ആയിഷാ (റ) വിവാഹം : എന്താണ് ലോകർക്കുള്ള മാതൃക?! | Aisha (R) Marriage: Lesson for humanity | Clubhouse

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • #Clubhouse Moments
    Ayisha (R) Marriage : What is the model for the mankind?
    🎙️ Abdulla Basil CP
    ⏰ 12 Minutes
    Watch Full Video: • Full Debate: ആയിഷാ (റ)...
    തുടർ ചർച്ചകൾ കേൾക്കാൻ Follow ചെയ്യൂ
    www.clubhouse....
    SPEAKERS CORNER MALAYALAM⛺

ความคิดเห็น • 41

  • @SpeakersCornerMalayalam
    @SpeakersCornerMalayalam 3 ปีที่แล้ว +7

    Watch Full Video: th-cam.com/video/8G5aB7dJzoA/w-d-xo.html

  • @theguide8368
    @theguide8368 3 ปีที่แล้ว +20

    ഇത്തരം വിഷയങ്ങൾ പഠിക്കാൻ താൽപര്യമുള്ളവർക്ക് ഒരു കോഴ്സ് തുടങ്ങിയാൽ ഉപകാരപ്പെടും 👍

  • @thafseer3893
    @thafseer3893 3 ปีที่แล้ว +24

    എല്ലാരും വിവാഹം കഴിക്കുക,അങ്ങനെ കുഞ്ഞുങ്ങളെ തലമുറയെ വളർത്തുക,
    കുടുംബ ബന്ധം ചേർക്കുക,
    ഇതൊക്കെയാണ് എല്ലാ കാലത്തേക്കും ഉള്ള പ്രവാചകന്റെ മാതൃക എന്നത് കൊണ്ട്‌ ഉദ്ദേശ്യം.വിവാഹം കഴിക്കാതെ സന്യാസ ജീവിതം ഒരിക്കലും ഇസ്‌ലാം അംഗീകരിക്കുന്നില്ല,
    ലിവിങ് ടുഗെതർ സംസ്‌ക്കാരവും അംഗീകരിക്കുന്നില്ല,ഇതാണ് വിവാഹത്തിലേ മാതൃക എന്നത് കൊണ്ട്‌ ഇസ്‌ലാം ഉദ്ദേശിക്കുന്നതും.അല്ലാതെ വെറും വിവാഹ പ്രായം നോക്കി മാത്രം അല്ല മാതൃക എന്ന് നിശ്ചയിക്കേണ്ടത്.
    അങ്ങനെ എങ്കിൽ പ്രവാചകന്റെ ആദ്യ വിവാഹം 25 വയസ്സുള്ള തന്നെക്കാൾ വയസ്സ് കൂടുതൽ ഉള്ള 40 അടുത്തു പ്രായം ഉള്ള കദീജ ബീവി ആയിരുന്നല്ലോ.
    അതുപോലെ വിധവകളെയും പ്രവാചകൻ കല്യാണം കഴിച്ചു.എങ്കിൽ യുക്തി വാദികൾ അതെന്താ കൂടുതൽ പ്രായം ഉള്ളവരെയാണ് നിങ്ങൾ വിവാഹം കഴിക്കേണ്ടത്,വിധവകളെയാണ് കഴിക്കേണ്ടത് അതാണ് പ്രവാചകന്റെ മാതൃക എന്നും പറയാതെ ഇവിടെ മാത്രം മാതൃക എന്നത് വയസ്സ് ആയി മാത്രം പറഞ്ഞു മോശം എന്നൊക്കെ തള്ളി വിട്ടു പാവം അറിവില്ലാത്തവരെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത്.
    ആരെയാണ് നിങ്ങൾ പറ്റിക്കുന്നത് 😀
    തിരിച്ചറിവുണ്ടാകട്ടെ യുക്തി വാദികൾക്ക്

  • @jiyyadmohammed7604
    @jiyyadmohammed7604 3 ปีที่แล้ว +33

    എത്ര പറഞ്ഞു കൊടുത്താലും എന്താ കാര്യം. എന്നിട്ടും ഓരോ ന്യായങ്ങൾ കൊണ്ടുവന്നിട്ട് വിമർശിച്ചു കൊണ്ടേയിരിക്കും യുക്തിവാദികൾ. ചിന്തിക്കുന്ന ആളുകളോടല്ലേ പറഞ്ഞിട്ട് കാര്യമുള്ളൂ

  • @muhammedirfancn3831
    @muhammedirfancn3831 2 ปีที่แล้ว +4

    Yaa സുബ്ഹാനല്ലാഹ് ,എന്റെ പ്രിയപ്പെട്ട പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ

  • @Ranjith007.
    @Ranjith007. 2 ปีที่แล้ว +6

    മൂന്ന് മണിക്കൂർ അതികം ചർച്ച ചെയ്തിട്ടും ഒരു ഊത് വാദിക്കും വസ്തു നിഷ്‌ഠമായി ഒരു കാര്യം പോലും മുന്നോട്ടു വെക്കാൻ കഴിഞ്ഞിട്ടില്ല ,അവസാനം ന്യായീകരണമ് എന്ന് പറഞ്ഞു മോങ്ങുന്നു 😂😂😂

    • @user-wo7eh1nd6f
      @user-wo7eh1nd6f 26 วันที่ผ่านมา

      Eithra indrestedavan kaaranam

  • @Abuaydin
    @Abuaydin 3 ปีที่แล้ว +10

    വ്യക്തമായ വിശദീകരണം

  • @ultimatevictory9777
    @ultimatevictory9777 3 ปีที่แล้ว +8

    ❤️👍

  • @user-bx2jy7gd3d
    @user-bx2jy7gd3d 3 ปีที่แล้ว +10

    തലയിൽ വല്ലതും ഇല്ലത്തവരോട് പറഞ്ഞിട്ട് കാര്യം ഇല്ലാ

  • @abdulrahmanebrahimkutty5223
    @abdulrahmanebrahimkutty5223 2 ปีที่แล้ว +4

    ആയിഷ ബീവിയുടെ വിവാഹം വല്ലാതെ ഇക്കിളിപ്പെടുത്തുന്ന എക്സ് മുസ്ലീങ്ങളെ യുക്തിവാദികളെ കോപ്പിയടിച്ച് നബി യെ ഒന്ന് ആക്ഷേപിച്ചല്ലെങ്കിൽ ഉറക്കം വരൂല എന്ന് പരുവത്തിലാണ് ഇദ്ദേഹം വിദേശ രാജ്യങ്ങളിൽ എല്ലാം തുണിയുടുക്കാതെ കോടിക്കണക്കിന് സ്ത്രീകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്യൻ രാജ്യങ്ങളിലും അവിടുത്തെ സെൻസസ് പ്രകാരം 9 വയസ്സിനും 12 വയസ്സിനും ഇടയിലുള്ള അവിവാഹിത ഗർഭിണികൾ 20 ശതമാനത്തിൽ മുകളിലാണ് ഫ്രാൻസിൽ യുക്തിവാദികളുടെ നിയമപ്രകാരം 18 വയസ്സു കഴിഞ്ഞ ഏതൊരു പുരുഷനും സ്വന്തം അമ്മയുമായും സഹോദരിയുമായി മകളുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെടുന്നതിന് ഒരു നിയമ തടസ്സവും ഇല്ല ഇങ്ങനെയുള്ള ഈ കാലഘട്ടത്തിൽ ആയിഷ ബീവിയുടെ വിവാഹമാണ് വല്ലാതെ ഇക്കിളി പെടുത്തുന്നത് ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ 40 വയസ്സുള്ള വിധവയായ ഖദീജാബീവിയെ വിവാഹം ചെയ്ത് വിശുദ്ധ പ്രവാചകൻ അൻപതാമത്തെ വയസ്സിൽ അവർ മരണപ്പെടുന്നത് ( 65 ആമത്തെ വയസ്സിൽ ))വരെ വേറൊരു വിവാഹം കഴിച്ചിട്ടില്ല അവരുടെ മരണശേഷം വിശുദ്ധ നബിയിൽ വിശ്വസിക്കുകയും എത്യോപ്യയിലേക്ക് പലായനം ചെയ്യുകയും സ്വന്തം ഭർത്താവ് നഷ്ടപ്പെട്ട പോവുകയും ചെയ്ത വിശുദ്ധ നബി ഓളം പ്രായമുള്ള സൗദാ ബീവിയെ നബി വിവാഹം ചെയ്തു വിശുദ്ധ നബിക്ക് നാൽപ്പതാമത്തെ വയസ്സിൽ പ്രവാചകത്വം ലഭിച്ചു ആദ്യമായി ആ നബിയിൽ വിശ്വസിച്ച അബൂബക്കർ സിദ്ദീഖിന്റെ വീട്ടിൽ വിശുദ്ധ നബിയുടെ നാല്പത്തി മൂന്നാമത്തെ വയസിൽ ആയിഷ ജനിച്ചു അബൂബക്കർ സിദ്ദീഖിന്റെ വാപ്പയും മകനും അദ്ദേഹത്തിന്റെ വിശ്വാസത്തിനെതിരെ ആയിരുന്നു ആ വീട്ടിലാണ് വിശുദ്ധ പ്രവാചകനെകുറിച്ച് കണ്ടും കേട്ടും അറിഞ്ഞുo ആയിഷ വളരുന്നത് വിശുദ്ധ നബിയുടെ അമ്പതാമത്തെ വയസിൽ ആയിഷയുടെ ഏഴാമത്തെ വയസ്സിൽ നബി അവരെ നിക്കാഹ് ചെയ്തു( വിവാഹ ഉടമ്പടി) അമ്പത്തി മൂന്നാമത്തെ വയസ്സിൽ ആയിഷയുടെ പിതാവ് അബൂബക്കർസിദ്ദീഖും ആയി നബി മദീനയിലേക്ക് പലായനം ചെയ്തു എട്ടു മാസങ്ങൾക്ക് ശേഷം ആയിഷയുടെ കുടുംബക്കാർ അവരെ വിശുദ്ധ നബിയുടെ വീട്ടിൽ കൊണ്ടാക്കി ഇപ്പോൾ ആയിഷയ്ക്ക് 10 വയസ്സും എട്ടുമാസവും.. ഇന്ത്യാമഹാരാജ്യത്ത് ബ്രിട്ടീഷുകാരാണ് ആദ്യമായി പെൺകുട്ടികളുടെ വിവാഹപ്രായം (14 വയസ്സായി തീരുമാനിച്ചത് 1929 ൽ അതിനു മുമ്പുള്ള നമ്മുടെ അമ്മമാരോട് അവരുടെ അമ്മമാരുടെ വിവാഹപ്രായം ചോദിച്ചാൽ അവർ പറയും ) വിശുദ്ധ നബിയുo ആയിഷ ബീവിയും ആയിട്ടുള്ള ഈ വിവാഹം ഒരു മഹാത്ഭുതമാണ് ഒരു പ്രവാചകന്റെ ജീവിതത്തിന്റെ ആരംഭംമുതൽ അദ്ദേഹത്തിന്റെ മരണം വരെയും അതിനുശേഷം വിശുദ്ധ ഖുർആനിലും തിരു വചനങ്ങളിലും ആർക്കും ഒരു കളവോ അപവാദങ്ങളും രേഖപ്പെടുത്താൻ പറ്റാത്ത നിലയിൽ അവർ നിലകൊണ്ടു നാലു ഖലീഫമാർ ലോകത്തെ നാലു ഭൂഖണ്ഡങ്ങളുടെ ഭരണം നടത്തുമ്പോൾ വിശുദ്ധ നബിയുടെ മരണത്തിന് ശേഷം ആയിഷ ബീവിയുടെ പിതാവ് അബൂബക്കർ സിദ്ദീഖ് ഭരണം ഏറ്റെടുത്തുശേഷം ഉമർ ബിൻ ഖത്താബ് ഭരണം ഏറ്റെടുത്തു ശേഷം ഉസ്മാൻ ബിൻ അഫ്ഫാൻ ഭരണം ഏറ്റെടുത്തു ശേഷം അലി (റ അ ) ഭരണം ഏറ്റെടുത്തു ഈ കാലഘട്ടം അത്രയും അവർ വലിയ ഒരു അധ്യാപികയായി നിലകൊണ്ടു വിശുദ്ധ നബിയുടെ ജീവചരിത്രം അധികവും രേഖപ്പെടുത്തിയത് അവരായിരുന്നു അവരിൽ നിന്നായിരുന്നു സ്വഹാബാക്കളും താബിഉകളും അറിവ് നേടിയിരുന്നത്. വിശുദ്ധ നബിയുടെ വചനങ്ങളിൽ ഹദീസുകളിൽ ആർക്കും ഒരു കളവും പ്രചരിപ്പിക്കാൻ പറ്റാത്ത നിലയിൽ അവർ നിലകൊണ്ടു ഓട്ടോമൻ സാമ്രാജ്യത്തിന്റെ പഠനത്തിനു ശേഷം അമേരിക്കയും സഖ്യകക്ഷികളും 200 വർഷമായി പതിനായിരക്കണക്കിന് വ്യാജ ഹദീസുകൾ പടച്ചു വീട്ടീട്ടും വിശുദ്ധ ഇസ്ലാം ഇന്നും അജയ്യമായി നിലനിൽക്കുന്നത് ആയിഷാബീവിയെ ഏകനായ ദൈവം വിശുദ്ധ നബിക്കു വേണ്ടി തിരഞ്ഞെടുത്ത അതുകൊണ്ടാണ്. അതുകൊണ്ട് തന്നെയാണ് വിവാഹം അത്ഭുതകരമായി മാറുന്നത് അങ്ങനെയുള്ള ഈ വിവാഹത്തെക്കുറിച്ച് ആണ്. എല്ലാവരും പറഞ്ഞു പഴകിപ്പുളിച്ച കാര്യവുമായി ഈ പയ്യൻ വരുന്നത്

    • @Sam-Ryan
      @Sam-Ryan 4 หลายเดือนก่อน

      നിങ്ങളുടെ കണ്ണിൽ
      ആറു വയസുകാരിയെ അമ്പത്തിമൂന്നാം വയസിൽ കെട്ടിയാൽ അത് മഹത്തായ മാതൃക ആയിരിക്കാം. പക്ഷെ ഇന്ന് 90% രാജ്യങ്ങളിലും ഇത് ജാമ്യം പോലും ഇല്ലാത്ത കുറ്റമാണ്. ഇന്ത്യയിൽ പോക്സോ.
      പതിനൊന്നെണണ്ണത്തിനെ കെട്ടുകയെന്നത് മഹത്തായ മാതൃക ആയിരിക്കാം. പക്ഷെ ഇന്നങ്ങനെ ചെയ്യുന്നവനെ സ്ത്രീലമ്പടൻ എന്ന്പറയും
      അവിശ്വാസകളെ പതുങ്ങിയിരുന്ന് ആക്രമിക്കാൻ പറയുക മഹത്തായ മാതൃക ആയിരിക്കാം. പക്ഷെ ഇന്നങ്ങനെ ചെയ്യുന്നവനെ ചെകുത്താൻ എന്ന് വിളിക്കും.

  • @shafivillan6524
    @shafivillan6524 3 ปีที่แล้ว +1

    👍

  • @badsha6813
    @badsha6813 2 ปีที่แล้ว +4

    യുക്തി വാദികളെക്കാൾ നന്നായി യുക്തി സംസാരിക്കുന്നു😂

  • @rayhanmansoor2951
    @rayhanmansoor2951 2 ปีที่แล้ว +3

    Yes, we cant interpret it as saying we should marry girls of age 9 but we can interpret saying that there is nothing wrong in marrying a 9 year old girl which is wrong in the society we live in.
    Islam is outdated, Time to move on.

  • @hexxor2695
    @hexxor2695 4 หลายเดือนก่อน

    *എത്ര എത്ര ഹദീസുകൾ Report ചെയ്തു ആയിഷ ബീവി യിൽ നിന്ന്, Allahu akbar*

    • @Sam-Ryan
      @Sam-Ryan 4 หลายเดือนก่อน

      റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ലോകം അവസാനിക്കുമോ ?

  • @safwannisami1118
    @safwannisami1118 3 ปีที่แล้ว +2

    🌹🌹✅✅✅✅♥♥♥♥👍👍👍👍♥

  • @A_azi.m
    @A_azi.m 2 ปีที่แล้ว

    Aboobacker(r) aanu nirasichath,

  • @deepworld8757
    @deepworld8757 2 ปีที่แล้ว

    69 വയസ്സുള്ള സൗദ (റ) കല്യാ യാണം എന്ത് കൊണ്ട് . ഈ വിമർശകർ ചർച്ച ആക്കാത്തത്

  • @azif3480
    @azif3480 ปีที่แล้ว

    😘😘😘😘😘😘😘😘😘

  • @salaudeenph9699
    @salaudeenph9699 3 ปีที่แล้ว +5

    ഗാന്ധിജി കഴിച്ചു എന്ന് പറയരുത്. അത് ശൈശവ വിവാഹം നിലനിന്ന ഒരു കാലത്തു നടന്ന ഒന്നാണ് അതിൽ ഗാന്ധിജിക്കു ഒരു പങ്കും ഇല്ല.
    ആയിഷ ബീവി (റ) വ്യത്യസ്തമാണ്. അത് മൂല്യവത്താണ് .

    • @salaudeenph9699
      @salaudeenph9699 3 ปีที่แล้ว

      @David David വിവാഹം കഴിക്കാത്ത വിവാഹത്തെക്കുറിച്ചു ഒരു അനുഭവ ജ്ഞാനവും ഇല്ലാത്ത. വിവാഹം സംബന്ധിച്ച് ഒരു പുതിയ നിയമവും കൊണ്ടുവരാത്ത യേശുവിൽ എന്ത് പാഠമാണ് ഉള്ളത് ?
      😍

    • @salaudeenph9699
      @salaudeenph9699 3 ปีที่แล้ว

      @David David ഇസ്‌ലാമിലെ വിവാഹ നിയമം തുല്യതയില്ലാത്ത ഒന്നാണ്. അത് മനുഷ്യ മനസ്സിനെയും ശരീരത്തെയും തൃപ്തിപ്പെടുത്തുന്ന ഒന്നുമാണ്
      😍

    • @salaudeenph9699
      @salaudeenph9699 3 ปีที่แล้ว

      @David David ഈസാ പ്രവാചകൻ അല്ലാ എന്ന് ഒരു മുസ്ലിമും പറയില്ല . പറഞ്ഞാൽ അയാൾ ഇസ്‌ലാമിന് പുറത്താണ് .
      ഇവിടെ എന്താ വിഷയം നിങ്ങൾ പറയുന്നു മുഹമ്മദ് നബിയുടെ പ്രവൃത്തി യേശുവിന്റെ പ്രവൃത്തിക്കും വചനത്തിനും എതിരാണ് എന്ന് അതെങ്ങനെ ?
      അപ്പോൾ യേശുവിനു മുൻപുള്ള നിയമം യേശു എടുത്തു മാറ്റിയോ ?

    • @salaudeenph9699
      @salaudeenph9699 3 ปีที่แล้ว

      @David David പ്രവാചകന്റെ വിവാഹങ്ങൾ ഓരോന്നും ഗൗരവമായി പഠിച്ചു നോക്കൂ അതിൽ എല്ലാം വ്യക്തമായ പാഠങ്ങൾ ഉണ്ട് 😍

    • @salaudeenph9699
      @salaudeenph9699 3 ปีที่แล้ว

      @David David ഇതൊക്കെയാണ് നിങ്ങളുടെ പ്രശ്നം 😍
      1, മനുഷ്യന് സ്വർഗ്ഗ പ്രവേശനത്തിനുള്ള സമയം ആയിട്ടില്ല . അന്തിമ ന്യായ വിധിക്കു ശേഷം മാത്രമാണ് മനുഷ്യർക്ക് സ്വർഗ്ഗ നരകങ്ങളിൽ പ്രവേശനം നൽകുക .
      😍
      ദൈവത്തിന്റെ സ്വരം കേട്ട മൂസാ പോലും നിങ്ങൾക്ക് വെറുക്കപ്പെട്ടവൻ 🤔🤔
      കള്ളനെയും , വ്യപിചാരിയെയും . പലിശക്കരെയും . കൊലപാതകികളെയും യേശു അങ്ങ് കൊണ്ടുപോകുകയും ചെയ്യും .
      അപ്പോൾ പിതാവ് വായും പൊളിച്ചു ഇരിക്കുമോ 😍😍