പിണറായി വിജയൻ സർക്കാരിനെ പറ്റിയോ അല്ലെങ്കിൽ പിണറായി വിജയന്റെ കുടുംബത്തിന് വന്ന ശരിയായ കേസുകൾ ധൈര്യത്തോടെ ജനങ്ങൾക്ക് അറിയിച്ചു കൊടുക്കുന്ന കേരള ജനപ്രിയ ചാനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിന് ഒരുപാട് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻❤️🌹
@@rajan3338 ജനപ്രിയ എന്ന് പറയണം എങ്കിൽ ജനങ്ങൾ അംഗീകരിക്കണം. പിണറായിസത്തിനെതിരെയുള്ള പോരാട്ടം നടത്തിയത് നല്ലത് തന്നെ. ഉമ്മന്ചാണ്ടിയെ പണിയാനും മിടുക്കനായിരുന്നു. എന്നാൽ ഒരു കാര്യത്തിൽ അയാൾ ഉടായിപ്പ് കാണിക്കുന്ന കാര്യം രാജ്യത്ത് നടക്കുന്ന ഹിന്ദുത്വ തീവ്രവാദത്തെ പിനതുണക്കുന്ന ബീജെപി ക്ക് nice ആയി pr work ചെയ്യുന്നു എന്നുള്ളത് ആണ്. Fund കിട്ടുന്നുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല. എന്തായാലും അവരുടെ negatives മറച്ചു വെച്ച് ആണ് അവതരണം. ആ ഒരു പോരായ്മ മാറ്റി സത്യം പറയാന്‍ തുടങ്ങി കഴിഞ്ഞ ജന പ്രിയ എന്നൊക്കെ പറയും അത് വരെ പിണറായി വിരുദ്ധ ബിജെപി അനുകൂല ചാനൽ എന്ന് മാത്രം പറയാം
ചുമ്മാ ഇങ്ങനെ കൊതിപ്പിക്കല്ലേ. കേട്ട് കേട്ട് മടുത്തു. എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ദുഷ്ടനെ പനപോലെ വളർത്തും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇപ്പോൾ കണ്മുന്നിൽ കാണുന്നു. 😢
ഷാജൻ സാറെ ഇതൊന്നും ഇവിടെ നടക്കാൻ പോകൂന്നില്ല .ഈ കേന്ദ്ര ഏജൻസികളൊക്കെ നിയന്ത്രിക്കപ്പെടുന്ന ഭരണാധികാരികളെ കുറിച്ചുള്ള വിശ്വാസം അത്രയ്ക്കാണ് കേരളത്തിലെ സാധാരണ ജനങ്ങൾക്ക്
ഒന്നും നടക്കില്ല ഷാജൻ സാറെ. എല്ലാം ഒതുക്കി തീർക്കാൻ പിണറായിക്കറിയാം. എത്രയോ തെളിവുകൾ പിണറായിക്കെതിരെ കണ്ടെത്തി യിട്ടും എന്തെ പിണറായിക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ കഴിഞ്ഞിട്ടില്ലല്ലോ. എല്ലാം ഒത്തുകളിച്ചു പിണറായിയെ രക്ഷിക്കും. കേന്ദ്രവും സപ്പോർട്ട് ചെയ്യും
പിണറായിക്ക് ബസിന്റെ പടി ഇറങ്ങണമെങ്കിൽ ലിഫ്റ്റ് വേണം, സുബോധം ഉള്ള കാലം വരെ ശ്രെമിക്കാം, അത് പോയി കിടപ്പിലായാൽ ഇപ്പോൾ കൂടെ നിൽക്കുന്നവർ തന്നെ വലിച്ചു കീറും.
എന്റെ ഷാജൻ സാറേ ഇവിടെ നീതിയും നിയമവും നടപ്പാക്കാൻ നിയോഗിക്കപ്പെട്ട സർക്കാരുകൾ ഒത്തു കളിച്ചാൽ ഏത് അന്വേഷണം ഏജൻസികളുടെ റിപ്പോർട്ടും ചവറ്റുകുട്ടയിൽ അവശേഷിക്കും അതാണ് ഇതുവരെയുള്ള അനുഭവം എന്നെപ്പോലെയുള്ളവർക്ക് ഒരു വിശ്വാസം മാത്രം ദൈവത്തിന്റെ കോടതിയിൽ ഇവരൊന്നും രക്ഷപ്പെടാൻ പോകുന്നില്ല
ശനിയാഴ്ച ഏഷ്യാനെറ്റ് കവർസ്റ്റോറിയിൽ സിന്ധു സൂര്യകുമാർ വിശദമായി പറയുന്നുണ്ട്. സകല തെളിവും 2021 ൽ കേന്ദ്രത്തിനു കിട്ടിയിട്ടും ബിജെപി കളിച്ച കളിയെക്കുറിച്ചു തെളിവ് സഹിതം പറയുന്നുണ്ട്. താങ്കൾ ഒന്ന് കാണുക. 👍
ഇന്ന് മുതൽ ചൂട് കൂടും വാർത്ത തിരിച്ചുവിട്ട് യെല്ലോ alert ഒക്കെ വരും sajan സാർ, കിടെക്സ് സബൂ, പി സി ജോർജ് മകനും, എല്ലാ പൊക്കി കൊണ്ട് വരുന്ന കുഴൽ നടനും പിണറായിയുടെ അവസാനം കാണും വരെ ജീവൻ പണയം വെച്ച് പോരാടുന്നു.. ഒരു കോടി പ്രണാമം... 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🍩
വിജയൻ ഉള്ളിൽ പോകരുത്. മകൾ അഴിക്കുള്ളിലാകണം. അതുകണ്ടു ഉരുകി ചാവണം. എത്ര മക്കളുടെ തലയെടുത്തു. അവർക്കെല്ലാം മാതാപിതാക്കൾ ഉണ്ടായിരുന്നു. അവരെല്ലാം ഇങ്ങനെ മനസ്സുരുകി ജീവിതം മുന്നോട്ടു നീക്കിയവരല്ലെ.
വളരെ നാളുകളായി ഇത് പല പ്രാവശ്യം കേൾക്കുന്നു പക്ഷെ രോമാഞ്ചം ഉണ്ടാക്കുന്ന വാർത്തകളല്ലാതെ ഒന്നും സംഭവിക്കുന്നതായി കാണുന്നില്ല.😂😂😂വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ ഒരു രസമുണ്ട്.😊
ഈ കേസുകൾ ഒരിക്കലും മുന്നോട്ടു പോകില്ല അതിനൊക്കെ ഉള്ള കെല്പു കേന്ദ്ര ത്തിൽ ഉണ്ട് നമുക്ക് കൊണ്ഗ്രെസ്സ് നശിച്ച ൽ മാത്രം മതി കേരളം കത്തിപോയാലും നോ പ്രോബ്ലം എത്ര കേസുകൾ അന്വേഷണങ്ങൾ ഒടുവിൽ പാവങ്ങൾ നിക്ഷേപം നടത്തി യ കരുവന്നൂർ പോലും എവിടെ... അത്രയ്ക്കു ശക്തമായ കൈകൾ ഡൽഹിയിൽ ഉണ്ട് എന്ന് തോന്നിക്കും....
Kitex Sabu should not wait for him to be arrested, as a dutiful citizen and a public figure should have the onus to expose what he knows about Veena T and PV. Atleast as a Citizen I can't accept his statement that only if he is arrested he will share such information what is detrimental to our law. Let him use his wisdom, one can't only be an entrepreneur, be an MR for CSR activities. He/She should come forward to alarm any such illegality being done. Jai Hind ❤
സാജൻ sir, താങ്കൾ ഈ വിഷയത്തെക്കുറിച്ചുള്ള news നിർത്തുന്നത് ആയിരിക്കും അഭികാമ്യം. കാരണം കേരള ജനതയുടെ ഉള്ളിൽ ഒന്നും നടക്കില്ല എന്ന നിസംഗത പിടിമുറുക്കി കഴിഞ്ഞു. മോഡിയുടെ വാത്സല്യവും ഗദ്ഗരി മാരുടെ വിരുന്ന് ഉണ്ണലും ഉള്ളിടത്തോളം തൈകണ്ടിയി ലൂ കുടുംബത്തിന് ഒന്നും സംഭവിക്കില്ല. ഈ കുടുംബത്തിൻ്റെ അടിമകളായി കഴിയാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അമേരിക്കയിലും കാനഡയിലും ലണ്ടനിലും എന്തൊക്കെയാണ് നടക്കുന്നത് എന്ന് ലോകവിവരം ഉള്ള മലയാളിക്ക് അറിയാം. പക്ഷേ ഒന്നും സംഭവിക്കില്ല.
SFIO, അതിനും മുൻപേ വന്ന് അന്വേഷണം തുടങ്ങിയ കേന്ദ്ര സംഘങ്ങൾ, ഇവരുടെയെല്ലാം അന്വേഷണങ്ങളുടെ ഫലം അല്ലെങ്കിൽ കണ്ടെത്തൽ, എന്നെങ്കിലും പുറത്ത് വരുമോ, വന്നാലും, ആരോപണങ്ങൾ ശരിവയ്ക്കുന്ന എന്തെങ്കിലും ഉണ്ടാവുമോ? ഇപ്പോൾ തന്നെ മാധ്യമങ്ങളിൽ വാർത്താ പ്രാധാന്യം നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നു! മറ്റൊരു പരസ്പര ധാരണയോടെയുള്ള ചില ക്രമീകരണങ്ങൾ, അത്രയേ ഉണ്ടാകാൻ സാധ്യതയുള്ളൂ. ഏറെ നിരാശാജനകം!
ഇവൻ അസുഖം വന്ന് കിടന്ന് നരകിക്കും . പെട്ടന്ന് ഒന്നും മരിക്കില്ല . കുടുംബം തകരും . മൊഴി ചൊല്ലാൻ സമയം ആയി സാബു സാർ സാറിന് പുണ്യം കിട്ടും ഇയാളെയും കുടുംബത്തെയും അകത്താക്കു . ആ ഉമ്മൻ ചാണ്ടി സാറിൻ്റെ കുടുംബത്തിന് നിതിലഭിക്കട്ടെ. ഉമ്മൻ ചാണ്ടി സാർ പാവം അനുഭവിച്ച വേദന രണ്ട് പെൺകുട്ടികളുടെ അച്ഛൻ ആയിരുന്നു . പാവം .
പിണുവിന്റെ അവസാനം ജയലളിതയേപോലെ ജയിലിൽ ആയിരിക്കട്ടെ. പിണുവിന്റെ ഇരു കണ്ണുകളിലും കണ്ണുനീർ നിറയുന്നത് കേരളം കാണണം.
Truuuuuuuth...!!!
തീർച്ച ആയും കുറെ വേദനിപ്പിച്ചു അയ്യപ്പ ഭക്തരെ..... 👌👌👌
കൊതിപ്പിക്കാതെ മോനെ😂
ഒരിക്കലും കരയാത്തയമനുഷ്യൻ
Kothippikkalle
SEBI, SFIO, ED, ROC തുടങ്ങിയ കേന്ദ്ര ഏജൻസികളെ മലയാളികൾക്കു പരിചയപ്പെടുത്തിയ പിണറായി വിജയനും വീണക്കും കർത്തായ്ക്കും ചുവപ്പൻ അഭിവാദ്യങ്ങൾ....
😂
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Karimanal Vijayan ,Veena Kartha 😂
Correct😊
Adipoli...😇😇😇...👌👌👌
പിണറായി വിജയൻ സർക്കാരിനെ പറ്റിയോ അല്ലെങ്കിൽ പിണറായി വിജയന്റെ കുടുംബത്തിന് വന്ന ശരിയായ കേസുകൾ ധൈര്യത്തോടെ ജനങ്ങൾക്ക് അറിയിച്ചു കൊടുക്കുന്ന കേരള ജനപ്രിയ ചാനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിന് ഒരുപാട് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻❤️🌹
❤❤❤❤❤❤❤
@@rajan3338 ജനപ്രിയ എന്ന് പറയണം എങ്കിൽ ജനങ്ങൾ അംഗീകരിക്കണം. പിണറായിസത്തിനെതിരെയുള്ള പോരാട്ടം നടത്തിയത് നല്ലത് തന്നെ. ഉമ്മന്ചാണ്ടിയെ പണിയാനും മിടുക്കനായിരുന്നു. എന്നാൽ ഒരു കാര്യത്തിൽ അയാൾ ഉടായിപ്പ് കാണിക്കുന്ന കാര്യം രാജ്യത്ത് നടക്കുന്ന ഹിന്ദുത്വ തീവ്രവാദത്തെ പിനതുണക്കുന്ന ബീജെപി ക്ക് nice ആയി pr work ചെയ്യുന്നു എന്നുള്ളത് ആണ്. Fund കിട്ടുന്നുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല. എന്തായാലും അവരുടെ negatives മറച്ചു വെച്ച് ആണ് അവതരണം. ആ ഒരു പോരായ്മ മാറ്റി സത്യം പറയാന്‍ തുടങ്ങി കഴിഞ്ഞ ജന പ്രിയ എന്നൊക്കെ പറയും അത് വരെ പിണറായി വിരുദ്ധ ബിജെപി അനുകൂല ചാനൽ എന്ന് മാത്രം പറയാം
/
കിറ്റക്സ് സാമ്പു വൈകിപ്പോയെന്ന് തോന്നുന്നു.
ഞാൻ ഏറ്റവും വിശോസിക്കുന്ന ന്യൂസ് ചാനൽ ആണ് മറുനാടൻ. എന്നെപോലെ ഒത്തിരിപ്പേർ ഉണ്ട്. ഇപ്പോഴും ഈ വിശ്വ്വാസിത നിലനിർത്തുമല്ലോ.
*💥മുഖ്യധാരാമാധ്യമങ്ങൾ ജനങ്ങളേ തെറ്റിദ്ധരിപ്പിക്കുമ്പോൾ മറുനാടൻ വാർത്തകൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നു,അതാണ് സത്യം,അതാണ് മറുനാടൻ ഷാജൻ💜💥💥👍👍*
Sabu Ara mughymandhriyudey marumono mayo clinic Kil kutukedakan randu kattukallan marudey vekthamaya plan avasanam etavum valiya katu kallaney kittum.
😂😂
Mama kalkkum kittiyittund masappadi.
@@Swachanth Sure,പൊതുജനം അതു തിരിച്ചറിയണം,പ്രത്യേകിച്ച് മാധ്യമങ്ങളുടെ തെറ്റിദ്ധരിപ്പിക്കൽ അതും പാർട്ടികൾക്ക് വേണ്ടി.
ദൈവമേ ഇത് സത്യമെങ്കിൽ ഇവരെ വെറുതെ വിടരുത് രാജ്യത്തിന്റെ നന്മക്കായി
എല്ലാത്തിനും ഉത്തരവാദി പിണറായിയുടെ ധിക്കാരം ആണ്.
ചുമ്മാ ഇങ്ങനെ കൊതിപ്പിക്കല്ലേ. കേട്ട് കേട്ട് മടുത്തു. എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ദുഷ്ടനെ പനപോലെ വളർത്തും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇപ്പോൾ കണ്മുന്നിൽ കാണുന്നു. 😢
കാത്തിരിക്കു ... പ്രകൃതി എന്ന സത്യം അതിന്റെ നിയമങ്ങൾ നടപ്പാക്കാതെ പോകുമോ?, എന്നെങ്കിലും വീഴും ഏത് വൻ മരവും 🙄🙄🙄🙄
ഷാജൻ സാറെ ഇതൊന്നും ഇവിടെ നടക്കാൻ പോകൂന്നില്ല .ഈ കേന്ദ്ര ഏജൻസികളൊക്കെ നിയന്ത്രിക്കപ്പെടുന്ന ഭരണാധികാരികളെ കുറിച്ചുള്ള വിശ്വാസം അത്രയ്ക്കാണ് കേരളത്തിലെ സാധാരണ ജനങ്ങൾക്ക്
ഇതു പോലുള്ള സീരിയസ് ഫ്രോഡുകളെ ഭരണം ഏൽപ്പിച്ച ഈ നാട്ടിലെ വിവരദോഷികളായ വോട്ടർമാർക്കൊരു ചൂൽസലാം.😅
സത്യം 👍👍👍
Eppol njayikarana thozhilalikale onum kanunillallo...
Very true .....chool salaam😂😂😂😂
കുഴൽനാടനും ഷോണും അല്ലാതെ പ്രതിപക്ഷം ഒറ്റകെട്ടായി ഇത്ര വലിയ കൊള്ളയ്ക്കെതിരെ ഒന്നും കാര്യമായി പ്രതികരിക്കാത്തത് അത്ഭുതം തന്നെ ✍️
അവർക്കും വിഹിതം കിട്ടും.ജനങ്ങളെ കാണിക്കാൻ ഒരു ധാരണയുണ്ടാക്കി തമ്മിലടിയ്ക്കും.മണ്ടന്മാരാകുന്നത് ജനങ്ങളും.
അവർ മൈ. ഫ്രെണ്ട് കളിച്ചു നടക്കട്ടെ ldf ന് ഓശന പാടുന്ന പ്രതി. പക്ഷം 😂
Avanum oooòèe.
Ingane varumpol B.J.P ye janangal support cheyum.
സതീഷ് നെ എന്തിനു കൊള്ളാം
🙏🏼🙏🏼🙏🏼🙏🏼🙏🏼 ഗുരുവായൂരപ്പാ ഇവനെ ഇവന്റെ കുടുംബത്തെയും പൂട്ടണം എന്നന്നേക്കുമായി ഒരിക്കലും വെളിച്ചം കാണാൻ പറ്റാത്ത വിധത്തിൽ വിധത്തിൽ 🙏🏼❤️🌹
ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ.. തെറ്റു ചെയ്തത് ആരായിരുന്നാലും ശിഷിക്കപ്പെടണം.
അച്ഛൻ കിടക്കേണ്ടത് കുതിരവട്ടത്താണ് മകൾ ജയിലിലും
Both should be in parappa Agrahara jail
❤❤❤❤❤
😂👍
😂
😂
സത്യസന്ധമായി വാർത്തകൾ അറിയാൻ മറുനാടൻ മാത്രം അഭിനന്ദനങ്ങൾ 🌹🌹🌹
തെളിവുകൾ ഉണ്ടെങ്കിൽ തുറന്നുപറയുകയാണ് mr. സാബു നിങ്ങൾ ജനങ്ങൾക്ക് വേണ്ടിയെങ്കിലും ചെയ്യേണ്ടത്
അങ്ങേരു പെടിലെ????😂😂😂😂😂😂ശത്രു ആകുനവരെ മകനെപ്പോലെ ആയിരുന്നില്ലേ പിന്നെങ്ങനെ തുറന്ന്പറയും....ജനങ്ങൾക്ക് 3000 ഉണ്ടെങ്കിൽ ഒരുമാസത്തെകുള്ള എല്ലാം വാങ്ങാം....ഒന്നുലാതെ ആരു കൊടുകും?കുറ്റം പറഞ്ഞതല്ല ...
അങ്ങേരെയും കുടുംബത്തെയും ആ ഗഗൻയാൻ ൽ കയറ്റി സ്പേസലോട്ട് കയറ്റി വിടാൻ എന്തേലും മാർഗ്ഗം ഉണ്ടോ ഷാജൻ സാറെ..കേരളം രക്ഷപെടും. 🙏
Ingere kayattiyaal athum koodi panimudakkum.
❤❤❤❤❤❤❤
😂😂😂
അങ്ങനെ എളുപ്പത്തിൽ രക്ഷപെടേണ്ട, നരകിച്ചു മരിക്കണം
ആ എന്നിട്ടു വേണം അതു തകരാൻ
തിരുട്ടു കുടുംബത്തെ മൊത്തം ജയിലിൽ അടയ്ക്കുന്ന ദിവസം എന്നാണാവോ...
ഭാവിയിൽ കേരളം തിരുട്ടു സംസ്ഥാനമാകുമോ ഇങ്ങിനെ പോയാൽ?
പാവം റിയാസ് ഇക്ക 😞 ബീവിമാർ വാഴുകില്ല 🤪 ഈ മുകളിൽ കിടന്ന് കറങ്ങുന്ന ഗ്രഹങ്ങൾ ഒക്കെ അഷ്ട്ടമത്തിൽ ആണല്ലോ 🤔
@bobysmnkmഅത് സത്യം 👍
ഈ കേസിൽ കേന്ദ്രം അഡ്ജസ്റ്മെന്റ് നടത്തിയാൽ bjp കു അത് വലിയ നഷ്ടം ഉണ്ടാകും ആളുകൾ bjp കു വോട്ട് ചെയ്യില്ല
Appol sabu iyalku vendiitrayokke cheitatum valla sahayavum preteekshichano
True
മറുനാടൻ മലയാളി ചാനലിന് എന്റെ എല്ലാ വിധ ആശംസകളും കൂടാതെ ഇപ്പോ കണ്ട വീഡിയോയിൽ ഒരുപാട് നിയമഏജൻസികൾ ഉണ്ടെന്ന് കാട്ടി തന്നതിന് ഒരായിരം നന്ദി 🙏🤟🇮🇳🙏
പിണറായി ഒരിക്കലും രക്ഷപ്പെടാൻ പാടില്ല വിജയൻ്റെ അന്ത്യനാളുകൾ ജയിലിൽ ആയിരിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു
എത്രയാല്ലം ഉപകാരം ചെയ്ത സാബ് ജേക്കബ് സാറിനെ നന്ദി ഇല്ലാത്ത ജാതി ഇപ്പോഴും ഉപദ്രപിച്ചു കൊണ്ടിരിക്കുന്നു
ഒന്നും നടക്കില്ല ഷാജൻ സാറെ. എല്ലാം ഒതുക്കി തീർക്കാൻ പിണറായിക്കറിയാം. എത്രയോ തെളിവുകൾ പിണറായിക്കെതിരെ കണ്ടെത്തി യിട്ടും എന്തെ പിണറായിക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ കഴിഞ്ഞിട്ടില്ലല്ലോ. എല്ലാം ഒത്തുകളിച്ചു പിണറായിയെ രക്ഷിക്കും. കേന്ദ്രവും സപ്പോർട്ട് ചെയ്യും
പിണറായിക്ക് ബസിന്റെ പടി ഇറങ്ങണമെങ്കിൽ ലിഫ്റ്റ് വേണം, സുബോധം ഉള്ള കാലം വരെ ശ്രെമിക്കാം, അത് പോയി കിടപ്പിലായാൽ ഇപ്പോൾ കൂടെ നിൽക്കുന്നവർ തന്നെ വലിച്ചു കീറും.
ഒന്ന് ചീഞ്ഞാൽ മറ്റെന്നിനു വളം അത്ര തന്നെ
Appol hospitalil kidannatu seyano atu tattippanenna ortatu
കാട്ടു കളളൻ മോങ്ങി രക്ഷിക്കും
ഷാജാ ഡൽഹിയിലെ മോങ്ങി വിജയനെ സംരക്ഷിക്കും എന്ന് ചുണയോടെ പറയൂ
ഞങ്ങളുടെ വിശ്വാസം പോയി എന്തൊക്ക ബഹളങ്ങൾ ആയിരുന്നു, മലപ്പുറം കത്തി, മിഷ്യൻ ഗണ്, ഒലക്കേടെ മൂട്... ഒടുക്കം SFIO ശവമായി...
അങ്ങേക് ആദ്യം അഭിനന്ദനങ്ങൾ 🌹കള്ളന്മാർ എല്ലാം അഴി എണ്ണട്ടെ 🙏എല്ലാം അയ്യന്റെ അനുഗ്രഹം 😂
കള്ളന്മാർ അഴി എണ്ണട്ടെ. Pinu രാജി വയ്ക്കട്ടെ 🙏
കുഴൽനാടന്നും ഷോണും, സ്വപ്നയും, സാബുവും കൂടി തിരുട്ടു കുടുംബത്തെ വരിഞ്ഞുമുറുക്കും.100% തകർക്കും 👍👍👍
ഈ ജനദ്രോഹം അവസാനിപ്പിച്ചില്ലങ്കിൽ നാട് നശിച്ചു, ജനങ്ങൾ തന്നെ ദുരിതത്തിലോട്ടു പോയിക്കൊണ്ടിരിക്കുന്നു,ഭരണ ഘടന നിയമ വ്യവസ്‌ഥകൾ സത്യം നിർവഹിക്കട്ടെ!
രണ്ടിനെയും ഒന്നിച്ച് ഒരു ജയിൽ മുറിയിൽ 👍 സുഖിച്ച് കഴിയട്ടെ 👍👍
എന്റെ ഷാജൻ സാറേ ഇവിടെ നീതിയും നിയമവും നടപ്പാക്കാൻ നിയോഗിക്കപ്പെട്ട സർക്കാരുകൾ ഒത്തു കളിച്ചാൽ ഏത് അന്വേഷണം ഏജൻസികളുടെ റിപ്പോർട്ടും ചവറ്റുകുട്ടയിൽ അവശേഷിക്കും അതാണ് ഇതുവരെയുള്ള അനുഭവം എന്നെപ്പോലെയുള്ളവർക്ക് ഒരു വിശ്വാസം മാത്രം ദൈവത്തിന്റെ കോടതിയിൽ ഇവരൊന്നും രക്ഷപ്പെടാൻ പോകുന്നില്ല
മകളും ഭാര്യയും ഉള്ളു കിടക്കട്ടെ മുഖ്യമന്ത്രിയായി പിണറായി വിജയൻ കേരളം ഭരിക്കട്ടെ. ഇതുതന്നെയാണ് ഏറ്റവും വലിയ ശിക്ഷ.
കൊതിപ്പിക്കല്ലേ ഷാജാ ...
പാവം തൊഴിലാളികളുടെ പേരും പറ
ഞ്ഞു ഒരു പാർട്ടി...നേതാക്കന്മാരും കുടുംബവും എല്ലാം കോടീശ്വരന്മാരായി തീർന്നു...തൊഴിലാളികൾ ക്ക് ഇപ്പോഴും അതേ അവസ്ഥ.
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
അതു ശരിയ. മാതാപിതാക്കൾ ചെയ്യുന്ന കർമഫലം മക്കൾ തന്നെ അനുഭവിയ്ക്കണം.
എല്ലാ പ്രതീക്ഷയും പോയി. ഫുൾ അഡ്ജസ്റ്റ്മെൻ്റ്.
അതാണ്. സാബു ജയിലിൽ ആയെലെ അവൻ ഈ വഞ്ചകരെ ജയിലിൽ അടക്കൂ. സാബു പിണറായി അഡ്ജസ്റ്റ്മെൻ്റ്
സത്യം
ശനിയാഴ്ച ഏഷ്യാനെറ്റ് കവർസ്റ്റോറിയിൽ സിന്ധു സൂര്യകുമാർ വിശദമായി പറയുന്നുണ്ട്. സകല തെളിവും 2021 ൽ കേന്ദ്രത്തിനു കിട്ടിയിട്ടും ബിജെപി കളിച്ച കളിയെക്കുറിച്ചു തെളിവ് സഹിതം പറയുന്നുണ്ട്. താങ്കൾ ഒന്ന് കാണുക. 👍
@@rameshkumarm6967 സിന്ധു സൂര്യകുമാർ 🤭 ചന്തി കഴുകുന്ന മാധ്യമ പ്രവർത്തക
@@rameshkumarm6967yes. That’s correct. ഒന്നും നടക്കാൻ പോകുന്നില്ല
സാജ..നിങ്ങളും, ഞാനും ഒക്കെ ഇവിടെ തന്നെ കാണും..ഈ കേസിന് ഒരു ചുക്കും സംഭവിക്കില്ല. തേഞ്ഞു മാഞ്ഞു പോകും...കുറച്ച് നാൾ ഇങ്ങനെ വാർത്തകളിൽ നിൽക്കും.
T.P കേസിലെ പ്രതികളുടെ അവസ്ഥ K. തിരുട്ട് കുടുംബത്തിനും വരാൻ കേരളം കാത്തിരിക്കുന്നു ❤❤❤❤
ഇതു കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി ഇല്ല സാർ ഒന്നും നടക്കില്ല. ഇതു നമ്മുടെ ആഗ്രഹം മാത്രം...
ഇതു വായിക്കുമ്പോഴേ ഒരു സുഖം. ശരണമയ്യപ്പാ
അയ്യപ്പൻ ശരിക്കും പണി തുടങ്ങി
Swapna Suresh പറഞ്ഞത് ശരിയാവുന്നു
ആഗ്രഹം കൊള്ളാം ഒന്നും നടക്കില്ല 😂
എല്ലാം ഒത്തുതീർക്കും 😂
സ്വാമിയേ ശരണമയ്യപ്പ 🙏
സാബുവിനെ എത്രയും പെട്ടെന്ന് SFIO ചോദ്യം ചെയ്യണം
ഇന്ന് മുതൽ ചൂട് കൂടും വാർത്ത തിരിച്ചുവിട്ട് യെല്ലോ alert ഒക്കെ വരും sajan സാർ, കിടെക്സ് സബൂ, പി സി ജോർജ് മകനും, എല്ലാ പൊക്കി കൊണ്ട് വരുന്ന കുഴൽ നടനും പിണറായിയുടെ അവസാനം കാണും വരെ ജീവൻ പണയം വെച്ച് പോരാടുന്നു..
ഒരു കോടി പ്രണാമം... 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🍩
സത്യം ജയിക്കും 🙏🙏
Sree Ayyappa Swami
Ee Kalla Chemuthanmare Okke
Ethrayum Pettennu Jayilil
Aakkan Anugrahickaname....
Sharanam Ayyappa.🎉
God bless. Let the enquiry progress in right path.
Very good
Very good. Fate is catching up.
❤❤❤❤❤❤
Chetta, hats off to you.
എല്ലാ കേസിനും ഇലക്ഷന് ഏതാനും ദിവസം മുമ്പ് ക്‌ളീൻ ചിറ്റ്. അതാണ് മോഡി പിണു ഡീൽ
ഡീൽ നടത്തിയിടത്തു താങ്കളും ഉണ്ടായിരുന്നോ??
ചെയ്ത പാപങ്ങളുടെ എല്ലാം ഫലം അനുഭവിക്കാൻ ദൈവം K.ഭൂതത്തിന് കൂടുതൽ ആയുസ്സ് നൽകട്ടെ 😂😂😂
വിജയൻ ഉള്ളിൽ പോകരുത്. മകൾ അഴിക്കുള്ളിലാകണം. അതുകണ്ടു ഉരുകി ചാവണം. എത്ര മക്കളുടെ തലയെടുത്തു. അവർക്കെല്ലാം മാതാപിതാക്കൾ ഉണ്ടായിരുന്നു. അവരെല്ലാം ഇങ്ങനെ മനസ്സുരുകി ജീവിതം മുന്നോട്ടു നീക്കിയവരല്ലെ.
അച്ചായാ ഒന്നും നടക്കില്ല പണമുള്ളവൻ എപ്പോഴും രക്ഷപ്പെടും
കർത്തയുടെ കൂടെ അന്തിയുറങ്ങാൻ കർത്താവ് കനിയട്ടെ എന്ന് പ്രാർത്തിക്കുന്നു
As you sow so as you reap. ❤
സാബു ജേക്കബ് എല്ലാം തുറന്നു പറയണം.. അതാണ് മര്യാദ.. കേരള ജനതയോടു അല്പം എങ്കിലും സ്നേഹം undakil സാബു ജേക്കബ് തുറന്നു പറയണം..
കോരൻവിജയൻ പുഴുത്ത് ചാകും
കേരളത്തിന്റെ പ്രാർത്ഥന
എല്ലാം സ്വാർത്ഥത ആണ്
ഈ തസ്കര കുടുംബം ജയിലിൽ ആകുന്ന ദിവസം കാത്തിരിക്കുന്നു 🙏😭😭😂
thanks for reporting very good very good very impulsive
Sathyamevajeyathea 🙏♥️ thanks 👍
Despite Marunadan's continues attack for the last ten years Pinarai Vijayan stands firm shows his courage.
Ellam Swami Ayyappante siksha
മോദികേരളത്തിൽ നിന്നുംരണ്ടു സീറ്റ് ഉറപ്പിച്ച സ്ഥിതിക്ക് പിണറായിക്കോമകൾക്കോ ഒരുപോറൽപോലും ഏൽക്കാതിരിക്കാൻ വേണ്ടതെല്ലാം BJP നേതൃത്വം ചെയ്തിരിക്കും.
Heart wishes and prayers shajan ji 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤ഐ.ടി. വിദഗ്ഥയ കൊച്ച്❤❤
വളരെ നാളുകളായി ഇത് പല പ്രാവശ്യം കേൾക്കുന്നു പക്ഷെ രോമാഞ്ചം ഉണ്ടാക്കുന്ന വാർത്തകളല്ലാതെ ഒന്നും സംഭവിക്കുന്നതായി കാണുന്നില്ല.😂😂😂വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ ഒരു രസമുണ്ട്.😊
പെട്ടന്ന് വേണം 👍👍👍
Swamy Saranam 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
എന്റെ പൊന്നു സാജൻ sir ഇങ്ങനെ കൊതിപ്പിക്കാതെ.... 🙏🙏🙏
" അദ്ദേഹത്തിന്റെ ്് ആയൂസ്സ് കഴിഞ്ഞിരിക്കും" ആ ഉരു കമെന്റ് സൂപ്പർ "
ഒന്നും സംഭവിക്കില്ല സർ ഇതിനും മേലെയുള്ളത് വന്നിട്ടും ഒന്നും നടന്നിട്ടില്ല. പിന്നെയല്ലേ ഇത്. നിങ്ങൾ വെറുതെ അധരവ്യായാമം ചെയ്യുകയാണ്😊😊❤
Well said Shajan
Mr Shaajan Skaria, Mr Sabu Jacob should disclose it, if he
loves our State. and is facts.
കേൾക്കാനൊക്കെ സുഖമുണ്ട് ഷാജാ പക്ഷേ എന്തൊക്കെ ഇവടെ നടക്കും എന്നുള്ളതാണ്...
ഈ കേസുകൾ ഒരിക്കലും മുന്നോട്ടു പോകില്ല അതിനൊക്കെ ഉള്ള കെല്പു കേന്ദ്ര ത്തിൽ ഉണ്ട് നമുക്ക് കൊണ്ഗ്രെസ്സ് നശിച്ച ൽ മാത്രം മതി കേരളം കത്തിപോയാലും നോ പ്രോബ്ലം എത്ര കേസുകൾ അന്വേഷണങ്ങൾ ഒടുവിൽ പാവങ്ങൾ നിക്ഷേപം നടത്തി യ കരുവന്നൂർ പോലും എവിടെ... അത്രയ്ക്കു ശക്തമായ കൈകൾ ഡൽഹിയിൽ ഉണ്ട് എന്ന് തോന്നിക്കും....
ചിലപ്പോ പെട്ടാലായി ..
ഏതു വലിയ കണ്ടെത്തലുകൾ ഉണ്ടായാലും ഏതൊക്കെ ഏജൻസികൾ അന്വഷിച്ചാലും അങ്ങു മുകളിൽ മോദിതമ്പുരാൻ എന്ന രക്ഷകൻ ഇരിപ്പുണ്ട് എന്നറിയുക ഷാജൻ !!
ചുമ്മാ ചിരിപ്പിക്കല്ലേ സാജാ 😄
Shajante ആഗ്രഹം കൊണ്ടു പറഞ്ഞു പോകുന്നതാ.. ഒന്നും നടക്കില്ല എന്ന് അറിയാമെങ്കിലും.
Still he supports Modi
പുതിയ ബാനറുകൾ റെഡിയാക്കണം .. "Don't threat with palm leaf snake" 😂
Very good..vegam pidichu akathu ettal atrem nallathu...
Evnoke still on that chair… amazing 😢
Kitex Sabu should not wait for him to be arrested, as a dutiful citizen and a public figure should have the onus to expose what he knows about Veena T and PV.
Atleast as a Citizen I can't accept his statement that only if he is arrested he will share such information what is detrimental to our law.
Let him use his wisdom, one can't only be an entrepreneur, be an MR for CSR activities. He/She should come forward to alarm any such illegality being done.
Jai Hind ❤
Sir, 🙏🙏🙏🙏🙏🙏
പിണറായിയെ ദൈവം രക്ഷിച്ചെക്കും എന്താ ഷാജൻ സാറെ ഇത് ശിക്ഷിക്കുകയല്ലേ വേണ്ടത് 😢ദുഷ്ടരെ പനപോലെ എന്നാണല്ലോ പ്രമാണം, ചിതൽ അരിച്ചാൽ മതിയായിരുന്നു 😮
വിജയേട്ടൻ ചെയ്തു കൂട്ടിയ മുഴുവൻ ദുഷ്‌കർമത്തിന്റെയും പാപത്തിൻടെയും ഫലം എല്ലാം അനുഭവിച്ചേ ഭൂമിന്ന് പോകൂ.. എല്ലാം ദൈവം തീരുമാനിച്ചിട്ടുണ്ട് 🙏
സാജൻ sir, താങ്കൾ ഈ വിഷയത്തെക്കുറിച്ചുള്ള news നിർത്തുന്നത് ആയിരിക്കും അഭികാമ്യം. കാരണം കേരള ജനതയുടെ ഉള്ളിൽ ഒന്നും നടക്കില്ല എന്ന നിസംഗത പിടിമുറുക്കി കഴിഞ്ഞു. മോഡിയുടെ വാത്സല്യവും ഗദ്ഗരി മാരുടെ വിരുന്ന് ഉണ്ണലും ഉള്ളിടത്തോളം തൈകണ്ടിയി ലൂ കുടുംബത്തിന് ഒന്നും സംഭവിക്കില്ല. ഈ കുടുംബത്തിൻ്റെ അടിമകളായി കഴിയാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അമേരിക്കയിലും കാനഡയിലും ലണ്ടനിലും എന്തൊക്കെയാണ് നടക്കുന്നത് എന്ന് ലോകവിവരം ഉള്ള മലയാളിക്ക് അറിയാം. പക്ഷേ ഒന്നും സംഭവിക്കില്ല.
ഒന്നുംനടക്കില്ല മറുനാടാ . ലാൽ സലാം'
വീണയും കർത്തയും നല്ല ചേർച്ചയുണ്ട്
made for each other
SFIO, അതിനും മുൻപേ വന്ന് അന്വേഷണം തുടങ്ങിയ കേന്ദ്ര സംഘങ്ങൾ, ഇവരുടെയെല്ലാം അന്വേഷണങ്ങളുടെ ഫലം അല്ലെങ്കിൽ കണ്ടെത്തൽ, എന്നെങ്കിലും പുറത്ത് വരുമോ, വന്നാലും, ആരോപണങ്ങൾ ശരിവയ്ക്കുന്ന എന്തെങ്കിലും ഉണ്ടാവുമോ? ഇപ്പോൾ തന്നെ മാധ്യമങ്ങളിൽ വാർത്താ പ്രാധാന്യം നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നു! മറ്റൊരു പരസ്പര ധാരണയോടെയുള്ള ചില ക്രമീകരണങ്ങൾ, അത്രയേ ഉണ്ടാകാൻ സാധ്യതയുള്ളൂ. ഏറെ നിരാശാജനകം!
കൊതിപ്പിക്കല്ലേ ഷാജാ😂😂😂
ഇവൻ അസുഖം വന്ന് കിടന്ന് നരകിക്കും . പെട്ടന്ന് ഒന്നും മരിക്കില്ല . കുടുംബം തകരും . മൊഴി ചൊല്ലാൻ സമയം ആയി സാബു സാർ സാറിന് പുണ്യം കിട്ടും ഇയാളെയും കുടുംബത്തെയും അകത്താക്കു . ആ ഉമ്മൻ ചാണ്ടി സാറിൻ്റെ കുടുംബത്തിന് നിതിലഭിക്കട്ടെ. ഉമ്മൻ ചാണ്ടി സാർ പാവം അനുഭവിച്ച വേദന രണ്ട് പെൺകുട്ടികളുടെ അച്ഛൻ ആയിരുന്നു . പാവം .
ഇവിടെ ആരും പിടിമുറുക്കാൻ വരില്ല .രക്ഷിക്കാൻ ദൈവം വരും.
ഇനിയും ഈ പാർട്ടിക് ആരെങ്കിലും വോട്ട് ചെയ്യുന്നുണ്ടെങ്കിൽ അവർ മനുഷ്യൻ എന്ന് കരുതാനെ പറ്റില്ല
അമ്പൂക്ക ആഫ്രിക്കയിൽ മയാകുമരുന്ന് കച്ചോടം ആണെന്ന് തോന്നുന്നു. ആ പണ്ണും ആഫ്രിക്കയിൽ ആയിരുന്നപ്പോൾ ആണു ഇന്ത്യയിൽ കൂടുതൽ മയക് മരുന്ന് വന്നത്
കൊതിപ്പിക്കാൻ തുടങ്ങിയിട്ട് ദിവസം കുറെ ആയല്ലോ ദാസാ...ഒന്നും നടക്കില്ല😂😂
swamy saranam ayyappa
Perfect 👌
മക്കളെ മക്കളുടെ വഴിക്ക് വിടണം. പൊതിഞ്ഞു പിടിച്ചു കൊണ്ട് നടന്നാൽ ഇങ്ങനെയുള്ള അബദ്ധങ്ങളിൽ ചെന്ന് ചാടും....... 😭