നല്ല വീഡിയോ 👍. 1) ഇതുപോലെ ഗ്രാനൈറ്റിന്റെ സെലക്ഷൻ കൂടി ഒന്ന് പറയാമോ ; LIGHT COLORS ആണ് വേണ്ടത് തറയിൽ വിരിക്കാൻ .. 2) WOODEN FLOORING ന്റെ കാര്യം കൂടി ഇന്ന് പറയാമോ ? കേരളത്തിലെ മഴ കൂടിയ സാഹചര്യത്തിൽ WOODEN FLOOR എങ്ങനെ തിരഞ്ഞെടുക്കണം ?
Cash preshnamillenkil go for marbles... Ente abhiprayam aan njn parayunneth.... Kooduthal nammal use cheyunna area athayath living area, kitchen avide okke marble use cheyya.... Bedroomil kure area cot and alamara muthalayava kond kure area cover cheyth pokum....so rate kuravulla marbles.. O tiles.. O use cheyyaam Pinne veyil direct aaytt kollunna sitout areakalil granite aakum nellath
മാർബിളിന്റെ വിലകളും ഡിസൈനുകളും കാണിച്ചു തരാൻ ശ്രമിക്കുമോ കളക്ഷൻ കൂടുതലുള്ള സ്ഥലങ്ങളിൽ പോയി അതിന്റെ ബ്രാൻഡ് നെയിം വിലകൾ എന്നിവ കൂടി ഉൾപ്പെടുന്ന വീഡിയോ ചെയ്യാമോ
Sir Home Flooring use Best tile Matte, Glass see, Anti sir Best Home Flooring gvt,Pvt ,matte, Glass see, Which Tiles Flooring videos sir pls. Nano 4k tiles ,
@@mybetterhome ചേട്ടാ offensive ആയി എടുക്കരുത് .. constructive criticism ആയി എടുക്കണം ..താങ്കളുടെ വീഡിയോ മാത്രമല്ല എല്ലാ ചാനെൽ വിഡിയോകളിലും തെറ്റുകൾ കണ്ടാൽ പറയാറുണ്ട് ...നല്ല ഒരു വീഡിയോ ഇങ്ങനെ ചില പിശകുകൾ കാരണം അരോചകം ആകും
Marble Flooring common in Mumbai since MUMBAI is closer to Rajasthaan.. From my experience: 1) മാർബിൾ ഫ്ളോറിങ് ഭംഗി കിട്ടണമെങ്കിൽ MIRROR POLISH ചെയ്യണം .. അത് ചെയ്‌താൽ തണുപ്പുകാലത്തു തറയിൽ കാലുവയ്ക്കാൻ പറ്റാത്ത തണുപ്പ് ആയിരിക്കും; അത് 50+ പ്രായം ചെന്നവർക്കു നല്ലതല്ല.. 2) മാർബിൾ തറയിൽ ആസിഡ് വീഴരുത് ; തറ കേടാവും. ടൈലിനു ഇത്രയും ചോയ്‌സുള്ള ഇക്കാലത്തു ടൈൽ ആണ് ബെസ്ററ്..
കൂടുതൽ ഡിസൈനുകളും വിലയും അറിയാൻ താഴെ കൊടുത്ത നമ്പറിൽ വിളിക്കാം :
+91 94470 90224
Marble Gallery
Calicut
Bro ബിൽഡർ ആണോ
അതോ
കൺസൾട്ടൻ്റ് ആണോ
ആർകിടെക്റ്റാണോ
ഇതെല്ലാമാണോ ?
@@mybetterhome ohhh
White marble collection video cheyyaavo??
@@mybetterhome ബാംഗളൂർ വർക്ക് ചെയ്യുമോ
Bro, Please share another contact reference, this one is not responding...
നല്ല രസകരമായ വീഡിയോ ചിരിച്ചുള്ള രസമായി കേട്ടു നിന്നു പോവും Great God Blesട
മിഡിൽ ക്ലാസിനെ കൂടി പരിഗണിച് ഉള്ള വിലയിൽ ഉള്ള വ കൂടി പറഞ്ഞു കൂടെ
Thanx bro
Italian marblene pati ariyan vendi orupaad munne nokunnundayirunnu ipolanu kitiyath correct parann thannu thanx
Neat and good presentation.. 👍
Super collections 👌👌👌👌 nice presentation 👌👌👌
നല്ല വീഡിയോ 👍. 1) ഇതുപോലെ ഗ്രാനൈറ്റിന്റെ സെലക്ഷൻ കൂടി ഒന്ന് പറയാമോ ; LIGHT COLORS ആണ് വേണ്ടത് തറയിൽ വിരിക്കാൻ .. 2) WOODEN FLOORING ന്റെ കാര്യം കൂടി ഇന്ന് പറയാമോ ? കേരളത്തിലെ മഴ കൂടിയ സാഹചര്യത്തിൽ WOODEN FLOOR എങ്ങനെ തിരഞ്ഞെടുക്കണം ?
Super vedio 👍inium flooring vedios pratheekshikkunnu..
Very informative and in time
Adipoli selection 👍👍😊
Super video..... 👍 Good advantage
Very much informative 👍
Well designsum measurmentum ullpeduthi oru vedio cheyyamo
So pls do a vedio of flooring material with less disadvantages but of elegant look..
living &dining space kurav aanu. appol eethu design & colour aanu best
Light colour
Bro lite colour granite kittuo
Nice one. One of the most awaited videos.... Thank u
❤️
ലെപോത്ര ഗ്രാനൈറ്റിനേ പറ്റി (good quality)ഒരു വീഡിയോ ചെയ്യാമോ ☺️
Marble ittal polish chyandi veruoo?? Pls rply
Glad I found this video before heading to flooring showrooms
റേറ്റ് പറഞ്ഞാലായിരിക്കും ജനങ്ങൾക്ക് ഉപകാരപ്പെടുക
സാർ മതിലിൽ ഫുൾ ഗ്രനേറ്റ് ഉപയോഗിക്കാമോ മഴ നഞ്ഞാൽ കുഴപ്പമുണ്ടോ,?
Video kanu ന്നതിന് മുൻപേ nigalk ഒരു like🙂.nigaluduye chiri...aythinanu like
Pure white without design marbles undaville
Super
55rs.ethraadiudu
Marble, marbonite ഇതിൽ ഏതാണ് നല്ലത്. Ipo marbonite nte verenthoru model ind nn എല്ലാരും പറയുന്നു.
Ma sha Allah.... Superb...
Arna white marble nallathano complaint varumo
Kannur nalla shope പരിചയപെടുത്തുമോ.. Plz
yes
Thanks
Fan നെ കുറിച്ച് വീഡിയോസ് ഇടുമോ ?
where is this lacation of the shop
Bro... Bronte naad evideyaaa
Sthalam paranjilla... Nammude naattil aano ennariyaanaa
Feer ഡെലിവറി ആണോ
Hai
Good
Bruccia arora enda price
Modern Living Room TV Wall Unit Design
695/- one sq ft നു ആണോ ❓️
👍👍
Italain marble ano
👍
Do u have green marble
Yes They have.
Ente veedinte panni nadakunnu..... Floring entha vendenu nalla confusion und.... Tile, granite, ittaliyan marble ithile ethanu better...... U tube vedio kanarund.... Ennitum confused thanne...... Ithine kurich oru vedio cheyyamo.... New vedio.... Ettavum better ethanennu.... Cash nokanda... Please
Cash preshnamillenkil go for marbles...
Ente abhiprayam aan njn parayunneth....
Kooduthal nammal use cheyunna area athayath living area, kitchen avide okke marble use cheyya....
Bedroomil kure area cot and alamara muthalayava kond kure area cover cheyth pokum....so rate kuravulla marbles.. O tiles.. O use cheyyaam
Pinne veyil direct aaytt kollunna sitout areakalil granite aakum nellath
Tiles veetil heat undakomo? Pls reply
Yee
ബ്രഷ്യാ അറോറക്ക് എത്ര രൂപയാ
താജ് മഹൽ പണിയാന് ഉപയോഗിച്ച മക്രാനാ മാർബിൾ നമ്മുടെ കാലാവസ്ഥയിൽ എങ്ങനെയാണ് ??
350 ആണോ starting price ??? rate കുറഞ്ഞത് ഇല്ലേ അവിടെ ???
നല്ല അവതരണം പക്ഷേ കുതൽ സെലക്ഷൻ ഉൾപേടുതീ video ചെയ്യാമായിരുന്നു
ഒരു ഷീറ്റ് എത്ര s q ഉണ്ടാകും
Evide verified tile kittilla
മാർബിൾ കടയിൽ മാർബിൾ ആണ് ബ്രോ കിട്ടുക
Kasargod delivery labikkumo
ഏറ്റവും നല്ല മാർബിൾ ഏതാണ്?
മാർബിളിന്റെ വിലകളും ഡിസൈനുകളും കാണിച്ചു തരാൻ ശ്രമിക്കുമോ
കളക്ഷൻ കൂടുതലുള്ള സ്ഥലങ്ങളിൽ പോയി അതിന്റെ ബ്രാൻഡ് നെയിം വിലകൾ എന്നിവ കൂടി ഉൾപ്പെടുന്ന വീഡിയോ ചെയ്യാമോ
ഓരോ മാർബിൾ ഇന്നും ആരാണ് പേര് നിർദേശിക്കുന്നത്. ചുയലി കാറ്റിന് ഓരോ രാജ്യങ്ങൾ പേര് നിർദ്ദേശിക്കുന്നത് പോലെ വിവിധ സ്ഥലങ്ങളിൽ പേര് മാറുമോ?
Sthalthinte peranu marble inu
എവിടെ സ്ഥലം
Hello
I understand you are an interior designer, how could I be contacting you for consultation on my project
It’s based in calicut in the city.
100 Rs Mable sqfeet uddo shopil
Sir Home Flooring tiles videos sir
Pls
Sir Home Flooring use Best tile Matte, Glass see, Anti sir
Best Home Flooring gvt,Pvt ,matte, Glass see,
Which Tiles Flooring videos sir pls.
Nano 4k tiles ,
Next Planning to do video on tiles
@@mybetterhome My Home Flooring work start affter 20 days, my Home Flooring plan tiles,
Sir pls Home Flooring tiles videos Appdate sir pls.
Italiayan marble Turkish marble Indian marble Ethan sir nallath?rate? Eth grade Anu nalla quality?sir pls reply
Rate scene anel tile anu bro best.
For an interior enquiry
No ഒന്നു tharaumo
Tile l standard grade engane und
Edo thaan korach shortakki karyangal parayedo . Video van lag aan
Where is this marble gallery?
Calicut
Sqf rate koodi parayanam
Artificial marble aano...square feet rate ethra
nop italian
വില പറയാതെ എന്തു ഗുണം
sqft 400+
ഫില്ലിങ്ങ്നെ പറ്റി ഒന്നും പറഞ്ഞില്ല്യ
ചേട്ടാ ഗനന്നം അല്ല ഖനനം ..
ningal എൻ്റെ നിരവധി വീഡിയോ കളിൽ ഭാഷ പഠിപ്പിക്കാൻ നിൽക്കുന്നതിൻ്റെ ഉദ്ദേശം മനസ്സിലാവുന്നില്ല.
താങ്കൾ എന്നെ വെറുതെ വിട്ടേക്കൂ
@@mybetterhome ചേട്ടാ offensive ആയി എടുക്കരുത് .. constructive criticism ആയി എടുക്കണം ..താങ്കളുടെ വീഡിയോ മാത്രമല്ല എല്ലാ ചാനെൽ വിഡിയോകളിലും തെറ്റുകൾ കണ്ടാൽ പറയാറുണ്ട് ...നല്ല ഒരു വീഡിയോ ഇങ്ങനെ ചില പിശകുകൾ കാരണം അരോചകം ആകും
@@bananaboy7334 ചെലക്കത്തെ പോടെ
@@ajeesh869 എന്തുവാടെ ഒരു നല്ല കാര്യം ചെയ്താലും തെറി വിളിയോ ??
Rate എത്ര അറിഞ്ഞാൽ കൊള്ളാമായിരുന്നു
Italian marble starts from 350/sqft
ഇന്ത്യൻ മാർബിൾ ഉണ്ടോ
They are dealing imported marbles .
ഇന്ത്യൻ മാർബിൾ മറ്റെവിടെയെങ്കിലും പോവുമ്പോൾ കാണിക്കാം
Marble veno engane purchase cheyyam...kaanuuth-cam.com/video/vwtQXLhE-8c/w-d-xo.html
Chumma eppozhum chirikkaadhe samsaarichude
Hi nigle mb no please
Over acting voice very hard to tolerate
number
ഇന്ത്യൻ മാർബിളിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ
ഞാൻ ഇന്ത്യൻ മാർബിൾ ഇടാനാ ഉദ്ദേശിക്കുന്നത്
Marble Flooring common in Mumbai since MUMBAI is closer to Rajasthaan.. From my experience: 1) മാർബിൾ ഫ്ളോറിങ് ഭംഗി കിട്ടണമെങ്കിൽ MIRROR POLISH ചെയ്യണം .. അത് ചെയ്‌താൽ തണുപ്പുകാലത്തു തറയിൽ കാലുവയ്ക്കാൻ പറ്റാത്ത തണുപ്പ് ആയിരിക്കും; അത് 50+ പ്രായം ചെന്നവർക്കു നല്ലതല്ല.. 2) മാർബിൾ തറയിൽ ആസിഡ് വീഴരുത് ; തറ കേടാവും. ടൈലിനു ഇത്രയും ചോയ്‌സുള്ള ഇക്കാലത്തു ടൈൽ ആണ് ബെസ്ററ്..
@@bijoypillai8696 tile standard grade engane aan quality ullathano
Vetrified tile is the best..
Imported Marble നേക്കാൾ നല്ല look കിട്ടുന്ന items available ആണ്, അതു പോലെ zero maintainance ഉം.
Thanks
👍
👍