Hema Committee | പ്രമുഖ നടന്മാരും ഇനി ജാമ്യം എടുക്കേണ്ടി വരും | കോടതി ഇടപെട്ടു | George Joseph

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

ความคิดเห็น • 223

  • @jacobeasaw6128
    @jacobeasaw6128 20 วันที่ผ่านมา +10

    ജനങ്ങൾ ഒന്നിച്ചു 2 വർഷത്തേക്ക് മൂവികാണരുത്

  • @Keralaforum
    @Keralaforum 21 วันที่ผ่านมา +32

    ഇവരെ ബഹിഷ്കരിക്കണം : അറസ്റ്റും കേസും ഉണ്ടായാൽ വെറും sensational news എന്നതിൽ കവിഞ്ഞു ഒന്നും സംഭവിക്കില്ല. കേസുകൾ തീരുമാനമാകാൻ 20 ൽ പരം വർഷമെടുക്കും. പലരും ജീവിച്ചിരിക്കില്ല.
    കേസിനേക്കാൾ പ്രധാനം 15 പേരുകൾ വെളിപ്പെടുത്തുക എന്നതാണു. സമൂഹം ഇവരെ ബഹിഷ്കരിക്കണം. ഇവരുടെ സിനിമകൾ ബഹിഷ്കരിക്കണം. ഇവരെ ആരെയും സ്കൂൾ, കലാപരിപാടി തുടങ്ങിയവക്ക് ക്ഷണിക്കരുത്. ഇവരിൽ ആരെങ്കിലും പങ്കെടുക്കുന്നിടത്ത് മറ്റുള്ളവർ പോകരുത്. ബഹിഷകരണം ഗൾഫിൽനിന്നും തുടങ്ങണം . അപ്പോൾ പൊള്ളും!

  • @anishhaneefa7782
    @anishhaneefa7782 21 วันที่ผ่านมา +25

    നമ്മുടെ നിയമം അല്ലെ ഇതെങ്ങും എങ്ങും എത്തില്ല നമ്മുടെ മക്കളെ നമ്മൾ തന്നെ സൂക്ഷിക്കുക

  • @thomaspj5438
    @thomaspj5438 21 วันที่ผ่านมา +17

    ഉമ്മൻ ചാണ്ടി സാറിന് കൊടുക്കാത്ത മാന്യത ഇവർക്ക് എന്തിനാണ് കൊടുക്കുന്നത്.

    • @varuntce1
      @varuntce1 21 วันที่ผ่านมา +1

      True

  • @MuhammadAliAli-uf2ln
    @MuhammadAliAli-uf2ln 21 วันที่ผ่านมา +43

    ഹൈ കോടതി!!😊
    സർക്കാരിൻ്റെ എല്ലാ സഹായങ്ങളും ഈ കാപാലികൻമാർക്ക് കിട്ടുന്നുണ്ട്!, ഒന്നും സംഭവിക്കില്ല സാർ!!😮

    • @sajij7354
      @sajij7354 21 วันที่ผ่านมา

      0:30

  • @shamshamu6654
    @shamshamu6654 21 วันที่ผ่านมา +8

    മമ്മൂട്ടി യെ കുറിച്ച് കേട്ടപ്പോഴാണ് ഞെട്ടിയത്...മമ്മുക്കോയ, മഞ്ചു വാര്യർ...കൊള്ളാം..എത്ര മറച്ചാലും സത്യം ഒരു നാൾ മറ നീക്കി പുറത്ത് വരിക തന്നെ ചെയ്യും

    • @Lonol1234
      @Lonol1234 20 วันที่ผ่านมา

      Posco le

  • @hngogo9718
    @hngogo9718 21 วันที่ผ่านมา +24

    പീഡനത്തിന് കോൺക്ലേവ് നടക്കുന്ന ലോകത്തിലെ ഒരേയൊരു സ്ഥലം

    • @ramachandranpunnapra4221
      @ramachandranpunnapra4221 21 วันที่ผ่านมา

      Engane aanu peedipichath ennu coklavil vechu matriye live ayitu kanichu kotukum. Athu namme u tubil kooti live aayitu kanikum.

  • @thomascj831
    @thomascj831 21 วันที่ผ่านมา +41

    ഒരു ചുക്കും സംഭവിയ്ക്കില്ല....
    ഇതിലും വലിയ പെരുന്നാളും , വെള്ളിയാഴ്ചയും ഒന്നിച്ചു വന്നിട്ടും ബാപ്പാ പള്ളിയിൽ പോയിട്ടില്ല....

    • @p.c.thankappan6973
      @p.c.thankappan6973 21 วันที่ผ่านมา +5

      അത് തോന്നലാ ബാപ്പ പള്ളിയിലല്ല പോകുന്നത് നല്ല ജയിൽ തലസ്ഥാനത്തുണ്ട് അവിടെ പോകും...കേരള ജനത നല്ല അറിവുള്ളവർ. സിനിമ ആരും കാണില്ല..

    • @Advocateപടവീരൻ
      @Advocateപടവീരൻ 21 วันที่ผ่านมา +1

      ആ ചിന്തയാണ് മാറ്റേണ്ടത് സംഭവിക്കണം തെറ്റ് ചെയ്തവർ അതിനുള്ള ശിക്ഷയും അനുഭവിക്കണം

    • @jakal1591
      @jakal1591 20 วันที่ผ่านมา

      ബാപ്പാ പണ്ട് ഇവിടെ രാജഭരണം ഉണ്ടായിരുന്നു, വഴിയിൽ പകൽ ഇറങ്ങി നടക്കാൻ അനുവാദം ഇല്ലാത്ത ആളുകൾ ഉണ്ടായിരുന്നു... അവിടുന്ന് ഒക്കെ ഇവിടെ എത്തിയത് പല ബാപ്പമാരെയും പള്ളിയിൽ കൊണ്ട് പോയിട്ട് തന്നെ ആണ്.

  • @johnsondevassy6450
    @johnsondevassy6450 21 วันที่ผ่านมา +14

    ഇച്ഛാശക്തിയുള്ള ഒരു ഗവൺമെന്റ് ഉണ്ടെങ്കിൽ ഇത്തരം കുറ്റകൃത്യങ്ങൾ പുറത്തുവരും.. അതില്ലാത്തത് നമ്മുടെയൊക്കെ കഷ്ടം.. കോടതി വിചാരിച്ചാലും എണ്ണിപ്പറഞ്ഞ ദുഷ്ടന്മാരെ പുറത്തുകൊണ്ടുവരുവാൻ സാധ്യമല്ല😊

    • @ajaikumarks7895
      @ajaikumarks7895 21 วันที่ผ่านมา +1

      Aa government ullathu kondanu committee form cheythathu, ee report purathu Vanunathu..

  • @prakashantk9132
    @prakashantk9132 21 วันที่ผ่านมา +15

    ഇവിടെ ഗോവിന്ദ ചാമി മാരെ മാത്രമേ ജയിലടക്കാൻ കഴിയു .... സിനിമക്കാരെ പൊലെ ശക്തൻ മാരുടെ രോമത്തിൽ പോലും തോടാൻ കഴിയില്ല.😡

  • @babuvarghese9089
    @babuvarghese9089 21 วันที่ผ่านมา +6

    റിപ്പോർട്ട് പൂഴ്ത്തിവെച്ചതിൻ്റെ പേരിൽ പിണറായിക്കെതിരെ കോടതി സ്വമേധയാ കേസ് എടുക്കണം

  • @user-nn1sw3ne8l
    @user-nn1sw3ne8l 20 วันที่ผ่านมา +1

    ഉന്നതർക്കു മുന്നിൽ വഴങ്ങുന്ന നിയമ വാഴ്ച ഉള്ള രാജ്യത്തു എവിടെ നീതി, എവിടെ സമത്വം. രാജ്യം ആഭ്യന്തര കലാപത്തിൽ പെടാതിരുന്നാൽ ഭാഗ്യം എന്നു മാത്രം കരുതിയാൽ മതി.കുറ്റകൃത്യങ്ങളുടെ ഉരുൾ പൊട്ടലിലും മലയിടിച്ചിലിലും പെട്ടു ആസന്നമായ മുല്ലപെരിയാർ ദുരന്തത്തിന് മുൻപേ തന്നെ ദൈവത്തിന്റെ നാട് കൂപ്പുകുത്താനാണ് സാധ്യത.

  • @user-ix5nq7hw4h
    @user-ix5nq7hw4h 21 วันที่ผ่านมา +9

    സജി നന്ത്യാട്ടു വേട്ടക്കാർക്കുവേണ്ടി സംസാരിയ്ക്കുന്നു

  • @thankachanvj9432
    @thankachanvj9432 21 วันที่ผ่านมา +19

    വക്കീലൻമാർക്ക്‌ നല്ല കോള് വരുന്നുണ്ട്.

  • @sabumkaniamkulam8901
    @sabumkaniamkulam8901 21 วันที่ผ่านมา +9

    Hema Committee Report , കേരള നിയമസഭയിൽ ,ചർച്ച ചെയ്ത് , നടപടി സ്വീകരിക്കണം

  • @gopakumarkk5960
    @gopakumarkk5960 21 วันที่ผ่านมา +12

    സിനിമയിൽ തല ഉയർത്തി തന്റേടത്തോടെ തൊഴിൽ എടുത്ത് വിജയം കൈവരിച്ച ഒറ്റ ഒരാളെ പോലും പവർ ഗ്രൂപ്പ്‌ ഒന്നുകിൽ ജീവനോടെ വച്ചിട്ടില്ല! ഇല്ലെങ്കിൽ തൊഴിൽ കൊടുക്കാതെ ഭിക്ഷക്കാരാക്കി ജീവശ്ചവം ആക്കി ഒതുക്കിയിട്ടുണ്ട്!
    ഒന്ന് പുറകോട്ട് നോക്കിയാൽ മാത്രം മതി.
    നല്ല കലാകാരൻ... നല്ല കലാകാരി... ഇവരൊന്നും ഇന്ന് ഫീൽഡിൽ ഇല്ല!
    അല്ല... ടാർഗറ്റ് ഇട്ട് ഇല്ലാതാക്കി!
    ലഹരിക്ക് അടിമയാക്കി ഒരു തെളിവ് പോലും ഇല്ലാത്ത രീതിയിൽ സ്വയം അവരെ കൊല്ലിച്ചു.
    മരണപ്പെട്ടു പോയ ഏത് നടി ആകട്ടെ അല്ലെങ്കിൽ നടൻ ആകട്ടെ.
    തലയ്ക്ക് മേലെ വളരും എന്ന് അറിയുന്ന ഒറ്റ ഒരെണ്ണത്തിനെ വളരാൻ ആ പവർ ലോബി അനുവദിച്ചിട്ടുണ്ടോ? ഇല്ല !!!

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 21 วันที่ผ่านมา +25

    ⭕️⭕️പെണ്ണുപിടി star
    1 മമ്മൂട്ടി 2 മോഹൻലാൽ 3 ദിലീപ്

    • @rajeevgangadharakurup815
      @rajeevgangadharakurup815 21 วันที่ผ่านมา

      സ്വന്തംവീട്ടിലുള്ളവരുടെ പേരുകൂടി താങ്കൾ എഴുതൂ.
      Everybody is to be treated as a gentleman unless proved.

    • @ajaikumarks7895
      @ajaikumarks7895 21 วันที่ผ่านมา

      Unni mukundan? Mukesh? K muraleedharan (geetha fame)?

    • @damodarankookal8502
      @damodarankookal8502 20 วันที่ผ่านมา

      Ariyam😂

    • @priyapramod5703
      @priyapramod5703 20 วันที่ผ่านมา +1

      Siddique

  • @venugopalanvk7425
    @venugopalanvk7425 21 วันที่ผ่านมา +4

    Excellent initiative by honorable high Court

  • @sharikathejus6920
    @sharikathejus6920 21 วันที่ผ่านมา +7

    ഇന്ത്യൻ പൗരന്മാർക്ക് എല്ലാ നിയമങ്ങളും ബാധകമാണ്.. സിനിമാക്കാർക്ക് മാത്രം ഇതൊന്നും ബാധകമല്ലേ.. ഇതെന്തു ന്യായം

  • @georgeea8310
    @georgeea8310 21 วันที่ผ่านมา +21

    കൊട്ടേഷന് കൊടുത്തവനെയും പിടിച്ച
    അകത്തിടേണ്ടതല്ലേ. അവനിപ്പോഴും
    പുറത്തു നടന്നുവിലസുകയല്ലേ🦮

    • @mahamoodvc8439
      @mahamoodvc8439 20 วันที่ผ่านมา

      അതെ കമീഷൻ ഇല്ലാതെ
      പൊതു ജനം അറിഞ്ഞ് വിഷയം
      അത് ഇപ്പയും ഒരു നടപടിയും
      ഇല്ലാ😢
      എന്നീ ഠാ പൊണ്ടൊരാൻ്റെ
      പെട്ടി നമ്മക്ക് കാണിക്കാൻ
      വെമ്പുന്ന ഹേമാകമീഷൻ

  • @user-fu4rv8ie1d
    @user-fu4rv8ie1d 20 วันที่ผ่านมา +5

    ഈശ്വരാ...... 🙏....,....!!!
    കേരളത്തിൽ 15പെണ്ണ് കയറ്റ തൊഴിലാളികളോ....?

  • @broadband4016
    @broadband4016 21 วันที่ผ่านมา +7

    അഞ്ച് വർഷം പിണറായി ഇത് മൂടിവെച്ചത് ഗുരുതര തെറ്റാണ്. ഒരു കോഗ്നസബിൾ കുറ്റം ഉടനെ FIR രജിസ്റ്റർ ചെയ്ത് കേസടുക്കേണ്ടതാണ്.

    • @SajeevSreenivas
      @SajeevSreenivas 20 วันที่ผ่านมา

      😂lavlin case mukkiyavan

  • @ginivv7640
    @ginivv7640 21 วันที่ผ่านมา +5

    Sir👍👍👍💯💯💯

  • @vijayakumarpillai415
    @vijayakumarpillai415 21 วันที่ผ่านมา +7

    ഇവന്മാരെ ആരും ഒന്നും ചെയ്യില്ല. ഇവിടെ എത്ര പേരെ ശിക്ഷിച്ചിരിക്കുന്നു?
    ഇപ്പോഴത്തെ ആവേശം അടുത്ത hotnews വരുമ്പോൾ പഴങ്കഥയാവും.

  • @indian5371
    @indian5371 21 วันที่ผ่านมา +8

    വല്ലതും നടക്കുമോ അണ്ണാ. ഒരു MLA രണ്ടു മന്ത്രിമാർ ഒരു ചാനൽ മുതലാളി എല്ലാമാണ് മറുവശത്തു. മുഴുവൻ റെക്കോർഡും കോടതി വരെ എത്തുമോ

  • @binilbalan4422
    @binilbalan4422 21 วันที่ผ่านมา +4

    സാധാരണ ജനങ്ങൾക്ക്അറിയില്ലാത്ത ഒരു കാര്യമാണ്. ജുഡീഷ്യറിയിൽരാഷ്ട്രീയത്തിൽ ഉള്ളവരുംവലിയ ഉദ്യോഗസ്ഥ തലത്തിൽ ഉള്ളവരും സിനിമാ മേഘലയിലെ പ്രമുഖരും വ്യവസായ പ്രമുഖരും ഒക്കെ തമ്മിൽ വ്യക്തിപരമായ അടുപ്പം മാത്രമല്ല, കുടുംബ ബന്ധങ്ങൾ വരെ ധാരാമായിട്ടുണ്ട്. ഒരു കേസും ഒന്നും ആകില്ല.

    • @kalyan.g9264
      @kalyan.g9264 21 วันที่ผ่านมา

      Ithrem vannathum aarum vichaarichilla

  • @sebastianpx9683
    @sebastianpx9683 21 วันที่ผ่านมา +1

    രാഷ്ട്രീയ സ്വാധീനവും
    ഉദ്യോഗസ്ഥ പിൻബലവും
    ഉള്ള കാലത്തോളം
    ഈ റിപ്പോർട്ടിൽ
    നടപടിയെടുക്കൽ
    ഏറെ ശ്രമകരമാണ്.
    കോടതിനടപടികൾ
    അനന്തമായി നീട്ടിക്കൊണ്ടുപോയി
    അതിന്റെ ഗൗരവം
    ഇല്ലാതാക്കും.
    നടിക്കെതിരായ
    പീഡനക്കേസിന്റെ
    തീർപ്പ് എത്രകാലം
    നീണ്ടുപോകുമെന്ന്
    പ്രവചിക്കാൻപോലുമാവില്ല.

  • @bsn39
    @bsn39 21 วันที่ผ่านมา +1

    ഷോർട്ട് സർക്യൂട്ട് മൂലം ഇന്ന് രാത്രി തീപിടുത്തം ഉണ്ടാവാൻ സാധ്യത ഉണ്ട്.😂

  • @aneesha.k5061
    @aneesha.k5061 21 วันที่ผ่านมา +6

    നടന്മാർ നാളെത്തന്നെ സുപ്രീം കോടതിയിൽ പോയി ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യിപ്പിക്കും.

  • @kph8558
    @kph8558 20 วันที่ผ่านมา

    ഇതിലുള്ള എല്ലാ ഇരകളും പണത്തിന്റെ കൊഴുപ്പിൽ മാറ്റിപ്പറയും എല്ലാ ഇരകൾക്കും നല്ലൊരു സംഖ്യ കിട്ടാൻ ചാൻസ് ഉണ്ട്

  • @sureshpk2749
    @sureshpk2749 20 วันที่ผ่านมา

    കേരള ഫോറം പറഞ്ഞതിനോടു ഞാൻ അനുകൂലിക്കുന്നു കേസ് എന്നും പറഞ്ഞ് അവർ പൊയ്കോട്ടെ സമൂഹം ഇവരെ ബഹിഷ്കരിക്കണം. ഇവരുടെ സിനിമ പോലും ബഹിഷ്കരിക്കുക . ഒരു സ്ഥാനമാനങ്ങൾ പോലും കൊടുക്കരുത്

  • @NewUser-ti9wx
    @NewUser-ti9wx 20 วันที่ผ่านมา +1

    ഇങ്ങനെ നമ്മൾ എത്ര കണ്ടിരിക്കുന്നു ഒന്നും സംഭവിക്കില്ല

  • @binittajames7881
    @binittajames7881 21 วันที่ผ่านมา +1

    ദൈവം തീരുമാനിച്ചാൽ മാത്രം അവർക്കു നീതി കിട്ടുകയുള്ളു. ബാക്കി എല്ലാവരെയും ഈ പവർ ഗ്രൂപ്പ്‌ വില കടുത്തു വാങ്ങും.

  • @sivaramanvm658
    @sivaramanvm658 20 วันที่ผ่านมา

    മലയാളസിനിമ -സീരിയൽ ഇൻഡസ്ട്രിയിൽ അനേകായിരം മനുഷ്യ രുടെ ഉപജീവനമുണ്ട്. ഈ ഇൻഡസ്ട്രി തകരാൻ പാടില്ല. എത്രയോ കുടുംബങ്ങളുടെ ജീവിതത്തിന്റെ പ്രതീക്ഷയാണ് സിനിമയുംസീരിയലും.ഈ ഇൻഡസ്ട്രിയെ തകർക്കരുത്.

  • @JohnAbraham-vh1oh
    @JohnAbraham-vh1oh 20 วันที่ผ่านมา

    Correct

  • @sajikumarpg3778
    @sajikumarpg3778 21 วันที่ผ่านมา +1

    സാധാരണക്കാരനുമാത്രമല്ല നിയമം ബാധകം നടപടി ഉണ്ടാകണം

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 21 วันที่ผ่านมา +1

    നീചന്മാർ അകത്ത് പോണം ഗവൺമെന്റെ റിപ്പോർട്ട് പുഴ്ത്തിവയ്ക്കു ആരെ രക്ഷിക്കാൻ♥️♥️♥️♥️

  • @aravindpullelil3631
    @aravindpullelil3631 21 วันที่ผ่านมา +1

    എല്ലാ ബിംബങ്ങളേയും പ്രതിബിംബം കരുതൽ തടങ്കലിൽ ഇടുക...
    കേസൊന്നും എടുക്കില്ല...

  • @rajeevps1906
    @rajeevps1906 21 วันที่ผ่านมา +4

    എവിടുന്നു അന്നേരത്തേക്ക് അവര് പ്രായമായി മരിച്ചിരിക്കും

  • @salikp8344
    @salikp8344 21 วันที่ผ่านมา +3

    സിനിമ കാണാൻ നിൽക്കരുത് ആരും

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 20 วันที่ผ่านมา

    Yes❤

  • @chandranmk5737
    @chandranmk5737 20 วันที่ผ่านมา

    ഇത് മറ്റൊരു ലാവലിൻ കേസ്സുപോലെ നീണ്ടു നീണ്ടുപോകും ഇവിടെ പാവപ്പെട്ടവന് ഒരു നിയമവും പണമുള്ളവന് മറ്റൊരു നിയമവുമാണല്ലൊ.

  • @sujithvs4372
    @sujithvs4372 19 วันที่ผ่านมา

    ഈ അമ്മ സംഘട നതന്നെ പിരിച്ചുവിടേണ്ടതാണ്. ഇത് ഒരു കൂട്ടം മുതലാളി മാരുടെ മാത്രം അഭിനയ സംഘടനയാണ്. സർക്കാർ തന്നെയാണു ഇതിൽ പ്രധാന എതിർകക്ഷി ഇത്രയും ഗൗരവപ്രധാനമായ വിഷയങ്ങൾ ആ ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ടായിരുന്നിട്ടും സർക്കാർ ഒന്നും ചെയ്തില്ല. ഇതാണോ ഒരു ജനാധിപത്യസർക്കാർ? വോട്ടു ചെയ്ത പാവങ്ങൾക്ക് എന്ത് നീതി? ദയവ് ചെയ്ത് ആ പവർ ഗ്രൂപപിൽ ഉള്ളവരുടെ പേര് വിവരം പുറത്തു വിടുക. ബാക്കി കാര്യങ്ങൾ ജനങ്ങൾ ചെയ്താളും മലയാള സിനിമ കേരളക്കാർ ബഹിഷ്കരിക്കുക. ഇവമ്മാരുടെ അഹങ്കാരം കുറയട്ടെ. നമുക്ക് അത്രയെങ്കിലും ചെയ്യാമല്ലൊ. ഈ കിളവന്മാരൊക്കെ കുടുംബത്തിരിക്കട്ടെ

  • @roykg7374
    @roykg7374 21 วันที่ผ่านมา +1

    Sooner the Hon'ble High Court send the 15member Malayalam cinema Mafia to jail the better it would be..!🤗

  • @SajeevSreenivas
    @SajeevSreenivas 20 วันที่ผ่านมา

    കേരളത്തിലെ എല്ലാ സിനിമകളും അടയ്‌ക്കുക..

  • @user-kq2ei7ln6d
    @user-kq2ei7ln6d 21 วันที่ผ่านมา

    Super ❤👍

  • @salimnalloor8324
    @salimnalloor8324 20 วันที่ผ่านมา

    ഈ നാഗരിക സുരക്ഷ ഏർപ്പെടുത്തിയാൽ ഇടിയർ ഭൂതങ്ങൾ ഇനിയും കുടുങ്ങും സുരേഷ് ഗോപിയും സിനിമയിൽ അഭിനയിച്ചിരുന്നു ചികഞ്ഞാൽ ചിലപ്പോൾ മന്ത്രിസ്ഥാനം തെറിക്കും

  • @AshrafAshraf-hs8ot
    @AshrafAshraf-hs8ot 21 วันที่ผ่านมา +1

    കോടതിയിൽ എത്തിയാൽ വാദികളും പ്രതികളും മൊത്തം നാറുമല്ലോ സാർ .

  • @kph8558
    @kph8558 20 วันที่ผ่านมา

    എത്ര വലിയ കേസാണെങ്കിലും പ്രമുഖന്മാർക്കൊക്കെ ജാമ്യം ഉണ്ടല്ലോ 😂😂😂

  • @Ansugeetha
    @Ansugeetha 21 วันที่ผ่านมา +1

    മമ്മൂട്ടി മോഹൻലാൽ ദിലീപ്, kbഗണേഷ്കുമാർ, ഇടവേള ബാബു, മുകേഷ്, etc

  • @rejiprasad7207
    @rejiprasad7207 20 วันที่ผ่านมา

    😭 ഗതികേട് 🤣 ഇനി പിടലിയിൽ 👽 കൈ വച്ച് ഇരിക്കാം 👿 കഷ്ടം പോയില്ലേ മാനം 👺

  • @babuj6523
    @babuj6523 21 วันที่ผ่านมา +3

    ബാലൻ സഖാവും ശ്രീമതിയും കൂടി ആ തീവ്രത ഒന്നളന്നിരുന്നാൽ നന്നായിരുന്നു.

  • @AbrahamThomas-tq9tm
    @AbrahamThomas-tq9tm 20 วันที่ผ่านมา

    ഇത് പുറത്തു വരാതെ സിനിമ കാണൽ നിർത്തി

  • @leopardtiger1022
    @leopardtiger1022 20 วันที่ผ่านมา

    Sir, this is Kerala not Germany. The wrong doers always escape by bribing police judges and ministers. So Hema Commission report is just a report to be filed and catch dust and forgotten.

  • @pappan3787
    @pappan3787 21 วันที่ผ่านมา +1

    മേലിൽ ഏതെങ്കിലും സിനിമാക്കാരനെ തിരഞ്ഞെടുപ്പിന് നിർത്തിയാൽ ആ നിറുത്തുന്നവനെ ചെരിപ്പൂരി ജനങ്ങൾ അടിക്കും

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 20 วันที่ผ่านมา

    High court supream great take court direct take case ok

  • @sujasabu3346
    @sujasabu3346 20 วันที่ผ่านมา

    സാർ തെറ്റ് ചെയ്ത ആരായാലും കൊമ്പൻ സ്രാവ് ആയാലും അവരെ അറസ്റ്റ് ചെയ്യണം

  • @latha.t7020
    @latha.t7020 20 วันที่ผ่านมา

    ഒറിജിനൽ റിപ്പോർട് എന്നേ തിരുത്തി കാണും.

  • @x-vd7fv
    @x-vd7fv 20 วันที่ผ่านมา

    വലിയവന്മാർ ചെയ്തൽ ഒരു നടപടിയും ഉണ്ടാവില്ല സർ

  • @RavijiRome
    @RavijiRome 21 วันที่ผ่านมา +3

    🤔......പണ്ട് പണ്ട് ,
    സ്ത്രീവേഷം കെട്ടിയിരുന്നത്
    പുരുഷന്മാർ ആണ് .
    ഇന്നും അങ്ങനെയെങ്ങാനും
    ആയിരുന്നെങ്കിൽ
    പറയണോ കഥ !!
    15 പവറൻമ്മാർ ! 🤣🤣

  • @vijayalakshmik9566
    @vijayalakshmik9566 21 วันที่ผ่านมา +5

    ഒന്നും നടക്കില്ല sir പണത്തിൽ എല്ലാം ഒതുങ്ങും

  • @selvarajselvaraj7819
    @selvarajselvaraj7819 21 วันที่ผ่านมา

    👌👌👌👌👌

  • @difindavis2997
    @difindavis2997 21 วันที่ผ่านมา

    Requesting everyone to boycott malayalam films till the culprits are caught and punished by the law.

  • @abubakers.m9903
    @abubakers.m9903 21 วันที่ผ่านมา

    സജി ചെറിയാണ് ചാരത്തിൽ പൂത്തതിരിന്നാൽ കോടതി നടപടി ഉണ്ടാക്കും.പണം വരാനുള്ള ഉപാതിയായി നടപടി ഉണ്ടാക്കും കൂട്ടി കൊടുക്കുന്ന സ്ത്രീകളെയും അഴിക്കുള്ളിൽ ആക്കണം അല്ലാതെ ഈ തെമ്മാടിത്വം നിൽക്കില്ല. ഇനി ഇപ്പോൾ മലയാള സിനിമ 100ൽ നിന്നും അഞ്ചോ പത്തോ ആയി കുറയും കഞ്ചാവും ക്ലിന്തുപച്ചയുറച്ചിയൊകെ കിട്ടാത്തയാൾ ആര് പണം മുടക്കും സംവിധാനം ചെയ്യും ആർക്ക് കഥ എഴുതാൻ തോന്നുo ക്യാമറ ചലിപ്പിക്കും വണ്ടി ഓടിക്കാൻ ആര് വരും. ജോസഫ് സാർ പറയുന്നത് കേട്ടാൽ ടാക്സി ഓടിക്കാൻ പോയ ഡ്രൈവർ മാരും സാക്ഷി പറയാൻ കോടതി കേറേണ്ടി വരും. 👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🤣🤣🤣🤣🤣

  • @manoj11671
    @manoj11671 20 วันที่ผ่านมา

    Get yogi in.

  • @ajinjijigeorge712
    @ajinjijigeorge712 21 วันที่ผ่านมา

    പണ്ട് ഒരു മൂവിയിലെ വിജയശ്രീയുടെ മുണ്ട് അഴിഞ്ഞു പോകുന്ന ഒരു സീൻ ഉണ്ടായിരുന്നു അത് വിറ്റ് കാശ് മേടിക്കാൻ ആരാണ് അന്ന് ഉള്ളത് ഇന്ന് അതുക്കും മേലെയാണ് ചുമ്മാ ഇരുന്ന് വായിച്ചിട്ട് ഒരു കാര്യവുമില്ല

  • @simonphilips5936
    @simonphilips5936 21 วันที่ผ่านมา

    Aggrieved party athayath nadimar ku parathi athum formal complaint illengil engane sikshikkum. Oru commission report vechu sikshikkan pattumo

  • @amanudxb
    @amanudxb 21 วันที่ผ่านมา

    😂😂😂 ഈ ഹൈക്കോടതി ഇപ്പോളും ഇന്ത്യയിൽ ഉള്ളതന്നെയല്ലേ പുതിയതൊന്നുമല്ലല്ലൊ അറസ്റ്റ് ചെയ്യാൻ
    ഒന്ന് പൊ മാമാ തള്ളാതെ
    ദിലീപിന്റെ കേസും ഈ ഹൈകോടതിയല്ലലെ വാദിച്ചത്

  • @saravananpp8867
    @saravananpp8867 18 วันที่ผ่านมา

    ഈ പറയുന്ന കോടതിയിലും പോലീസ് സ്റ്റേഷനിലും കൊടുത്ത പരാതികൾ എവിടെയെങ്കിലും എത്തിയോ. വൈരാഗ്യം മൂത്ത് സിനിമാകഥയെ വെല്ലുന്ന പീഢനത്തിന് കൊട്ടേഷൻ കൊടുത്ത ആള് ഇന്നും ഈ പറയുന്ന സിനിമാ മേഖലയിൽ ഉണ്ട്. എന്തെങ്കിലും സംഭവിച്ചോ.
    നിയമം നിയമത്തിന്റെ വഴിക്കും പണവും സ്വാധീനവുമുള്ളവർ ആ വഴിക്കും പോകും...

  • @sajeevm1549
    @sajeevm1549 21 วันที่ผ่านมา

    സർക്കാർ ഉടനെ appeal ന് പോകും. ഈ സർക്കാർ ഏത് case ലും വേട്ടക്കാർക്കൊപ്പം. ഇത്രയും നാൾ ഈ report പൂഴ്ത്തി വച്ചതും അതിന്റെ ഭാഗം. രണ്ട് വർഷം LDF ന്റെ MLA ആയിരുന്ന ആളും ഒരു പ്രധാന പ്രതിയാകും...

  • @salimnalloor8324
    @salimnalloor8324 20 วันที่ผ่านมา

    നാഗരിക സുരക്ഷായുടെ രക്തത്തിൽ എനിക്ക് പങ്കില്ല സാറെ... ഇത് കൊണ്ടു അല്ലതും നടക്കുമോ സാറെ വെറുതെ സാറിന്റെ സമയം പോയി കാരണം സാറിന് സിനിമ അറിഞ്ഞുകൂടാ എനിക്ക് സിനിമ അറിയാം അതുകൊണ്ടാണു ഇത്തരത്തിൽ താങ്കളോട് പ്രതികരിക്കുന്നത്.. ഖേദിക്കുന്നു

  • @user-py3rx8ly5s
    @user-py3rx8ly5s 20 วันที่ผ่านมา

    Sarkarilulla valiyavarkum kazhcha vechittundakum 😮athanu nadapadi edukathath😮

  • @clayboi9890
    @clayboi9890 20 วันที่ผ่านมา

    പിന്നെ രാഷ്ട്രീയ വർഗത്തിനെ കാട്ടിലും കൂതറ സിനിമ താരങ്ങൾ ആണെന്ന് സിൽവർ സ്ക്രീനിൽ കാണിക്കാൻ ഇതിൽ കൂടുതൽ ഒരു സുവർണ അവസരം കാണില്ല...
    "My_G Mass ആണ്"

  • @mohandas8123
    @mohandas8123 21 วันที่ผ่านมา

    Bahut accha

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 20 วันที่ผ่านมา

    All not good little people good

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 21 วันที่ผ่านมา

    സാർ ഇത് ഇപ്പോൾ മനസിലാക്കുന്നത് ഇതിൻ്റെ പേരിൽ പിരിവ് വാങ്ങാൻ ഒരു മേഘലയായി മാറിയോ?

  • @kph8558
    @kph8558 20 วันที่ผ่านมา

    വക്കീലന്മാരുടെയും സമയം തെളിഞ്ഞു തുടങ്ങി

  • @vijayans2594
    @vijayans2594 21 วันที่ผ่านมา +1

    Thangalkkum oru pothu thalparya hargy file cheyyamallo

  • @Malabarii9453
    @Malabarii9453 20 วันที่ผ่านมา

    1960കളില്‍ മലയാള സിനിമ വാണിജ്യ പരമായി വളര്‍ന്ന് തുടങ്ങിയ കാലം മുതല്‍ ലൈംഗിക ചൂഷണങ്ങളും സിനിമയിലുണ്ട്, മലയാളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു.
    തിക്കുറുശ്ശി,അടൂര്‍ ഭാസി തുടങ്ങിയവരെയൊക്കെ കുറിച്ച് നിരവധി കഥകള്‍ പുറത്ത് വന്നിട്ടുണ്ട്, കെ.പി.എ.സി ലളിത അടൂര്‍ ഭാസിയെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്.തിക്കുറുശ്ശി അശ്ലീല പാട്ടുകള്‍ ഉണ്ടാക്കി പാടുന്നതില്‍ ബഹു മിടുക്കനായിരുന്നുവത്രേ..
    ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന സൗന്ദര്യ റാണി വിജയ ലക്ഷ്മി ആത്മഹത്യ ചെയ്യുകയാണ് ചെയ്തത്. സംവിധായകന്‍ ഭരതന്‍ വര്‍ഷങ്ങളോളം നടി ശ്രീവിദ്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നു എന്നതും പച്ചയായ രഹസ്യമാണ്. മമ്മൂട്ടിയും,മോഹന്‍ലാലും സജീവമായി മാറിയ എണ്‍പതുകളുടെ തുടക്കത്തോടെയാണ് സിനിമാ മേഖല കുറച്ച് കൂടി പ്രൊഫഷണല്‍ ആയി മാറുന്നതും, കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടികള്‍ക്കും സിനിമയില്‍ അഭിനയിക്കാം എന്ന അവസ്ഥ വന്നത്, പക്ഷേ അപ്പോഴും പരസ്പര സമ്മതത്തോടെ പല നടിമാരേയും, നടന്‍മാരും,സംവിധായകരും,നിര്‍മ്മാതാക്കളും ഉപയോഗിച്ചിരിക്കാം,അതിലാര്‍ക്കും പരാതിയും ഇല്ലല്ലോ, അത് എല്ലാ തൊഴില്‍ മേഖലയിലും നടക്കുന്നതുമാണ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്താത്ത ഭാഗങ്ങളില്‍ എന്താണ് ഉള്ളത് എന്നറിയില്ല. റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവരില്‍ വ്യക്തി വൈരാഗ്യം കാരണമോ തെറ്റിദ്ധാരണ കാരണമോ പലതും പറഞ്ഞവരുണ്ടാകാം, ഇനി ലൈംഗിക അതിക്രമം പോലെയുള്ള പരാതി പറഞ്ഞവരുണ്ടെങ്കില്‍ തന്നെ തുടര്‍നടപടികളും, കേസുകളുമായി പോകാന്‍ വിവാഹ ജീവിതം നയിക്കുന്ന സ്ത്രീകള്‍ തയ്യാറാകുകയും ഇല്ല. പിന്നെ സിനിമ നിയന്ത്രിക്കുന്നത് ഒരു പവര്‍ഗ്രൂപ്പ് ആണ് എന്നതൊക്കെ ബാലിശമായ ആരോപണങ്ങളാണ്, രാഷ്ട്രീയം,മതം,ബിസിനസ് എല്ലാം നിയന്ത്രിക്കുന്നത് പത്തോ പതിനഞ്ചോ പുരുഷന്‍മാര്‍ തന്നെയല്ലേ,അത് അവരുടെ സ്വാധീന ശക്തിയാണ്.

  • @thomas1687
    @thomas1687 21 วันที่ผ่านมา

    എന്റെ സാറെ എത്രയോ കാലമായി പലരും ഇതു പറയുന്നു എന്തെങ്കിലും നടപടി ഉണ്ടായോ ഒന്നും നടക്കില്ല ആകെ ചെയ്യാവുന്നതു കമ്മീഷൻ റിപ്പോര്ട്ട് മുഴുവൻ പുറത്ത് വിടുക എന്നതാണ് പീഡത്തിൽ പേര് വരുന്നവരുടെ സിനിമ കാണാതിരിക്കാമല്ലോ സിനിമയില്ലങ്കിൽ ഇവനൊക്കെഎന്തു ചെയ്യും

  • @sabutharakan2186
    @sabutharakan2186 21 วันที่ผ่านมา

    കേരളാ സിനിമയിലെ തെറ്റുകാരുടെ ശിക്ഷ ലോകസിനിമയിലെ തെറ്റുകാർ കണ്ട് ഞെട്ടു൦. ഓസ്കാർ വരെ നിർത്തി ഒളിവിൽ പോകു൦. 😅

  • @surejsr12345
    @surejsr12345 21 วันที่ผ่านมา

    Arrest all culprits behind this, no one is big here

  • @rajanpaul3477
    @rajanpaul3477 18 วันที่ผ่านมา

    ഒരു ചുക്കും നടക്കാൻ പോകുന്നില്ല

  • @JamesAlappat
    @JamesAlappat 21 วันที่ผ่านมา

    കേസ് റജിസ്റ്റർ ചെയ്തേക്കാം. അന്വേഷണം നടക്കും, നടന്നു കൊണ്ടിരിക്കും. എത്ര തന്നെ.

  • @sreechakra2631
    @sreechakra2631 20 วันที่ผ่านมา

    സാർ സാർ സാർ
    അങ്ങു ഈ റിപ്പോർട്ട് വായിച്ചോ

  • @joypullokaran5835
    @joypullokaran5835 21 วันที่ผ่านมา

    The power group and the CM are to be sentenced and punished. Amma association is to be banned.

  • @gamingtolife3473
    @gamingtolife3473 21 วันที่ผ่านมา

    Sir മണിയമറ്റു ചോദി കുവ ഇദെ കണ്ടു നമ്മൾ moojedivarum

  • @kajose4722
    @kajose4722 20 วันที่ผ่านมา

    Most of the cases it was an adjustment for golden opportunity.Otherwise these victims could have reported.Why now all are complaining.

  • @sherly_j
    @sherly_j 21 วันที่ผ่านมา

    തങ്ങൾ നേരത്തേപറഞ്ഞത് അനുസരിച്ച് ഒന്നും ചെയ്യാൻ പറ്റില്ലാണ് പറഞ്ഞിട്ട് കോടതി തിരിച്ചാനല്ലോ പറഞ്ഞത്?

  • @RameshBabu-oy4lj
    @RameshBabu-oy4lj 20 วันที่ผ่านมา

    ഒന്നും നടക്കില്ല

  • @beenalekshmi9472
    @beenalekshmi9472 21 วันที่ผ่านมา

    ആർക്കു പേടി നമുക്ക് പേടി. ആർക്കും ഒന്നും സംഭവിക്കില്ല. കുറച്ചു ദിവസം മീഡിയ ഇത് കൊട്ടി ഘോഷിക്കും. പിന്നെ നനഞ്ഞ പടക്കം പോലെ ആകും

  • @jojythomas6872
    @jojythomas6872 21 วันที่ผ่านมา

    നാലു വർഷം ഇതു മൂടി വെച്ച ദാസനും കൂട്ടർക്കും ഇതു പുല്ലു പോലെ handle ചെയ്യാൻ അറിയാം..
    കൊറേ ചർച്ച ഒരു പത്തു ദിവസം നീളും, അടുത്ത വിഷയം വരുന്ന വരെ..അല്ലാതെ ഒരു പുല്ലും നടക്കില്ല,ആരും ശിക്ഷിക്ക പെടില്ല. നോക്കിക്കോ

  • @rajeenajacob7844
    @rajeenajacob7844 21 วันที่ผ่านมา

    ജെസ്‌ന കേസ് സാർ പറഞ്ഞ സമയം കഴിഞ്ഞു കേട്ടോ

  • @user-ot8uf2ju5o
    @user-ot8uf2ju5o 21 วันที่ผ่านมา

    Will 'Communists' Government that is facing various 'Corruption and Cases' try to protect 'Ganesh, Mukesh, Mammootty, Mohanlal,....... ?😇😇😇

  • @Godbless9244
    @Godbless9244 21 วันที่ผ่านมา

    The cinema field is highly prone to immoral activities, because it's have scene of intimacy. The male producers and actors exploit them. This is a good initiative to control and apprehend them 😮😮😮

  • @nazervk-fb2dc
    @nazervk-fb2dc 20 วันที่ผ่านมา

    Pvete valladom.parayedu

  • @jayakrishnanr3030
    @jayakrishnanr3030 21 วันที่ผ่านมา

    വെറുതെ കൊതിപ്പിക്കല്ലേ

  • @staceyaleesha2014
    @staceyaleesha2014 18 วันที่ผ่านมา

    Malayalam cinema actors are wolves in sheeps clothing.

  • @keralaganga2667
    @keralaganga2667 21 วันที่ผ่านมา

    കൊടുത്ത കവച കുണ്ഡലങ്ങൾ എല്ലാം തിരിച്ചു വാങ്ങണം

  • @jayachandrannair7245
    @jayachandrannair7245 21 วันที่ผ่านมา

    ഉടൻ ഒരു തീപിടിത്തം അല്ലെങ്കിൽ ഒരു short circuit അല്ലെങ്കിൽ ഇടിവെട്ടു പ്രതീക്ഷിക്കാം 😂😂😂