ഒരു പാവം മനുഷ്യൻ ഒരിക്കൽ പറവൂർ കണ്ണൻകുളങ്ങര ക്ഷേത്രത്തിൽ വെച്ച് വലിയ കേശവനെ ഒന്ന് തൊടാൻ സഹായിച്ചത് ഈ മനുഷ്യൻ ആണ് തൊട്ടോട്ടെ എന്ന് ചോദിക്കാൻ മടിച്ചു നിന്ന എന്നെ ആനയോട് ചേർത്ത് നിർത്തിയ മനുഷ്യൻ ❤️❤️
ഒരാനയുടെ വിയോഗത്തിൽ, അവനിൽ നിന്ന് രണ്ട് തവണ സ്വബോധത്തോടെ അല്ലെങ്കിലും തട്ട് കിട്ടിയെങ്കിലും,ഇത്രയും വിഷമിച്ചു, കരഞ്ഞു കണ്ടിട്ടുള്ള, അവനെ കുറിച്ച് ഓർക്കുമ്പോൾ കൂടി കരച്ചിൽ വരുന്ന പാപ്പാൻ,വലിയ കേശവാ, നീ യിതറിയുന്നുണ്ടോ നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നു നിന്റെ പാപ്പാൻ ഹരികുട്ടനെന്ന്.
ഹരി ഏട്ടൻ ഗുരുവായൂർ വലിയ കേശവനെ ആദ്യമായി എന്നെ തൊടിപ്പിച്ചത് ഹരി ഏട്ടൻ ആയിരുന്നു.. ആലത്തൂർ വച്ച്.. നിഷ്കളങ്കനായ ഒരു ആനക്കാരനും ഉപരി ഒരു നല്ല ആന പ്രേമി 🥰
ഈ ആനയും പാപ്പാനും തമ്മിലുള്ള സ്നേഹബന്ധം കേട്ടിട്ട് കണ്ണ് നിറഞ്ഞുപോയി,😢💜 അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ 👍
ഒരു പാവം മനുഷ്യൻ ഒരിക്കൽ പറവൂർ കണ്ണൻകുളങ്ങര ക്ഷേത്രത്തിൽ വെച്ച് വലിയ കേശവനെ ഒന്ന് തൊടാൻ സഹായിച്ചത് ഈ മനുഷ്യൻ ആണ് തൊട്ടോട്ടെ എന്ന് ചോദിക്കാൻ മടിച്ചു നിന്ന എന്നെ ആനയോട് ചേർത്ത് നിർത്തിയ മനുഷ്യൻ ❤️❤️
Sree 4 Elphants ന്റെ കലണ്ടർ കിട്ടി ഗുരുവായൂരിലെ ഒരു കടയിൽ നിന്നാണ് വാങ്ങിച്ചത് ₹100 .പേപ്പറിന്റെ നിലവാരം കൊള്ളാം 👌.
ഏതു കട എവിടെയാ കറക്ട് spot?
തെക്കേ നടയിലെ ചെരുപ്പ് കൗണ്ടറിന് അടുത്ത്.
തീരഭൂമി books തെക്കേ നട
Ernakulath kittumo
ഒരാനയുടെ വിയോഗത്തിൽ, അവനിൽ നിന്ന് രണ്ട് തവണ സ്വബോധത്തോടെ അല്ലെങ്കിലും തട്ട് കിട്ടിയെങ്കിലും,ഇത്രയും വിഷമിച്ചു, കരഞ്ഞു കണ്ടിട്ടുള്ള, അവനെ കുറിച്ച് ഓർക്കുമ്പോൾ കൂടി കരച്ചിൽ വരുന്ന പാപ്പാൻ,വലിയ കേശവാ, നീ യിതറിയുന്നുണ്ടോ നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നു നിന്റെ പാപ്പാൻ ഹരികുട്ടനെന്ന്.
Yes....thank you so much for your support ❤️
വലിയ കേശവനും അവൻ്റെ സ്വന്തം ഹരികുട്ടനും, എന്നിട്ടും കണ്ണൻ എന്തിന് അവനെ കൊണ്ടു പോയി, അവനെ അത്രക്ക് ഇഷ്‌ടം ആയിരുന്നോ കണ്ണാ,❤❤❤❤❤
Adipoli sree ettan oru ethiri kanneer podinju vakkukalil ❤❤
❤️❤️❤️ഒത്തിരി ഇഷ്ടായി
Kodi Kodi namaskaram, Harietta❤
🫂 മാമൻ 🫂
ഹരി ഏട്ടൻ ഗുരുവായൂർ വലിയ കേശവനെ ആദ്യമായി എന്നെ തൊടിപ്പിച്ചത് ഹരി ഏട്ടൻ ആയിരുന്നു.. ആലത്തൂർ വച്ച്.. നിഷ്കളങ്കനായ ഒരു ആനക്കാരനും ഉപരി ഒരു നല്ല ആന പ്രേമി 🥰
Good episode ❤
Thank you so much ♥️
നല്ല വീഡിയോ
Good episode sree ettaa.....❤❤❤
❤❤ nalla oru video
Thank you so much ♥️❤️
👍🏼👍🏼👍🏼
മനുസ്വാമി മഠം ലക്ഷ്മീനാരായണൻ വീഡിയോ ചെയ്യാമോ
Calendar super.....
Sreekumaruchetta ഹരിച്ചേട്ടനും രമേശേട്ടനും ചെന്താമരക്ഷനും ഉള്ള ഒരു വീഡിയോ ചെയ്യാമോ അവർ ഒരുമിchaayirunnu
Keshuuu😢😢😢😢😢
😍💙👍
👌👌🥰🥰💞💞💞
Arammula Mohandas nte video cheyo
അദ്ദേഹം സ്വന്തം ചാനൽ തുടങ്ങുന്നു എന്നാണ് പറഞ്ഞത്.
നൂറ് ശതമാനം താത്പര്യം ഉള്ളവരുടെ തന്നെ ഇനിയും ധാരാളം എടുക്കാനുണ്ട്
മലപ്പുറം ജില്ലയിൽ കലണ്ടർ എവിടെ കിട്ടും
എന്ത് പറ്റിയതാണ് കേശവന് രോഗമായിരുന്നോ
❤❤❤❤❤
❤
എന്താ വീഡിയോ വരാൻ താമസിച്ചത്,,, സമയം മാറ്റിയോ,,,
❣️❣️
❤❤❤
കലണ്ടർ എവിടെ നിന്ന് കിട്ടും
Please contact... 9746330482
കാസർഗോഡ് ജില്ലയിൽ ഇവിടെ കിട്ടും
Please contact 9746330482
എന്ത് പറ്റി പ്രഗാം Time മാറ്റിയോ
കലണ്ടർ എവിടെ കിട്ടും ശ്രീയേട്ട
Please contact... 9746330482
ചാലക്കുടിയിൽ കലണ്ടർ ലഭ്യമാണൊ ?
Please contact... 9746330482
ശ്രീ ഏട്ടാ സമയം മാറ്റിയോ....
സമയം മാറ്റിയതല്ല. മാറിപ്പോകുന്നതാണ്
@Sree4Elephantsoffical ഇതൊക്കെ ശ്രെദ്ധിക്കണ്ടേ അമ്പാനെ 😀😀
ഹരിക്കുട്ടൻ❤
Interview mathram edathe ahnem kaanik😡😡
❤
❤❤❤❤
❤❤❤
❤
❤❤
❤❤
❤