തമസ്സിൽ നിന്നും ഉഷസ്സായ് ഉണരാൻ കാരുണ്യം കാട്ടിയ ജഗദീശ്വരാ, ഈ ദിനം നല്ലതായ് തീരുവാൻ അവിടുത്തെ തിരു മുൻപിൽ നിൽക്കുന്നു ഞങ്ങളിതാ... നല്ലത് ചെയ്യാൻ,നല്ലത് ചിന്തിക്കാൻ നന്മകളുള്ളവരാകാൻ, മാറ്റേണമേ ഹൃത്തടങ്ങൾ ഒന്നായ് ലോകൈക നാഥാ കരുണാമയാ. (2) കണ്ണുകൾ നല്ലത് കാണാൻ നൽകാഴ്ചകൾ നീ നൽകിടേണേ... ശ്രവണങ്ങൾ ഇമ്പമായ് കേൾക്കാൻ എന്നും ശബ്ദമായ് നീ വന്നിടേണേ... കൈകൾ എന്നെന്നും നല്ലതിനെ തൊടാൻ, കാലുകൾ നൽവഴി തേടാൻ, അധരങ്ങളിൽ നിന്നും ഒഴുകുന്ന വാക്കുകൾ സ്നേഹമായ് ലോകം നിറയാൻ, ശത്രുതയെല്ലാം മറക്കാൻ, ലോകത്തെ ഒന്നായ് കാണാൻ, അനുഗ്രഹം നൽകണേ നാഥാ... എന്നും കൂടെ വസിക്കണേ നാഥാ...(3) -റൊണാൾഡ് വർമധ്-
❤❤❤❤❤❤
Thank you so much ❤️❤️❤️❤️🤝🤝🤝🤝
🙏🙏
Thank you 😊❤️
❤❤🙏
Thank you ❤❤
❤
Thank you 😊🥰🥰
❤❤❤❤
🥰🥰
lyrics undo
Discription il undallo
തമസ്സിൽ നിന്നും ഉഷസ്സായ് ഉണരാൻ
കാരുണ്യം കാട്ടിയ ജഗദീശ്വരാ,
ഈ ദിനം നല്ലതായ് തീരുവാൻ അവിടുത്തെ
തിരു മുൻപിൽ നിൽക്കുന്നു ഞങ്ങളിതാ...
നല്ലത് ചെയ്യാൻ,നല്ലത് ചിന്തിക്കാൻ നന്മകളുള്ളവരാകാൻ,
മാറ്റേണമേ ഹൃത്തടങ്ങൾ ഒന്നായ്
ലോകൈക നാഥാ കരുണാമയാ. (2)
കണ്ണുകൾ നല്ലത് കാണാൻ നൽകാഴ്ചകൾ നീ നൽകിടേണേ...
ശ്രവണങ്ങൾ ഇമ്പമായ് കേൾക്കാൻ എന്നും ശബ്ദമായ് നീ വന്നിടേണേ...
കൈകൾ എന്നെന്നും നല്ലതിനെ തൊടാൻ,
കാലുകൾ നൽവഴി തേടാൻ,
അധരങ്ങളിൽ നിന്നും ഒഴുകുന്ന വാക്കുകൾ സ്നേഹമായ് ലോകം നിറയാൻ,
ശത്രുതയെല്ലാം മറക്കാൻ,
ലോകത്തെ ഒന്നായ് കാണാൻ,
അനുഗ്രഹം നൽകണേ നാഥാ...
എന്നും കൂടെ വസിക്കണേ നാഥാ...(3)
-റൊണാൾഡ് വർമധ്-
🙏🙏🙏🎶🎵🎶🎊🎊🎊✨🌟⭐
Thank you so much ❤❤❤
❤❤❤
❤️❤️
❤️❤️❤️
Thank you 🥰🥰🥰
❤️❤️❤️
🥰🥰🥰🙏🙏🙏