സ്വകാര്യ വെളിപാടുകള്‍: മാതാവിന്റെ പ്രത്യക്ഷങ്ങള്‍: തിരുസഭയുടെ നിലപാട്

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • സ്വകാര്യ വെളിപാടുകള്‍: മാതാവിന്റെ പ്രത്യക്ഷങ്ങള്‍: തിരുസഭയുടെ നിലപാട്
    Fr Arun Kalamattathil, Pont. Gregorian University, Rome

ความคิดเห็น • 27

  • @notredame1812
    @notredame1812 ปีที่แล้ว

    Very inspiring message sr.shantisnd NotreDame Bangalore

  • @daliyageorge1547
    @daliyageorge1547 3 ปีที่แล้ว

    Ave മരിയ

  • @dennisbenny5603
    @dennisbenny5603 3 ปีที่แล้ว

    Fr, it's really an appreciable work❤️

  • @daliyageorge1547
    @daliyageorge1547 3 ปีที่แล้ว

    അമ്മ ഉറപ്പായയും ഇനിയും ഈ ലോകംത്തിൽ വരും and അമ്മ എപ്പോയും നമ്മുടെ കൂടെ ഉണ്ട് ave മരിയ

  • @ajijohn9330
    @ajijohn9330 7 ปีที่แล้ว

    God oru safeya undakiyitiaaaa

  • @jobingeorge8821
    @jobingeorge8821 2 หลายเดือนก่อน

    ചില സംശയങ്ങൾ ഉണ്ടാരുന്നു...... എങ്ങനെ ചോദിക്കും

  • @georgejos1170
    @georgejos1170 5 ปีที่แล้ว

    Church belongs to Christ

  • @georgejos1170
    @georgejos1170 5 ปีที่แล้ว

    Jesus is alive

  • @rosilinkorah2054
    @rosilinkorah2054 4 ปีที่แล้ว

    Pure Blender

    • @donp4311
      @donp4311 3 ปีที่แล้ว +1

      prove it if it's a blunder.. do you have any points against his claim ????
      then try commenting it here ..Don't just say everything beyond your understanding are blunders!!!!! PROVE IT IF YOU CAN!!!!

  • @pricipleofthechrist3717
    @pricipleofthechrist3717 4 ปีที่แล้ว

    ഒരു വിധം പറഞ്ഞാൽ അടിമകൾ ഉടമകൾ വ്യവസ്ഥിതി . മജിസ്ട്രേടീയം , മെത്രാൻ സംഘം , പുരോഹിത അധികാരം . പച്ചക്ക് പറഞ്ഞാൽ അടിമകളും ഉടമകളും

  • @justinna9310
    @justinna9310 6 ปีที่แล้ว

    മാതാവിന്റെ സ്വർഗ്ഗാരോഹണം ബൈബിളിലുണ്ടോ 'സഭ എന്തു' പഠിപ്പിക്കുന്നു എന്നതിലല്ല്കാര്യം സഭയുടെ പിറകെ അല്ല നാം ഓടേണ്ടത് 'മറിച്ച് ബൈബിൾ എന്തു പറയുന്നു എന്നതിലാണ് കാര്യം' 1ബൈബിളിൽ ഇല്ലാത്ത കാര്യം'ബൈബി ളിൽ പറയാത്ത കാര്യം സഭ പഠിപ്പിക്കുന്നത് ' തെറ്റ് ഇതാണ് നാം ആദ്യം മനസ്സിലാകേണ്ടത്

    • @jojujohn7747
      @jojujohn7747 6 ปีที่แล้ว

      justin na, Bible nte pirakilum, sabhyude pirakilum odanam.
      Pinne mathavinte sorgaropanmm slehan mar thannne sakshya peduthiyathaan.
      Biblel cherkaath pusthakagal allatha apropic grenthagal und athum vaayiku

    • @justinna9310
      @justinna9310 6 ปีที่แล้ว

      joju john മാതാവിന്റെ സ്വർഗാരോഹണം ബൈബിളിൽ എവിടെയാണു പറഞ്ഞിരിക്കുന്നത് ബൈബിൾ പറയാത്ത കാര്യങ്ങൾ വേറേ ഗ്രന്ഥത്തിൽ ഉണ്ടെന്നു പറഞാൽ അത് വചനത്തിന് എതിരാണ് അതുകൊണ്ടാണ് ഈശോ പറഞ്ഞത് മാനുഷിക ചിന്തകളെ പ്രമാണങ്ങളായി അവർ നമ്മെ പഠിപ്പിക്കും എന്ന്Amen

    • @jonlivingston7296
      @jonlivingston7296 4 ปีที่แล้ว

      ഇന്ന് നിങ്ങൾ വായിക്കുന്ന ബൈബിൾ സഭ ഉണ്ടാക്കിയതാണ് കാനോനീകരിച്ചതാണ്. അതുകൊണ്ട് സഭ ആണ് വചനത്തിന്റെ അധികാരിക വ്യാഖ്യാതാവ്.

    • @pricipleofthechrist3717
      @pricipleofthechrist3717 4 ปีที่แล้ว

      @@jonlivingston7296
      വിവരക്കേടും , ചരിത്രത്തിലുള്ള അറിവില്ലായ്മയും താങ്കളുടെ റിപ്ളെക്കുള്ള മറുപടി

    • @jonlivingston7296
      @jonlivingston7296 4 ปีที่แล้ว

      @@pricipleofthechrist3717 എന്നാൽ അറിവും ചരിത്ര ബോധവും ഉള്ള അങ്ങ് പറഞ്ഞാലും.

  • @idealarts969
    @idealarts969 4 ปีที่แล้ว

    അച്ചൻ്റെ ആഹാരം വിശ്വാസികളുടെ
    വിശ്വാസമാണല്ലോ ?

  • @abyjoseph1821
    @abyjoseph1821 4 ปีที่แล้ว

    കുഞ്ഞാടുകളെ പറ്റിക്കാൻ എളുപ്പമാണല്ലേ അച്ചോ.... 🤭🤭
    വെള്ള നൈറ്റിയുമിട്ട് എന്ത് പറഞ്ഞാലും കുഞ്ഞാടുകൾ ശരിയാണെന്നു പറഞ്ഞോളും 🤣🤣🤣

    • @donp4311
      @donp4311 3 ปีที่แล้ว +1

      അച്ഛൻ പറഞ്ഞത് പറ്റീരാണെന്നു ഒന്ന് തെളിയിക്ക് !!!!!!
      അപ്പൊ ഞങ്ങൾ താങ്കളെ വിശ്വസിക്കാം ... വെറുതെ തട്ടിപ്പാണെന്നു പറയാതെ .താങ്കളുടെ ബുധിയിലൊതുങ്ങാത്തതെല്ലാം മണ്ടത്തരമാണെന്നു വിചാരിക്കരുത് ... വ്യക്തമായ തെളിവുകൾ ബൈബിളിൽ നിന്ന് ആ വൈദികൻ പറഞ്ഞു . ഇനി താങ്കൾ അതിനെതിരെ തെളിവ് കാണിക്ക് !!!!