തലമുറകളിലേക്കു നീളുന്ന ശാപം

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • Answer: Is there curse to generations? Catholic answers, Teachings of the Church - Fr Arun Kalamattathil, Gregorian University, Roma, diocese of Palakkad

ความคิดเห็น • 25

  • @mercyaugustine5608
    @mercyaugustine5608 6 หลายเดือนก่อน +2

    Thañks a lot father for this clear and valuable talk

  • @annasvarghese6627
    @annasvarghese6627 7 ปีที่แล้ว +4

    ഞാൻ അച്ചന്റെ ടോക്ക് ഇഷ്ടപെടുന്നു. അച്ഛൻ കൂടുതൽ വിഷയങ്ങൾ പറയണം. ഞങ്ങൾക്കു കേൾക്കണം. ദൈവം അതിനു അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @theresajees5901
    @theresajees5901 3 ปีที่แล้ว +2

    Thank You very much Father

  • @naisymathew2362
    @naisymathew2362 8 ปีที่แล้ว +2

    Achan Chettayi. Thank you. God bless u. Eniyum ethu pole ulla talking pradhishikunnu

  • @Shaluvlogs123
    @Shaluvlogs123 11 หลายเดือนก่อน +1

    ഇത് തന്നെ ആണ് എന്റെ അവസ്ഥ യും... കന്നു കാലി വാഴുന്നില്ല. വീട്ടിൽ ആർക്കും കുഞ്ഞുങ്ങൾ ഉണ്ടാവുന്നില്ല...

  • @paulnellikulampius1591
    @paulnellikulampius1591 8 ปีที่แล้ว +1

    Nalla Talk aanu Arun acha. Please give us more talks

  • @mablemercy9224
    @mablemercy9224 ปีที่แล้ว

    Thank you father 🙏

  • @neenutomi316
    @neenutomi316 ปีที่แล้ว +1

    “ശാരീരികമായ അന്ധതയോ, മുടന്തോപോലെ പരാശക്തിയുടെ പുറമേനി ന്നുള്ള ഏകഭാഗിക പ്രവർത്തനം കൊണ്ട് പെട്ടെന്ന് മാറ്റാവുന്ന ഒരു ബന്ധനമല്ല മനു ഷ്യന്റെ ആന്തരികദാസ്യം, മാനസികദാസ്യം മാറുന്നതിന് മനസ്സിന്റെ ബോധപൂർവ്വമായ പ്രവർത്തനവും ആവശ്യമാണ്. നിദ്രയിൽനിന്ന് തട്ടിയുണർത്തുന്ന ദൈവശക്തി യുടെ പ്രവർത്തനം ഒരു വശത്ത്. അതോട് ചേർന്നുള്ള മനസ്സിന്റെ ബോധപൂർവ്വമായ സഹകരണം മറുവശത്ത്. ഈ സഹകരണ ത്തിന്റെ തോതനുസരിച്ച് മനസ്സ് ആന്തരിക ദാസ്യത്തിൽ നിന്ന് ക്രമശ: വിമുക്തമായി. പൂർണ്ണസ്വാതന്ത്ര്യം പ്രാപിക്കുന്നു.
    - ഫാ. കനീസിയൂസ്
    From the book
    “ജീവിക്കുന്ന വിശുദ്ധൻ: ഫാ. കനീസിയൂസ്
    (ലഘുജീവചരിത്രം)
    ഫാ. ജോസ് ചുങ്കൻ സി.എം.ഐ.

  • @igeodas4812
    @igeodas4812 8 ปีที่แล้ว +1

    Keep it regularly

  • @Augustine10
    @Augustine10 ปีที่แล้ว +1

    🙏🙏🙏

  • @ashamarymathew625
    @ashamarymathew625 4 ปีที่แล้ว +2

    Please provide English subtitles.

  • @dr.georgephilips776
    @dr.georgephilips776 4 หลายเดือนก่อน

    Jesus told us to bless those who curse us. Our God is certainly not someone who doesn't practise what He preaches. So it is absolutely clear that God doesn't curse anyone at any time. Unfortunately, the people of O T. times had only an incomplete knowledge of God.

  • @neenutomi316
    @neenutomi316 ปีที่แล้ว

    Fromn the book "Nilavili Kelkkunna Dhaivam: നിലവിളി കേൾക്കുന്ന ദൈവം" by Benny Punnathara
    03-എടുത്ത വടികൊണ്ട് തിരിച്ചടിക്കുന്ന ദൈവം # പാപികൾ പാപവിമുക്തരാകുവാനും അങ്ങയിൽ പ്രത്യാശയർപ്പിക്കാനുംവേണ്ടി അങ്ങ് അധർമികളെ പടിപടിയായി തിരുത്തുന്നു; അവർ പാപംചെയ്യുന്ന സംഗതികൾ ഏവയെന്ന് ഓർമിപ്പിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.'' (ജ്ഞാനം 12:2)
    നമുക്കും നമ്മുടെ കുടുംബത്തിനും എവിടെയാണ് തെറ്റുപറ്റിയിരിക്കുന്നത് എന്ന് ഓർമിപ്പിക്കുന്നതിനുള്ള ഉപാധികളാണ് പലപ്പോഴും ജീവിതത്തിലേക്ക് കടന്നുവരുന്ന ദുരന്തങ്ങൾ. അത് നിരാശപ്പെടാനുള്ള സന്ദർഭമല്ല. രക്ഷയിലേക്ക് നയിക്കാനുള്ള ദൈവത്തിന്റെ പദ്ധതിയാണവിടെ നിറവേറ്റപ്പെടുന്നത്: അതിനാൽ, കഷ്ടപ്പാടുകളിലൂടെയും ദുരന്തങ്ങളിലൂടെയും കടന്നുപോകുമ്പോൾ ഇങ്ങനെ പ്രാർത്ഥിക്കണം: ''കർത്താവേ, അവിടുന്നറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല എന്ന് ഞാൻ അറിയുന്നു. അങ്ങ് എന്നെ സ്‌നേഹിക്കുന്നതിനാൽ എനിക്ക് നന്മയായിട്ടുള്ളതു മാത്രമേ അവിടുന്ന് ചെയ്യുകയുള്ളു എന്നും ഞാൻ വിശ്വസിക്കുന്നു. എങ്കിലും എന്റെയും എന്റെ കുടുംബത്തിന്റെയും വേദനകൾ എന്നെ തളർത്തിക്കളയുകയാണ്. അതിനാൽ കർത്താവേ, ഈ വേദനകളിലൂടെ അങ്ങ് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വെളിപ്പെടുത്തിത്തരേണമേ. അവിടുന്ന് ഈ സഹനത്തിലൂടെ തരാൻ ഉദ്ദേശിക്കുന്ന വിമോചനത്തിനും രക്ഷയ്ക്കുംവേണ്ടി സ്‌തോത്രം, നന്ദി.''

  • @user-px9do8xf5e
    @user-px9do8xf5e 6 หลายเดือนก่อน

    ❤❤🙏

  • @kj4076
    @kj4076 ปีที่แล้ว

    ❤❤❤

  • @jessybenny9553
    @jessybenny9553 4 ปีที่แล้ว

    Good

  • @ashaedattel7475
    @ashaedattel7475 ปีที่แล้ว

    🙏🏻

  • @smithaallet2540
    @smithaallet2540 ปีที่แล้ว

    Same karyegal talamurakalil repeat chyapedunnudu.

  • @manojjoseph26
    @manojjoseph26 ปีที่แล้ว +1

    ഓഡിയോ ക്ലിയർ അല്ലാ അച്ഛാ..

  • @kirangeorge3817
    @kirangeorge3817 ปีที่แล้ว

    Igniting talk

  • @rahumathansar3892
    @rahumathansar3892 7 ปีที่แล้ว

    no father

    • @isac4737
      @isac4737 4 ปีที่แล้ว

      Enthu thengayado ee parayunnathu

    • @ashamarymathew625
      @ashamarymathew625 4 ปีที่แล้ว +1

      Did not understand what u said.

    • @selat2005
      @selat2005 ปีที่แล้ว

      സുടു ആണ് അവൻ.. മഹോന്നതന്റെ ആളാണ് 😂

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 9 หลายเดือนก่อน

    🙏