മേജർ രവി സാറിനോടുള്ള ബഹുമാനം കൂടുതലായി. സാർ ചെയ്തത് ശരിയായ നടപടി ആണ്. സംഘാടകർ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു. പ്രത്യേകിച്ചും സ്ത്രീകളും കുട്ടികളും അടങ്ങിയ ഒരു സദസ്സിൽ , ഭാവി തലമുറയ്ക്ക് ഉപദേശം കൊടുക്കുന്ന ഒരു സദസ്സിൽ, അതും അമ്പലപ്പറമ്പിൽ, ഇത്തരം ഒരു വ്യക്തി കടന്നു കയറാൻ അനുവാദം കൊടുത്ത് തെറ്റായി പോയി.
മേജർ രവി സാറിനോടുള്ള ബഹുമാനം കൂടുതലായി. സാർ ചെയ്തത് ശരിയായ നടപടി ആണ്.
സംഘാടകർ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു. പ്രത്യേകിച്ചും സ്ത്രീകളും കുട്ടികളും അടങ്ങിയ ഒരു സദസ്സിൽ , ഭാവി തലമുറയ്ക്ക് ഉപദേശം കൊടുക്കുന്ന ഒരു സദസ്സിൽ, അതും അമ്പലപ്പറമ്പിൽ, ഇത്തരം ഒരു വ്യക്തി കടന്നു കയറാൻ അനുവാദം കൊടുത്ത് തെറ്റായി പോയി.
First relationship in wife husband then family mattered.all like others than family as model.
Over smart Maj Ravi, this is civil life and pl comprimise with civ population, otherwise you are zero