte ullil nalla vedana und 😢 vannt kann thudachu ,ummante poruthaked vangi vekkanda anshife ,nigle fmily oke adipoliyaa but uppa umma avre respect cheyy baki ellaam 👍🏻

  • @Rishan073
    @Rishan073 2 ปีที่แล้ว +14

    Ummakk thanne koodudal fans da🥰🥰❤❤❤

  • @minhasat6870
    @minhasat6870 2 ปีที่แล้ว +15

    Kunnole ചിരി സൂപ്പർ പാവം ഒരു മഹാ സാതു

  • @asd-fu3lg
    @asd-fu3lg 2 ปีที่แล้ว +7

    ഇൻട്രോ യിൽ ഇബ്രൂന്റെ ഉപ്പച്ചേ എന്നുള്ള വിളി വല്ലാത്ത ഫീൽ... 🤍

  • @roshanrocks5324
    @roshanrocks5324 2 ปีที่แล้ว +17

    മൂക്കുത്തി യെ കാണാൻ പൺടത്തെ എഴുത്തുകാരി കമലസുരയ്യ(മാധവികുട്ടി)യെ പോലുൺട് വലിയ മൂക്കുത്തിഇട്ടാൽ കലക്കും😀😍

  • @littlehearteditzz1145
    @littlehearteditzz1145 2 ปีที่แล้ว +9

    പാവം ഉമ്മ 😘😘😘തമാശക്ക് polum ഉമ്മയെ ഒന്നും പറയണ്ട

  • @muhammedajnas3363
    @muhammedajnas3363 2 ปีที่แล้ว +7

    ജുബ്രു പാവം(masha allha)❤️

  • @ponnuttyponnuttysalam7702
    @ponnuttyponnuttysalam7702 2 ปีที่แล้ว +47

    ചിഞ്ചു ഇഷ്ട്ടം 😍

  • @mubeenamt3087
    @mubeenamt3087 2 ปีที่แล้ว +23

    Umma Paavaan... Ummaane inghane thaazhtharuth😘

  • @kunhimolpulppadan9320
    @kunhimolpulppadan9320 2 ปีที่แล้ว +44

    പാവം ഉമ്മ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഉമ്മാനെ ❤❤❤

  • @abidaabi7827
    @abidaabi7827 2 ปีที่แล้ว +29

    നിങ്ങൾ എല്ലാവരും ചേരുമ്പോൾ ആണ് നിങ്ങളുടെ വീഡിയോ കാണാൻ രസം 😍

  • @usmanthayyil2539
    @usmanthayyil2539 2 ปีที่แล้ว +4

    അൻഷിഫ് മുത്തേ തമാഷയാണങ്കിലും നീ ഉമ്മാനെ വേതനിപ്പിക്കല്ലേ ആമുഖത്ത്ഒരു വിഷമം പോലെ പാവംഉമ്മ.... ഞാൻ കുറെ ചിരിച്ചു ചിഞ്ചു 🌹& കുഞ്ഞോൾ🌹 & മൂക്കുത്തി🌹 & ഉമ്മ🌹 എല്ലാവർക്കും ഒരു ഹായ് ✋👍🌹

  • @sumayyaameer5307
    @sumayyaameer5307 2 ปีที่แล้ว +2

    നിങ്ങൾ ഒരു വല്ലാത്ത സംഭവം തന്നെ എനിക്കൊത്തിരി ഇഷ്ടമാണ് ഈ ഫാമിലിയെ ടെൻഷൻ ഉള്ള സമയത്ത് ഒരു വീഡിയോ കണ്ടാൽ മതി 😍😍 പിന്നെ എന്റെ ikka ഒരാളുടെയും vlogs കാണാറില്ല പക്ഷേ നിങ്ങൾത് കാണും i love family😘😘❤❤❤❤😍😍😍

  • @PathushifaAbdulla
    @PathushifaAbdulla 2 ปีที่แล้ว +8

    Umma antho chinthikkunnu paavam manassin vallathe vishamayittund alla makkalum koodi ummane santjooshippikkoo chinju 😍

  • @junaidunboxingtech2591
    @junaidunboxingtech2591 2 ปีที่แล้ว +7

    Masha allah ... supper family..👍👍❤❤😍😍😘😘😘... anu ❤chinju😘👍👍

  • @shahanazz6618
    @shahanazz6618 2 ปีที่แล้ว +4

    Anuvinum chinjuvinum utub chanel thodaghan katta supprt nddaakum 😍💥💥

  • @fadilnk7197
    @fadilnk7197 2 ปีที่แล้ว +23

    കുഞ്ഞോൾ ഉമ്മാനോട് ഇത്തിരി സ്നേഹം ആവാട്ടോ.. അവരുണ്ടാവുമ്പോൾ അവരെ വില അറിയില്ല

    • @adamseden1330
      @adamseden1330 2 ปีที่แล้ว +1

      Kunjolkku Sneham illannu ningalodu paranjo

  • @rifalrichu9723
    @rifalrichu9723 2 ปีที่แล้ว +40

    ഉമ്മാനെ ശമ്പളം പറഞ്ഞു ഭീഷണിപ്പെടുത്തുന്ന അൻഷിഫ് മോനിക്കൽ😀😀😀😀

  • @mounam3133
    @mounam3133 2 ปีที่แล้ว +9

    മൂക്കുത്തി പെങ്ങൾ പൊളിയാണ് 👍

  • @shabeebmaloof2315
    @shabeebmaloof2315 2 ปีที่แล้ว +8

    ഉമ്മാനെ കുറ്റം പറയല്ലേ പ്ലീസ് 🥰🥰🥰

  • @manuppakthodi
    @manuppakthodi 2 ปีที่แล้ว +3

    സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല ✌🏻😍

  • @seenathn7666
    @seenathn7666 2 ปีที่แล้ว +48

    ഉമ്മയെ എപ്പോഴും കുറ്റപ്പെടുത്തരുത്

  • @yoonusvlm4976
    @yoonusvlm4976 2 ปีที่แล้ว +9

    പാവം ഉമ്മ എല്ലവരും കൂടി അതിനെ കുറ്റം പറയുന്നു മുഖം കണ്ടൽ അറിയാം അങ്ങനെ തോന്നിയവറുണ്ടോ

  • @muhammedafnan8254
    @muhammedafnan8254 2 ปีที่แล้ว +6

    Ummaye karayippikkalle.. Mookkuthi pengale ishtaa.... Chinju kuttikale nannayi care cheyyunnundallo

  • @littlehearteditzz1145
    @littlehearteditzz1145 2 ปีที่แล้ว +13

    ചിഞ്ചു നെ. ഒത്തിരി ഇഷ്ടം 😘

  • @harshithakp2330
    @harshithakp2330 2 ปีที่แล้ว +4

    Njan ipo aduthanu ningade channel kandath .athinu sesham full tym ningade videos aanu kaanal 😄😄poliyatta❤️

  • @123-RUN
    @123-RUN 2 ปีที่แล้ว +67

    ആരൊക്കെ വന്നാലും പോയാലും ഉമ്മ കഴിഞ്ഞിട്ടേ ഒള്ളു
    മൂക്കുത്തി പെങ്ങൾ
    കുഞ്ഞോൾ
    ചിഞ്ചു
    കുഞ്ഞുണ്ണി
    എല്ലാർക്കും ഓരൊ ലൈക്‌ 👍🏻
    അൻസിപ്പെ അനക് ഇല്ലാട്ട..

  • @muhsinafiroz6693
    @muhsinafiroz6693 2 ปีที่แล้ว +8

    ഉമ്മാനോട് ആർക്കും തീരെ മര്യാദ യില്ല. ഇന്നു ഉമ്മാന്റെ മുഖം വല്ലാതെ ആയിട്ടുണ്ട്

  • @jaasmi3651
    @jaasmi3651 2 ปีที่แล้ว +14

    വല്ലാത്തൊരു അൻശിഫാണ് ആ ഉമ്മാനേ ഇട്ട് ചൂടാക്കും 🙂🙂🙂അനു എന്ന ചാനൽ തുടങ്ങുന്നേ ഇനി അവന്റെ അഭിനയം കൂടേ കാണണം ആ ഉമ്മാക്ക് നിങ്ങളുടെ സാലറിയും വേണ്ട ഒന്നും വേണ്ട പറഞ്ഞു പായും 😂😂😂

  • @amankp5122
    @amankp5122 2 ปีที่แล้ว +19

    എല്ലാരും കൂടി കൂടുമ്പോൾ ഇമ്പമേറുന്ന ചാനൽ അൻസിഫിന്റെ ചാനൽ 🌹🤗

  • @haseenasalam5691
    @haseenasalam5691 2 ปีที่แล้ว +6

    ഉമ്മയെ ഇങ്ങനെ തരം തഴ് ത്തരുത് എല്ലാരും ചേർന്ന് ഉമ്മാക് ഇന്ന് നല്ല സങ്കടം വന്നിട്ടുണ്ട്. പാവം ഉമ്മ. ഇത് വലിയ തെറ്റാണ്. ഉമ്മയെകൂടെ കൂട്ടി നല്ലതു സംസാരിക്കൂ

  • @haadhimcreativity3702
    @haadhimcreativity3702 2 ปีที่แล้ว +7

    എന്തു സംസാരിച്ചാലും ചിരിച്ചുകൊണ്ട് മറുപടി പറയുന്നതിൽ എന്റെ രണ്ടാമത്തെ ഹോട്ട് ചിഞ്ചുവിനെ👍

  • @fhgghh1554
    @fhgghh1554 2 ปีที่แล้ว +1

    Ith vare nigale Chanel oru paad ishta aayirunn ummane orupad alukal kaanunna video ll thaythi ketti samsarichath kand valare sagadamayi

  • @kavyaani8938
    @kavyaani8938 2 ปีที่แล้ว +39

    കുഞ്ഞോളെ കാണാൻ കാത്തിരിക്കുകയായിരുന്നു🥰🥰🥰
    By
    Kavya

    • @Haneesa-gp8qe
      @Haneesa-gp8qe 2 ปีที่แล้ว +2

      anshif neritu kaanumbol pavam polund comedy onnumila

    • @CYBROG
      @CYBROG 2 ปีที่แล้ว

      Anooo😂

  • @jaslakp7407
    @jaslakp7407 2 ปีที่แล้ว +2

    Pavam ummane kanumbol endoru sagadam😌thamashyil aangilum ummak chiladokke paryunnad feel aakunnund 😌pavam inn ummane kandapol nalla vishamam thonni 😥njnipol niglde vidosinte additsyirikkukyann😍ummak Pakaram vekkan onnum ee boomiyil illa mone 😍🥰ummak deergayuss kodukkattee 🤲🤲

  • @arshinshoukath222
    @arshinshoukath222 2 ปีที่แล้ว +10

    ചിഞ്ചു @അനു 💖💞💞

  • @hhjbhhj6189
    @hhjbhhj6189 2 ปีที่แล้ว +32

    ഉമ്മ👍 കുഞ്ഞോൾ 👍ചിഞ്ചു 👍
    അന്സിഫിന്റെ മൂന്നു കുട്ടികൾ 👍

  • @abduabdu7798
    @abduabdu7798 2 ปีที่แล้ว +5

    എന്തിനാണ് ഉമ്മാനെ ഇങ്ങനെ കളിയാക്കുന്നത് പാവം ഉമ്മ ഉമ്മാനെ പെരുത്ത് ഇഷ്ട്ടം 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋❤

  • @malikmadambi5324
    @malikmadambi5324 2 ปีที่แล้ว +11

    അൻസിഫേ ഒന്നും തോന്നരുത് ഉമ്മാനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ പറയല്ലേ എന്തോ സങ്കടമാണ്. സംഗതി തമാശയിൽ ആണെങ്കിലും എന്തൊരു ഫീലിംഗ്... ഈ വീഡിയോന്റെ ലാസ്റ്റ് നോക്ക് ഉമ്മാന്റെ മുഖത്തുള്ള ഫീലിംഗ്... ലൈക്കിനു വേണ്ടി കരയിപ്പിക്കല്ലേ

  • @makehappiness6282
    @makehappiness6282 2 ปีที่แล้ว +1

    Ummane kaliyakkiyath…ummante ullil nalla veshamam undenn kandalariyam…thamasha aannelum..ath nalla vishamam undakkum..ithozhich bakkiyellam 💞gd fam

  • @naseeranaseera9570
    @naseeranaseera9570 2 ปีที่แล้ว +25

    എനിക്ക് മുക്കുത്തിപെങ്ങളൊവയങ്കര ഇഷ്ടം ആണ് വയങ്കര രസം ട്ടൻ ശ ൻ ഉണ്ടാക്കുബോൾ കാണാൻ ഉഷാർ വിഡിയോ

  • @jamshiyavinshad1590
    @jamshiyavinshad1590 2 ปีที่แล้ว +7

    നല്ല ഒത്തൊരുമ്മ ഉള്ള ഫാമിലി umma🥰masha allha🥰🥰poli✌️✌️✌️✌️✌️ഉമ്മാനെ വേദനിപ്പിക്കരുത് 🥰

  • @Paathus1145
    @Paathus1145 2 ปีที่แล้ว +11

    Mookuthi pegale perutham ishttam ❤️

  • @jafar117
    @jafar117 2 ปีที่แล้ว +8

    എൻ്റെ വോട്ട് ഉമ്മക്ക് 🥰🥰

  • @sinu9644
    @sinu9644 2 ปีที่แล้ว +5

    Ellaarim oru paad ishttamaan 😍Maasha allaah happy family 💞

  • @jachimammu8271
    @jachimammu8271 2 ปีที่แล้ว +11

    Chinjunty kaku vili kelkan pretheka chelind. Husband ikkakayann paraula. Chinjunty swandhm Anne thonu.

  • @firosvnb1275
    @firosvnb1275 2 ปีที่แล้ว +41

    ❤️ഓൾ കേരള അനു ഫാൻസ്‌ ❤️
    പുതിയ യൂട്യൂബ് ചനലിനായി
    വെയ്റ്റിംഗ് 💪🏽💪🏽💪🏽💪🏽

  • @murshidalatheef1762
    @murshidalatheef1762 2 ปีที่แล้ว +4

    ഉമ്മ പാവം .എല്ലാരും കൂടെ വളഞ്ഞിട്ട് ആക്രമിക്കുന്നു.

  • @sajeelasajeela5918
    @sajeelasajeela5918 2 ปีที่แล้ว +55

    കുഞ്ഞോൾ ഉമ്മാനോട് ഒന്നും മിണ്ടില്ല എന്നാൽ ചിഞ്ചു വർത്തമാനം പറയും കുഞ്ഞോൾ നല്ലവളെ പോലെ ഇരിക്കും കുഞ്ഞോൾ ഉമ്മ എന്തങ്കിലും പറയുമ്പോൾ മിണ്ടാതെ ഇരുക്കും ഉമ്മ പ്രശനം ആണ് എന്നുള്ള രീതിയിൽ ഇത് എനിക്ക് മാത്രം ആണോ തോന്നിയത്

    • @anshidaanshi6924
      @anshidaanshi6924 2 ปีที่แล้ว +2

      Kuthi thirupp🤣

    • @anshidaanshi6924
      @anshidaanshi6924 2 ปีที่แล้ว +1

      Athoke orortharde character aan chila aalukal nannay samsarikum mattuchilar onnum mindilla athan avarde character 🙄

    • @habeeba5125
      @habeeba5125 ปีที่แล้ว +1

      ഉമ്മ വളരെ free മൈൻഡ് ആയതു കൊണ്ടാണ് ഇങ്ങനെ കളിച്ചും ചിരിച്ചും happy ആയി പോവുന്നത്. എന്റെ വിവാഹം കഴിച്ച ട ത്ത് മിണ്ടാൻ പോലും പാടില്ല. പേടിച്ച് വിറച്ച് ജീവിക്കണം. എന്നാലും എന്തെങ്കിലും കുറ്റം പറയും.

  • @irfananoufalmt1882
    @irfananoufalmt1882 2 ปีที่แล้ว +4

    എല്ലാ മക്കളും കൂടെ ഉമ്മാനെ കുറ്റം പറയല്ലേ. അത് പാവം ആണ്

  • @nachoosworld4471
    @nachoosworld4471 2 ปีที่แล้ว +11

    Anshifka endhina ummane ingane vishamipikalle

  • @shahulhameedshahul9706
    @shahulhameedshahul9706 2 ปีที่แล้ว +16

    എല്ലാവരും ഉമ്മയെ കുറ്റപ്പെടുത്തുന്നു അത് നിങ്ങൾക് തമാശ ആയിരിക്കും പക്ഷെ കേൾക്കുന്നവർക് എന്തോ ഒരു പോലെ ഉമ്മാടെ മുഖം കാണുമ്പോൾ എന്തോ ഒരു പോലെ

  • @vaheedam3182
    @vaheedam3182 2 ปีที่แล้ว +3

    അഷിഫ് ഉമ്മ നെ വല്ലാതെ ചെറുതാക്കുന്നു. പാവമാണ് ഉമ്മ .

  • @aadhiaazim636
    @aadhiaazim636 2 ปีที่แล้ว +14

    ചിഞ്ചു & അനു fans ഇല്ലേ ഇവിടെ