25 രൂപക്ക് 3 പൂരിയും കിഴങ്ങുകറിയും കൂടെ പപ്പടകാപ്പിയും| പ്രീതേച്ചി ഒരു മാതൃകയാണ് |
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Location maps.app.goo.g...
തിരുവനന്തപുരം ജില്ലയിലെ വലിയതുറ പാലത്തിന്റെ അടുത്താണ് പ്രീതേച്ചിയുടെ ഈ കൊച്ചു തട്ടുകട. രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുന്ന സമയത്താണ് പ്രീതേച്ചിയുടെ ഭർത്താവ് മരണപ്പെടുന്നത്. പിന്നീട് ജീവിക്കാൻ നിർവാഹം ഇല്ലാതെയാണ് അവരീ കൊച്ചു തട്ടുകട തുടങ്ങുന്നത്. ഇപ്പോൾ കഴിഞ്ഞ 10 വർഷമായി ഇതുതന്നെയാണ് ഈ അമ്മയുടെയും മക്കളുടെയും ഉപജീവനമാർഗ്ഗം. എല്ലാത്തിനും സപ്പോർട്ട് ആയി നിൽക്കുന്നതും ഇവിടുത്തെ നാട്ടുകാരാണ്. രാവിലെ എട്ടുമണിക്ക് വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവരുന്ന ഭക്ഷണമാണ് ചേച്ചി ഇവിടെ വിൽക്കുന്നത് 12 മണിയോടുകൂടി ഇതെല്ലാം തീരുകയും ചെയ്യും. പലപ്പോഴും ജീവിതത്തിൽ എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന സ്ത്രീകളെ സംബന്ധിച്ച് ചേച്ചി ഒരു മാതൃക തന്നെയാണ്. നമ്മളെക്കൊണ്ട് ആകുന്നത് ചെയ്യുക എന്നുള്ള ഉത്തമ മാതൃക.
#foodblogger #foodphotography #foodie #travel #travelgram #food #trivandrum #foodlover #kerala #travelvlog #youtubeshorts #youtube
#biriyani #foodvlog
ജീവിക്കാൻ വേണ്ടി പാട് പെടുന്നവർക്ക് വേണ്ടി തണലായിഎടുക്കുന്ന വീഡിയോ കാണാൻ സംതൃപ്തിയുണ്ട് ❤❤❤
🩷🩷
എന്താ മോളുടെ കുട്ടികളോടുള്ള സ്നേഹം (നല്ല സ്നേഹമുള്ള ടീച്ചർക്ക് മാത്രമേ ഇങ്ങനെ പെരുമാറാൻ സാധിക്കു )
വലിയ പ്രതിസന്ധികൾ തരണം ചെയ്തു ഇപ്പോഴും മുന്നോട്ടു പോകുന്ന പ്രീത ചേച്ചിക്ക് ഇനിയും ഉയർച്ചകൾ ഉണ്ടാകട്ടെ 🙏🏽🙏🏽
സാധരണക്കാരുടെ ഇടയിൽ നിന്നും videos ചെയ്യുന്ന താങ്കളെ അഭിനന്ദിക്കുന്നു....നൊസ്റ്റാൾജിയ ആകുന്നു..... നാടിനെ miss ചെയ്യുന്നു......താങ്കൾ ഒരു ഗ്രാമീണ സുന്ദരി....ജാഡ ഇല്ല.....
ആ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ... 🙏
ടീച്ചറെ, നമസ്കാരം. ഈ ചേച്ചി ഇങ്ങനെയുളളവർക്ക് ഒരു മാതൃകയാവട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ,.🙏👏👌💯
അതെ ഒരുപാട് ആളുകൾ ഉണ്ട് ജീവിതത്തിൽ പെട്ടന്ന് ഒരു ദിവസം ഒറ്റപെട്ടുപോയവർ
ഇനിയും ഇതു പോലെ നല്ല മനുഷ്യരെ പരിചയപ്പെടാൻ ഭാഗ്യം ഉണ്ടാകട്ടെ
🙏❤️
Chechi super orupadu eshattayi ❤❤❤❤
ഒരുപാട് പേർക്ക് മാതൃകയാണ് ഈ ചേച്ചി... ദൈവം അനുഗ്രഹിക്കട്ടെ... 🥰🥰🥰
ആവശ്യത്തിൽ കൂടുതൽ വിവരണം ഇല്ല. വ്യക്തവും, കൃത്യവുമായ അവതരണം.
Short and sweet videos
ഓരോരുത്തർക്കും ആവുന്ന വിധത്തിൽ, നന്മയുള്ള ജീവിതങ്ങളെ പ്രോത്സാഹിപ്പിക്കുക,..!!!
ന്യൂനതകൾ മാത്രം നോക്കി നടന്നാൽ ആവോളം അത് ചുറ്റിനുമുണ്ട്,..!!!
നന്മ പകരാൻ തുടങ്ങിയാൽ, നന്മകൾ മാത്രമാണോ, ചുറ്റിനുമെന്നും തോന്നും,
"നിങ്ങടെ ഉദ്ദ്യമം "
ഉദ്ദേശലക്ഷ്യത്തോളം എത്തുക തന്നെ ചെയ്യും,....!!
എല്ലാ അർത്ഥത്തിലും..🎉🌹👏👏👏🌹🎉
വളവിൽ തട്ടുകടയേക്കാളും 5 Rs കുറവ്. 25 Rsന്പൂരി ചേച്ചിയെ സമ്മതിക്കണം. Big Salute. ടീച്ചർക്കും.💜💚💙🌻🌹🌼🌸🔴🔵🙏
🩷🩷
ടീച്ചർക്കും ചേച്ചിയ്ക്കും ഈ വീഡിയോ കാണുന്നവർക്കും എനിക്കും നന്മകൾ ഉണ്ടാകട്ടെ 🙏🥰🥰
ഇങ്ങനെ ജീവിതം അതിജീവിച്ച് വരുന്ന സ്ത്രീകൾ ഈ കാലഘട്ടത്തിലെ പെൺകുട്ടികൾക്ക് ഒരു മാതൃക തന്നെ ആണ്.നമ്മുടെ ജനറേഷനിൽ ഉള്ള ആൾക്കാരെ കണ്ടൂ പഠിക്കുക.അവർ എന്ത് മാത്രം സഹിച്ചാണ് ജീവ്തം മുൻപോട്ടു കൊണ്ടുപോയത്..ഇപ്പോഴത്തെ പെൺകുട്ടികൾക്ക് പ്രത്യകിച്ചും നിസ്സാര കാര്യത്തിന് പോലു. ആത്മഹത്യ ചെയ്യാൻ നിൽക്കുന്നവർക്ക് ഇവർ ഒക്കെ ഒരു മാതൃക തന്നെ യാണ്.
Teacher de opinion എന്താണ്
സത്യമാണ്, ഇതിലും വലിയ പ്രശ്നങ്ങൾ നേരിട്ട് വന്നവരാണ് നമ്മളിൽ പലരും, suicide ചെയ്യാൻ ആണെങ്കിൽ ഞാനൊക്കെ എന്നെ പോകണമായിരുന്നു, ഇപ്പഴത്തെ കുട്ടികൾക്ക് ആ ഒരു ധൈര്യം ഇല്ലന്ന് തോന്നാറുണ്ട്, നമ്മൾ parents തന്നെയാണ് അതിനും കാരണം, over ആയീട്ടുള്ള caring ഒക്കെ നമ്മളാണ് കൊടുത്തു കുട്ടികളെ broiler ആക്കുന്നത്
സാധാരണക്കാരുടെ ഇത് പോലുള്ള തട്ട്കടക്കാരുടെ വീഡിയോ ചെയ്ത് രംഗത്ത് കൊണ്ട് വരുന്ന നമ്മുടെ സ്വന്തം സൗമൃ ടീച്ചർക്കും കട നടത്തുന്ന ചേച്ചിക്കും എല്ലാ വിധ ആശംസകൾ 👍
Great congratulations
Survival is the ultimate aim.........God bless. Thanks to teacher for a positive video....... with prayers to all.🙏🙏🙏🙏🙏🙏
പാവം ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏👍🌹
Congratulations
🩷🩷
എത്ര നല്ല ഭക്ഷണം എന്ത് നല്ല പെരുമാറ്റം. ഇങ്ങനെ ഉള്ള നല്ല ചെറിയ നന്മയുള്ള കടകൾ കണ്ടു പിടിക്കുന്ന ടീച്ചർക്ക് thanks.ഞങ്ങടെ അവിടേം ഒരു hotel ഉണ്ട്. ഭക്ഷണം ഒക്കെ നല്ലതാണ്. പക്ഷെ വിചാരിക്കുന്ന ഭക്ഷണം ഒന്നും അങ്ങനെ ഉണ്ടാവില്ല. പിന്നെ പെരുമാറ്റം. രണ്ടു വെള്ളേപ്പം കഴിക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം ചോദിച്ചാൽ ആ ഹോട്ടലുകാരൻ പറയുന്നതാണ് എന്തിനാ വെള്ളം വീട്ടില് വെള്ളമില്ലേ എന്ന്. ഇത് പോലെ വില കുറച്ചു നല്ല ഭക്ഷണം കൊടുക്കാൻ നല്ല മനസ്സുള്ളവർക്കെ പറ്റു.
തീർച്ചയായും ഇവരെ ഒക്കെ ഉയർത്തി കൊണ്ടു വരുക ❤️🥰
Nice dear , keep sharing! My full support ❤
Vini 🩷🩷
Super super ❤❤❤
സൂപ്പർ 🙏
Great going teacher. Keep it up ❤
nattinpurathe sadharana karude life ingana famililar akkunn sisternu irikktte big salute
ഇച്ചിരി ലാഭo ഒത്തിരി സന്തോഷം ❤
Ennengilum neril kandmuttan sadhikatte 🌷
Thank u mole
Thanks for showing a bold lady. Kerala needs this type of mentalities for future. Do more videos. My comments are not seen
Thank you so much 🥰
Pappadakappi nu ezuthiyappol pappadam ettu eni variety coffee aano nu vicharichu 😅program super❤😊
Truly inspiring story ...the years she has surpassed..how tough it was she only knows ..today when she smiles..it contains all...children your mother is an angel ....thanks dancing mind for making me grounded one more time 😊
Great Chechi
Nalloru video congratulations ❤❤❤❤❤
തിരോന്തരത്ത് എല്ലാം പപ്പട മയം അല്ലേ മാഡം❤❤
Thiruvananthapuratge papadam oru vikaram ane! sada kerala pappadam matram alla. Tamil styil chowwari kond undakuna Appalam en parayuna oru papadam typum und. Pala vidhathilula Marachini (kappa), Chakka, Kezhang( potatoe) papadom ethelam valare common ane! chorinte koode papadom, morum allel rasam eth ozhichu kudathatane
Nice message 👌
❤️❤️
ദൈവം കൂടെ ഉണ്ടാവട്ടെ
God bless you.Thanks for your broad mind.❤❤❤
Super Teacher ( കയ്യിൽ ചൂരൽ വടിയില്ലാതെ ) as Goddess Saraswathi.......
As always, very nice 👌 👍 😊
Thank you so much
ഹായ് സൂപ്പർ.😊😊😊
🩷🩷
I find out your channel two days back and became a huge fan of you. Because your presentation is very humble and gentle. Best of luck for the future ❤
❤❤❤❤❤ very nice video
Good vedio
Super video.. 👌👌👍👍😍😍
U R Great "🎉💕❤️😄👌👍
❤pavam chechi da😢
🩷🩷
ചേച്ചി ❤❤🙌🙌
ഗ്യാസ് അടുപ്പു വച്ചുണ്ടാക്കുമ്പോൾ ചേച്ചിക്ക് ഈ വിലയിൽ വിറ്റു എങ്ങനെ ജീവിക്കാൻ സാധിക്കുന്നു? വില കൂട്ടിയാൽ ആ നാട്ടുകാർക്ക് താങ്ങാൻ പറ്റില്ല. ഒരുപക്ഷെ വിറകടുപ്പിലേക്കോ ചിരട്ട അടുപ്പിലേക്കോ മാറണം.
Iddali 🍵🍵🍵🍵 tea ellaam good
🩷🩷
Super vedieo
സ്വാമിയേ ശരണം 🙏🙏🙏🙏❤❤❤❤
Super
🩷🩷
💚💚💚💚💚
👌🙏👍
🩷🩷
ദാരിദ്ര്യത്തിന്റെ നടുവിലും സ്വന്തം ആത്മാഭിമാനം ഉയർത്തി പൊരുതി നിൽകുന്ന സാധാരണ ജനതയെ എടുത്തു കാട്ടുന്ന വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ...
Chechi
❤❤🙏🙏
Poli
Keep watching💕
കഴിച്ചു എന്നതിന് പകരം കഴിച്ചു എന്ന് പറയുക
❤
🩷🩷
🥰
👑
🩷🩷
🥰🥰🥰😍😍😍🙏🙏🙏
Ii❤❤❤❤❤❤
💜💜
👍👍😋😀
കുഞ്ഞാടാണോ
🙏🏽❤
😘😘
🩷🩷
💕
🩷🩷
❤
🩷🩷
🙏🏻🙏🏻🙏🏻❤
💜💜
🙏👌👍
❤❤❤
🩷🩷
❤🎉
❤
🩷🩷
🥰🥰
❤❤❤
🩷🩷
❤️❤️❤️
❤️❤️👍
❤
❤️❤️❤️
👏👏👏🙏
❤❤
❤❤❤
❤❤❤❤
❤❤
🩷🩷
👍👍👍❤️
❤❤