ONATTUKARA/ HISTORY/ഓണാട്ടുകരയുടെ ചരിത്രവഴിയിലൂടെ ഒരു അഭിഭാഷകൻ.

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • സമൂഹ മാധ്യമങ്ങളിലൂടെ ഓണാട്ടുകരയുടെ യും കായംകുളത്തിന്റെ യും ചരിത്രവും കഥയും പകർന്ന് അഭിഭാഷകനായ അഡ്വ ഒ ഹാരിസ് വ്യത്യസ്തനാവുകയാണ്. കായംകുളം ബാർ അസോസിയേഷൻ പ്രസിഡന്റും , സോഷ്യൽ ഫോറം, മദ്യവിരുദ്ധ ജനകീയ സമിതി തുടങ്ങിയ വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ കൂട്ടായ്മകളുടെ പ്രവർത്തകനുമായ അഡ്വ.ഒ.ഹാരിസ് പുതുതലമുറക്ക് അറിയാത്ത ചരിത്രം പകർന്ന്നൽകുകയാണ് . 2018 ജൂണിൽ "കായംകുളത്തിന്റെ കഥ" യെന്ന പേരിൽ ഫേസ്‌ബുക്കിൽ എഴുതി തുടങ്ങിയ പംക്തി ഇപ്പോൾ മൂന്നു വർഷം പിന്നിടുകയാണ്

ความคิดเห็น • 29

  • @renijinirenjinipraveen7841
    @renijinirenjinipraveen7841 2 ปีที่แล้ว +5

    Great sir.... കായകുളത്തുകാർക് അഭിമാനത്തിന്റെ നിമിഷം.....👍

  • @soorajs1558
    @soorajs1558 4 หลายเดือนก่อน

    Haripad 💫

  • @jamesjohn991
    @jamesjohn991 2 ปีที่แล้ว +2

    Good. All the best

  • @LathasRuchiHut
    @LathasRuchiHut 2 ปีที่แล้ว +3

    ഈ ഒരു ചാനേലിൽ കൂടി ഓണാട്ടുകരയുടെ കുറച്ച് വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്.ഇനിയും ഇതുപോലെ ഉള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു👍❤️

  • @ansarikayamkulam1515
    @ansarikayamkulam1515 2 ปีที่แล้ว +3

    🥰🥰💞👍🏻എന്റെ കായംകുളം 💞❤

  • @UNIQUEPSCKERALA
    @UNIQUEPSCKERALA 2 ปีที่แล้ว +3

    👍👍 great

  • @UNIQUEPSCKERALA
    @UNIQUEPSCKERALA 2 ปีที่แล้ว +2

    great effort 👍👍👍👍🔥🔥🔥🔥❤️ valuable

  • @bygonedays2069
    @bygonedays2069 2 ปีที่แล้ว +2

    ചരിത്രാന്വേഷികൾക്ക് എന്നും ഒരു വിളക്കുമരമാണ് ഹാരിസ് മാഷ്.
    കുറച്ചു മാസങ്ങൾക്ക് മുമ്പ് കായംകുളം മാർക്കറ്റിന്റെ വാണിജ്യ ചരിത്രത്തേക്കുറിച്ച് അറിയാനും പകർത്താനും പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ട് ഒരു ചെറിയ ശ്രമം നടത്തി. അതിന് ഹാരിസ് മാഷിൻ്റെ ഫേസ്ബുക്ക് ലേഖനങ്ങളും അദ്ദേഹത്തോടൊപ്പം അന്ന് നടത്തിയ കൂടിക്കാഴ്ചയും വലിയ രീതിയിൽ സഹായിച്ചു.
    "കായംകുളത്തിൻ്റെ കഥ" പുസ്തകരൂപത്തിൽ വായിക്കാൻ കാത്തിരിക്കുന്നു..... ❤️

  • @thoufeekkayamkulam3123
    @thoufeekkayamkulam3123 2 ปีที่แล้ว +2

    👍👍👏👏

  • @sreelathas1131
    @sreelathas1131 2 ปีที่แล้ว +2

    🌹🌹🌹🌹🙏🙏🙏🌹

  • @anasooyababuraj556
    @anasooyababuraj556 2 ปีที่แล้ว +2

    😊👍💓💓

  • @babubindibabubindi4399
    @babubindibabubindi4399 2 ปีที่แล้ว +2

    👍👍👍👍👍👍

  • @daisyjoseph6269
    @daisyjoseph6269 2 ปีที่แล้ว +1

    Thanks Harish sir

  • @dineshchandana8349
    @dineshchandana8349 2 ปีที่แล้ว

    വളരെ നന്നായിരിക്കുന്നു. തികഞ്ഞ സാങ്കേതിക തികവോടെ.

  • @nishunaishu7491
    @nishunaishu7491 2 ปีที่แล้ว +1

    Kayamkulam ♡

  • @aniljanardhanan5733
    @aniljanardhanan5733 11 หลายเดือนก่อน

    Very good initiative

  • @dayyappanpillai1048
    @dayyappanpillai1048 2 ปีที่แล้ว +1

    🙏

  • @suniltrajuraju1517
    @suniltrajuraju1517 2 ปีที่แล้ว

    super

  • @azeezm182
    @azeezm182 ปีที่แล้ว

    Very
    Good

  • @o.harizommerkoya4297
    @o.harizommerkoya4297 ปีที่แล้ว

    Good

  • @arunsadasivananusreeabhila1353
    @arunsadasivananusreeabhila1353 8 หลายเดือนก่อน

    Ende naad❤

  • @thampik9766
    @thampik9766 2 ปีที่แล้ว

    👌👌👌👌👌

  • @advchandniajith
    @advchandniajith 2 ปีที่แล้ว

    ♥️♥️

  • @nandakumarvkm730
    @nandakumarvkm730 2 ปีที่แล้ว

    🙏👍

  • @kochappimuppan7493
    @kochappimuppan7493 2 ปีที่แล้ว +2

    ഹാരിസ് സർ ആ ഗ്രൂപ്പിൽ എന്നെ add ചെയ്യണേ

    • @o.harizommerkoya4297
      @o.harizommerkoya4297 2 ปีที่แล้ว

      തീർച്ചയായും ആഡ് ചെയ്യാം.

  • @sreevrindap6028
    @sreevrindap6028 6 หลายเดือนก่อน

    Ee sir ne contact cheyan nthelum vazhi undo

  • @gentlemen3716
    @gentlemen3716 ปีที่แล้ว

    Kombanmarude naadu OACHIRA