40 രൂപക്ക് മസാലദോശയും 35 രൂപക്ക് നെയ്റോസ്റ്റും കിട്ടുന്ന രവിയേട്ടന്റെ തട്ടുകട| Trivandrum

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Location maps.app.goo.g...
    തിരുവനന്തപുരം ജില്ലയിലെ
    വെടിവച്ചാൻകോവിലിൽ ആണ് ഈ കട. ഒരുപാട് വർഷങ്ങളായി ഹോട്ടൽ രംഗത്ത് നിൽക്കുന്ന ആളാണ് രവിയേട്ടൻ. എല്ലാകാലത്തും ഇദ്ദേഹത്തിന് ഇത് വെറും ബിസിനസ് മാത്രമായിരുന്നില്ല. കുറഞ്ഞ വിലയിൽ ആണെങ്കിൽ പോലും നല്ല രുചിയോടു കൂടി വൃത്തിയോടുകൂടി ആഹാരം വേണം എന്നതാണ് ഇവിടുത്തെ പ്രത്യേകത.
    #foodie #foodphotography #foodblogger #travelgram #food #travel #trivandrum #foodlover #travelvlog #kerala #budjetfriendly #gheeroast #masaladosa #breakfast

ความคิดเห็น • 211