കടയ്ക്ക് മുന്നിൽ 6 പേരെ കണ്ടു; കടക്കാരന് 2000 രൂപ പിഴയിട്ട് പോലീസ് | Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @jobinabrahamgeorge6318
    @jobinabrahamgeorge6318 3 ปีที่แล้ว +1716

    ബീവറേജിന്റെ മുന്നിൽ എത്ര പേർക്ക് വേണേലും നിൽക്കാം. പോലീസിന്റെ ഫുൾ സപ്പോർട്ട്, കരുതലും.

    • @user-ue8ll7vm3w
      @user-ue8ll7vm3w 3 ปีที่แล้ว +30

      പാവം മനുഷ്യൻ 😔😔

    • @pubgcheck9159
      @pubgcheck9159 3 ปีที่แล้ว +23

      നീയൊക്കെ എല്ലാത്തിനും ബിവറേജിന്റെ തോളത്തോട്ട് കയറി കയറി ഉള്ള ബിവറേജ് എല്ലാം പൂട്ടി

    • @ek.s6743
      @ek.s6743 3 ปีที่แล้ว +18

      സോഡാ വെള്ളം എന്നിവയെല്ലാം പോലീസ് തരുന്നതാണ്🐒🐒🐒

    • @vinugeorge4055
      @vinugeorge4055 3 ปีที่แล้ว +14

      Rocking Vijayan

    • @vinugeorge4055
      @vinugeorge4055 3 ปีที่แล้ว +11

      I think police official have target for collecting fine

  • @അത്തളപിത്തള്ളതവളാച്ചി

    പോലീസ് സ്റ്റേഷന് മുന്നിൽ 6 ആൾക്കൂടൂക... അന്നിട്ട് Cl ക്ക് നാട്ടുകാർ 2000 രൂപ പിഴയിടുക

  • @ratheesh8610
    @ratheesh8610 3 ปีที่แล้ว +719

    ക്യാഷ് ഉണ്ടാക്കാൻ ആണെകിൽ ഇതിലും നല്ലത് മറ്റേപണിയ......👌

    • @sajeebsalahudeen1502
      @sajeebsalahudeen1502 3 ปีที่แล้ว +11

      Pinungadi mole koottikkoduthille....pinne naattukar arinjappol kalyanam kazhippichu

    • @shaz.504
      @shaz.504 3 ปีที่แล้ว +1

      👍🏻

    • @vishnudas7814
      @vishnudas7814 3 ปีที่แล้ว +3

      അതെ

    • @vishnumarquez1345
      @vishnumarquez1345 3 ปีที่แล้ว +1

      True😡

    • @മ്യായാവിമെഹ്ദി2.0
      @മ്യായാവിമെഹ്ദി2.0 3 ปีที่แล้ว +5

      ആ അവസ്ഥ ഒന്നു ആലോചിച്ച് നോക്കിയേ
      പോലീസ് എല്ലാം പാന്റ്‌സും അഴിച്ചു സൈക്കിൾ ചവിട്ടാൻ നിന്ന് കൊടുക്കുന്നത്‌ 😂😂😂😂😂😂😂😂😂😂😂😂😂

  • @greenfieldhighway3490
    @greenfieldhighway3490 3 ปีที่แล้ว +38

    കേരള പോലീസ് പറയിപ്പിക്കുന്നു
    കേരള പോലീസിനോട് ആത്മവിശ്വാസമുണ്ടായിരുന്നു അത് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു
    ഞാൻ ഒരു സാധാരണക്കാരൻ🙏

  • @aravindpk9484
    @aravindpk9484 3 ปีที่แล้ว +613

    ജനങ്ങളെ ഫൈൻ അടിക്കുന്നത് ഒരു വരുമാനമാർഗ്ഗം ആയി സർകാർ കാണുന്നത് പരിതാപകരം തന്നെ.

    • @mohamedsabeel.t4911
      @mohamedsabeel.t4911 3 ปีที่แล้ว +14

      iniyum venam thudar bharanam😂😂😂

    • @arjundnair455
      @arjundnair455 3 ปีที่แล้ว +17

      @@mohamedsabeel.t4911 അന്ന് നമ്മൾ കരുതിയില്ലല്ലോ ഇവരിങ്ങനെ പിഴിയാൻ തുടങ്ങുമെന്ന്...

    • @zarangcz3633
      @zarangcz3633 3 ปีที่แล้ว

      @@mohamedsabeel.t4911 venam 🙂

    • @benoydominic5654
      @benoydominic5654 3 ปีที่แล้ว +5

      ജനകീയ സർക്കാരല്ലേ ഇതിൽ കൂടുതൽ പ്രതീക്ഷിക്കാം

    • @anoopantony4981
      @anoopantony4981 3 ปีที่แล้ว +2

      i think so bro ,its against the humanity

  • @msbuilders6246
    @msbuilders6246 3 ปีที่แล้ว +26

    കോവിഡ് കാലം ജനങ്ങൾക്ക്‌ ദുരിതം ആണെങ്കിലും സർക്കാരിന് ചാകരയാണ്... ലാൽ സലാം.. ✋️

  • @manikandankannan2541
    @manikandankannan2541 3 ปีที่แล้ว +431

    കഷ്ടം തന്നെ ആണ് ഈ പോലീസ് കാണിച്ചു കൂട്ടുന്നത് മഹാ കഷ്ടം

    • @shaheerasv8123
      @shaheerasv8123 3 ปีที่แล้ว +1

      Kit kodukundallo🤣🤣

    • @poochasir272
      @poochasir272 3 ปีที่แล้ว +3

      @@shaheerasv8123 biscut illaaa

    • @padayappasingam516
      @padayappasingam516 3 ปีที่แล้ว +6

      ഫൈൻ അടച്ചില്ലെങ്കിൽ ഈ പരനാറി പോലീസുകാർ എന്ത് ചെയ്യും കൂടിപ്പോയാൽ ജയിലിലേക്ക് അയയ്ക്കും എനിക്ക് ഫൈൻ അടിച്ചു തന്നാൽ സന്തോഷത്തോടെ ഞാൻ സ്വീകരിക്കും ഞാൻ ഫൈ അടക്കില്ല പകരം ജയിലിൽ പോയി കിടക്കും നല്ല ശാപ്പാടും കഴിച്ച് ഫുൾ പ്രൊട്ടക്ഷൻ ഓടുകൂടി കിടന്നുറങ്ങും 😁

    • @shamishami5389
      @shamishami5389 3 ปีที่แล้ว

      @@padayappasingam516 😅😆

  • @bigb6187
    @bigb6187 3 ปีที่แล้ว +22

    ബീവറേജിൽ എന്താ ഈ നിയമം ഇല്ലാത്തതു മുഖ്യമന്ത്രി........ അനുഭവിച്ചോ 😢

  • @zhmk9306
    @zhmk9306 3 ปีที่แล้ว +270

    വാളയാർ പ്രതികൾക്ക് ഒരു 100 രൂപ പെറ്റിപോലും കൊടുക്കാൻ തന്റെടമില്ലാത്ത പോലീസ് 🤔

  • @muneebpunnakkal1756
    @muneebpunnakkal1756 3 ปีที่แล้ว +14

    പാവങ്ങൾക്ക് ഇത്തരം ഫൈൻ കൊടുക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് എല്ലാവിധ പ്രയാസങ്ങളും ഉണ്ടാവട്ടെ

  • @msecreations8139
    @msecreations8139 3 ปีที่แล้ว +123

    ജനങ്ങളുടെ ക്യാഷ് കൊണ്ട് ഇങ്ങനെ എത്ര കാലം പോകാൻ കഴിയും ഒരു സർക്കാരിന്.
    വേറെ വരുമാന മാർഗം കണ്ടെത്തൂ സർക്കാരെ

    • @prathyushprasad7518
      @prathyushprasad7518 3 ปีที่แล้ว +4

      വേറെ ഏത് മാർഗം എടുത്ത് നോക്കിയാലും അതിൽ 99 ശതമാനവും ജനങ്ങളുടെ പണം ആയിരിക്കും.........

    • @panyalmeer5047
      @panyalmeer5047 3 ปีที่แล้ว

      വല്ല മാമ പണിക്ക് പോകു സര്‍ക്കാര്‍

  • @mohanankk2674
    @mohanankk2674 3 ปีที่แล้ว +28

    പാവം ചേട്ടൻ അദ്യേഹത്തെ കാണുമ്പോൾ പാവം തോനുന്നു

  • @Shefeek555
    @Shefeek555 3 ปีที่แล้ว +182

    നാഥനില്ലാത്ത ആഭ്യന്തരം

    • @underworld2858
      @underworld2858 3 ปีที่แล้ว +1

      ഭരണം . എന്ന് പറയൂ

    • @JK-wd9mb
      @JK-wd9mb 3 ปีที่แล้ว +1

      Cash undakanel e thendikazuverde makalod mate valla panik povan para...pavm kadakarde pocketinu nakeetala ...thayolikalde chevikal janam adich potikuna divasm udane undavum

  • @mohammedshabeeh4906
    @mohammedshabeeh4906 3 ปีที่แล้ว +13

    നിയമം ലംഘനം എന്ന പേരിൽ ഒരുകൈകൊണ്ട് ഫൈൻ വാങ്ങി മറ്റേ കൈകൊണ്ട്കിറ്റ് വിതരണം നടത്തുകയാണ് സർക്കാർ

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 3 ปีที่แล้ว +232

    പോലീസ് നെ പറഞ്ഞിട്ട് കാര്യമില്ല. കോട്ട തീർക്കണം എന്ന് പറയുന്ന മേലുദ്യോഗസ്ഥർക്കെതിരെ കോടതി നടപടിയെടുക്കണം.

    • @hadilmadari9741
      @hadilmadari9741 3 ปีที่แล้ว

      Yes

    • @statusmlpm5241
      @statusmlpm5241 3 ปีที่แล้ว +3

      Athu sheriyanu oro stationilum ithra case venam ennu parayunna nadu alle

    • @manojperumarath8217
      @manojperumarath8217 3 ปีที่แล้ว

      Meludyogasthar alla malamudyogasthar

  • @chandrakumar8770
    @chandrakumar8770 3 ปีที่แล้ว +5

    ലുലുവിലും, ബീവറേജിലും ഒരിക്കലും ഒരൂ സമയത്തു ആറു പേരില്ലാത്തതു കൊണ്ട് അവർക്ക് ഫൈൻ അടിക്കില്ല..

  • @jyothi5563
    @jyothi5563 3 ปีที่แล้ว +236

    പാവം കടക്കാരൻ 😔
    എത്രയൊ സ്ഥലങ്ങളിൽ ആണ് ആളുകൾ കൂട്ടം കൂടി നിൽക്കുന്നത്. പാവങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന കുറെയേറെ ജന്മങ്ങൾ.

    • @shaheerasv8123
      @shaheerasv8123 3 ปีที่แล้ว

      Kit kodukunnundallo🤣🤣🤣🤣

  • @aplus_academy6950
    @aplus_academy6950 3 ปีที่แล้ว +1

    എന്ത് തോന്നിവാസം ആണ് ഇതൊക്കെ എവടെ കൊണ്ടോയി തീർക്കും ഈൗ ശാപം ഒക്കെ... Shame shame.....

  • @rashinaduvannur
    @rashinaduvannur 3 ปีที่แล้ว +106

    തമിഴ് നാട്ടിൽ നിന്നും ഒരു കൊള്ള sankam ഇറങ്ങി എന്നും പറഞ്ഞ് ഒരു വാർത്ത കണ്ട്.. എനിക്ക് തോന്നുന്നു അവരെക്കാൾ വലിയ കൊള്ളസംഘം ആണ് ഇപ്പൊൾ പോലീസ്.

  • @noushuchnr
    @noushuchnr 3 ปีที่แล้ว +5

    വ്യാപാരികൾക്ക് എല്ലാം കിറ്റിന്റെ കൂടെ ഓരോ കയർ വീതം നൽകുകയാണെങ്കിൽ ഉപകാരമാകും .....

  • @NidhinChandh
    @NidhinChandh 3 ปีที่แล้ว +168

    "പള്ളിയല്ല പണിയണം ബീവറേജ്‌ ആയിരം " 😆😆🥲🤣🤣😂🚩🚩

    • @StarKasyap
      @StarKasyap 3 ปีที่แล้ว +2

      😂😂😂

    • @retina7140
      @retina7140 3 ปีที่แล้ว +4

      Anthada double chankan pinarayi vijayan poli alle

  • @kadeeja9783
    @kadeeja9783 3 ปีที่แล้ว +4

    ആദ്യമായി നല്ല ഒരു വാർത്ത കേൾക്കാൻ സാധിച്ചു ഇതുപോലെ ഉള്ള ന്യൂസ്‌ എത്തിക്കാൻ നോക്ക് 💪💪💪💪💪

  • @jaseempopular2422
    @jaseempopular2422 3 ปีที่แล้ว +140

    പാവം മനുഷ്യൻ,,ഒരു കാലത്തും ആ നാറികൾ നന്നാവില്ല

  • @suhairsuhair.k2230
    @suhairsuhair.k2230 3 ปีที่แล้ว +5

    ഒരു ഭക്കറ്റ് എടുത്ത് പിരിക്കാൻ ഇറങ്ങികൂടെ ഇവർക്ക്
    പോലിസ് ന്റെ ഒരു നെറികെട്ട ആഭാസം ☹️☹️

  • @_mightykid
    @_mightykid 3 ปีที่แล้ว +83

    ജനങ്ങൾ ഒന്നാകെ പ്രതികരിച്ചു തൊടങ്ങിയാൽ പിന്നെ പോലീസ് അല്ല പട്ടാളം വന്നാലും കണ്ട്രോൾ ചെയ്യാൻ പറ്റില്ല അത്കൊണ്ട് ഇതിനൊരു തീരുമാനം എത്രെയും പെട്ടന്ന് പോലീസ് ഉണ്ടാക്കണം ജങ്ങളെ സംരക്ഷിക്കാൻ ഉള്ള അവകാശമേ പോലീസിന് ഒള്ളു അല്ലാത്ത മെക്കിട്ട് കേറാൻ വേണ്ടി ഒരു പോലീസും ജനങ്ങൾക് വേണ്ട

  • @sajomanwlzswsww9453
    @sajomanwlzswsww9453 3 ปีที่แล้ว +2

    നാട്ടുകൽ പോലീസിനെ നാട്ടുകാർ എല്ലാം കൂടി പഞ്ഞിക്കിടണം

  • @thahir-ta3330
    @thahir-ta3330 3 ปีที่แล้ว +105

    സ്വന്തം ശമ്പളം സർക്കാരിനെ ബുദ്ധി മുട്ടിക്കാതെ ജനങ്ങളിൽ നിന്നും മാന്യമായി പിരിച്ചെടുക്കുന്ന ലെ പോലീസ് മ്യാമെന്മാർ...

  • @shokathnasha5013
    @shokathnasha5013 3 ปีที่แล้ว +17

    ഹെൽമറ്റ് എൻറെ പേരും പറഞ്ഞ് നാട്ടിലെ ജനങ്ങളെ പിഴിഞ്ഞ് പണിയൊന്നുമില്ലാതെ വല്ലാത്തൊരു സർക്കാർ തന്നെ

  • @jabirjabi3262
    @jabirjabi3262 3 ปีที่แล้ว +72

    ജീവൻ നില നിർത്താൻ കൊറോണയെ അല്ല പേടിക്കേണ്ടത് പോലീസ് നെയാണ് അതാണ് ഇപ്പോഴേത്തെ അവസ്ഥ

  • @ashrafkmukkom463
    @ashrafkmukkom463 3 ปีที่แล้ว +9

    കേരള പോലീസ് ന് മാമ പണിയാ നല്ലത് ഉളുപ്പുണ്ടോ കേരള പോലിസെ

  • @shijoplply
    @shijoplply 3 ปีที่แล้ว +203

    പോലീസ് കൊടുത്ത ഉത്തരവ് " സ്വന്തം ശപ്ളളം പിരിച്ചു എടുത്താൽ മസവസനം താരം അല്ലേ ..........

    • @sss7508
      @sss7508 3 ปีที่แล้ว

      Athinde avishyam illa recipt crt ayi vangiyal mathi.
      Court poya bus kooliyum samayavum nashtam.

    • @swaminathanindira115
      @swaminathanindira115 3 ปีที่แล้ว

      Hu

  • @hajashereef8263
    @hajashereef8263 3 ปีที่แล้ว +1

    ഹലോ മുഖ്യ മന്ത്രി നിങ്ങൾക്ക് നാണമില്ലേ പോലീസിനെ ഇങ്ങനെ കയറൂരി വിടാൻ കഷ്ട്ടം തന്നെ

    • @AkshayKumar-nj1rl
      @AkshayKumar-nj1rl 3 ปีที่แล้ว

      മുഖ്യന്റെ സുന എവിടേയോ കളഞ്ഞു പോയി. തിരുച്ചു കിട്ടിയാൽ എല്ലാം നേരയാകും.

  • @Usb616
    @Usb616 3 ปีที่แล้ว +42

    പിച്ച ചട്ടിയിൽ കയ്യിട്ട് വാരി തിന്നുന്ന പിണറായി.... 🤣

  • @Humanity6875
    @Humanity6875 3 ปีที่แล้ว

    മറ്റേലെ ഒരു ഫൈൻ 😡😡😡 പട്ടിണി എപ്പോളാ aavanavvo😭😭😭

  • @nasimnasim1990
    @nasimnasim1990 3 ปีที่แล้ว +53

    പറയാതിരിക്കാൻ വയ്യ ....ഇതുപോലുള്ള പോലീസിന്റെ തെമ്മാടിത്തരം അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ നിയമം കയ്യിലെടുക്കുന്ന അവസ്ഥ ഉണ്ടാകും, പോലീസിനെ കയറൂരി വിടുന്ന ഗവണ്മെന്റ് ഇതിന് സമാധാനം പറയണം

    • @prathyushprasad7518
      @prathyushprasad7518 3 ปีที่แล้ว +1

      ഇങ്ങനെ പോയാൽ ജനങ്ങൾ നിയമത്തെ കയ്യിലിട്ട് അമ്മാനമാടും......... എന്നിട്ട് ജനങ്ങളുടെ നിയമം നടപ്പാക്കണം........ അതാണ്‌ ഇവന്മാരെപോലുള്ള ചെറ്റകളുടെ അഹങ്കാരത്തിന് ഏറ്റവും നല്ല പരിഹാരം.........

  • @kgsivaprasad2356
    @kgsivaprasad2356 3 ปีที่แล้ว +3

    "താണനിലത്തേ നീരോടൂ"... താഴ്മയായി നിൽക്കുന്നവരുടെ മേൽ മാത്രമേ കുതിരകേറാൻ മറ്റുള്ളവർ ശ്രമിക്കുകയുള്ളൂ...!!!

  • @haneefrangatoorhaneefranga7327
    @haneefrangatoorhaneefranga7327 3 ปีที่แล้ว +113

    ചെറിയ കടകൾക്ക് മുന്നിൽ ആളുകൾ കൂടിയാലേ ഫൈൻ ഉള്ളൂ വലിയ ഷോപ്പുകൾക്ക് പോലിസ് സപ്പോർട്ട്

    • @Maanubro
      @Maanubro 3 ปีที่แล้ว +2

      ys true

    • @akhilsam2577
      @akhilsam2577 3 ปีที่แล้ว +1

      @Faizal.H Hussainar oo congi pinne nalatannelo

    • @rajilrajil7635
      @rajilrajil7635 3 ปีที่แล้ว

      @@akhilsam2577 👌🤣avarkku pension kodukan ariyilla..kit enthanenn thanne ariyilla.congikal bharikumbol

  • @prk6149
    @prk6149 3 ปีที่แล้ว +1

    ഹാ ഹാ ഹാ !!!
    അടിപൊളി !പോലീസേ അടിപൊളി.
    ഇങ്ങിനെ തന്നെ വേണം നിയമം നടപ്പാക്കാൻ.

  • @V_Anandu_Krishnan
    @V_Anandu_Krishnan 3 ปีที่แล้ว +109

    ഇത്ര പെട്ടന്ന് എഫ് ഐ ആർ എഴുതാനൊക്കെ കേരളാ പോലീസ് പഠിച്ചോ.. ശോ.. കര്മനിരതരായ പോലീസ്കാർ..

  • @mhd630
    @mhd630 3 ปีที่แล้ว

    ഇത് പോലുള്ള സിറ്റുവേഷനിൽ പെറ്റി അടിക്കാൻ വരുന്നവനെ നാട്ടുകാർ ഒന്ന് ഉത്സാഹിച്ചു കൈവെച്ചു വിട്ടാൽ മതി..

  • @mspc84
    @mspc84 3 ปีที่แล้ว +62

    200 രൂപയുടെ കിറ്റ് കിട്ടുന്നില്ലേ... സഹിക്കണം സഹോ...

  • @sinsadshsinu8836
    @sinsadshsinu8836 3 ปีที่แล้ว +1

    ഇങ്ങിനെ പിരിച്ചു എടുത്തിട്ടു വേണം കിറ്റ് kodukkan

  • @niyasksniyasks736
    @niyasksniyasks736 3 ปีที่แล้ว +42

    ഇനിയും വോട്ട് ചെയ്യണം കമ്യൂണിസ്റ് പാർട്ടി ഭരിക്കണം ജനങ്ങൾ നരകികണം

  • @abhilashs7564
    @abhilashs7564 3 ปีที่แล้ว

    ശാപം കിട്ടാതെ ജീവിക്കണമെന്നുണ്ടിൽ പോലിസിൽ ജോലിക്ക് ചേരാതിരിക്കുക

  • @SB-mp5jb
    @SB-mp5jb 3 ปีที่แล้ว +47

    ഈ പാവങ്ങൾ നടത്തുന്ന കടയിൽ മാത്രമേ ഈ പോലീസിന്റെ കുതിരകയറൽ ഉള്ളോ.... പാവങ്ങൾ.... 😭

  • @everydaybakes4531
    @everydaybakes4531 3 ปีที่แล้ว +3

    പിണറായി കീ ജയ്
    എല്ലാം ശെരിയാക്കാം എന്നു പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല

  • @jayan.smjayas1420
    @jayan.smjayas1420 3 ปีที่แล้ว +116

    നീർക്കോലികേൾ എല്ലാം ഇപ്പോൾ രാജവെമ്പലയാ കണ്ണിൽ ചോരയില്ലാത്തവൻ മാർ

    • @mammych2190
      @mammych2190 3 ปีที่แล้ว +2

      Pandu bakatumayi kadakalil varumpol avar paranhja panam kodutillenkil kadakal talli tallitakarkunna partiyude nedav epol policine vit piripikunnu

  • @hrishi4451
    @hrishi4451 3 ปีที่แล้ว +3

    ഇതിലും നല്ലതു കട്ടപ്പാരയും എടുത്തു കക്കാൻ ഇറങ്ങുന്നതാ ഏമാന്മാരെ

  • @Citizen-pm3hj
    @Citizen-pm3hj 3 ปีที่แล้ว +59

    ബിവറേജസിന് മുന്നിൽ ആളു കൂടിയാൽ അവർക്ക് സംരക്ഷണം കൊടുക്കും കേരളാ പോലീസ്.......സാധാരണക്കാർ കട നടത്തിയാൽ അവിടെ ആളു കയറാൻ പാടില്ലാ.......ഇതാകണമെടാ കേരളാ പോലീസ്......ഇവനൊക്കെ ചെയ്യുന്നതിന് പ്രതിഫലം തിരിച്ചു കിട്ടിയാൽ മതിയാരുന്നു.....🤨

    • @kumarp200
      @kumarp200 3 ปีที่แล้ว

      ബിവറേജ് അല്ലേ ഉദ്യോഗസ്ഥന്മാർക്ക് ശമ്പളം കൊടുക്കുന്നത്....... പിന്നെ പെനാൽറ്റി....

  • @iconcreation1235
    @iconcreation1235 3 ปีที่แล้ว +2

    എല്ലാവരും ബിവറേജ് തുടങ്ങാൻ അപേക്ഷ കൊടുക്കണം ...
    പിണറായി ക്ക് വീണ്ടും വോട്ട് ചെയ്ത് അധികാരത്തിൽ കയറ്റൂ മലയാളികൾ

  • @truthhunter2204
    @truthhunter2204 3 ปีที่แล้ว +16

    പിടിച്ചു പറച്ചു ശീലമായിപോയി

  • @minojchandran.minojchandra9841
    @minojchandran.minojchandra9841 3 ปีที่แล้ว +2

    അതെല്ലാം മറ്റ് സംസ്ഥാനങ്ങളിലിലെ പോലീസ് ജനങ്ങളോട് കൂടുതൽ ഉത്തര വാദിത്തം ഉണ്ട് പാവങ്ങളെ അധികം പിഴിയാൻ നിൽക്കില്ല.
    നമ്മുടെ നാട്ടിലെ പോലീസിനെ പറഞ്ഞിട്ട് എന്ത് കാര്യം മുകളിൽ നിന്നുള്ള ഓഡർ ഉണ്ടാവും ഒരു മാസം ഇത്ര ഫൈൻ ജനങ്ങളോട് പിരിച്ചെടുക്കാൻ. 🙏

  • @mindfullmoney2504
    @mindfullmoney2504 3 ปีที่แล้ว +128

    2000 ആണ് ഇവരുടെ മിനിമം. നാട്ടുകൽ പോലീസ് 👌👌👌

  • @shameeralismr1759
    @shameeralismr1759 3 ปีที่แล้ว +1

    വലിയ പിഴയും അനാവശ്യമായ ഇടപെടലും പോലീസ് നടത്തിയാൽ ജനങ്ങൾ ഒന്നിക്കുക

  • @informationofbrandedcars9302
    @informationofbrandedcars9302 3 ปีที่แล้ว +38

    മനസ്സാക്ഷി,ഇല്ലാത്ത,അധികാരി,വർഗ്ഗം,കഷ്ടം!!!

    • @kunhimoideenkt9278
      @kunhimoideenkt9278 3 ปีที่แล้ว

      സർക്കാരിന്റെ വരുമാന മാർഗ്ഗം - മുട്ടിക്കലേ

  • @muhammedfaariss
    @muhammedfaariss 3 ปีที่แล้ว

    മാസ്ക് ധരിച്ച് വീടിന്റെ 200 മീറ്റർ അപ്പുറത്ത് ഉള്ള പാടത്ത് നിന്നതിനു ഒരേ വീട്ടിൽ താമസിക്കുന്ന 4 പേർക്ക് ഇന്നലെ തടിയിട്ടപറമ്പ് (ചെമ്പർക്കി- എറണാകുളം) SI 3000 രൂപ പിഴ അടയ്ക്കാൻ ആവശ്യപെട്ടു.
    അവസാനം 500 രൂപ വാങ്ങുകയും റിസിപ്റ്റ് തരാതെ പറഞ്ഞ് വിടുകയും ചെയ്തു

  • @underworld2858
    @underworld2858 3 ปีที่แล้ว +104

    അയാൾക്ക് കടയുടെ പേര് ബീവറേജ് എന്നാക്കിയാൽ മതിയായിരുന്നു...... വേണമെങ്കിൽ രണ്ടോ മൂന്നോ കുപ്പി വിഷം അവിടെ വെച്ചാൽ മതിയായിരുന്നു (LDF എല്ലാം ശരിയാക്കും എന്ന് ആദ്യമേപറഞ്ഞിരുന്നു )

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 3 ปีที่แล้ว +1

    പോലീസ് കുറച്ചു കൂടി നന്നായി പെരുമാറണം, സാഹചര്യം അറിഞ്ഞു പ്രവർത്തിക്കണം. കടുംപിടുത്തം പാടില്ല. പിന്നെ കച്ചവടം നടത്തുന്നവർ ആളുകൾ കൂടി നിൽക്കുന്നത് തടയണം. പറഞ്ഞു കൊടുക്കണം.

  • @subishn.p9473
    @subishn.p9473 3 ปีที่แล้ว +41

    വീട്ടിലേക്ക് പോലീസുകാർ കിറ്റ് കൊണ്ടുവരും. കടയിൽ പോയി സാധനം വാങ്ങാൻ പാടില്ല. അതുകൊണ്ടാണ് പെറ്റി അടിച്ചത്

    • @hoi5771
      @hoi5771 3 ปีที่แล้ว

      😂😂

  • @jamesphilip6317
    @jamesphilip6317 3 ปีที่แล้ว

    ഫൈൻ അടക്കാൻ പറഞ്ഞാൽ കോടതിയിൽ അടച്ചോ ളാം എന്ന് പറയുക. അവിടെ വെച്ച് ഫൈൻ നൽകേണ്ട ആവശ്യം യഥാർത്ഥത്തിൽ ഇല്ലെങ്കിൽ ഇത് പറഞ്ഞാൽ ഈ പോലീസുകാർക്ക് പണി കിട്ടും ഒരു പത്തായിരം പേർ ഇതുപോലെ ചെയ്താൽ ദിവസം മുഴുവൻ പോലീസുകാരൻ കോടതിയിൽ നിൽക്കേണ്ടിവരും. ( ജനത്തെ ആവശ്യമില്ലാതെ ഫൈൻ ഇടുന്ന കാര്യത്തിനു വേണ്ടി മാത്രം )

  • @aboobackertharayil9032
    @aboobackertharayil9032 3 ปีที่แล้ว +34

    സർക്കാരേ. ഇതിലും നല്ലത്. വേറെ വല്ല പണി യുമാണ്

  • @jancym5969
    @jancym5969 3 ปีที่แล้ว +6

    "Power retention and Power concentration" these are the worst enemies of a democracy.....
    എന്നെ പോലെ ആദ്യം തുടർ ഭരണത്തിനെ അനുകൂലിചിട്ട് ഇപ്പൊ പശ്ചാത്തപിക്കുന്നവർ like cheyyu....

  • @shamseedck4329
    @shamseedck4329 3 ปีที่แล้ว +32

    പാവപെട്ടവരെ കണ്ടുപിടിച്ച് പിഴയടപ്പിക്കൽ
    ഇങ്ങനെയെങ്കിലും കേരളം രക്ഷപ്പെട്ടമതി 🙏

  • @ParackaN
    @ParackaN 3 ปีที่แล้ว +2

    നാറിയ ഭരണo
    എന്തിനാ ഇ പാവം മനുഷ്യരേ പീഡിപ്പിക്കുന്ന
    പോലീസ് കാർക്ക് പോയി തെണ്ടാൻ പാടില്ലേ

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 3 ปีที่แล้ว +13

    വലിയ വലിയ കേസുകൾ പോലീസ് കിമ്പളം വാങ്ങി ഒഴിവാക്കുന്നു '
    പ്രധാനപ്പെട്ട പല കേസുകളും FIR ഇടാതെ പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുന്നു 'ഇതാണ് കേരളത്തിന്റെ ആദ്യന്തരം
    പഞ്ചാര വാക്കിൽ കുടുങ്ങി വോട്ട് ചെയ്ത വരേ സ ഹ തപിക്കുക '
    സഹിക്കുക.
    അരാജകത്വം നീണാൾ വാഴട്ടെ.
    എല്ലാവർക്കും ധാരാളം പാഠങ്ങൾ ഇതിലുണ്ട്

  • @vijupv760
    @vijupv760 3 ปีที่แล้ว

    അതുവരെ യാത്രചെയ്തു വന്ന പോലീസ് ₹2000/ ഫൈൻ ഇട്ടു.അടച്ചിണി അവിടെ ആരും വരരുത് എന്നാബോർഡും വെച്ച്. അങ്ങനെ പിനുവീണ ന്മാർക്ക്₹1400/- പോലീസിന് ₹600/- ഇങ്ങനെ കഴിഞ്ഞ 1 1/2കൊല്ലായി എത്ര തട്ടി? കണക്കു കുട്ടാൻ ഒരു ധനകുട്ടൽകമ്മീഷൻ ബാലഗോപാലന്റെ കീഴിൽ. എന്തൊരു കട്ടി

  • @sureshKumar-xd1cu
    @sureshKumar-xd1cu 3 ปีที่แล้ว +4

    കേരളത്തിലെ ജനങ്ങൾക്ക് ഇങ്ങനെ തന്നെ വേണം വോട്ട് ചെയ്യാൻ പോയപ്പോൾ ഒർക്കണമായിരുന്ന്

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 3 ปีที่แล้ว

    ഈ വിയർപ്പിന്റെ വിലകൾ വാങ്ങിക്കൂട്ടി ഭരിക്കണോ സർക്കാരേ.... ?ജനങ്ങൾ എങ്ങിനെ അറിയും കടയിൽ വേറെ ആളുകൾ ഉണ്ടെന്ന് 'കടയിൽ ചെന്നാലറിയാം. എത്രയും പെട്ടെന്ന് സാധനങ്ങൾ വാങ്ങിപ്പോകാനേ എല്ലാവരും ശ്രമിക്കു.എന്ത് കൊണ്ടാണ് ബീവറേജിൽ ഈ നിയമം ബാധകമാകാത്തത്. ?

  • @sahilbc1759
    @sahilbc1759 3 ปีที่แล้ว +24

    ആഭ്യന്തരം വേറെ അർകേലും കൊടുക്കുക

  • @cherianksavier3747
    @cherianksavier3747 3 ปีที่แล้ว

    കോടതിയിൽ പോയി പണം അടക്കാതെ ജയിലിൽ പോകട്ടെ. സർക്കാർ ചിലവിനു തരുമല്ലോ

  • @iamperfectman1072
    @iamperfectman1072 3 ปีที่แล้ว +38

    ബ്രിട്ടീഷ് ഭരണം ... പാവങ്ങളെ കണ്ടാൽ പോലും അറിയാതെയാഹി പോലീസ് ഏമാന്മാർക്

  • @hai2560
    @hai2560 3 ปีที่แล้ว

    എതെകിലും പോലീസ് ഇത് കാണുകയാണെകിൽ ദയവായി ഇതുപോലുള്ള പാവങ്ങളുടെ ബുദ്‌ധിമുട്ടു മനസിലാക്കാൻ ഉള്ള മനസുണ്ടാകണം ...മേലുദ്ഗസ്ഥന്റെ ടാർഗറ്റ് അച്ചീവ് ചെയ്യാൻ ഒരുക്കലും ഇങ്ങനെയുള്ള ക്രൂരത കാണിക്കിലെന്നു പ്രീതിജ്ഞാ എടുക്കണം ... പല കുടുംബങ്ങളും കടം കേറി സുയിസൈഡിന്റെ വക്കിലാണ് എന്ന സത്യം നമ്മൾ മനസിലാക്കണം ... ജനങ്ങൾക്ക് വേണ്ടി നില കൊള്ളുന്ന പോലീസ് ആണ് എന്റെ ഹീറോ 😊…

  • @naseerpk4333
    @naseerpk4333 3 ปีที่แล้ว +13

    ഇത്തരത്തിലുള്ള പൈസ കൊണ്ട് ഉണ്ടാക്കുന്ന കിറ്റ് ഇനിമുതൽ ഞങ്ങൾക്ക് വേണ്ട എന്ന് തീരുമാനം എടുക്കൂ സമൂഹമേ😥😥

  • @ra_mi3375
    @ra_mi3375 3 ปีที่แล้ว +1

    ആരോട് പറയാൻ ആര് കേൾക്കാൻ 🥵🤬😠
    കിറ്റ് കിട്ടിയില്ലേ..
    കിട്ടി
    ന്നാ കടക്ക് പുറത്ത് 👹

  • @musthafadoha8014
    @musthafadoha8014 3 ปีที่แล้ว +22

    ഇ പാപം എവിടെ കൊണ്ട് കളയും പിണറായി നീ എത്ര പാവങ്ങളെയാണ്
    പിഴ ചുമത്തുന്നത്

  • @siyadmangalapuram3346
    @siyadmangalapuram3346 3 ปีที่แล้ว +1

    കൊണ്ടു വന്നു കുത്തി കൊടുത്തപ്പോൾ ആലോചിക്കണമായിരുന്നു ഇങ്ങനെ ഒക്കെസംഭവിക്കും എന്ന്ഇപ്പൊ എല്ലാം ശരിയായില്ലേ

  • @സുന്ദരി
    @സുന്ദരി 3 ปีที่แล้ว +8

    കിറ്റ് അപ്പൻ തമ്പുരാൻ നരസിംഹം രായാവ് നീണാൾ വാഴട്ടെ....
    ഇത്രയും കഴിവ്കെട്ട ഒരു മുഖ്യമന്ത്രി ഇത് കേരളത്തിന് വേണ്ടാരുന്ന് ....
    കഷ്ടം ....ആഭ്യന്തരം എന്നൊരു പദവി ഈ കിറ്റ് അപ്പൻ ന് പറ്റില്ല

  • @aneesvaliyapeediyakkal5420
    @aneesvaliyapeediyakkal5420 3 ปีที่แล้ว

    ഇതിപ്പോ സർക്കാറിനു പിരിവിനു വന്ന ഇളവ് ആണ് തോന്നുന്നു... 😏😏😏

  • @aksirajbayar313
    @aksirajbayar313 3 ปีที่แล้ว +21

    പോലീസ് ആയാൽ എന്ത് ചെറ്റത്തരം കാണിക്കാം എന്ന് വിചാരം അതാണ് പോലീസ് ഈ സമയത്ത്‌ ഇനി ആ 2000 രുപ ഉണ്ടാകാന്‍ ഒരു ആഴ്ച്ച കച്ചവടം ചെയ്യണം പാവം

  • @ramees7160
    @ramees7160 3 ปีที่แล้ว

    വിജയന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക.സാധാരണക്കാര്ക്കും ഇവിടെ ജീവിക്കണം.

  • @dudei546
    @dudei546 3 ปีที่แล้ว +68

    കടക്കാരൻ എന്തിനാണ് ഫൈൻ. കൂടി നിൽക്കുന്ന ആളുകൾക്ക് അല്ലേ ഫൈൻ കോടുക്കേണ്ടത് .
    എന്ത് പോലീസ് ആണ് ഇത്. പിണറായി ഭരണം വല്ലാത്തൊരു ഭരണം തന്നെ

    • @alexdevasia3601
      @alexdevasia3601 3 ปีที่แล้ว

      അതന്നെ

    • @express4866
      @express4866 3 ปีที่แล้ว +1

      കിറ്റിന്റെ പവർ

  • @shyjushyju5137
    @shyjushyju5137 3 ปีที่แล้ว

    എൻ്റെ വീടിൻ്റെ അടുത്ത് ഒരു കടക്കാരൻ ഉണ്ട് പുള്ളിക്ക് ഭയങ്കര അഹങ്കാരം ആണ് .നാളെ 6 ബംഗാളികളെ കടക്ക് മുന്നിൽ നിർത്തണം ..ബംഗാളിക്ക് 100 വെച്ച് കൊടുക്കാം .കടക്കാരൻ്റെ 2000 പോകണം .. ലാഭം എനിക്ക് തന്നെ ....

  • @jayachandranvn6535
    @jayachandranvn6535 3 ปีที่แล้ว +6

    എന്റെ കമ്യൂണിസ്റ് ദൈപമേ
    നിങ്ങകിട്ട വോട്ട്, തിരിച്ചെടിക്കാനുള്ള ഒരു വഴി
    കാണിച്ചു തരണേ

    • @v.pshajiviswanath9405
      @v.pshajiviswanath9405 3 ปีที่แล้ว

      ഇനി ഒരു വോട്ട് ഞങ്ങൾ ചെയ്യില്ല കണ്ണൂരില ഒരു കൂട്ടം സഖാക്കൾ

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 ปีที่แล้ว +2

    ഇന്നലെ മുടി മുറിക്കാൻ പോയ എന്നോട് ബാർബർ rtpcr കാണിച്ചാൽ മുടി മുറിക്കാൻ പറ്റുളു പോലീസ് പറഞ്ഞിട്ടുട്ടെന്ന്.70 രൂപക്ക് മുടിമുറിക്കാൻ 500 രൂപേടെ rtpcr

  • @prasanthvinayakam735
    @prasanthvinayakam735 3 ปีที่แล้ว +20

    3000 രൂപ വ്യാപാരികൾക്ക് കൊടുക്കും എന്ന് പറഞ്ഞപ്പോഴേ 5000 രൂപ പിഴ വരും എന്ന്

  • @titanichulk268
    @titanichulk268 3 ปีที่แล้ว +2

    ഇങ്ങനെ പാവപ്പെട്ട നാട്ടുകാരെ പിഴിയുന്ന സർക്കാരും അതിന്റെ സം വിധാണങ്ങളും അത് പരിപാടി നിർത്തണം...

  • @arjundnair455
    @arjundnair455 3 ปีที่แล้ว +16

    വീട്ടിലെ കുട്ടികൾക്ക് "വേലി തന്നെ വിളവ് തിന്നുക" എന്ന പഴഞ്ചൊല്ലിന്റെ അർത്ഥം ഈ സംഭവം ഉദാഹരണമാക്കി പറഞ്ഞുകൊടുക്കാം...

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 3 ปีที่แล้ว +1

    ഫൈൻ അടക്കരുത്. കോടതിയില്‍ അടക്കാം എന്ന് പറയണം.

  • @chandrakumar8918
    @chandrakumar8918 3 ปีที่แล้ว +19

    ആ പോലീസ് കാരന്റെ മക്കൾ പുഴുത്തു ചാവട്ടെ 🙏🏾🙏🏾🙏🏾🙏🏾

    • @shameemks5558
      @shameemks5558 3 ปีที่แล้ว +2

      Nanamille avar cheytha kuttathin avarude makkale parayaan

    • @chandrakumar8918
      @chandrakumar8918 3 ปีที่แล้ว +6

      @@shameemks5558 അവരുടെ കുട്ടികളോട് ഒരു ദേഷ്യവും ഇല്ല അവർ ചെയുന്ന ഇ പോക്രിത്തരം ഭയങ്കര മാണ്.

    • @chandrakumar8918
      @chandrakumar8918 3 ปีที่แล้ว +5

      നിങ്ങളെ അടിച്ചാൽ നിങ്ങൾ കൊള്ളും. പക്ഷെ നിങ്ങളുടെ മക്കളെ അടിച്ചാൽ നിങ്ങൾ ക്ഷമിക്കില്ല 👍🏻

    • @shameemks5558
      @shameemks5558 3 ปีที่แล้ว

      @@chandrakumar8918 pinne enthina avarude kuttikale parayunne

    • @shameemks5558
      @shameemks5558 3 ปีที่แล้ว

      @@chandrakumar8918 ithonnum oru nyayam alla

  • @techworldchannel.6275
    @techworldchannel.6275 3 ปีที่แล้ว

    7.30 പ്രവർത്തി സമയമുള്ളപ്പോൾ 7.15 വന്നു എഴുതി 500 രൂപ ചെയ്യത്ത കുറ്റത്തിന് ഫൈൻ കെട്ടിയവനാണ് ഞാൻ. ഇതു പോലെ എത്ര പേരുണ്ടാവും?കഷ്ട്ടം!

  • @rj7222-o3g
    @rj7222-o3g 3 ปีที่แล้ว +7

    Bar ന്റെ മുന്നിലെ ക്യു ഇവർക്ക് കാണാൻ കഴിയില്ല.. 😡

  • @215bilal9
    @215bilal9 3 ปีที่แล้ว

    മാതൃഭൂമിക്ക് സല്യൂട്ട് ഈ വാർത്ത കൊടുത്തതിന്

  • @ismailannu7250
    @ismailannu7250 3 ปีที่แล้ว +12

    പ്രസിഡന്റ് പറഞ്ഞിട്ട് കേൾക്കാതെ പോലീസ് 🤷‍♂️

  • @fayizvava9072
    @fayizvava9072 3 ปีที่แล้ว +1

    ഇനികടതുറക്കണംമെങ്കിൽകടയിൽ ബീബറെജ് തുടങ്ങേണ്ടിവരുംഅപ്പോൾ പോലീസുകാർ ഫയിൻ തരില്ലല്ലോ

  • @rifaswaba1798
    @rifaswaba1798 3 ปีที่แล้ว +7

    ഞങ്ങളുടെ വീടിന് അടുത്ത് കല്ല് ക്വാറി പ്രവർത്തനം തുടങ്ങി.ഇതിന് ഒന്നും തടസം പറയാൻ ഒരു പോലീസും ഇല്ല

  • @shaini7162
    @shaini7162 3 ปีที่แล้ว +5

    Free ആയി തരുന്നതൊക്കെ സർക്കാരിന് തിരിച്ചു പിടിക്കാൻ ഉള്ള മാർഗം അല്ലേ.

  • @splatharackal1337
    @splatharackal1337 3 ปีที่แล้ว +4

    ഇതിലും ഭേദം രാത്രി വല്ല കമ്പിപ്പാരയുമെടുത്തു് എറങ്ങുന്നതാണ് നല്ലത്..

  • @manushyan6310
    @manushyan6310 3 ปีที่แล้ว

    പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.....
    ഒരു നിയമം അത് എല്ലാവർക്കും ഒരുപോലെ ആവണം.പാവങ്ങളുടെ മെക്കിട്ട് മാത്രം നടപ്പിലാക്കുന്ന നിയമം ഒരു ഏമാന്മാരും ഇങ്ങോട്ടു കൊണ്ടുവരണ്ട.... സമാനമായ ദാരാളം വാർത്തകൾ
    നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു ഇതിനെതിരെ ഒരു
    നടപടിയും എടുക്കാൻ ഇത് വരേ ആർക്കും കഴിഞ്ഞില്ലല്ലോ.... 🙁

  • @sanilsanilkumar5057
    @sanilsanilkumar5057 3 ปีที่แล้ว +19

    അനുഭവിച്ചോ ജയിപിച്ചു വിട്ടതല്ലേ

    • @eeeeyyy.
      @eeeeyyy. 3 ปีที่แล้ว

      💯

  • @samlulu2012
    @samlulu2012 3 ปีที่แล้ว

    ഇവിടെ രാഷ്ട്രീയ ക്കർ ഒന്നും ഇല്ലെ ഇത് ഒരിക്കലും അടക്കരുത്..കേസ് ആകണം കോടതിയിൽ നിന്ന് വിലിപ്പിക്കുമ്പോൾ നേരിട്ട് പോയി കാര്യം അവിടെ ബോധിപ്പിക്കുക..ജാണങ്ങൾ ഇത്ര ഫൈൻ ഇട്ടാലും പോയി അടക്കും അപ്പോ തന്നെ അതാണ് ഇവർക്ക് ഇത്ര തണ്ട് .എല്ലാവരും കേസ് പോയാൽ ഫൈൻ ഇട്ട ഓഫീസർ witness Ellam ഹാജരാകണം..