റിഫ മെഹ്നുവിന്റെ ദുരൂഹമരണം; ഭര്‍ത്താവ് മെഹ്നാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി | Rifa Mehnu death case

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 82

  • @shaharbanuramees9095
    @shaharbanuramees9095 2 ปีที่แล้ว +108

    ഈ നിമിഷത്തിൽ ഓർക്കുന്ന ഒറ്റ പെരേ ഉള്ളു ഖാദർ കരിപൊടി ❤️

  • @leatherhousecochin72
    @leatherhousecochin72 2 ปีที่แล้ว +136

    ഭാര്യാമാരെ ഉപദ്രവിക്കുന്ന എല്ലാ ഭർത്താക്കന്മാർക്കും ഇത് ഒരു പാഠമാവട്ടെ,..

    • @sanahriya2484
      @sanahriya2484 2 ปีที่แล้ว +2

      Upadhvam kitan nikkathee.. irangi pokanam.. theetangalod jeevikkathe

    • @ummuhabi8012
      @ummuhabi8012 2 ปีที่แล้ว +1

      👌👌👌👌👌👌

    • @shafeekpharma6028
      @shafeekpharma6028 2 ปีที่แล้ว

      Ithellam mikkappolum sthreekalude thettaya theerumaanathil varunnathanu pinne enthu cheyyum

    • @farsanasahla049
      @farsanasahla049 2 ปีที่แล้ว

      👍👍👍👍

  • @naseelmp6713
    @naseelmp6713 2 ปีที่แล้ว +27

    റിഫ കേസിൽ മെഹനാസിന് വധശിക്ഷ നൽകണമെന്ന അഭിപ്രായം ഉള്ളവർ ആരൊക്കെയുണ്ട്

  • @m4muthutalks
    @m4muthutalks 2 ปีที่แล้ว +134

    ഇത് കാദർ കരിപ്പൊടിയുടെ വിജയം.. 😍
    തുടക്കം മുതൽ ഈ വാർത്ത ജനങ്ങളിലേക് എത്തിച്ച ചാനൽ ആയിരുന്നു പബ്ലിക് കേരള👍🏻👍🏻👍🏻

  • @haseenabeegam2122
    @haseenabeegam2122 2 ปีที่แล้ว +23

    തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണം ഇനി ഒരു പെൺകുട്ടിക്കും ഇത് പോലെ ഒരു അവസ്ഥ ഉണ്ടാകാൻ പാടില്ല റിഫ മരിച്ചപ്പോൾ അവൻ ഒരേ കരച്ചിലും നാടകവും ആയിരുന്നു ഇപ്പോൽ ആ പെൺക്കുട്ടിയെ മോശപ്പെട്ടവളായി ചിത്രീകരിക്കുന്നു തിരിച്ചു പ്രതികരിക്കാൻ ആ കുട്ടി ഇല്ലല്ലോ പാവം ഇവനൊക്കെ ഇനി പുറംലോകം കാണരുത്

  • @ArTWoRlD128
    @ArTWoRlD128 2 ปีที่แล้ว +71

    അവനെന്തിനാ മാസ്ക് ധരിചേക്കുന്നത്, കൊറോണ വരാതിരിക്കാൻ ആണെങ്കിൽ കൊറോണയേക്കാൽ വലിയ വയറസ് ആണ് അവൻ. അവനെ കണ്ട് കൊറോണ ഓടി പോകും😂😂.

  • @binsta5147
    @binsta5147 2 ปีที่แล้ว +62

    ആ കുട്ടിക്ക് നീതി കിട്ടട്ടെ 🙏

  • @muhammadwayanad5019
    @muhammadwayanad5019 2 ปีที่แล้ว +51

    കാദർകരിപ്പൊടി സിന്ദാബാദ്

  • @rebirubi7578
    @rebirubi7578 2 ปีที่แล้ว +20

    വോഗർ റിഫ എന്ന പോരെ
    എന്തിനാണ് ആ ദുഷ്ടനായ പേര് കൂടെ ചേര്‍കുന്നത്?

  • @thabsheeramol8245
    @thabsheeramol8245 2 ปีที่แล้ว +46

    ഇതുവരെ സുഖിച്ചു നടന്നീലെ. ഇനി അനുഭവിക്കട്ടെ

  • @ramlasalamsalam8058
    @ramlasalamsalam8058 2 ปีที่แล้ว +70

    ആ കുട്ടിക്ക് നീധി കിട്ടണം അവൻ 50 വർഷം കിടക്കണം

  • @VANDI_PRAN_DHAN_K_L
    @VANDI_PRAN_DHAN_K_L 2 ปีที่แล้ว +9

    ഇത് കുറച്ച് നേരത്തെ ആവായിരുന്ന് അവൻ ആ ഫോൺ നശിപ്പിച്ച് കാണും തെളിവ് ഉണ്ടെങ്കിൽ അത് നഷ്ടപ്പെടുത്താൻ ഒരുപാട് സമയം കിട്ടി

  • @raheebashabeer9769
    @raheebashabeer9769 2 ปีที่แล้ว +21

    Super ❤️👍🏼.congratsss public keralA

  • @jeminijemini6934
    @jeminijemini6934 2 ปีที่แล้ว +44

    ഇപ്പോഴും സ്റ്റൈല്‍ ന് കുറവില്ല 😡😡😡

    • @innale.marichavan
      @innale.marichavan 2 ปีที่แล้ว +5

      ജയിലിൽ പോവുമ്പോ താടിയും മുടിയും ഒക്കെ പോവും
      😌🙌🏻

    • @oishiAppleHoneyGreenTea
      @oishiAppleHoneyGreenTea 2 ปีที่แล้ว +3

      Ahh step irangumbo kai fold cheyth okkey nadakuva avan uff deshyam verun kanumbo

    • @Bhooyaa
      @Bhooyaa 2 ปีที่แล้ว +2

      Ath shape maarumbo pokkolum

    • @jeminijemini6934
      @jeminijemini6934 2 ปีที่แล้ว

      @@Bhooyaa 🤣🤣🤣

    • @innale.marichavan
      @innale.marichavan 2 ปีที่แล้ว +1

      @@oishiAppleHoneyGreenTea ഇനി അവൻ പുറത്തിറങ്ങുന്ന കോലം കണ്ടാ ദേഷ്യം ഒക്കെ മാറും 😸

  • @klsvlog2364
    @klsvlog2364 2 ปีที่แล้ว +5

    KLS vlog refa Mol pavamayerunu masahalla paavaman 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏

  • @prettycakes531
    @prettycakes531 2 ปีที่แล้ว +4

    എല്ലാം നഷ്ടമായത് അവളുടെ പൊന്നു മോന് മാത്രം

  • @Zemma-YOUTUBE
    @Zemma-YOUTUBE 2 ปีที่แล้ว +4

    Rifayude ummak oru veed vechu kodukane

  • @asmeenach7783
    @asmeenach7783 2 ปีที่แล้ว +6

    Alhamdulillah 🤲🤲 ah kuttik neethi kitti

  • @raniyasajeer2764
    @raniyasajeer2764 2 ปีที่แล้ว +18

    ഓരോരുത്തർക്ക് ഇതൊരു പാഠമാവും

  • @suhaibmp3024
    @suhaibmp3024 2 ปีที่แล้ว +14

    Public kerala 👍🏻

  • @hamoodhasworld8598
    @hamoodhasworld8598 2 ปีที่แล้ว +2

    അവനെ വെറുതെ വിടരുത് പോലീസ് വിട്ടരുത് അവൻ തന്നെ ആണ് കാരണം

    • @suhara8425
      @suhara8425 2 ปีที่แล้ว

      Ningal knderno??

  • @sailakshmi1130
    @sailakshmi1130 2 ปีที่แล้ว +7

    ഉത്തരം മെഹനാസുമാരെ ഷൂട്ട് & സൈറ്റ്

  • @lalurouf392
    @lalurouf392 2 ปีที่แล้ว +12

    അവന് ഇത് ഒന്നും ഒരു കുസൽ ഇല്ലാ

  • @arszz7080
    @arszz7080 2 ปีที่แล้ว +19

    Iniyangott ivante jeevitham dhuridha jeevithamavanam 🤨😡

  • @tasleematasleema2854
    @tasleematasleema2854 6 หลายเดือนก่อน

    അവൻ വേറെ പെണ്ണ് കെട്ടിയില്ലേ എന്നിട്ടും റിഫാക്ക് നീതി കിട്ടാൻ ആയിട്ടില്ല അവനാണ് തെറ്റുകാരൻ എന്നാണ് ഞങ്ങൾ വിശ്വാസം റിഫാ മോളെ നീതി എത്രയും പെട്ടെന്ന് കിട്ടാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @___rifal____vlog
    @___rifal____vlog 2 ปีที่แล้ว +5

    👍👍👍

  • @fawamohd
    @fawamohd 2 ปีที่แล้ว

    Very good

  • @isafafiza9671
    @isafafiza9671 2 ปีที่แล้ว

    Verygood

  • @afinafiworlde6817
    @afinafiworlde6817 2 ปีที่แล้ว +1

    Pavam mahanu

  • @Kuuuuu-M4D
    @Kuuuuu-M4D 2 ปีที่แล้ว

    Good

  • @Cpsavad
    @Cpsavad 2 ปีที่แล้ว +19

    പൊളിച്ചു 😁👍👍. ജൈല് ന്നു live ഇടാൻ permission കൊടുക്കണം അവൻ 😁

  • @shahalababy6964
    @shahalababy6964 2 ปีที่แล้ว

    Super....congratulations kadhar karippodi... congratulations public kerala 😎😎😎😎😎

  • @arunrajkp7762
    @arunrajkp7762 2 ปีที่แล้ว

    👍👍👏👏👏👏👏

  • @zeecartoonworld.2970
    @zeecartoonworld.2970 2 ปีที่แล้ว +1

    Endo നാടകം ഫീൽ cheyyunnu

  • @arfathpa4035
    @arfathpa4035 2 ปีที่แล้ว

    🤲🤲🤲

  • @angel0fangelsangel504
    @angel0fangelsangel504 2 ปีที่แล้ว +3

    Except a live from the jail🙊

  • @lulufathima7119
    @lulufathima7119 2 ปีที่แล้ว +2

    Alhamdulillah

  • @diff_think1493
    @diff_think1493 2 ปีที่แล้ว +2

    Rifak maathram allla ith pole kure penkuttikal ind neeethi kitttan vndii waitinglll

  • @seenusainu795
    @seenusainu795 2 ปีที่แล้ว

    👍

  • @innale.marichavan
    @innale.marichavan 2 ปีที่แล้ว +5

    ജയിലിൽ എത്തിയാൽ താടിയും മുടിയും ഒക്കെ പോയി നിഷ്ക്കു ആവുമല്ലോ സേട്ടൻ
    😌😌

    • @hijabgirl1559
      @hijabgirl1559 2 ปีที่แล้ว +1

      Innale marichathe innu jeevan benno 🙄🙄🙊

    • @innale.marichavan
      @innale.marichavan 2 ปีที่แล้ว +1

      @@hijabgirl1559 Yeah😌

  • @hsbchk6270
    @hsbchk6270 2 ปีที่แล้ว +2

    അവൻ പുറത്തു വരും

  • @murshii___faizz7818
    @murshii___faizz7818 2 ปีที่แล้ว +1

    Rifayude phone enno vedichu vekkayirunnu.... avan full clear chat cheythittundavum.....

  • @LoveLove-pg9gm
    @LoveLove-pg9gm 2 ปีที่แล้ว

    Hair spike okke poyooo

  • @asking409
    @asking409 2 ปีที่แล้ว

    Ithreyumnal Avan video eduthu...ippo avane video edukkan ethrapera....sundhariyum kazhivum ulla oru kochine kittiyathalle....maryathakku jeevichoodayirunno.....ippo ...
    ?

  • @ZYBORG7
    @ZYBORG7 2 ปีที่แล้ว

    nalla idi kollannammm avnn💥💥💥💥💥

  • @ShimnaSumith6093
    @ShimnaSumith6093 2 ปีที่แล้ว +1

    Public kerela great❤

  • @dhaneshdhanu7708
    @dhaneshdhanu7708 2 ปีที่แล้ว +13

    Avan eni puram logam kanarudh

  • @sahalaaslamzayed
    @sahalaaslamzayed 2 ปีที่แล้ว +4

    Avan konno allengil avan karanam thoongi marichadhanelum...adhinundaya karanam adh nammak ariyanam

  • @shahulshahul4591
    @shahulshahul4591 2 ปีที่แล้ว +1

    റിഫയുടെ ഉമ്മയെയും ഉപ്പയെയും അറസ്റ്റ് ചെയ്യൽ നിർബന്ധം ആണ് ഇത് ഇന്ത്യ രാജ്യം ആണ് എങ്കിൽ നിയമം നിയമത്തിന്റെ വഴിയിൽ നീങ്ങണം അവരെ അറസ്റ്റ് ചെയ്യണം 😬😬😬😬😬

  • @rinutalks123
    @rinutalks123 2 ปีที่แล้ว

    പബ്ലിക് കേരള power

  • @sanaaaaaaaas
    @sanaaaaaaaas 2 ปีที่แล้ว +1

    Enthokkerunnu mongal 🙄🙄

  • @babynoufal6883
    @babynoufal6883 2 ปีที่แล้ว

    Kai kku vilangu vekkanam

  • @jasirmangad1213
    @jasirmangad1213 2 ปีที่แล้ว

    Public kerala Khader karippody❤️✨

  • @jamshiarm4728
    @jamshiarm4728 2 ปีที่แล้ว +1

    കുഞ്ഞിനെ വിട്ട് kodukathir kanulla മൂവ്

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 ปีที่แล้ว +1

    Public Kerala🤝🤝 kader karipodi🤝 💯👌👌Rifa molde kudumbatthinu neethi labikkatte🙏🙏🙏

  • @colorsshorts8344
    @colorsshorts8344 2 ปีที่แล้ว +1

    👍😂

  • @dclickmedia7701
    @dclickmedia7701 2 ปีที่แล้ว +1

    Public kerala👍🏻

  • @AbdulSalam-if9et
    @AbdulSalam-if9et 2 ปีที่แล้ว

    👌👌👌👌👌👌👌👌👌