Sorry for saying... a best Subject is not a weak person.. they are the person with amazing imagination. People with strongest mind. A weak minded person cannot be hypnotized because they are lack in focus and concentration.
ഞാൻ മെന്റലിസം പഠിച്ചിട്ടുണ്ട്.... പഠിക്കും മുന്നേ കരുതിയത്... ഇതൊരു വലിയ പ്രോസസ്സ് വഴി പഠിച്ചെടുക്കുന്നതാണെന്നാണ്.. ഒരുപാട് പഠനം നടത്തിയിട്ടുണ്ട് ഇവർ പറയുന്നത് കേട്ടു... പക്ഷെ ഇത് വെറും ട്രിക്‌സ് ആണ്.... ആപ്പുകൾ ഉപയോഗിച്ചും... Equipment ഉപയോഗിച്ചും ചെയ്യുന്ന പ്രോഗ്രാം.. ഒരു കഴിവും വേണ്ട... പ്രാക്ടീസ് വേണം കള്ളം പറയാൻ മടി പാടില്ല... പറ്റിക്കാൻ തയാറാകണം... അത്രേയുള്ളൂ.... No psychology... വെറും തട്ടിപ്പ്...
നീ ശരിക്കും പഠിച്ചിട്ടുള്ള ഒരാൾ ആണ് എങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ല.... മെന്റലിസം പഠിച്ച ഒരാൾ ഒരിക്കലും ഇങ്ങനെ പറയാൻ നിൽക്കില്ല . എന്തായാലും നിന്റെ ഗുരുവിനെ നമിക്കണം
അബി തന്നെ പറയുന്നുണ്ട്, പെട്ടെന്നുള്ള ഇഷ്ടം കൊണ്ട് ഇതിലേക്ക് പാഞ്ഞ് വരരുതെന്ന്. പഠിച്ച് തുടങ്ങുമ്പോൾ തോന്നും ഇതൊക്കെ ഇത്രയെ ഉള്ളു എന്ന്. ആ നിമിഷം ഇട്ടിട്ട് പൊക്കോണം . അല്ലാതെ പെർഫോം ചെയ്യുന്നിടത്ത് വന്ന് ഇമ്മാതിരി പട്ടിഷോ ഇറക്കരുത് ബ്രോ..
അവതാരിക കൊള്ളാം.. നല്ല ചോദ്യങ്ങൾ
Mentalism trick simple evaru oru suggestion kodukum nammal oru thought create cheyyum oru topic athu brain waves akum ethu skill ullavar decode cheyum
Nice
Sorry for saying... a best Subject is not a weak person.. they are the person with amazing imagination. People with strongest mind. A weak minded person cannot be hypnotized because they are lack in focus and concentration.
Ethevidunanu oru avatharikaye kittiyath.Namichu ponne.
Enth chodikanam enth parayanam ennonnum ariyilla.
😇
മെൻ്റലിസം പഠിക്കാൻ കുറെപൈസ പോയആളാഞ്ഞാൻ കുറെ popertys വാങ്ങണം അതിന് Huge amoundവേണം എന്നിട്ടും കൂടുതൽ Trinigവേണം
Properties എന്താണ് bro...
ഞാൻ മെന്റലിസം പഠിച്ചിട്ടുണ്ട്.... പഠിക്കും മുന്നേ കരുതിയത്... ഇതൊരു വലിയ പ്രോസസ്സ് വഴി പഠിച്ചെടുക്കുന്നതാണെന്നാണ്.. ഒരുപാട് പഠനം നടത്തിയിട്ടുണ്ട് ഇവർ പറയുന്നത് കേട്ടു... പക്ഷെ ഇത് വെറും ട്രിക്‌സ് ആണ്.... ആപ്പുകൾ ഉപയോഗിച്ചും... Equipment ഉപയോഗിച്ചും ചെയ്യുന്ന പ്രോഗ്രാം.. ഒരു കഴിവും വേണ്ട... പ്രാക്ടീസ് വേണം കള്ളം പറയാൻ മടി പാടില്ല... പറ്റിക്കാൻ തയാറാകണം... അത്രേയുള്ളൂ.... No psychology... വെറും തട്ടിപ്പ്...
നീ ശരിക്കും പഠിച്ചിട്ടുള്ള ഒരാൾ ആണ് എങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ല.... മെന്റലിസം പഠിച്ച ഒരാൾ ഒരിക്കലും ഇങ്ങനെ പറയാൻ നിൽക്കില്ല . എന്തായാലും നിന്റെ ഗുരുവിനെ നമിക്കണം
Full tricks available anu ..courses ayittum, books aayittum, videos aayittum...@@sugeshsugunan6977
അബി തന്നെ പറയുന്നുണ്ട്, പെട്ടെന്നുള്ള ഇഷ്ടം കൊണ്ട് ഇതിലേക്ക് പാഞ്ഞ് വരരുതെന്ന്. പഠിച്ച് തുടങ്ങുമ്പോൾ തോന്നും ഇതൊക്കെ ഇത്രയെ ഉള്ളു എന്ന്. ആ നിമിഷം ഇട്ടിട്ട് പൊക്കോണം . അല്ലാതെ പെർഫോം ചെയ്യുന്നിടത്ത് വന്ന് ഇമ്മാതിരി പട്ടിഷോ ഇറക്കരുത് ബ്രോ..
6th സെൻസ് ഒന്നും ഇല്ല.... മെന്റലിസം മേജിക് പോലെ ഒരു ട്രിക് മാത്രം ആണ്.... നിനക്കു sixt സെൻസ് ഉണ്ടെന്നു പറഞ്ഞു സംഭവം ആകണം 😂
അങ്ങിനെ എങ്കിൽ താങ്കൾക് അങ്ങിനെ ഒന്ന് ചെയ്യാൻ പറ്റുവോ
Padikkan talparyam und.
Sandheep fardian.... Class super aanu