Sangeetha Samagamam with M. K. Arjunan | EP: 7 | Amrita TV Archives

แชร์
ฝัง
  • เผยแพร่เมื่อ 17 มิ.ย. 2023
  • Sangeetha Samagamam with M. K. Arjunan | EP: 7 | Amrita TV Archives
    #AmritaTVArchives #sangeethasamagamam #MKArjunan #siddique #goldenarchives #talkshow #interview #nostalgia #chat #talkshow #SangeethaSamagamamwithMKArjunan #MKArjunaninterview #amritatv #sreekumaranthampi #Arjunanmaster
    Subscribe Amrita TV Archives
    TH-cam ► / @amritatvarch. .
    Facebook ► / amritatvarch. .
    Instagram ► / amritatvarch. .
  • บันเทิง

ความคิดเห็น • 12

  • @Venu.Shankar
    @Venu.Shankar หลายเดือนก่อน

    മലയാള സംഗീതത്തിലെ മഹാന്മാർ... ഇവരുടെ സംസാരം കേൾക്കുന്നത് പോലും പുണ്യം 🙏

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 11 หลายเดือนก่อน +1

    The veteran film personality Sri Sreekumaran Thampi explains
    extremely well the entry of an young M.K.Arjunan as a music
    director in to the films , as it was he who took the initiative to
    impress upon the film makers of those times, the hidden
    capabilities of M.K.Arjunan as a musician and succeeded
    well to get a breakthrough for the musician and it was a long
    journey for Arjunan master since then , and here came the
    birth of Sreekumaran Thampi -Arjunan Master team that
    saw several musical hits makes its way in to the hearts of
    listeners, the flow of which continued unabated for many
    years. It was during this period, the Malayalam film industry
    also witnessed the arrival of so many music directors ,
    lyricists and singers followed by the birth of several hit songs
    as the Malayalam music industry flourished , which also saw
    Yesudas as a singer turning out to be unstoppable and whose
    mesmarizing voice making its way in to the hearts of every one ,
    a trend which continued for many years.

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 หลายเดือนก่อน

    Vayalar- Devarajan, P Bhaskaran- Baburaj ennivare pole Arjunan master - Sreekumaran Thampi team malayalathinu ottanekam madhura ganangal nalki

  • @MCKannan1
    @MCKannan1 11 หลายเดือนก่อน +2

    മലയാള സിനിമാ സംഗീത സൃഷ്ടിയിലെ ഒരു അത്ഭുത കൂട്ടുകെട്ട്. ഇവർ രണ്ടുപേരും ചേർന്ന് സൃഷ്‌ടിച്ച പാട്ടുകൾ പകരം വെക്കാനില്ലാത്തത്. മലയാളത്തിന്റെ അഭിമാനം.

  • @broadband4016
    @broadband4016 9 หลายเดือนก่อน +3

    nazeer സിനിമകളിൽ യേശുദാസിൻ്റെ സൂപ്പർ പാട്ടുകൾ ഇവരുടെ ടീമിൽ അണ് ഉണ്ടായത്

    • @user-wh5fc8wx6z
      @user-wh5fc8wx6z 4 หลายเดือนก่อน

      വയലാര്‍ - ദേവരാജന്‍ ടീമിന് ശേഷം❤

  • @johnsonantony7735
    @johnsonantony7735 ปีที่แล้ว +1

    തമ്പി സാറും അർജുനൻ മാഷും ഒരു തൂവൽ പക്ഷികൾ എന്റെ കുട്ടിക്കാലത്ത് ഫിലിപ്സ് റേഡിയോ അതിൽ നിന്ന് ഒഴുകിവരുന്ന ഇവരുടെ ഗാനങ്ങൾ അതുപോലെ ദാസേട്ടനും ദൈവം ചേർത്തുവച്ച ത്രിമൂർത്തികൾ ഇവരുടെ ഗാനങ്ങൾ കേൾക്കാത്ത ഒരു ദിവസം പോലും ഒരു മലയാളികൾ ഈ ലോകത്ത് ഉണ്ടാവില്ല

  • @varmauthram
    @varmauthram 10 หลายเดือนก่อน +1

    മഹാനത അർജ്ജുനൻ മാഷിൽ നിന്ന് പഠിക്കണം. അബ്ദുൾ കലാം സാറിനെ ഓർത്ത് പോകുന്നു.

  • @Sd-ih5ql
    @Sd-ih5ql ปีที่แล้ว

    Arjunan sreekumaran thampi sirinteyum ekkalatheyum oru super hit pattundu,yamini enna cinemayile swayamvara kanyake swapna gayike enna ganam,super music

  • @sarathknpy1
    @sarathknpy1 10 หลายเดือนก่อน

    What a humble man

  • @abbaskv099abbas6
    @abbaskv099abbas6 10 หลายเดือนก่อน

    👍👍👍❤🙏

  • @jijesh690
    @jijesh690 6 หลายเดือนก่อน

    അർജുനൻ, മാസ്റ്റർ. ഗുരു