Marimayam | Ep 260 - The real face of organic farming! | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2016
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    th-cam.com/users/subscription_c...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: • Marimayam | Ep 273 - S...
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar
    Manju Sunichen
    Niyas Backer
    Manikandan Pattambi
    Vinod Kovoor
    Sidharth Shiva
    Riyas
    Mani Shornur
    Khalid
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • บันเทิง

ความคิดเห็น • 385

  • @valsalapanicker8436
    @valsalapanicker8436 2 ปีที่แล้ว +36

    എത്ര കണ്ടാലും മതിയാവാത്ത ഹാസ്യ സീരിയൽ ഒന്നുമാത്രം മറിമായം

    • @valsalapanicker8436
      @valsalapanicker8436 2 ปีที่แล้ว +2

      അപ്പപ്പോൾ നടക്കുന്ന കാര്യങ്ങൾ ജനങ്ങൾ ക് കാണിച്ചു കൊടുക്കുന്ന ഒരു സീരിയൽ പരമ്പര യാണ് മറിമായം ഇത് എഴുതുന്നയാലിനും അഭിനയികുന്നവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏👍👍

  • @anzerlailalm333
    @anzerlailalm333 3 ปีที่แล้ว +73

    ഒരു നേരം പോക്കിന്ന് വേണ്ടി കാണാൻ തുടങ്ങിയതായിരുന്നു പക്ഷെ ഇപ്പോൾ 😂🥰😍❤

    • @rmvmedia4897
      @rmvmedia4897 2 ปีที่แล้ว

      Nte avasta athu thanne

  • @jeffinjosephnj2026
    @jeffinjosephnj2026 2 ปีที่แล้ว +10

    സത്യശീലൻ വരാന്തയിലിരുന്നു ഫോൺ വിളിക്കുന്നത് ഡൈനിംഗ് ഹാളിൽ ഇരിക്കുന്ന ശീതളനും ആയിട്ടാണ്. രണ്ടും ഒരേ വീട് ......

  • @prasannakumarv6240
    @prasannakumarv6240 2 ปีที่แล้ว +13

    മനോരമയിൽ കാണാൻ കൊള്ളാവുന്ന ഒരേ ഒരു പ്രോഗ്രാം

  • @rejiyuhana
    @rejiyuhana 6 ปีที่แล้ว +723

    നാട്ടിലെ ദുഷിച്ച വ്യവസ്ഥിതികള്‍ നേരെ വിരല്‍ ചൂണ്ടുന്ന ഏക പരിപാടി 'മറിമായം ' മാത്രമാണ് . എല്ലാ ആശംസകളും ..............................

  • @muhamednoushad6778
    @muhamednoushad6778 4 ปีที่แล้ว +196

    ശ്യാമളക്ക് തമിഴ് അക്കയാകുമ്പോ ഒര് പടി കൂടി ഒറിജിനാലിറ്റി ഉണ്ടോ ന്നൊര് ' ഇത്.😌

    • @jijeshk5264
      @jijeshk5264 4 ปีที่แล้ว +4

      Yes

    • @sukumaranpk1881
      @sukumaranpk1881 3 ปีที่แล้ว

      സൂപ്പർ ആനുകാലിക സ്ക്രിപ്ട്

    • @majeedt2851
      @majeedt2851 2 ปีที่แล้ว

      Dhvvhnbnn

    • @muhamednoushad6778
      @muhamednoushad6778 2 ปีที่แล้ว +1

      @@majeedt2851 എന്നാഡേയ്

  • @albi007cheeku6
    @albi007cheeku6 4 ปีที่แล้ว +70

    ഒരു വീട് തന്നെയാണ് ശീതള ന്റെയും'' സത്യശീലന്റെയും:

  • @shynymk291
    @shynymk291 5 ปีที่แล้ว +90

    ഈ പരിപാടി എല്ലാ ദിവസവും 6-8pm ഉള്ളിൽ സംപ്രേഷണം ചെയ്താൽ നന്നായിരിക്കും. അറിവ് ഉള്ള കഴമ്പു ഉള്ള പരിപാടി ആണ് ഇത്. അഭിനേതാക്കളുടെ അഭിനയം ശരിക്കും ഒറിജിനൽ ആയി തോന്നുന്നു. നാട്ടിലെ സാധാരണ ജനങ്ങളെ സംഭാഷണത്തിലും എല്ലാ വിധ ഭാഷകൾ ആലും അനുകരിക്കുക എന്നത് തന്നെ വലിയ കാര്യം ആണ്. ഓരോ അഭിനേതാക്കളുടെ അഭിനയം അത്ര മാത്രം നല്ലത് ആകുന്നു. എല്ലാ ദിനവും തുടരുമല്ലോ. അവബോധ പരിപാടി തന്നെ തികച്ചും. അണിയറ പ്രവർത്തകർക്ക് എല്ലാ വിധ ആശംസകൾ നേരുന്നു.

    • @padmarajvenkilat6842
      @padmarajvenkilat6842 2 ปีที่แล้ว

      കേരളത്തിൽ മണ്ണിൽ പണി യെടുക്കുന്നവർക്ക് എല്ലാവിധ പിന്തുണയും സഹായവും നൽകിയാൽ യുവാക്കൾ കൂടുതൽ മുന്നോട്ട് വരികയും തൊഴിലില്ലായ്മ പരിഹരിക്കപ്പെടുകയും ചെയ്യുമല്ലോ.

  • @udaybhanu2158
    @udaybhanu2158 ปีที่แล้ว +15

    എല്ലാ അഭിനേതാക്കളും കഥാപാത്രങ്ങളും സംഭവങ്ങളും
    സന്ദർഭങ്ങളും ഗംഭീരം.
    👍👌👌👍👍♥️

  • @janeeshpk9661
    @janeeshpk9661 2 ปีที่แล้ว +14

    മറിമായം ഒരു രക്ഷയുമില്ല സുപ്പർ 🤗🤗🤗🤗🤗

  • @salman_faris_kk7765
    @salman_faris_kk7765 3 ปีที่แล้ว +23

    Ente pole 2021 il kanunnavar undaaa

  • @georgekutty9581
    @georgekutty9581 3 ปีที่แล้ว +13

    In total program marimayrm is one of best original message to the public in our life.

  • @choriyanpuzhu9606
    @choriyanpuzhu9606 3 ปีที่แล้ว +12

    ഇടിച്ചക്ക വെട്ടിയ മണ്ഡൂന്റ വലത് കൈ മുറിഞ്ഞത് കൊള്ളാം .ഇടങ്കൈക്കാരി മണ്ടൂസിന് അഭിവാദ്യങ്ങൾ

    • @sameermohammed5771
      @sameermohammed5771 5 หลายเดือนก่อน

      ഇതെന്ത് മലര് ... കണ്ട് പിടിച്ചാ 💩

  • @bhadram4926
    @bhadram4926 3 ปีที่แล้ว +11

    എന്നു പറഞ്ഞാ എങ്ങനണ്ണാച്ചി😂😂😂😂

  • @sanithasunil6793
    @sanithasunil6793 3 ปีที่แล้ว +22

    Marimayam and thateem mutteem have a huge difference Marimayam gives us knowledge and thateem mutteem gives us entertainment

    • @ayush9267
      @ayush9267 2 ปีที่แล้ว +2

      Marimayam entertainment+knowledge

    • @kreb6083
      @kreb6083 2 ปีที่แล้ว

      Thateem muteem never hurts hindus!

  • @umaparvathy6415
    @umaparvathy6415 2 ปีที่แล้ว +10

    Excellent acting by manmathan syamala and mandu

  • @sonythomas5485
    @sonythomas5485 4 ปีที่แล้ว +94

    തട്ടീം മുട്ടീം സീരിയലിൽ വാസവദത്ത താമസിക്കുന്ന വീടാണ്

    • @bahjafathima9440
      @bahjafathima9440 3 ปีที่แล้ว +2

      Correct

    • @NS-od3wh
      @NS-od3wh 3 ปีที่แล้ว +1

      കററ്റ്

    • @naja_7959
      @naja_7959 3 ปีที่แล้ว +2

      Mm

    • @meenakshiminu8009
      @meenakshiminu8009 3 ปีที่แล้ว +12

      തെറ്റ്, മറിമായം വീട്ടിലാണ് thateem മുട്ടീമിൽ വാസവദത്ത താമസിക്കുന്നത്

    • @sonythomas5485
      @sonythomas5485 3 ปีที่แล้ว +2

      @@meenakshiminu8009 😄

  • @jipsonjosephjoseph2119
    @jipsonjosephjoseph2119 5 ปีที่แล้ว +38

    പോലീസ് വണ്ടി നമ്പർ കൊള്ളാം

    • @joygeorge7883
      @joygeorge7883 4 ปีที่แล้ว +1

      Police vehicle എല്ലാം തിരുവനന്തപുരം Registration ആയിരിക്കും😃😃

    • @jisharababeel8607
      @jisharababeel8607 3 ปีที่แล้ว +1

      Noted 😁

  • @tmrajan3282
    @tmrajan3282 6 ปีที่แล้ว +23

    Ella episode ilum gud msg Kollam nalla paripadi aa keep going

  • @brahmadathantv
    @brahmadathantv 8 ปีที่แล้ว +11

    Good.....bank ghuld thattipim puramlokam ariyatte

  • @ranjithkottayil8696
    @ranjithkottayil8696 8 ปีที่แล้ว +15

    സൂപ്പർ

  • @anaghar1253
    @anaghar1253 3 ปีที่แล้ว +20

    മറിമായം നല്ല സീരിയൽ ആണ് ❤❤

  • @ngl5700
    @ngl5700 4 ปีที่แล้ว +39

    கஞ்சி பயலுவள்க்கு தமிழன இழுக்காமல் பொழுதுபோகாது 😂😂😂😂😂

    • @ancyjoseph2796
      @ancyjoseph2796 3 ปีที่แล้ว

      Semmaa

    • @user-oj5yu3xr7u
      @user-oj5yu3xr7u 3 ปีที่แล้ว +1

      எங்கள் நாட்டை (தமிழர் நாட்டை) வைத்தே பிழைப்பு நடத்த என்ன அவசியம், அப்படி யென்றால் வாழைப்பழைத்தையும் தமிழகத்தில் இருந்து வாங்காதீருங்கள்.

    • @vinothiniramesh1069
      @vinothiniramesh1069 3 ปีที่แล้ว

      @@user-oj5yu3xr7u true....

  • @pkmdindia2626
    @pkmdindia2626 3 ปีที่แล้ว +8

    എന്നാണാവോ ഇവിടെ പല്ല് വേദന വരുന്നത് 😂🤣

  • @sreemanikandanmani2509
    @sreemanikandanmani2509 6 ปีที่แล้ว +39

    This episode will be the force to show all Tamilnadu vegetables have poison but how many farmers doing natural cultivations. with
    out chemicals.

    • @rejothomas9804
      @rejothomas9804 5 ปีที่แล้ว +3

      Sree Manikandan Murali you should start growing natural vegetables in your backyard first don't depend on the Tamil people don't be lazy start growing natural vegetables in your backyard right now

    • @sreemanikandanmani2509
      @sreemanikandanmani2509 5 ปีที่แล้ว +2

      Bro, I accept that one but don't split out human their Society. each and every one should cultivate own their use. But we depend on only Indian Vegetable. In Muscat not have any backyard.

  • @sherlymathew5217
    @sherlymathew5217 6 ปีที่แล้ว +13

    Super episode...ellavarkum abhinandanangal

  • @dharveshsanshimas8858
    @dharveshsanshimas8858 ปีที่แล้ว +3

    Sumeshettan. Miss u....,😥

  • @shareefhaniya4370
    @shareefhaniya4370 3 ปีที่แล้ว +5

    കേരളത്തിൽ ആദ്യമായി ആണ് ഒരു പോലീസ് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് kl01അല്ലാത്തത്

  • @bijoycb9500
    @bijoycb9500 7 ปีที่แล้ว +104

    മലയാള ടെലിവിഷൻ ചരിത്രത്തിൽ അടുത്തകാലത്ത് കാണാത്ത മനോഹരമായ എപിസോഡുകൾ ....negligible silly errors rather compare to the merits of outcome ...well done ..all crews

  • @muneemuni2208
    @muneemuni2208 3 ปีที่แล้ว +4

    പ്യാരിയെ ഇപ്പോഴാണ് real police ആയി കാണുന്നത്

  • @JC-yo5tx
    @JC-yo5tx 6 ปีที่แล้ว +22

    Marimayam Team...keep up your good work !! Really brilliant..every episode.

  • @sandu4624
    @sandu4624 8 ปีที่แล้ว +12

    nice episode

  • @maimonamaimu6373
    @maimonamaimu6373 ปีที่แล้ว +1

    നല്ല പ്രോഗ്രാമാണ് എല്ലാം എല്ലാവർക്കും ആയുസും ആരോഗ്യവും നിങ്ങൾക് പടച്ചോൻ നൽകട്ടെ ആമീൻ

  • @sandeepsandy9844
    @sandeepsandy9844 2 ปีที่แล้ว +2

    Keralitil evde nokiyalum vellam, but arkum onum cheyan patunila

  • @hrushivarma866
    @hrushivarma866 2 ปีที่แล้ว +2

    Volcanic eruption lava is weightless stones after settling and Cooling. Lava stones will float over the water.

  • @anukumar449
    @anukumar449 3 ปีที่แล้ว +6

    പ്യാരി ആദ്യം ആയിട്ടാണ് ഞാൻ SI ആയിട്ട് വേഷം കാണുന്നത്,സാധാരണ പ്യാരി എപ്പോഴും കോൺസ്റ്റബിൾ ആയിരിക്കും

    • @albi6643
      @albi6643 3 ปีที่แล้ว

      Promotion kittiyathanu

  • @nazimudeennazimudeen2403
    @nazimudeennazimudeen2403 8 ปีที่แล้ว +8

    super

  • @abdulahadable
    @abdulahadable 6 ปีที่แล้ว +46

    ശ്രീ ഭാർഗവൻ പിള്ള കീടനാശിനി

  • @MamaMama-hc4vn
    @MamaMama-hc4vn 8 ปีที่แล้ว +7

    nice

  • @sir.severussnape6095
    @sir.severussnape6095 5 ปีที่แล้ว +5

    Gounder pwolich

  • @kan-wn4uw
    @kan-wn4uw 3 ปีที่แล้ว +2

    Comediylude sathigal velliechu parayunne, nice show realty

  • @hydermalur1706
    @hydermalur1706 3 ปีที่แล้ว +2

    പാലാഴി മാർക്കറ്റ്പിടിച്ചിട്ടും മണ്ഡോദരിയുടെ വിരൽശരിയായില്ല

  • @noufalvu7884
    @noufalvu7884 2 ปีที่แล้ว +1

    മറിമായം നിങ്ങൾ ളുടെ ആക്റ്റ്റിങ് രുമ്പ സൂപ്പർ താൻ

  • @msn103
    @msn103 3 ปีที่แล้ว +10

    Super🤣🤣🤣🤣🤣🤣

  • @sajjadhadyan4642
    @sajjadhadyan4642 3 ปีที่แล้ว +6

    Police jeep number KL 59 A 1001
    Police inte new registration kanda ethraperund...????
    Athum thaliparamba RTO registration...!!!

  • @KarthiKeyan-mk7ye
    @KarthiKeyan-mk7ye ปีที่แล้ว +1

    Seeriyalukal
    Marakkoo
    Marimaayam
    Kasnooa. Super
    @aanettoa😅😅😅😅

  • @sureshpk2112
    @sureshpk2112 7 ปีที่แล้ว +5

    Super

  • @cvasatharceevees1100
    @cvasatharceevees1100 5 ปีที่แล้ว +38

    മണ്ഡുവിന് മുറിവ്, മാറാ രോഗം ആണോ,?

  • @sharjah709
    @sharjah709 6 ปีที่แล้ว +10

    sugathan super

  • @sabira1389
    @sabira1389 6 ปีที่แล้ว +2

    Superb

  • @Teslinmary582
    @Teslinmary582 4 ปีที่แล้ว +2

    Enthu cheyyana, visham adicha pachakkarikal kazhichu kazhichu sheelamayi.

  • @inmyveins9136
    @inmyveins9136 4 ปีที่แล้ว +16

    നെട്ടൂർ മാർക്കറ്റ്

  • @evansworld1344
    @evansworld1344 5 ปีที่แล้ว +6

    It's true

  • @vijeeshcv6756
    @vijeeshcv6756 4 ปีที่แล้ว +4

    Great

  • @cbsuresh5631
    @cbsuresh5631 2 ปีที่แล้ว

    കോയ... മൊത്തം മാറി...
    എവിടെയ.. അടിപൊളി അണ്ണാച്ചി!

  • @shuhaib5482
    @shuhaib5482 2 ปีที่แล้ว +2

    Good Subject , Thanks 🌟❤🌟

  • @nounoushifa9464
    @nounoushifa9464 6 ปีที่แล้ว +10

    Chirikanum.chidikanum.uallaparipadi.kalakkeee.parayan.vakukal.ella

  • @samvallathur3475
    @samvallathur3475 7 ปีที่แล้ว +25

    Annachi - acting very good as an original annachi.

  • @libinkrishnan9497
    @libinkrishnan9497 4 ปีที่แล้ว +14

    ശീതളൻ സൂപ്പർ പക്ഷെ കാര്യമില്ല ഇപ്പോഴും ഇതൊക്കെ തന്നെ

  • @Davey1022
    @Davey1022 5 ปีที่แล้ว +3

    Only middle men get profited not the farmers

  • @thahirahammed5342
    @thahirahammed5342 3 ปีที่แล้ว +5

    I like to marimayam

  • @skk1048
    @skk1048 3 ปีที่แล้ว +1

    Sammadichu marimayam.ippol TV yil pudiya add kandu aa vishattil kazhugiyal pachakkari visham pogu.endammooooo

  • @user-gc3ql7dp8o
    @user-gc3ql7dp8o 7 ปีที่แล้ว +2

    good

  • @indianeinstein1978
    @indianeinstein1978 5 ปีที่แล้ว +8

    there is caste named nadaar in thamizhnadu. they usuly are called Annaachees by younger people. Gounders like to be called by "ennanga goundare" like that !!

  • @starofthesea1943
    @starofthesea1943 2 ปีที่แล้ว +5

    Annaachis acting Suuuper!

  • @sameeraboobacker7259
    @sameeraboobacker7259 8 ปีที่แล้ว +8

    Excellent

  • @godwinvincent4766
    @godwinvincent4766 2 ปีที่แล้ว +1

    Koya entry bgm eathaannu??

  • @anandhuravikr8080
    @anandhuravikr8080 3 ปีที่แล้ว +2

    Seethalan enna peru tamilnadil mashi ittal kaanila

  • @mujeebmujeeb5651
    @mujeebmujeeb5651 5 ปีที่แล้ว +1

    Sooper

  • @fareedashahulfareeda1678
    @fareedashahulfareeda1678 4 ปีที่แล้ว +2

    adipoli

  • @fereenafelix6228
    @fereenafelix6228 4 ปีที่แล้ว +11

    Manmadhan ishtam😍

  • @unnikrishnanunnikrishnan6237
    @unnikrishnanunnikrishnan6237 2 ปีที่แล้ว +1

    നാട്ട്നടപപ്.ഇതാണ് സത്യം

  • @bijeshcb2321
    @bijeshcb2321 2 ปีที่แล้ว +1

    Super comadi ilikit

  • @basheerhydrosemohamed3007
    @basheerhydrosemohamed3007 5 ปีที่แล้ว +2

    Good

  • @anjuv213
    @anjuv213 4 ปีที่แล้ว +3

    Nallla pgrm anuu😉👍👍👍

  • @sanojsanu831
    @sanojsanu831 2 ปีที่แล้ว +5

    നെട്ടൂർ മാർക്കറ്റ്!! 😍

  • @radhakrishnankp7259
    @radhakrishnankp7259 3 หลายเดือนก่อน +1

    Marimayam super

  • @sarathpalskrishnan4911
    @sarathpalskrishnan4911 4 ปีที่แล้ว +9

    മറിമായം...♥️

  • @ajithbpillai
    @ajithbpillai 8 ปีที่แล้ว +8

    Good good good good
    👍

  • @salamkkd9566
    @salamkkd9566 8 ปีที่แล้ว +12

    marimayam kanade oru divasavun nhan uragarilla..

  • @renjuraju4011
    @renjuraju4011 7 ปีที่แล้ว +12

    good episode

  • @danielgeorgejohn3072
    @danielgeorgejohn3072 5 ปีที่แล้ว +3

    18.08 😆😆

  • @user-iy3ly1lh4c
    @user-iy3ly1lh4c ปีที่แล้ว

    സർക്കാർ സർവീസിൽ ഒരു പണിയുമില്ലാതെ വെറുതേ ശമ്പളം നൽകുന്ന കുറേ തസ്തികകൾ ഉണ്ട്. കോടികളാണ് ഓരോ മാസവും നഷ്ടം! ആധുനിക യുഗത്തിൽ ഇതൊന്നുമേ ആവശ്യമില്ല. സർക്കാർ പരിശോധിക്കണം. ഈ ഒഴിയാച്ചരക്കുകൾ വേണ്ടേ വേണ്ടേ! അതേക്കുറിച്ച് ഒരു മറിമായം ചെയ്യ്.

  • @shubharaju183
    @shubharaju183 3 ปีที่แล้ว +1

    Yeniku yettavum eshtamulla programme.

  • @maas4046
    @maas4046 3 ปีที่แล้ว +3

    👍

  • @ansarithamim5886
    @ansarithamim5886 5 ปีที่แล้ว +5

    Pacha Kari keda nasiyala kedu Alla athiyam Endo salpan ittatha problem Kerala estate kar seitha thetta .kurdam pariyathu Tamil nattu pachakari alla

  • @abhinabhi4598
    @abhinabhi4598 3 ปีที่แล้ว +1

    Sugathan😂💯

  • @lifestylemalabar7893
    @lifestylemalabar7893 7 ปีที่แล้ว +7

    spr fud

  • @user-nt1xu2nt4z
    @user-nt1xu2nt4z 5 ปีที่แล้ว +3

    Netue markkat cochi

  • @sarbasmanu3358
    @sarbasmanu3358 8 ปีที่แล้ว +6

    soooper

  • @sir.severussnape6095
    @sir.severussnape6095 5 ปีที่แล้ว +20

    Malayalikalude sthiram problem nammalude naatil krishi cheyyila enittu tamilanmarku kuttam avarum business aanu cheyyunne

  • @rizin925
    @rizin925 8 ปีที่แล้ว +4

    Gooood

  • @minireji5654
    @minireji5654 4 ปีที่แล้ว +1

    Super super. Super😀😀😀😀😀

  • @whistleblower4922
    @whistleblower4922 5 ปีที่แล้ว +5

    Sumeshettan

  • @creator9228
    @creator9228 2 ปีที่แล้ว +1

    Marimayam 🔥🔥🔥🔥🔥

  • @shafeequepullengal6712
    @shafeequepullengal6712 8 ปีที่แล้ว +8

    Kalakki..

  • @aslamkpj7123
    @aslamkpj7123 3 ปีที่แล้ว

    KL 59 registration il police vandi adipwoli

  • @azeezkooriyad6095
    @azeezkooriyad6095 ปีที่แล้ว

    മാറിമയത്തിൽ കഞ്ചാവ് ചേർത്തിട്ടുണ്ടോ. ??
    ഒരു പ്രാവശ്യം കണ്ടവർ അഡിക്റ്റായി പോകുന്നു.

  • @naju500
    @naju500 3 ปีที่แล้ว +7

    ലോകത്ത് ഏറ്റവും വിഷ രഹിത പഴങ്ങളും പച്ചക്കറികളും കിട്ടുന്ന രാജ്യമാണ് ന്യൂസിലൻ്റ്, പക്ഷെ അവിടത്തെ കാൻസർ നിരക്ക് ഇന്ത്യയെക്കാളും വളരെ കൂടുതലാണ്.

    • @sasidharank7953
      @sasidharank7953 3 ปีที่แล้ว +3

      Why? Can you please let us know the reason?

  • @Offthestrip_exploretocreate
    @Offthestrip_exploretocreate ปีที่แล้ว +1

    The only content series in Malayalam 😅😅😅