മേക്കപ്പ് ഇല്ലാതെ മുഖം തിളങ്ങാൻ ഹൈഡ്ര ഫേഷ്യൽ | Hydra facial Treatment Explained |Ethnic Beauty Court

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ചര്‍മ സംരക്ഷണം വളരെ പ്രധാനമാണ്. ചര്‍മത്തിന്റെ ആരോഗ്യം തന്നെയാണ് ചര്‍മത്തിന്റെ തിളക്കവും. ചര്‍മത്തിന് സംരക്ഷണമേകുന്ന പല വഴികളുമുണ്ട്. ഇതില്‍ പെട്ട ഒന്നാണ് ഫേഷ്യല്‍. ഫേഷ്യലുകള്‍ തന്നെ പല തരത്തിലുമുണ്ട്. നാം നമ്മുടെ ചര്‍മത്തിന്റെ രീതിയ്ക്ക് അനുസരിച്ചുള്ള ഫേഷ്യലുകള്‍ തെരഞ്ഞെടുക്കുകയെന്നത് ഏറെ പ്രധാനമാണ്. ചര്‍മത്തെ സഹായിക്കുന്ന പല തരം പുതിയ ഫേഷ്യലുകളുമുണ്ട്. ഇത്തരത്തില്‍ ഒന്നാണ് ഹൈഡ്ര ഫേഷ്യല്‍. ഇത് ചിലപ്പോള്‍ ഹൈഡ്രാമൈക്രോഡെര്‍മാബറേഷന്‍ എന്നും അറിയപ്പെടാറുണ്ട്. ഇത് മൃതകോശങ്ങളെ നീക്കുന്ന എക്‌സ്‌ഫോലിയേഷന്‍ പ്രക്രിയയും ഒപ്പം ഹൈഡ്രേറ്റിംഗ് സെറവും കൂടി ഉള്‍ക്കൊള്ളുന്ന പ്രക്രിയയാത് കൊണ്ടാണ് ഈ പേരില്‍ അറിയപ്പെടുന്നത്.
    The Mirror Beauty salon and spa, Tutors Ln, TRA - 13 - 25, Statue Palayam Thiruvananthapuram Kerala - 695001
    SUBSCRIBE : goo.gl/QznCSz

ความคิดเห็น • 152

  • @sunudevpv5471
    @sunudevpv5471 2 ปีที่แล้ว +14

    നല്ല അവതരണം ഒരു ടീച്ചർ അമ്മയെ പോലെ ഇഷ്ടം 😍

  • @bindukrishnan3732
    @bindukrishnan3732 2 ปีที่แล้ว +13

    Mam, എറണാകുളത്ത് ഉള്ള, സാധാരണക്കാർക്ക് പറ്റിയ beauty salon ഏതാണ്, hydra facial ചെയ്യാൻ

  • @esther41693
    @esther41693 ปีที่แล้ว +3

    Very good information. കഴുത്തിലും ചെയ്തില്ലെങ്കിൽ, നിറ വ്യത്യാസം വരും. കണ്ണുകൾ rose water pad കൊണ്ട് മൂ ടിയാൽ നല്ലത്...

  • @SS-nu1xi
    @SS-nu1xi หลายเดือนก่อน

    എന്തൊരു സ്നേഹമുള്ള സോക്ടർ... 😍😍😍

  • @anupaul8773
    @anupaul8773 2 ปีที่แล้ว +6

    Do you know any good parlour in ekm where they do this (genuine place & not very expensive)

  • @babblybabbly4910
    @babblybabbly4910 2 ปีที่แล้ว +3

    S njan cheythu trivandrum ettavum best ayittu hydra facial cheyyunnathu pmg yilulla hill view beauty parlour ilanu kidilam anu avidathe service njan cheythappo superrr ayirunnu

  • @rushaidarushaida611
    @rushaidarushaida611 2 ปีที่แล้ว +7

    Ethu cheydal endelum bad effects undaavoo???

  • @rakhikrishnarakhi2578
    @rakhikrishnarakhi2578 2 ปีที่แล้ว +8

    Madam rate parayamo plz

  • @divyasan9878
    @divyasan9878 ปีที่แล้ว +3

    Mam,
    parlour evidaeya

  • @sruthisruthi4365
    @sruthisruthi4365 2 ปีที่แล้ว +13

    Mam ഇതിന്റെ റേറ്റ്?

  • @dayavijesh2399
    @dayavijesh2399 ปีที่แล้ว +2

    Vegpeel ettu rub chathittu pine anthina scrub chayunnathu

  • @premaarun8033
    @premaarun8033 9 วันที่ผ่านมา

    Hydra cheyumpol ഈ veg peel വാരി ഇടണ്ടതില്ല അവർ dry skin ആണന്നു നേരത്തെ paraukaum ചെയ്തു പിന്നെ cheyunathu videokku വേണ്ടി ആണെന്ന് kandalariyam ടീച്ചർ തന്നെ പ്രോപ്പർ ആയി ഒരു hydra facial classinu pokendi erikkunu നന്നായി padichitu cheyuka😊

  • @daizymathai3745
    @daizymathai3745 2 ปีที่แล้ว +2

    Is it hydro and photo facial combined?

  • @lakshmipraveen3576
    @lakshmipraveen3576 2 ปีที่แล้ว +12

    Rate please

  • @sunithajayan990
    @sunithajayan990 2 ปีที่แล้ว +5

    Hydra facial is available at Kottayam?

  • @AshaDevi-we6yy
    @AshaDevi-we6yy 4 หลายเดือนก่อน

    Combination skin option ille madam

  • @valsammajohn5049
    @valsammajohn5049 2 หลายเดือนก่อน

    Parlour evideyanu

  • @adhilalsamanh5125
    @adhilalsamanh5125 2 ปีที่แล้ว +5

    Mam ithu monthly cheyyano

  • @daizymathai3745
    @daizymathai3745 2 ปีที่แล้ว +4

    You should wait for the serum to absorb in to the skin before you use the ultra sound, otherwise it sticks to the machine

  • @priyababy1341
    @priyababy1341 2 ปีที่แล้ว +9

    നല്ല അവതരണം ആണ് 👍👍👍

    • @sojac509
      @sojac509 2 ปีที่แล้ว

      Parlour ന്റെ name please ?

    • @Akhitha174
      @Akhitha174 ปีที่แล้ว

      mirror

  • @parushappiness5599
    @parushappiness5599 2 ปีที่แล้ว +1

    Pand kairaliyile chamayam kanumbole ishtam❤️

  • @prasannakumari6654
    @prasannakumari6654 2 ปีที่แล้ว +3

    Very good explanation mam...I like this facial..super glow...👍👍👌👌❤️❤️

  • @happyvibes4054
    @happyvibes4054 ปีที่แล้ว +1

    How much does it cost ?

  • @SeenaBiju-p3s
    @SeenaBiju-p3s 10 หลายเดือนก่อน +1

    Entha Hydra facial cheyathe liquid use akkiyillallo,normal facialnu machine use cheythu

  • @RacjelPv
    @RacjelPv 2 หลายเดือนก่อน

    Ithu evidaysnu

  • @blessonmathai
    @blessonmathai ปีที่แล้ว

    Boysinu cheyumo? Please send location

  • @maryjohnkochi4581
    @maryjohnkochi4581 2 ปีที่แล้ว +2

    Evideyeansthallamu

  • @roseyaa9732
    @roseyaa9732 ปีที่แล้ว +1

    Ernakulam(near kaloor or ALUVA)evideya available .. rate please

  • @remlaththayyil2583
    @remlaththayyil2583 2 ปีที่แล้ว

    Super Gangaji👏👏

  • @geethamurali2017
    @geethamurali2017 2 ปีที่แล้ว +2

    Parlour evideya????

  • @issaccj2746
    @issaccj2746 9 หลายเดือนก่อน

    അത് കൊള്ളാം ഇപ്പോൾ ഉടായിപ്പ് ആയിട്ടാണോ ചെയ്തത് പൈസ യ്ക്ക് കുറവ് വരുത്തിയോ

  • @Susu-ri7gr
    @Susu-ri7gr 2 ปีที่แล้ว +3

    Side effects

  • @mohanadass5059
    @mohanadass5059 ปีที่แล้ว

    സൂപ്പർ

  • @angelinandrea7385
    @angelinandrea7385 2 ปีที่แล้ว +52

    Ee facial nu etra rate aavum??

    • @achu1823
      @achu1823 2 ปีที่แล้ว +4

      1500 to 3k vare varam.. Depends upon parlours

    • @annaterjy3287
      @annaterjy3287 ปีที่แล้ว

      @@achu1823 90

    • @dewdropzzz3719
      @dewdropzzz3719 4 หลายเดือนก่อน

      4 nam chayanam minimum

  • @eleyamajhoneeleyamajhone5537
    @eleyamajhoneeleyamajhone5537 2 ปีที่แล้ว +6

    പഠിപ്പിക്കുമോ മാം

  • @bestyfrancis2186
    @bestyfrancis2186 2 ปีที่แล้ว +9

    Rate?

  • @LeyaYaz-j6i
    @LeyaYaz-j6i ปีที่แล้ว

    Smile lines povumo

  • @worldoffusion7307
    @worldoffusion7307 2 ปีที่แล้ว +1

    Parlour evida

  • @daizymathai3745
    @daizymathai3745 2 ปีที่แล้ว

    Her skin is already tight and clear. Why don’t you use it on a person with bad pigmentation

  • @absatv9074
    @absatv9074 6 หลายเดือนก่อน

    Thazyenn melekk cheyyu medam Eth thettanu

  • @Salma.azar30
    @Salma.azar30 2 ปีที่แล้ว +1

    Ith evdeya sthalam

  • @Bella-nx7gl
    @Bella-nx7gl 2 ปีที่แล้ว +20

    ഇത് ചെയ്യുന്നതിന് എത്രയാ charge പറയാവോ

    • @shreekanthshoranuril
      @shreekanthshoranuril 2 ปีที่แล้ว +2

      25 രൂപ

    • @anusrees3925
      @anusrees3925 ปีที่แล้ว

      ​@@shreekanthshoranuril 🤣

    • @AishaFayaz-ml5dk
      @AishaFayaz-ml5dk ปีที่แล้ว

      😊

    • @Keralasanchari78
      @Keralasanchari78 ปีที่แล้ว

      ഓരോ പാർലർ റിൽ ഓരോന്ന് ആണ്
      4500 മുകളിൽ വരും

    • @sofiajomon6214
      @sofiajomon6214 หลายเดือนก่อน

      😂​@@shreekanthshoranuril

  • @abdhulrahman2400
    @abdhulrahman2400 2 ปีที่แล้ว +6

    ഡ്രൈ സ്കിൻ എന്ന് എപ്പോഴും പറയുന്നു. പിന്നെ എന്തിനാണ് ഓയിൽ റിമൂവ് ചെയ്യുന്നത് മാം.. പ്രൊഡക്ട് ഓയിൽ റിമൂവ് ആണ് എന്നും പറയുന്നു

    • @greensayoor
      @greensayoor ปีที่แล้ว

      Athe

    • @anoopnana6276
      @anoopnana6276 ปีที่แล้ว

      ഞാനും ചിന്തിച്ചു അത്

  • @amaaal1746
    @amaaal1746 2 ปีที่แล้ว

    Facial cheydit enthenkilum changes varumo sharikkum

  • @devasreedeepkrishna5252
    @devasreedeepkrishna5252 ปีที่แล้ว

    Madam thanneyano ithu cheyyunnathu appointment veno

  • @subhagigi3684
    @subhagigi3684 ปีที่แล้ว

    Ornaments link parayamo

  • @sojasebastian6485
    @sojasebastian6485 ปีที่แล้ว +1

    How much this facial

  • @AshaDevi-we6yy
    @AshaDevi-we6yy 4 หลายเดือนก่อน

    Payment ethraya

  • @manjushaanil7917
    @manjushaanil7917 2 ปีที่แล้ว +4

    റേറ്റ് എത്രയാ mam...

    • @sindhuanil6273
      @sindhuanil6273 2 ปีที่แล้ว

      Ethu evideanu place.

    • @sindhuanil6273
      @sindhuanil6273 2 ปีที่แล้ว

      Mam how much is the Price.

    • @hitechy8960
      @hitechy8960 ปีที่แล้ว

      3000മുതൽ 5000വരെ പോകും

  • @dhanyaks2452
    @dhanyaks2452 ปีที่แล้ว

    chechiii kurachude padikanund athil tto

  • @sindhurameshsindhu3358
    @sindhurameshsindhu3358 2 ปีที่แล้ว +7

    Nalla sunscreen ethaanu mam

  • @peacemakeryt980
    @peacemakeryt980 2 ปีที่แล้ว +2

    Calicut undoo

  • @worldoffusion7307
    @worldoffusion7307 2 ปีที่แล้ว +1

    Rate parayumo

  • @meenubm4156
    @meenubm4156 2 ปีที่แล้ว +6

    Facialinte rate pls

  • @kochumoljohnson7194
    @kochumoljohnson7194 2 ปีที่แล้ว +1

    E vide madam ee beautyparlour?

  • @LechuJK-zs9tc
    @LechuJK-zs9tc ปีที่แล้ว

    Rate ethraya

  • @lifestylewithponnuz655
    @lifestylewithponnuz655 2 ปีที่แล้ว

    Ith permanant ano

  • @aswathyo.g8040
    @aswathyo.g8040 ปีที่แล้ว +1

    Super

  • @haseenas9049
    @haseenas9049 2 ปีที่แล้ว +2

    Where is this place

  • @eleyamajhoneeleyamajhone5537
    @eleyamajhoneeleyamajhone5537 2 ปีที่แล้ว +10

    Mom ഇത് എവിടെ ആണ് സ്ഥലം

  • @ashnab1003
    @ashnab1003 ปีที่แล้ว

    Rate ngne ahn?

  • @asmaashraf5849
    @asmaashraf5849 ปีที่แล้ว

    Athra rate

  • @mayanair6036
    @mayanair6036 2 ปีที่แล้ว +1

    Place and location

  • @anuja.theresemathew
    @anuja.theresemathew 2 ปีที่แล้ว +3

    Rate

  • @aniprakash9886
    @aniprakash9886 ปีที่แล้ว

    Rate kudi idu medam

  • @sheelas8690
    @sheelas8690 2 ปีที่แล้ว

    rate ye tra Aakum
    onnu parayu

  • @nasilarahman6642
    @nasilarahman6642 ปีที่แล้ว

    ഇതെവിടെ സ്ഥലം

  • @ranjinivm1349
    @ranjinivm1349 2 ปีที่แล้ว

    Plzz ethra rate Varun

  • @sobhac1068
    @sobhac1068 ปีที่แล้ว +2

    Hydra facial cheyyan
    ethra roopa varum

  • @greeshmagreeshma7775
    @greeshmagreeshma7775 10 หลายเดือนก่อน

    പ്രൈസ് പറയാമോ

  • @rosammakurian6547
    @rosammakurian6547 2 ปีที่แล้ว +1

    Parler evida

  • @jaseenanazar1208
    @jaseenanazar1208 2 ปีที่แล้ว

    Good

  • @ansarcv9555
    @ansarcv9555 ปีที่แล้ว

    Hi chechi

  • @RajaniTk-f6h
    @RajaniTk-f6h 3 หลายเดือนก่อน

  • @kiranp116
    @kiranp116 2 ปีที่แล้ว

    Ee facialine ethra ratakum

  • @RedRosejj
    @RedRosejj 11 หลายเดือนก่อน

    Hydrafacial cheyyan contact cheyoo

  • @aahilanese7232
    @aahilanese7232 2 ปีที่แล้ว

    Ma'am nte parlour evideya?

  • @janisworldofacting5008
    @janisworldofacting5008 2 ปีที่แล้ว

    Mam open porcce Maran remady parayuo

  • @jaseenanazar1208
    @jaseenanazar1208 2 ปีที่แล้ว

    Mam e k m thudagoo

  • @anaghaambili1700
    @anaghaambili1700 2 ปีที่แล้ว

    Hi chechi love u

  • @rethibaits9233
    @rethibaits9233 2 ปีที่แล้ว +2

    Rate പറയു

    • @anmikaaami4805
      @anmikaaami4805 ปีที่แล้ว

      4000/- ഒക്കെ ആകും.. 🥰

  • @shijapaul4081
    @shijapaul4081 ปีที่แล้ว

    അവതരണം 👍👍👍👍

  • @hafsathtp6056
    @hafsathtp6056 2 ปีที่แล้ว +2

    ഈ പാർലർ എവിടെയാണ് ഇതിന്റെ റേറ്റ് എത്ര?

  • @sunathakumari8488
    @sunathakumari8488 ปีที่แล้ว

    No തരുമോ

  • @fathimajamal7914
    @fathimajamal7914 2 ปีที่แล้ว +2

    Entta mrrg ann January ll appo entta skin oily ann athin pattiya facial parayo

    • @nishad2819
      @nishad2819 2 ปีที่แล้ว

      Try vampire facial.. kurachu costly annu..!! Dermotogist consult cheythu cheyuu..search vampire facial on utube

  • @usmankm9
    @usmankm9 ปีที่แล้ว

    6000

    • @usmankm9
      @usmankm9 ปีที่แล้ว

      പലോടത്തും വ്യത്യസ്ത റൈറ്റാണ്

  • @shabanaasmi5563
    @shabanaasmi5563 2 ปีที่แล้ว +1

    👍👍👍👍👍👍👍

  • @kchitra456
    @kchitra456 2 ปีที่แล้ว

    Pls No

  • @SanthoshKumar-vs6qd
    @SanthoshKumar-vs6qd 2 ปีที่แล้ว +4

    Paisa poyi oru differensum illa

    • @parushappiness5599
      @parushappiness5599 2 ปีที่แล้ว

      Ano ethra ayeda

    • @achu1823
      @achu1823 2 ปีที่แล้ว

      @@parushappiness5599 1500 to 3k vare akam

  • @saparyasudhakaran1349
    @saparyasudhakaran1349 2 ปีที่แล้ว +3

    Ee chechiku oru maatavum ella...kuttikaalam mudale kanunada....

    • @neethumolsinu6384
      @neethumolsinu6384 2 ปีที่แล้ว

      Athoke thonnala.age aakunnathinu anusarichu sharirathinu matangal varum.

    • @saparyasudhakaran1349
      @saparyasudhakaran1349 2 ปีที่แล้ว

      @@neethumolsinu6384 pullikaride skin okke nallada....try accepting good things about others ...

    • @neethumolsinu6384
      @neethumolsinu6384 2 ปีที่แล้ว

      @@saparyasudhakaran1349 pullikaride skin moshom aanennu njan paranjo. 5 vayasileyo 20 vayasileyo pole aarum irikilla.life style anusarichu bhangi undakum oru vyekthiku athre ullu.nalla life aanenkil bhangiyil thanne irikan sadhikum.Allathe njan avare kutom paranjathalla.

  • @valsammajohn5049
    @valsammajohn5049 2 หลายเดือนก่อน

    Contact no tharamo

  • @sivavarnnasheeja3837
    @sivavarnnasheeja3837 2 ปีที่แล้ว +1

    Nombar plz

  • @sobhanad3109
    @sobhanad3109 2 ปีที่แล้ว +2

    Madom. Number tharamo. Please

  • @sumyjohn395
    @sumyjohn395 2 ปีที่แล้ว

    Phone number kitumo

  • @jahanashirin7708
    @jahanashirin7708 2 ปีที่แล้ว +4

    Rate please

  • @SS-fd8be
    @SS-fd8be ปีที่แล้ว

    👍🏻