ബാബറി മസ്ജിദിന്റെ വീഴ്ച .. ദൃക്‌സാക്ഷിയായ മലയാളി പറയുന്നത് I Demolition of the Babri Masjid PART-02

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 286

  • @sudhisukumaran8774
    @sudhisukumaran8774 10 หลายเดือนก่อน +210

    ചുട്ടുപൊള്ളുന്ന ഓർമ്മകൾ ബാലശങ്കർ സാറിലൂടെ പ്രേക്ഷകനിലേക്ക് എത്തിച്ച മറുനാടനും ഷാജൻ സാറിനും ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് 🙏🙏🙏🌹🌹🎉🎉🎉

    • @sudhakarc2401
      @sudhakarc2401 10 หลายเดือนก่อน +4

      🙏🙏🙏🙏🙏🙏🙏

    • @rajyasnehinumberone
      @rajyasnehinumberone 10 หลายเดือนก่อน

      ഒരു ആഗോള തീവ്രവാദ മത ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു ആട്ടും തുപ്പും സഹിച്ചു സ്വന്തം മതത്തിനെ പോലും നാണമില്ലാതെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് .

  • @Manoj_P_Mathew
    @Manoj_P_Mathew 10 หลายเดือนก่อน +162

    ബാല ശങ്കർ താങ്കളെ ഒരുപാട് ഇഷ്ടപ്പെടുന്നു കാരണം നിങ്ങൾ മനുഷ്യത്വമുള്ള മുഖമാണ് കേരളത്തിൽ അധികം പരിചയമില്ലാത്ത ബാല ശങ്കറിന് പരിചയപ്പെടുത്തിയ സാജന് അഭിനന്ദനങ്ങൾ❤❤❤ കുറച്ചുകൂടെ രാഷ്ട്രീയത്തിലേക്ക് ബാലശങ്കർ ഇറങ്ങണം ഒരു അഭിപ്രായം മാത്രമാണ് അതിനെ അങ്ങനെ എടുക്കണം❤❤❤

    • @sudhakarc2401
      @sudhakarc2401 10 หลายเดือนก่อน +5

      ❤❤❤❤❤❤❤❤❤😂

    • @sudhakarc2401
      @sudhakarc2401 10 หลายเดือนก่อน +4

      ❤❤❤❤❤❤❤

    • @rajyasnehinumberone
      @rajyasnehinumberone 10 หลายเดือนก่อน

      ഒരു ആഗോള തീവ്രവാദ മത ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു ആട്ടും തുപ്പും സഹിച്ചു സ്വന്തം മതത്തിനെ പോലും നാണമില്ലാതെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് .

    • @Samuel-ds5hj
      @Samuel-ds5hj 10 หลายเดือนก่อน

      ചെങങന്നൂരിൽ പരിചയ മുണ്ട് . സീറ്റ് കൊടുക്കാന് മടിച്ചതിൻ ബിജെപി യേ കൊറേ പറഞ്ഞ് നടന്നു.

    • @harikriz9482
      @harikriz9482 10 หลายเดือนก่อน

      He should be active in Kerala politics

  • @tvsubramanian9
    @tvsubramanian9 10 หลายเดือนก่อน +36

    ബാലശങ്കർ സർ .... ആർഎസ്എസിന്റെയും ബിജെപി യുടേയും ദേശീയ തലത്തിൽ ഉന്നതരായ നേതാക്കളോടൊപ്പമുള്ള
    താങ്കളുടെ അനുഭവങ്ങൾ മറുനാടനിലൂടെ ഞങ്ങളോടൊപ്പം പങ്കുവെച്ചതിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു.
    അതിന് അവസരം ഒരുക്കിയ സാജൻ സാറിന്റെയും. അഭിനന്ദിക്കുന്നു..

  • @sudhisukumaran8774
    @sudhisukumaran8774 10 หลายเดือนก่อน +114

    ഈ നാടിന്റെ പാരമ്പര്യവും പൈതൃകവും ആരൊക്കെ തച്ചുടച്ചാലും വരുംതലമുറ ഇവിടെ പുനർജനിപ്പിക്കും ജയ് ശ്രീരാം🙏🙏🙏🥰

    • @secondcomingj
      @secondcomingj 10 หลายเดือนก่อน +1

      പഴയ പാരമ്പര്യവും, പൈതൃകവും ഒരു അഞ്ചെണ്ണം വീതം പറയു. പറഞ്ഞിട്ട് പോയാൽ മതി.. ഇല്ലെങ്കിൽ ഞാൻ പറയും.😅

    • @manishsuresh4996
      @manishsuresh4996 10 หลายเดือนก่อน +4

      ​@@secondcomingj Enna parayu

    • @amrocks3511
      @amrocks3511 10 หลายเดือนก่อน

      @@secondcomingjസംശയത്തിന്റെ പേരിൽ ഭാര്യയെകാട്ടിൽ ഉപേക്ഷിക്കുക ഒന്നായില്ലേ ഇനിയും വേണോ

    • @secondcomingj
      @secondcomingj 10 หลายเดือนก่อน +1

      @@amrocks3511
      അല്ല, ചാതുർവർണ്യവും, അതിൻറെ പേരിൽ നായരും, ഈഴവ നും, പുലയനും, വേടനും കുറവനും ബ്രാഹ്മണരിൽ നിന്ന് അനുഭവിച്ച കോമഡികളുടെ കഥകളെ ഉള്ളു. ഇവനൊക്കെ വീമ്പിളക്കുന്ന പാരമ്പര്യവും, പൈതൃകവും..കരഞ്ഞുപോകും.. ആ ശാപമാണ് ബ്രാഹ്മണകുലം വെന്ത് വെണ്ണീറായി പോയത്..ക്രൈസ്തവ മിഷണിമാർക്ക് സ്തുതി..

    • @amrocks3511
      @amrocks3511 10 หลายเดือนก่อน

      @@karthikgmenon6851 പഴയ കാല മൂല്യങ്ങൾ എല്ലാം വലിച്ചെറിയണം അത് രാമൻ അയാളും മുഹമ്മദ് ആയാലും അല്ലാതെ രാജ്യത്തിന്റ് prime minister തന്നെ അതും പൊക്കിപിടിച്ച് നടന്നാൽ കഷ്ടം അല്ലാതെ എന്തു പറയാൻ

  • @xtvloger
    @xtvloger 10 หลายเดือนก่อน +53

    ബിഗ് സല്യൂട്ട് മോദി ഗവണ്മെന്റ് 🙏🙏❤️👍♥️♥️

  • @sudhisukumaran8774
    @sudhisukumaran8774 10 หลายเดือนก่อน +322

    അയോധ്യയിൽ രാമനെ പുനർജനിപ്പിച്ച നരേന്ദ്രമോദിക്കും കേന്ദ്രസർക്കാരിനും ആയിരമായിരം അഭിവാദ്യങ്ങൾ🎉🎉🎉

    • @SureshKumar-eq2ni
      @SureshKumar-eq2ni 10 หลายเดือนก่อน

      മോഡിയും കേന്ദ്ര സർക്കാരും അല്ല രാമ ക്ഷേത്രം നിർമ്മിച്ചത്, കോടതിയുടെ അനുവാദത്തോടെ രാംജന്മഭൂമി തീർത്ഥ ട്രസ്റ്റും പൊതുജനവും ആണ്. ഉൽഘാടകൻ എപ്പോഴും ഓണർ അല്ല.

    • @zakariamuhd457
      @zakariamuhd457 10 หลายเดือนก่อน +5

      ദൈവത്തെപുനർ ജനിപ്പിച്ചു 🙁

    • @SurprisedColourfulShirt-xx6ee
      @SurprisedColourfulShirt-xx6ee 10 หลายเดือนก่อน +14

      ​@@zakariamuhd457താങ്കൾ ക്കെന്താ നഷ്ടം

    • @കാളിദാസ്.123
      @കാളിദാസ്.123 10 หลายเดือนก่อน

      ​🎉🎉🎉🎉🎉🎉🎉
      🍷🍷Sura 76:5
      തീർച്ചയായും, സദ്‌വൃത്തർ കർപ്പൂരം കലർന്ന ശുദ്ധമായ വീഞ്ഞ് കുടിക്കും.
      🍷🍷Sura 76:17
      അവർക്ക് ഇഞ്ചി ചേർത്ത ശുദ്ധമായ വീഞ്ഞ് കുടിക്കുകയും ചെയ്യും
      🎄🎄sura 76:13
      അവിടെ അവർ മേൽത്തട്ട് കട്ടിലിൽ ചാരിക്കിടക്കും, പൊള്ളുന്ന ചൂടോ കൊടും തണുപ്പോ ഒരിക്കലും കാണില്ല
      🎄🎄76:14
      പൂന്തോട്ടത്തിന്റെ നിഴൽ അവയ്‌ക്ക് മുകളിലായിരിക്കും, അതിന്റെ ഫലം എത്തിച്ചേരാൻ വളരെ എളുപ്പമായിരിക്കും.
      🍜☕76:15
      വെള്ളി പാത്രങ്ങളും സ്ഫടിക പാനപാത്രങ്ങളുമായി അവരെ കാത്തിരിക്കും.
      🍜🍜sura 76:16
      ക്രിസ്റ്റലിൻ വെള്ളി, ആവശ്യാനുസരണം നിറച്ചു.
      👳🏻‍♀️👳🏻‍♀️sura 79:19
      നിത്യയൗവനങ്ങൾ (കുണ്ടന്മാർ )അവരെ കാത്തിരിക്കും. അവരെ കണ്ടാൽ ചിതറിയ മുത്തുകളാണെന്ന് തോന്നും.
      🌀🌀76:21
      സദ്‌വൃത്തർ നല്ല പച്ച പട്ടുകൊണ്ടുള്ള വസ്ത്രങ്ങളും സമൃദ്ധമായ ബ്രോക്കേഡും ധരിക്കുകയും വെള്ളി വളകൾ കൊണ്ട് അലങ്കരിക്കുകയും ചെയ്യും, അവരുടെ രക്ഷിതാവ് അവർക്ക് ശുദ്ധീകരണ പാനീയം നൽകും. 1

    • @pokkiriraaja3568
      @pokkiriraaja3568 10 หลายเดือนก่อน +3

      മോഡിയുടെ സഹായത്തോടെ 😂😂😂😂ദൈവത്തിനു വീട് 😂😂😂😂

  • @karthikeyanpn6454
    @karthikeyanpn6454 10 หลายเดือนก่อน +38

    ❤❤❤❤❤ നമസ്തേ ശ്രീ ബാല ശങ്കർ. നന്ദി നമസ്കാരം സർ.

  • @Girilalgangadharan
    @Girilalgangadharan 10 หลายเดือนก่อน +43

    വളരെ വിശദമായ അറിവ്. നന്നായി അവതരിപ്പിച്ച സാജൻ sir നും ബാലശങ്കരിനും അഭിനന്ദനങ്ങൾ 🙏

  • @bhadrakumarinair5528
    @bhadrakumarinair5528 10 หลายเดือนก่อน +8

    ഇതു പോലെ ഉള്ള മഹത് വ്യക്തികളെ സാധരണക്കരായ ഞങ്ങളെ പോലെ ഉള്ളവർക്ക് പരിചയപ്പെടുത്തി തരുന്ന ഷാജൻ സാറിന് ഒരുപാട് നന്ദി 🙏🙏🙏

  • @kpregith
    @kpregith 10 หลายเดือนก่อน +125

    BJP യുടെ നന്മനിറഞ്ഞമുഖംകൂടുതൽ അറിയുവാൻസാദ്ധ്യമാക്കിയതിൽ' സാജനെ അഭിനന്ദിക്കുന്നു........

  • @ratheesankariathara377
    @ratheesankariathara377 10 หลายเดือนก่อน +131

    ഇദ്ദേഹത്തെ പോലെ ഉള്ള വരെ കേരളത്തിൽ സ്ഥാനാർഥി ആക്കണം 👍🌹

    • @roykalam
      @roykalam 10 หลายเดือนก่อน +8

      എന്തിനാ തോൽപ്പിച്ചു വിടാനോ.

    • @drrkvar5659
      @drrkvar5659 10 หลายเดือนก่อน +11

      Kerala people have worst way of evaluation. Nanmaye accept ചെയ്യില്ല

    • @purushothamankani3655
      @purushothamankani3655 10 หลายเดือนก่อน +12

      Ldf udf.. അവർ ഇവർക്ക് ഒന്നും കൊടുക്കാതെ വെട്ടി തിന്നാലും ഇവിടുത്തെ ജനങ്ങൾക് ഒര് വിഷമവും ഇല്ല.. ഒരുതരം അടിമ മനോഭാവം..😊

    • @sivadaspi1628
      @sivadaspi1628 10 หลายเดือนก่อน

      ​@@drrkvar5659very true..

    • @mathewkj1379
      @mathewkj1379 10 หลายเดือนก่อน

      വിവരം ഉള്ളവരെ തോൽപ്പിക്കുന്ന വിവരം കെട്ട മലയാളി. ഉദാഹരണം. E ശ്രീധരനെ തോൽപ്പിച്ചു. ഷാഫിയെ ജയിപ്പിച്ചു. മുക്കാൽ നൂറ്റാണ്ടായി കമ്മ്യൂണിസ്റ്റുകാർ കേരളീയരെ ഇങ്ങനെ ആക്കിയെടുത്തു.

  • @mathewkj1379
    @mathewkj1379 10 หลายเดือนก่อน +127

    വർഗീയതക്കെതിരെ പൊരുതാൻ ബിജെപി തന്നെ വേണം. സിപിഎമ്മും കോൺഗ്രസ്‌ ഉം വർഗീയത വളർത്തുന്നു. അവർ രണ്ട് കൂട്ടരും ഒരു കൂട്ടർക്കു വേണ്ടി മാത്രം നില കൊള്ളുന്നു. എന്നാൽ ബിജെപി എല്ലാ മതങ്ങളെയും ഉൾകൊള്ളുന്നു

    • @amrocks3511
      @amrocks3511 10 หลายเดือนก่อน +2

      എല്ലാ മതങ്ങളെയും അംഗീകരിച്ചു എന്ന് പറഞ്ഞാൽ എല്ലാ മണ്ടത്തരങ്ങളെയും ഉൾക്കൊണ്ടു എന്നാണ്

    • @NAFT9345
      @NAFT9345 10 หลายเดือนก่อน +4

      തീർച്ചയായും...

    • @NAFT9345
      @NAFT9345 10 หลายเดือนก่อน

      ​​@@amrocks3511സർവ്വമതസമഭാവനയാണ്...
      എല്ലാവർക്കും തുല്യപ്രാധാന്യം...
      അതാണ് സംഘപരിവാറിന്റെ നയം...
      പ്രീണനകുടം ചുമന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സെക്കുലർ കോൺസപ്റ്റാണ് മണ്ടത്തരങ്ങളുടെ One and Most കൂടാരം...
      സെക്കുറലിസം എന്ന കാർഡിന്റെ ഇരുവശവും ഒന്നിനെ മാത്രം പ്രീണനം തുടർച്ചയായി ചെയ്തുകൊണ്ടേയിരിക്കുന്ന " ചാന്ത്പൊട്ട്ലിസം " ...😂😂😂

    • @mvmv2413
      @mvmv2413 10 หลายเดือนก่อน

      ​@@amrocks3511പിന്നെ ഏതാണ് ഉൾക്കൊള്ളേണ്ടത്? പേര് പറഞ്ഞാൽ അതിന്റെ മണ്ടത്തരം പറഞ്ഞു തരാം. 😂😂

    • @sahida-ko3mz
      @sahida-ko3mz 10 หลายเดือนก่อน

      അത് കൊണ്ട് ആണോ പള്ളികൾ മദ്രസ കൾ ചർച്ചു കൾ മാത്രം സങ്കികൾ പൊളിക്കുന്ന ത് ശ്രീ രാമന്റെ പേരിൽ ജനങ്ങളെ തല്ലികൊല്ലുന്നതും അങ്ങനെ thallikollan ശ്രീ രാം ഏതു ഗ്രന്ത തിൽ ആണ് പറഞ്ഞ ത്

  • @ManojP-ns9cg
    @ManojP-ns9cg 10 หลายเดือนก่อน +11

    സാജൻ സാർ താങ്കൾ നമ്മുടെ സന്തോഷ് ജോർജിൻ്റെ
    ഒരു അഭിമുഖം കൊടുക്കണം❤

  • @rajannair5132
    @rajannair5132 10 หลายเดือนก่อน +30

    Bala Shankar Sir, you are clear & sincere journalist. You can be a good politician and an administrator.
    People will like you.

  • @tittojoy6577
    @tittojoy6577 10 หลายเดือนก่อน +25

    Proud to be iam a Hindu ❤

  • @ramkumarsheshadrinathan7371
    @ramkumarsheshadrinathan7371 10 หลายเดือนก่อน +18

    Mr sajan sir big big salute for this wonderful,useful , meaningful and great interview session.hats off to the Gentleman who described the situation beautifully.salute jai bharath❤❤❤❤❤

  • @bijubiju9338
    @bijubiju9338 10 หลายเดือนก่อน +7

    ഭാരത് വർഷ് ഏക് നഗരി ഹേ
    വിഖ്യാത് അയോദ്ധ്യാ നാമ്കീ...❤❤❤

  • @sn9040
    @sn9040 10 หลายเดือนก่อน +4

    ഷാജൻ ജി ഈ കാര്യങ്ങൾ ജനങ്ങളി ൽ എത്തിച്ചതിന് നന്ദി ജനങ്ങളുടെ തെറ്റിദ്ധാരണ മാ റുന്നെങ്കിൽ മാറട്ടെ

  • @gardenofhope8399
    @gardenofhope8399 10 หลายเดือนก่อน +107

    അയോധ്യയിൽ ഉള്ളവർക്കെല്ലാം ജാതിമതഭേദമെന്യേ രാമൻ ആരാധ്യനായ മാതൃക പുരുഷൻ ആണ്

    • @amrocks3511
      @amrocks3511 10 หลายเดือนก่อน +1

      അയ്യോ എന്തൊരു മാതൃക😅😅

    • @musicoflove722
      @musicoflove722 10 หลายเดือนก่อน

      Ninnepolullavarkanallo kuru pottunne ​@@amrocks3511

    • @lovelock-up5bq
      @lovelock-up5bq 10 หลายเดือนก่อน

      Mohammad aanu yadhardha mathrauka​@@amrocks3511

    • @ograveendhrankasargod8099
      @ograveendhrankasargod8099 10 หลายเดือนก่อน +5

      ഇസ്ലാമിസം ഒഴിച്ചു ബാക്കി എന്തിനെയും എതിർക്കുക എന്നതാണ് ചില മുസ്ലിം സുഹൃത്തുക്കളുടെ സ്വഭാവം -കമൻ്റ് കൾ കണ്ടപ്പോൾ തോന്നിയാണ്

  • @thamarakshancr2561
    @thamarakshancr2561 5 หลายเดือนก่อน +1

    പൊളിക്കേണ്ടത് പൊളിച്ചു.... അത്ര തന്നെ

  • @KanakarSB
    @KanakarSB 10 หลายเดือนก่อน +5

    You should have brought up this interview a long time ago, why is it delayed? Great information

  • @karthikeyanpn6454
    @karthikeyanpn6454 10 หลายเดือนก่อน +8

    ❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.

  • @mohanakurupkesavakurup4354
    @mohanakurupkesavakurup4354 10 หลายเดือนก่อน +6

    Very informative interview.
    Thanks to Mr.Balashankarji & Adv.Shajan ❤

  • @rajeevankp952
    @rajeevankp952 10 หลายเดือนก่อน +21

    ഷാജാ ഇന്ന് ഈ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ താങ്കൾ ഇങ്ങിനെ ഒരു ഡിബേറ്റ് ചെയ്യുന്നു അതിന് കാരണം ഹിന്ദുക്കളാ പിന്നെ ബിജെപിയും

  • @saratsaratchandran3085
    @saratsaratchandran3085 10 หลายเดือนก่อน +3

    A wonderful discussion of a wonderful man! His simplicity came out through and through!

  • @AdharvDharmikPrem-bg8ti
    @AdharvDharmikPrem-bg8ti 10 หลายเดือนก่อน +4

    Was waiting for this thanks shajan sir

  • @velayudhansankaran7670
    @velayudhansankaran7670 10 หลายเดือนก่อน +3

    Very useful interview on sir;

  • @pankajakshanep37
    @pankajakshanep37 10 หลายเดือนก่อน +6

    Very intersting, true, and basic facts contendense, historical basis interview. Salute shajan brother the civilized patriot journalist 👍

  • @JanakanGopinad
    @JanakanGopinad 3 หลายเดือนก่อน

    ബഹുമാനത്തോടെ തന്നെ പറയട്ടെ..
    ഇദ്ദേഹം പറയുന്നത് പലതും പരസ്പരം യോജിക്കുന്നില്ല...
    ഒരു പക്ഷേ ഓർമ്മക്കുറവാവാം 😊😊

  • @AbclkjM
    @AbclkjM 3 หลายเดือนก่อน +1

    ProudtobeiamAhinduindia.❤❤❤😊😊😊

  • @ushakumarib5003
    @ushakumarib5003 10 หลายเดือนก่อน +6

    Bala Shankar sir and Sajan sir❤❤❤🙏🙏🙏🌹

  • @jayan230
    @jayan230 10 หลายเดือนก่อน +5

    Thanks to Mr.Bala . excellent interview. As we are visualizing the incidence ❤

  • @Chakkochi168
    @Chakkochi168 10 หลายเดือนก่อน +5

    Good conversation.👍

  • @kerala2023
    @kerala2023 10 หลายเดือนก่อน +4

    Great interview.....

  • @sreejamenon8628
    @sreejamenon8628 10 หลายเดือนก่อน +7

    Very informative, thank you sir

  • @mininair6462
    @mininair6462 10 หลายเดือนก่อน +3

    Nice🎉 conversation

  • @KumarSangeeth19
    @KumarSangeeth19 10 หลายเดือนก่อน +9

    Sri.Balashankar, you should write a book on this subject..Please do so..

    • @Padmanabha-eu4gv
      @Padmanabha-eu4gv 9 หลายเดือนก่อน

      RSS അഥവാ രാഷ്ട്ര പുന:നിർമ്മാണ സംഘ ശൈലി നവയുഗ കാലത്തിൽ അനുഭവസ്ഥരുടെ വിലയിരുത്തൽ എത്രയും വേഗം രചിച്പ്രചരിപ്പിക്കുന്നതിൽ ഒരു ക്ഷേത്ര പ്രകാശനും ഹിന്ദുസ്ഥാൻ ട്രസ്റ്റും മുൻകയ്യെടുക്കുമാറാകട്ടെ!

    • @Padmanabha-eu4gv
      @Padmanabha-eu4gv 9 หลายเดือนก่อน

      കുരുക്ഷേത്ര

  • @uma7042
    @uma7042 8 หลายเดือนก่อน

    Such an interesting interview .thanks

  • @tdsivakumar
    @tdsivakumar 10 หลายเดือนก่อน +8

    It shows the insight of RSS and parivar how it planed & executed..Hats of both of you

    • @createrworld795
      @createrworld795 10 หลายเดือนก่อน

      മുഗുളന്മാർ അമ്പലങ്ങൾ പൊളിച്ച കഥയും അദ്ദേഹം പറയുന്നുണ്ട് താങ്കൾ അത് കണ്ടില്ലേ അതോ തൂറാൻ പോയേക്കുവായിരുന്നോ?

  • @MuraliKochhuveettil
    @MuraliKochhuveettil 10 หลายเดือนก่อน +9

    ഇംഗ്ളീഷ് അറിയാത്ത ഞങ്ങൾ എന്താണ് മനസിലാക്കേണ്ടത് ദയവായി പരിഭാഷ ചെയ്തു തരണം

  • @anish.ur9hk
    @anish.ur9hk 10 หลายเดือนก่อน +1

    Very new information,🎉

  • @rajpadoor
    @rajpadoor 10 หลายเดือนก่อน +38

    സൗദി അറേബ്യയിലെ മെക്കയിലേ അള്ളാഹുവിന്റെ പുത്രിമാരായ അൽ ലത ,ഉഷ ,മന്നത്‌ എന്നിവരുടെ വിഗ്രഹങ്ങൾ അടക്കം 360 വിഗ്രഹം ഉണ്ടായിരുന്ന ആ അമ്പലവിഗ്രഹങ്ങൾ തകർത്തു 1400 കൊല്ലം മുൻപ് മഹോന്നതൻ അദ്ദേഹത്തിന്റെ ഖുറേഷി കുടുംബത്തിന്റെ ഒരു വെള്ള അല്ലാഹു കല്ല് വിഗ്രഹം (ഹജർ അസ്‌വദ് ) മാത്രം തകർത്താതെ പിടിച്ചടക്കിയതല്ലേ ? ഇപ്പോഴും അവർ ആ അള്ളാഹു കല്ല് വിഗ്രഹത്തെ ചുംബിക്കാനും തലോടാനും
    അപ്രദക്ഷിണം വെക്കാനും വെമ്പൽ കൊള്ളുന്നത് കാണാം ! ലോകമെമ്പാടും ജുമാ നടക്കുന്ന പള്ളിയുടെ പിൻ ഭാഗത്തു ശ്രദ്ധിച്ചാൽ ഒരു ശിവലിംഗത്തിന്റെ ആകൃതി കാണാം !

    • @STARFISH-kp8ni
      @STARFISH-kp8ni 10 หลายเดือนก่อน

      Aaa kallintae prathiroopam verae evidae enkilum vechu poojikkunnundo? Enthenkilum oru Masjidil athintae roopam undo? Enthenkilum Muslim veedukalil athintae padam undo? Islamil idol worship ella..Pourohathyam ella..Athil 5 pillars undu..That is Islam...

    • @Sam-ahmd
      @Sam-ahmd 10 หลายเดือนก่อน +4

      ലത ഉഷ നമിച്ചു സംഗീ സാഷ്ടാംഗം 😂😂

    • @manojgnair9067
      @manojgnair9067 10 หลายเดือนก่อน +5

      ​@@Sam-ahmdലാത്ത, മന, ഉസ

    • @mohamedrafeeque6084
      @mohamedrafeeque6084 10 หลายเดือนก่อน +1

      വിവരക്കേടിൻ്റെ പര്യായമാണടാ നിയൊക്കെ

    • @shibick5886
      @shibick5886 10 หลายเดือนก่อน

      Mandan anno atho mandane pole abinayikukayanno muslimgal aa kalline aaradhikunu eanu aara monod paranje whatssap schoolinu sangikal parayunath mathram kelkunond annu angane thonunath islamine pati kuttam parayumbo athendhaannenu onu sharik manasilakunath nanaavum thetidharanna marikittum

  • @ThePraseedPai
    @ThePraseedPai 10 หลายเดือนก่อน +13

    For my Generation of Hindus (70-75 era). The Ram Mandir Movement and LK Advani was an emotion. Especially, from Aluva Area. In those days, people used to identify themselves as Nair, Ezhava etc. The Late 70s and Early 80s, thanks to efforts of Sangh Parivar, people started to identify themselves as Hindus in Aluva Town (Islamic Fundamentalism was rampant there!)

    • @rijulovarmenianairi6129
      @rijulovarmenianairi6129 10 หลายเดือนก่อน

      Baghdadhi jews and Armenians mostly left india a)during independence movement b)during formation of countries like Israel,armenia c) when countries like Australia,Canada, usa opened gates for them to stay in their country....others got assimilated into Hindu,muslim,christian communtiy for Political and economic reasons😅......1) nair brithya jana sangham was formed during fall of Ottoman Empire ( a combination of 164 immigrant and desi groups) 2) sndp a combination of 54 groups😅....

  • @sivadaspi1628
    @sivadaspi1628 10 หลายเดือนก่อน +3

    Another superb episode 👏.. Third episode immediately please...

  • @healthforindia
    @healthforindia 10 หลายเดือนก่อน +2

    Very informative ❤❤

  • @tomraj9867
    @tomraj9867 10 หลายเดือนก่อน +8

    ‘ഹാരപ്പാ’യിലുണ്ടായ ഉൽഖനനങ്ങൾക്കുശേഷം കണ്ടുപിടിക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ ആ ഭൂവിഭാഗം അധിവസിച്ചിരുന്നത് മഹത്തായ ഒരു സാംസ്കാരികപൈതൃകമുള്ള സമൂഹമായിരുന്നുവേന്നാണ് അനുമാനിക്കപ്പെടുന്നത്. സർദാർ കെ.എം. പണിക്കർ അവരെ ‘ഹാരപ്പന്മാർ’ എന്നു വിളിക്കുന്നു.

    • @feastoftaste3668
      @feastoftaste3668 10 หลายเดือนก่อน

      മനുഷ്യകുലത്തിൻ്റെ ഉൽഭവം അങ്ങ് ആഫ്രിക്കയിൽ ആണ് എന്ന് പറയപ്പെടുന്നു

    • @ajikoikal1
      @ajikoikal1 10 หลายเดือนก่อน

      @@feastoftaste3668അതൊക്കെ വിശ്വാസം. മനുഷ്യകുലമുണ്ടായിട്ട് വെറും 6000 വർഷം മാത്രമാണെന്ന് പറയുന്നത് ഒന്നും വിശ്വസിക്കാൻ പറ്റുന്നതല്ല. അതുപോലെയാണ് ആഫ്രിക്കൻ തിയറിയും.

  • @vinodck
    @vinodck 10 หลายเดือนก่อน +1

    Many oil Bala Shankar Sir's talk revealed much of the untalked and unearthen truth. about Indira Gandhi's view about on incident and her initiation to revive hindu culture, etc. Kindly please produce some of the history books which reveal all such details which so far unknown to many.

  • @kerala2023
    @kerala2023 10 หลายเดือนก่อน +2

    🎤 mice quality to be improved

  • @tomraj9867
    @tomraj9867 10 หลายเดือนก่อน +16

    “ഋഷി നിർമ്മിതമാം തത്വം ഭാരതത്തിലെ ദീപമായ്
    ആദരിച്ചീടുവിൻ മക്കൾ അണക്കാതെ കൊളുത്തുവിൻ.
    ശാന്തിദീപം കൊളുത്തീടാൻ ഉണർന്നീടുക മക്കളേ!
    വേദസത്യമറിഞ്ഞീടാൻ നിഷ്ഠ തെറ്റല്ലേ മക്കളേ!
    സത്യം സത്യത്തിലെത്തുമ്പോൾ ലോകമെങ്ങും നിറഞ്ഞീടാം!
    അതങ്ങനുഭവിച്ചീടാൻ ഗുരുധാരയിൽ മുങ്ങുക.”

    • @ratheeshe2557
      @ratheeshe2557 10 หลายเดือนก่อน +2

      👍👍👍🧡🔥🚩

  • @rosvilla8360
    @rosvilla8360 10 หลายเดือนก่อน +3

    JAI SREERAM🙏🙏

  • @knbhaskaran8103
    @knbhaskaran8103 10 หลายเดือนก่อน

    Super narration.

  • @sreethuravoor
    @sreethuravoor 10 หลายเดือนก่อน +1

    നെക്സ്റ്റ് പാർട്ട്‌ അപ്‌ലോഡ് ചെയ്യു ചേട്ടാ. വെയ്റ്റിംഗ്

  • @vinodep
    @vinodep 5 วันที่ผ่านมา

    Devi Lal has started a Delhi Yatra to boat club and to counter it VP singh introduced mandal report overnight

  • @sivaprasadsivaprasad8422
    @sivaprasadsivaprasad8422 2 หลายเดือนก่อน

    നമ്മുടെ സ്വന്തം നേതാവാണ് അധ്വാനി ബിജെപി യെ ഇന്നു ഈ നിലക്ക് കൊണ്ടുവന്നത് അധ്വാനിയാണ്.

  • @ramanarayanan1
    @ramanarayanan1 10 หลายเดือนก่อน

    The Express headline that announced the demolition was 'Outrage in Ayoddhya'. Did Shri Balashankar write the article and choose the title?

  • @sivaprasadsivaprasad8422
    @sivaprasadsivaprasad8422 2 หลายเดือนก่อน +2

    ബബറി മസ്ജിത് ഒന്ന് ഇല്ല അമ്പലം പൊളിച്ചു ഉണ്ടാക്കിയത് എങനെ മസ്ജിത്ആകും.

  • @sreeraj761
    @sreeraj761 9 หลายเดือนก่อน

    👍👍👍👍

  • @m.g.pillai6242
    @m.g.pillai6242 6 หลายเดือนก่อน

    എന്റെ ജോലിയുടെ ഭാഗമായി ഞാൻ LK അധ്വാൻജി യോടൊപ്പം കൊല്ലം റെയിൽവേ സ്റ്റേഷനിൽ കുറച്ചു സമയം ചിലവഴിച്ചു.

  • @galapets2894
    @galapets2894 10 หลายเดือนก่อน +15

    അമ്പലം പൊളിച്ചത് മുഖളൻ മാരാണ് ആ തെറ്റ് ഇപ്പോൾ തിരുത്തി. ഇതിൽ ഹിന്ദു മുസ്ലിം കൊണ്ടുവരേണ്ടായിരുന്നു

    • @t-rex6816
      @t-rex6816 10 หลายเดือนก่อน

      Mugals Muslims allarunno,mugalsne paranjal ivde mislimsnu pollumallo,mugals ,khilji ennonnumilla matram Muslim and it's preechings are behind all the demolishing of lakhs of temples here,coversion of millions of people also

  • @doctorrajan
    @doctorrajan 9 หลายเดือนก่อน +1

    ശ്രീ മാൻ. സാജൻ
    താങ്കളുടെ ചാനൽ കാണാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ
    ഒരാൾ വന്ന് എന്ത് പറഞ്ഞാലും അത് പോലെ കേട്ട് ഇരിക്കാൻ എല്ലാവരും മണ്ടന്മാരല്ല
    ലോകത്തിലെ ഏറ്റവും ശാപം പിടിച്ച conspiracy ബാബറി issue വിലയുണ്ട്
    1) ഒന്നാമത്തെ culprit Mr.Advani ശിഷ്ടകാലം എങ്ങനെ ആയി എന്ന് മാത്രം മനസ്സിലാക്കിയാൽ. നന്ന്
    (ദൈവം ഉണ്ട് എന്നത് കൂടെ അംഗീകരിക്കേണ്ടി വരും)
    2) ഏറ്റവും വ്രൃത്തികെട്ട conspiracy ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് അവർ തിരഞ്ഞെടുത്ത തിയതി (ഡിസംബർ 6 )

  • @MohanK-pd9cj
    @MohanK-pd9cj 10 หลายเดือนก่อน +6

    തിരുവനന്തപുരത്ത് തങ്ങൾ മത്സരിക്കണം.

    • @mathewkj1379
      @mathewkj1379 10 หลายเดือนก่อน +1

      വിവരമുള്ളവരെ തോൽപിച്ച ചരിത്രമാണ് വിഡ്ഢികളായ മലയാളികൾക്കുള്ളത്.

  • @nandhanannandhan8397
    @nandhanannandhan8397 10 หลายเดือนก่อน

    Balasankarji polullavaree മുക്കിൽ ഇരുതിയതാണ് ഇവടതെ ബിജെപി ക്ക് പറ്റിയ തെറ്റ്❤

  • @madhunair2023
    @madhunair2023 10 หลายเดือนก่อน +4

    More than Andhra there were karswvaks from Karnataka and few of those inside the tomb area was they.
    There was a death also where the tomb fell who was a sanyasi.

    • @Oman01019
      @Oman01019 10 หลายเดือนก่อน

      But vote went to congress

  • @amrithakumarvallathmeethal2401
    @amrithakumarvallathmeethal2401 10 หลายเดือนก่อน +10

    അദ്വാനി ആകാതിരുന്നത് നന്നായി രാമക്ഷേത്രം-370, ഒന്നും വരില്ലായിരുന്നു ജയ് ഭരത്,ജയ് ശ്രീ രാം

  • @sajeev8400
    @sajeev8400 10 หลายเดือนก่อน

    Hindu got identity and address when Ram Temple is now at Ayodhya 🎉🎉🎉 Congratulations BJP @ Modijee ❤❤❤

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 10 หลายเดือนก่อน

    One of my friends put news in organisor .

  • @andrewakslee6441
    @andrewakslee6441 10 หลายเดือนก่อน +7

    Long..live..b..j..p.....long..live..modiji

  • @rajmohan2767
    @rajmohan2767 10 หลายเดือนก่อน +4

    ഒരു പത്മശ്രീ ബാലശന്കർ സാറിനും മണക്കുന്നുണ്ട്! Any way , very nice 👍 programme sir, thanks

  • @lekha817
    @lekha817 10 หลายเดือนก่อน

    🙏🔥

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 10 หลายเดือนก่อน

    What about R. B. Sreekumars involvement?

  • @renjithgopalkrishnan6102
    @renjithgopalkrishnan6102 10 หลายเดือนก่อน

    ❤❤❤

  • @VenugopalanUnnithan
    @VenugopalanUnnithan 10 หลายเดือนก่อน

    👍👍👍

  • @padmakumarvm3670
    @padmakumarvm3670 10 หลายเดือนก่อน +5

    It was good that dirty structure has gone, which was standing as a symbol of shame for the Hindus across the country. Otherwise the case would have continued for another hundred years and Congress govts would have made the life of Hindus miserable through legislations enacted by PV Narsinha Rao Govt in 1991, 92 and 1995.

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 6 หลายเดือนก่อน

    During one thousand years muslim and other colonisation periods, forty crores of Hindus were killed. Despite of this, Hindus have been growing and survived all hurdles, and reached to the present stage.

  • @sudarsanangurukripa7370
    @sudarsanangurukripa7370 10 หลายเดือนก่อน +2

    🎉 🇮🇳 🇮🇳 🇮🇳 🎉

  • @AmeSo85
    @AmeSo85 10 หลายเดือนก่อน +1

    പണ്ടത്തെ കേരളം ഇങ്ങനെയുള്ള ധിഷണാശക്തികളെ വളർത്തിയിരുന്നു. ഇപ്പോൾ താഴോട്ടുള്ള പോക്കിൽ മിക്കതും പേടാണ്

  • @somasekharannair253
    @somasekharannair253 10 หลายเดือนก่อน +3

    Nallaabhimghum

  • @vijeeshbala-bb3uc
    @vijeeshbala-bb3uc 10 หลายเดือนก่อน

    Modi ji uyir ❤❤❤

  • @ratheeshda6054
    @ratheeshda6054 10 หลายเดือนก่อน +1

    🙏PRAMOD MAHAJAN🙏

  • @sanubalakrishnan3989
    @sanubalakrishnan3989 10 หลายเดือนก่อน +4

    This interview should have happened in 2014 and 2019. We were given very wrong narrative about Modi ji by various medias Congress and leftists

  • @SundaranMekkayil
    @SundaranMekkayil 10 หลายเดือนก่อน

    Balasanker kerala politic varanam

  • @lijugangotri
    @lijugangotri 10 หลายเดือนก่อน +22

    നരെന്ദ്ര മോഡി ഈ കാലത്തിലെ യുഗ പുരുഷനാണ് ❤

  • @mathewjohn5409
    @mathewjohn5409 10 หลายเดือนก่อน +2

    Only 6 person knows about demolition. Advani was not knowing it. Out of six one was from Mangalore.

    • @chethankumar555
      @chethankumar555 10 หลายเดือนก่อน

      Kalladka Prabhakar bhat ..is it..

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 10 หลายเดือนก่อน +2

    Great ❤❤❤

  • @jithinkp5386
    @jithinkp5386 10 หลายเดือนก่อน +1

    🙏🙏

  • @sathiravi
    @sathiravi 10 หลายเดือนก่อน

    🙏🙏🙏❤️❤️❤️

  • @VilkumarC-dv9vp
    @VilkumarC-dv9vp 10 หลายเดือนก่อน +1

    Jai sree ram Jai modiji 🙏🙏🙏

  • @sureshp144
    @sureshp144 10 หลายเดือนก่อน

    🙏🏻🌹👍👍👍

  • @muhammedsajirkathichalputh1677
    @muhammedsajirkathichalputh1677 10 หลายเดือนก่อน

    balashankar manipulated എന്ന് പറഞ്ഞ photo അങ്ങനെ ഉണ്ടക്കിയതനെന്നു ഷാജന്സ്കരിയ കരുതുന്നുണ്ടൊ? Expecting reply

  • @prasanth1116
    @prasanth1116 10 หลายเดือนก่อน

    സുപ്രീം കോടതി പറഞ്ഞത് ഭൂരിപക്ഷ വികാരം വ്രണപ്പെടുത്തിയാൽ കലാപം ഉണ്ടാകും എന്നാണ്

  • @HariKrishnan-mr3dp
    @HariKrishnan-mr3dp 10 หลายเดือนก่อน

    Real picture of what was happened in early nineties..

  • @vedavyaspk4323
    @vedavyaspk4323 10 หลายเดือนก่อน +6

    ക്ഷത്രങ്ങല് നശിപ്പിച്ചാല് ഹിന്ദു മതം മാറുമെന്ന് പ്രതീക്കരുത്;

  • @madhunair2023
    @madhunair2023 10 หลายเดือนก่อน +2

    Mistake of Chandrasekhar’s was to appoint Pawar as the head.

  • @manilaldivakaran1100
    @manilaldivakaran1100 10 หลายเดือนก่อน

    👍👍👍👍🇮🇳🇮🇳🇮🇳

  • @narayanankp7805
    @narayanankp7805 10 หลายเดือนก่อน

    കണ്ണുകൊണ്ട് കാണുന്നതിനേക്കാൾ നല്ല രീതിയിൽഇന്നത്തെ കേമറകൾ പകർത്തെടുക്കും

  • @Padmanabha-eu4gv
    @Padmanabha-eu4gv 9 หลายเดือนก่อน

    നമ്മുടെ മഹാദേവനെയല്ലേ അള്ളാഹു എന്നവർ ഭജിക്കുന്നത് എല്ലാം സർവേശ്വരന്റെ വൈവിധ്യ ആരാധനതന്നെ! ഇതറിയാതെ ദ്വൈതം, അദ്വൈതം,. പ്രഛ്‌ചന്നം എല്ലാം ഒരു ലക്ഷ്യം മാർഗ്ഗം പലത്... സമഗ്രമായ മതാന്വേഷണം വേദാന്വേഷണം സമ്പൂർണ ഈശ്വര സാധനാക്രമം ഇതൊക്കെ മനസ്സിലാകുമ്പോൾ സൃഷ്ടി, സമഷ്ഠി, സർവ്വേ ഷ്ഠി പഠിതാ: പരിവർത്തിത് സന്മനസാ:

  • @anandrajrajan6627
    @anandrajrajan6627 10 หลายเดือนก่อน

    India is secular because hindhu is majority that is the point....

  • @sapereaudekpkishor4600
    @sapereaudekpkishor4600 10 หลายเดือนก่อน

    കമ്പിയില്ലാകമ്പി പണ്ട് ഭാരതത്തിൽ ആണ് ഉത്ഭവിച്ചത് എന്ന് ഖനനത്തിൽ ബോധ്യമായി

  • @abdulrauf-nv8zc
    @abdulrauf-nv8zc 10 หลายเดือนก่อน +4

    അർത്തുങ്കൽ പള്ളി പൊളിച്ചതിന് ശേഷം ഇതേ പോലെ ഒരു ഇന്റർവ്യു ചെയ്യണം സാജാ

    • @pratheepkumar1216
      @pratheepkumar1216 6 หลายเดือนก่อน

      ....പള്ളി. ..മനസ്സിലായില്ല....

  • @razalnizam8447
    @razalnizam8447 10 หลายเดือนก่อน

    Rajiv and Congress leaders realised very long before Ram is an icon.