ചൂരമീൻ കറി - മുളകിട്ടത് | Meen Curry | Fish Curry - Kerala Style Recipe

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Kerala Fish Choora Curry is a dish which has a separate fan base. The very popular Meen Mulakittathu, also known as Kottayam Style Meen Curry is an all time favourite of any food lover. This hot, spicy and tangy side dish is the best when cooked in an earthen pot. It is usually served the next day of preparation. It is a choicest dish to be served with rice meals and can be incorporated with meals , Chappathis and Parottas as well. This dish is prepared with Kudampuli (Kokum Star) and so its also called Kudampuliyitta Fish Curry. So friends after watching this video please try in your home and comment below. Thank you Paadi Kitchen #kitchen #food #ghee #fish

ความคิดเห็น • 200

  • @abrahamabrahamkt9800
    @abrahamabrahamkt9800 ปีที่แล้ว +21

    അമ്മച്ചി ആദ്യം ചൂരയുടെ തൊലി കളഞ്ഞ് നന്നായി കഴുകി നല്ല കാശ്മീരി മുളകുപൊടിയും എരിവുള്ള കുറച്ചു മുളകുപൊടി വെളുത്തുള്ളി ചുവന്നുള്ളി കറിവേപ്പില കുടംപുളി മഞ്ഞൾപൊടി ഉലുവപ്പൊടി ഇതെല്ലാം ചേർത്ത് വെക്കു ഞങ്ങൾ ഇങ്ങനാണ് വെക്കുന്നത് സൂപ്പറ് ആയിരിക്കും.

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Okay okay
      Thanks for Watching

    • @CODERED999
      @CODERED999 ปีที่แล้ว +2

      ചൂരയുടെ തൊലി കളഞ്ഞില്ലെങ്കിലും കുഴപ്പമില്ല... പക്ഷെ മീൻ കഴുകിക്കഴിഞ്ഞു ഉപ്പിട്ട് കഴുകിയാൽ അതിന്റെ ഉളുമ്പ് smell പോയിക്കിട്ടും.....

  • @abdulrehim6644
    @abdulrehim6644 ปีที่แล้ว +6

    ഇമ്മാതിരി കറി ആദ്യമായി കാണുവ ശിവനെ 🙏

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Eni endhallam kaanaan kadakkunnu
      Keep watching

  • @marvamarva6498
    @marvamarva6498 ปีที่แล้ว +2

    Ennum kothippikkunna recipesmaayi varunna, Amme 👌👌❤️🥰😋😋😋😋

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Yes Anganey yu monnumilla
      Thanks you so much

  • @kcm4554
    @kcm4554 ปีที่แล้ว +3

    Wow splendid celestial nectarines yummy vedio recipes.....superb 👌

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว +1

      Thanks you so much

    • @kcm4554
      @kcm4554 ปีที่แล้ว +1

      @paadikitchen12345 Same you too dear most grandma & wish you all success wellness peacefulness wealthyness & happiness dear most madam grand mother. Thank you so much for your being so kind fondness on me. ❤️🥰👍👌🌈🏠🌾🥥🌹💋🌴💐🙏🪴🦋😘💗 .Balangir, Odisha.

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว +1

      Thanks a lot

    • @kcm4554
      @kcm4554 ปีที่แล้ว +1

      @@PAADI.KITCHEN. ❤️💐🌹🙏💗

    • @kcm4554
      @kcm4554 ปีที่แล้ว

      My dear most madam grand mother, salute you & sweet good morning. Wish you all the best dear most grandma. Indeed you & your recipes are so sweet superb yummy marvelous grand mother.....thank you so much for your lovely fondness leniency love. ❤️💐🙏🙏🙏🌹🌹🌹💗

  • @suharasalam2643
    @suharasalam2643 ปีที่แล้ว +3

    ഞാൻ ഈ മീൻ വെച്ച് അഛാറ് ഉണ്ടാക്കും പുഷപയുടെ മുളക് കറി സൂപ്പറാ ട്ടോ

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Choora achar video varunnundu
      Thanks you so much for watching

  • @fasilaa8062
    @fasilaa8062 ปีที่แล้ว +3

    Curry super👌🏻choora meen enik ishtalla oru pulip polen meen

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว +1

      Mmmm okay eni ayakoora avooli curry vekkam
      Thanks you so much for watching

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 ปีที่แล้ว

      കേര ചൂര,നെയ്മീൻ ചൂര ഇവ നല്ലതു ആണ് പുളിപ്പ് ഇല്ല

    • @fasilaa8062
      @fasilaa8062 ปีที่แล้ว +1

      @@PAADI.KITCHEN. ayala chemmeen oke veko😊

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Chemeen video undalloo

  • @teenarajan6919
    @teenarajan6919 ปีที่แล้ว +2

    Kichen super

  • @pushpamauk5803
    @pushpamauk5803 ปีที่แล้ว +2

    Kothi varunnu supper

  • @vasanthinavaneetham3786
    @vasanthinavaneetham3786 ปีที่แล้ว +3

    Pushpame meencuri adipoli love you😘😘😘😘

  • @jenyurikouth4984
    @jenyurikouth4984 11 หลายเดือนก่อน +1

    Super😅❤ thanks I will try.

    • @PAADI.KITCHEN.
      @PAADI.KITCHEN.  11 หลายเดือนก่อน

      Okay okay
      Thanks for Watching

  • @harinarayananmadambathkala4137
    @harinarayananmadambathkala4137 ปีที่แล้ว +2

    Waaaaaa😋

  • @ashiliakhilesh3625
    @ashiliakhilesh3625 ปีที่แล้ว +3

    Super

  • @susaruchi5827
    @susaruchi5827 ปีที่แล้ว +6

    നല്ല വീഡിയോ. ചൂരമീൻ നല്ലതാണ് കുറച്ചുകൂടി മുളകുപൊടിയും പുളിയും വേണം ഞാനും മുളകുമെടിച്ചു കഴുകി ഉണക്കി പൊടിച്ചാണ് ഉപയോഗിക്കുന്നത് കാശ്മീരി മുളകുപൊടിക്ക് നല്ല കളർ ആണ് രണ്ടും കൂടി മിക്സ് ചെയ്തു പഠിപ്പിച്ചാൽ മതി നല്ല എരിവും കളറും കിട്ടും നല്ല അവതരണം പാടി കിച്ചൻ നിങ്ങളുടെ രീതിയിൽ ഉണ്ടാക്കിയാൽ മതി നല്ല വീഡിയോ 🥰🥰

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Thanks Susa chechi
      Thanks for Watching

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว +1

      Njangal Oru cheriya channel aa njaan pushpa
      Atrakku ulla arivum vivaravum onnumilla enikku support venam

  • @manojpm70
    @manojpm70 ปีที่แล้ว +3

    സൂപ്പർ ചൂരക്കറി 👌

  • @Fathimaskitchen313
    @Fathimaskitchen313 ปีที่แล้ว +3

    എനിക്ക് ഇഷ്‌ടമുള്ള കറി ❤

  • @ajithprasad106
    @ajithprasad106 ปีที่แล้ว +3

    ചേച്ചി മീൻകറി സൂപ്പർ

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Thanks you Ajith ettaa
      Thanks for Watching

  • @teenarajan6919
    @teenarajan6919 ปีที่แล้ว +3

    Super meen curry

  • @radhikanakul4399
    @radhikanakul4399 ปีที่แล้ว +2

    Super..👌👌👌

  • @sulochanaa6988
    @sulochanaa6988 ปีที่แล้ว +4

    Adipoli churameen curry ..Avatharanam nannayitund Pushpa chechi

  • @diyasreejith1702
    @diyasreejith1702 ปีที่แล้ว +3

    Choora tholi kalayille ningal

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Kalayilaa njangal
      Thanks for Watching

    • @diyasreejith1702
      @diyasreejith1702 ปีที่แล้ว +1

      @@PAADI.KITCHEN. kalanjitt vachunokkane Super aanu

  • @emilyfrancis198
    @emilyfrancis198 ปีที่แล้ว +2

    Adipoli 😋😋

  • @bindubabu3664
    @bindubabu3664 ปีที่แล้ว +2

    അമ്മേ സൂപ്പർ

  • @susanpradeep350
    @susanpradeep350 ปีที่แล้ว +2

    Super 👌

  • @lakshmikuttyknair9179
    @lakshmikuttyknair9179 10 หลายเดือนก่อน

    സൂപ്പർ മീൻ കറി പുഷ്പ്പാ 👏🏻👌😋

    • @PAADI.KITCHEN.
      @PAADI.KITCHEN.  10 หลายเดือนก่อน

      Thanks for Watching

  • @mariadmello7914
    @mariadmello7914 ปีที่แล้ว +2

    Yummy 👌😜

  • @jasnajamshu929
    @jasnajamshu929 ปีที่แล้ว +2

    Supper❤❤👌👌👌👌

  • @shajikottackal99
    @shajikottackal99 ปีที่แล้ว +1

    Hai chef ....

  • @kalakala6914
    @kalakala6914 ปีที่แล้ว +2

    👌

  • @rekhamohanan1813
    @rekhamohanan1813 ปีที่แล้ว +14

    ഇതെന്തോന്ന് മീൻ കറി ? ചുരയുടെ സ്കിൻ കളയാതെ വെളുത്തുള്ളി ചേർക്കാത്ത നല്ല ഒന്നാം തരം മീൻ കറി അപാര രുചിയാണേ, സവാള ഞങ്ങൾ ചേർക്കാറില്ല

  • @kunjappaalanallur
    @kunjappaalanallur ปีที่แล้ว +2

    🥰😍✌️

  • @reminchandran511
    @reminchandran511 ปีที่แล้ว +2

    ❤❤❤

  • @teenarajan6919
    @teenarajan6919 ปีที่แล้ว +2

    Arum areum kuttepeduthentta amma k eshttamulla rethiyil amma cheythu kuttum pedutthathea sister s oru like koduthea😊😊😊😂❤

  • @sarasujohn7479
    @sarasujohn7479 ปีที่แล้ว +3

    White colour meen curry ?

  • @parvathyc4633
    @parvathyc4633 ปีที่แล้ว +21

    ഞങ്ങൾ പാലക്കാടാണ് പക്ഷേ ഞങ്ങൾ ഇങ്ങനെയല്ല മീൻകറി വെയ്ക്കുക മീൻ കറിക്ക് എപ്പോഴും എരിവൂം പുളിയും കൂടി നിൽക്കണം. ഇത് കാണുമ്പോൾ എരിവ് തീരെ കുറവായിത്തോന്നുന്നു

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      എരിവും പുളിയും നമുക്ക് ഇഷ്ടത്തിന് ചേർക്കാം
      ഇതു vlog ആയതു കൊണ്ട് general ആയിടെയ്‌ ഇട്ടൊള്ളു
      Thanks for Watching

  • @sindhubiju8223
    @sindhubiju8223 ปีที่แล้ว +2

    Amme njanghalude nattil churafish inte tholi kalayum. Pinne ginger garlic pasteum cherkkum. Ammede curry super.

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Thanks Sindhu chechi
      Eviday skin kalayilla

  • @jayasreenayar6409
    @jayasreenayar6409 ปีที่แล้ว +3

    ഇത് പോലെ ഉള്ള കറികൾ കാണിച്ചാൽ
    എളുപ്പത്തിൽ തയ്യാറാക്കാവുന്ന താണ്

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Okay okay
      Thanks for the support and comments

  • @teenarajan6919
    @teenarajan6919 ปีที่แล้ว +2

    Ammadea natil amma anganne cheythal mathi njan support unt supr choora curry 😋

  • @sojurajan5215
    @sojurajan5215 ปีที่แล้ว +3

    ചൂര മീൻ ഞാൻ ഇങ്ങിനെ അല്ല വയ്ക്കുന്നത്

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Thanks for Watching …. Inganeyum vekkam super aayirikkum 🤤

  • @gooddaymallu9570
    @gooddaymallu9570 ปีที่แล้ว +2

    palakkadu evideyamme njangal mangalam dam aanu vadakkencherry aduthu meenkarry 👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Palakkad townilaa
      Pushpa chechi Koduvayoor

  • @jessythomas561
    @jessythomas561 ปีที่แล้ว +2

    Choora curry super 👌 ivide kashmeeri chilly powder aanu cherkkunnathu erivinu red chilly powder um 😐

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Okay okay
      Yes Kashmiri powder cherthaal kurachooday gambheeramaavum
      Thanks for Watching jessy chechi

  • @pears-gv1gi
    @pears-gv1gi ปีที่แล้ว +3

    Velluthulli inchi mulakupodi kurachu mallipodi uluva kodempuli iva matram cherthu kerala style meen curry vaykkunnathanu taste main meenintae tholi edukkanam ithu Tamil Nadu curryanu

  • @anithasarath3699
    @anithasarath3699 ปีที่แล้ว +2

    മീൻ കറി സൂപ്പർ ബാബു ആരാ ഇന്ന് കണ്ടില്ല

  • @santoshpillai8689
    @santoshpillai8689 ปีที่แล้ว +4

    Ingane adyamayi kanuvanu.choora vekkunne

  • @teenarajan6919
    @teenarajan6919 ปีที่แล้ว +2

    Enni amma super ayit cheythal mathi amma powder okkea cherthe

  • @smithaanil6856
    @smithaanil6856 ปีที่แล้ว +15

    മീൻ കറി നല്ല താണ് ഞാൻ വലിയ ഉള്ളി തക്കാളി ചേർക്കില്ല ഞാൻ വെളുത്തുള്ളി ചേർക്കും മുളക് പൊടിമല്ലി പൊടി അൽപ്പം കൂടിവേണം ഒന്നര കിലോ ചൂര ഉണ്ടല്ലോ കുരുമുളക് പൊടി ചേർത്ത് നോക്കു മീൻ കറി സൂപ്പർ ആണ് കുറ്റം പറഞ്ഞത് അല്ല

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Okay thanks for the valuable comments
      Thanks you so much

    • @smithaanil6856
      @smithaanil6856 ปีที่แล้ว

      ​@@PAADI.KITCHEN. ok ♥️

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 ปีที่แล้ว +4

    Kari shariyayilla

  • @harinandan6934
    @harinandan6934 ปีที่แล้ว +6

    ഇതിന്റെ തോലുകളയണ്ടേ

  • @shylavelther2211
    @shylavelther2211 ปีที่แล้ว +2

    അടിപൊളി 👍🏻🤣🤣🤣

  • @ABHINANDHVRABHI
    @ABHINANDHVRABHI หลายเดือนก่อน +1

    2:10 2:11

  • @sudhermmasudhermma6610
    @sudhermmasudhermma6610 ปีที่แล้ว +6

    കറി പോരാ

  • @manojbalakrishnan4869
    @manojbalakrishnan4869 ปีที่แล้ว +5

    ITHU. TAMILNADU STYLE. MANJA CURRY. WELCOME. ALAPPUZHA

  • @teenarajan6919
    @teenarajan6919 ปีที่แล้ว +2

    Arum areyum kuttum parayathea amma k like koduthea😂 amma ammade rethiyil cheythotea

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Yes correct njaan support pradeeshikkunnu

  • @samiyasuha1845
    @samiyasuha1845 ปีที่แล้ว +2

    Pushpamma home tour cheyyu plz

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Ok cheyyam
      Chilappol 50 th video aayirikkum

  • @manjuasish8193
    @manjuasish8193 ปีที่แล้ว +2

    Maatramalla randu divasam vechekkaan ulla currykku ulli thakkali cherkkillaa

  • @geethasasikumar6949
    @geethasasikumar6949 ปีที่แล้ว +2

    വെളുത്തുള്ളി ചേർക്കണം മീനിന്റെ തൊലികളയണം മുളകുപൊടി കുറച്ചുകൂടി ചേർക്കണം

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Yes anganey yum cheyyam
      Thanks for Watching

  • @jollybabu3387
    @jollybabu3387 ปีที่แล้ว +4

    Mulak podi kuravanu savola meen curyku nallathalla

  • @jessyjoy6975
    @jessyjoy6975 ปีที่แล้ว +3

    പാലക്കാട് എവിടെയാണ് നിങ്ങൾ 🌹

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Koduvayoor
      Paadi Palakkad
      Thanks for Watching

  • @sobhasatheeshbabu6742
    @sobhasatheeshbabu6742 ปีที่แล้ว +5

    ചൂര തൊലി കളഞ്ഞില്ല 🤔

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Eviday kalayarilla
      Thanks for the support

  • @vasanthyvijayan3141
    @vasanthyvijayan3141 ปีที่แล้ว +2

    ചേച്ചി ചൂര ഉടഞ്ഞുപോകില്ല

  • @vincypaulose7136
    @vincypaulose7136 ปีที่แล้ว +3

    ഇത്‌ തമിഴ്നാട് style ആണ്, മീൻ കഷണങ്ങളുടെ കൂടെ സാധാരണ തല ഇടത്തില്ല. മല്ലി ചേർത്താൽ ടേസ്റ്റ് മാറും.

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว +1

      ഒരോ നാട്ടിലും ഓരോ രീതിലാ

  • @MallikaBhaskaran-kr8bv
    @MallikaBhaskaran-kr8bv ปีที่แล้ว +1

    ചേച്ചിടെ വീട്ടിൽ ആരൊക്കെ യുണ്ട്

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Veetil Aarum ella
      Thanks for Watching

  • @anoopgeorge4818
    @anoopgeorge4818 ปีที่แล้ว +5

    ഒരു വടി കിട്ടുവോ ചൂരയെ കൊന്ന് തിന്നാൻ

  • @hafsa4634
    @hafsa4634 5 หลายเดือนก่อน +1

    ചൂര കറി വെക്കുമ്പോൾ അലിഞ്ഞു പോകില്ല ഉറച്ചു വരും

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 หลายเดือนก่อน

      Yes Correct….Thanks for watching

  • @hafsa4634
    @hafsa4634 5 หลายเดือนก่อน +1

    ഒന്നര കിലോ ചൂര മീനിന് ഇത്രയും മസാല പോരാ

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 หลายเดือนก่อน

      Mmmmm
      Thanks for watching

  • @akhilm5860
    @akhilm5860 ปีที่แล้ว +2

    🙄🙄🙄ചൂര കറി ഇങ്ങനെയും വെക്കാമോ

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Vekkam vechaal super aayirikkum
      Thanks for Watching

  • @manjuasish8193
    @manjuasish8193 ปีที่แล้ว +2

    Churukkam paranjaal curry kollukela

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Yes correct
      Pakshey 41 K cross aayi
      Appozhoo

    • @babuputhanpura5895
      @babuputhanpura5895 ปีที่แล้ว +1

      നിങ്ങൾ കഴിച്ചു നോക്കിയോ 😅

  • @Mj-ct5kx
    @Mj-ct5kx 8 หลายเดือนก่อน +1

    എന്നോട് വിരോധം തോന്നരുത്.. ചൂരയുടെ തൊലി കളഞ്ഞു കഷണമാക്കണം..ഇപ്പോൾ എടുത്ത മുളക് പൊടി പോരാ.. അതിന്റെ ഇരട്ടിയും ഒരു സ്പൂണും കൂടി വേണം.. സവാള പാടില്ല.. ഉള്ളി കുറച്ചു മാത്രം മതി.. വെളുത്തുള്ളി ഇഞ്ചി ഒക്കെ വേണം.. കറിവേപ്പില വേണം.. കുടംപുളി ഇപ്പോൾ എടുത്തതിന്റെ ഇരട്ടി വേണം.. അങ്ങിനെ വെച്ചുനോക്ക്.. Super ആയിരിക്കും..

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 หลายเดือนก่อน

      Okay okay Theerchayayum enganey onnu vechu nookkam
      Thanks for Watching

  • @amalsanthoshsanthosh1819
    @amalsanthoshsanthosh1819 ปีที่แล้ว +5

    Mulaku podi kuravu

  • @girijaganesh7781
    @girijaganesh7781 ปีที่แล้ว +3

    Podi kuravanu

  • @Sudevks-kz3tj
    @Sudevks-kz3tj ปีที่แล้ว +1

    Kithen onnu kanikko

  • @babumthershalimar4596
    @babumthershalimar4596 ปีที่แล้ว +2

    😀😂🤣

  • @lailakoshy4233
    @lailakoshy4233 ปีที่แล้ว +2

    Mally cherkilla vellaully mathy

  • @shijinraj9651
    @shijinraj9651 ปีที่แล้ว +2

    പ്ലാസ്റ്റിക് കൈൽ ഒഴിവാക്കിക്കൂടെ

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      ഒഴിവാക്കാം but അതാ സൗകര്യം
      Thanks for Watching

  • @manjuasish8193
    @manjuasish8193 ปีที่แล้ว +1

    One and half kg fishinu mulaku podi theere kuranju poyi maatramalla atrem ulli cherthathu kaaranam curry madurikkum

  • @ajithprasad106
    @ajithprasad106 ปีที่แล้ว +2

    ബാബു എവിടെ

  • @agsjan8871
    @agsjan8871 9 หลายเดือนก่อน

    അമ്മ ചുര മുറി ച്ചു മാറിൽല

  • @alice-wl1bx
    @alice-wl1bx ปีที่แล้ว +1

    Ethenthonnumeenkary

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      thanks for watching …. Ithanu chooracurry

  • @manojbalakrishnan4869
    @manojbalakrishnan4869 ปีที่แล้ว +2

    MANCHATTI. PLASTIC. THAVI. NALLA. COMBINATION,

  • @jayapadmajan2830
    @jayapadmajan2830 ปีที่แล้ว +1

    Uluva Ella

  • @vincypaulose7136
    @vincypaulose7136 ปีที่แล้ว +12

    നല്ല മീൻ കറി ക്ക്‌ ഉള്ളി, പച്ചമുളക്, തക്കാളി, മല്ലി ഇവയൊന്നും ചേർക്കത്തില്ല. ഈ കറി എന്തായാലും കൊള്ളത്തില്ല. തന്നെയുമല്ല ചൂര നല്ല മീൻ അല്ല

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว +1

      Yes correct you are absolutely correct
      Thanks for Watching

    • @geethacg2262
      @geethacg2262 ปีที่แล้ว +6

      താങ്കൾ എന്തൊക്കെയാണാവോ ചേർക്കുക.. മീൻ കറി ഒരുപാട് വിധത്തിൽ ഉണ്ടാക്കും... അതിലൊന്നാണ് ഇത്.. കഴിച്ചുനോക്കാതെ കൊള്ളത്തില്ല എന്നു പറയുന്നത് എങ്ങനെ... Omega 3fatty acid ഏറ്റവും കൂടുതൽ ഉള്ള മീൻ ആണ്‌ അയില, മത്തി, ചൂര...നെറ്റിൽ സെർച്ച്‌ ചെയ്തോളു.tuna fish എന്നും പറയും

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว +3

      Geetha chechi താങ്കൾ പറഞ്ഞത് സെരിയാണ് ഞാൻ yes correct എന്ന് പറഞ്ഞത് ചിലപ്പോൾ അവർ കുക്കിംഗ് ഡോക്ടറേറ്റ് എടുത്തിട്ടുണ്ടാകും അതുകൊണ്ടാ കഴിച്ചു നോക്കാതെ തന്നേ അവർ പറഞ്ഞത്
      Thanks For the comments geetha chechi

    • @marvamarva6498
      @marvamarva6498 ปีที่แล้ว +1

      Pnne, nalla currykku ithonnum illathe nthu fish curry aano entho? 🤷🤔😏

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Yes correct thanks for the support

  • @bazighaa
    @bazighaa ปีที่แล้ว

    മീൻ കറിയിൽ എനിക്ക് ഇഞ്ചിയുടെ taste ഇഷ്ടമല്ല

  • @user-kd7lz1nq6v
    @user-kd7lz1nq6v ปีที่แล้ว +2

    അയ്യേ

  • @antonyalexander9163
    @antonyalexander9163 ปีที่แล้ว +3

    അമ്മച്ചി വാചകമടി കുറക്കൂ 😊

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Ha ha haaaa kurachokke vajakamadikkanday

    • @PAADI.KITCHEN.
      @PAADI.KITCHEN.  ปีที่แล้ว

      Vajakam adichondaa 36 K aayathu

  • @athiraunni4538
    @athiraunni4538 ปีที่แล้ว +2

    Super

  • @SP-gv9hm
    @SP-gv9hm ปีที่แล้ว +2

    Super 👌🏻😊

  • @nishababu6111
    @nishababu6111 ปีที่แล้ว +2

    Super