പുട്ടിനും മട്ടനും പേര് കേട്ട നൂറു വർഷത്തെ പാരമ്പര്യമുള്ള മേലാത്ര ടീ സ്റ്റാൾ|Street Food Kerala

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2021
  • പുട്ടിനും മട്ടനും പേര് കേട്ട നൂറു വർഷത്തെ പാരമ്പര്യമുള്ള പെരിന്തൽമണ്ണ മേലാത്ര ടീ സ്റ്റാൾ

ความคิดเห็น • 176

  • @gigiphilip2106
    @gigiphilip2106 2 ปีที่แล้ว +27

    മട്ടൻ ചാപ്സ് നല്ല ലാഭം ആണ്. ഇതുപോലെയുള്ള കടകൾ പരിചയപ്പെടുത്താൻ മറക്കരുത് (അറിയാതെ പോലും അവിടെ കയറാതെ ഇരിക്കാമല്ലോ)

  • @anilattur6807
    @anilattur6807 2 ปีที่แล้ว +98

    120 രൂപക്ക് മട്ടൺ ചാപ്സ് നഷ്ടം ആണ് കാഴ്ചയിൽ

    • @appu2589
      @appu2589 2 ปีที่แล้ว +9

      600 രൂപക്ക് മുകളിൽ വിലയുണ്ട് മട്ടന്ന്

    • @Kavyaneethi-Keralam
      @Kavyaneethi-Keralam 2 ปีที่แล้ว +8

      ഈ കൊള്ളക്കാരന്റെ കട പരിചയപ്പെടുത്തിയത് കഷ്ടമായിപ്പോയി. ഈ കടക്കാരൻ കൊള്ളക്കാരനാണ്.

    • @rmco2620
      @rmco2620 2 ปีที่แล้ว +6

      Sadhanathin vilayokkeund pakshe ith nashtam thanne aan

    • @arunh7723
      @arunh7723 2 ปีที่แล้ว +1

      @@appu2589 കിണ്ടി

    • @noufalc925
      @noufalc925 2 ปีที่แล้ว +9

      അല്ല 1000 ത്തിന്റെ അടുത്ത് ഗ്യാസ്, മട്ടൺ 600-700 വരെ... ഹോട്ടൽ നടത്തുന്നവർക് അറിയാം എങ്ങനെയാ ഇപ്പോഴത്തെ ചിലവ് ബാലൻസ് ചെയ്തു പോകുന്നത് എന്നു

  • @anshidasherin88
    @anshidasherin88 2 ปีที่แล้ว +17

    ഞാൻ ഒരു പെരിന്തൽമണ്ണ ക്കാരൻ ആണ് ഞാൻ ഈ കടയിൽ ഒന്നും കയറിയിട്ടേ ഇല്ലേ വെറും പകൽ കൊള്ള പെരിന്തൽമണ്ണ വേറെ എത്ര എത്ര നല്ല കടകൾ ഉണ്ട്

    • @najiyanajeem2634
      @najiyanajeem2634 2 ปีที่แล้ว

      എന്തൊക്ക ആയാലും 1 നൂറ്റാണ്ടു പാഴ്ക്കം ഉണ്ട്

  • @Manuchanganacherry
    @Manuchanganacherry 2 ปีที่แล้ว +19

    നിങ്ങള് എന്നും യാത്രയാണല്ലോ..... ഒരുപാട് പേരുടെ ആതിഥ്യവും സ്‌നേഹവും സ്വീകരിക്കാനുള്ള ഭാഗ്യം എന്നുമുണ്ടാകും.
    സന്തോഷം തോന്നുന്നു...... എവിടെയായാലും നിങ്ങൾ സുഖമായിരിക്കട്ടെ.......

  • @jp..2255
    @jp..2255 2 ปีที่แล้ว +43

    120 രൂപയ്ക്ക് 2 പീസ് എല്ലും കുറച്ചു ചാറും 😭😭😭😭😭😭

    • @Mahi-ot2lk
      @Mahi-ot2lk 2 ปีที่แล้ว

      🤣🤣🤣🤣

    • @joymathews5885
      @joymathews5885 ปีที่แล้ว

      Piece കുറച്ചു..

  • @anishk6190
    @anishk6190 2 ปีที่แล้ว +12

    2 ചെറിയ കഷ്ണം മട്ടൻ പീസ് കുറച്ചു ചാറും 120₹. വളരെ കൂടുതൽ ആണ്.

  • @mathayjins6770
    @mathayjins6770 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദമമായ വി ഡിയോ ആയി രു ന്നു ഇത് ഇനി ഈ കടയിൽ കേറണ്ടല്ലോ

  • @Soul12373
    @Soul12373 2 ปีที่แล้ว +40

    120 രൂപയുടെ മട്ടൻ വമ്പൻ നഷ്ടമനല്ലോ....🤔🤔

    • @shafivibes2308
      @shafivibes2308 2 ปีที่แล้ว +1

      😂😂😂

    • @yathrikan4270
      @yathrikan4270 2 ปีที่แล้ว

      മട്ടനു എത്ര വില എന്നു അറിയാമോ

    • @Soul12373
      @Soul12373 2 ปีที่แล้ว +1

      @@yathrikan4270 അറിയാം...ഇനി എത്ര വിലയായലും ഒരു കിലോ മട്ടൻ വാങ്ങിച്ചു ഇതുപോലെ കറി വെച്ച് വെറും 2 പീസ് മാത്രം വെച്ച് 120 ക്ക് കൊടുത്താൽ നല്ല ലാഭം തന്നെയാ...

  • @unnikrishnankdakkal1939
    @unnikrishnankdakkal1939 2 ปีที่แล้ว +10

    മട്ടൻ ഭയങ്കര നഷ്ടം തന്നെ....

  • @nebinvlogsmalayalam2181
    @nebinvlogsmalayalam2181 2 ปีที่แล้ว +11

    120 രൂപയ്ക്ക് എല്ലോ അതുകൊണ്ട് മ്യൂസിയത്തിൽ വെക്കാൻ പറ🦴🦴

  • @user-de7ri7vw9f
    @user-de7ri7vw9f 2 ปีที่แล้ว +33

    120 രൂപക്ക് മട്ടൺ വെറും 2 piece. കഷ്ടം തന്നെ മുതലാളി. ചുമ്മാതെ ഇല്ല 100 വർഷം ആയിട്ടും ഈ കട ഗെതി പിടിക്കാതെ പോയത്.

    • @mrflaack
      @mrflaack 2 ปีที่แล้ว +1

      😅💯

  • @Mahi-ot2lk
    @Mahi-ot2lk 2 ปีที่แล้ว +12

    ഇ കട പരിചയപെടുത്തിയത് നന്നായി.. മാറി നടക്കാലോ..2 ചെറിയ പീസ് മട്ടൻ 120 രൂപ.. തീവട്ടി കൊള്ളാ.

    • @gigiphilip2106
      @gigiphilip2106 2 ปีที่แล้ว +2

      അത് കലക്കി

  • @sarafumalayil4134
    @sarafumalayil4134 2 ปีที่แล้ว +3

    എന്റെ നാട് പെരിന്തൽമണ്ണ....... ഇതുവരെ ഈ കടയിൽ ഞാൻ പോയിട്ടില്ല,...കണ്ടില്ലാാാ....പറഞ്ഞില്ലാാാ

  • @jithinkp2307
    @jithinkp2307 2 ปีที่แล้ว +2

    2 small pz nu 120 roopayo? . Ishtu kandittu thanney kanji vellam pole und

  • @rakeshcnair2246
    @rakeshcnair2246 2 ปีที่แล้ว +18

    ഇക്ക ബാംഗ്ലൂരിൽ നിന്നും നാട്ടിൽ എത്തിയോ '''''' ( 120 രൂപയ്ക്ക് 2 കഷ്ണം മട്ടൻ അത് കുറച്ച് കൂടുതലല്ലേ)

    • @moideenmonu2002
      @moideenmonu2002 2 ปีที่แล้ว +1

      😂😂😂

    • @ansiapa7635
      @ansiapa7635 2 ปีที่แล้ว +1

      Sathym

    • @sarafumalayil4134
      @sarafumalayil4134 2 ปีที่แล้ว +2

      കൂടുതലല്ലാ...കുറവാണ് .കഷ്ണം....കാഷാണ് കൂടുതൽ

  • @cookwithmallika9384
    @cookwithmallika9384 2 ปีที่แล้ว +2

    Puttum muttanum kanimbozhe kothiyavunnu .super .Thank you for sharing .new sub add.stay connected.

  • @pratheeshks9561
    @pratheeshks9561 ปีที่แล้ว

    Polich ❤️❤️

  • @ajithkmenon8764
    @ajithkmenon8764 2 ปีที่แล้ว +3

    ഇനി ആരും അവിടെ പോവില്ല😂😂

  • @abhilashkerala2.0
    @abhilashkerala2.0 2 ปีที่แล้ว +1

    Good
    Price kududhal aanoo

  • @Lead768
    @Lead768 2 ปีที่แล้ว +4

    പാരമ്പര്യം തുടരാൻ മാത്രം മട്ടൻ കൊടുക്കുന്നതുപോലെ തോന്നി.

  • @sujeshpachu194
    @sujeshpachu194 2 ปีที่แล้ว

    ഒത്തിരി സന്തോഷം ❤

  • @sanahh._
    @sanahh._ 2 ปีที่แล้ว

    Adi Poli Bro

  • @sajad.m.a2390
    @sajad.m.a2390 5 หลายเดือนก่อน

    വീഡിയോ 👍..

  • @shandasamuel2219
    @shandasamuel2219 2 ปีที่แล้ว

    സൂപ്പർ.

  • @moideenmonu2002
    @moideenmonu2002 2 ปีที่แล้ว +16

    പകൽ കൊള്ള മട്ടൻ കറി 🥺

    • @shajimon140
      @shajimon140 2 ปีที่แล้ว

      മട്ടന് വില 600 ന് മുകളിലാണെന്നോർക്കണം

    • @sonuthomas466
      @sonuthomas466 2 ปีที่แล้ว

      @@shajimon140 agane parayal.. namade ivideyum kittm mutton curry 4-5 ithrem povnna piece kittm

  • @rahulnarayan7253
    @rahulnarayan7253 2 ปีที่แล้ว +1

    Hakkeem kka , pattambi road l ulla melathra yil koodi pokanam tto .. Anyaayam aanu taste , uchakku kodukkunna beef ravile kodukkunna ishttu . Randum vere level aanu .. owner unni ettan , vere level aanu .. space ichiri scene aanu , but food vere level aanu 👍🔥

  • @renganathanpk6607
    @renganathanpk6607 2 ปีที่แล้ว +6

    മട്ടൻ കറി വളരെ കുറച്ച് ഉള്ളുലോ 120 രൂപക്ക് മുതലാവില്ല.

  • @Sree_nj
    @Sree_nj 2 ปีที่แล้ว +5

    ഒരു കാര്യം പറയാൻ.. ഞാൻ കുറെ പ്രാവശ്യം ചോദിച്ചു നിങ്ങൾ വീഡിയോ ഷൂട്ട് ചെയ്യുന്ന ക്യാമറ ഏതാണ്. മോഡൽ പറഞ്ഞു തരാൻ പറ്റുമോ 🙏

    • @bindu3663
      @bindu3663 2 ปีที่แล้ว +3

      ഫോണിൽ ആണെന്ന് തോന്നുന്നു....

    • @StreetFoodKerala
      @StreetFoodKerala  2 ปีที่แล้ว +4

      iPhone 13 pro max

  • @shaieclub
    @shaieclub 2 ปีที่แล้ว +1

    Puttum mathi mulakittathum onnu kayichu nokku poliyanu koodea papddam 😋😋

  • @shamsuavakariyakkanakath376
    @shamsuavakariyakkanakath376 2 ปีที่แล้ว +2

    First comment itathukondu adutha veadioyil nangale paru parayumo

  • @tripforall
    @tripforall 2 ปีที่แล้ว +1

    Ikka there is small shop in cochin-kumbalam.puttu with pothu famous anu.

    • @jintumjoy7194
      @jintumjoy7194 2 ปีที่แล้ว

      കൊച്ചിയിൽ എവിടാ

    • @tripforall
      @tripforall 2 ปีที่แล้ว +1

      @@jintumjoy7194 kumbalam

  • @maragathavel4483
    @maragathavel4483 2 ปีที่แล้ว

    Yen iniya nanbare nalama
    Valthukkal
    Valka valamudan
    Tamil arimua

  • @souravkrishnak
    @souravkrishnak 2 ปีที่แล้ว

    Bro ellavdem location comment sectionil iduane nallath ayirunnu

  • @jagannathghorpade323
    @jagannathghorpade323 ปีที่แล้ว

    👍

  • @ajcriz1976
    @ajcriz1976 2 ปีที่แล้ว +3

    ഹോട്ടലിന്റെ പേരൊന്നു മാറ്റണം..... ഹോട്ടൽ ബ്ലേഡ് എന്നാകണം

  • @afsarmasood243
    @afsarmasood243 2 ปีที่แล้ว +6

    Kure mattan piece undallo. Ath verum 120 rupakk 😢

  • @shibubabukollam1947
    @shibubabukollam1947 2 ปีที่แล้ว +4

    2പിസ് മട്ടൻ നഷ്ടം തന്നെ.. വീഡിയോ പിടിക്കുന്നു എന്ന് മനസിലാക്കി ഒരു പിസ് കൂടുതൽ കൊടുത്തൂടെ

  • @mahirzain4270
    @mahirzain4270 2 ปีที่แล้ว

    Ith ichiri kooduthal alle

  • @mahimamahima9348
    @mahimamahima9348 2 ปีที่แล้ว

    Super

  • @FREEFIRE_COMMUNITY141
    @FREEFIRE_COMMUNITY141 2 ปีที่แล้ว +1

    Poli

  • @TravelgramStories
    @TravelgramStories 2 ปีที่แล้ว

    💞💞💞

  • @markkitojobs2413
    @markkitojobs2413 2 ปีที่แล้ว

    😍😍

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 2 ปีที่แล้ว +6

    120 price അല്പം കൂടുതലാണോ🤔

  • @anilkumaranil9418
    @anilkumaranil9418 2 ปีที่แล้ว +5

    അത് 120 രൂപ യുടെ മട്ടൻ ആണോ ആണെങ്കിൽ ബഹുത് ലാഭം

  • @najiyanajeem2634
    @najiyanajeem2634 2 ปีที่แล้ว

    എന്റെ ഏറ്റവും ഇഷ്ട്ടം പെട്ട ഫുഡ്‌ പുട്ട് ബീഫ്

  • @rajup1134
    @rajup1134 2 ปีที่แล้ว

    അണ്ണാ അടുത്ത വീഡിയോയികി വൈറ്റിംഗ്❤

  • @kiranedakkazhiyoor7399
    @kiranedakkazhiyoor7399 2 ปีที่แล้ว

    ❤️

  • @jitheshso1322
    @jitheshso1322 2 ปีที่แล้ว +1

    Super combo but less in quantity

  • @soorajtd8519
    @soorajtd8519 2 ปีที่แล้ว

    ☺️💕

  • @sujeshpachu194
    @sujeshpachu194 2 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് ഏട്ടൻ പയിസ കൊടുന്നത് ഷൂട്ട്‌ ചെയ്യ്ത് കാണുന്നെ

  • @sunilbabuk7602
    @sunilbabuk7602 2 ปีที่แล้ว

    ചേട്ടാ ഹെൽത്ത്‌ നോക്കണേ 😊😊😊

  • @sanjupillai4136
    @sanjupillai4136 2 ปีที่แล้ว

    Good morning

  • @izzafathima5974
    @izzafathima5974 2 ปีที่แล้ว

    👍🏻👌👌👌❤️❤️❤️❤️

  • @jijisugathan4108
    @jijisugathan4108 2 ปีที่แล้ว

    Nalla Camera

  • @shmgaming3536
    @shmgaming3536 2 ปีที่แล้ว

    Ikka poli

  • @nazeefpm
    @nazeefpm 2 ปีที่แล้ว +15

    2 piece മട്ടൺ സ്വർണം തൂക്കുന്നത് പോലെ ഇട്ടു..120 രൂപയും വളരെ കൂടുതലാണ് 😬

    • @Mahi-ot2lk
      @Mahi-ot2lk 2 ปีที่แล้ว +1

      1 കിലോ മട്ടൻ പുള്ളി 2000 രൂപക് വിൽക്കും

  • @anshidasherin88
    @anshidasherin88 2 ปีที่แล้ว +1

    പെരിന്തൽമണ്ണ ❤

  • @yathrikan4270
    @yathrikan4270 2 ปีที่แล้ว +3

    120രൂപക്ക് ഇല്ല എന്നു പറയുന്ന ചേട്ടന്മാർ പലരും...1കിലോ ഇറച്ചി വാങ്ങി കറി വച്ചു വരുമ്പോൾ....എങ്ങനെ പോയാലും 1000രൂപക്ക് മുകളിൽ വരും

  • @afnasafnas9600
    @afnasafnas9600 2 ปีที่แล้ว

    Innathe travel oru nashtamayallo

  • @manjushkrkr4551
    @manjushkrkr4551 2 ปีที่แล้ว +5

    ഇക്ക ടൈസ്റ്റ് ഇല്ലെങ്കിൽ ഒരുമാതിരി കറക്റ്റ് ആയിട്ട് പറയും 👍 ചിലർ കൊള്ളൂല്ലെങ്കിലും സൂപ്പർ എന്ന് പറയും 😂 മട്ടൻ റേറ്റ് കൂടുതൽ 😪

  • @naveenkp2080
    @naveenkp2080 2 ปีที่แล้ว

    Vegetable onnum nokkaarillee chetta

  • @positivelife286
    @positivelife286 2 ปีที่แล้ว +3

    ഇത് ഭയങ്കര നഷ്ടം ആണല്ലോ ബ്രോ. പെരിന്തൽമണ്ണയിൽ ഇങ്ങനെയും തട്ടിപ്പോ.😒എന്തിനാണ് ബ്രോ പിശുക്കന്മാരെ കടയിൽ കേറുന്നത്

  • @nidheeshpp7763
    @nidheeshpp7763 2 ปีที่แล้ว

    Ee muthukanekittiyulu nalla ankuttikalonumile avatharipikan

  • @sujeshpachu194
    @sujeshpachu194 2 ปีที่แล้ว

    പുട്ടും ബീഫും പൊറോട്ട ബീഫും ദോശ ബീഫും എന്റെ fvr ബീഫും ആണ് 😍😍

  • @reemkallingal1120
    @reemkallingal1120 2 ปีที่แล้ว +1

    Mullaperiyar kettu kettu bhayannu urakam polum ellatheya Qatarile ante ravukal,morning eppol kandathe adhyam kuttyide post,🙏mutton,puttu 😋😂Thanks 💖🌷

  • @vyshnavn678
    @vyshnavn678 2 ปีที่แล้ว

    Hashim
    What is ur qualification in review food

  • @abeerali1856
    @abeerali1856 2 ปีที่แล้ว

    👍 👍 👍 ✌️ ✌️ ✌️

  • @mydreams6711
    @mydreams6711 2 ปีที่แล้ว +1

    Njan oru 10 years munmp kayichittund annu 2 pice muttonum puttum 60 RS ayirunnu

  • @karthikrajan8218
    @karthikrajan8218 2 ปีที่แล้ว +1

    Karukachal Bindu hotal

  • @kabbusedapal
    @kabbusedapal 2 ปีที่แล้ว +1

    Matton pees kurachu koodipoyo yennu samshayam......
    🤤🤤🤤🤤🤤

  • @AbdulSalam-st8ho
    @AbdulSalam-st8ho 2 ปีที่แล้ว +1

    Mattan കറി നഷ്ടം

  • @vijayaachuthan7593
    @vijayaachuthan7593 2 ปีที่แล้ว

    ITHRA MATTAN CURY KU 120 RUPAYO LOCATION PARANHATHU NANNAY

  • @ajeshkandappan8427
    @ajeshkandappan8427 ปีที่แล้ว

    Please

  • @nirmalabraham452
    @nirmalabraham452 2 ปีที่แล้ว

    Ettante perantha

  • @shacholayil6376
    @shacholayil6376 2 ปีที่แล้ว

    ഇത് കണ്ടപ്പോൾ മനസ്സിലായ കാര്യം കഴിക്കുന്ന ആൾക്ക് നഷ്ട്ടം ആണെങ്കിലും ഇപ്പോഴത്തെ സാധനങ്ങളുടെ വില നിലവാരം അനുസരിച്ചും വാടക, പണിക്കരുടെ ശമ്പളം, ഗ്യാസ്,.... etc എല്ലാം കൂടി ഹോട്ടൽ മുതലാളിക്കും ഇതൊക്കെ നഷ്ട്ടം തന്നെയാണ്

  • @sajinasunil8700
    @sajinasunil8700 2 ปีที่แล้ว +2

    Ikka today you looked very hungry 😁

  • @vfixcreations948
    @vfixcreations948 2 ปีที่แล้ว

    Hii

  • @ajeshkandappan8427
    @ajeshkandappan8427 ปีที่แล้ว

    Ples

  • @m4tec987
    @m4tec987 2 ปีที่แล้ว +2

    120🙏🙏🙏🙏🙏👊👊👊

  • @busywithoutwork
    @busywithoutwork 2 ปีที่แล้ว

    Hakkimkka ithum oru different combination.. Putting maatanum haha enthu rasam lle.. Thanks for sharing..

  • @vinayakams5686
    @vinayakams5686 2 ปีที่แล้ว +3

    Two piece mutton 120 rupee very over 6 piece aanakil ok

  • @dadudadu4588
    @dadudadu4588 2 ปีที่แล้ว +1

    mutton 8 കഷ്ണം 1000 ആവുമല്ലോ അപ്പൊ വാ പോവാം

  • @shakkuvaliyakath2938
    @shakkuvaliyakath2938 2 ปีที่แล้ว +1

    Matten chaps 120 rupakku nashttam

  • @abdurahman4207
    @abdurahman4207 2 ปีที่แล้ว

    നമ്മുടെ ആപ്പന്റെ പുട്ടും ചാപ്സും ഞങ്ങൾ രാവിലെ മുഹമ്മദ് കുട്ടിക്കാക്കാന്റെ കൂടെ എല്ലാ ദിവസവും അവിടന്ന് കഴിച്ചിരുന്നു സുപ്പർട്ടേസ്റ്റാണ്. കാനാതിയിൽ ജ്വല്ലറിന്റെ തൊട്ടായിരുന്നു ഈ കട

  • @shaieclub
    @shaieclub 2 ปีที่แล้ว

    Echiri valuppamulla 2 piece ayirunnki ok

  • @basheernellisseri9970
    @basheernellisseri9970 2 ปีที่แล้ว

    30 വർഷം മുമ്പ് ട്രാഫിക് ജങ്ഷനിന്ന് തൊട്ടുതാഴെയായിരുന്നു.ഇരുമ്പ് ചട്ടിയിൽ നാടൻ മസാലകൂട്ടുകളുമായി വെളിച്ചെണ്ണയിൽ തയ്യാറാക്കിരുന്നത് റോഡിൽ കൂടെ പോകുന്നവർക്ക് കാണാമായിരുന്നു..17 രൂപയ്ക്ക് 2 കഷ്ണം പുട്ടും രണ്ട് മട്ടൻ പീസും കിട്ടുമായിരുന്നു.. അതിന്റെ ഗ്രേവി സമ്മതിക്കണം 👍..

  • @nithinn408
    @nithinn408 2 ปีที่แล้ว

    നമസ്കാരം ഇക്കാ 💖💖💖🙋‍♂️

  • @jameelashaji9393
    @jameelashaji9393 2 ปีที่แล้ว

    കൊള്ളാം ഇക്ക

  • @rinsparapurath5245
    @rinsparapurath5245 2 ปีที่แล้ว

    🤔🤔🤔🤔🤔🤐🤐

  • @thankachankvvarghese2295
    @thankachankvvarghese2295 2 ปีที่แล้ว

    മട്ടൻ നഷ്ടമാണ് ചേട്ടാ

  • @cocomelone2525
    @cocomelone2525 2 ปีที่แล้ว

    ക്യാമറ തിരിച്ചു പിടിച്ചു വിഡിയോ ചെയ്താൽ നന്നാവും

  • @musthafamoosa9962
    @musthafamoosa9962 2 ปีที่แล้ว

    നിങ്ങൾ തിരുവനന്തപുരം മ ണ ക്കാ ടു ള്ള ബു ഹാ രി ഹോ ട്ടൽ ഒന്ന് പ രിജയ പെ ടു ത്ത ണം പ്ലീസ്

  • @shanilkumar6441
    @shanilkumar6441 ปีที่แล้ว

    120 രൂപയുടെ മട്ടൻ നഷ്ടം ആണ് സഹോ.

  • @nazimudeenpalot6950
    @nazimudeenpalot6950 2 ปีที่แล้ว

    സാർ എന്താ കണ്ണൂർ ഒന്നും കവർ ചെയ്യാത്തത് പ്ലീസ്

  • @arunnair9450
    @arunnair9450 2 ปีที่แล้ว

    Not coming

  • @rathishraj354
    @rathishraj354 2 ปีที่แล้ว +9

    മട്ടൻ വില കൂടുതൽ ആണ് എന്ന് പറയുന്ന ചേട്ടന്മാർ വീട്ടിൽ വേടിച്ചു കറി വെച്ച് നോക്കണേ ,പിന്നെ അവർ ലാഭം ഒന്ന് വേണ്ടേ ...

    • @avangers7818
      @avangers7818 2 ปีที่แล้ว

      ഇത് കൊള്ള ലാഭമാണ്

    • @rathishraj354
      @rathishraj354 2 ปีที่แล้ว

      @@avangers7818 ,bro Kazchayil 1pice muttan 45to 50 gram varum oru കറിയിൽ 90ഗ്രാം എന്നിരിക്കട്ടെ 700 1kg മട്ടൻ appol 1 kilo മട്ടനിൽ 8 കറിയോളം വരും 8* 120=960 ,പിന്നെ അതിൽ ഉള്ള ചേരുവകൾ വേറെ appo കൊള്ള ലാഭം അന്നോ ,ഇനി ഇതിൽക്കൂടുതൽ ഒന്നും പറയാൻ ella....

  • @shajuanchery5937
    @shajuanchery5937 2 ปีที่แล้ว

    For mutton 120 rs very high.

  • @shajimon140
    @shajimon140 2 ปีที่แล้ว +2

    മട്ടൻകറി വിലകൂടുതലാണെന്ന് പറയുന്നവർ ഒരുകിലോയിൽ നിന്ന് ഇതു പോലെ എത്ര പ്ളെയ്റ്റ് കൊടുക്കാൻ പറ്റുമെന്ന് നോക്കണം.
    ഇത്തരം വിലകുടുതൽ പ്രശ്നം കാരണമാണ് ഭൂരിപക്ഷം ഹോട്ടലുകളിലും മട്ടൻ കാണാത്തത്

    • @Azeemkh8
      @Azeemkh8 2 ปีที่แล้ว

      ഇങ്ങനെ മട്ടൺ എല്ലിന്കഷണം കൊടുക്കുന്നതിനു പകരം ബീഫ് or chicken കൊടുത്ത മതിയാവും .....ഇതിപ്പൊ മട്ടൺ taste എന്താന്ന് പോലും അറിയാൻപറ്റില്ല ...😕

    • @snapfitness414
      @snapfitness414 2 ปีที่แล้ว

      Aa hotel owner anale🤣

    • @pramodkaladi719
      @pramodkaladi719 2 ปีที่แล้ว

      @@Azeemkh8 മട്ടന് പകരമാകുമോ ബീഫ്

  • @moman395
    @moman395 2 ปีที่แล้ว

    പുട്ടും stwm ആണ് കോമ്പിനേഷൻ മട്ടൺ stew or chiikn or potato or anything with cocanut paste milk

    • @jintumjoy7194
      @jintumjoy7194 2 ปีที่แล้ว

      പുട്ടിനൊപ്പം എന്തും ചേരും

  • @gokugaming2563
    @gokugaming2563 2 ปีที่แล้ว +1

    Puttum matanum vikaram🤤❤️