എന്ന് ശിയാക്കൾ ആണ് പറഞ്ഞത്.. അഭൗതിക മാർഗ്ഗത്തിൽ നമ്മെ കാണാനും കേൾക്കാനും അല്ലാഹുവിന് മാത്രമേ സാധിക്കുകയുള്ളൂ... മനുഷ്യന് മരണത്തോടെ അത് അവസാനിക്കും.. മരണത്തിനു ശേഷവും നമ്മെ കാണുന്നുണ്ട് കേൾക്കുന്നുണ്ട് എന്ന് വിശ്വാസത്തോടെയാണ് ജാറത്തിൽ പോകുന്നത്.. അല്ലാഹുവിൻറെ രണ്ട് സിഫത്തുകളിൽ നിങ്ങൾ പങ്കു ചേർക്കുന്നുണ്ട്.. سميع بصير.. എല്ലാം കാണുന്നവൻ എല്ലാം കേൾക്കുന്നവൻ.. ഈ വിശേഷണത്തിന് ആണ് നിങ്ങൾ പങ്കുചേർക്കുന്നത്...
അള്ളാഹുവിൻ്റെ. റസൂൽ. പറഞ്ഞു. അള്ളാഹു യഹൂദൻ. മാരെ. നസാറാക്കൽ. ഇവരെ ശപിച്ചിരിക്കുന്നു...... ഇതിൽ. ആർക്കാണ് തർക്കം. ... നിങ്ങൾക്കും. നമുക്കും. തർക്കം ഇല്ല. ബാക്കി. പറയൂ
ഞാൻ. ഇങ്ങനെ. കമൻ്റ് നോക്കുകയായിരുന്നു. എത്ര. ആളുകൾ. സുന്നിയിൽ. നിന്നു പോയി. എന്ന്. sSF. ഇൽ നിന്നു. ഒരാള് മാത്രം. മറ്റെ ആൾ പോയിട്ടില്ല സുന്നീ തന്നെയാണ്. .. ഹാവൂ.......
Only hamsa musliyaril othikki kannalle .athil baki kore pandithan maar ille..avarude nilaapdu same aano ennu koodi ariyaan ulla oru avasaram nokunadh nalladaa..but evide angane kore makhaam verunnhu eniyum varum ..illata karamatth undavu...athil oru tarkkavum illa
സൃഷ്ടിയായ. അല്ലാഹുവിൻ്റെ. ഔലിയാക്കളുടെ. അടുക്കൽ. അരങ്ങിലും ദുഹ. ചെയ്താൽ. സൃഷ്ടാവിൻ്റെ. ഗുണ. വിശേഷങ്ങൾ. നൽകുന്നില്ല. എന്നതുകൊണ്ട്. തന്നെ. അത്. ഇബദത്തിൻ്റെ. പരിതിയിൽ. വരുന്ന പ്രാർത്ഥന. അല്ല. അതിനാൽ. ഇത്തരം. ദുഃ അ. അനുവദനീയം. ആണ്
അള്ളാഹുവിൻ്റെ. ഔലിയാക്കളുടെ. സമീപത്ത്. പോയി. സഹായം. ചോദിക്കാം...... കാരണം. അവർ അല്ലാഹു. ഇഷ്ട്ട പെട്ട. നല്ല. അടിമകൾ. ആണ്. എന്നത്. തന്നെ ഒരു. ഔലിയയുടെ. അടുത്ത്. സങ്കടം. പറഞ്ഞാല്. പരിഹരിക്കുന്നവർ. അല്ലാഹു. ആണ്. ഔലിയാക്കൾ. കാരണക്കാർ. ആണ്
ദൈവത്തിൻ്റെ. വല്ല. പ്രത്യേകതയും ഉണ്ട്. എന്ന. വിശ്വാസത്തിൽ. ചോദിക്കുന്ന. ചോദ്യം. ആണ്. പ്രാർത്ഥന ആ. വിശ്വാസം. ഇല്ലാത്ത ഏതു. ചോദ്യവും. സഹായ അഭ്യർത്ഥന. മാത്രമാണ്
സഹായ അഭയാർത്ഥനയും ദുആ കൊണ്ട് വസിയത് ചെയ്യാലും ദുനിയാവിൽ ജീവിക്കുമ്പോഴല്ലേ. ബർസാകീ ജീവിതം അത് മറ്റൊര് അവസ്ഥയല്ല്യ. ഓരോരുത്തരുടെയും കണക്കെടുപ്പിൽ മറ്റുള്ളവരായ സഹായിക്കാൻ അവസരമുണ്ടാവുമോ
പാവം. മൗലവിമാർ. പാല്. കണ്ടാലും. . കഞ്ഞിവെള്ളം. കണ്ടാലും. ഒരുപോലെ. ആയത്. കൊണ്ട്.... രണ്ടും. ഒന്നാണ്. എന്നാണ്. അവർ. മനസിലാകുന്നത് ഇവതമ്മിലുള്ള്. വ്യത്യാസം. മനസിലാക്കിയാൽ. ഇവരുടെ സകല രോഗവും. മാറും
നിങ്ങളുടെ വിശ്വാസം ഞങ്ങൾക്കറിയാം.. കാരണം അവിടെ നിന്നാണ് ഇവിടേക്ക് വന്നത്.. അത് നിങ്ങൾ ഇനി വിശദീകരിച്ച് തരേണ്ട ആവശ്യമില്ല.. ഒരു ഗ്ലാസ് കള്ള് കിട്ടിയാൽ അത് പാൽ ആണെന്ന് കരുതി കുടിച്ചാൽ അത് കള്ളാ ആവൂല.. എന്നാണ് നിങ്ങളുടെ വിശ്വാസം.. ആരോടും പ്രാർത്ഥിക്കാം അല്ലാഹു അല്ല എന്ന് വിശ്വസിച്ചാൽ മതി.. എങ്കിൽ ശിർക്ക് വരൂല.. ഇതാണ് നിങ്ങളുടെ വിശ്വാസം.. ഇതുതന്നെയാണ് ഷിയാക്കളുടെ യും വിശ്വാസം.. അല്ലാതെ അഹ്ലുസ്സുന്നയുടെ ഒരു പണ്ഡിതന്മാരും പഠിപ്പിച്ചിട്ടില്ല
Bharakallah... എല്ലാവരും കേൾക്കേണ്ടതാണ്...
ഞാനും ഒരു സുന്നിയാണ്..
ഈ സംസാരം വളരെ ഉപകാരപ്പെട്ടു... അള്ളാഹു സ്വീകരിക്കട്ടെ
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്. നല്ലഅറിവ്‌കിട്ടി ജസകല്ലാഹുഖൈർ ആമേൻയറബലലമീൻ
മാഷാഅല്ലാഹ് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ
ആമീൻ
ഞാൻ SSF വിടാൻ കാരണവും ഉസ്താദ് മാരാണ് നേര്ച്ഛയുമായി ബന്ധ പെട്ടവിഷയം
My brother അൻസാർ ഈ പ്രയത്നനത്തിന് അള്ളാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ....❤❤
ആമീൻ
പ്രിയ അൻസാർ ബ്രോ
തൗഈദും ലേക്കും , സുന്നത്തിലേക്കും
ജനങ്ങളെ ഉൽബോധനം ചെയ്യുക
എന്ത് തടസം നേരിട്ടാലും പിന്മാറരുത്
ഞാനും SSF വിട്ടു ഇസ്ലാം മതത്തിലേക്ക് വരാൻ കാരണം ഉസ്താദ് മാർ ക്വുർആന്റെ പേരിൽ പറഞ്ഞ കളവ് തിരിച്ചറിഞ്ഞപ്പോഴാണ്
Barak Allahu feek ❤❤
❤❤
ജസാക്കല്ലാഹ് ഖൈറൻ
Mashaallaha valare nalla samsara.. naseehatund.. kelkendad thanne🎉
ഇവർക്ക് എങ്ങനെ എങ്കിലും പൈസ
ഉണ്ടാക്കാൻ ഒരു മാർഗം വേണം
അത്രേ ഉള്ളു
Masha Allah
Alhamdullilah allahu sweekarikatte
masha Allah ❤
❤
അല്ലാഹു അല്ലാത്ത. ഒന്നിനെയും... ശഹാദത്ത്. കലിമ. വിശ്വസിക്കുന്ന
ഒരാളും. ആരാധികാറില്ല.
പക്ഷേ ഷഹാദത്തിൻ്റെ ഫർളും ഷർത്തും അറിഞ്ഞില്ലെങ്കിൽ എന്തുചെയ്താലും അതൊക്കെ തബറുക്ക് ആയി തോന്നും
Masha Allah 👍🏻
മാഷ അള്ളാ. മബ്റൂക്ക്
☝🏻
Nispakshamaya Samaram
Nispakshamaya samsaram
Mashallah... Thouheedinde shabdam
Nispakshamaya Samaram❤
Barakallah❤❤❤
masha allah ..
സൃഷ്ടാവിൻ്റെ. ശിഫത്തുകൾ. നൽകികൊണ്ടോ. ദൈവത്തിൽ. പങ്ക്
ചേർത്തോ പ്രവർത്തിക്കുന്ന. പ്രവർത്തനം. ആണ്. ആരാധന
ആ. വിശ്വാസത്തിൽ. ഉളള ചോദ്യം
ആണ്. പ്രാർത്ഥന
എന്ന് ശിയാക്കൾ ആണ് പറഞ്ഞത്..
അഭൗതിക മാർഗ്ഗത്തിൽ നമ്മെ കാണാനും കേൾക്കാനും അല്ലാഹുവിന് മാത്രമേ സാധിക്കുകയുള്ളൂ...
മനുഷ്യന് മരണത്തോടെ അത് അവസാനിക്കും..
മരണത്തിനു ശേഷവും നമ്മെ കാണുന്നുണ്ട് കേൾക്കുന്നുണ്ട് എന്ന് വിശ്വാസത്തോടെയാണ് ജാറത്തിൽ പോകുന്നത്..
അല്ലാഹുവിൻറെ രണ്ട് സിഫത്തുകളിൽ നിങ്ങൾ പങ്കു ചേർക്കുന്നുണ്ട്.. سميع بصير.. എല്ലാം കാണുന്നവൻ എല്ലാം കേൾക്കുന്നവൻ.. ഈ വിശേഷണത്തിന് ആണ് നിങ്ങൾ പങ്കുചേർക്കുന്നത്...
Mashaallah valare clear ❤❤
ഹംസ. മുസ്‌ലിയാർ. വയിച്ചില്ല. എന്നാണ്. ഇദ്ദേഹത്തിൻ്റെ. പരാതി
നമുക്ക്. ഒന്ന്. പരിശോധിക്കാം
പകയും. വിദ്ദേശവും. മാറ്റിവെച്ച്.
ചര്ച്ച. ശ്രദ്ധിച്ച്. പരലോകത്ത്. രക്ഷപെടാൻ. ശ്രമിക്കുക
idaan samsaram...valare vyaktham..naseehatumund... samasthakare ningalk chindikan nalla avasaram
മുസ്ലിമീങ്ങൾക് നടക്കാൻ വഴി കൊടുക്കാത്ത നിങ്ങൾ എന്ത് ദീൻ പഠിപ്പിക്കാൻ
അള്ളാഹുവിൻ്റെ. റസൂൽ. പറഞ്ഞു. അള്ളാഹു യഹൂദൻ. മാരെ. നസാറാക്കൽ. ഇവരെ
ശപിച്ചിരിക്കുന്നു...... ഇതിൽ. ആർക്കാണ് തർക്കം. ... നിങ്ങൾക്കും. നമുക്കും. തർക്കം
ഇല്ല. ബാക്കി. പറയൂ
ഞാൻ. ഇങ്ങനെ. കമൻ്റ് നോക്കുകയായിരുന്നു. എത്ര. ആളുകൾ. സുന്നിയിൽ. നിന്നു പോയി. എന്ന്. sSF. ഇൽ നിന്നു. ഒരാള് മാത്രം. മറ്റെ ആൾ പോയിട്ടില്ല
സുന്നീ തന്നെയാണ്. .. ഹാവൂ.......
യഹൂദരും. നസാറാക്കളും. മഹാന്മാരുടെ. മഖ്ബറ. യിലും. അതിനു പരിസരത്ത്. ഓരോ. രൂപങ്ങളും. വരച്ചു. വെച്ചും. ദൈവിക. ഷിഫത്ത്. കൽപിച്ച്
അവര്. അരാദിക്കുമായിരുന്നു.
അള്ളാഹുവിൻ്റെ. മുന്നിൽ. സമർപ്പിക്കേണ്ട. സുജൂദ്. പോലും
ചെയ്തത്. ദൈവം. അല്ലെങ്കില്. ദൈവത്തിൻ്റെ. പങ്കാളി. എന്ന്..വിശ്വാസത്തിൽ. . പ്രാർത്ഥന. പോലും. അവരോടാണ്. നടത്തിയത്........
നിങ്ങളും അതുപോലെ തന്നെയാണ് ഇന്ന് മരിച്ചുപോയ മയ്യത്തിനെ വിളിച്ചു പ്രാർഥിക്കുന്നത്...
തെളിവ് സഹിതം ഇതേ വീഡിയോയിൽ കാണിച്ചിട്ടുണ്ട്
Only hamsa musliyaril othikki kannalle .athil baki kore pandithan maar ille..avarude nilaapdu same aano ennu koodi ariyaan ulla oru avasaram nokunadh nalladaa..but evide angane kore makhaam verunnhu eniyum varum ..illata karamatth undavu...athil oru tarkkavum illa
സൃഷ്ടിയായ. അല്ലാഹുവിൻ്റെ. ഔലിയാക്കളുടെ. അടുക്കൽ. അരങ്ങിലും ദുഹ. ചെയ്താൽ. സൃഷ്ടാവിൻ്റെ. ഗുണ. വിശേഷങ്ങൾ. നൽകുന്നില്ല. എന്നതുകൊണ്ട്. തന്നെ. അത്. ഇബദത്തിൻ്റെ. പരിതിയിൽ. വരുന്ന
പ്രാർത്ഥന. അല്ല. അതിനാൽ. ഇത്തരം. ദുഃ അ. അനുവദനീയം. ആണ്
എൻ്റ്റെ. കബറിടം. ആരാധിക്ക്പെടുന്ന. കേന്ദ്ര മാക്കരുത്. എന്ന്. പ്രാർത്ഥിച്ച. നബിയുടെ. റൗളയിൽ. ചെന്നാൽ
വഹാബികളുടെ. ഭാഷയിൽ. പറഞ്ഞാല്. നേരിട്ട്. നബിയെ. വിളിച്ച്
കണ്ണുനീർ. ഒലിപ്പിച്ചു. പ്രാർത്ഥിക്കുന്ന. ആരാധിക്കുന്ന. ദൃശ്യം. കാണാൻ. കഴിയും.
നബിയുടെ. പ്രാർഥനക്ക്. അല്ലാഹു. ഉത്തരം. നൽകിയില്ല,,?
ജൂത. നസാറാക്കൾ. ചെയ്തപോലെ. റൗളയും. ആയോ
ഇയാള്. ഈ. പ്രായത്തിൽ. ഇങ്ങനെ. പൊട്ടത്തരം. പറഞ്ഞാല്
കുറച്ചുകൂടി. കഴിഞ്ഞാൽ. എങ്ങനെ പറയും
അള്ളാഹുവിൻ്റെ. ഔലിയാക്കളുടെ. സമീപത്ത്. പോയി. സഹായം. ചോദിക്കാം...... കാരണം. അവർ അല്ലാഹു. ഇഷ്ട്ട പെട്ട. നല്ല. അടിമകൾ. ആണ്. എന്നത്. തന്നെ ഒരു. ഔലിയയുടെ. അടുത്ത്. സങ്കടം. പറഞ്ഞാല്. പരിഹരിക്കുന്നവർ. അല്ലാഹു. ആണ്. ഔലിയാക്കൾ. കാരണക്കാർ. ആണ്
അൻസാറിന്റെ വകയിലുള്ള അർത്ഥം 😅
തൗഹീദ് എന്നാൽ എന്താണ്....???
തൗഹീദ് അറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
മറുപടിയെവിടെ....???
@@ShaniShanushani Okay, ശെരിക്കുള്ള അർതം നിങ്ങൾ ഒന്ന് പറ..
@@IbnAbdulKhader32. വൈകാതെ
Well said... 👍
ദൈവത്തിൻ്റെ. വല്ല. പ്രത്യേകതയും
ഉണ്ട്. എന്ന. വിശ്വാസത്തിൽ. ചോദിക്കുന്ന. ചോദ്യം. ആണ്. പ്രാർത്ഥന ആ. വിശ്വാസം. ഇല്ലാത്ത
ഏതു. ചോദ്യവും. സഹായ അഭ്യർത്ഥന. മാത്രമാണ്
സഹായ അഭയാർത്ഥനയും ദുആ കൊണ്ട് വസിയത് ചെയ്യാലും ദുനിയാവിൽ ജീവിക്കുമ്പോഴല്ലേ. ബർസാകീ ജീവിതം അത് മറ്റൊര് അവസ്ഥയല്ല്യ. ഓരോരുത്തരുടെയും കണക്കെടുപ്പിൽ മറ്റുള്ളവരായ സഹായിക്കാൻ അവസരമുണ്ടാവുമോ
@@soopisoopi2349 ആര്. ആരെ. സഹായിക്കാൻ. സാധാരണക്കാർ
ആയ. ഞാനും. നിങ്ങളും. മരണപ്പെട്ട
ശേഷം. ഉള്ള. കാര്യം. ആണോ. ചർച്ച
പാവം. മൗലവിമാർ. പാല്. കണ്ടാലും. . കഞ്ഞിവെള്ളം. കണ്ടാലും. ഒരുപോലെ. ആയത്. കൊണ്ട്.... രണ്ടും. ഒന്നാണ്. എന്നാണ്. അവർ. മനസിലാകുന്നത്
ഇവതമ്മിലുള്ള്. വ്യത്യാസം. മനസിലാക്കിയാൽ. ഇവരുടെ സകല
രോഗവും. മാറും
നിങ്ങളുടെ വിശ്വാസം ഞങ്ങൾക്കറിയാം.. കാരണം അവിടെ നിന്നാണ് ഇവിടേക്ക് വന്നത്.. അത് നിങ്ങൾ ഇനി വിശദീകരിച്ച് തരേണ്ട ആവശ്യമില്ല..
ഒരു ഗ്ലാസ് കള്ള് കിട്ടിയാൽ അത് പാൽ ആണെന്ന് കരുതി കുടിച്ചാൽ അത് കള്ളാ ആവൂല.. എന്നാണ് നിങ്ങളുടെ വിശ്വാസം..
ആരോടും പ്രാർത്ഥിക്കാം അല്ലാഹു അല്ല എന്ന് വിശ്വസിച്ചാൽ മതി.. എങ്കിൽ ശിർക്ക് വരൂല.. ഇതാണ് നിങ്ങളുടെ വിശ്വാസം.. ഇതുതന്നെയാണ് ഷിയാക്കളുടെ യും വിശ്വാസം.. അല്ലാതെ അഹ്ലുസ്സുന്നയുടെ ഒരു പണ്ഡിതന്മാരും പഠിപ്പിച്ചിട്ടില്ല