ഏഴ് ദിവസങ്ങൾ കൊണ്ട് മാറ്റം അറിയാം | ABC MALAYALAM JYOTHISHAM

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 23

  • @rajavarma4358
    @rajavarma4358 2 หลายเดือนก่อน +6

    പ്രശ്നങ്ങളും പരിഹാരങ്ങളും വളരെ വിശദമായി പ്രതിപാദിക്കുന്ന ശ്രീ രോഹിത് ചെയ്ത ഈ വീഡിയോ ഏതൊരു സാധാരണക്കാരനും ഒരു നല്ല ജോതിഷനിരൂപണംഎങ്ങിനെ ആവണമെന്ന് വഴികാട്ടുന്നതാണ്. ഓരോ ഗ്രഹങ്ങളുടെയും വിവിധവശങ്ങളും അവ എങ്ങിനെ ഒരു വ്യക്തിയുടെ ജീവിതത്തിൽ മാറ്റം വരുത്താനാവുമെന്നും രോഹിതിന് സംശയമെത്തുമില്ലാതെ സമർത്ഥിക്കാനാവുന്നുണ്ട്. വളരെ നന്നായിട്ടുണ്ട്. 👌👌👌

  • @sslssj1485
    @sslssj1485 2 หลายเดือนก่อน +7

    ഇദ്ദേഹത്തിൻ്റെ കൂടുതൽ interviews പ്രതീക്ഷിക്കുന്നു.

  • @dhanarajt
    @dhanarajt 2 หลายเดือนก่อน

    Nalla vishadheekaranam aanu. Rohit iniyum ithupole cheyyanam video

  • @phn1107
    @phn1107 2 หลายเดือนก่อน +1

    Very nicely explained👌

  • @pgangadharannambiar8757
    @pgangadharannambiar8757 2 หลายเดือนก่อน +1

    All my best wishes to Rohit.

  • @Sujathadevisnairs
    @Sujathadevisnairs 2 หลายเดือนก่อน +1

    Very informative 🙏

  • @AnehaaAnu
    @AnehaaAnu 2 หลายเดือนก่อน

    Thank you sir

  • @sujayogidas7217
    @sujayogidas7217 2 หลายเดือนก่อน

    Very good 🙏

  • @shibuka5333
    @shibuka5333 2 หลายเดือนก่อน +2

    👍👍👍

  • @jayasreevijayan5315
    @jayasreevijayan5315 2 หลายเดือนก่อน

    🙏🙏🙏

  • @muralimachingal4531
    @muralimachingal4531 2 หลายเดือนก่อน

    Very good information...content number please

  • @bolt4020
    @bolt4020 2 หลายเดือนก่อน

    സാർ എന്റെ ജാതകത്തിൽ വ്യാഴ ദശവന്നപ്പോൾ ശുക്രന്റെ അപഹാരം മൂന്ന് വർഷം ഉണ്ടായിരുന്നു ഉന്നത നിലയിൽ നിന്ന ഞാൻ മറ്റുള്ളവരുടെ സഹത്താൽ ജീവിക്കണ്ട ഗതികേട് വന്നു ദേവിയുടെ
    അനുഗ്രഹത്താൽ വീട് പോയില്ല കാറ് സ്വർണ്ണം വസ്തു എന്നിവ എല്ലാം പോയി ഇപ്പോൾ ഒരു ജോത്സ്യനേയും വിശ്വാസമില്ല സാർ കാരണം വാഴ ദശ വന്നാൽ എന്നെ പിടിച്ചാൽ കിട്ടില്ല എന്ന് ജോതിഷി പറഞ്ഞു

    • @jayasreesatheeshkumar7845
      @jayasreesatheeshkumar7845 2 หลายเดือนก่อน

      Correct anu oru saniyude apaharan vannappol enikku ellam nashtappettubhagyam kondu veedu poilla

  • @chitra6419
    @chitra6419 2 หลายเดือนก่อน

    ഇതൊക്കെ നമ്മൾ എങ്ങനെ മനസ്സിലാക്കും?

  • @JyothiKumar-e9t
    @JyothiKumar-e9t 2 หลายเดือนก่อน +2

    കേരളത്തിൽ ജ്യോത്സ്യന്മാർ ലോട്ടറി കച്ചോടം

  • @renukat3558
    @renukat3558 2 หลายเดือนก่อน +3

    Astrologer address ?

    • @SajiMA-y8g
      @SajiMA-y8g 2 หลายเดือนก่อน

      😂

  • @premjipanikkar490
    @premjipanikkar490 2 หลายเดือนก่อน +3

    പ്രദീപ്‌, മുല്ല പെരിയാർ എന്ന് പൊട്ടും എന്ന് ഇദ്ദേഹത്തോട് ചോദിക്കു, എനിക്കും നിങ്ങൾക്കും രക്ഷ പെടാം. രക്ഷപെട്ടിട്ട് അല്ലെ ബാക്കി കാര്യം.

  • @rajeshkumarokkumarok4854
    @rajeshkumarokkumarok4854 2 หลายเดือนก่อน

    Address
    Phone number
    അറിയാവുന്നവരുണ്ടെങ്കിൽ തരാമോ. Plz reply

  • @rajanviswanathan1085
    @rajanviswanathan1085 2 หลายเดือนก่อน

    Can I get rohith mobile number

  • @pgangadharannambiar8757
    @pgangadharannambiar8757 2 หลายเดือนก่อน

    Really great information.