വ്യാജ വാർത്തകൾക്ക് കേസെടുക്കാൻ തുടങ്ങിയാൽ നമ്മുടെ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളായ മനോരമ മാതൃഭൂമി ഏഷ്യാനെറ്റ് റിപ്പോർട്ടർ ചാനൽ തുടങ്ങിയവയൊക്കെ എന്നേ പൂട്ടി പോകേണ്ട സമയം കഴിഞ്ഞു ,
വ്യാജവാർത്തകൾ ക്കെതിരെ കേസെടുക്കുകയാണെങ്കിൽ കേരളം ഒഴിച്ചുള്ള മുഴുവൻ വാർത്താചാനലുകളും പൊട്ടിക്കേണ്ടി വരും പ്രത്യേകിച്ച് ഉത്തരേന്ത്യൻ ഭാഗങ്ങളിലുള്ള ഗോതീ മീഡിയകൾ എല്ലാം അടച്ചു പോകേണ്ടിവരും പക്ഷേ ഇവിടെ അടച്ചു കൂട്ടുക മോടിയേ വിമർശിക്കുന്നവരെ മാത്രമാണ്
ധ്രുവ് റാഠിയല്ലല്ലോ NEET paper leak വിഷയ ചർച്ച സമയത്തു തന്നെ ഈ വിഷയം നേതാക്കൾ തന്നെ ഉയർത്തിയിരുന്നു. രാജസ്ഥാനിലെ കോട്ട സിറ്റി വിദ്യാഭ്യാസ hub ആണ് ഒപ്പം എല്ലാ ഘോട്ടാലകളുടേയും കേന്ദ്രവും.
ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം. പിന്നെ ബിജെപിയിൽ നിന്നും ചെലവിന് പണം വാങ്ങുന്ന മലയാള/ഇതര മാധ്യമ വ്യഭിചാരികളിൽ നിന്നും ഇതേ പ്രതീക്ഷിയ്ക്കേണ്ടു. ശുംഭത്തരം.
ശരിയായ ന്യൂസ് മാത്രം Dhruv Rathee കൊടുത്തു detailed ആയി. ഈ news channel എല്ലാം അവർക്കു വേണ്ട ന്യൂസ് കൊടുക്കും. അവർ support ചെയ്യുന്ന പാർട്ടി എന്ത് തെറ്റ് ചെയ്താലും അത് കാണിക്കില്ല. ഇതാണോ പത്ര പ്രവർത്തനം?
Times of India Mumbai and Manorama, it is learnt, has drastically gone down with their circulation, should also be read with their current stand on Dhruv Rathi.
Majority of masses especially in North India don't vote watching Utube . A section of urban middle class may be following people like Druv Rati on U tube ! But they are not deciding the victory of any party ! Media give unnecessary publicity for him !
ആ അക്കൗണ്ട് പ്രൊഫൈലിൽ ബ്രാക്കറ്റിൽ തന്നെ എഴുതി വെച്ചിട്ടുണ്ട് ധ്രുവ് റാത്തി (പാരഡി) എന്ന്...അത് മനസ്സിലാക്കാൻ പോലും കഴിവില്ലാത്ത മാമാ മാധ്യമങ്ങൾ...നെല്ലേത് പതിരേത് എന്ന് തിരിച്ചറിയാനുള്ള വിവരം നിങ്ങൾക്കില്ലെങ്കിലും തൽക്കാലം ഞങ്ങൾക്കുണ്ട്
നീയല്ലേ മുൻപ് മലബാറിൽ പ്ലസ്ടു സീറ്റ് കുറവില്ല, വിദ്യാർത്ഥികൾ അപേക്ഷിക്കുന്നിടത്തെ പിശകാണെന്ന് പറഞ്ഞത്, ഇപ്പോ അതിക ബാച്ചുകൾ അനുവദിച്ചത് അറിഞ്ഞോ ആവോ ?? ഇതാണ് അടച്ചിട്ടമുറിയിൽ കാമറക്കണ്ണുകളെ മാത്രം നോക്കിയുള്ള മാധ്യമപ്രവർത്തനത്തിന്റെ പ്രശ്നം, ഒരു കുടയെടുത്ത് ഇടക്കൊക്കെ പുറത്തിറങ്ങ് ബ്രോ 🙏🏻🙏🏻
next time can u pls correct the pronunciation of Rathee. the one in malayalam title is correct. ur video will be watched by many, lets give the correct name 😊
Dhruv Rathee യുടെ വ്യാജന്മാർ ധാരാളം ഉണ്ട് . അയ്യാൾ അത്രയും മന്ദബുദ്ധി അല്ല.അത് മനസ്സിലാക്കാൻ സാധാരണക്കാരന് കഴിയും , പക്ഷേ ബുദ്ധിജീവികൾക്ക് അതിനുള്ള ബുദ്ധി ഇല്ല . മന്ദബുദ്ധികൾ 😂
BJP എഴുതിക്കൊടുക്കുന്നത് മുഴുവൻ അതേപടി വിഴുങ്ങി പ്രസിദ്ധീകരിക്കുന്നത് പണ്ടേ മനോരമയുടെ പരിപാടിയാണ്. കേരളത്തിൽ മറുനാടൻ ചാനൽ കഴിഞ്ഞാൽ മോദിയുടെ ഏറ്റവും വലിയ ചരിപ്പുനക്കി മനോരമയാണ്
ധ്രുവ് റാഠി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ വീഡിയോകൾ ചെയ്യാറുള്ളു. അതിനാലാണ് ധ്രുവിൻ്റെ വാർത്തകൾക്കെതിരെ സംഘികൾ വിശദീകരണവുമായോ, നടപടികൾ ആയോ ചാടിപ്പുറപ്പെടാത്തത്. ധ്രുവിന്നെതിരെയല്ല കേസ്സെടുത്തതെന്ന് മഹാരാഷ്ട്ര പോലീസും വ്യക്തമാക്കിയിട്ടുണ്ട്. ചില സംഘി ചാനലുകളാണ് ഈ വ്യാജവാർത്തകളുടെ പ്രചാരകർ. മഹാരാഷ്ട്രാപോലീസ്
വിഷരമയും ചില വലത് പക്ഷ മാധ്യമങ്ങളും സംഘപരിവാറിൻ്റെ ചെരുപ്പ് നക്കുന്നു വിഷരമ എന്ന നുണ മാമാ മാധ്യമം നാടിനാപ്പത്ത് BJP യുടെ രാജ്യവിരുദ്ധ ജനവിരു ദ്ധ നടപടികളെ തുറുന്നു കാട്ടിയ ധൃവ്രാത്തിക്കൊപ്പം👍👍👍
കേരളം ഇന്നും മനോരമ,മാതൃഭൂമി ഇവ വായിക്കുന്നു എന്ന് അറിയുന്നതുതന്നെ നാണക്കേട് ..കേരളത്തിൽ നട്ടെല്ലുള്ള എത്ര രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന യൂബെര്മാരുണ്ട് ...അപ്രിയ സത്യങ്ങൾ എന്ന ബിജു നായർ , AIDEM രാമകൃഷ്ണൻ ...വേറെ ആരുണ്ട് അനലൈസിങ് റിപ്പോർട്ട് ചെയ്യുന്ന ആളുകൾ ? ഒരു ..നും ഇല്ല അതാണ് സത്യം
പാരഡി ആണോ കോമഡി ആണോ ട്രാജഡി ആണോ എന്നൊക്കെ അന്വേഷണ ശേഷം അറിയാം. ഇപ്പൊ തന്നെ കിടന്ന് തൊണ്ട കീറി കരയുന്നത് എന്തിനാണ്. നമ്മുടെ നാട്ടിൽ ഇതൊക്കെ സർവ്വ സാധാരണം അല്ലേ . ഒരാള് ഒരു പീഡന കേസിൽ പെട്ടു എങ്കിൽ നാല് മാസം മുമ്പ് തന്നെ അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആൾ ആണ് പാർട്ടിയുമായി ഒരു ബദ്ധവും ഇല്ല. ഇതൊക്കെ അല്ലേ നമ്മുടെ ഒരു സ്റ്റൈൽ. 😂 തെറ്റ് ചെയ്യാത്തവർ അന്വേഷണം നടത്തി കണ്ട് പിടിക്കൂ എന്നാണ് പറയേണ്ടത്. ഇപ്പൊൾ തന്നെ എൻ്റെ അക്കൗണ്ട് അല്ല ഞാൻ അല്ല എന്നിങ്ങനെ ഉള്ള ന്യായീകരണം കൊടുക്കേണ്ട ആവശ്യം ഉണ്ടോ.
വ്യാജ വാർത്തകൾക്ക് കേസെടുക്കാൻ തുടങ്ങിയാൽ നമ്മുടെ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളായ മനോരമ മാതൃഭൂമി ഏഷ്യാനെറ്റ് റിപ്പോർട്ടർ ചാനൽ തുടങ്ങിയവയൊക്കെ എന്നേ പൂട്ടി പോകേണ്ട സമയം കഴിഞ്ഞു ,
ഓരോ മാധ്യമത്തിനും ഒന്നിലധികം കോടതികൾ വേണ്ടിവരുമായിരുന്നു .....
വ്യാജ വാർത്താ സൃഷ്ഠികളിൽ ദേശാഭിമാനിയേ എന്തേ ഒഴിവാക്കിയത്.
Kandathil mapile okiya nite thalle😂@@mopoulose2356
വ്യാജവാർത്തകൾ ക്കെതിരെ കേസെടുക്കുകയാണെങ്കിൽ കേരളം ഒഴിച്ചുള്ള മുഴുവൻ വാർത്താചാനലുകളും പൊട്ടിക്കേണ്ടി വരും പ്രത്യേകിച്ച് ഉത്തരേന്ത്യൻ ഭാഗങ്ങളിലുള്ള ഗോതീ മീഡിയകൾ എല്ലാം അടച്ചു പോകേണ്ടിവരും
പക്ഷേ ഇവിടെ അടച്ചു കൂട്ടുക മോടിയേ വിമർശിക്കുന്നവരെ മാത്രമാണ്
😂😂
ധ്രുവു റാത്തി മിടുക്കൻ. നമുക്കു ധ്രുവിന്റെ കൂടെ നില്ക്കാം .... മനോരമയെ ED ക്ക് വിട്ടു കൊടുക്കണം....
ധ്രുവ് റാഠി അത്ര ബുദ്ധിശൂന്യനോ പൊട്ടനോ അല്ല വ്യക്തമായ തെളിവുകൾ ഇല്ലാതെ എന്തും എഴുതി വിടാൻ...
നില നിൽപ്പിനായി കാല് നക്കാൻ മനോരമയേക്കാൾ കേമന്മാർ കേരളത്തിലില്ല
അതൊരു സത്യം
KALU MATHRAMLLA KONAKAM KAZHUKI KUDIKKUM
❤സത്യം , ഇത്രയും നാണം കെട്ട oru channelum , പേപ്പറും .
കാശിനു വേണ്ടി എന്തും പറയും .
Dhruv never posted anything on any social media without solid proof
വാർത്തകൾ എങ്ങനെ വളച്ചു ഒടിച്ചു കൊടുക്കാം എന്ന് മാധ്യമങ്ങൾ മത്സരിക്കുന്നു.. സത്യം എങ്ങനെയും ആളുകൾ അറിയും. 😊
ദ്രുവ് റാട്ടി യെ ഇക്കൂട്ടർ എന്താണ് ഭയക്കുന്നത്
ബി ജെ പി യുടെ മാത്രം കണ്ണിലെ കരടല്ല മനോരമയുടെയും കണ്ണിലെ കരടാണ് ദ്രുവ് റാത്തീ എന്ന് മനസ്സിലായി
ബിജെപിക്ക് കണ്ടന്റെ എല്ലാവിധ അനുഗ്രഹആശംസകളും!
മനോരമയുടെ love ആണ് ബിജെപി 😂😂😂
മനോരമ ഇപ്പോൾ വെറും സം ഘരമ
Dhruv is a gem...the way he is presenting each n evrtn so crystal n clear..n with evidence....he is superb...fan of dhruv✌️
ധ്രുവ് റാഠിയല്ലല്ലോ NEET paper leak വിഷയ ചർച്ച സമയത്തു തന്നെ ഈ വിഷയം നേതാക്കൾ തന്നെ ഉയർത്തിയിരുന്നു. രാജസ്ഥാനിലെ കോട്ട സിറ്റി വിദ്യാഭ്യാസ hub ആണ് ഒപ്പം എല്ലാ ഘോട്ടാലകളുടേയും കേന്ദ്രവും.
NEET ൻെറ ഒക്കെ കാര്യം കേൾക്കുമ്പോൾ UPSC യും സംശയത്തിൻെറ നിഴലിൽ നിന്ന് ഒഴിവാക്കാൻ പററുമോ
ആദ്യം Neet case പരിഗണിക്കുക . അത് കഴിഞ്ഞു മതി ratheeude പിറകെ പോകാൻ ,
നാണമില്ലാത്ത BJP
chat.whatsapp.com/HWW4bRxJBo4BGePziYCyyx
വ്യാജ അക്കൗണ്ട് തുടങ്ങാനും കേസെടുക്കാനും എല്ലാം അവരുടെ കളിതന്നെ
ഈ പോലീസിന് പാരഡി എക്കൗണ്ട് തിരിച്ചറിയാനുള്ള കഴിവുപോലും ഇല്ലെന്നത് എത്ര പരിഹാസ്യമാണ്!
Thks for this clarification. It was too out of characteristic from Dhruv’s side. Never felt like believing the Godi news! ❤😇
ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം. പിന്നെ ബിജെപിയിൽ നിന്നും ചെലവിന് പണം വാങ്ങുന്ന മലയാള/ഇതര മാധ്യമ വ്യഭിചാരികളിൽ നിന്നും ഇതേ പ്രതീക്ഷിയ്ക്കേണ്ടു. ശുംഭത്തരം.
😅😅😅😅😅
Good message 👍🌹🌹🌹
പാരടി പുറകിൽ സ൦ഘികളോ😂😂😂
Dhruv ratti ✌️✌️✌️
വാർത്തകൾ വിഭിചരിക്കൽ എന്നത് മനോരമക്കാരനിൽ നിന്ന് പഠിക്കണം.
DHRUV RATHI SUPER
ശരിയായ ന്യൂസ് മാത്രം Dhruv Rathee കൊടുത്തു detailed ആയി. ഈ news channel എല്ലാം അവർക്കു വേണ്ട ന്യൂസ് കൊടുക്കും. അവർ support ചെയ്യുന്ന പാർട്ടി എന്ത് തെറ്റ് ചെയ്താലും അത് കാണിക്കില്ല. ഇതാണോ പത്ര പ്രവർത്തനം?
മനോരമ എന്ന മാരണ ത്തെ കേരള ജനം ബഹിസ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
മനോരമ രാപ്പകൽ വിശ്വസിക്കാൻ കൊള്ളില്ല
Times of India Mumbai and Manorama, it is learnt, has drastically gone down with their circulation, should also be read with their current stand on Dhruv Rathi.
മനോരമ യുടെ തനി സ്വഭാവം, സത്യവുമായി പുലബന്ധം പോലുമില്ല 😂
സത്യം
ഇന്നലത്തെ മനോരമയിൽ ഒരാൾ കരുവന്നൂർ പാലത്തിൽ നിന്നും ചാടിയത്, അധികൃതരുടെ അനാസ്ഥ എന്ന രീതിയിലാണ് വാർത്ത കൊടുത്തത്.
An honest and highly popular vlogger like Dhruv Ratee won't make this sort of foolish attempt.
Majority of masses especially in North India don't vote watching Utube . A section of urban middle class may be following people like Druv Rati on U tube ! But they are not deciding the victory of any party ! Media give unnecessary publicity for him !
ആ അക്കൗണ്ട് പ്രൊഫൈലിൽ ബ്രാക്കറ്റിൽ തന്നെ എഴുതി വെച്ചിട്ടുണ്ട് ധ്രുവ് റാത്തി (പാരഡി) എന്ന്...അത് മനസ്സിലാക്കാൻ പോലും കഴിവില്ലാത്ത മാമാ മാധ്യമങ്ങൾ...നെല്ലേത് പതിരേത് എന്ന് തിരിച്ചറിയാനുള്ള വിവരം നിങ്ങൾക്കില്ലെങ്കിലും തൽക്കാലം ഞങ്ങൾക്കുണ്ട്
അപ്പോൾ police ആർക്ക് എതിരെയാണ് case എടുത്തത്???
മഞ്ഞരമ ഭരിക്കുന്നവരെ സുഖിപ്പിക്കൽ തുടർന്നുകൊണ്ടിരിക്കും.😂
Dhruv is great man ❤
Dhruv Raathi 🥰🥰🥰❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏
Dhruv. Rathy 👍👍👍👍👍👍🙏🙏🙏🙏🙏
Yes..pullikaariku..reseravation means waiting list ayairunu..kittan chance kurayairunu..but..pullikaariya ias ayakan vendi extra vacany undaki . pullikaarikum..pullikaariku munna undairunavarkum posting koduthu..athum .IAS thanna kitti avarkum..IRSyo..athil thazhayo anu pullikaariku kodukandathu..but ias thanna koduthu..
👍🎉
രവിഷ്കുമാരിനെ എങ്ങനെ മറക്കും? 🤔
Druv Rathi Ravish kumar Anjum Abhisar Punya prasun evarude okke UTube kazinja election INDIA munnaniye 100%sahayichhu 🙏👏
മനോരമയല്ലേ!
നീയല്ലേ മുൻപ് മലബാറിൽ പ്ലസ്ടു സീറ്റ് കുറവില്ല, വിദ്യാർത്ഥികൾ അപേക്ഷിക്കുന്നിടത്തെ പിശകാണെന്ന് പറഞ്ഞത്, ഇപ്പോ അതിക ബാച്ചുകൾ അനുവദിച്ചത് അറിഞ്ഞോ ആവോ ??
ഇതാണ് അടച്ചിട്ടമുറിയിൽ കാമറക്കണ്ണുകളെ മാത്രം നോക്കിയുള്ള മാധ്യമപ്രവർത്തനത്തിന്റെ പ്രശ്നം, ഒരു കുടയെടുത്ത് ഇടക്കൊക്കെ പുറത്തിറങ്ങ് ബ്രോ 🙏🏻🙏🏻
ശാഖാ കോടതിയിൽ വിചാരണ ചെയ്താൽ ധ്രുവ് റാട്ടിയെ കടുത്ത ശിക്ഷ വിധിക്കാനുള്ള പ്രവർത്തിയാണു ഈ സംഭവം
നന്നായി രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് നല്ലതാ
സുഹൃത്തേ, ഹെഡിങ്ങിൽ ഇംഗ്ലീഷിൽ എഴുതിയ പേരിൽ തെറ്റ് ഉണ്ടന്ന് തോന്നുന്നു
Manorama madhrubhoomi ellam goi media aakunnu congress CPM thirichariyuka❤
NOW A DAYS FOOLS ONLY READ THIS MALAYALA MANORAMA
Manorama yey kal varthakalil viswasam dhruv
അഭിവാദ്യങ്ങൾ ❤
👍👍👍❤❤❤
next time can u pls correct the pronunciation of Rathee. the one in malayalam title is correct. ur video will be watched by many, lets give the correct name 😊
Manorama Management Why you people published fake news?
❤
❤❤❤❤
👍👍👍
വ്യാജ എക്കൌണ്ട് ധ്രുവ് റാഠി യുടെ പേരിൽ ഇറക്കിയതിന് എതിരെ ആണ് കേസ് എടുക്കേണ്ടത്
ഓം ബിർലയുടെ മകൾക് ഇങ്ങനെ ജോലി ലഭിച്ചോ എന്നും അന്വേഷിക്കേണ്ടേ
Dhruv Rathee യുടെ വ്യാജന്മാർ ധാരാളം ഉണ്ട് . അയ്യാൾ അത്രയും മന്ദബുദ്ധി അല്ല.അത് മനസ്സിലാക്കാൻ സാധാരണക്കാരന് കഴിയും , പക്ഷേ ബുദ്ധിജീവികൾക്ക് അതിനുള്ള ബുദ്ധി ഇല്ല . മന്ദബുദ്ധികൾ 😂
Good
നോണോരമയിൽ നിന്നും ഇതിനപ്പുറവും പ്രദീക്ഷീക്കാം
BJP എഴുതിക്കൊടുക്കുന്നത് മുഴുവൻ അതേപടി വിഴുങ്ങി പ്രസിദ്ധീകരിക്കുന്നത് പണ്ടേ മനോരമയുടെ പരിപാടിയാണ്. കേരളത്തിൽ മറുനാടൻ ചാനൽ കഴിഞ്ഞാൽ മോദിയുടെ ഏറ്റവും വലിയ ചരിപ്പുനക്കി മനോരമയാണ്
Kashttem
ഈ വ്യാജവാർത്ത കേൾക്കുമ്പോൾ മലയാളത്തിൽ രസകരമായ ഒരു ചൊല്ലുണ്ട്." ചരിത്രം മൂന്നു പ്രാവശ്യം പകർത്തിയെഴുതുമ്പോൾ മുഹൂർത്തം എന്നത് മൂത്രം എന്നായി മാറും."😂😂😂😊
ധ്രുവ് റാഠി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ വീഡിയോകൾ ചെയ്യാറുള്ളു. അതിനാലാണ് ധ്രുവിൻ്റെ വാർത്തകൾക്കെതിരെ സംഘികൾ വിശദീകരണവുമായോ, നടപടികൾ ആയോ ചാടിപ്പുറപ്പെടാത്തത്. ധ്രുവിന്നെതിരെയല്ല കേസ്സെടുത്തതെന്ന് മഹാരാഷ്ട്ര പോലീസും വ്യക്തമാക്കിയിട്ടുണ്ട്. ചില സംഘി ചാനലുകളാണ് ഈ വ്യാജവാർത്തകളുടെ പ്രചാരകർ. മഹാരാഷ്ട്രാപോലീസ്
if it is message posted on a fake wall of Dhruv Rathee, y he is making apology after apology ?😀😀😀😀
ധ്രുവിന്റെ പൂടയിൽ തൊടാനൊക്കില്ല .
ധൃവ് രാതിക്ക് ഒരു കൂട്ട് കാരൻ 😄😄😄😄എന്ത് തടയും ഉവ്വേ
തടഞ്ഞ് വാർത്ത കൊടുക്കുന്നത് മാസപ്പടി മനോരമാദികളും ആ വിസർജ്യം നക്കി ഏമ്പക്കം വിടുന്ന നിങ്ങളെപ്പോലുള്ളവരും നാടിൻ്റെ ശാപം .....
നുണ പറയുന്ന ജനം ടിവി
സ്ഥിരം കാണുന്ന തനിക്ക്
ഉളപ്പില്ലേ
Rathi 👍
എന്ന് വ്യാജ വാർത്തയുടെ മൊത്ത കച്ചവടക്കാർ 😂
മനോരമ വിശ്വസിക്കാ പറ്റുമോ മാമാാാ😂😂😂
But താങ്കൾ thumbnail ഇങ്ങനെ കൊടുത്തതും ശെരിയായില്ല..
വിഷരമയും ചില വലത് പക്ഷ മാധ്യമങ്ങളും സംഘപരിവാറിൻ്റെ ചെരുപ്പ് നക്കുന്നു വിഷരമ എന്ന നുണ മാമാ മാധ്യമം നാടിനാപ്പത്ത് BJP യുടെ രാജ്യവിരുദ്ധ ജനവിരു ദ്ധ നടപടികളെ തുറുന്നു കാട്ടിയ ധൃവ്രാത്തിക്കൊപ്പം👍👍👍
ധഽുവറാത്തിയെ തകർക്കുക എന്നത് BJP അജൺഡ. അതഽ കണ്ട് 400+ നെ എതിർത്ത യുടൂബർ ധ്രുവറാത്തി.
ഇപ്പോൾ കേരളത്തിലെ മുഖ്യധാര മാധ്യമ ചാനൽ കാണാറേ ഇല്ല പ്രേതേകിച്ചു ചോദിക്കാം പറയാം, നേരോടെ നിർഭയം നിരന്തരം 😂😂😂😂
ദ്രുവു രാത്തീ യുടെ പോസ്റ്റു കൊണ്ട് ബിജെപി യുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടു.
അപ്പോൾ fake അക്കൗണ്ട് ഉണ്ടാക്കുന്നത് ആരായിരിക്കും ?
കേരളം ഇന്നും മനോരമ,മാതൃഭൂമി ഇവ വായിക്കുന്നു എന്ന് അറിയുന്നതുതന്നെ നാണക്കേട് ..കേരളത്തിൽ നട്ടെല്ലുള്ള എത്ര രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന യൂബെര്മാരുണ്ട് ...അപ്രിയ സത്യങ്ങൾ എന്ന ബിജു നായർ , AIDEM രാമകൃഷ്ണൻ ...വേറെ ആരുണ്ട് അനലൈസിങ് റിപ്പോർട്ട് ചെയ്യുന്ന ആളുകൾ ? ഒരു ..നും ഇല്ല അതാണ് സത്യം
Veruthe alla aalukal manjarama ennu parayunnathu 😅
ആദ്യം കേരളത്തിലെ മുസ്ലിങ്ങൾ ഒരു തീരുമാനത്തിൽ എത്തണം മഞ്ഞ രാമ കണ്ടാൽ കണ്ടം വഴി ഓടണം എന്നുള്ളത് 😊
ബിജെപിക്ക് വേണ്ടി മോദി പത്രങ്ങൾ എന്തും ചെയ്യും
Om Birdland is lok sabha speaker
😊😊😊😊 Birdland ????😊😊😊😊 അതാരാ?😅😅
@@gracyvarghese7772 typographical error
@newsathouse താങ്കൾ മനോരമ ന്യൂസ് ഇൽ മുൻപ് ഉണ്ടായിരുന്നോ?
Pegasus virous കൊണ്ട് നടക്കുന്നർക്ക് എന്തും ചെയ്യാൻ കഴിയും . Stan Swami യെയോ മറ്റോ ഉദാഹരണം ഉണ്ടല്ലോ .
പാരഡി ആണോ കോമഡി ആണോ ട്രാജഡി ആണോ എന്നൊക്കെ അന്വേഷണ ശേഷം അറിയാം. ഇപ്പൊ തന്നെ കിടന്ന് തൊണ്ട കീറി കരയുന്നത് എന്തിനാണ്. നമ്മുടെ നാട്ടിൽ ഇതൊക്കെ സർവ്വ സാധാരണം അല്ലേ . ഒരാള് ഒരു പീഡന കേസിൽ പെട്ടു എങ്കിൽ നാല് മാസം മുമ്പ് തന്നെ അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആൾ ആണ് പാർട്ടിയുമായി ഒരു ബദ്ധവും ഇല്ല. ഇതൊക്കെ അല്ലേ നമ്മുടെ ഒരു സ്റ്റൈൽ. 😂 തെറ്റ് ചെയ്യാത്തവർ അന്വേഷണം നടത്തി കണ്ട് പിടിക്കൂ എന്നാണ് പറയേണ്ടത്. ഇപ്പൊൾ തന്നെ എൻ്റെ അക്കൗണ്ട് അല്ല ഞാൻ അല്ല എന്നിങ്ങനെ ഉള്ള ന്യായീകരണം കൊടുക്കേണ്ട ആവശ്യം ഉണ്ടോ.
മഞ്ഞരമ എന്നും മഞ്ഞരമ തന്നെ. Dhruv അങ്ങനെ ചെയ്യാൻ തക്ക മണ്ടനല്ല
മനോരമ ചാനൽ മാമ്മപണി
എടൂക്കറൂണ്ടോ എന്ന് പൈസ കിട്ടിയാൽ ഞങ്ങൾ
കമിഴൂന്ന് ഞങൾ നക്കൂം ഇത്
UPSC . Read correctly
മലരാമ ടിഷ്യു പേപ്പർ. thfooo 😮
നീ വളരെ നിഷ്കളങ്കനായി അങ്ങനെ മൊഴിയല്ലെ.അത് ഹത്ര.....ഹെ ഹെ ഹെ....
COW SHIT..?
മനോരമ എങ്ങിനെ വേണമെങ്കിലും സംഘീകളുടെ ചെരുപ്പ് നക്കാൻ തയ്യാറായി നിൽക്കുന്നു
പാരമ്പര്യം കാത്ത് സൂക്ഷിക്കണ്ടേ?
മഞ്ഞരമേ. ഊളത്തരം. ഇനിയും. നിർത്താറായില്ലേ
മനോരമ പത്രമല്ലല്ലോ കോളാമ്പിയല്ലേ?
राठी റാഠി .. റാത്തി അല്ല
മനോരമയും മാതൃഭൂമിയും കക്കൂസായിൽ ....തുടയ്ക്കാൻ കൊള്ളാം
പണ്ട് നായനാർ സഖാവ് പറഞ്ഞു നുണകൾ പറയുമ്പോൾ അടിക്കുന്ന ബെൽ ഉണ്ടെങ്കിൽ മനോരമ അച്ചടിക്കുംപ്പോൾ അത് നിർത്താതെ അടിക്കും എന്ന്
മനോരമയുടെ വ്യാജവാർത്തകൾ പൊളിച്ചടുക്കുന്ന വിഡിയോ 😂മാത്രം ചെയ്യാൻ ഒരു യൂട്യൂബ് ചാനെൽ തുടങ്ങിയാൽ വേറെ പണിക്കൊന്നും പോകാതെ ലക്ഷാധിപതിയായി ജീവിക്കാം!
Udayippu chanel Manorama and news paper
@newsathouse " ടൈംസ് ഓഫ് " എഴുതിയതിൽ അക്ഷര പിശകുണ്ട്(thumbnail)
കേരളത്തിലെ ഏറ്റവും വലിയ നുണ പത്രമാണ് മനോ നുണയൻ