ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Mollywood Celebrities At Suresh Gopi Daughter Wedding Reception | Full Video | Suresh Gopi Daughter

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Mollywood Celebrities At Suresh Gopu Daughter Wedding Reception | Suresh Gopi Daughter Marriage
    #malayalammovie #celebrityweddings #sureshgopi
    Suresh Gopi Daughter Marriage | Suresh Gopi Daughter Wedding | Suresh Gopi Daughter Wedding Reception | Suresh Gopu Daughter Marriage Reception | Suresh Gopi Daughter Marriage Video | Suresh Gopi Daughter Wedding Reception Second Day | Suresh Gopi Family | Suresh Gopi Wife | Baghya Suresh | Baghya Suresh Wedding Video | Actor Suresh Gopi | Suresh Gopi Daughter Marriage | Suresh Gopi Daughter Wedding | Narendra Modi At Suresh Daughter Wedding | Suresh Gopi Daughter Bhagya Suresh | Suresh Gopi Daughter Wedding Night | Suresh Gopi Daughter Wedding At Guruvayur | Suresh Gopi And Modi | Suresh Gopi Latest News | Suresh Gopi Family | Suresh Gopi Daughter Wedding Look | Suresh Gopi Daughter Wedding Live | Shaji Papan Media | Suresh Gopi New Look | Suresh Gopi And Wife | Prime Minister Narendra Modi At Guruvayur | Prime Minister Narendra Modi At Thrissur | Prime Minister Narendra Midi At Suresh Gopi Daughter Marriage |

ความคิดเห็น • 105

  • @lifedh180
    @lifedh180 7 หลายเดือนก่อน +61

    Sureshettan ഇന്ദ്രൻസ് chettaneyum ,ശ്രീനി ചേട്ടനെയും സ്വീകരിച്ചത് ,
    ഹൃദയ നിർഭരം ആയിരുന്നൂ. .❤

  • @vypindelhi9458
    @vypindelhi9458 7 หลายเดือนก่อน +95

    5.30
    .... സങ്കടവും സന്തോഷവും ഒരേ സമയം കൊണ്ട് മിഴികൾ തുളുമ്പിയ
    ഈയൊരു നിമിഷം..... ശ്രീനിയേട്ടൻ ❤😍

    • @manojmanojmanoj5368
      @manojmanojmanoj5368 7 หลายเดือนก่อน

      P😊
      K
      K
      P
      K

    • @manjumaheswari9059
      @manjumaheswari9059 7 หลายเดือนก่อน +1

      സത്യം 🙏🏻 കണ്ണ് നിറഞ്ഞു പോയി ❤️❤️

    • @nimin7
      @nimin7 7 หลายเดือนก่อน

      Pavam..

    • @nikhilninan7835
      @nikhilninan7835 7 หลายเดือนก่อน

      Brooo 100 percent accurate ! Kannu niranju poi!

  • @indiraindu4014
    @indiraindu4014 7 หลายเดือนก่อน +33

    സുരേഷേട്ടാ അവിടെ വരാനുള്ള യോഗ്യത ഇല്ലെങ്കിലും സാറ് എല്ലാവരോടും പെരുമാറുന്നത് കണ്ടപ്പോൾ ഒരുപാടാഗ്രഹം തോന്നി അവിടെ വന്നോന്നു സാറിനെ കാണാൻ 🙏🏻🙏🏻🙏🏻

    • @linithaathish2613
      @linithaathish2613 7 หลายเดือนก่อน +5

      Why u feel inferior....nothing like that.we all are created by God ....

  • @nireeshmanjery7150
    @nireeshmanjery7150 7 หลายเดือนก่อน +80

    കേരളത്തിലെ പാവങ്ങളുടെ സൂപ്പർ സ്റ്റാർ ജന്മികളുടെ ഒരേയൊരു ❤️❤️❤️❤️വില്ലൻ ❤️❤️❤️❤️മുതൽവൻ

  • @user-yl1zu2fm9l
    @user-yl1zu2fm9l 7 หลายเดือนก่อน +3

    A good human being. All the best wishes.

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 7 หลายเดือนก่อน +13

    Honey rose ❤
    Avarde dressing entho aavatte
    Nalla perumattam aane

  • @paruskitchen5217
    @paruskitchen5217 7 หลายเดือนก่อน +16

    🎉😊❤god bless suresh sir family Happy married life wishes to bagya and mohan😊

    • @user-wc9kc5cj7r
      @user-wc9kc5cj7r 7 หลายเดือนก่อน +2

      മോഹൻ അല്ല ശ്രേയസ് ആണ്.. 😁

  • @nazeerkm8802
    @nazeerkm8802 7 หลายเดือนก่อน +11

    അടിപൊളി 😍😍

  • @user-qd6uk2wz6r
    @user-qd6uk2wz6r 7 หลายเดือนก่อน +8

    Prithviraj ine kandavarundo ? Indrajith ine kandu but why Prithvi and Mallika chechi not seen ?

  • @ambilidivakaran6558
    @ambilidivakaran6558 7 หลายเดือนก่อน +15

    സുരേഷ് ഗോപി ജി ❤❤❤❤❤

  • @user-hrsg4jk2k
    @user-hrsg4jk2k 7 หลายเดือนก่อน +14

    Sreevidya❤

  • @otgelangovan2220
    @otgelangovan2220 7 หลายเดือนก่อน +2

    Thanks sir

  • @thehero5316
    @thehero5316 7 หลายเดือนก่อน +8

    Megafamily Arrived........ 🔥

  • @Sreemolsree123
    @Sreemolsree123 7 หลายเดือนก่อน +8

    He is the real big boss 🎉❤sureshgopi sir

  • @MdSalmaan-ce8gy
    @MdSalmaan-ce8gy 7 หลายเดือนก่อน +31

    DQ ആണ് super ആ യത് ❤❤

    • @user-tv9lr5zk4y
      @user-tv9lr5zk4y 7 หลายเดือนก่อน +8

      Aye
      Dq looked like a school boy

    • @sunilsankuru9247
      @sunilsankuru9247 7 หลายเดือนก่อน +2

      Athu, Sudu ayathu kondu veroru Suduvinu thonunathanu karyamakenda...

    • @Wonderlust120
      @Wonderlust120 7 หลายเดือนก่อน

      Avideyum rashtreeyam kashtam thanne ​@@sunilsankuru9247

  • @abhi9093
    @abhi9093 7 หลายเดือนก่อน

    ഇന്ദ്രൻസ് ചേട്ടൻ ♥️♥️

  • @amithals4603
    @amithals4603 7 หลายเดือนก่อน

    Wishing you a happy married life dear shreyas and bagya❤

  • @anjanasuresh9899
    @anjanasuresh9899 7 หลายเดือนก่อน +19

    ഹണി റോസ് nice behaviour

  • @jalajashylesh891
    @jalajashylesh891 7 หลายเดือนก่อน +4

    Sureshetta ningalu oru onnonnara muthala polichu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-ll2js6yd4b
    @user-ll2js6yd4b 7 หลายเดือนก่อน +5

    Enne mathro vilichilllaaaa...😢😢😢

  • @user-hm5px2xd6p
    @user-hm5px2xd6p 7 หลายเดือนก่อน +1

    Super vidio

  • @indirakeecheril9068
    @indirakeecheril9068 7 หลายเดือนก่อน +11

    മഞ്ജു വാരിയർ ഇല്ലേ 😘🙄

    • @nithink1583
      @nithink1583 7 หลายเดือนก่อน

      ദിലീപിനെ ക്ഷണിച്ചത് അറിഞ്ഞുകാണും അതുകൊണ്ടായിരിക്കും മാറിനിന്നത് സ്വന്തം മോളെ ഫെയ്സ് ചെയ്യണമല്ലോ

    • @divyachandran7676
      @divyachandran7676 7 หลายเดือนก่อน

      ​@@nithink1583Onnu podo

    • @nithink1583
      @nithink1583 7 หลายเดือนก่อน

      @@divyachandran7676 എന്താണ് പ്രശ്നം ഞാൻ പറഞ്ഞത് സത്യമാണ്. ദിലീപ് വരുന്ന പരിപാടികളിൽ ഇവർ പങ്കെടുക്കാറില്ല. എന്നാൽ നടിക്കൊപ്പം നിൽക്കാത്ത സംഘടനയിൽ പോയി ചേരും ഒരു പുതുമുഖ നായികയെ പീഡിപ്പിച്ച വിജയ് ബാബു എന്ന ആൾ ഇപ്പോഴും ആ സംഘടനയിൽ തുടരുന്നുണ്ട് അതും മറക്കണ്ട പുരുഷ സംഘടന എന്നാണ് അമ്മ സംഘടനയെ വിശേഷിപ്പിച്ചിരുന്നത് കുറച്ചുപേർ ഈ മഞ്ജുവാര്യരെ ലേഡീസ് സൂപ്പർസ്റ്റാർ എന്നൊക്കെ വിളിക്കുന്നുണ്ട് ഒരു കാര്യം ചോദിച്ചോട്ടെ അതിന് ആ പേരിട്ടു വിളിക്കാൻ അവർ അർഹയാണോ. ഒന്ന് ചിന്തിച്ചു നോക്കിയിട്ടു പറയൂ. അതിജീവിത തന്നോടൊപ്പം നിൽക്കാത്ത സംഘടന എന്ന് പറഞ്ഞു അമ്മയിൽ നിന്നും രാജിവച്ചു അപ്പോഴൊക്കെ ദിലീപ് അതിലുണ്ടായിരുന്നു ദിലീപിൻറെ രാജി അമ്മ ആവശ്യപ്പെട്ടിട്ടില്ല എന്ന് നമുക്കെല്ലാവർക്കും അറിയാം സംഘടനയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് എന്നുകരുതി ദിലീപ് സ്വയം രാജിവെച്ചു ദിലീപ് രാജിവച്ച ഉടൻ മഞ്ജുവാര്യർ അതിൽ അംഗത്വമെടുത്തു എന്ത് വിരോധാഭാസമാണ് പാർവതി തിരുവോത്ത് പോലുള്ള അനേകം നടിമാർ ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചുകൊണ്ട് രാജിവെച്ചു അപ്പോഴാണ് ഈ ലേഡീസ് ഹോസ്റ്റൽ എന്ന് വിളിക്കുന്ന മഞ്ജുവാര്യർ അതിൽ അംഗമാകുന്നത് ആ സംഘടനയിൽ ഉള്ള ഭൂരിപക്ഷം അംഗങ്ങളും ദിലീപിൻറെ ഒപ്പമാണ് എന്ന് ആരും പറയേണ്ടതില്ലല്ലോ അപ്പോഴാണ് ഇവരെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത് കഷ്ടം. ഇപ്പോൾ കുറെ പേർ അതു മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട് അതാണ് ശോഭനയും ഉർവശിയും ആണ് യഥാർത്ഥ ലേഡീസ് സൂപ്പർസ്റ്റാറുകൾ അല്ലേ എന്ന ചോദ്യം വരാൻ കാരണം. സിനിമാ മേഖലയിലുള്ള ജയറാം നടി മാല പാർവതി നടൻ മുകേഷ് മരിച്ചുപോയ കെപിഎസി ലളിത അവരുടെയൊക്കെ ബൈറ്റുകൾ കിടക്കുന്നുണ്ട് ലേഡീസ് സൂപ്പർ സ്റ്റാർ എന്നത് ഉർവശിയും ശോഭനയും ആണ് അല്ലാതെ മഞ്ജു അല്ല

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY 7 หลายเดือนก่อน +1

    ചാക്കോച്ചിയുടെ മകൾടെ വിവാഹത്തിന് കടയാടി ബേബിയുമുണ്ട്❤❤

  • @aparnanikhil8007
    @aparnanikhil8007 7 หลายเดือนก่อน +2

    Indrans ❤️

  • @aravind4989
    @aravind4989 7 หลายเดือนก่อน +7

    Dq Nala umfan ayitt inde😂

    • @thehero5316
      @thehero5316 7 หลายเดือนก่อน +4

      അത് ജിമിട്ട് പുഷ്പൻ 😂

    • @vijishviju
      @vijishviju 7 หลายเดือนก่อน +1

      Ee jimitolikakde oru karyam 😂

  • @workharddreambigg6237
    @workharddreambigg6237 7 หลายเดือนก่อน +2

    LALEETAN evde

  • @animesiq
    @animesiq 7 หลายเดือนก่อน

    22:15 brown coat guy cooking something 😂🍺🍻

  • @rajeshwardayal9677
    @rajeshwardayal9677 7 หลายเดือนก่อน

    Photographers couldn't make their position anticipating Celebrity's presences...

  • @rahulks5966
    @rahulks5966 7 หลายเดือนก่อน

    Indhrajith Sukumaran and Naren❤

  • @Reshmi09
    @Reshmi09 7 หลายเดือนก่อน +4

    എന്താണ് യോഗ്യതയില്ലാത്തത് അവരു മനുഷ്യരാണ് നമ്മളും

  • @athiranavs5672
    @athiranavs5672 7 หลายเดือนก่อน +1

    Suresh Gopi wife kalu pidichath arde yanu

    • @sindhumoln134
      @sindhumoln134 7 หลายเดือนก่อน

      Kala Master

    • @advmukeshmk9982
      @advmukeshmk9982 7 หลายเดือนก่อน

      Avaru aranu ennu search chey Kala master

  • @vr07744
    @vr07744 7 หลายเดือนก่อน +3

    Luxury cars nde ayyar Kali aanalo

  • @Blue___eagle___97
    @Blue___eagle___97 7 หลายเดือนก่อน

    Honey chechi paranje ketto. Evidaya nikkande photo edkkan ennn.. Athepole nammade tovinoyum ❤jada paranja sathanm illatha celebrity s ❤️❤️❤️

  • @Twix-of4hl
    @Twix-of4hl 7 หลายเดือนก่อน

    Prithviraj indrajith mallikasukumaran arem kandillallo

  • @khajunizz_calligraphy
    @khajunizz_calligraphy 7 หลายเดือนก่อน

    Nthoru paavaan honey rose 😍oru jaadayum illaand ninnath Avar maathram aan

  • @linshaac8123
    @linshaac8123 7 หลายเดือนก่อน +2

    Tovino

  • @njanumparayum
    @njanumparayum 7 หลายเดือนก่อน

    Chachochan so simple 🎉

  • @amruthafransis7108
    @amruthafransis7108 7 หลายเดือนก่อน +5

    Manju വാര്യര്‍ ഇല്ല

    • @miracletech3657
      @miracletech3657 7 หลายเดือนก่อน

      Illaa..vannitundaayirunn ...vere oru videoyil und

  • @jayeshs7235
    @jayeshs7235 7 หลายเดือนก่อน

    സ്റ്റെബിലൈസേഷൻ ഉള്ള ഒരു ക്യാമറ കൊണ്ടെങ്കിലും ഇതൊക്കെ shoot ചെയ്തുടെ 😉

  • @shihabshihabshihab-ob8ju
    @shihabshihabshihab-ob8ju 7 หลายเดือนก่อน +1

    😮Who is the nomber car 2255 its my fevorite no

  • @jayachandranr4705
    @jayachandranr4705 7 หลายเดือนก่อน +4

    സ്പടികം ജോർജ് .Variety Car അത് റോൾസ് റോയിസ് മാത്രം

  • @user-re6yg4sm1r
    @user-re6yg4sm1r 7 หลายเดือนก่อน

    Manju and bhavana evide

  • @abidaek6858
    @abidaek6858 7 หลายเดือนก่อน +2

    മഞ്ജു ചേച്ചി ഇല്ലേ

    • @nithink1583
      @nithink1583 7 หลายเดือนก่อน

      Manju Warrier will be at their house.
      Suresh Gopi has invited Dileep to this function and he came along with his daughter, probably because of the difficulty of facing his own daughter .

  • @OmUnityYoga
    @OmUnityYoga 7 หลายเดือนก่อน

    Where is urvashi,shobana, Manju warrier?

  • @vijishviju
    @vijishviju 7 หลายเดือนก่อน +4

    Dq ❤ prince 👑

  • @ANANDhu616
    @ANANDhu616 7 หลายเดือนก่อน +3

    Guhanum kochu kazhuveriiyum😂😂😂😂

    • @rajeshar57
      @rajeshar57 7 หลายเดือนก่อน

      കഷ്ടം.

  • @sugesh007
    @sugesh007 7 หลายเดือนก่อน

    Muktha എ കണ്ടു ആരാണ്എന്ന് 😂😂

  • @prabharajeev4766
    @prabharajeev4766 7 หลายเดือนก่อน +2

    ഡാകിനി യേ കണ്ടവരുണ്ടോ😂

    • @Fooder007
      @Fooder007 7 หลายเดือนก่อน +1

      Athaara

  • @vv-wy5ij
    @vv-wy5ij 7 หลายเดือนก่อน +2

    tiny tom manju warrior kantilla..😅

  • @aswanthpr4164
    @aswanthpr4164 7 หลายเดือนก่อน

    ❤❤❤❤❤

  • @aswathyanamika254
    @aswathyanamika254 7 หลายเดือนก่อน

    Unni mukundane maathram kaanunnilla

  • @Joicysofficial
    @Joicysofficial 7 หลายเดือนก่อน +1

    Where is Manju warrior

    • @nithink1583
      @nithink1583 7 หลายเดือนก่อน

      Manju Warrier will be at their house.
      Suresh Gopi has invited Dileep to this function and he came along with his daughter, probably because of the difficulty of facing his own daughter .

  • @bennytintu5534
    @bennytintu5534 7 หลายเดือนก่อน

    police vahanathil aara vannath..?

  • @miyamiya5728
    @miyamiya5728 7 หลายเดือนก่อน

    കാലം ലോകാരെ കോലം കുത്തുന്നു 😂😂😂😂😂😂
    മറിയകുട്ടിയുടെ ചട്ടി സമരവും ശ്രീനിവാസൻ സാറിന്റെ വേദനയും...

  • @njanorumalayali7032
    @njanorumalayali7032 7 หลายเดือนก่อน +1

    ❤❤❤, താര ജാഡ മുതലാളിമാർ

  • @parvathyanil7530
    @parvathyanil7530 7 หลายเดือนก่อน +2

    Honey rose😂

  • @Kattankappi11
    @Kattankappi11 7 หลายเดือนก่อน +2

    ഒരു ഒറ്റ നടന്മാരെയും ആരും ഫോളോ ചെയ്യരുത്... ഫാൻസിനെ തന്നെ കുണ്ണകൾ എന്ന് പറയുന്ന നടൻമാർ ആണ് ഇവിടെ ഉള്ളത്... ആദ്യ ഭാര്യയെയെ ഉപേക്ഷിച്ചു രണ്ടും മൂന്നും കെട്ടുന്ന കുണ്ണ നടൻമാർ ആണ് എല്ലാം എന്തിനാ ഇവറ്റകളെ കാണാൻ പോകുന്നത് എല്ലാം കണക്കാ.... ബട്ട്‌ സുരേഷ് ഗോപിയെ ഫോളോ ചെയ്‌തോ നല്ല ഒരു മനുഷ്യൻ ആണ് ഇതിൽ കൂടുതൽ പറയാൻ ഇല്ല നമുക്കു ഒരുപ്രാവിശ്യം തൃശൂർ ഒന്ന് പുള്ളിക്ക് കൊടുത്തു നോക്കിയാലോ? ഒരു ഡയറക്ടർ സ്ക്രിപ്റ്റ് writer ആണ് ഇവനെ ok നടൻ ആക്കുന്നത് നമ്മൾ 150 rs മുടക്കി സിനിമ കാണുന്നത് കൊണ്ട് കുറേ ആളുകൾ കയറുമ്പോ ആ സിനിമ വിജയിക്കും അപ്പൊ ഒരു നടൻ ഉണ്ടാകുന്നു..... നമ്മൾ ഒരു പുതിയ നടന്റെ സിനിമ കണ്ടില്ല എങ്കിൽ ആ നടൻ ഒരു നടൻ ആകുന്നില്ല അവൻ ഭാഗ്യമില്ലാത്തവൻ എന്നെ പറയു.... ഇതല്ലേ ഏറ്റവും വലിയ തെളിവ് നമ്മൾ തന്നെ ആണ് ഒരു നടനെ പൊക്കി എടുക്കുന്നത് അല്ലാതെ ഒരു ഡയറക്ടർ സ്ക്രിപ്റ്റ് പ്രൊഡ്യൂസർ അല്ല പാവം ജനങ്ങളുടെ 150 rs കൊണ്ട് ഒരു വെള്ളിയാഴ്ച പൊങ്ങി വരുന്നതാണ് നടൻ ഓർത്ത നല്ലത്

    • @Kattankappi11
      @Kattankappi11 7 หลายเดือนก่อน

      Nammal aa cinema kandilla enkil producer oombi.... Padam kandilla enkil producer kuthupala edukkunnu.... Padam kandal nadan pongi varunnu

  • @DWARAKA555
    @DWARAKA555 7 หลายเดือนก่อน

    Kunjuvine vilikkaathathinte peril nale prithvirajine munnil nirthi wcc suresh gopikkethire samaram cheyyunnathaanu.. Kure ennam kidannu mongunnundu.. Ningal oke ningalkku thalparyam illaathavare oke kalyaanathinu vilikkaarundo athupole kandaal mathi ithum 😁

  • @fathimajas1214
    @fathimajas1214 7 หลายเดือนก่อน +1

    ബ്ലൗസ് ഇടത് varrunnu

  • @loyalhandler
    @loyalhandler 7 หลายเดือนก่อน +3

    പാവം സുരേഷ് അണ്ണൻ...അടുത്ത ജന്മമെങ്കിലും താങ്കൾക്ക് ബ്രാഹ്മണൻ ആയി ജനിക്കാൻ പറ്റട്ടെ....

  • @japanandanmanuel8476
    @japanandanmanuel8476 7 หลายเดือนก่อน +1

    Pavangaludepaisavachaevanokkealakunnade

    • @sreejapb5747
      @sreejapb5747 7 หลายเดือนก่อน

      അവർ പൈസ വാങിക്കുന്നത് കഷ്ടപ്പെട്ടു പണിയെടുത്തിട്ടാണ്.

  • @valsakumarcm3323
    @valsakumarcm3323 7 หลายเดือนก่อน +5

    നമ്മുളുടെ കൈയിലെ കാശു ചിലവാക്കി അർമാദിക്കുന്ന ഈ വർഗത്തിനു ഇത്ര മാത്രം ബഹുമാനം വേണോ?

    • @sadasivanp773
      @sadasivanp773 7 หลายเดือนก่อน +2

      Ithinde Pere asooya(vivarakede? Atho?

    • @HariHari-lz7dm
      @HariHari-lz7dm 7 หลายเดือนก่อน

      നിന്നോട് ക്യാഷ് ചെലവാക്കാൻ SG പറഞ്ഞോ.

  • @impact4
    @impact4 7 หลายเดือนก่อน +2

    कौन कौन ये मानता है कि माँ के पैरों में जन्नत होती हैं 😭🙏 1 Subscribe = अपनी माँ की आयु 100 वर्ष के लिए ❤

  • @ittoopkannath6747
    @ittoopkannath6747 7 หลายเดือนก่อน

    ഈ വീവാഹ ആഘോഷത്തിൽ പങ്കെടുക്കാത്തവരുടെ പേര് പറയുന്നതാണ് എളുപ്പം

  • @geena1910
    @geena1910 7 หลายเดือนก่อน

    മീനയുടെ കൂടെ വനാന ചാര ഡ്രസ് ഇട്ട ഇരുനിറമുളള ആരാണ്.
    അവരേ രാധിക കാലിൽ തൊട്ട് വന്ദിച്ചു

    • @arathykunji3635
      @arathykunji3635 7 หลายเดือนก่อน +3

      കല മാസ്റ്റർ, ഡാൻസ് കൊറിയോഗ്രാഫർ

  • @japanandanmanuel8476
    @japanandanmanuel8476 7 หลายเดือนก่อน

    Sureshgobiidukanichonnumnijayikkilla 7:45

    • @sreejapb5747
      @sreejapb5747 7 หลายเดือนก่อน +1

      മകളുടെ കല്യാണവു൦ ജയിക്കുന്നതു൦ താരതമ്യം ചെയ്യുന്ന പൊട്ടാ...

  • @remyanair9688
    @remyanair9688 7 หลายเดือนก่อน +1

    Read full carefully.
    If do good ,get good things in life.
    If do bad , get bad things in life.
    God knows all.
    Read good books for getting knowledge.
    Pray religious prayer for getting happy.
    Think 3 times before do any major matter for avoiding problems in life..
    Thanks ok.
    Sending good messages thanks

  • @AquilanSurjosha-jd8mg
    @AquilanSurjosha-jd8mg 7 หลายเดือนก่อน

    പാവങ്ങൾ ക്കു കഞ്ഞി വയ്ക്കാൻ അരി ഉം ഓരോ ജോഡി ഡ്രെസ് ഉം കൊടുത്തിട്ട് ബാക്കി കല്യാണം മാമാങ്കംകൊണ്ടാഫിയാൽ പോരായിരുന്നോ

  • @electrotech7828
    @electrotech7828 7 หลายเดือนก่อน

    ഗോമൂത്ര സുരേഷ് ഗോബി

  • @user-jk1nt5ru6m
    @user-jk1nt5ru6m 7 หลายเดือนก่อน

    സിനിമാ വ്യവസായത്തിലെ ലൈറ്റ് ബോയ്മ്മാർതുടങ്ങി എല്ലാവരെയും ഉൾപ്പെടുത്തണമായിരുന്നു.
    സിനിമയിലെ ശരിക്കും തൊഴിലാളികളെ !
    ഇനി അതാകാം നടി നടൻമ്മാരും സംവിധായകരും നിർമ്മാതാക്കളും തിരക്കഥ
    സംഗീത --
    ഇതെല്ലാം ശരിയാണ്
    എന്നാൽ സിനിമയിലെ പാവപ്പെട്ടവരെ തൊഴിലാളികളെ..... അവർക്കായി സുരേഷ്ഗോപി ഒരു റിസപ്ഷൻ വെക്കണം
    അതിൽ നിറഞ് നിൽക്കണം
    ഇതിപ്പോൾ ആകാശ നക്ഷത്രങ്ങൾ എല്ലാം