ഇനി കാശി, മഥുര ഈ സ്ഥലങ്ങളും ഹിന്ദുക്കൾക്ക് വിട്ട് കൊടുക്കുക! പുരാവസ്തു ഗവേഷകൻ, കെ.കെ മുഹമ്മദ്‌.

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น •

  • @ajitvm
    @ajitvm 10 หลายเดือนก่อน +624

    മഹാനായ മുസൽമാൻ ഹൃദയത്തിൽ തൊട്ടു നമിക്കുന്നു സാർ ...... നന്ദി നന്ദി നന്ദി .........

    • @theerthampurification9857
      @theerthampurification9857 10 หลายเดือนก่อน +13

      നന്മ അവശേഷിക്കുന്ന മനുഷ്യരിൽ ശ്രേഷ്ടൻ
      അല്ലാതെ ഒരു മുസൽമാനൊരിക്കലും നന്മയുള്ളവനാകില്ല

    • @dailyviews2843
      @dailyviews2843 10 หลายเดือนก่อน +1

      ഓഹ് ഭയങ്കരം, നാട് സംരക്ഷിക്കാൻ കഴിവില്ലാതിരുന്ന അവസാന ക്ഷത്രിയ രാജാക്കന്മാരെ കുറിച്ച് ഓർക്കുക

    • @dailyviews2843
      @dailyviews2843 10 หลายเดือนก่อน

      ​@@theerthampurification9857
      ഓഹ് ഭയങ്കരം, നാട് സംരക്ഷിക്കാൻ കഴിവില്ലാതിരുന്ന അവസാന ക്ഷത്രിയ രാജാക്കന്മാരെ കുറിച്ച് ഓർക്കുക

    • @shanavassha7722
      @shanavassha7722 10 หลายเดือนก่อน

      നബൂതി രിയ്‌ടെ പുത്രൻ പറഞ്ഞാലും എല്ലാം സരിയ

    • @Mvvxdf
      @Mvvxdf 10 หลายเดือนก่อน

      പേര് കൊണ്ട് മുസ്ലിം ആവൂല മണ്ട

  • @cheerbai44
    @cheerbai44 10 หลายเดือนก่อน +987

    നിങ്ങളാണ് യഥാർത്ഥ ഹിന്ദുവായ മുസ്‌ലിം 🙏🏻👏🏻👏🏻 യഥാർത്ഥ മുസ്ലിങ്ങളായ അബ്ദുൽ കലാം sir, നമ്മുടെ ഗവർണർ ആരിഫ് sir, താങ്കൾ 🙏🏻🙏🏻🙏🏻

    • @kbmnair2182
      @kbmnair2182 10 หลายเดือนก่อน +31

      അതേ ഈശ്വരമയമായ മനസ്വി.🙏🌷💗

    • @Abv421
      @Abv421 10 หลายเดือนก่อน +7

      ചെറിയ ഒരു കുറവ് ഉണ്ട് തുമ്പില്ലാ ഒരു സുടാപ്പി ആണ്‌ 😂😂

    • @saraswathigopakumar7231
      @saraswathigopakumar7231 10 หลายเดือนก่อน

      നല്ലതിനെ നല്ലത് എന്ന് പറയാൻ കഴിയാത്തവരെക്കാളും ഭേദമല്ലേ തീവ്രവാദികൾ...

    • @User-w2t4e
      @User-w2t4e 10 หลายเดือนก่อน +16

      You will get all blessings of all Indians sir

    • @rajane8227
      @rajane8227 10 หลายเดือนก่อน

      ആര് ? ​@@Abv421

  • @kannanamrutham8837
    @kannanamrutham8837 10 หลายเดือนก่อน +517

    രാജ്യ സ്നേഹി ആയ യഥാർത്ഥ മുസ്ലിം പുരാവസ്തു ഗവേഷണകൻ kk മുഹമ്മദ് സാറിന് ബിഗ് സല്യൂട്ട് ❤❤

    • @artvkd
      @artvkd 10 หลายเดือนก่อน

      ബാക്കി വരുന്ന 19.99 കോടി മുസ്ലിങ്ങൾ രാജ്യദ്രോഹികൾ. ഇന്ത്യ രാജ്യ സ്‌നേഹി 🤣 ഇപ്പോൾ രാജ്യസ്നേഹം അളക്കുന്ന ഒരു പാത്രം 15 കൊല്ലമായി വിക്കുന്നുണ്ട്.

    • @dailyviews2843
      @dailyviews2843 10 หลายเดือนก่อน +3

      നാട് സംരക്ഷിക്കാൻ കഴിവില്ലാതിരുന്ന അവസാന ക്ഷത്രിയ രാജാക്കന്മാരെ കുറിച്ച് ഓർക്കുക

    • @MuhammedShaaf
      @MuhammedShaaf 10 หลายเดือนก่อน

      Athe sanghikalkk ayaal yathaartha Muslim aavum😂😂😂

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 10 หลายเดือนก่อน +1

      പക്ഷേ ഈ കാക്ക പറഞ്ഞതൊന്നും സുപ്രീംകോടതി അംഗീകരിച്ചില്ല😂.എല്ലാം തള്ളി

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 10 หลายเดือนก่อน

      ​@@dailyviews2843ക്ഷത്രിയ രാജാക്കന്മാരെല്ലാം ഇവിടത്തെ അടിസ്ഥാന ദളിത് പിന്നോക്ക വിഭാഗത്തെ തല്ലിക്കൊല്ലാനായിരുന്നു ശ്രദ്ധ

  • @rameshchandran5983
    @rameshchandran5983 10 หลายเดือนก่อน +444

    മതമല്ല,മനസ്സിന്റെ നന്മയും വലിപ്പവുമാണ് അങ്ങയുടെ മഹത്വം. 🙏🇮🇳

    • @damodarancc3371
      @damodarancc3371 10 หลายเดือนก่อน +2

      I salute you for your your discretion and great thoughts. 😅

  • @sreekumarbalan9360
    @sreekumarbalan9360 10 หลายเดือนก่อน +252

    തന്റെ ഉദ്യോഗ ജീവിതത്തിൽ സത്യസന്ധത കാത്തു സൂക്ഷിച്ച നല്ല മനുഷ്യൻ 🙏

    • @mahamoodvc8439
      @mahamoodvc8439 10 หลายเดือนก่อน

      ബിജെപി ക്കുവേണ്ടി

    • @user-bfqyowt
      @user-bfqyowt 10 หลายเดือนก่อน

      കുറഞ്ഞ പക്ഷം ആ മരപ്പട്ടിയോട് വിഗ്ഗ് ഊരി വെക്കാൻ പറ 😂

  • @lahitharm7112
    @lahitharm7112 10 หลายเดือนก่อน +127

    ഒരു മുസൽമാൻ ഇതര മതസ്ഥരെ ബഹുമാനിക്കുമ്പോൾ അവരുടെ സംസ്കാരത്തെ ആദരിക്കുമ്പോൾ അവരുടെ വിശ്വാസത്തെ സംരക്ഷിക്കുമ്പോൾ എന്റെ ദൈവമേ എനിക്ക് വളരെ അധികം അഭിമാനം തോന്നുന്നു ...
    ഈ മനുഷ്യനെക്കുറിച്ച് നമ്മുടെ മക്കൾ അറിയേണ്ടത് ആവശ്യമാണ്... ഇനിയുള്ള ജനറേഷൻ തീർച്ചയായും മനസ്സിലാക്കേണ്ട പിൻതുടരേണ്ട ഒരു മഹത് വ്യക്തിയാണ് ഇദ്ദേഹം...❤❤❤

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk 10 หลายเดือนก่อน +96

    മനസാക്ഷിയോട് തൊഴിലിനോട് ഗുരുക്കൻ മാരോട് കൂറ് പുലർത്തിയ രാജ്യസ്നേഹ്യായ അങ്ങേക്ക് 🙏👌👍❤

    • @MuhammedShaaf
      @MuhammedShaaf 10 หลายเดือนก่อน

      Asanghiyude kuzhaloothukaaranaayond 😂😂raajya snehii haha

  • @rajeevanrajeev6723
    @rajeevanrajeev6723 10 หลายเดือนก่อน +145

    എത്രമാത്രം സത്യമാണ് കമ്യൂണിസ്റകളെ ഇത്രയും മനസ്സിലാക്കിയ ഒരാൾ ലോകത്ത് വേറെയില്ല സത്യസന്ധമായ നീരിക്ഷണം

    • @ramyapp4268
      @ramyapp4268 10 หลายเดือนก่อน

      പരശുരാമന്‍ മഴുവെറിഞ്ഞു ഉണ്ടാക്കിയ കേരളം 64 കഷ്ണങ്ങള്‍ ആക്കി ബ്രാഹ്മണര്‍ക്ക് വീതം വച്ച് കൊടുത്തതാണ്. അതിന്നാല്‍ ഹിന്ദുക്കള്‍ അവരുടെ ഭൂമി ബ്രാഹ്മണര്‍ക്ക് തിരിച്ചുകൊടുക്കാന്‍ തയ്യാറാവണം

    • @Ambathoor_singam
      @Ambathoor_singam 10 หลายเดือนก่อน

      ​@@ramyapp4268veedu matram akanda avare septic tankum koode kodukam

    • @darkblade7526
      @darkblade7526 10 หลายเดือนก่อน +1

      😅 അതിനു ബ്രാഹ്മണൻ ഇല്ലാണ്ടായി കേരളത്തിൽ

  • @johnytn13
    @johnytn13 10 หลายเดือนก่อน +194

    അങ്ങ് മഹാനാണ്... എല്ലാവരും. ഇതുപോലെ സഹിഷ്ണുത ഉള്ളവർ ആയിരുന്നെങ്കിൽ... 💞

    • @sebastianseb8857
      @sebastianseb8857 10 หลายเดือนก่อน

      😂😂😂😂😂😂😂

    • @ceepee044
      @ceepee044 10 หลายเดือนก่อน +1

      അങ്ങു അതിലും മഹാനാണ്.. അത് കൊണ്ടാണല്ലോ മറ്റൊരുത്തന്റെ മനസ്കതയെ കാണാൻ കഴിഞ്ഞത് 😂

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 10 หลายเดือนก่อน +98

    നമുക്ക് നഷ്ടപ്പെട്ടത് ഓർത്തു എപ്പോഴും നമ്മുടെ മനസ്സു വേദനിക്കില്ലേ......
    ആ വേദന പറഞ്ഞറിയിക്കാൻ കഴിയാത്തതിനും അപ്പുറമാണ്.
    നഷ്ട്ട പ്പെട്ടത് തിരിച്ചു കിട്ടുമ്പോഴത്തെ ആ സന്തോഷവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്
    ആ, സന്തോഷമാണിപ്പോൾ എല്ലാഹിന്ദു കൾക്കും
    നമുക്ക് സന്തോഷിക്കാം (മറ്റാരെയും വേദനിപ്പിച്ചു കൊണ്ടല്ല )
    ജയ് ശ്രീ രാം 🙏🏻🙏🏻🙏🏻

    • @rafiahamed7345
      @rafiahamed7345 10 หลายเดือนก่อน

      അവിടെ ഒരു ക്ഷേത്രം ഉണ്ടായതിന് തെളിവില്ല എന്ന് സുപ്രീം കോടതി പറഞ്ഞു ഇയാളുടെ തള്ള് നുണകൾ ആണ് തൂണുകളിൽ ഹിന്ദു ചിന്ഹങ്ങൾ ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് അത് പൊളിച്ചു കളഞ്ഞത് അത് അവിടെ തെളിവായി നിർത്തമായിരുന്നില്ലേ നുണ തള്ള് കേട്ട് കോൾമയിർ കൊള്ളേണ്ടന്ന് സാരം മനസ്സിലായോ

    • @user-bfqyowt
      @user-bfqyowt 10 หลายเดือนก่อน +1

      ഉവ്വ 😂😂😂

  • @ecstazy4151
    @ecstazy4151 10 หลายเดือนก่อน +71

    അൽഹംദുലില്ലാഹ്.. നിങ്ങളെ അള്ളാഹു രക്ഷിക്കട്ടെ..... അയോദ്ധ്യ രാമന്റെ തന്നെ.. മക്ക ഇസ്ലാമിന്റേത്.. പക്വത ഉള്ള വീക്ഷണം... എല്ലാവരും സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുക

    • @reneshranesh8759
      @reneshranesh8759 10 หลายเดือนก่อน

      🙏🙏🙏🙏🙏🙌🙌

  • @cinema1616
    @cinema1616 10 หลายเดือนก่อน +15

    ശ്രീ. കെ കെ മുഹമ്മദ് സർ, വളരെ സരസമായി തന്നെ കാര്യങ്ങൾ വിശദീകരിച്ചു. അങ്ങയെ പോലുള്ളവർ ഇന്നും ഉള്ളത് സത്യസന്ധതയിലും, സാഹോദര്യത്തിലും ഉള്ള വിശ്വാസ്സം ഊട്ടിയുറപ്പിക്കുന്നു.

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 10 หลายเดือนก่อน +46

    കമ്മ്യുണിസ്റ്റ് കാരൻ എന്നാല്
    പാര പണിയൽ ജോലി
    ആക്കി മാറ്റിയവൻ
    എന്ന് സാരം .😢
    ജനക്ഷേമം ഹിന്ദുവിൻ്റെ
    ലക്ഷ്യം സാറിനും
    അവതാരിക ക്കും നന്ദി👍🌹

  • @Sumesh-fc6cf
    @Sumesh-fc6cf 10 หลายเดือนก่อน +160

    ഒരു നല്ല മനസിന് ഉടവായ മുസ്ലിം മനുഷ്യൻ.... ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🙏🙏

  • @omanakuttanomanakuttan6274
    @omanakuttanomanakuttan6274 10 หลายเดือนก่อน +133

    K. K മുഹമ്മദ്‌ ദൈവികതയുള്ള സത്യസന്തനായ ഒരു ശുദ്ദ മനുഷ്യൻ 🙏🙏🙏🙏🌹👌❤️😄👍

    • @ramyapp4268
      @ramyapp4268 10 หลายเดือนก่อน

      പരശുരാമന്‍ കേരളം 64 കഷ്ണങ്ങള്‍ ആക്കി ബ്രാഹ്മണര്‍ക്ക് വീതം വച്ച് കൊടുത്തതാണ്. കേരളത്തിലെ ഹിന്ദുക്കള്‍ അവരുടെ ഭൂമി ബ്രാഹ്മണര്‍ക്ക് തിരിച്ചുകൊടുക്കാന്‍ തയ്യാറാവണം.

    • @Ambathoor_singam
      @Ambathoor_singam 10 หลายเดือนก่อน

      ​@@ramyapp4268veedu matram akanda avare septic tankum koode kodukam

    • @man3429
      @man3429 10 หลายเดือนก่อน +1

      ​@@ramyapp4268പരശുരാമന്‍ മഴു കൊണ്ട് വെട്ടി പിടിച്ചതാണല്ലോ കേരളത്തിൻറെ മണ്ണ്. അന്ന് ഇവിടെ ആദ്യം വസിച്ചിരുന്നത് ഇവിടത്തെ ആദിവാസികൾ തന്നെ ആകുമല്ലോ. അപ്പോൾ ആത്യന്തികമായി ഈ മണ്ണിന് അർഹർ ആദിവാസികൾ അല്ലേ? അവർക്കല്ലേ ഇത് തിരിച്ചു കൊടുക്കേണ്ടത്?

  • @RajaKumar-oc4yj
    @RajaKumar-oc4yj 10 หลายเดือนก่อน +199

    കെ കെ മുഹമ്മദ് സാറിനെ പ്രാണ പ്രതിഷ്ഠക്ക് വിളിക്കണമായിരുന്നു

    • @dailyviews2843
      @dailyviews2843 10 หลายเดือนก่อน +2

      നാട് സംരക്ഷിക്കാൻ കഴിവില്ലാതിരുന്ന അവസാന ക്ഷത്രിയ രാജാക്കന്മാരെ കുറിച്ച് ഓർക്കുക

    • @theuncrownedking9326
      @theuncrownedking9326 10 หลายเดือนก่อน

      എവടെ......കാക്കകളെ വിളിക്കില്ല.......

    • @അസുര_രാജൻ
      @അസുര_രാജൻ 10 หลายเดือนก่อน

      ​@@dailyviews2843നബിക്ക് വിഷം കൊടുത്ത് കൊന്ന ജൂധ സ്ത്രീയെ കുറിച്ച് കൂടി ഓർക്കുക

    • @rafiahamed7345
      @rafiahamed7345 10 หลายเดือนก่อน +1

      ഇന്ത്യൻ പ്രസിഡന്റ്റിനെ വിളിക്കാത്ത teams ആണ്
      അധ്വാനിയും ജോഷിയും എവിടെ ❓മനുഷ്യരെ മനുഷ്യരായി കാണാതെ അയിത്തം പറഞ്ഞു അകറ്റി നിർത്തുന്ന ജാതി കോമരങ്ങൾ
      കഷ്ടം ‼️

    • @Gomez.5940
      @Gomez.5940 10 หลายเดือนก่อน

      ​@@rafiahamed7345news kandile sudu

  • @sudheeshkumar6227
    @sudheeshkumar6227 10 หลายเดือนก่อน +62

    എല്ലാ ഉദ്യോഗസ്ഥരും ഇതു പോലെ ആയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു ... നമ്മുടെ നാട്ടിലെ റൂൾസ്, റഗുലേഷൻ സ് മാത്രം നോക്കുന്ന വർ എന്നേ ഈ നാട് നന്നാകുമായിരുന്നു❤

    • @mahamoodvc8439
      @mahamoodvc8439 10 หลายเดือนก่อน +1

      ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥരും
      ഇഇത് പോലെ ആയിരുന്നു.
      അവർക്കുപക്ഷെ ഒരു ഉദ്ദേശം
      ഉണ്ടായിരുന്നു.

  • @umeshshenoy5051
    @umeshshenoy5051 10 หลายเดือนก่อน +51

    നിങ്ങൾ പറഞ്ഞത് 100% ശരിയാണ് സർ 🙏🙏🙏🙏
    താങ്കളെ ഭഗവാൻ ആശിർവദിക്കുകതന്നെചെയ്യും 🙏🙏💕💕💕💕💕🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @radhakrishnanclt3965
    @radhakrishnanclt3965 10 หลายเดือนก่อน +33

    ഒരു യഥാർത്ഥ ദേശീയവാദി, ഒരു യഥാർത്ഥമുസ്ലിം, എല്ലാറ്റിലും ഉപരി അങ്ങേയറ്റം ആത്മാർത്ഥത യുള്ള, അർപ്പണബോധമുള്ള ഉദ്യോഗസ്ഥൻ. വളരെ അധികം നന്ദി, സർ. 👍🙏🏻🌹

  • @indirap5331
    @indirap5331 10 หลายเดือนก่อน +60

    സത്യസന്ധനായ ഗവേഷകനാണ് കെ കെ മുഹമ്മദ് സാർ കണ്ടെത്തിയ സത്യങ്ങൾ തുറന്നുപറയാൻ ഭയം ഇല്ലാത്ത ഒരു സാധാരണ മനുഷ്യനാണ് സത്യം വെട്ടിത്തുറന്നു പറയാൻ തടസ്സമാകുന്ന ജാതിയെയും മതത്തെയും ദൈവത്തെ യും അംഗീകരിക്കാത്ത സത്യത്തെ ദൈവമായി കാണുന്ന ഒരു വലിയ ശാസ്ത്രജ്ഞനാണ് അങ്ങ് താങ്കൾക്ക് അനുമോദനങ്ങൾ

    • @ramyapp4268
      @ramyapp4268 10 หลายเดือนก่อน +1

      കേരളം 64 കഷ്ണങ്ങള്‍ ആക്കി പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് വീതം വച്ച് കൊടുത്തതാണ്. അതിന്നാല്‍ ഹിന്ദുക്കള്‍ അവരുടെ ഭൂമി ബ്രാഹ്മണര്‍ക്ക് തിരിച്ചുകൊടുക്കണം

    • @renjithej8906
      @renjithej8906 10 หลายเดือนก่อน +2

      ​@@ramyapp4268ആദ്യം നിന്റെ കൈയിൽ ഇരിക്കുന്ന സ്ഥലം കൊടുത്ത് മാതൃക കാണിക്ക് അതല്ലേ ഹീറോയിസം. മുഹമ്മദ്‌ കാണിച്ച മാതൃക പോലെ ആവല്ലേ 😜

  • @anandvasudev1048
    @anandvasudev1048 10 หลายเดือนก่อน +87

    നിങ്ങളാണ് 🙏യഥാർത്ഥ ഭാരതീയൻ.... ഇതു പോലുള്ള ആളുകളായിരിക്കണം ഭാരതത്തിൽ ജീവിക്കേണ്ടത്... വന്ദേഭാരത്... വന്ദേമാതരം 🇮🇳🇮🇳🇮🇳🌹🌹🌹🇮🇳🇮🇳🇮🇳

    • @shaileshmathews4086
      @shaileshmathews4086 10 หลายเดือนก่อน

      20:45 ആം മിനുടിൽ - ഈ വീഡിയോയിൽ - വിശ്വഹിന്ദു പരിഷത്തുകാർ ഇദേഹത്തിൻ്റെ കോലം കത്തിച്ചതിനെ കുറിച്ചും ഓഫീസ് ആക്രമിച്ചുതകർത്തതിനെ കുറിച്ചും പറയുന്നത് കേൾക്കുക.

    • @renjithej8906
      @renjithej8906 10 หลายเดือนก่อน +1

      ​@@shaileshmathews4086 UP യിൽ bajarang ദൽ നെ കുറിച് ആണ് ആ പറഞ്ഞത് അവിടെ ഒരു പള്ളി അമ്പലം പൊളിച്ചു പണിതത് അവർക്ക് തിരികെ വേണം എന്ന് വാദിച്ചു. Kk മുഹമ്മദ് സർ അത് architecture over lap ആയതാണ് നിർമിതിയുടെ സംസ്കാരം പരസ്‌പരം സ്വീകരിക്കപെട്ടത് കൊണ്ട് അമ്പലം പോലെ ഇരിക്കുന്നു എന്നെ ഉള്ളു എന്ന് ശത്രീയമായി തെളിയിച്ചു.👍 അത് മറ്റൊർക്ക് അത്ര ഇഷ്ട്ട പെട്ടില്ല 😜

  • @sabithaanand8104
    @sabithaanand8104 10 หลายเดือนก่อน +166

    സാറാണ് യഥാർത്ഥ മനുഷ്യൻ ഈശ്വറംശം ഉള്ള മനുഷ്യൻ 🙏❤️🙏

    • @dailyviews2843
      @dailyviews2843 10 หลายเดือนก่อน

      ഓഹ് ഭയങ്കരം, നാട് സംരക്ഷിക്കാൻ കഴിവില്ലാതിരുന്ന അവസാന ക്ഷത്രിയ രാജാക്കന്മാരെ കുറിച്ച് ഓർക്കുക

    • @sabithaanand8104
      @sabithaanand8104 10 หลายเดือนก่อน

      @@dailyviews2843 ശ്രീ രാമ രാജാവ് അല്ലെ ആയിരുന്നത്. അദ്ദേഹം തിന് ക്ഷേത്രം വരുവാൻ കാരണത്തിന് ചെറിയ ഒരു പങ്കു നിർവഹിച്ച ആൾ അല്ലെ.

    • @Ambathoor_singam
      @Ambathoor_singam 10 หลายเดือนก่อน +1

      ​@@dailyviews2843 orthitu randu round oodi aduthath

    • @mohamedbashir1270
      @mohamedbashir1270 10 หลายเดือนก่อน

      Kandaal oru rowdiye poleundu.

    • @അസുര_രാജൻ
      @അസുര_രാജൻ 10 หลายเดือนก่อน

      ​@@dailyviews2843നബിക്ക് വിഷം കൊടുത്ത് കൊന്ന ജൂധ സ്ത്രീയെ കുറിച്ച് കൂടി ഓർക്കുക

  • @AswathiK-y7k
    @AswathiK-y7k 10 หลายเดือนก่อน +9

    സത്യസന്ധനായ ധീരനായ രാജ്യസ്നേഹി കെ കെ മുഹമ്മദ് സാർ അഭിനന്ദനങ്ങൾ❤❤❤

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 10 หลายเดือนก่อน +19

    എത്ര ഗഹനമായ കാഴ്ചപ്പാട്. നമിക്കുന്നു സർ. സത്യം സർ പറഞ്ഞു..

  • @Indian-x5m
    @Indian-x5m 10 หลายเดือนก่อน +7

    സത്യസന്ധതയുടെ പര്യായം കെ.കെ മുഹമ്മദ് എന്ന യഥാർത്ഥ മനുഷ്യൻ ❤️❤️🇮🇳

  • @subashchandran9546
    @subashchandran9546 10 หลายเดือนก่อน +86

    സത്യ സന്ധമായി കര്യങ്ങൾ പറയാൻ ഉള്ള അങ്ങയുടെ മനസ്സിനെ നമിക്കുന്നു. ആദ്യം നമ്മൾ ഒരു ഇന്ത്യക്കാരൻ ആകുക എന്ന സന്ദേശം ഇതിൽ ഉണ്ട്. 🙏🙏

    • @ramyapp4268
      @ramyapp4268 10 หลายเดือนก่อน +1

      പരശുരാമന്‍ മഴുവെറിഞ്ഞു ഉണ്ടാക്കിയ കേരളം 64 കഷ്ണങ്ങള്‍ ആക്കി ബ്രാഹ്മണര്‍ക്ക് വീതം വച്ച് കൊടുത്തതാണ്. അതിന്നാല്‍ ഹിന്ദുക്കള്‍ അവരുടെ ഭൂമി ബ്രാഹ്മണര്‍ക്ക് തിരിച്ചുകൊടുത്ത് ഒരു ഹിന്ദുവായി കാണിച്ചുകൊടുക്കണം

    • @shaileshmathews4086
      @shaileshmathews4086 10 หลายเดือนก่อน

      20:45 ആം മിനുടിൽ - ഈ വീഡിയോയിൽ - വിശ്വഹിന്ദു പരിഷത്തുകാർ ഇദേഹത്തിൻ്റെ കോലം കത്തിച്ചതിനെ കുറിച്ചും ഓഫീസ് ആക്രമിച്ചുതകർത്തതിനെ കുറിച്ചും പറയുന്നത് കേൾക്കുക.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 10 หลายเดือนก่อน

      ​@@ramyapp4268 അതിൽ ഒരു കഷ്ണം വീണിട്ടാണ്... നീ യെന്ന --
      പോത്ത് ഉണ്ടായത്... 😩

    • @അസുര_രാജൻ
      @അസുര_രാജൻ 10 หลายเดือนก่อน

      ​@@shaileshmathews4086 കേട്ടു, അത് കൊണ്ട്

  • @priyak6901
    @priyak6901 10 หลายเดือนก่อน +2

    സാറിന് ഒരായിരം നന്ദി: മനുഷ്യത്വമുള്ള മനുഷ്യൻ❤

  • @radhakrishnanclt3965
    @radhakrishnanclt3965 10 หลายเดือนก่อน +15

    യഥാർത്ഥ മതേതരവാദി. ഒരു കറകളഞ്ഞ ദേശീയവാദി, എല്ലാറ്റിലും ഉപരി അങ്ങേ അറ്റത്തെ committed ആയ മാതൃക ആക്കേണ്ടതായ ഒരു ഉദ്യോഗസ്ഥൻ. വളരെ അധികം നന്ദി, സർ. 👍🙏🏻

  • @arjunck441
    @arjunck441 10 หลายเดือนก่อน +176

    ഹിന്ദുമതപ്രകാരമുള്ള പുണ്യ സ്ഥലങ്ങൾ. മുകളന്മാർ കയറിവന്ന് വിഗ്രഹാരാധന എന്ന് പറഞ്ഞു എല്ലാം തകർത്തു പള്ളിവെച്ചു മുസ്ലിങ്ങൾക്ക് മക്ക പോലെയാണ് ഞങ്ങൾക്കത്. നിങ്ങൾക്ക് മാത്രമല്ല മതവും മതവികാരവും ഉള്ളത്. ഞങ്ങളുടെ സന്തോഷത്തിൽ മനുഷ്യന്മാരെ പോലെ പോലെ നിങ്ങളും പങ്കുചേരുകയാണ് വേണ്ടത്

    • @mahamoodvc8439
      @mahamoodvc8439 10 หลายเดือนก่อน

      സുപ്രീംകോടതി പോലും ഭൂരി പക്ഷ
      വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ
      ആണ് ബാബറിസ്ഥലം ഹിന്ദുക്കൾ
      ക്കു ഒടുവിൽ വിട്ടു കൊടുത്തത്.

    • @ramyapp4268
      @ramyapp4268 10 หลายเดือนก่อน +2

      പരശുരാമന്‍ മഴുവെറിഞ്ഞു ഉണ്ടാക്കിയ കേരളം 64 കഷ്ണങ്ങള്‍ ആക്കി ബ്രാഹ്മണര്‍ക്ക് വീതം വച്ച് കൊടുത്തതാണ്. അതിന്നാല്‍ ഹിന്ദുക്കള്‍ അവരുടെ ഭൂമി ബ്രാഹ്മണര്‍ക്ക് തിരിച്ചുകൊടുക്കാന്‍ തയ്യാറാവണം

    • @90sthegoldenera84
      @90sthegoldenera84 10 หลายเดือนก่อน

      മക്ക ഇവന്മാർ കയ്യേറിയതാണ് ബ്രോ.. അയോദ്ധ്യ പോലെ തന്നെ പിടിച്ചെടുത്തതാണ് ആണ് മക്കയിലെ കുറേഷികളുടെ അമ്പലവും

    • @Abv421
      @Abv421 10 หลายเดือนก่อน +2

      ജൈനന്റെ അമ്പലങ്ങൾ നോമിന്റെ ആളുകൾ കയ്യെറിയിട്ടുണ്ട് അത് കൂടി ഒന്ന് തീരുമാനം ആക്കണം 😂😂

    • @mahamoodvc8439
      @mahamoodvc8439 10 หลายเดือนก่อน +1

      @@Abv421 അതുപറയരുത്

  • @jayachandrankunjan2840
    @jayachandrankunjan2840 9 หลายเดือนก่อน +1

    മനസ്സാക്ഷിയുള്ള . ഹൃദയം നന്മയുള്ള മുസ്ലിം❤❤❤🙏🙏🙏

  • @valsalanair6566
    @valsalanair6566 10 หลายเดือนก่อน +5

    താങ്കൾ നന്മയുള്ള മനസി ന്റെ ഉടമയാണ്. തങ്ങളെ പോലുള്ളവരാണ് യഥാർത്ഥ ഭാരതീയൻ. സത്യം തുറന്നു പറയുകയും സത്യത്തിനു വേണ്ടി നിലനിൽക്കുകയും ചെയ്യുന്ന തസ്ങ്ങളോടൊപ്പം ഭഗവാൻ ഉണ്ടാകട്ടെ. 🙏❤️🙏

  • @bharatvansh8784
    @bharatvansh8784 10 หลายเดือนก่อน +22

    Mr. K.K. Muhammed Ji, ബഹുമാനം മാത്രം ഈ പേരിനോടും ഇത്തരം ചിന്താഗതിയോടും... അങ്ങയുടെ പിൻതലമുറക്ക് ആരുരാരോഗ്യ സൗഖ്യം നേരുന്നു.
    സന്മനസ്സുളളവർക്ക് എന്നും സ്വയം പ്രകൃതിതന്നെ സമാധാനവും ഉണ്ടാക്കും.❤❤🎉.
    വെരി ഹാപ്പി ന്യൂ ഇയർ, ആദ്യമായാണ് ഇത്രയും അങ്ങയെ കേൾക്കാൻ മലയാളിക്ക് അവസരം ലഭിച്ചത്.
    കേരള മാദ്ധ്യമങ്ങൾ ഏറ്റവും കൂടുതൽ ലജ്ജിക്കണം.
    ഇത്രയും വലിയൊരു സത്യം തുറന്ന് പറയാൻ അങ്ങേക്ക് അവസരം നിഷേധിച്ചതിന്. കഷ്ടം എന്നല്ലാതെന്ത് പറയാൻ.
    ഇവരാണവകാശപ്പെടുന്നത് ഞങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണുകാർ എന്ന്, ജനാധിപത്യത്തിന് തന്നെ അപമാനം, ഇതിൽ കൃടുതൽ എന്ത് പറയാൻ... അങ്ങേക്ക് ഹൃദയത്തിൽ നിന്നും ഭവ്യമായ ഹാപ്പി ന്യൂ ഇയർ ആശംസകൾ🎉❤

  • @vargheseantony9136
    @vargheseantony9136 10 หลายเดือนก่อน +8

    This is the real example of right education, exposure, high morale, no fear no favour attitude keeping religion totally personal. We all must think from this perspective for a progressive nation with peace loving people

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 10 หลายเดือนก่อน +7

    കെ കെ മുഹമ്മദ്‌ അവർകൾക്ക് ഭാരതീയനായ എന്റെ പ്രണാമം സാറിനെ നേരിൽ കാണാൻ സാധിച്ചില്ലെങ്കിലും സോഷ്യൽ മീഡിയ വഴി ശബ്ദം കേൾക്കാനായി അവസരം ഒരുക്കിയ സീഡ് ടീവി മീഡിയക്കും പുതുവത്സരായശംസകൾ
    അതോടൊപ്പം 24 ആം നൂറ്റാണ്ടിലെങ്കിലും ഈ സത്യം ഭാരതത്തോട് തുറന്നു പറഞ്ഞതിൽ ഞാൻ കൃഥാർത്ഥനായി Happy New Year to Seed TV Media, who provided an opportunity to listen to the voice of KK Muhammad through social media even though they could not meet the Indian Mane Pranam sir in person.
    Along with that, I felt sincere in telling this truth to India at least in the 24th century. Vande Bharat 🙏🇮🇳🙏

  • @josephkainikkara4619
    @josephkainikkara4619 10 หลายเดือนก่อน +6

    Very balanced, professional and realistic stance. Wish we had many like him in positions of power.

  • @vignesh4359
    @vignesh4359 10 หลายเดือนก่อน +6

    Sir you are the real face of secularism in India. We Hindus are highly indebted to you. We pray for the well being of you and your family.

  • @muhsinasathar
    @muhsinasathar 10 หลายเดือนก่อน +29

    ഇത്തരം കാര്യങ്ങൾ വ്യക്തമാക്കികൊണ്ട് വേണ്ടപ്പെട്ടവർ അന്നൊരു സംസാരം ഉണ്ടായിരുന്നെങ്കിൽ ജനങ്ങൾ തമ്മിൽ ഇത്രേം വിദ്വേഷങ്ങൾ ഉണ്ടാവില്ലായിരുന്നു .
    സാർ പറഞ്ഞത് പോലെ മുസ്ലിങ്ങൾക്ക് നിസ്കരിക്കണമെങ്കിൽ ഒരു ഹാൾ മതി . അത് സുപ്രീം കോടതി ഈ സ്ഥലത്തിന് പകരമായി ആ നാട്ടിൽ തന്നെ ഇരട്ടി സ്ഥലം കൊടുത്തിട്ടുമുണ്ട് .
    പക്ഷെ ഹിന്ദുക്കൾക്ക് മറ്റു സ്ഥലം കിട്ടിയിട്ട് കാര്യമില്ല .
    ഒരു നാടിന്റെ സേന വിഭാഗങ്ങളെ ഭേദിച്ചുകൊണ്ട് കർസേവകർ പള്ളി പൊളിച്ച ചിത്രമാണ് മുസ്‌ലിം വിശ്വാസികളെ ഇന്നും നൊമ്പരപ്പെടുത്തുന്നത് .
    മുഹമ്മദ്‌ സാർ , അങ്ങയുടെ ഓരോ വാക്കിനും വിശ്വാസ്യത തോന്നുന്നു .

    • @allindiaisone4104
      @allindiaisone4104 10 หลายเดือนก่อน

      learn to love other

    • @devanjayamol9620
      @devanjayamol9620 10 หลายเดือนก่อน +2

      ഇതിനെ വിവാദമായ് നിലനിർത്തിയത് മാദ്ധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും മാത്രം

    • @Anoop173
      @Anoop173 10 หลายเดือนก่อน +4

      സർ , അയോദ്ധ്യ dhaam 7 മോക്ഷ സ്ഥലങ്ങളിൽ ഒന്നാണ്, ഈ ലോകത്ത് ഉള്ള വളരെ കുറച്ചു ഹിന്ദു പട്ടണങ്ങളിൽ ഒന്നാണ് അത്.. ഈ 7 പട്ടണങ്ങളിലും എല്ലാവരും സഹ വസിക്കുകയും ചെയ്യുന്നു.. ആ മൂന്ന് മഹാക്ഷേത്രങ്ങൾ (അയോദ്ധ്യ, മധുര, കാശി )എങ്കിലും ഹിന്ദുക്കൾക്ക് നൽകുന്നത് മുസ്ലിം സഹോദരന്മാർക്ക് കീർത്തി മാത്രമേ ഉണ്ടാക്കുകയുള്ളൂ..

    • @itsdude9866
      @itsdude9866 10 หลายเดือนก่อน

      Ithe pole Sathyamaya charitrangal valachodichu alle namal schoolil padichittulathu! Chindichu nokiyal manassilakum congress enthinu ithoke cheythu ennu! Hindukkaleyum muslimgaleyum bhinnipichu nirthiyaal matre avarude Bharanam nilanilku ennathu. Gandhiji polum ithinu maunasamatham aayirunu ennathu real charithram but etra per accept cheyum

  • @ashokan3672
    @ashokan3672 10 หลายเดือนก่อน +8

    സത്യത്തെ. എത്ര മറച്ചാലും. ദെ ഇതേ പോലുള്ള മനുഷ്യ സ്നേഹികൾ പുറത്തു കൊണ്ട് വരും.. 🇮🇳

  • @Syama-o7o
    @Syama-o7o 10 หลายเดือนก่อน +5

    ഞാനൊരു ഹിന്ദു ആണെങ്കിലും മനസാ നമിക്കുന്നു പ്രിയ സർ

  • @vipinkrisnat6205
    @vipinkrisnat6205 10 หลายเดือนก่อน +3

    ഭാരതീയ ചരിത്രങ്ങൾ ഞങ്ങൾക്ക് പകർന്നു നൽകുന്ന താങ്കൾക്ക് പ്രണാമം. താങ്കളെ ശ്രീരാമ ഭഗവാൻ അനുഗ്രഹിക്കും ഭഗവാൻ്റെ പ്രാണപ്രതിഷ്ഠയ്ക്ക് താങ്കളും അയോദ്ധ്യയിൽ പോകണം. ക്ഷണമൊന്നും നേക്കേണ്ട ക്ഷണം ഇല്ലാതെ തന്നെ അവിടെ പോകാനും ദർശനം നടത്താനും താങ്കൾ അർഹപ്പെട്ടവനാണ്. താങ്കളുടെ ഒരു കൈയ്യൊപ്പ് ആ ക്ഷേത്രത്തിൽ എവിടെയെങ്കിലും ഉണ്ടാകും. ജയ് ശ്രീറാം❤

  • @maheshh4636
    @maheshh4636 10 หลายเดือนก่อน +24

    ഹിന്ദുക്കളുടെ മതപരമായ അഥവാ വിശ്വാസപരമായ ഐക്യം തകർക്കുന്ന കാര്യത്തിൽ കമ്മ്യൂണിസ്റ്റ് കാപാലികർമാർ വളരെ ദൂരം മുന്നോട്ടു പോയി. വളരെ ആസൂത്രിത നീക്കത്തിലൂടെ ഹിന്ദുക്കളിൽ പരസ്പര ശത്രുത വളർത്തുന്നതിലും അപകർഷത വളർത്തുന്നതിലും കമ്യൂണിസ്റ്റുകളും കോൺഗ്രസ് പോലുള്ള ചില പാർട്ടികളും ബദ്ധ ശ്രദ്ധരായിരുന്നു. സ്വാഭിമാന ഹിന്ദു ഉണരേണ്ടിയിരിക്കുന്നു....

    • @ramyapp4268
      @ramyapp4268 10 หลายเดือนก่อน +1

      പരശുരാമന്‍ മഴുവെറിഞ്ഞു ഉണ്ടാക്കിയ കേരളം 64 കഷ്ണങ്ങള്‍ ആക്കി ബ്രാഹ്മണര്‍ക്ക് വീതം വച്ച് കൊടുത്തതാണ്. അതിന്നാല്‍ ഹിന്ദു ഉണര്‍ന്ന് അവരുടെ ഭൂമി ബ്രാഹ്മണര്‍ക്ക് തിരിച്ചുകൊടുക്കാന്‍ തയ്യാറാവണം

    • @renjithej8906
      @renjithej8906 10 หลายเดือนก่อน +1

      ​@@ramyapp4268 ആദ്യം നിന്റെ കൈയിൽ ഇരിക്കുന്ന സ്ഥലം കൊടുത്ത് മാതൃക കാണിക്ക് അതല്ലേ ഹീറോയിസം. മുഹമ്മദ്‌ കാണിച്ച മാതൃക പോലെ ആവല്ലേ 😜

    • @parvatyram1737
      @parvatyram1737 10 หลายเดือนก่อน

      Big Salute sir, actually u r the real RAMA.

    • @an_jal6188
      @an_jal6188 10 หลายเดือนก่อน

      @@ramyapp4268 paranna bhoomiye urundathakki mattiya scientistkal bhoomi onnayitt mandan koyakalkk veethich kodukkanam..
      Entha kammi moyandhe.. ath adipoli avoole..

  • @focusprinters4091
    @focusprinters4091 10 หลายเดือนก่อน +35

    Sir, Truth Win

  • @alexcleetus6771
    @alexcleetus6771 10 หลายเดือนก่อน +34

    Big salute sir 👍

  • @raveendrannairvijayakumar259
    @raveendrannairvijayakumar259 10 หลายเดือนก่อน +12

    ഇദ്ദേഹത്തിന്റെ കാൽതൊട്ട് വന്ദിക്കണം ❤❤❤യഥാർത്ഥ ദൈവത്തിന്റെ മറ്റൊരു രൂപം 🙏🙏🙏..

  • @miyanunu
    @miyanunu 9 หลายเดือนก่อน

    Oh My God കണ്ണ് നിറഞ്ഞു കൊണ്ടാണ് ഇദ്ദേഹത്തിൻ്റെ വാക്കുകൾ കേൾക്കുന്നത് . സാമൂഹിക മാധ്യമങ്ങളിലും നേരിട്ടും എത്ര മനുഷ്യരാണ് തമ്മിൽ തല്ലുന്നത് . വളരെ കുറച്ച് ആളുകളുടെ വിഷം ആണ് ഈ സമൂഹത്തിൽ മുഴുവൻ പടരുന്നത് .
    മുസ്ലിം സഹോദരങ്ങൾക്കും ഹിന്ദുക്കൾക്കും പരസ്പര സ്നേഹത്തോടെ കഴിയാൻ സാധിക്കട്ടെ . രണ്ടു കൂട്ടരിലും ഉള്ള വിഷ ജന്തുക്കൾ ഇല്ലാതെ ആകട്ടെ .

  • @sasikumar1268
    @sasikumar1268 10 หลายเดือนก่อน +55

    Shri K K Mohammed; the man behind the erection of the Ram Temple. Hats off to you Sir.

  • @Haneefa-o5r
    @Haneefa-o5r 10 หลายเดือนก่อน +4

    സാറിന് ദൈവം ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടേ..

  • @gauthm8197
    @gauthm8197 10 หลายเดือนก่อน +12

    You are indeed a true historian. I salute you sir

  • @saireenarajan7436
    @saireenarajan7436 10 หลายเดือนก่อน +2

    உங்கள் உயர்ந்த மனிதாபிமான வார்த்தை கேட்டு வணங்குகிறேன் ....❤ வாழ்க உமது நேர்மையான வாழ்க்கை❤

  • @pvp6770
    @pvp6770 10 หลายเดือนก่อน +37

    മഹാനുഭാവായ നമോ നമസ്തേ !

  • @radhamanivs7433
    @radhamanivs7433 10 หลายเดือนก่อน +42

    സത്യസന്ധത 🌹അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🌹

    • @shaileshmathews4086
      @shaileshmathews4086 10 หลายเดือนก่อน

      20:45 ആം മിനുടിൽ - ഈ വീഡിയോയിൽ - വിശ്വഹിന്ദു പരിഷത്തുകാർ ഇദേഹത്തിൻ്റെ കോലം കത്തിച്ചതിനെ കുറിച്ചും ഓഫീസ് ആക്രമിച്ചുതകർത്തതിനെ കുറിച്ചും പറയുന്നത് കേൾക്കുക.

    • @sallumon5740
      @sallumon5740 10 หลายเดือนก่อน

      🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂

  • @reality1756
    @reality1756 10 หลายเดือนก่อน +24

    🙏. നല്ല മുസ്ലിങ്ങൾ ധാരാളം ഉണ്ട്‌. പക്ഷെ ഒരു രാഷ്ട്രത്തിന്റെ നന്മയെ ഉദ്ദേശിച്ചു ഉള്ള കാര്യങ്ങൾ ഉറക്കെ പറയാൻ ദൈയ്ര്യം ഉള്ള ആളുകൾ കുറവാണ് അവർക്കു മതം, ഒഴിവാക്കിയൊരു കളി യില്ലല്ലോ. കേരളത്തിൽ നിന്നും വിട്ടു ജീവിക്കുന്നവർക്കു മാത്രമേ കുറച്ചെങ്കിലും ഭാരതീയ സംസ്കാരം ഉൾകൊള്ളാൻ കഴിയുന്നുള്ളു.

  • @nithin84
    @nithin84 10 หลายเดือนก่อน +12

    സ്വന്തം സംസ്കാരത്തെ തിരിച്ചറിയാൻ കഴിഞ്ഞ ഏക ഇന്ത്യൻ മുസ്ലിം... കെ കെ മുഹമ്മദ്...സല്യൂട്ട്...

  • @KrishnanKutty-l7m
    @KrishnanKutty-l7m 10 หลายเดือนก่อน +2

    സർ താങ്കൾ വസ്തുതാപരമായ സത്യം പറഞ്ഞു. ലോകം മുഴുവൻ ആവണം എന്ന മൂഢ ലോകത്തല്ല. താങ്കൾ എഥാർത്ഥ ഭാരതീയൻ 🙏

  • @rameshchandranpillai8154
    @rameshchandranpillai8154 10 หลายเดือนก่อน +10

    Pure INDIAN Thank-you very much sir.

  • @KPJOS1
    @KPJOS1 10 หลายเดือนก่อน +17

    Sir... you are Great ...

  • @sasikumarmenon8521
    @sasikumarmenon8521 10 หลายเดือนก่อน +15

    We all wish that Shri Muhammad should be invited as an VIP to witness the inauguration ceremony of Sri Ram Janmabhumi Temple❤

  • @Keralaforum
    @Keralaforum 10 หลายเดือนก่อน +11

    Brilliant Person - Difficult to believe such a person is alive in India today! ആർക്കിയോളജി വിദഗ്ധൻ ഡോ മുഹമ്മദിന്റെ സംസ്കാരം തുളുമ്പുന്ന സംഭാഷണം ഇന്ന്‌ അപൂർവമായി കാണുന്ന ഒന്നാണു. അഭിനന്ദനങ്ങൾ. ബാബ്‌റി മസജിതിന്റെ കാര്യങ്ങൾ രമ്യമായ ഒരു ഒത്തുതീർപ്പ്‌ നടക്കതിരുന്നത്‌ രണ്ടു പക്ഷത്തും അന്നുണ്ടായിരുന്ന Extreme Views കാരണമായിരുന്നു. അന്നത്തെ ചെറിയ ബിജെപി അദ്വാനി തുടങ്ങി “ഹിന്ദുയിസം” എന്തെന്നു അറിയാത്തവരുടെ (!) കയ്യിലെ പാവയായിരുന്നു. അതേ പോലെ യു പി യിലെ സമീപവാസികളേക്കാൾ പുറത്തുനിന്നും വന്ന മുള്ളമാർ ആണു ഇസ്ലാമിനെ നിയന്ത്രിച്ചിരുന്നത്‌. ഇന്ത്യാവിരൊധിയായിരുന്ന പാക്ക്‌ പ്രസിഡണ്ട്‌ സിയാ ഉൾ ഹഖ്‌ വരെ ഒരു തവണ ഈ മസ്ജിത്‌ ഹിന്ദുക്കൾക്ക്‌ വിട്ടുകൊടുക്കുന്നതിൽ തെറ്റില്ല എന്ന അഭിപ്രായക്കാരനായിരുന്നു. മുസ്ലിം പള്ളി വേറെ അടുത്ത്‌ പ്രദേശത്ത്‌ പണിയാമല്ലൊ എന്നും അദ്ദേഹം പറഞ്ഞതായി ഓർക്കുന്നു.
    ഡോ മൊഹമ്മദ്‌ ഇന്നത്തെ ചില ഹിന്ദു extremist-കളുടെയും ചില ബിജെപിക്കാരുടെയും അശാസ്ത്രീയമായ വങ്കൻ വാദങ്ങളെയും തൊലിയുരിച്ച്‌ കാണിക്കൻ ധൈര്യം കാണിച്ചതിനു പ്രത്യേകം അഭിനദനങ്ങൾ. വിമാനം ഉണ്ടായിരുന്നു , സർജ്ജറി ഉണ്ടായിരുന്നു , ഇന്റർനെറ്റ്‌ ഉണ്ടായിരുന്നു, താജ്‌ മഹാൽ ഹിന്ദു ദേവാലയമായിരുന്നു എന്നൊക്കെയുള്ള പടുവങ്കൻ വാദങ്ങൾ ഇന്നത്തെ educated ആയ ബിജ്പിക്കാർ പ്രചരിപ്പിക്കുന്നുണ്ട്‌. നമ്മുടെ ISRO Chairman Somanath ഉൾപ്പെടെയുള്ളവർ അതിൽ ചിലതിനു സ്തുതി പാടുന്നുമുണ്ട്‌. ഡോ മൊഹമ്മദ്‌ യമുനാനദീതീരത്തെ obsolete ആയ ഹൈന്ദവക്ഷേത്രത്തിന്നെതിരെയും ഡെൽഹിയിലെ അതേപോലത്തെ മുസ്ലിം മൊസ്ക്കിനെതിരെയും ധൈര്യമായി നീങ്ങിയ വ്യക്തിയാണു. വീണ്ടും അഭിനന്ദനങ്ങൾ. ഇങ്ങനെ ഒരാൾ ഇന്നത്തെ highly polarized ആയ ഇന്ത്യയിൽ ജീവിച്ചിരിക്കുന്നുണ്ട്‌ എന്നത്‌ അത്ഭുതം ഉളവാക്കുന്നു!

    • @YISHRAELi
      @YISHRAELi 10 หลายเดือนก่อน

      What do you mean ? There were surgery before Euro invasion, there were ideal thoughts or exeperience of flying objects before Euro invasion so you are fooled by your informations

    • @Keralaforum
      @Keralaforum 10 หลายเดือนก่อน

      @@YISHRAELi Pure speculations. Indians can certainly take credit for imgaininging such things and putting them into our great Epics. Surgery you mean Susruta? Yes attempts were there. Nothing compared to the modern Medicine.

  • @rajeevanrajeev6723
    @rajeevanrajeev6723 10 หลายเดือนก่อน +64

    പറയാൻ വാക്കുകൾ ഇല്ല കാരണം വാക്കുകൾക്കപ്പുറം ആണ് ആ മാന്യദ്ദേഹം

  • @Arnspks
    @Arnspks 10 หลายเดือนก่อน +32

    ഈ ഭാരതപുത്രനു ഒരായിരം പ്രണാമം 🙏🙏

    • @shaileshmathews4086
      @shaileshmathews4086 10 หลายเดือนก่อน

      20:45 ആം മിനുടിൽ - ഈ വീഡിയോയിൽ - വിശ്വഹിന്ദു പരിഷത്തുകാർ ഇദേഹത്തിൻ്റെ കോലം കത്തിച്ചതിനെ കുറിച്ചും ഓഫീസ് ആക്രമിച്ചുതകർത്തതിനെ കുറിച്ചും പറയുന്നത് കേൾക്കുക.

    • @Anoop173
      @Anoop173 10 หลายเดือนก่อน

      അതിന് എല്ലാ രാമഭക്തരും rss ആണോ ?​@@shaileshmathews4086

  • @ahanz2454
    @ahanz2454 10 หลายเดือนก่อน +58

    ജിഹാദികൾക്കു മറുപടി ആയി ഉള്ള യഥാർത്ഥ മുസ്ലിം 🙏

    • @dailyviews2843
      @dailyviews2843 10 หลายเดือนก่อน +1

      ഓഹ് ഭയങ്കരം, നാട് സംരക്ഷിക്കാൻ കഴിവില്ലാതിരുന്ന അവസാന ക്ഷത്രിയ രാജാക്കന്മാരെ കുറിച്ച് ഓർക്കുക

    • @ahanz2454
      @ahanz2454 10 หลายเดือนก่อน +5

      @@dailyviews2843 അത് കൊണ്ടാണോ ഏഷ്യയിലെ തന്നെ ഏറ്റവും ശക്തമായ കപ്പൽ പട ഭാരതത്തിലെ ചോള പലരമ്പര്കു ഉണ്ടായിരുന്നത്? ഓട്ടോമാനമാർ അത്രയ്ക്ക് ശക്തർ ആയിരുന്നോ സുടു 😂

    • @അസുര_രാജൻ
      @അസുര_രാജൻ 10 หลายเดือนก่อน

      ​@@dailyviews2843നബിക്ക് വിഷം നൽകി കൊന്ന ജൂധ സ്ത്രീയെ കുറിച്ച് കൂടി ഓർക്കുക

    • @rafiahamed7345
      @rafiahamed7345 10 หลายเดือนก่อน

      ​@@ahanz2454അത് കൊണ്ട് മുസ്ലിംകൾ ആയിരം വർഷം ഇന്ത്യ ഭരിച്ചത് അങ്ങോട്ട് മാറി നിന്ന് കരയെടാ അയിത്തം ആവും മനസ്സിലായോ

    • @123hawaj
      @123hawaj 10 หลายเดือนก่อน +1

      ഷൂ നക്കി രാജ്യം ഒറ്റു കൊടുത്ത ടീം

  • @whiteandwhite545
    @whiteandwhite545 10 หลายเดือนก่อน +27

    Good speech sir❤

  • @Blackcats007
    @Blackcats007 10 หลายเดือนก่อน +4

    ഇദ്ദേഹത്തെ രാഷ്ട്രപതിയാക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?

  • @georgejoseph660
    @georgejoseph660 10 หลายเดือนก่อน +15

    Dear br God bless you

  • @nrajendranpillai7342
    @nrajendranpillai7342 10 หลายเดือนก่อน

    ബഹുമാനപ്പെട്ട മുഹമ്മദ് സാറിന്‌ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അയോദ്ധ്യയിൽ രാമ ക്ഷേത്രം നിർമ്മിക്കാൻ അങ്ങയുടെ യോഗദാനം ശ്ളാഘനീയം തന്നെ. ഈശ്വരന്റെ അനുഗ്രഹം എന്നെന്നും സാറിന്‌ ഒപ്പം ഉണ്ടാകേണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു ..

  • @anilaprabhusacademy9862
    @anilaprabhusacademy9862 10 หลายเดือนก่อน +20

    Honest Indian Muslim who understands real culture of our GREAT NATION BHARATH 💪💪💪

  • @remak8646
    @remak8646 10 หลายเดือนก่อน +2

    ഇങ്ങനെയുള്ള മനുഷ്യരാണ് ഈ നാടിനു ആവശ്യം

    • @remak8646
      @remak8646 10 หลายเดือนก่อน

      ❤❤

  • @girijaunnikrishnan6653
    @girijaunnikrishnan6653 10 หลายเดือนก่อน +27

    എല്ലാവരും ഇങ്ങിനെ ചിന്തിച്ചാൽ എത്ര സമാധാനമായി ജീവിയ്ക്കാം

    • @ramyapp4268
      @ramyapp4268 10 หลายเดือนก่อน

      പരശുരാമന്‍ മഴുവെറിഞ്ഞു ഉണ്ടാക്കിയ കേരളം 64 കഷ്ണങ്ങള്‍ ആക്കി ബ്രാഹ്മണര്‍ക്ക് വീതം വച്ച് കൊടുത്തതാണ്. അതിന്നാല്‍ ഹിന്ദുക്കള്‍ അവരുടെ ഭൂമി ബ്രാഹ്മണര്‍ക്ക് തിരിച്ചുകൊടുക്കാന്‍ തയ്യാറാവണം

    • @renjithej8906
      @renjithej8906 10 หลายเดือนก่อน +1

      ​@@ramyapp4268 ആദ്യം നിന്റെ കൈയിൽ ഇരിക്കുന്ന സ്ഥലം കൊടുത്ത് മാതൃക കാണിക്ക് അതല്ലേ ഹീറോയിസം. മുഹമ്മദ്‌ കാണിച്ച മാതൃക പോലെ ആവല്ലേ 😜

    • @sheejinbalan3439
      @sheejinbalan3439 10 หลายเดือนก่อน

      Anda bappa posco mammadano​@@ramyapp4268

    • @Sreejithss86
      @Sreejithss86 10 หลายเดือนก่อน

      ​@@renjithej8906👍😅😅😅

  • @harris566
    @harris566 10 หลายเดือนก่อน +35

    ഭൂരിപക്ഷ സമുദായ നികുതിയിൽ നിന്ന് ന്യൂനപക്ഷ സമുദായ ആനുകൂല്യങ്ങൾ കൊടുക്കുന്നത് അവരുടെ സൗമനസ്യം കൂടി അല്ലേ???

    • @dileeparyavartham3011
      @dileeparyavartham3011 10 หลายเดือนก่อน +1

      സംവരണം എന്നത് ഒരു ഭിക്ഷ ആണ്. സംവരണം വാങ്ങുന്നവനെ ആ തരത്തിൽ മാത്രമേ കാണാൻ കഴിയൂ.

    • @harris566
      @harris566 10 หลายเดือนก่อน +1

      @@dileeparyavartham3011 .... ന്യൂനപക്ഷ സംവരണം ആണോ???

  • @jayashrisr5854
    @jayashrisr5854 10 หลายเดือนก่อน +3

    Big Salute to you Sir.❤❤🙏🙏🙏👍👍👍👍 for disclosing the realities.

  • @manjuambrose1408
    @manjuambrose1408 10 หลายเดือนก่อน +2

    അങ്ങയുടെ മനസിൻറെ വലിപ്പം ❤❤❤ ഇങ്ങനെ എല്ലാവരും ചിന്തിച്ചാൽ നമ്മുടെ രാജ്യം എവിടെ എത്തിയേനെ

  • @QuantumCosmos2.0
    @QuantumCosmos2.0 10 หลายเดือนก่อน +16

    യഥാർത്ഥ ഹിന്ദു മുസ്‌ലിം! 👌

  • @MR.INDIA903
    @MR.INDIA903 10 หลายเดือนก่อน +13

    Dear sir, lots and lots of respect for you. അങ്ങയെ പോലുള്ള ജനങ്ങൾ ആണ് ഈ രാജ്യത്തിന്റെ പ്രതീക്ഷ.

  • @sakhilpr0077
    @sakhilpr0077 10 หลายเดือนก่อน +1

    എല്ലാ വിധ ആയുരാരോഗ്യ സൗഘ്യങ്ങളും ഭഗവാൻ ശീരാമചന്ദ്രൻ അങ്ങേയ്ക്ക് നൽകട്ടെ ..🙏🫡

  • @user-jj3bf6cu2m
    @user-jj3bf6cu2m 10 หลายเดือนก่อน +5

    You are a brave Muslim historian who revealed the true facts of the past times

  • @siddharthukgb7203
    @siddharthukgb7203 10 หลายเดือนก่อน +1

    മാനവന്റെ അകത്തു പ്രകാശിക്കുന്ന ഈശ്വരനെ അറിഞ്ഞ വിവേക ശാലി..🌷
    ഒന്നേയുള്ളുവെന്നത്, ഭിന്നമായി കാണാ ൻ ശ്രമിക്കാത്ത ക്രാന്തദർശി..🌷🙏🏼
    ബഹുമാനവും.. അഭിമാനവും. ജീ 🙏🏼

  • @BinoyAntony-zm9pm
    @BinoyAntony-zm9pm 10 หลายเดือนก่อน +12

    HATS OFF TO YOU MUSLIM BROTHER . Wish people from your community learn from you to respect other religions ,culture and custom , stay safe mate 😊💯

  • @manikoduvallikoduvallimani1417
    @manikoduvallikoduvallimani1417 10 หลายเดือนก่อน +14

    കൊടുവള്ളിഎന്റെ വീടിനടുത്ത മുഹമ്മദ് സർ അങ്ങെക്ക് അഭിവാദ്യങ്ങൾ
    ഞാനൊരു മ്പ്വതന്ത്ര ചിന്തയിൽ വിശ്വസിക്കുന്ന ആളാണ്
    ഒരു മത വിശ്വാസി അല്ല
    താങ്കളുടെ ബുക്ക് ഞാൻ വായിച്ചിട്ടുണ്ട് വളരെ സത്ത്യ സന്തമായ വിവരണം
    ചില ചരിത്ത്ര സത്യങ്ങൾ ചിലർക്ക് കേൾക്കുബോൾ ഒരു അലോസരം ഉണ്ടാവും അതിന് കാരണം പണയം വെച്ച തലച്ചോർ ഉള്ളവർ ആയിട്ടായിരിക്കും എന്ന് തോന്നുന്നു
    കമ്മ്യൂണിസം എന്നത് ഒരു നാലാം മതമാണെന്ന് മനസിലാക്കാൻ വൈകി പ്പോയ്
    താങ്കള മനസ്സിലാക്കാൻ പറ്റാത്ത ഒരു പാട് പേർ നമ്മുടെ നാട്ടിലുണ്ട് സർ എന്തായാലും കാലം തെളിയിക്കും ....

    • @chandranm9597
      @chandranm9597 10 หลายเดือนก่อน

      എന്റെ ഓർമയിൽ ഇദ്ദേഹത്തിന്റെ പിതാവ് RTO ഹംസ ഹാജിയുടെ കൊടുവള്ളി മാനിപുരം റോഡിൽ ചേതന ക്ലബിനടുത്ത വീട്ടിൽ 90 മുതൽ 97 വരെ ഞാൻ വാടകക്ക് താമസിച്ചിരുന്നു ഇദേഹത്തിന്റെ അനുജൻമാരായ ബഷീറും ഫൈസലും അളിയനായ RTO ഉമ്മറുമായിരുന്നു എനിക്ക് വീട് വാടക്ക് തന്നത്..........

  • @sajeev8400
    @sajeev8400 10 หลายเดือนก่อน +3

    You are real human who understand reality and bold to say louder ❤

  • @dinkarkurup746
    @dinkarkurup746 10 หลายเดือนก่อน +16

    സത്യസന്ധനായ ഒരു മനുഷ്യനെ കണ്ടു ❤️

  • @AmericanAddress-t5u
    @AmericanAddress-t5u 9 หลายเดือนก่อน

    You are sincere and you are a great Bhrathiyan.you are the one like Dr Abdul kalam and the kerala governor Mohamad Arif Khan.You are a patriot!God bless. ❤

  • @josemundackal3354
    @josemundackal3354 10 หลายเดือนก่อน +10

    Kk muhemad sir kneels downto you🙏🙏🙏

  • @vijayasidhan8283
    @vijayasidhan8283 10 หลายเดือนก่อน +2

    A very pleasant talk with facts not falsehood
    Hat's off to you sir

  • @basileldho731
    @basileldho731 10 หลายเดือนก่อน +5

    അബ്ദുൽകലാം.....
    ശ്രീനിവാസൻ... Salute you SIR👋

  • @rohithdonnn7199
    @rohithdonnn7199 10 หลายเดือนก่อน +2

    ഭാരതീയൻ എന്ന് പേരാണ് വിശേഷിപ്പിക്കാൻ അനുയോജ്യം... മതത്തെ ഒരിക്കലും ഇതിൽ ചേർത്താൽ അത് പാർട്ടി ആവും.. യഥാർത്ഥ ഭാരതീയൻ.. യഥാർത്ഥ മനുഷ്യൻ

  • @unnikrishnanpillai2533
    @unnikrishnanpillai2533 10 หลายเดือนก่อน +28

    APJ യൂടെ പിൻഗാമി. ജെയ് ഭാരത്

  • @josephpanakal9920
    @josephpanakal9920 10 หลายเดือนก่อน +2

    ഒരു വിവേകമുള്ള മനുഷ്യനെ കാണാൻ കഴിഞ്ഞു.❤

  • @SivaKumar-uq5qd
    @SivaKumar-uq5qd 10 หลายเดือนก่อน +3

    സത്യംസത്യമായി പറഞ്ഞതാങ്കൾക് ബിഗ് സല്യൂട്ട്🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹👌👌👌👍👍👍

  • @dancer1041
    @dancer1041 10 หลายเดือนก่อน

    Big salute to you sir,
    Kk Mohammed sir we really want to appreciate you, and we all want you to unleash the truth hidden in our history
    Thank you very much sir...

  • @midhunnair2525
    @midhunnair2525 10 หลายเดือนก่อน +8

    He knows There's a life beyond Quran Thats why He is so calm and positive towards everybody.
    I am 100% sure Muslim community leaders avoid him and will say KAAFIR

  • @Jonsnow-pz6eo
    @Jonsnow-pz6eo 10 หลายเดือนก่อน +1

    Real Muslim, thank you sir for sharing the truth 🙏🙏🙏❤️

  • @josemundackal3354
    @josemundackal3354 10 หลายเดือนก่อน +18

    Hat's of to this human💯💯💯💯💯💯❤️❤️❤️❤️

  • @ambiliv9060
    @ambiliv9060 10 หลายเดือนก่อน

    അൽഹംദുലില്ലാഹ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @SnehalalS
    @SnehalalS 10 หลายเดือนก่อน +6

    നിങ്ങളെ പോലെ സത്യസന്തനായ മനുഷ്യൻ നമ്മുടെ ഭാരതിന്റെ ജീവൻ

  • @ravisnagar3315
    @ravisnagar3315 10 หลายเดือนก่อน +1

    ഞാൻ ഒരു ഹിന്ദുവാണ് എന്നാലും പറയുകയാണ് കെ കെ മുഹമ്മദ് ധീരനായ മുസ്ലീം മനുഷ്യനാണ്

  • @JithujithuJithu-u8g
    @JithujithuJithu-u8g 10 หลายเดือนก่อน

    ഇത് ദൈവത്തിെൻറ തിരുമാനം
    മാണ് സാർ പറഞ്ഞത് 100%ശരിയാണ് സാർ 🙏🏻🙏🏻🙏🏻

  • @rajeshvenugopal585
    @rajeshvenugopal585 10 หลายเดือนก่อน +6

    Great words we respect u sir ❤

  • @DeepaPn-qq9nb
    @DeepaPn-qq9nb 10 หลายเดือนก่อน +1

    സാറിനെ നമിക്കുന്നു ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ

  • @chandranpillai2940
    @chandranpillai2940 10 หลายเดือนก่อน +4

    ഭാരതിയരായ നിഷ്പക്ഷ മുസ്ലിങ്ങളും ഉണ്ടന്നറിയുന്നതിൽ സന്തോഷം ....

    • @shaileshmathews4086
      @shaileshmathews4086 10 หลายเดือนก่อน

      20:45 ആം മിനുടിൽ - ഈ വീഡിയോയിൽ - വിശ്വഹിന്ദു പരിഷത്തുകാർ ഇദേഹത്തിൻ്റെ കോലം കത്തിച്ചതിനെ കുറിച്ചും ഓഫീസ് ആക്രമിച്ചുതകർത്തതിനെ കുറിച്ചും പറയുന്നത് കേൾക്കുക.

    • @AbduSsalam-yt9yj
      @AbduSsalam-yt9yj 10 หลายเดือนก่อน

      അത് മമ്മദ് സ്വന്തം ആളാണെന്ന് ആദ്യമേ അറിഞ്ഞിട്ടു ഉണ്ടാവില്ല 😂😂😂😂​@@shaileshmathews4086

  • @premkumar-ln4ws
    @premkumar-ln4ws 10 หลายเดือนก่อน +2

    Big salute to you sir you are proud of this .nation
    Jai Hind
    Vandemaataram
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳