കെജ്‌രിവാളിലൂടെ ഇന്ത്യ സഖ്യത്തിന് നേട്ടമോ? ഇടക്കാല ജാമ്യം ബിജെപിയ്ക്ക് തിരിച്ചടിയോ ? | News Hour

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ค. 2024
  • കെജ്‌രിവാളിലൂടെ ഇന്ത്യ സഖ്യത്തിന് നേട്ടമോ? ഇടക്കാല ജാമ്യം ബിജെപിയ്ക്ക് തിരിച്ചടിയോ ? | News Hour 10 May 2024
    #newshour #AAP #aravindkerjriwal #DelhiLiquorPolicyCase #Supremecourt #AamAadmiParty #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 312

  • @rajupnair3893
    @rajupnair3893 24 วันที่ผ่านมา +28

    അഴിമതിക്കാർക്ക് ഇനിയും അഴിമതി കാണിക്കുവാനുള്ള അവസരം നിഷേധിക്കാൻ പാടില്ല

    • @Sauravjango
      @Sauravjango 24 วันที่ผ่านมา +5

      Electoral bond okke court ozhivakkiyell eni ppo engana nadakkum😂

    • @lunkitimes3258
      @lunkitimes3258 24 วันที่ผ่านมา +2

      ബോണ്ട് നിരോധിച്ച് മഹാ തെറ്റായി

    • @anilakshay6895
      @anilakshay6895 23 วันที่ผ่านมา +1

      ജീവിതം തന്നെ കളവും ഉടായിപ്പും വിദ്യാഭ്യാസ വച്ചനയും😂 ഉള്ളവർ 🎉 രാജ്യത്ത് ഉന്നത വിദ്യാഭ്യാസം ഉള്ളവരെ പിടിച്ച് പൂടുന്നു😂😂

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 23 วันที่ผ่านมา

      സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ വളരെ മോശപ്പെട്ടവർ ആണ്.ദൈവത്തെയല്ല അവർ ആരാധിക്കുന്നത്. വെറുപ്പും വിദ്വേഷവും പകയും അത്തരക്കാരുടെ മുഖമുദ്രയാണ്.

    • @Indian-ym5no
      @Indian-ym5no 22 วันที่ผ่านมา

      അതിനല്ലേ BJP യിൽ ചേരുന്നത്

  • @santhoshanjanam8494
    @santhoshanjanam8494 24 วันที่ผ่านมา +23

    ഒരേ അഭിപ്രായം പറയാൻ ഒരാൾ പോരെ... എന്തിനാണ് 3പേർ ചർച്ചയിൽ... ജയിലിൽ ഇനിയും ഒത്തിരി രാഷ്ട്രീയ ക്കാർ ഉണ്ടല്ലോ അവർക്കും പ്രചരണം നടത്തണ്ടേ.. കേജരിവാൾ ന് മാത്രം കൊമ്പുണ്ടോ

    • @Indian-ym5no
      @Indian-ym5no 22 วันที่ผ่านมา +1

      ഉണ്ട്.. അതിൻ്റെ കുത്താണ് ഇപ്പോ മോദിക്ക് കിട്ടിയത്

    • @AkmalMohammad-bg7hx
      @AkmalMohammad-bg7hx 21 วันที่ผ่านมา

      😂😂😂​@@Indian-ym5no

    • @AkmalMohammad-bg7hx
      @AkmalMohammad-bg7hx 21 วันที่ผ่านมา

      Bjpkkarann aano

  • @tesaheesh
    @tesaheesh 25 วันที่ผ่านมา +51

    എന്റെ പ്രേമചന്ദ്രാ.. ഇതൊന്നും വടക്കേ ഇന്ത്യയിൽ ഒരു മാറ്റവും ഉണ്ടാക്കില്ല. കഴിഞ്ഞ ദിവസം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ വർധനയുടെ കണക്ക് മാത്രം മതി അവിടെ തൂത്തു വരാൻ! തല്ലിന്റെ ഇടയിൽ ഗുജറാത്തിലെ എലെക്ഷൻ കഴിഞ്ഞു എന്ന കാര്യംപോലും ഓർക്കാൻ കഴിയാത്ത പ്രേമൻ. കഷ്ടം. ഇതുകണ്ടു സമയം കളയാൻ ഞാനില്ല. 😄😄

    • @mmuachu4266
      @mmuachu4266 24 วันที่ผ่านมา

      exactly

    • @GNN64
      @GNN64 24 วันที่ผ่านมา

      EXACTRLY...what a pity...
      PUNJABil CONGRESSIN EDIRE MALSARIKKUNNA AAP😂😂😂
      Yenn parayan...PREMACHANDRAN MUTT IDIKKUNNU😂
      Innale PUNJAB CM INTERVIEW IL paranjath " CONGRESS AZHIMATHY YUDE SAMRAJYAM AANENNUM...CONGRESS INDIYAE VITTA PARTY AANENNUM

    • @georgedaniel6695
      @georgedaniel6695 24 วันที่ผ่านมา +1

      ആ കണക്ക് ഒക്കെ ഒന്ന് പറഞ്ഞെ....?

    • @Vyshnavss-oe6pl
      @Vyshnavss-oe6pl 24 วันที่ผ่านมา +2

      ​@@georgedaniel6695
      .കണക്ക് എല്ലാം jun4ന് മനസ്സിലാവും കേരള mama medias കണ്ട് വെറുതെ ആഗ്രഹിചിരിക്കേണ്ട. Bjp cool ayi 325 seats cross ചെയ്യും.

    • @venu172.2
      @venu172.2 24 วันที่ผ่านมา

      ❤❤❤❤

  • @grenjith123
    @grenjith123 24 วันที่ผ่านมา +4

    ഇത്രയും വിരസമായ ചർച്ച മറ്റൊരു ചാനലിലും കണ്ടില്ല.. അവതാരകന്റെ അജണ്ട വിജയിച്ചു.. ഒരാൾ പോലും കോടതി വിധിയിലെ പക്ഷ പാതിത്വവും. മണ്ടത്തരവും ചൂണ്ടിക്കാട്ടിയില്ല.ഒരേദിശയിലേക്ക് സഞ്ചരിക്കുന്ന നാല് പേർ.. എതിർ അഭിപ്രായം പറയുന്നവരെ ഒഴിവാക്കി നാടകം നടത്തി.

  • @anshadusa-pp5ji
    @anshadusa-pp5ji 23 วันที่ผ่านมา +2

    അരവിന്ദ് കേജ്രിവാൾ തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിലും ഈ അറസ്റ്റിൽ കൂടി അത് എല്ലാം മാറി മറിഞ്ഞു. ജനാതിപത്യ സംവിധാനം തകരുകയും ഏകാധിപത്യത്തിന് രാജ്യം വഴിമാറുകയാണോ എന്നും പൊതുസമൂഹത്തിന് സംശയം ആയി മാറി. ശെരിക്കും പറഞ്ഞാൽ ഈ അറെസ്റ്റ്‌ കെജ്‌രിവാളിന് ഒരു അനുഗ്രഹമായി മാറി.

  • @Sreerag01
    @Sreerag01 24 วันที่ผ่านมา +9

    Kejriwal should be I.N.D.I.A front PM candidate. He is best suited for that position, much better than Rahul Gandhi

  • @Ajaishastha
    @Ajaishastha 25 วันที่ผ่านมา +38

    ഒരു കള്ളൻ ജാമ്യത്തിൽ ഇറങ്ങിയാൽ അവനെ മഹാനാകുന്ന മീഡിയ മാജിക്‌ 😂😂😂

    • @yoosufthuvvoor2483
      @yoosufthuvvoor2483 24 วันที่ผ่านมา +3

      ഓഗസ്റ്റ് 2022 FIR ഇട്ട കേസിന് മാർച്ച്‌ 2024 ന് അറസ്റ്റ് 🤣🤣🤣 എന്നിട്ടും തെളിവ് ചോദിക്കുമ്പോൾ ED ബ ബ ബ 😂😂😂

    • @jestin9876
      @jestin9876 24 วันที่ผ่านมา +1

      Aa kallan aaranennu elllavarkum ariyam

    • @sreenathharikumar2163
      @sreenathharikumar2163 24 วันที่ผ่านมา +1

      Pala kallanmarum kollakkarum peedana veeranmarum ivide porath vilasumpolanu

    • @sunilmaqathil8429
      @sunilmaqathil8429 24 วันที่ผ่านมา

      ​@@yoosufthuvvoor24839 തവണ സമൻസ് അയച്ചിട്ടും ഹാജരാവാത്തതുകൊണ്ട് ഈ കോടതി തന്നെ യാണ് അകത്തു ഇട്ടത്

    • @user-kq2ei7ln6d
      @user-kq2ei7ln6d 24 วันที่ผ่านมา +2

      അജിത് പാവർ, രേവnna പ്പോലെ കുറെ പേര ഓർത്തു പ്പോയി

  • @shynis8881
    @shynis8881 24 วันที่ผ่านมา +19

    ഉള്ള വിലകളയല്ലേ പ്രേമചന്ദ്ര, കള്ളൻ, കള്ളൻ തന്നെ.

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 23 วันที่ผ่านมา

      സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ വളരെ മോശപ്പെട്ടവർ ആണ്.ദൈവത്തെയല്ല അവർ ആരാധിക്കുന്നത്. വെറുപ്പും വിദ്വേഷവും പകയും അത്തരക്കാരുടെ മുഖമുദ്രയാണ്.

    • @Indian-ym5no
      @Indian-ym5no 22 วันที่ผ่านมา

      ആരാ മോഡിയാ..

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 24 วันที่ผ่านมา +3

    4:13 കോടതിയുടെ ആ പ്രത്യേക താൽപര്യമാണ് പ്രശ്നം.

  • @jithinjosevj385
    @jithinjosevj385 24 วันที่ผ่านมา +31

    😁😁✋️✋️അരവിന്ദ് കെജ്രിവാൾ , സ്റ്റാലിൻ, സീതാറാം യെച്ചൂരി,മല്ലികാർജുൻ ഖാർഗെ,പപ്പു ഇവരെല്ലാവരും പ്രധാനമന്ത്രിയാകാൻ നോക്കിയാൽ എങ്ങനെ നടക്കും😁😁😁😁june 04😁😁😁😁

    • @roshu5622
      @roshu5622 24 วันที่ผ่านมา +5

      ചായ അടിക്കാനല്ലല്ലോ അവർ പോകുന്നത്

    • @user-wj6tp3vq4e
      @user-wj6tp3vq4e 24 วันที่ผ่านมา

      ​@@roshu5622ജനങ്ങൾ എടുത്ത് അടിക്കാതെ നോക്കിക്കോ

    • @nithiniyyakunnath
      @nithiniyyakunnath 24 วันที่ผ่านมา +3

      Next pm is teacher from vadakara 😂

    • @baijurakesh2206
      @baijurakesh2206 24 วันที่ผ่านมา +1

      ​@@roshu5622നവസ് ഷെരീഫ് ആകും കോയ 😂

  • @safvan3871
    @safvan3871 24 วันที่ผ่านมา +4

    ന്യായീകരണ തൊഴിലാളി പണിക്കരെ ഇന്ന് കിട്ടിയില്ലേ

  • @gazeebali9521
    @gazeebali9521 24 วันที่ผ่านมา +7

    കേജരീവാൾ പ്രധാനമന്ത്രിയാകണം

    • @balannair6245
      @balannair6245 24 วันที่ผ่านมา

      എന്നിട്ടു വേണം തീവ്രവാദികളുടെ കയ്യിൽ നിന്നും കോടികൾ കൈപറ്റാൻ

  • @santhoshkulathara
    @santhoshkulathara 24 วันที่ผ่านมา +12

    സുപ്രീം കോടതിക്ക് വരെ മനസ്സിലായി എന്താ നടക്കാൻ പോകുന്നത്😂

  • @academyv
    @academyv 24 วันที่ผ่านมา +5

    രാഷ്ട്രീയക്കാർക്ക് കൊമ്പുണ്ടോ ക്രിമിനൽ കേസുകളിൽ ഒരു സാധാരണക്കാരന് ജാമ്യ അപേക്ഷ കൊടുക്കാതെ തന്നെ ജാമ്യം അനുവദിക്കുമോ .

    • @kunjumoanrudolf934
      @kunjumoanrudolf934 24 วันที่ผ่านมา

      Are you a criminal, my friend ? Kejriwal is not!!!

  • @ramankuttypp6586
    @ramankuttypp6586 20 วันที่ผ่านมา

    Great...

  • @ambikaashok4101
    @ambikaashok4101 23 วันที่ผ่านมา

    Well explained Adv Abhilash.

  • @thomasaugustine7551
    @thomasaugustine7551 24 วันที่ผ่านมา +1

    Definitely

  • @sajeevpvr
    @sajeevpvr 24 วันที่ผ่านมา +24

    ചെലപ്പം കേജരിവാൾ പ്രധാന മന്ത്രിയായെക്കും.. ഇനി ഇലക്ഷനും വോട്ടെണ്ണ ലുമൊന്നും വേണ്ട... മലയാള മാപ്രകൾ പറയുന്നത് പോലെ അങ്ങ് പ്രഖ്യാപിച്ചാൽ മതി.. 🤣🤣🤣

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 24 วันที่ผ่านมา +2

      ഇന്ത്യ കേരളത്തിന്‌ പിറകെ വരുന്നത് നിനക്കെല്ലാം ജൂൺ 4 ന് കാണാം..

    • @user-ye1kq9lz7f
      @user-ye1kq9lz7f 24 วันที่ผ่านมา

      😂😂😂😂😂

    • @Indian-ym5no
      @Indian-ym5no 22 วันที่ผ่านมา

      വൊട്ടെണ്ണണം അതല്ലേ ജനാധിപത്യം

  • @baburjand9379
    @baburjand9379 24 วันที่ผ่านมา +1

    ഏത് രാഷ്ട്രീയ പാർട്ടിയായാലും അഴിമതി നടത്തുന്നത് തന്നെ ശിക്ഷിക്കപ്പെടണം അവരെ മഹത്വവൽക്കരിക്കുന്നത് രാജ്യത്തിന് അപകടമാണ്

  • @jcadoor204
    @jcadoor204 25 วันที่ผ่านมา +24

    ഏറ്റവും വലിയ ഏകാധിപത്യ പാർട്ടിAAP💯 പ്രധാനമന്ത്രി സ്ഥാനാർത്ഥി ആയി ഉയർത്തിക്കാട്ടുക മൊത്തം സീറ്റും പിടിക്കാം🤣🤣🤣🤣

  • @latheefpurayil51
    @latheefpurayil51 24 วันที่ผ่านมา

    Good ❤❤❤

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 24 วันที่ผ่านมา +1

    Mr Abhlish iif court give this judgment for onbjp leader what is your opinion
    I feel court need to see all person equal

  • @AbdulSalam-yw8rx
    @AbdulSalam-yw8rx 24 วันที่ผ่านมา

  • @gsanthoshadvocate6345
    @gsanthoshadvocate6345 24 วันที่ผ่านมา

    transformative constitution

  • @Ajmal84
    @Ajmal84 24 วันที่ผ่านมา +2

    ബിജെപി 400 wait and watch

  • @thomasvarghese820
    @thomasvarghese820 23 วันที่ผ่านมา

    For Supremcort big Salut.

  • @georgevarghese7002
    @georgevarghese7002 24 วันที่ผ่านมา +1

    Adv abilash sir MSG 💯 right.

  • @BijuAkshra
    @BijuAkshra 24 วันที่ผ่านมา +1

    സുപ്രീം കോടതി വിധിയോട് ബഹുമാനിക്കുന്നു. അഭിപ്രായവ്യത്യാസം. ഒരാൾ ജാമ്യം അപേക്ഷ പോലും നൽകാതെ ജാമ്യം കൊടുത്തത് ശരിയായില്ല. അത് ചോദിച്ചു മേടിക്കേണ്ട ഗതികേടിലേക്ക് സുപ്രീംകോടതി എത്താൻ പാടില്ലായിരുന്നു.. കെജരിവാൾ കുറ്റക്കാരനാണ്. തെളിവുകളുടെ അടിസ്ഥാനത്തിൽ അതാണ് സൂചിപ്പിക്കുന്നത്.

  • @ravindrangopalan
    @ravindrangopalan 24 วันที่ผ่านมา +1

    ജാമ്യം ചോദിക്കാതെ കോടതി ജാമ്യം കൊടുത്തു

  • @mohan748
    @mohan748 24 วันที่ผ่านมา +4

    Pappu thanne PM

  • @user-gu3mc5tk5p
    @user-gu3mc5tk5p 21 วันที่ผ่านมา

    സ്വതന്ത്ര സമരം മാധ്യ നയത്തിലൂടെ എന്തൊരു ജനാധിപത്യം

  • @rsajayakumar2677
    @rsajayakumar2677 24 วันที่ผ่านมา

    You didn't get anybody else to discuss.

  • @remeshvijayan9486
    @remeshvijayan9486 24 วันที่ผ่านมา +1

    അണ്ണാ ഹസാരെ പോലുള്ളവർ പോലും തള്ളി പറഞ്ഞ ഈ ഫ്രോഡിനെ പിൻതാങ്ങാൻ എന്തൊരു ആവേശമാണ് ഈ കൂട്ടങ്ങൾക്ക്! ബുദ്ധിയും ബോധവുമുള്ളവർ ഇയാളെ മനസ്സിലാക്കിയിട്ടുണ്ട്. പിന്നെ പാക്കിസഥാൻറെ "ഇഷ്ടക്കാരനെ" യഥാർത്ഥ ഇൻഡൃക്കാർ വിശ്വസിക്കില്ല. ഇയാളും കൂട്ടരും ജയിച്ചു വരാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതിൻറെ ഗുട്ടൻസ് മനസ്സിലാക്കാൻ സാധാരണ ബുദ്ധിമതി.

  • @madhugovindarampunnamadhug6857
    @madhugovindarampunnamadhug6857 24 วันที่ผ่านมา

    It is necessary to set him free for some time because other wise every body can tell that making the main one of the opposition leader behind the bars, is not contest. That is not the way of Modiji. Let him to organize the opposition. and fight let us wait and watch.

  • @yoosufthuvvoor2483
    @yoosufthuvvoor2483 24 วันที่ผ่านมา +16

    ഓഗസ്റ്റ് 2022 FIR ഇട്ട കേസിന് മാർച്ച്‌ 2024 ന് അറസ്റ്റ് 🤣🤣🤣 എന്നിട്ടും തെളിവ് ചോദിക്കുമ്പോൾ ED ബ ബ ബ 😂😂😂

    • @16620542
      @16620542 24 วันที่ผ่านมา +2

      Notice ennnath kittumbm hajar avathe oomban

    • @YoosufTVR-cb3dv
      @YoosufTVR-cb3dv 24 วันที่ผ่านมา

      ​@@16620542 🤣🤣 പൊളിറ്റിക്സ് 💪💪💪

    • @YoosufTVR-cb3dv
      @YoosufTVR-cb3dv 24 วันที่ผ่านมา

      ​@@16620542പൊളിറ്റിക്സ് 😁💪💪💪

  • @user-vu5od6ph9i
    @user-vu5od6ph9i 24 วันที่ผ่านมา +19

    കിട്ടിയത് ജാമ്യമല്ലേ മാപ്രേ 🤣ക്ളീൻ ചിറ്റല്ലല്ലോ 😛😛😛😛ഇനി കിട്ടാൻ പോകുന്നത് സ്ഥിരം ജയിൽ 😂😂😂😂

    • @yoosufthuvvoor2483
      @yoosufthuvvoor2483 24 วันที่ผ่านมา +2

      ഓഗസ്റ്റ് 2022 FIR ഇട്ട കേസിന് മാർച്ച്‌ 2024 ന് അറസ്റ്റ് 🤣🤣🤣 എന്നിട്ടും തെളിവ് ചോദിക്കുമ്പോൾ ED ബ ബ ബ 😂😂😂

    • @user-vu5od6ph9i
      @user-vu5od6ph9i 24 วันที่ผ่านมา

      42 തവണ ലാവ്‌ലിൻ കേസ് മാറ്റി വെച്ചതും നമ്മുടെ നിയമ സംവിധാനമല്ലേ.

    • @kaderabdul6706
      @kaderabdul6706 24 วันที่ผ่านมา

      ജി ക്ക്

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 24 วันที่ผ่านมา +23

    ഇന്ത്യ വിരുദ്ധ വിദേശ ശക്തികളുടെ ഇഷ്ടതോഴൻ കള്ളനാണെങ്കിലും സുപ്രീം കോടതി തുണയുണ്ടാകും.

    • @anishmohan7813
      @anishmohan7813 24 วันที่ผ่านมา +2

      കള്ളൻ നമ്മടെ സ്വന്തം മാമനാണ്.

    • @KrishnaDas-xg4xz
      @KrishnaDas-xg4xz 24 วันที่ผ่านมา

      @@anishmohan7813 കേജുവിനേയോ, മോദിയെയോ ആരായാലും കേരളത്തിൽ ഒരു മരുമകൻ ഉണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം. 🙏

    • @anishmohan7813
      @anishmohan7813 24 วันที่ผ่านมา

      @@KrishnaDas-xg4xz മാമൻ നമ്മുടെ മോഡി തന്നെ. കേരളത്തിൽ പിണറായി തെണ്ടി ത്തരം കാണിച്ചാൽ അത് മാമൻ ചെയ്യുന്ന തെണ്ടിത്തരത്തിനു ഉള്ള ലൈസൻസ് അല്ല

  • @ambikaashok4101
    @ambikaashok4101 23 วันที่ผ่านมา

    Calculated risk that went wrong. Everyone had forgotten about Kejriwal. His arrest has made him a hero. And its so surprising how BJP made this collosal mistake in their strategy.

  • @user-ye1hz1jg2t
    @user-ye1hz1jg2t 23 วันที่ผ่านมา

    പട്ടണ പ്രവേശം സിനിമയിലെ തിലകൻ ശ്രീനിവാസൻ സൈക്കിൾ കോമഡി സീൻ ഓർമ്മ വരുന്നു.. ഒരാൾ കായംകുളത്ത് പോയ കഥയും മറ്റൊരാളുടെ അച്ഛൻ മുണ്ടക്കയത്ത് ചായക്കട നടത്തിയ കഥയും അതുപോലെയാണ് മലയാള മാധ്യമങ്ങളുടെ കാര്യം, എല്ലാവരുടേം ശബ്‍ദം ഒരേ പോലെയിരിക്കുന്നു.

  • @tekandtravel8075
    @tekandtravel8075 24 วันที่ผ่านมา

    He has to go back after election combine on June 3

  • @baburjand9379
    @baburjand9379 24 วันที่ผ่านมา

    സത്യം ഏവ ജയതേ, പ്രകൃതി നിയമമാണ് അതുതന്നെയാണ് ഈശ്വരീയ നിയമവും

  • @his_ab_du
    @his_ab_du 24 วันที่ผ่านมา +31

    കേജരിവാൾ സ്വതന്ത്രസമരത്തിൽ പങ്കെടുത്തിട്ടാണോ ജയിലിൽ പോയേ?

    • @yoosufthuvvoor2483
      @yoosufthuvvoor2483 24 วันที่ผ่านมา +10

      ഓഗസ്റ്റ് 2022 FIR ഇട്ട കേസിന് മാർച്ച്‌ 2024 ന് അറസ്റ്റ് 🤣🤣🤣 എന്നിട്ടും തെളിവ് ചോദിക്കുമ്പോൾ ED ബ ബ ബ 😂😂😂

    • @roshu5622
      @roshu5622 24 วันที่ผ่านมา +8

      എന്തോ ആവട്ടെ ജീ യെ വീട്ടിലിരുത്താനായി കെജ്‌രിവാൾ വന്നു മോനെ. ഇനി രക്ഷയില്ല aap❤

    • @anoopvarughese2147
      @anoopvarughese2147 24 วันที่ผ่านมา +4

      Stop watching visarjanam T.V 😂

    • @SRP4665
      @SRP4665 24 วันที่ผ่านมา

      Modani bayam kondu pidichu ettu. World number one scam electral bond alley chanakame 😂😂

    • @goodkarma4081
      @goodkarma4081 24 วันที่ผ่านมา

      ​@@anoopvarughese2147 watch mukkal media 😂😂

  • @chethankumar555
    @chethankumar555 24 วันที่ผ่านมา

    Amritpal Singh is contesting from punjab should him also give bail

  • @praveenmenon2781
    @praveenmenon2781 23 วันที่ผ่านมา

    Great തീരുമാനം

  • @SarcasmBot
    @SarcasmBot 24 วันที่ผ่านมา +22

    ബിജെപി ഐടി സെല്ലിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ ആയിരിക്കും.. ക്യാപ്സ്യൂൾ കുറേ വേണ്ടി വരും ന്യായീകരിച്ച് മെഴുകാൻ..

    • @arung744
      @arung744 24 วันที่ผ่านมา

      ഇത്തവണ കൃത്യമായും
      INDIA മുന്നണി മോദിയെ ആട്ടിമറിക്കും.. കണക്കുകൾ നോക്കു 👇👇👇
      Kerala - 0
      Tamilnadu -0
      Karnataka-13
      Maharashtra-20
      Gujarat- 18
      Rajastan- 17
      Haryana - 5
      Delhi- 4
      Himachal- 3
      Jk -2
      Panjab- 2
      Utharakhand- 5
      Up - 68
      Bihar- 16
      Odissa- 15
      Chatisgad - 10
      Mp - 28
      Jharkhand - 9
      Telangana - 2
      Ap- 1
      Wb- 14
      Assam- 8
      NE - 4
      UT-3
      Total -267
      എന്നെക്കൊണ്ട് കുറക്കാവുന്നതിലും മാക്സിമം ഞാൻ കുറച്ചിട്ടുണ്ട് 😀
      എന്നിട്ടും 267 മോദിക്ക് കിട്ടും.
      സത്യത്തിൽ ഇതിനേക്കാൾ 50 സീറ്റ് കൂടുതൽ (317)കിട്ടാൻ ആണ് 99% സാധ്യത
      അങ്ങേര് 377 എന്ന സംഖ്യ എത്തിക്കാനാണ് ശ്രമിക്കുന്നത്.. ഇവൻമാരുടെ താളം കേട്ടു കുളിരു കോരിയാൽ JUNE 4 നു വല്ല അറ്റാക്കും വരും.
      so കമന്റ്‌ വായിച്ചവർ സ്വന്തം ജോലി നോക്കുക.. അങ്ങേര് വൃത്തിയായി രാജ്യം ഭരിച്ചോളും. മര്യാദക്ക് ജീവിക്കുന്ന മുസ്ലിമിനും,ഹിന്ദുവിനും, ക്രിസ്ത്യനിക്കുമൊന്നും ഒരു കുഴപ്പവും ഉണ്ടാവില്ല. രാജ്യം ഡെവലപ്പ് ആവുമ്പോൾ നിങ്ങക്കും നിങ്ങടെ അടുത്ത തലമുറക്കും ഗുണം ഉണ്ടായിക്കോളും. ജയ്‌ഹിന്ദ്‌ 🙏

    • @anishmohan7813
      @anishmohan7813 24 วันที่ผ่านมา

      😂 പൊരിഞ്ഞ പോരാട്ടം ആയിരിക്കും

    • @GNN64
      @GNN64 24 วันที่ผ่านมา +1

      CONGRESS in EDIRE MALSARIKKUNNA( PANJAB)..
      AAP....😛 😛 😛
      CAPSULE FACTORY CEO....INDONESIA yil aanu...
      IND ayye....munnani

    • @GNN64
      @GNN64 24 วันที่ผ่านมา +3

      @@anishmohan7813😂😂😂😂😂
      PUNJABIL indi MUNNANI kk CAPSULE factory thanne vendivarum

    • @Ajaywarier
      @Ajaywarier 24 วันที่ผ่านมา

      ഉറങ്ങാനാണോ IT cell രൂപീകരിച്ചത്..
      അവർക്ക് ഉറക്കമില്ല..
      ഇൻഡാസ് മുന്നണിയെ നിലം തൊടീക്കില്ല..

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 24 วันที่ผ่านมา

    All criminals in jail have a right to vote as a citizen, all criminals are to be released

  • @kumareteam
    @kumareteam 24 วันที่ผ่านมา +1

    യുപിഎ ഭരണകാലത്തെ അഴിമതി ഒക്കെ മറക്കാറായോ? കാശ്മീർ പ്രശ്നം ഒതുക്കിയത് വലിയ നേട്ടമല്ലേ? തീർച്ചയായും രാജ്യത്തിന്റെ ആഗോള പ്രതിഛായ തന്നെ മാറിയിട്ടുണ്ട്. സാമ്പത്തിക പുരോഗതി ഉണ്ട്. ഭരണസ്ഥിരത വളരെ വലിയ വിഷയമാണ്, ഇൻഡ്യ മുന്നണി വന്നാൽ അത് നില നിൽക്കുമോ? ആരാവും പ്രധാന മന്ത്രി?

  • @skpc1234
    @skpc1234 24 วันที่ผ่านมา +1

    അഴിമതിക്ക് എതിരെ കുരിശ് യുദ്ധം പ്രഖ്യാപിച്ചു പാർട്ടി തുടങ്ങിയ കെജ്രിവാൾ മദ്യ അഴിമതി കേസിൽ ജാമ്യത്തിൽ ഇറങ്ങി അഴിമതിക്ക് എതിരെ പോരാടുന്നു🤣🤣🤣🤣

  • @prashanttej2485
    @prashanttej2485 23 วันที่ผ่านมา

    mr abilash... നിങ്ങൾ പറയുന്നത് ശരിയാണെങ്കിൽ പഞ്ചാബിൽ ജയിലിൽ കിടക്കുന്ന ഒരാൾ ഇലക്ഷനിൽ മത്സരിക്കാൻ നോമിനേഷൻ നൽകിയിട്ടുണ്ട്. അപ്പോൾ കെജി വാൾ ജാമ്യം കിട്ടിയത് പോലെ അയാൾക്കും ഇലക്ഷനിൽ മത്സരിക്കാൻ ജാമ്യം കിട്ടുമോ. അയാൾക്കു ഇലക്ഷൻ പ്രചരണം നടത്തുവാൻ സാധിക്കുമോ

  • @tinujoseph9321
    @tinujoseph9321 24 วันที่ผ่านมา +11

    നിങൾ ഇവിടെ ഓളം ഉണ്ടാക്കുന്നപോലെ ഡെൽഹിയിൽ ലോന്നും അത്രയ്ക്കൊന്നും ഇല്ലാ ഹെ....

    • @sreenathharikumar2163
      @sreenathharikumar2163 24 วันที่ผ่านมา +2

      Aaanooo athakum.pedich mongiji pedich iyale pidch jailil ittath

    • @GNN64
      @GNN64 24 วันที่ผ่านมา

      IM FROM DELHI......MOST DANGEROUS FELOW FRAUD KEJRI....THE PARTY IS FUNDED BY KHALUSHANI PANNU

  • @mathewarakkal3106
    @mathewarakkal3106 24 วันที่ผ่านมา +1

    കേജ് അരിഞ്ഞ് കേജ് അരിവാൾ പുറത്തുവന്നു

  • @shajisankuru7816
    @shajisankuru7816 24 วันที่ผ่านมา +1

    Last Two Loksabha constituency Election Mr Aravind Kejrival Direct Fight Mr Modi. So Now A Bailed person What Magic Doing in this Election. And This Discussion Panel Every body understands Anty BJP and Mr Modi. So we will see end of the election Results result

  • @josephputhran4871
    @josephputhran4871 24 วันที่ผ่านมา

    End of Hindutva Fascism and Victory of Democracy

  • @richdadpoordad6043
    @richdadpoordad6043 24 วันที่ผ่านมา +1

    ഏറ്റവും കുറഞ്ഞത് 250 കിട്ടുമെന്ന് വിചാരിക്ക് .
    അതിൽ 50 എണ്ണം വാൾ അണ്ണൻ കൊണ്ടുപോയെന്നു വിചാരിക്ക് .
    എന്നാൽ 200 കിട്ടിയാലും നമ്മ ഭരണം പിടിക്കും ബാക്കി ജൂൺ 4 ന് ശേഷം
    ബൈ ബൈ 😂😂😂😂

  • @user-zt7lc7kn6v
    @user-zt7lc7kn6v 24 วันที่ผ่านมา +1

    കെ ജ്ർവാൾ BJP ക്ക് രോമം.

  • @madmax5855
    @madmax5855 24 วันที่ผ่านมา

    From July 2nd onwards we will see that this same person is sweeping the cell in Thihar jail

  • @saranistar-abms
    @saranistar-abms 24 วันที่ผ่านมา +1

    ബിജെപി ഭരിക്കില്ല

  • @usman5743
    @usman5743 24 วันที่ผ่านมา +2

    പണിക്കരില്ലേ ......?

  • @user-hh2ye2pn6o
    @user-hh2ye2pn6o 23 วันที่ผ่านมา

    28സിറ്റ്. കൊണ്ട്. നാട് ഭരിക്കാൻ. പറ്റുമോ

  • @nkpedappalkavupadath6620
    @nkpedappalkavupadath6620 24 วันที่ผ่านมา

    അഴിമതിക്കെതിരെ പോരാടുന്നവരെ അഴിമതിക്കാരാക്കി ജയിലിൽ തള്ളികളയാമെന്ന മോഹം പൊളിഞ്ഞു

  • @padmakumar649
    @padmakumar649 20 วันที่ผ่านมา

    Indian politics read cheyyan ulla arivu ee panelil ulla aaarkkumilla.Kashtam thanne.

  • @deepeshviswan5059
    @deepeshviswan5059 24 วันที่ผ่านมา +1

    Bjp കസേരയിൽ ഇരുന്നു ബിനുജോൺ ഇവിടെ pattu കൈരളിയിൽ പോകു plz

  • @baburjand9379
    @baburjand9379 24 วันที่ผ่านมา

    മോദി ബിജെപിയിൽ ആയിപ്പോയി എന്നത് മാത്രമാണ് ആകെയുള്ള ഒരേ ഒരു പോരായ്മ.. ബിജെപിയുടെ എല്ലാ കാര്യങ്ങളും ഒരുപോലെ യോജിക്കാൻ ആവില്ല.. പക്ഷേ വികസന കാര്യത്തിൽ ബിജെപി ആണോ മോദി ആണോ ആരായാലും കഴിഞ്ഞ പത്തുകൊല്ലം കോൺഗ്രസ് ചെയ്യാതെ പോയതിന്റെ മുഴുവൻ നഷ്ടം തീർത്തു

  • @SIBY7
    @SIBY7 24 วันที่ผ่านมา

    Mr. Pram Chandran is next cabinet minster 2024 June

  • @baburjand9379
    @baburjand9379 24 วันที่ผ่านมา +1

    ഇന്ത്യൻ പ്രധാനമന്ത്രിയാണെങ്കിലും അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം.. ഭാരത ഇത്രയും അധഃപതിക്കാൻ കാരണമായത് അഴിമതികളെയും കുറ്റകൃത്യങ്ങളെയും അവഗണിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരുടെ കളികളാണ്.. കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ ഉണ്ടായ നേട്ടങ്ങൾ ഒന്ന് അഴിമതി ഇല്ലാതായി എന്നതാണ്. വൻതോതിൽ ഉള്ള വികസനങ്ങളും.. എന്തൊക്കെ പറഞ്ഞാലും ഇന്ത്യ മുന്നണി വന്നാൽ ഭാരതം അധോഗതി ആകും സാമാനം ബുദ്ധിയും ബോധവുമുള്ള ഏവർക്കും ചിന്തിച്ചാൽ മനസ്സിലാകും

    • @bineeshbaby5920
      @bineeshbaby5920 24 วันที่ผ่านมา

      പ്രതിപക്ഷം അധികാരത്തിൽ വന്നാൽ മോഡിയും അമിട്ടും രാജ്യം വിടും, അല്ലെങ്കിൽ ജയിലിൽ 😄

  • @narayanankn5821
    @narayanankn5821 23 วันที่ผ่านมา

    ബി ജെ പിയുടെ അസ്ഥിവാരം തോണ്ടി ചൂല് മുന്നേറുന്നു. ചൂൽ ഒറ്റക്ക് തന്നെ 400 സീറ്റ് നേടിയാലും അത്ഭുതപ്പെടാനില്ല.

  • @sajils4209
    @sajils4209 24 วันที่ผ่านมา

    കഴിഞ്ഞ ഇലക്ഷനിലും ഇതിനേക്കാൾ വലിയ തള്ള് ആയിരുന്നു.. എല്ലാ ഇലക്ഷനിലും ഈ പ്രതിഭാസം കാണാം 🤣

  • @HussainHussain-gp3ye
    @HussainHussain-gp3ye 24 วันที่ผ่านมา +5

    എ എ പി നേതാവ് നേതാവ് കെജ രിവാൾ ളിനെ ഉള്ളി ലാക്കി ഡൽഹി പിടിച്ചാടകാം എന്ന് മോഹിച്ചു

  • @menoncrc322
    @menoncrc322 24 วันที่ผ่านมา

    Kejariwal in jail or out.makes no difference BUT ONLY HEAVY LOSS TO NDA/ BJP.

  • @baburjand9379
    @baburjand9379 24 วันที่ผ่านมา

    ഹേമചന്ദ്രൻ.. ഒരു തത്വവുമില്ലാത്ത വ്യക്തിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം നിന്നും ആർഎസ്പി യോടൊപ്പം നിന്നു. ഇപ്പോൾ കോൺഗ്രസിനോടൊപ്പം നിൽക്കുന്നു എന്ത് തത്വം .. സ്ഥാനമാനം മാത്രം ലക്ഷ്യം

  • @abdhullakutty6248
    @abdhullakutty6248 21 วันที่ผ่านมา

    പ്രേമചന്ദ്രൻ വളരെ വിശദമായി കാര്യങ്ങൾ അവതരിപ്പിച്ചു, എങ്കിലും സംഘികൾക്ക് സത്യം മനസ്സിലാകില്ല

  • @baijurakesh2206
    @baijurakesh2206 24 วันที่ผ่านมา

    എല്ലാം പൊട്ടെ india മുന്നണി വന്നാൽ ഒരു 6 മാസം പോലും ഭരിജില്ല ഇതിന് മുമ്പ് നമ്മൾ കണ്ടതല്ലേ 😂

  • @DinkiriVava
    @DinkiriVava 25 วันที่ผ่านมา +8

    *ദൃശ്യം -3*
    ജോർജ്ജ്കുട്ടി താമസം കൊച്ചിയിലേക്ക് മാറുന്നു 🥴
    കൊച്ചിയിൽ ഒരു പയ്യൻ ഇളയമോളെ ശല്യം ചെയ്യുന്നു. 🥸
    ചെക്കന്റെ കാര്യം തീരുമാനമായി! 🥱
    ബോഡി പാലാരിവട്ടം പാലം പണിയുമ്പോൾ അതിനടിയിൽ കൊണ്ടിടുന്നു 😏
    ചെക്കൻ മിസ്സിംഗ്‌! 😭
    കുറച്ചുനാളുകൾ കഴിഞ്ഞ് 'പാലാരിവട്ടം പാലം' പൊളിച്ചുപണിയുന്നു 🚧
    ജോർജുകുട്ടിയെ ഞെട്ടിച്ച് കേരളത്തിൽ ബിജെപി അധികാരത്തിൽ വരുന്നു! 😍
    മെട്രോമാമൻ ഇ.ശ്രീധരൻ മുഖ്യമന്ത്രിയാകുന്നു. 👑
    ആഭ്യന്തരമന്ത്രി കെ.സുരേന്ദ്രൻ ജോർജുട്ടിയുടെ പഴയ പശുവിനെ കൊന്ന്, കുഴിച്ചിട്ട കേസ് പുനരന്വേഷിക്കുന്നു. 🚔
    അതിൽ ജോർജ്കുട്ടിയെ എൻഐഎ, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു... 😒
    അറസ്റ്റ് ഉറപ്പായ ജോർജുകുട്ടി ബിജെപിയിൽ ചേരുന്നു...🧡
    തെളിവില്ലാത്തതിനാൽ എല്ലാ കേസുകളിലും കുറ്റവിമുക്തനാവുന്ന ജോർജുകുട്ടിയെ മിസോറാം ഗവർണറായി നിയമിക്കുന്നു..!! 😎

    • @RamachandranRajendran-eq2ke
      @RamachandranRajendran-eq2ke 24 วันที่ผ่านมา

      Kudtalgervnoadyk. d
      Kllany.thu

    • @roshu5622
      @roshu5622 24 วันที่ผ่านมา +2

      സൂപ്പർ 😂😂

    • @user-vu5od6ph9i
      @user-vu5od6ph9i 24 วันที่ผ่านมา

      രാവും പകലും മോഡിയുടെ പതനം മോഹിച്ചു മോഹിച്ചു സമനില തെറ്റിയ ഒരു പാവം മനോരോഗിയുടെ ജല്പനങ്ങൾ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @sunilmaqathil8429
      @sunilmaqathil8429 24 วันที่ผ่านมา

      എന്താ കവി ഉദ്ദേശിച്ചത്.. 🙄

    • @georgevadakkel9363
      @georgevadakkel9363 24 วันที่ผ่านมา

      capsule extreme!

  • @sreehari2170
    @sreehari2170 24 วันที่ผ่านมา +4

    Modi g 3rd time coming

  • @baburjand9379
    @baburjand9379 24 วันที่ผ่านมา

    ഒട്ടും നിലവാരമില്ലാത്ത ചർച്ച പരമ ബോർ

  • @shajiprakashbhavansreedhar6845
    @shajiprakashbhavansreedhar6845 23 วันที่ผ่านมา

    A man who got influence in delhi and haryana only ie. Max 15 seats ofcource punjab is already with congress, howhe can influence 540 seats in india. India is not haryana and delhi . There also nda may lea d why malayali media is giving undue importance to this .he is bound return to jail jail on 2nd june

  • @user-kq2ei7ln6d
    @user-kq2ei7ln6d 24 วันที่ผ่านมา

    ആര് വന്നാലും സാരില്ല. തൊഴിൽ നൽകുന്ന ആള് ആയാൽ മതി

  • @muhamedkunhahammed1612
    @muhamedkunhahammed1612 20 วันที่ผ่านมา

    ഉത്തരേന്തൃയിൽവൃപകമായിEVMഅട്ടിമറിനടക്കുന്നു കേജ്രിവാളൻകാണുന്നില്ലാ
    ല്ലോശ്ശേ!

  • @jayanAlathur
    @jayanAlathur 24 วันที่ผ่านมา

    മനസ്സിലാകുന്ന രീതിയില്‍ പറയൂ. അധികാരത്തില്‍ എന്‍ഡി എ വരുമോ ഇന്‍ഡ്യ മുന്നണി വരുമോ

  • @satyam3330
    @satyam3330 24 วันที่ผ่านมา

    ജയിലുകൾ തുറന്ന് വിടുകയും,
    നിയമപാലന സംവിധാനങ്ങളെ റദ്ദാക്കുകയും അങ്ങനെ
    മനുഷ്യാവകാശം സംരക്ഷിക്കുക എന്നാണൊ വാ

  • @baburjand9379
    @baburjand9379 24 วันที่ผ่านมา

    മോദിജിയുടെ ഏകാധിപത്യത്തെ കുറിച്ച് പറയുന്നു... കോൺഗ്രസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാര്യം മറന്നു സംസാരിക്കുന്ന ഹേമ ചന്ദ്രൻ.. വക്കീൽ ആയതുകൊണ്ട് വാചക കസർത്തിന് നല്ല പരിചയമുണ്ട്

  • @sainudheenk1231
    @sainudheenk1231 24 วันที่ผ่านมา +3

    കെജിരിവാളിനെയും AAP പാർട്ടിയേയും സങ്കിക്കൂട്ടങ്ങൾ വളരെയധികം ഭയപ്പെടുന്നു. AAP ഇല്ലങ്കിൽ ഇന്ത്യ സഖ്യം ഇല്ല❤

  • @baburjand9379
    @baburjand9379 24 วันที่ผ่านมา

    മോദിജിയെ പോലെ കഴിവുള്ള ഒരാൾ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ഉണ്ടായിരുന്നുവെങ്കിൽ അവർ ഭരിക്കുമായിരുന്നു

  • @johnsondaniel8062
    @johnsondaniel8062 19 วันที่ผ่านมา

    India Munnani will win the election ❤❤❤❤❤ E V M care

  • @johnsondavid3867
    @johnsondavid3867 22 วันที่ผ่านมา

    It is an Asianet channel product owned by bjp leader Rajeev chandrashekhar. The credibility is at stake. We can't take it that it is an independent view of a media house.

  • @sudhanpb454
    @sudhanpb454 23 วันที่ผ่านมา

    India sakhyam 284 seat urappaayum kittum, Trichur Sureshgopi jayikkum,
    UDF: 13 seat
    LDF: 6 seat

  • @Sathyameva__jayathe
    @Sathyameva__jayathe 24 วันที่ผ่านมา

    AAP ❤

  • @bobybobycyriac2506
    @bobybobycyriac2506 21 วันที่ผ่านมา

    ഏഷ്യാനെറ്റ് മനേജ്മെൻ്റിന് ആവശ്യത്തിന് തുക കിട്ടിയ ലക്ഷണം ഉണ്ട്.

  • @baburjand9379
    @baburjand9379 24 วันที่ผ่านมา

    മോദിയെപ്പോലെ കഴിവുള്ള ഒരൊറ്റയാൾ ഇന്ന് ഭാരതത്തിൽ ഇല്ല.. ഒരാളെങ്കിലും കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസ് ഭരിക്കുമായിരുന്നു..

  • @KadeejaKadeejaummer-nh1ht
    @KadeejaKadeejaummer-nh1ht 24 วันที่ผ่านมา +2

    Rahul Gandhi ❤❤❤❤
    Next prime Minister ❤❤❤

  • @trsolomon8504
    @trsolomon8504 24 วันที่ผ่านมา

    26:16 ൽ ശ്രീമാൻ മോഹൻവർഗീസ് പറയുന്ന ജയപ്രകാശ് നാരായൺ നേതൃത്വം നൽകിയ 1977 ലേ election കേജിരീവളിലൂടെ പോലെതന്നെ 2024 election ആവർത്തിക്കുവാൻ ഒരു സാഹചര്യവും ഇല്ല , കരണം - North Indian Voters ആരുടേയും വാചകം അടിയിൽ വീഴുന്നവരല്ല , അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലാണ് Vote ചെയ്യുന്നതെന്ന് മനസിലാക്കിയ ആൾ ആണ് ഇത് കുറിക്കുന്നത് . നാലുപേരും തിളങ്ങി = സർവ്വശ്രീ 1 ബിനു 2 മോഹൻവർഗീസ് 3 അഭിലാഷ് 4 പ്രേമചന്ദ്രൻ . Voters ഇനിയും തിളങ്ങട്ടെ .

  • @SaithalaviNelliparmb
    @SaithalaviNelliparmb 24 วันที่ผ่านมา

    ജയശങ്കർ എവിടെ 😃

  • @mahmoodpalackodan3799
    @mahmoodpalackodan3799 24 วันที่ผ่านมา +2

    ജനാതിപത്യം കു ഴി ച്ചു മൂടുന്നു.

  • @mohan748
    @mohan748 24 วันที่ผ่านมา

    Uvvanna

  • @user-jd4rg3in2w
    @user-jd4rg3in2w 25 วันที่ผ่านมา

    B😅😁

  • @ajithgopinath7830
    @ajithgopinath7830 24 วันที่ผ่านมา +1

    Rajeev Chandrashekhar ne paranjal mathiyallo.😂
    Oru Channel polum lead cheyan ulla kazhivilla ennitta MP aakan nadakunne.

    • @kunjumoanrudolf934
      @kunjumoanrudolf934 24 วันที่ผ่านมา

      Business is not a time pass for Rajiv Chandrasekhar!! He is a businessman!!!!

  • @sasibalakrishnan9034
    @sasibalakrishnan9034 24 วันที่ผ่านมา +1

    ജോർജ് സ്വറസിന്റെ സ്വന്തം......

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 24 วันที่ผ่านมา +11

    കേജരിവാൾ വന്നെന്ന് വച്ച് ഒരു ചുക്കും സംഭവിക്കില്ല കാരണo കേരളത്തിലെ പോലെ പ്ര ബുദ്ധരെന്ന മന്ദബുദ്ധികൾ അല്ല മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവരെന്ന് June നാലിന് മനസ്സിലാകുംവരെ ഇത്തരം ഓരിയിടൽ തുടരും

    • @sreenathharikumar2163
      @sreenathharikumar2163 24 วันที่ผ่านมา

      Athakum mongi pedich pichum.peyum.vilich paranjaond odi nadknath

    • @mohamedshareef3361
      @mohamedshareef3361 24 วันที่ผ่านมา

      മന്ദബുദ്ധികൾ വോട്ട്ചെയ്തു ജയിക്കാമെന്നാണെങ്കിൽ 2014 2019 അല്ല കാലം കുറേ മുന്നോട്ട്പോയി ജനം മതംവെച്ചു രാഷ്ട്രീയം കളിച്ചു സാധാരണ ജീവിതം ഞെരുക്കി അതിശതകോടിപതി കോർപറേറ്റ് വിടുപണി മോദിയേ ആ ജനത മനസിലാക്കി കഴിഞ്ഞു ഇനിയൊരു അബദ്ധം അവർ ചെയ്യില്ല.ജീവിതം ഗുരു

    • @KrishnaDas-xg4xz
      @KrishnaDas-xg4xz 24 วันที่ผ่านมา

      എതിരാളി ഒരു അമ്പു വിടുമ്പോൾ ആയിരം അമ്പുകൾ വിട്ട് എതിരാളിയെ എതിർക്കുന്നത് ഒരു പടയാളിയുടെ കഴിവ് ആണ്. അത് ഭീരുദ്ധമായി കാണുന്നത് പരാജിതരാണ്.

  • @chandrasekharsree3631
    @chandrasekharsree3631 23 วันที่ผ่านมา

    Polinju.santhohmaayo.chanlukaare.ningalbharatjthinde.surashakoodinookkanam.parasiyammatrampoora

  • @sajikumar7933
    @sajikumar7933 24 วันที่ผ่านมา

    Mallus live in fools paradise