izaru.creator-spring.com VibeStore is an online store offering designer T shirts, Hoodies,Coffee mugs, pet merch and many more. Original and amazing designs on a wide range of unisex clothing and accessories to choose from. X'mas themed tees, hoodies and merch newly added. Keep supporting.
Bro videos continuous ayittu upload cheyyu.......promotions are important but idu video idunna mumb tanne promotion..........if you stop uploading viewership koreyum.............and after a long gap it looks like you posted this video for promotion's sake.........i follow all your videos don't just do for promotions bro not good.... promotions are important but don't do it for the sake of it..........Thank you will keep supporting
Bro.. subscribers oru family pole alle…. Video idan ethrlum kuzappam undegil oru community post ittu kude… allegil comment idunnavarke oru reply engilum koduthu kude.. ithippo promotion mathram idum no msg. No comments.. ithu athra nallathayi thonnunilla…
എമിലേ . നിങ്ങൾ പുതിയ ആളുടെ കൂടെ യാത്ര തുടങ്ങിയതിന് ശേഷം നിങ്ങളെ കാണാനേയില്ലാതെയായി .....എന്തായാലും നിങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം ....... വിഷമം കൊണ്ട് എഴുതി പോയതാ .....
As a human we all have been through grief, tragedies or bad times which may be health/financial related, but nobody runs away like you putting a fullstop to one's profession. You could have faced any of the above issues but could have dropped a line to your subscribers that you are taking a break, no explanations needed, but be thankful to the people who eagerly watch your mostly inconsistent and indisciplined vlogs that you post whenever you feel like.
ഇതു എവിടെയായിരുന്നു രണ്ടുപേരും ചൈനക്കാർ പിടിച്ചുകൊണ്ടുപോയെ എന്നു ഞങ്ങൾ പേടിച്ചു. ഒരാഴ്ചയിൽ കൂടുതലായി വീഡിയോ വന്നിട്ട്. വളരെ സന്തോഷം രണ്ടു പേരെയും കണ്ടതിൽ.എല്ലാവിധ ആശംസകളും .യാത്രകളും വീഡിയോകളും ഗംഭീരമകട്ടെ
എവടെ ആയിരുന്നു മച്ചാൻ മാരെ ഇത്രയും ദിവസം, വീഡിയോ ഇട്ടില്ലേൽ ഒരു പോസ്റ്റ് എഗ്ഗിലും പ്രതിഷിച്ചു, ഇനി എഗ്ഗിലും മുടങ്ങാതെ വീഡിയോ ചെയ്യും എന്നു പ്രതീക്ഷിക്കുന്നു.. Take care... 👍🥰
ഇത് വല്ലാത്ത ചതിയല്ലേ ഫ്രണ്ട്സ്. ഇത്രയും നാൾ വെയ്റ്റ് ചെയ്യിച്ചില്ലേ. എന്നാലും വീഡിയോ കണ്ടപ്പോൾ നിങ്ങളോടുള്ള പരിഭവം മാറി. നിങ്ങളാണ് ഇന്ത്യ - ചൈന ബോർഡറിൽ എത്തിയത് എങ്കിലും വീഡിയോയിൽ കണ്ട എനിക്ക് feel ആയ excitement explain ചെയ്യാൻ പോലും വാക്കുകൾ കിട്ടുന്നില്ല. Thanks sherinz, Emil
India china border oru rekshayumillla, Sikkim itrayum manoharamaya samsthanamayirunnullle, adipoli.....tangu n changu lake look like foreign rivers.............. 🔥🔥🔥🔥
Itrem days travel cheytha videos ellam continuous aayi idan vendi aanu almost oru month gap ittath enn vicharikkunnu…waiting aayirunnu Sherin bro avatharanam adipoli aanu..Emil bro too.. Keep going👍👍
നിങ്ങൾക്ക് രണ്ടുപേർക്കും എന്തുപറ്റി വീഡിയോ ഇടാഞ്ഞത് എന്തായിരുന്നു വീഡിയോ കണ്ട് രസിച്ചു വന്നപ്പോൾ വീഡിയോ പിന്നെ കാണുന്നില്ല കട്ട വെയിറ്റിംഗ് ആയിരുന്നു എന്തേലും പ്രശ്നം ഉണ്ടെങ്കിൽ അത് പറയാമായിരുന്നു എന്തായാലും ഫുൾ എനർജി ആയിട്ട് തിരിച്ചു വന്നില്ലേ 👍👍👍👍👍👍👍
ഇവിടെ സൈനികനെ ഉപദ്രവിച്ച police കാരേയും ജനദ്രോഹികളായ police, രാഷ്ട്രീയക്കാരെയും അവിടുത്തെ road പണിക്ക് ഒരു വർഷമെങ്കിലും പണിക്കാരായി നിർത്താൻ നിയമം വന്നിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായും പ്രാർത്ഥിക്കുന്നു
ബാബാ ഹർഭജൻ സിംഗ് ന്റെ ക്ഷേത്രം കാണിച്ച സ്ഥിതിക്ക് നിങ്ങൾ എന്തായാലും അരുണാചലിൽ എത്തുമ്പോൾ മേജർ ജനറൽ ജസ്വന്ത് സിംഗ് റാവത്തിന്റെ ജസ്വന്ത് ഘർ ഉം കാണിക്കണം എന്ന് അപേക്ഷിക്കുന്നു 🙏🙏
Ningal ithevideyayirunnu, njangal karithi yatrayokke avasanipichu naatil poyi kanumennu.....video onnum varathathu kondu no updation......karyangal ellam k anallo allle......hope u all r safe tr 🔥🔥🔥
ആഹാ വന്നല്ലോ... ഇത്രേം നാൾ കരിക്ക് ആയിരുന്നു ലേറ്റ് ആയി വന്നോണ്ടിരുന്നത്.. ഇപ്പൊ അവർ കൃത്യമായി... ഒന്ന് വരുമ്പോൾ ഒന്ന് പോകും... ഇന്നലെക്കൂടി ഞാൻ നോക്കി.. ഇനി എനിക്ക് നോട്ടിഫിക്കേഷൻ വരാത്തത് ആണോന്ന്.. സമാധാനം ആയി...
If you are not posting videos, just inform us. We are not just your viewers but we are your well wishers too. We are respect you and expect the same from you. Hope you realise this.
izaru.creator-spring.com
VibeStore is an online store offering designer T shirts, Hoodies,Coffee mugs, pet merch and many more. Original and amazing designs on a wide range of unisex clothing and accessories to choose from.
X'mas themed tees, hoodies and merch newly added.
Keep supporting.
Bro videos continuous ayittu upload cheyyu.......promotions are important but idu video idunna mumb tanne promotion..........if you stop uploading viewership koreyum.............and after a long gap it looks like you posted this video for promotion's sake.........i follow all your videos don't just do for promotions bro not good.... promotions are important but don't do it for the sake of it..........Thank you will keep supporting
Bro.. subscribers oru family pole alle…. Video idan ethrlum kuzappam undegil oru community post ittu kude… allegil comment idunnavarke oru reply engilum koduthu kude.. ithippo promotion mathram idum no msg. No comments.. ithu athra nallathayi thonnunilla…
Utimate Road Trip ??? .....ഇത്രയും വൈകിയതിന് ഒരു വിശദീകരണവും ഇല്ല 🤔
കുറെ കാത്ത് Emil -ന്റെ shop ലേയ്ക്ക് msge വരെ അയച്ചു ......
Halla habibies....evidarnodo randum .....kannurukaranum kochikaranum koode evidarnu
ഇനി 2023 ൽ അടുത്ത വീഡിയോ പ്രതീക്ഷിച്ചാൽ മതിയല്ലേ
എത്രെ നാൾ waitting ആയിരുന്നു. രണ്ടു പേരും safe ആയി ഇരിക്കുന്നതിൽ സന്തോഷം. ഇനി മുടങ്ങാതെ എപ്പിസോഡ് ഇടുമല്ലോ അല്ലെ 😊
അമേസിങ് കാഴ്ചകൾ മഴയത്തും മഞ്ഞത്തും നിന്ന് ജോലി ചെയുന്ന BRO ജോലിക്കാർക്കു ഒരു ബിഗ് സല്യൂട്ട് ❤️👍👍👍👍
വരുന്നത് വല്ലപ്പോഴും ആണെങ്കിലും കാണിക്കുന്ന കാഴ്ചകൾ എല്ലാം പൊളി സിക്കിം ഇത്രയും ഭംഗിയുള്ള സ്ഥലമാണെന്നുള്ളത് ഇപ്പോഴാണ് മനസ്സിലായത് .
എമിലേ . നിങ്ങൾ പുതിയ ആളുടെ കൂടെ യാത്ര തുടങ്ങിയതിന് ശേഷം നിങ്ങളെ കാണാനേയില്ലാതെയായി .....എന്തായാലും നിങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം ....... വിഷമം കൊണ്ട് എഴുതി പോയതാ .....
ആ ജീവനോടെ ഉണ്ടോ രണ്ടും 🤣🤣😍😍😍
Najn evide ath paranjollu. 😅
😮😊
@@antonyjoz 🤣🤣🤣
@@keralaswiftclub 😄😄
😁
As a human we all have been through grief, tragedies or bad times which may be health/financial related, but nobody runs away like you putting a fullstop to one's profession. You could have faced any of the above issues but could have dropped a line to your subscribers that you are taking a break, no explanations needed, but be thankful to the people who eagerly watch your mostly inconsistent and indisciplined vlogs that you post whenever you feel like.
മനോഹരം ഇന്തോ ചൈന ബോർഡർ ആദ്യം ആയി ആണ് കാണുന്നത് ആശംസകൾ ❤
ഇതു എവിടെയായിരുന്നു രണ്ടുപേരും ചൈനക്കാർ പിടിച്ചുകൊണ്ടുപോയെ എന്നു ഞങ്ങൾ പേടിച്ചു. ഒരാഴ്ചയിൽ കൂടുതലായി വീഡിയോ വന്നിട്ട്. വളരെ സന്തോഷം രണ്ടു പേരെയും കണ്ടതിൽ.എല്ലാവിധ ആശംസകളും .യാത്രകളും വീഡിയോകളും ഗംഭീരമകട്ടെ
3 week
3 week aayi
എടോ ചങ്ങാതി താനേതു ലോകത്താ, മൂന്നാഴ്ചയായി വീഡിയോ വന്നിട്ട്.
അതേ മൂന്ന് ആഴ്ച
വിദേശത്ത് ഉപരിപഠനത്തിന് REG Immigration & Education
Canada, UK, Ireland, Sweden, Grermany, USA
29 Countries and 700+ Universities
Branches: CANADA, UAE, Kuwait
INDIA : Kottayam, Cochin, Angamaly, Thrissur, Thodupuzha, Trivandrum, Calicut
India: +91 484 711 0202
WhatsApp: wa.me/918593910000
Canada: +1 437 225 0000
Email: info@regimmigration.com
Website: www.regimmigration.com/
Instagram : reg_immigration
Facebook: Immigration and education canada
TH-cam : th-cam.com/channels/1vSevx0Gk4ZjK82ANQ3n0A.html
തുടർ ച്ചയായി വീഡിയോ ചെയ്യൂ മോനേ 😍
എവടെ ആയിരുന്നു മച്ചാൻ മാരെ ഇത്രയും ദിവസം, വീഡിയോ ഇട്ടില്ലേൽ ഒരു പോസ്റ്റ് എഗ്ഗിലും പ്രതിഷിച്ചു, ഇനി എഗ്ഗിലും മുടങ്ങാതെ വീഡിയോ ചെയ്യും എന്നു പ്രതീക്ഷിക്കുന്നു.. Take care... 👍🥰
6:48 my fvrtt😘😘😘😘
Katta waiting aayirunnu 🤩😍✌️
കാരൃ० ഒക്കെ ശരി... രണ്ടാഴ്ച റിമാൻ്റിലാരുന്നോ അതോ വയറ്റിളക്ക० പിടിച്ചു കിടപ്പിലായിരുന്നോടേ... 😁😁കാത്തിരിക്കു० ഇനിയു० നല്ല കാഴ്ചകൾക്കായി..... 💞💞👍👍
ഒരു രോമാഞ്ചo കണ്ടപ്പോൾ ഒരു പാട് ന്താങ്ക്സ് ബ്രോസ്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
1967 il INDIA CHINAYE THOLPPICHA ATHE NATHULA PASS...💥💥
PROUD TO BE AN INDIAN ❤️
India thot povukayanu undaayath...
കേണൽ സാബിന് ഒരു big salute.
Sherin സുഗംതന്നെയല്ലേ 👍video അടിപൊളിയായിട്ടുണ്ട്
എവിടെ. ആയിരുന്നു. എന്നും. നോക്കും. കണ്ടതിൽ. സന്തോഷം.
👌🏻👌🏻👌🏻. സൗദിയിൽ നിന്നും സ്ഥിരം വീഡിയോ കാണുന്ന ഒരു തിരൂക്കാരൻ.
Glad that you updated.. first comment.. 😘
Yay! Thank you!
ഇതെവിടാരുന്നു എത്ര നാളായികണ്ടിട്ട് രണ്ടുപേരും സുഖമായിരിക്കുന്നോ 🙏🏻🙏🏻🙏🏻🙏🏻🇮🇳🇮🇳🇮🇳🇮🇳
കാണിക്കുന്ന കാഴ്ചകൾ ഒക്കെ സൂപ്പർ 🥰🥰🥰
എവിടായിരുന്നു ചെങ്ങായിമാരെ ഇങ്ങള്, കാത്തിരുന്നു കാത്തിരുന്നു പണ്ടാരമടങ്ങി ❤️
ഞാൻ അവിടെ പോയിട്ടുണ്ട്. പക്ഷെ ഇപ്പോൾ റോടെല്ലാം വളരെ നന്നായിട്ടുണ്ട്. നിങ്ങൾ മറ്റു പലരും കാണിച്ചതിൽ നിന്നും വളരെ നന്നായി കാണിച്ചിട്ടുണ്ട്.
എത്ര വെയിറ്റ് ചെയ്താൽ എന്താ സൂപ്പർ വീഡിയോ ആണലോ 💞💞💞💞💞
ഇത് വല്ലാത്ത ചതിയല്ലേ ഫ്രണ്ട്സ്. ഇത്രയും നാൾ വെയ്റ്റ് ചെയ്യിച്ചില്ലേ. എന്നാലും വീഡിയോ കണ്ടപ്പോൾ നിങ്ങളോടുള്ള പരിഭവം മാറി. നിങ്ങളാണ് ഇന്ത്യ - ചൈന ബോർഡറിൽ എത്തിയത് എങ്കിലും വീഡിയോയിൽ കണ്ട എനിക്ക് feel ആയ excitement explain ചെയ്യാൻ പോലും വാക്കുകൾ കിട്ടുന്നില്ല. Thanks sherinz, Emil
കാത്തിരുന്നു മടുത്തു എന്നാലും കുഴപ്പമില്ല adipowli video ആയി വന്നല്ലോ ❤️❤️❤️
Proud to be an Indian🇮🇳
1967 ലെ വാറിന് ശേഷം ചൈന കൈവശപ്പെടുത്തിയ ഭൂമി തിരിച്ചു പിടിച്ച സ്ഥലം.
Keep going guysss. Stay safe
You both are really a heroes of indian
From the bottom of my heart💜❤ great salute
Evide poyi randuperum....video superrrrrrrrr 🧡🧡
India china border oru rekshayumillla, Sikkim itrayum manoharamaya samsthanamayirunnullle, adipoli.....tangu n changu lake look like foreign rivers.............. 🔥🔥🔥🔥
Emil is presenting the facts professionally. Sherin has to improve a lot.
അഷ്‌റഫ് exal മുൻപ് കാണിച്ചതാണെങ്കിലും വീണ്ടും കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ കണ്ടതിൽ സന്തോഷം
ജീവനോടെ ഒണ്ടോ രണ്ടും......... കൊറേ നാളായലോ കണ്ടിട്ട്.....
ജീവനോടെ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം 🙂
Video varan waiting ayirunnu 🥰
ഒരു മാസത്തോളം വീഡിയോ കണ്ടില്ല, എന്തുപറ്റി ? ( ഇപ്പോൾ ഹാപ്പി)ayi👍 നാളെ വീഡിയോ ഇടണേ
Itrem days travel cheytha videos ellam continuous aayi idan vendi aanu almost oru month gap ittath enn vicharikkunnu…waiting aayirunnu
Sherin bro avatharanam adipoli aanu..Emil bro too..
Keep going👍👍
ഒരു ഇടവേള കഴിഞ്ഞ് ഷെറിനും എമിലും തിരിച്ചു വന്നിരിക്കുകയാണ് ഗയ്‌സ് 😍
വ്ലോഗ് കാണാൻ വരട്ടെ... 2 ആഴ്ച ആയിട്ട് എവിടെപ്പോയിന്നു സമാധാനം പറഞ്ഞിട്ട് പോയ മതി...
👍കുറെ നാളായി വീഡിയോ കാത്തിരിക്കുന്നു
Endhaa pattiyye മുത്തുമണികൾ എത്ര ആയി കാത്തിരിക്കുന്നു 🥰🥰👍👍
Aliya katta waiting aayi poyi,endhu patty enn vijarichu orupad sandhosham
oduvil video ittu alle . Thanks dear
Glad you guys are back!
വന്നല്ലോ...അടിപൊളി❤✨🔥
ഞാൻ ഓർത്തു ചൈനക്കാര് പിടിച്ചോണ്ട് പോയെന്നു 😀
Next episode ini ജനുവരിയിൽ കാണാം 🤣🤣🤣
ഈ എപ്പിസോഡ് ശരിക്കുമൊരു രോമാഞ്ചം ആണ്
Poli video, road mathram kanikkunnathkond namukk oru parathiyum illa, its like we are traveling with you. Greaat video
Amazing episode 👌😍
എവിടായിരുന്നു മച്ചാന്മാരെ എന്തായാലും വന്നല്ലോ ♥️♥️♥️@sherin&emil
നിങ്ങളെ കാണാഞ്ഞിട്ട് ശരിക്കും വിഷമിച്ചു പോയി കേട്ടോ. ഇപ്പോഴാ സമാധാനം ആയത് 🥰
😍
Katta waitingll aayyirunuu ...🤩
But nthaayirunu ithu vare video ilathirunathu.. 🤔
Lt col Regil Abraham is my brother in law..❤️❤️👌
Vanne machanzz🔥
Waiting aayirnu🤗💥
sujithinte koode emil china gatinu sameepam munpu poyirunnallo ....😊
First coment first like..... 💞👍🏻
Super
@@sherinzVlog tnx machuu😃💞
@@sherinzVlog ഒന്ന് pin ചെയ്യാവോ ✨️
Bro ethra nale waiting ayirunnu ennum nokkum vannonne and finely ❤️❤️😘
Finally uploaded one
ഇതെവിടെയ ഒരറിവും ഇല്ലായിരുന്നല്ലോ. രണ്ടുപേർക്കും എന്ത് പറ്റി എന്ന് വിചാരിച്ചു. വീഡിയോ വന്നപ്പോൾ സമാധാനം ആയി. ഷെറിനെയ് ചാക്ക് ചാക്ക് 😆
Eth evde ayirun.. ethra naal nanum ammayum engane nokikonde erunnu.. vlog vannilalo ennu......
Waiting aairunnu
Uffff വല്ല്യ ഉപകാരം 🙏
എത്ര നാളായി വീഡിയോക്ക് വേണ്ടി wait cheyyanenn അറിയോ 😭
19:21 😂😂 parayaan വന്നതാണ് 😂🙏
എവിടെയായിരുന്നു അളിയാ 👍
സിക്കീം മിലേക്ക് കയറുന്ന കണ്ടു രണ്ടാളും പിന്നെ ഇപ്പളാ കാണുന്നെ 👍
Ennte ponnu chetta...katta waiting ayirinnu......
Was eagerly waiting for your video😊
Hope you enjoyed it!
നിങ്ങൾക്ക് രണ്ടുപേർക്കും എന്തുപറ്റി വീഡിയോ ഇടാഞ്ഞത് എന്തായിരുന്നു വീഡിയോ കണ്ട് രസിച്ചു വന്നപ്പോൾ വീഡിയോ പിന്നെ കാണുന്നില്ല കട്ട വെയിറ്റിംഗ് ആയിരുന്നു എന്തേലും പ്രശ്നം ഉണ്ടെങ്കിൽ അത് പറയാമായിരുന്നു എന്തായാലും ഫുൾ എനർജി ആയിട്ട് തിരിച്ചു വന്നില്ലേ 👍👍👍👍👍👍👍
After a long time, anyway keep going.
Video edan pattinilenkil oru community post enkilum iduu
Excellent ❤❤
ഇവിടെ സൈനികനെ ഉപദ്രവിച്ച police കാരേയും ജനദ്രോഹികളായ police, രാഷ്ട്രീയക്കാരെയും അവിടുത്തെ road പണിക്ക് ഒരു വർഷമെങ്കിലും പണിക്കാരായി നിർത്താൻ നിയമം വന്നിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായും പ്രാർത്ഥിക്കുന്നു
ബാബാ ഹർഭജൻ സിംഗ് ന്റെ ക്ഷേത്രം കാണിച്ച സ്ഥിതിക്ക് നിങ്ങൾ എന്തായാലും അരുണാചലിൽ എത്തുമ്പോൾ മേജർ ജനറൽ ജസ്വന്ത് സിംഗ് റാവത്തിന്റെ ജസ്വന്ത് ഘർ ഉം കാണിക്കണം എന്ന് അപേക്ഷിക്കുന്നു 🙏🙏
Ningal ithevideyayirunnu, njangal karithi yatrayokke avasanipichu naatil poyi kanumennu.....video onnum varathathu kondu no updation......karyangal ellam k anallo allle......hope u all r safe tr 🔥🔥🔥
ആഹാ വന്നല്ലോ... ഇത്രേം നാൾ കരിക്ക് ആയിരുന്നു ലേറ്റ് ആയി വന്നോണ്ടിരുന്നത്.. ഇപ്പൊ അവർ കൃത്യമായി... ഒന്ന് വരുമ്പോൾ ഒന്ന് പോകും... ഇന്നലെക്കൂടി ഞാൻ നോക്കി.. ഇനി എനിക്ക് നോട്ടിഫിക്കേഷൻ വരാത്തത് ആണോന്ന്.. സമാധാനം ആയി...
കാണാതിരുന്നപ്പോൾ രണ്ടിനേം ചൈനക്കാർ പിടിച്ചോണ്ട് പോയെന്ന് കരുതി 😁❤️
Discover India 28.6
💗💯
Emil Bro
Sherin bro
,നമ്മളെ...ഓർത്തത്തിൽ സന്തോഷം🙏
Video polichu❤️.....
എവിടെയായിരുന്നു രണ്ടുപേരും🥰🥰🥰
HAI 🙏❤️🌹🙏thanks for wonderful video 🙏🙏🙏
He is back❤️🔥
എമിൽ കമ്മീഷണർ സിനിമയിലെ വില്ലനെപ്പോലെയുണ്ട്😀 ഇന്നെങ്കിലും video ഇട്ടല്ലോ☺️
അടിപൊളി 🥰
Long wait.....
ഞങ്ങൾ സ്വന്തം വണ്ടിയിൽ പോയി.. നിങ്ങൾ വാടക വണ്ടിയിലും😍എന്തായാലും കൊള്ളാം
Awaiting your video from long time ..
ബൈജു നായരുടെ വീഡിയോയിൽ ഇതെല്ലാം നേരത്തെതന്നെ കണ്ടു കഴിഞ്ഞു
*ഇതിനിടയിൽ worldcup കാണാൻ പോയിരുന്നോ???*
If you are not posting videos, just inform us. We are not just your viewers but we are your well wishers too. We are respect you and expect the same from you. Hope you realise this.
Wind noice ullapo oru bgm idu bro ❤ nice video
ലേറ്റ് ആയാലും വന്നല്ലോ 😍😍😍😍
എമിലെ, മറ്റവൻ ഒരു ഫോർച്ചുണറിൽ ഭൂട്ടാൻ വഴി കറങ്ങി നടപ്പുണ്ട്. അടുത്തൊന്നും ചെന്ന് പെട്ടേക്കല്ല 🥶
Athu full luxury man alle ayalku oru divasam pattini kidakkan polum roopa 10000 venam
വല്ലാത്ത ഒരു ഇതാരുന്നു കേട്ടോ 🥲🥲🥲
Bhaktane pedichu olicho?