പൈസ എല്ലാം സമ്പാദ്യം കൊടുത്തുലോണായി ബാലൻസ് 3000 അപ്പോൾ എങ്ങനെ കൊടുക്കും ലോൻ കൊടുക്കുമ്പോൾ ബാങ്കിൽ എത്ര രൂപ ബാലൻസ്ഇട്ടേക്കണം ഇതു കണ്ടപ്പോഴാണ് പലിശ കൊടുക്കുന്നത അറിയുന്നത് 4yrs ആയി ഒരാളുടെ സമ്പാദ്യം6800₹ (50₹weeekly )
എന്റെ കുടുമ്പശ്രീയിൽ 12 അംഗങ്ങൾ 5പേര് തുടക്കംമുതൽ (april) ഒരേത്തുക 3 പേര് 5മാസത്തിനുശേഷം മൊത്തം തുകയടച്ചു ആദ്യത്തെ 5പേർക്ക് ഒപ്പോം തുകയും എത്തി നാലുപേര് 3മാസമേ ആയുള്ളൂ വന്നിട്ടു അവർക്കു നാലുപേർക്കും കുറഞ്ഞ തുകയെ ഉള്ളു എങ്കിൽ എങ്ങനെ പലിശ വീതിക്കും
5.02. 23ന് ആന്തരിക വായ്പ 10000 കൊടുത്തു.. അടുത്തമാസം തിരിച്ചടവും പലിശയോ തന്നില്ല. പലിശ തരേണ്ടത് 100 രൂപയാണ്.സാമ്പത്തിക രജിസ്റ്ററിൽ അപ്പോൾ ലാസ്റ്റ് വരുന്ന കോളത്തിൽ ലോൺ തിരിച്ചടവ് 10000വും പലിശ 100 രൂപയും ചേർത്ത് 10100 രൂപ തിരിച്ചടവ് ആയി എഴുതണമോ? പിന്നത്തെ മാസം മാസാരംഭത്തിലെ വായ്പ തിരിച്ചടവ് എന്ന കോളത്തിൽ ഈ 10100 രൂപയാണോ എഴുതേണ്ടത് അതിനുള്ള പലിശയാണോ വാങ്ങേണ്ടത്?pls help mom
ബാങ്ക് പലിശ എങ്ങനെ യാണ് വീതിക്കുക ,madam onnu parannu തരുമോ
Thanks
Madathintefonnotharumo
9544841541
A.D..S.Kanakku nookkunnath onnu paranju tharammo please
very good information thank you. waiting for new. messages.
പൈസ എല്ലാം സമ്പാദ്യം കൊടുത്തുലോണായി ബാലൻസ് 3000 അപ്പോൾ എങ്ങനെ കൊടുക്കും
ലോൻ കൊടുക്കുമ്പോൾ ബാങ്കിൽ എത്ര രൂപ ബാലൻസ്ഇട്ടേക്കണം ഇതു കണ്ടപ്പോഴാണ് പലിശ കൊടുക്കുന്നത അറിയുന്നത് 4yrs ആയി ഒരാളുടെ സമ്പാദ്യം6800₹ (50₹weeekly )
President&secretary 2years aayitt puthiya president&secretary ye thiranjedukkumbol enth cheyyanam...
New members join cheyumbol interest angene calculate cheya.. Avarude paisa upayogikath aandharika vypa koduthitundekil
പിരിഞ്ഞു പോകുന്ന അംഗത്തിനു പലിശയുടെ വീതം കൊടുക്കേണമോ
എന്റെ കുടുമ്പശ്രീയിൽ 12 അംഗങ്ങൾ
5പേര് തുടക്കംമുതൽ (april) ഒരേത്തുക
3 പേര് 5മാസത്തിനുശേഷം മൊത്തം തുകയടച്ചു
ആദ്യത്തെ 5പേർക്ക് ഒപ്പോം തുകയും എത്തി
നാലുപേര് 3മാസമേ ആയുള്ളൂ വന്നിട്ടു
അവർക്കു നാലുപേർക്കും കുറഞ്ഞ തുകയെ ഉള്ളു എങ്കിൽ എങ്ങനെ
പലിശ വീതിക്കും
മൊത്തം പലിശയെ മൊത്തം ത്രിഫ്റ്റ് കൊണ്ട് ഹരിച്ച ശേഷം ഓരോ അംഗത്തിന്റെയും സമ്പാദ്യം കൊണ്ട് ഗുണിച്ചാൽ പോരെ.
അയൽക്കുട്ടത്തിലെ പ്രസിഡൻ്റ് ADS CDS മെമ്പറുമായ ആൾ ക്രമക്കെടു നടത്തിയാൽ എന്താണ് നടപടികൾ പറഞ്ഞു തരാമോ
Pp
ബാങ്കിൽ തൃഫറ്റ് അടയ്ക്കുന്ന
തിന്റെ പലിശ ആണോ അംഗങ്ങൾക്ക് വീതിച്ചു
കൊടുക്കണ്ടത്
Informative
Madathintey number onnu tharumo
🙏
3 മാസം മുന്നേ ഒഴിഞ്ഞു പോയ അംഗങ്ങൾക്ക് ഓണം ബോണസ് കൊടുക്കണമെന്ന് നിർബന്ധമുണ്ടോ???
Ath pole revolving fund inu athra rs vech aanu interest varika
Thrift amount equal anenkilo??? Equal ayi alle veethika
Oru person kudumbasreeyil ninnu maruanel ath vare Ulla interest marunna aalk kittumo
ലാഭം പങ്കിട്ടു എടുക്കുന്നത് അത് വീണ്ടും ത്രിഫ്റ്റിൽ കൂട്ടുകയാണോ വേണ്ടത് അതോ വ്യക്തികൾക്ക് കൊടുക്കുകയാണോ വേണ്ടത്
അത് എങ്ങനെയാണ് വേണ്ടത് എന്ന് നിങ്ങൾക്ക് കുടുംബശ്രീ അംഗങ്ങൾക്ക് തീരുമാനിക്കാം
5.02. 23ന് ആന്തരിക വായ്പ 10000 കൊടുത്തു.. അടുത്തമാസം തിരിച്ചടവും പലിശയോ തന്നില്ല. പലിശ തരേണ്ടത് 100 രൂപയാണ്.സാമ്പത്തിക രജിസ്റ്ററിൽ അപ്പോൾ ലാസ്റ്റ് വരുന്ന കോളത്തിൽ ലോൺ തിരിച്ചടവ് 10000വും പലിശ 100 രൂപയും ചേർത്ത് 10100 രൂപ തിരിച്ചടവ് ആയി എഴുതണമോ? പിന്നത്തെ മാസം മാസാരംഭത്തിലെ വായ്പ തിരിച്ചടവ് എന്ന കോളത്തിൽ ഈ 10100 രൂപയാണോ എഴുതേണ്ടത് അതിനുള്ള പലിശയാണോ വാങ്ങേണ്ടത്?pls help mom
എന്റെ നമ്പരിൽ വിളിക്കുക
അതെ അങ്ങനെയാണ് എഴുതേണ്ടത്
@@LadiesMedia ഔട്ട്
@@LadiesMediaNumber?
No tharumo
ബൈലോ വിശത മായി പറഞ്ഞു തരുമോ