Parava Title Song | Vadakele Pathune | പറവ ടൈറ്റിൽ സോങ് | Dulquer Salmaan Movie | Soubin Shahir

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 627

  • @sunithababu6587
    @sunithababu6587 6 ปีที่แล้ว +934

    മട്ടാഞ്ചേരിക്കാരുടെ..... മാത്രമായ ഈ പാട്ട് മറ്റുള്ളവരിലെയ്ക്ക എത്തിച്ച സൗബിന് ... നന്ദി

  • @prajeeshkvr8490
    @prajeeshkvr8490 7 ปีที่แล้ว +437

    കേൾക്കുംതോറും രസമേറുന്ന പാട്ടാണിത്..... ഗായികയ്ക്കും മറ്റു പ്രവർത്തകർക്കും അഭിനന്ദനങ്ങൾ... നന്ദി...

  • @padmakshanvallopilli4674
    @padmakshanvallopilli4674 2 ปีที่แล้ว +38

    ഈ പാട്ട് പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് കേട്ടിട്ടുണ്ട്. അന്ന് മുസ്ലിം വീടുകളിൽ വിവാഹതലേന്ന് വൈകുന്നേരങ്ങളിൽ ഇത് അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. ഇതിനായി
    പാട്ടുകാരെ കൊച്ചിയിൽ നിന്നും കൊണ്ട് വരാറുണ്ട്. അന്നും ഇന്നും ഈ ഗാനം ആകർഷണീയമാണ്

  • @prasadpk8444
    @prasadpk8444 3 ปีที่แล้ว +158

    ഞാൻ കരുതിയിരുന്നത് ഈ പാട്ട് പാടിയത് വാസന്തിയും ലക്ഷ്മിയും movie യിൽ 'ഡീ വാസന്ത്യേ......' വിളിക്കുന്ന അമ്മ ആണെന്നാ... Same ശബ്ദം. 🥰

  • @NavaskPeravoor
    @NavaskPeravoor 6 ปีที่แล้ว +226

    ഈ സിനിമയിൽ എല്ലാവരും😄😄😄😄 പൊളിച്ചടുക്കി. എന്നെ കരയിച്ചത്😂😂😂😂 ഇച്ചാപ്പിയുടെ ക്ലാസ് ടീച്ചറാണ്. ആ ടീച്ചറെ ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ.☺☺☺☺☺

    • @arunr8233
      @arunr8233 3 ปีที่แล้ว +8

      Ippo aa teacher illatha padam illa

    • @jj-bc2si
      @jj-bc2si 2 ปีที่แล้ว +1

      😂😂ഉം ഉം എന്തിനാ

    • @jinn7821
      @jinn7821 2 ปีที่แล้ว

      @@jj-bc2si 😂shey athaavilla

    • @motozan
      @motozan ปีที่แล้ว

      ശ്യം പുഷ്കരന്റെ വൈഫ് ആണ്.... ഉണ്ണിമായ

  • @kamblyvlogs1078
    @kamblyvlogs1078 7 ปีที่แล้ว +410

    വേറിട്ട മാപ്പിള പരിഷ്കാര പാട്ട്
    ഒരുപാട് ആസ്വദിച്ചു തീയറ്ററില്‍... ♥♡

    • @haseenakareem8730
      @haseenakareem8730 7 ปีที่แล้ว

      Rahul C kambly pay a part time

    • @kamblyvlogs1078
      @kamblyvlogs1078 7 ปีที่แล้ว +1

      +Haseena Kareem ??? എന്താ?

    • @safarhamza9874
      @safarhamza9874 6 ปีที่แล้ว +2

      ith pazhe kay kotti paatennu parayum ..namma kochi kaark edayil ulla song ..adichumati soubin ....nammadayokke vellumma maarokke paadiya song aaahn ith

    • @prabhub3829
      @prabhub3829 5 ปีที่แล้ว

      @*I Love You* 3000 kammattipaadam, parava, second show, kumbalangi nights, angamaly diaries,

    • @prabhub3829
      @prabhub3829 5 ปีที่แล้ว

      @*I Love You* 3000 maheshinte prathikaram

  • @NS_Rider027
    @NS_Rider027 4 ปีที่แล้ว +416

    Understanding : 00%😅
    Enjoying : 100%😂

    • @nandanalohithakshan2436
      @nandanalohithakshan2436 4 ปีที่แล้ว +6

      So true😂

    • @krrahulraghavan9495
      @krrahulraghavan9495 3 ปีที่แล้ว +2

      @@nandanalohithakshan2436 😂😂

    • @Shaima010
      @Shaima010 3 ปีที่แล้ว +31

      Vadakkele Pathune
      Penkettu alochich
      anekam per vannane…
      avalkk… (2)
      Valare parishkara
      nayaru mappila akanam ennanee… (2)
      padippum panavaum illa
      egilum, pacha parishkaram aakamee…
      suhakal… (2)
      padachonod eppozhum thedi kond angine
      kaalam kazhichane… (2)
      chakkuma paadath
      Kochunni kaakante mootha makan aanu..
      maaammootyy…
      chetambi aayitum mumbaiyil poyi
      karangi thirinjanu…
      chayakadayil pani cheythoru
      nalloru sayippine pole
      madangi…
      chalakkal vannu than kootarumoth…
      nadapayi vayi neelee…
      punchapodi meesa
      monjum vadi noolum…
      kambi thiri pole…
      madhura…
      punchiri thookumbo…
      thanjathinothonnu neeluna..
      thunchelee…
      patturumal onnu chuttum
      kazhuthilu..
      vattathinothe pol.. chundumell…
      chuttayi thoongune varkkeede cigartte…
      pantham koluthenuu…
      5 6 pocketum..panchayath officeum…
      ulloru kuppayam…
      athumell…
      panchara monjathi…
      cinema pennungalude photongal.. undanee…
      chandi mel pocketum…
      thala pokki nikuna plastic cheap aanel..
      ninachall…
      thanchanmarothum…
      thala mudi vegathil
      enthoru tip aanee…
      pacha cooling glassum…
      watchum kondillathe..
      mutath irangoola…
      mukath..
      makeup send nte manam onnu ketal…
      nokathe kazhiyoolaa…
      pathunte mutath…
      palathinmel kerii…
      kathitu irippane…
      cinema..
      paatukal paadi karaki pennungale…
      pocketil aakane…
      palanal kandappol…
      pathun e kachodam… valare pidippane…
      adachu…
      padivathil thatti thuranukond
      iruvarum kandond iruppanu…
      pathivil kazhinjulla..
      modi kandum.. athum kopam peruthaye..
      makale…
      pulivaaru choodakki…
      pathunte chandik..
      noottonnu (101) paasakkii…
      adikond thallicha
      muri kandu sandapa thirayil vanambadi…
      veruppe..
      Uppante arisham porukkan..
      odipoyi ummante mudiyil pidikoodi…
      bahalam kandu anneram..
      maamoottyy paalatheen oodi olichanee…
      bhayathaal…
      vadakunn ammunte maavinte kombath..
      keri olichane…
      thikkum thirakkode…
      maamootty ne thedi kootangal poyane…
      orukk…
      thakathil maamooty ticketum koodathe..
      mumbaik poyanee….
      pacha pariskara kootare namballe…
      pattini vithanu…
      kazinjal…
      petenu keran kazhiyatha..
      oora kudukkanuuu…

    • @NS_Rider027
      @NS_Rider027 3 ปีที่แล้ว +11

      @@Shaima010 aapse lyrics kisne magi 🤣

    • @pranavsmarter
      @pranavsmarter 2 ปีที่แล้ว +5

      @@Shaima010 ഇതാ സൂപ്പർ ഒരുപാട് സമയം എടുത്തു ടൈപ് ചെയ്തു അല്ലെ ഈ pattu കേട്ടു ഈ വരി വായിച്ചു ഇതാ അപാരം ഫീൽ ആയി ❤️

  • @vyshakh446
    @vyshakh446 4 ปีที่แล้ว +26

    ആദ്യം കേട്ടപ്പോൾ ഈ പാട്ടിനെയങനെ ശ്രദ്ധിച്ചില്ല ഇപ്പോ ഹാപ്പി സർദ്ദാർ എന്ന ചിത്രത്തിൽ ഈ പാട്ട് കേട്ടപ്പോൾ വീണ്ടും കേൾക്കണമെന്ന മോഹം വളരെ നല്ല ഗാനം ഇതിന്റ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @Neeru_Aadhi
    @Neeru_Aadhi 7 ปีที่แล้ว +98

    Ha...ha... ഒരു കുഞ്ഞു ചിരിയോടെ യെ ഈ ഗാനം കേൾക്കാൻ കഴിയൂ....

  • @hussanmon6869
    @hussanmon6869 6 ปีที่แล้ว +224

    frot കൊച്ചി തുരുത്തി സ്വദേശി നഫീസായും സംഘവും പാടിയ ഗാനമാണിത് frot chochi മട്ടാഞ്ചേരി ഭാഗത്തു മുസ്ലിം കല്യാണ വിടുകളിൽ പെണ്ണിന് മയിലാഞ്ചി ഇടുമ്പോൾ പാടിയിരുന്ന ഗാനമാണിത് സുന്നത്തു കല്യാണത്തിനും (ചേലാകർമം ) അതിനും e ഗാനങ്ങള് ഉപയോഗിക്കാറുണ്ടയിരുന്നു .(കൈകൊട്ടി )
    പാട്ടു എന്നാണ് e കലാരൂപത്തിന് പറയുന്നപേര്
    ലീഡ് voice നഫീസ
    കോറസ്‌ .പാത്തുമ്മാ .റഹുമാ .കൈജീവി അച്ചാ തുടങ്ങിയ കലാകാരികൾ ആണ്
    ഇതിൽ ആകെ 2 പേര്മാത്രമേ jevichripollu

    • @antonysavio8399
      @antonysavio8399 6 ปีที่แล้ว +6

      Fort kochi

    • @jaseemj313
      @jaseemj313 5 ปีที่แล้ว +1

      അപ്പോൾ മുൻപ് റെക്കോർഡ് ചെയ്‌ത സോങ് ആണോ ഇത്

    • @aneeshfortkochi4067
      @aneeshfortkochi4067 5 ปีที่แล้ว +8

      @@jaseemj313 athe bro....20,,25 varasham mumbe padiyatha....pakshe musiq puthiyatha..... digital

    • @Mskouterspace
      @Mskouterspace 4 ปีที่แล้ว +2

      Front Chochi🤔🤔🤔

    • @raheemphraheem1023
      @raheemphraheem1023 4 ปีที่แล้ว

      Nostaljia

  • @jishnuks007
    @jishnuks007 6 ปีที่แล้ว +195

    വടക്കേലെ പാത്തൂനു പെൺകെട്ടാലോചിച്ചാൻ ഏകമൃ വന്നാനേ അവൾക്ക് (2)
    വളരെ പരിഷ്കാരനായോരു മാപ്പിള ആകേണമെന്നാണേ (2)
    പഠിപ്പും പണോമില്ല എങ്കിലും പച്ചപരിഷ്കാരനാകാനേ ദുആകൾ (2)
    പടച്ചോനോടെപ്പോഴും തേടിക്കൊണ്ടങ്ങിനെ കാലം കഴിച്ചാനേ (2)
    ചക്കുമ്മപ്പാടത്ത് കൊച്ചുണ്ണിക്കാക്കാന്റെ മൂത്ത മകനാണേ മാമൂട്ടി (2)
    ചട്ടമ്പിയായിട്ടും ബോംബായിൽ പോയി കറങ്ങിത്തിരിഞ്ഞാണേ (2)
    ചായക്കടയിൽ പണി ചെയ്തു നല്ലൊരു സായിപ്പിനെപ്പോലെ മടങ്ങിയ (2)
    ചാലക്കൽ വന്നു തൻകൂട്ടരുമൊത്ത് നടപ്പായി വയി നീളേ (2)
    പുഞ്ചപ്പൊടിമീശ മൊഞ്ചും വടിനൂലും കമ്പിത്തിരി പോലെ മധുര (2)
    പുഞ്ചിരി തൂകുമ്പോൾ തഞ്ചത്തിനൊത്തോണം നീളുന്നതും ചേലേ (2)
    പട്ടുറുമ്മാലൊന്നു ചുറ്റും കഴുത്തിനു വട്ടത്തിനൊത്തേ പോൽ ചുണ്ടുമ്മേൽ (2)
    ഫിറ്റായി തൂങ്ങുന്ന വർക്കേരി സിഗററ്റ് പന്തം കൊളുത്തേണു (2)
    അഞ്ചാറു പോക്കറ്റും പഞ്ചായത്താഫീസും ഉള്ളൊരു കുപ്പായം അതുമ്മേൽ (2)
    പഞ്ചാരമൊഞ്ചത്തി സിനിമാപ്പെണ്ണുങ്ങടെ ഫോട്ടങ്ങളുണ്ടാനേ (2)
    ചന്തീമ്മെ പോക്കറ്റും തല പൊക്കി നിൽക്കുന്ന പ്ലാസ്റ്റിക് ചീപ്പാണേ നിനച്ചാൽ (2)
    തഞ്ചം പരത്തും തലമുടി വേഗത്തിൽ എന്തൊരു ടിപ്പാണേ (2)
    പച്ച കൂളിംഗ് ഗ്ലാസ്സും വാച്ചും കൊണ്ടില്ലാതെ മുറ്റത്തിറങ്ങൂല്ലാ മുഖത്തെ (2)
    മൈക്കാപ്പൂ സെന്റിന്റെ മണമതു കേട്ടാൽ നോക്കാതെ കയ്യൂല്ലാ (2)
    പാത്തൂന്റെ മുറ്റത്ത് പാലത്തുമ്മേൽ കേറി കാത്തിട്ടിരിപ്പാണേ സിനിമാ (2)
    പാട്ടുകൾ പാടി കറക്കി പെണ്ണുങ്ങളെ പോക്കറ്റിലാക്കാനേ (2)
    പലനാളു കണ്ടപ്പോ പാത്തൂനീ കച്ചോടം വളരെ പിടിപ്പാണേ അടച്ച (2)
    പടിവാതിൽ തട്ടിത്തുറന്നു കൊണ്ടിരുവരും കണ്ടോണ്ട് ലപ്പാണേ (2)
    പതിവിൽ കവിഞ്ഞുള്ള മോടി കണ്ടുമ്മായ്ക്ക് കോപം പെരുത്തായേ മകളെ (2)
    പുളിവാറ് ചൂടാക്കി പാത്തൂന്റെ ചന്തിയ്ക്ക് നൂറ്റൊന്നു പാസ്സാക്കി (2)
    അടികൊണ്ടു തള്ളിച്ച തുഴ കണ്ടു സന്താപത്തിരയിൽ മനം പാടി വെറുപ്പ് (2)
    അരിശം പൊറുക്കാതെ ഓടിപ്പോയ് ഉമ്മാന്റെ മുടിയിൽ പിടി കൂടി (2)
    ബഹളം കണ്ടന്നേരം മാമൂട്ടി പാലത്തീന്നോടിയൊളിച്ചാനേ ഭയത്താൽ (2)
    വടക്കൻ കുഞ്ഞമ്മൂന്റെ മാവിന്റെ കൊമ്പത്ത് കേറിയൊളിച്ചാനേ (2)
    തിക്കും തിരക്കോടെ മാമൂട്ടീനെത്തേടി കൂട്ടങ്ങളു പോയാനേ ഒടുക്കം (2)
    തക്കത്തിൽ മാമൂട്ടി ടിക്കറ്റും കൂടാതെ ബോംബെയ്ക്കു പോയാനേ (2)
    പച്ചപ്പരിഷ്കാര കൂട്ടരെ നമ്മളൂ പട്ടിണി കുറ്റാണേ കഴിഞ്ഞാൽ (2)
    പെട്ടെന്നു കേറാൻ കഴിയാതാക്കണ ഊരാക്കുടുക്കാണ് (2)

    • @vinododatt9143
      @vinododatt9143 5 ปีที่แล้ว +2

      എത്രകേട്ടാലും മതിയാവുന്നില്ലാ

    • @vineeshvinny5943
      @vineeshvinny5943 4 ปีที่แล้ว +3

      Polichu muthe

    • @lalharivsr1433
      @lalharivsr1433 4 ปีที่แล้ว +2

      Thanks bro 😍😍😍😍

    • @saltnpepper8152
      @saltnpepper8152 3 ปีที่แล้ว +1

      😍😍

  • @hussanmon6869
    @hussanmon6869 6 ปีที่แล้ว +65

    e ഗാനം പാടിയത് എന്റെ നാട്ടുകാരി ആയിരുന്ന നബീസാ യും സംഘവും ആയിരുന്നു fortkochi.മട്ടാഞ്ചേരി .ഭാഗത്തു ഒരുകാലത്തു മുസ്ലിം കല്യാണവീടുകളിലെ നിറ സാന്നിധ്യമായിരുന്നു .e ഗാനം പാടിയ നബീസത്തായും സംഘവും മറ്റു കലാകാരിയായിരുന്ന കൗലത്തുമായും .സുന്നത്തു കല്യാണത്തിനും (ചേലാകർമം ) e കലാകാരികൾ e ഗാനങ്ങള് ആലപിക്കുമായിരുന്നു (എന്റെ സുന്നത്തിനു e വർ ഗാനങ്ങള് ആലപിച്ചിരുന്നുകൈകൊട്ടിപ്പാട്ടു ) എന്നാണ് e കലാരൂപത്തിന് പറയുന്ന പേര് e ഗാനം ചിത്രത്തിൽ ഉപയോഗിച്ച chithrathinte പിന്നണിയിൽ പ്രവൃത്തിച്ചവർക് അഭിന്ദങ്ങൾ fort കൊച്ചി തുരത്തിലാണ് e കലാകാരികൾ താമസിച്ചിരുന്നത് ഗാനത്തിന്റെ ലീഡിങ് voice നഫീസ .കോറസ് group.പാത്തു .കൈയ്ച്ച .റഹ്മത്ത .പത്തായി .അച്ചാ തുടങ്ങിയവരാണ് ഇതിൽ 2 പേരെ ജിവിച്ചരിക്കുന്നോള്ളൂ mor detyiles cont . hussanmon 96 33 55 93 21

  • @shiyasshiya1956
    @shiyasshiya1956 ปีที่แล้ว +7

    നുമ്മട കോമ്പാറ..... 🌹🌹 അതാണ് മട്ടാഞ്ചേരി 👍🏻

  • @ArunsNair-wv7ds
    @ArunsNair-wv7ds 6 ปีที่แล้ว +37

    നബീസ ഉമ്മ യുടെ പാട്ട് കലക്കി

  • @shaukathsubair7286
    @shaukathsubair7286 2 ปีที่แล้ว +2

    ഈ pattu സംഘത്തിന്റെ കൈകോട്ടുപാട്ട് ഞാൻ 4വട്ടം നേരിട്ട് കേട്ടിട്ടുണ്ട്.inte ഫ്രണ്ടിന്റെ സഹോദരിമാരുടെ കല്യാണത്തിന്. ഒഴിച്ചു കൂടാൻ പറ്റാത്ത oru. പ്രഗ്രാമായിരുന്നു...എന്റസുഹൃത്തിന്റെ വാപ്പ അസീസ്ക്കക്കും ഉമ്മ സൈനബ ത്താ ക്കും....ആ വീട്ടിലെ എല്ലാ കല്യാണങ്ക്ളും എന്റെ നാടായ ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി എന്ന ഗ്രാമത്തിലെ ചെയാവെളി എന്ന പ്രദേശത്തെ ഉത്സവം ആയിരുന്നു....ഈ ഫിലിമുമായി ബന്ധപെട്ടു ഈ പാട്ടും ആ ശബ്ദവും രണ്ടാമത് കേട്ടപ്പോഴാണ് ഇവരായിരുന്നു അന്ന് അവിടെ കൈകൊട്ടി പാട്ട് അവതരിപ്പിച്ചവരെന്ന് മനസിലായത്

  • @rijimonmm
    @rijimonmm 7 ปีที่แล้ว +6

    നബീസ ഇത്ത..പൊരിച്ചു ...വേറിട്ട ശബ്ദം ..സ്റ്റൈൽ ...കേള്‍ക്കാൻ നല്ല ഇമ്പം ...

  • @xYz-qn1gk
    @xYz-qn1gk 7 ปีที่แล้ว +212

    പടച്ചോനെ ഞമ്മള ബാസാ.. ഇത് ഉസാറായിക്ക്ണ്....😙😙

    • @muhammedsharaf425
      @muhammedsharaf425 7 ปีที่แล้ว +1

      xY z എവിടത്തെ

    • @xYz-qn1gk
      @xYz-qn1gk 7 ปีที่แล้ว +1

      muhammed sharaf ആആആ......😜💃💃

    • @politelyhonest5717
      @politelyhonest5717 7 ปีที่แล้ว +1

      Kasaragod alle...hehhe..

    • @xYz-qn1gk
      @xYz-qn1gk 7 ปีที่แล้ว

      ahamad bilal 🙈🙉🙊😎

    • @thejaswitharajesh
      @thejaswitharajesh 7 ปีที่แล้ว

      njammal koykod

  • @deepu1116
    @deepu1116 2 ปีที่แล้ว +3

    ഒരു വല്ലാത്ത പാട്ട് കേട്ടത് ദുബൈ റേഡിയോയിൽ ഒരു എത്തും പിടിയും കിട്ടിയില്ല 2019 ആഗസ്റ്റ് , 2022/10/ 👍🏾ഇന്ന് രാവിലെ വീണ്ടും കേട്ടു രണ്ടാം തവണ .. സൂപ്പർ , സന്തോഷം

  • @fariznetwork
    @fariznetwork 4 ปีที่แล้ว +63

    അഞ്ചാറു പോക്കറ്റും പഞ്ചായത്താഫീസും ഉള്ളൊരു കുപ്പായം അതുമ്മേൽ 😂😂😂😂😂

  • @takecareallofus1351
    @takecareallofus1351 7 ปีที่แล้ว +63

    Ith Kochi yil pandu muthale kelkunna kaikotti Patan.. pinneed ithinte audio CD yum irangiyitund.. annum... innnum ithin ore feel thanne nostalgic... super... nabeesa Itha... ingalu... suparakilee...

    • @asharafkdm137
      @asharafkdm137 7 ปีที่แล้ว

      അടിപൊളി.....

    • @airtel4
      @airtel4 7 ปีที่แล้ว +3

      നമ്മട കൊച്ചി അല്ലെ മുത്തേ... ഓള് മുത്താണ് 😘

    • @minimaxmini7675
      @minimaxmini7675 6 ปีที่แล้ว

      takecare allofus No this is Oppana song from North kerala..it is malabar slang not ernakulam slang

    • @takecareallofus1351
      @takecareallofus1351 6 ปีที่แล้ว +3

      Ernakulam enna district I'll pala slang und kizhakot chennal malayora bhasha kelkam , muvattupuzha, perumbavur vere angamali bhagath vere slang e reethiyil pashchima Kochi yile Mattancherry, fortkochi, kochangadi enni sthalangalude chuttuvattath ippozhum ithe reethiyil samsarikunna pazhakala karanavanmare kanam e kaikotti pat padi nadnnirunna thathamaru innum e bhagangalil jeevichiruppund...

    • @satanshameer690
      @satanshameer690 6 ปีที่แล้ว

      @@minimaxmini7675 Ith Kochi kadapuram slang anu.

  • @BBCWORLDCHANNEL
    @BBCWORLDCHANNEL 7 ปีที่แล้ว +7

    ദുല്ക്കരിന്റെ ഉറ്റ കൂട്ടുകാരനായി വന്ന ആ സുന്ദരക്കുട്ടപ്പനാരാണ് ? അവനും കലക്കിയിട്ടുണ്ട് , നല്ല ആക്ടിങ്

  • @shameedPerfect-interior
    @shameedPerfect-interior 7 ปีที่แล้ว +80

    ഇ പടം തീയേറ്ററിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട്..സൗദി പ്രവാസി..😔

    • @vipinchambad1270
      @vipinchambad1270 7 ปีที่แล้ว +1

      Reaal life

    • @ubais.kolotubais5678
      @ubais.kolotubais5678 7 ปีที่แล้ว +1

      Shameed Khasak ee comment soudi bharanadhikari kandu ennu thonnunnu😊😊

    • @hmanikyan2436
      @hmanikyan2436 6 ปีที่แล้ว +1

      Orupidi nalla arab raajyangalude idayil oru konacha arab raajyam

  • @davidgeorge250
    @davidgeorge250 7 ปีที่แล้ว +5

    ഒരു പ്രതേക ഫീൽ ആണ് ഈ പാട്ട് കേൾക്കാൻ ..എന്തായാലും കലക്കി

  • @Manoj-dg9ll
    @Manoj-dg9ll 4 ปีที่แล้ว +32

    Love From Maharashtra ❤️ Awesome Movie 🤟🏻

  • @PraveenPaipaithegr8
    @PraveenPaipaithegr8 6 ปีที่แล้ว +22

    Enjoyed this title song at EVM Cinema, Chullickal for the FDFS.......Awesome atmosphere it was and we Kochikkar enjoyed both songs and the film.....Though i didnt heard mappila songs much, but this is a new kind of it with good music

  • @Vkeeey53
    @Vkeeey53 6 ปีที่แล้ว +105

    Blessed to be Indian
    Different religions cultures and traditional music 💜🤘

  • @drisyababur9416
    @drisyababur9416 6 ปีที่แล้ว +3

    maappilapaattinu puthiya beats koduthittu oru vere level song...nyz aayitnd... nabeestha pwolichu

  • @arunmohanan2583
    @arunmohanan2583 9 หลายเดือนก่อน +4

    Ethile villanmar supr anu (soubin&bhasi)

  • @keralabeauty389
    @keralabeauty389 5 ปีที่แล้ว +11

    Pazhaya Mappila song ingne ആണ് 👌🎶❤️🎶

  • @shanavas00
    @shanavas00 7 ปีที่แล้ว +18

    You rocked soubin....Class film ni words.....Memories....forever

  • @jesnasiyad4144
    @jesnasiyad4144 7 ปีที่แล้ว +22

    Dq vinte ellathinekalum super filim.super acting...ichapi.haseeb.super.njagal filim kandu .inneyum kannum..dq poyapol sagadam thonni..karaju .ippozum manasil und

  • @amalnath7039
    @amalnath7039 7 ปีที่แล้ว +15

    വെറൈറ്റി ടൈറ്റില് song

  • @nafeessav7532
    @nafeessav7532 4 ปีที่แล้ว +4

    മാപ്പിള / മുസ്ലിം സ്റ്റൈൽ നാടൻ പാട്ട് ഓരോ സമൂഹത്തിൻ്റെ ജീവിതരീതികൾ സാഹിത്യത്തിൽ പ്രതിഫലിക്കുന്നു '

  • @athulnath8500
    @athulnath8500 7 ปีที่แล้ว +68

    Ithinte bass pwolichu

  • @jithinjithintp7119
    @jithinjithintp7119 ปีที่แล้ว +5

    ഈ മൂവിയിലെ ഭാസി ക്യാരക്ടർ uff🔥😳

  • @suhaibatsuhaiba8705
    @suhaibatsuhaiba8705 7 ปีที่แล้ว +26

    പൊളിച്ചു

    • @subinasck2373
      @subinasck2373 6 ปีที่แล้ว

      Suhaiba t Suhaiba atgell

  • @vcreatinz8066
    @vcreatinz8066 3 ปีที่แล้ว +2

    Ufff parava theateril kandapo ee song intro song vannapol kittiya ramnajam.. 😍

  • @Babycops300
    @Babycops300 7 ปีที่แล้ว +30

    Ee song kelkkumbo eathavanayalum onnum kal anakki povum

  • @muhammedfaheem5926
    @muhammedfaheem5926 7 ปีที่แล้ว +13

    Adipoli like an oppana pattu

  • @roopeshnr4405
    @roopeshnr4405 7 ปีที่แล้ว +2

    Kidu title song ആണ് .
    Nabeesa താത്ത pwolichu

  • @umeshpp2664
    @umeshpp2664 7 ปีที่แล้ว +10

    അടിപൊളി, മസ്‌ക്കറ്റ് റിലീസ് ആയില്ല, കാത്തിരുന്നു

  • @SijoMPeter
    @SijoMPeter 7 ปีที่แล้ว +33

    കലക്കൻ പാട്ട്

  • @MrSanjayramasami
    @MrSanjayramasami 7 ปีที่แล้ว +91

    Nice movie and really nice concept of title. Thanks Nabeesa itha for the Title song. DQ looks like more beautiful in this movie.. And all done a great job. Thanks Soubin Bhai...we expecting more movies from you....

  • @blacklover7279
    @blacklover7279 7 ปีที่แล้ว +71

    നബീസ കലക്കി

  • @jilinjoseph57
    @jilinjoseph57 7 ปีที่แล้ว +9

    Nalla beat... Some nostalgic memories of Eloor...

  • @suharackp6273
    @suharackp6273 6 ปีที่แล้ว +5

    Ente bst frndnte umama paadiya paat😍nebeesthaaa😘

  • @hussanmon6869
    @hussanmon6869 6 ปีที่แล้ว

    E ഗാനം ഒർജിനൽ നഫീസ padunnathu 1995 ലെ oru kallyana ആൽബത്തിൽ ഉണ്ട് ഇത് എവിടെനിന്നും കൊണ്ടുപോയി adyam റെക്കോർഡ് ചെയ്തത് കോഴിക്കോട് ജൂബിലി ഓഡിയോസനു .അന്ന് ഇതിനു അടിപൊളി ഈണം nalkiyathu പ്രശസ്ത പിന്നണി ഗായകൻ അഫ്സലിന്റെ ചേട്ടനും മ്യൂസിക് ഡറക്ടറുമായ ഷകീർ കയാണ്

  • @anishk86
    @anishk86 2 ปีที่แล้ว +9

    ''അഞ്ചാറു പോക്കറ്റും പഞ്ചായത്താഫീസും ഉള്ളൊരു കുപ്പായം ..."😂😂

  • @bibinbibin2815
    @bibinbibin2815 7 ปีที่แล้ว +29

    polichuuu...

  • @sadathosen5966
    @sadathosen5966 4 ปีที่แล้ว +27

    I like this song though I dont' understand a single word of it!
    A Malayalam film lover from Bangladesh💕

  • @nidheeshed2154
    @nidheeshed2154 7 ปีที่แล้ว +15

    adipoli 2thavana kand inim kananam

  • @ajayks788
    @ajayks788 6 ปีที่แล้ว +12

    Awsome song....will make 90's thoughts 😘😍

  • @r_am_jo
    @r_am_jo 7 ปีที่แล้ว +1

    ഇങ്ങള് പൊളിച്ചു ട്ടോ👌👌👌👌👌👌😍😍😍😍

  • @Ahadnk007
    @Ahadnk007 7 ปีที่แล้ว +8

    polichadakki

  • @harikrishnan1464
    @harikrishnan1464 7 ปีที่แล้ว +18

    Pwoliiii 😍

  • @sidheequeap8961
    @sidheequeap8961 7 ปีที่แล้ว +6

    കലക്കി

  • @rahulrk6755
    @rahulrk6755 6 ปีที่แล้ว +1

    Onnum parayanilla adipoliya😘😘😘

  • @Starbogaming
    @Starbogaming 2 ปีที่แล้ว +2

    Adipoli പാട്ട് 💯💯

  • @rafeekrafeek5292
    @rafeekrafeek5292 2 ปีที่แล้ว +43

    തല്ലുമാല പാട്ട് കേട്ടിട്ട് വന്നവർ ഇവിടെ ലൈക്കിട്ട് പൊക്കോ 😁

    • @deepu1116
      @deepu1116 2 ปีที่แล้ว +3

      ഇനി ഇളം കവുങ്ങ് ...

    • @shyjutk8403
      @shyjutk8403 ปีที่แล้ว

      Sshyeee scenee🔥

  • @ali33540
    @ali33540 6 ปีที่แล้ว +7

    Ithokke theatril poyi kanathavar. Dhukki kkunnudayirkkum . THEATRE OKKE ILAKKI MARICHU KALANJU .HVY.

  • @ariframzan1
    @ariframzan1 7 ปีที่แล้ว +10

    Super

  • @dhebusbyshijithvijayann9293
    @dhebusbyshijithvijayann9293 4 ปีที่แล้ว +1

    വടക്കേലെ പാത്തൂനെ പെൺകെട്ടാലോചിച്ച്
    അനേകംപേർ വന്നാനേ അവൾക്ക് (2)
    വളരെ പരിഷ്ക്കാരനായോരു മാപ്പിള
    ആകണം എന്നാണേ (2)
    പഠിപ്പും പണമില്ല എങ്കിലും
    പച്ചപരിഷ്ക്കാരൻ ആകണേ ദുഹകൾ (2)
    പടച്ചോനോടെപ്പോഴും തേടിക്കൊണ്ട് അങ്ങിനെ
    കാലം കഴിച്ചാനേ (2)
    ചക്കുമ്മപ്പാടത്ത് കൊച്ചുണ്ണിക്കാക്കാന്റെ
    മൂത്ത മകനാണേ മാമൂട്ടി (2)
    ചട്ടമ്പി ആയിട്ടും ബൊംബയിൽ പോയിട്ട്
    കറങ്ങി തിരിഞ്ഞാണേ (2)
    ചായക്കടയിൽ പണി ചെയ്തു നല്ലൊരു
    സായിപ്പിനെപ്പോലെ മടങ്ങി (2)
    ചാലക്കൽ വന്നു തൻ കൂട്ടരുമൊത്ത്
    നടപ്പായി വയിനീളേ (2)
    പുഞ്ചപ്പൊടിമീശ മൊഞ്ചും വടിവൂറും
    കമ്പിത്തിരി പോലെ മധുര (2)
    പുഞ്ചിരി തൂകുമ്പോ തഞ്ചത്തിനൊത്തോണം
    നീളുന്നതും ചേലേ (2)
    പട്ടുറുമ്മാലൊന്നു ചുറ്റും കഴുത്തിനു
    മാറ്റത്തിനൊത്തേപോൽ ചുണ്ടുമ്മേൽ (2)
    ഫിറ്റായി തൂങ്ങുന്ന ബർക്കേലി സിഗററ്റ്
    പന്തം കൊളുത്തണ് (2)
    അഞ്ചാറു പോക്കറ്റും പഞ്ചായത്താഫീസും
    ഉള്ളൊരു കുപ്പായം അതുമ്മേൽ.. (2)
    പഞ്ചാരമൊഞ്ചത്തി സിനിമാപ്പെണ്ണുങ്ങടെ
    ഫോട്ടങ്ങൾ ഉണ്ടാണെ (2)
    ചന്തീമ്മ പോക്കറ്റും തലപൊക്കി നിൽക്കുന്ന
    പ്ലാസ്റ്റിക്ക്‌ ചീപ്പാണേൽ നനച്ചാൽ (2)
    തഞ്ചം പരത്തും തലമുടി വേഗത്തിൽ
    എന്തൊരു ടിപ്പാണേ (2)
    പച്ച കൂളിംഗ് ഗ്ലാസ്സും വാച്ചും.. കൊണ്ടില്ലാതെ
    മുറ്റത്ത് ഇറങ്ങൂല്ലാ മുഖത്തെ (2)
    മേക്കപ്പ് സെന്റിന്റെ മണം അതു കേട്ടാൽ
    നോക്കാതെ കഴിയ്യൂല്ലാ (2)
    പാത്തൂന്റെ മുറ്റത്ത് പാലത്തുമ്മേൽ കേറി
    കാത്തിട്ടിരിപ്പാണേ സിനിമാ (2)
    പാട്ടുകൾ പാടി കറക്കി പെണ്ണുങ്ങളെ
    പോക്കറ്റിൽ ആക്കാനേ (2)
    പലനാളും കണ്ടപ്പോ പാത്തൂനീ കച്ചോടം
    വളരെ പിടിപ്പാണേ അടച്ച (2)
    പടിവാതിൽ തട്ടിത്തുറന്നു കൊണ്ടിരുവരും
    കണ്ണോണ്ട് ലപ്പാണേ... (2)
    പതിവിൽ കവിഞ്ഞുള്ള മോടി കണ്ടുമ്മാക്ക്
    കോപം പെരുത്തായേ മകളെ (2)
    പുളിവാറ് ചൂടാക്കി പാത്തൂന്റെ ചന്തിയ്ക്ക്
    നൂറ്റൊന്നു പാസ്സാക്കി... (2)
    അടികൊണ്ടു തള്ളിച്ച തുട കണ്ടു
    സന്താപ തിരയിൽ മനം പാടി വെറുപ്പ് (2)
    അരിശം പൊറുക്കാമാൽ ഓടിപ്പോയ്
    ഉമ്മാന്റെ മുടിയിൽ പിടികൂടി (2)
    ബഹളം കണ്ടന്നേരം മാമൂട്ടി
    പാലത്തീന്ന് ഓടിയൊളിച്ചാനേ ഭയത്താൽ (2)
    വടക്കൻ കുഞ്ഞമ്മൂന്റെ മാവിന്റെ
    കൊമ്പത്ത്.. കേറിയൊളിച്ചാണെ (2)
    തിക്കും തിരക്കോടെ മാമൂട്ടീനെത്തേടി
    കൂട്ടങ്ങള് പോയാനേ.. ഒടുക്കം (2)
    തക്കത്തിൽ മാമൂട്ടി ടിക്കറ്റും കൂടാതെ
    ബൊബെയ്ക്കു പോയാനേ (2)
    പച്ചപ്പരിഷ്കാര കൂട്ടരെ നമ്പല്ലേ
    മൊത്തം ഇരുട്ടാണേ കഴിഞ്ഞാൽ (2)
    പെട്ടെന്നു കേറാൻ കഴിയാതാക്കണ
    ഊരാ.കുടുക്കാണ് (2)

  • @antonyjoseph5202
    @antonyjoseph5202 3 ปีที่แล้ว +1

    Poli pattu ingane kettoondirikkaaam 😊😇

  • @salahudheentgi9241
    @salahudheentgi9241 7 ปีที่แล้ว

    Patthumma pwolichu kidukki thimartthu

  • @nizarot520
    @nizarot520 7 ปีที่แล้ว

    pwolichi kidukki kalaki

  • @alik.a7908
    @alik.a7908 7 ปีที่แล้ว

    Nabeesumma...inglaannu mmada monjathi......

  • @saleemibrahim8482
    @saleemibrahim8482 7 ปีที่แล้ว

    Kuttikalathu ketta paattanu eppoyum kelkkan enthe rasamanu Ella kalyana veedukalilum pandu undayirunna kaikotti paatu.

  • @noushadpk885
    @noushadpk885 7 ปีที่แล้ว

    ബദർ ഒപ്പന പാട്ട് പോലെ നാടൻ മാപ്പിള പാട്ട് ഇങ്ങനെ ഒന്ന് കൂടി മാപ്പിള പാട്ടിൽ ഉണ്ട്

  • @sruthy7948
    @sruthy7948 7 ปีที่แล้ว +21

    padam pwoli ichappiyude acting kalakki

  • @benoysamuval9843
    @benoysamuval9843 7 ปีที่แล้ว

    Rakshyailla... Pollichuuu

  • @poothaninaseerbabu6280
    @poothaninaseerbabu6280 5 ปีที่แล้ว +2

    അടിപൊളി മച്ചാനെ

  • @fahimkasargod7969
    @fahimkasargod7969 7 ปีที่แล้ว +1

    Woow same like emarati song 👍👍starting uff 👌🏻✌🏻

  • @fayizfaz4683
    @fayizfaz4683 7 ปีที่แล้ว +18

    nostalgia movie ✌👌

  • @cleetuzxavier3650
    @cleetuzxavier3650 7 ปีที่แล้ว +19

    Achodaa awesome 😘😘😘😘😘

  • @abdulrahim-lv9xm
    @abdulrahim-lv9xm 7 ปีที่แล้ว +44

    Super song😀😃

  • @refeekmohammed
    @refeekmohammed ปีที่แล้ว +3

    Driving with enjoying the vibe of traditional song

  • @aiswaryaprakash939
    @aiswaryaprakash939 4 ปีที่แล้ว +6

    Singer❤️🔥

  • @pavanvarshith3270
    @pavanvarshith3270 3 ปีที่แล้ว +4

    From telugu.. Industry.....👍👍

  • @amalpanoli
    @amalpanoli 7 ปีที่แล้ว +3

    ithaanu paatu..ushaaru paatu

  • @anandmeleppat5042
    @anandmeleppat5042 4 ปีที่แล้ว +4

    Performed it on stage on college freshers day 2018

  • @asifnawazpcochin
    @asifnawazpcochin 6 ปีที่แล้ว

    എനിക്കേറ്റവും ഇഷ്ടം തോന്നിയ ഗാനം 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @jamesvarghese3111
    @jamesvarghese3111 ปีที่แล้ว +3

    Beautiful

  • @LegendStromz
    @LegendStromz 3 ปีที่แล้ว +3

    Super Song💟💟

  • @Snk866-n8j
    @Snk866-n8j 7 ปีที่แล้ว +38

    theater ilakki marichu ee title song

  • @vinudio4732
    @vinudio4732 7 ปีที่แล้ว +11

    Superb song

  • @santhoshraj135
    @santhoshraj135 7 ปีที่แล้ว

    Nannayit aswadichu 👌

  • @iamvishnu2465
    @iamvishnu2465 7 ปีที่แล้ว +3

    Nyc padaa 😍✌

  • @salih0008
    @salih0008 7 ปีที่แล้ว +1

    കിടുവേ 😍😍

  • @rxjani2905
    @rxjani2905 6 ปีที่แล้ว

    Supperb chancey illa Masssss 😍😍👌👌👌👌👌👍✌

  • @randy999
    @randy999 ปีที่แล้ว +3

    Love from sri lanka❤

  • @manavmanohar4030
    @manavmanohar4030 7 ปีที่แล้ว +8

    Adichapoli song

  • @krishnaprasanth6169
    @krishnaprasanth6169 7 ปีที่แล้ว

    adipolli machañee

  • @prinukurianprasad2351
    @prinukurianprasad2351 7 ปีที่แล้ว

    kidilan movie dq soubin muthaaanu

  • @pappercraftwork2751
    @pappercraftwork2751 7 ปีที่แล้ว +53

    sathyam our thavana padam kandu but iniyum kanan ton Nunn

    • @rahulcs1501
      @rahulcs1501 7 ปีที่แล้ว

      sathyam....ee edak erangiya padangalil oru thavana koodi kanan thonunna padam

    • @solo_rider91
      @solo_rider91 7 ปีที่แล้ว

      2 tavana kandu iniyum kananam

    • @tylerdurden7920
      @tylerdurden7920 6 ปีที่แล้ว

      same here , iniyum kananam

  • @hasirdz6079
    @hasirdz6079 6 ปีที่แล้ว

    വെറൈറ്റി അല്ലേ ..പൊളിച്ചു ..

  • @masouduk6028
    @masouduk6028 7 ปีที่แล้ว

    Polichu mone

  • @Aflah-v6m
    @Aflah-v6m 2 หลายเดือนก่อน

    വടക്കേലെ പാത്തൂനെ പെൺകെട്ടാലോചിച്ച്
    അനേകംപേർ വന്നാനേ അവൾക്ക് (2)
    വളരെ പരിഷ്ക്കാരനായോരു മാപ്പിള
    ആകണം എന്നാണേ (2)
    പഠിപ്പും പണമില്ല എങ്കിലും
    പച്ചപരിഷ്ക്കാരൻ ആകണേ ദുഹകൾ (2)
    പടച്ചോനോടെപ്പോഴും തേടിക്കൊണ്ട് അങ്ങിനെ
    കാലം കഴിച്ചാനേ (2)
    ചക്കുമ്മപ്പാടത്ത് കൊച്ചുണ്ണിക്കാക്കാന്റെ
    മൂത്ത മകനാണേ മാമൂട്ടി (2)
    ചട്ടമ്പി ആയിട്ടും ബൊംബയിൽ പോയിട്ട്
    കറങ്ങി തിരിഞ്ഞാണേ (2)
    ചായക്കടയിൽ പണി ചെയ്തു നല്ലൊരു
    സായിപ്പിനെപ്പോലെ മടങ്ങി (2)
    ചാലക്കൽ വന്നു തൻ കൂട്ടരുമൊത്ത്
    നടപ്പായി വയിനീളേ (2)
    പുഞ്ചപ്പൊടിമീശ മൊഞ്ചും വടിവൂറും
    കമ്പിത്തിരി പോലെ മധുര (2)
    പുഞ്ചിരി തൂകുമ്പോ തഞ്ചത്തിനൊത്തോണം
    നീളുന്നതും ചേലേ (2)
    പട്ടുറുമ്മാലൊന്നു ചുറ്റും കഴുത്തിനു
    മാറ്റത്തിനൊത്തേപോൽ ചുണ്ടുമ്മേൽ (2)
    ഫിറ്റായി തൂങ്ങുന്ന ബർക്കേലി സിഗററ്റ്
    പന്തം കൊളുത്തണ് (2)
    അഞ്ചാറു പോക്കറ്റും പഞ്ചായത്താഫീസും
    ഉള്ളൊരു കുപ്പായം അതുമ്മേൽ.. (2)
    പഞ്ചാരമൊഞ്ചത്തി സിനിമാപ്പെണ്ണുങ്ങടെ
    ഫോട്ടങ്ങൾ ഉണ്ടാണെ (2)
    ചന്തീമ്മ പോക്കറ്റും തലപൊക്കി നിൽക്കുന്ന
    പ്ലാസ്റ്റിക്ക്‌ ചീപ്പാണേൽ നനച്ചാൽ (2)
    തഞ്ചം പരത്തും തലമുടി വേഗത്തിൽ
    എന്തൊരു ടിപ്പാണേ (2)
    പച്ച കൂളിംഗ് ഗ്ലാസ്സും വാച്ചും.. കൊണ്ടില്ലാതെ
    മുറ്റത്ത് ഇറങ്ങൂല്ലാ മുഖത്തെ (2)
    മേക്കപ്പ് സെന്റിന്റെ മണം അതു കേട്ടാൽ
    നോക്കാതെ കഴിയ്യൂല്ലാ (2)
    പാത്തൂന്റെ മുറ്റത്ത് പാലത്തുമ്മേൽ കേറി
    കാത്തിട്ടിരിപ്പാണേ സിനിമാ (2)
    പാട്ടുകൾ പാടി കറക്കി പെണ്ണുങ്ങളെ
    പോക്കറ്റിൽ ആക്കാനേ (2)
    പലനാളും കണ്ടപ്പോ പാത്തൂനീ കച്ചോടം
    വളരെ പിടിപ്പാണേ അടച്ച (2)
    പടിവാതിൽ തട്ടിത്തുറന്നു കൊണ്ടിരുവരും
    കണ്ണോണ്ട് ലപ്പാണേ... (2)
    പതിവിൽ കവിഞ്ഞുള്ള മോടി കണ്ടുമ്മാക്ക്
    കോപം പെരുത്തായേ മകളെ (2)
    പുളിവാറ് ചൂടാക്കി പാത്തൂന്റെ ചന്തിയ്ക്ക്
    നൂറ്റൊന്നു പാസ്സാക്കി... (2)
    അടികൊണ്ടു തള്ളിച്ച തുട കണ്ടു
    സന്താപ തിരയിൽ മനം പാടി വെറുപ്പ് (2)
    അരിശം പൊറുക്കാമാൽ ഓടിപ്പോയ്
    ഉമ്മാന്റെ മുടിയിൽ പിടികൂടി (2)
    ബഹളം കണ്ടന്നേരം മാമൂട്ടി
    പാലത്തീന്ന് ഓടിയൊളിച്ചാനേ ഭയത്താൽ (2)
    വടക്കൻ കുഞ്ഞമ്മൂന്റെ മാവിന്റെ
    കൊമ്പത്ത്.. കേറിയൊളിച്ചാണെ (2)
    തിക്കും തിരക്കോടെ മാമൂട്ടീനെത്തേടി
    കൂട്ടങ്ങള് പോയാനേ.. ഒടുക്കം (2)
    തക്കത്തിൽ മാമൂട്ടി ടിക്കറ്റും കൂടാതെ
    ബൊബെയ്ക്കു പോയാനേ (2)
    പച്ചപ്പരിഷ്കാര കൂട്ടരെ നമ്പല്ലേ
    മൊത്തം ഇരുട്ടാണേ കഴിഞ്ഞാൽ (2)
    പെട്ടെന്നു കേറാൻ കഴിയാതാക്കണ
    ഊരാ.കുടുക്കാണ് (2)

  • @jameelaak927
    @jameelaak927 3 ปีที่แล้ว

    Oru rakshayum illa🥰💓

  • @alimon5388
    @alimon5388 7 ปีที่แล้ว

    Polichu ttaa

  • @shinojoy805
    @shinojoy805 7 ปีที่แล้ว

    അടിപൊളി സൂപ്പർ