plus two,+2 biology simple trick ഇതു പഠിക്കാതെ പോകല്ലേ മക്കളേ..

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 3

  • @safeera5213
    @safeera5213 11 วันที่ผ่านมา +3

    Sir ന്റെ ക്ലാസ്സ്‌ simple ആയിട്ടു മനസ്സിലാകുന്നുണ്ട്...ഞാൻ പൊതുവെ അങ്ങനെ കമന്റ്‌ ഇടാറില്ല... പക്ഷെ ഈ ചാനലിൽ കുറെ കമന്റ്‌ ഇട്ടു...കാരണം എനിക്ക് ഒരുപാടു ഉപകാരം ആയി..
    നല്ലൊരു ചാനൽ സപ്പോർട്ട് ചെയ്യണമെന്ന് തോന്നി..
    സബ് ചെയ്തു... ഫ്രണ്ട്സുകൾക്കും ഷെയർ ഉം ചെയ്യാം ❤👍🏻
    ഈ ചാനൽ കണ്ടത് ഭാഗ്യം ☺️☺️❤
    സർ ഡോക്ടർ ആണോ?
    ഇനിയും കുറെ വീഡിയോകൾ ചെയ്യണം... ഞങ്ങളെ പോലുള്ളവർക്ക് വലിയ help ആയിരിക്കും