എല്ലാവരും Happy New Year ആശംസിക്കുന്ന ദിവസംനിങ്ങളൊരു കാൻസർ രോഗിയാണെന്ന് ഡോക്ടർ പറഞ്ഞാൽ ???

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • എല്ലാവരും Happy New Year ആശംസിക്കുന്ന ദിവസം
    നിങ്ങളൊരു കാൻസർ രോഗിയാണെന്ന് ഡോക്ടർ പറഞ്ഞാൽ ???
    കാണുക .... ചാനലിൽ
    New Year പ്രത്യേക പരിപാടി
    "അതിജീവന ജീവിതം" azizi ph 8156951515
    നമ്മുടെ ശരീരത്തിൽ വേഗത്തിൽ ശയ്യാവ്രണം വരുന്ന ശരീരഭാഗങ്ങൾ
    . നമുക്ക് കൃത്യമായി അറിയാത്ത വീട്ടിൽ വെച്ചു തന്നെ ഫലപ്രദമായ രോഗി പരിചരണം. വീട്ടിലെ അന്തരീക്ഷത്തിൽ സമ്പൂർണവും സമഗ്രവും ആയ പരിചരണരീതി ആണ് ഞാനിവിടെ പഠിപ്പിക്കുന്നത്....നമ്മുക്ക് വേണ്ടി തന്നെയോ നമ്മുടെ പ്രിയപ്പെട്ടവർക്ക്‌ വേണ്ടിയോ ഇതെല്ലാം നമുക്ക് അറിയേണ്ടതുണ്ട് എന്റെ ചാനൽ subscribe ചെയ്യാൻ മറക്കരുതേ...

ความคิดเห็น • 18

  • @kishorcyriac2760
    @kishorcyriac2760 ปีที่แล้ว +1

    എത്ര തവണ ഈ ജീവിത സാക്ഷ്യം കേട്ടാലും കേട്ടാലും കണ്ണ് നിറയുന്ന ഒരു അനുഭവം. എന്നാലും യേശുക്രിസ്തു ബ്രദറിലൂടെ അനേക ആയിരങ്ങളിലേക്ക് സൗഖ്യം ആയി, ആശ്വാസം ആയി ഇറങ്ങി ചെല്ലുന്ന ആ വലിയ മനസ്സിന് ഉടമ ആക്കിയതിന് ദൈവത്തിന് സ്തുതി.

  • @savithrymk
    @savithrymk ปีที่แล้ว +1

    കൃഷ്ണാ ......എന്താ പറയാ ഈ സിസ്റ്ററുടെ കൂടെ ഉണ്ടാവണേ .... രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ ശ്യാം

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      🙏🙏പുതുവത്സരാശംസകൾ ♥

  • @sheebabaijubaiju4101
    @sheebabaijubaiju4101 ปีที่แล้ว +3

    Super jillsha you are greate

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      Happy New Year ♥♥♥my dear....

  • @maryvijay3428
    @maryvijay3428 ปีที่แล้ว +1

    എല്ലാം ദൈവാനുഗ്രഹം ഒന്ന് മാത്രം 🙏🙏 ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏

  • @mathaijohn6840
    @mathaijohn6840 ปีที่แล้ว +1

    ദൈവ സ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ 🙏🏻🙏🏻🙏🏻

  • @ArunArun-ff9me
    @ArunArun-ff9me ปีที่แล้ว +2

    ഫ്രാൻസിസ് അസ്സിസി എന്ന അബ്‌ദുൾ അസ്സീസ് നോട്‌ ഒരു ചോദ്യം : താങ്കളുടെ തോൽവികളിൽ കൂടെ നിന്നത് സിമി. അപ്പോൾ സോജയോ? അവർ ഇന്ന് എവിടെ? താങ്കൾ രോഗിയായിരുന്നപ്പോ കൂടെ നിന്ന് പരിചരിച്ചത് അവരായിരുന്നില്ലേ? അന്ന് കുഞ്ഞായിരുന്ന നിങ്ങളുടെ മകൾ സാന്ദ്ര ഇപ്പൊ എവിടെ?

    • @dcdrational1523
      @dcdrational1523 ปีที่แล้ว +2

      ങ്‌ഹേ,, അങ്ങനെയും ഒരു പിന്നാമ്പുറകഥ ഉണ്ടോ?

    • @ArunArun-ff9me
      @ArunArun-ff9me ปีที่แล้ว

      @@dcdrational1523 ഒരു പക്കാ ഫ്രോഡ് ആണ്..

    • @daily10thewayofwin37
      @daily10thewayofwin37 ปีที่แล้ว

      😳😳

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      🙄🙄🙄

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      🙄🙄🙄🙄🙄

  • @shalomjoseph9
    @shalomjoseph9 ปีที่แล้ว +1

    ജീവൻ തന്ന ജീവന്റെ നാഥനെ യേശുവിനെ ഏറ്റുപറയുന്നതിൽ അസിസ്സി അസിസ്സായോ? 😭🤔